വെള്ളക്കടലക്കറി രുചി കൂട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കു || Kabuli Chana Masala || chickpea Masala

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 1,5 тис.

  • @shymabiju1762
    @shymabiju1762 4 роки тому +240

    ഞാൻ എന്നു ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു സൂപ്പർ . പിന്നെ സംസാരം കുറച്ചാൽ നന്നായിരുന്നു

    • @aneeshkumar2623
      @aneeshkumar2623 3 роки тому +1

      😛😛😛😛😛😛😛😛😛

    • @lucyjose1416
      @lucyjose1416 3 роки тому +21

      Yes. Your talking is very boring.

    • @prasadnair7546
      @prasadnair7546 3 роки тому +26

      സത്യം. പലപ്പോഴും ബോറായിട്ട് വേണ്ടാന്ന് വച്ചിട്ടുണ്ട്.

    • @aneeshkumar2623
      @aneeshkumar2623 3 роки тому

      @@jibuthomas287 😁😁😁😁😁😁😁😁

    • @nabhamol480
      @nabhamol480 3 роки тому

      Yes

  • @lalithavijay387
    @lalithavijay387 Рік тому +2

    ഞാൻ ഉണ്ടാക്കി നോക്കി. വളരെ നന്നായിട്ടുണ്ട്. സാധാരണ വെയ്ക്കുന്നതിലും വ്യത്യസ്തമായ രുചി. സൂപ്പര്‍
    Thank you

  • @manjari3677
    @manjari3677 3 роки тому +5

    ഞാൻ ട്രൈ ചെയ്തു നോക്കി. സൂപ്പർ ടേസ്റ്റ്.

  • @abdullatheef9018
    @abdullatheef9018 3 роки тому +1

    Supper kadalakkari veendum ethupolulla puthiya vibhavangalumayi varuka

  • @nafhinoushad3936
    @nafhinoushad3936 4 роки тому +21

    sambavam polly nan kore thavanna undakii enik ee curry vlya ishtatooo

  • @ichuswibe9370
    @ichuswibe9370 3 роки тому +23

    ഞാൻ എന്റെ lifil ആദ്യമായി വിജയിപ്പിച്ച് എടുത്ത ഒരു കറി...ഒത്തിരി thanks mia ചേച്ചി

  • @smoonyjayan7581
    @smoonyjayan7581 2 роки тому +8

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി. കറി കഴിച്ചു കഴിഞ്ഞു എന്റെ മകൻ പറയുകയാണ് അമ്മേ " it was superb, as tasty as chicken curry" . Thank you Mia's kitchen.

  • @ramsheeda1311
    @ramsheeda1311 3 роки тому

    ഞാൻ ഉണ്ടാക്കി ടേസ്റ്റ് സൂപ്പർ.... അതിനേക്കാൾ ഇതുണ്ടാകുമ്പോൾ ഉള്ള മണം എന്റെ അമ്മോ 👍❤... നാവിൽ കപ്പലോടും......

  • @sajeer575
    @sajeer575 4 роки тому +70

    Ithrayum valich neettate present cheyoo

  • @tgreghunathen8146
    @tgreghunathen8146 2 роки тому +1

    കടലക്കറി . അടിപൊളി .. വേഗം തയ്യാറാകുകയും ചെയ്യാം. Sister.. 👍👍👍👍..

  • @thommykgy1738
    @thommykgy1738 3 роки тому +293

    സംസാരം പരമാവധി കുറച്ച് കാര്യങ്ങൾ എത്രയും പെട്ടെന്ന് അവതരിപ്പിക്കുക. അതാണ് പ്രൊഫഷണലിസം.

    • @ekworld2757
      @ekworld2757 3 роки тому +9

      സത്യം

    • @kristhyani
      @kristhyani 3 роки тому +19

      No one looks for professionalism... If you want professionalism go to restaurant style cooking... which tastes good for nothing... Mia speaks to us as if she knows us and helps out in a way that we can make any dishes well with a little bit more care and love we give to our family while cooking. Her cooking gives the skills to enhance the flavor of spices and makes it incredible... so if you don't know to say something nice be quiet and leave the page to something else.

    • @susmithasreenivasashenoy1678
      @susmithasreenivasashenoy1678 3 роки тому +8

      Speed 1.5 x kaanu...😂

    • @ratheeshlanitha9037
      @ratheeshlanitha9037 3 роки тому

      അതെ,,, കറക്റ്റ്

    • @jithinrajendran283
      @jithinrajendran283 3 роки тому

      Subscribe Shaan geo ellam videosum max 6 min kond paranju theerkum

  • @pgn4nostrum
    @pgn4nostrum 3 роки тому +1

    കടലക്കറി നന്ന്.
    പക്ഷെ മറ്റൊരു കാര്യം ...
    ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ... സംസാരത്തിനിടയ്ക്ക് അത് അറിയാൻ പറ്റുന്നുണ്ട്.
    അഥവാ ഇനി എന്തെങ്കിലും breath difficulty ഉണ്ടെങ്കിൽ, എറണാകുളത്ത് ഉള്ള ഒരു വനിതാ ഹോമിയോ ഡോക്ടർ 100% മാറ്റിക്കൊടുക്കുന്നുണ്ട്.
    എനിക്ക് വർഷങ്ങൾക്ക് മുമ്പ് ശ്വാസം എടുക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പൂർണ്ണമായി മാറി👍👍

  • @sundharip.b6854
    @sundharip.b6854 3 роки тому +10

    Boradikkunnu,kurae samsarikkumbol,curry good tasty

  • @starmediacreation2366
    @starmediacreation2366 2 роки тому

    sweet corn akne engane

  • @mansoorsalim3745
    @mansoorsalim3745 4 роки тому +27

    Over timing akunnundu ichiri speed akan sramikkuka

  • @മൻസൂർ
    @മൻസൂർ 2 роки тому +1

    mes നല്ല സുന്ദരം കറി കൊള്ളാം

  • @smithamanoj9503
    @smithamanoj9503 4 роки тому +241

    കറി സൂപ്പർ സംസാരം കുറക്കണം

  • @subink6581
    @subink6581 2 роки тому +1

    Curry mooodi vach ethra neram vevikkanam

  • @fathimathulafsana4187
    @fathimathulafsana4187 4 роки тому +5

    എന്റെ പൊന്നോ ചേച്ചികുട്ടീ ഞാൻ ഉണ്ടാക്കി നോക്കി. സത്യം പറയാലോ കിടിലോക്കിടിലം. Vry tsty പറയാൻ വാക്കുകളില്ല . ഈ കറിയും കൂട്ടി hus ഒത്തിരി ദോശ കഴിച്ചു. 😋😋😋😋😋ഒത്തിരി thx ചേച്ചീ. സന്തോഷം.

  • @gopikavysakh479
    @gopikavysakh479 5 років тому +2

    ഹായ് ചേച്ചി... ഞാൻ ഇന്നലെ രാത്രിയിൽ ഈ റെസിപ്പി try ചെയ്തു.. നല്ല taste ആയിരുന്നു... husband നും വീട്ടുകാർക്കും ഒകെ ഇഷ്ടമായി.. എന്നും കടലക്കറി വയ്ക്കുന്നതിൽ നിന്നും വ്യത്യസ്ത അനുഭവപെട്ടു... ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.. ഞാൻ കിച്ചണിൽ കയറുന്ന ദിവസങ്ങളിൽ ചേച്ചിടെ റെസിപ്പീസ് ആണ് try ചെയുന്നത് കേട്ടോ.... thanks ചേച്ചി...

  • @mashoodkc3415
    @mashoodkc3415 4 роки тому +35

    Time kurach kurachude itrayum valich neettano?

  • @LekhaAjitkumar
    @LekhaAjitkumar 7 місяців тому

    Hi Miya,made the curry today. Came out very well. Very good recipe. Thanks

  • @sajusaju9092
    @sajusaju9092 3 роки тому +250

    ഒരൂപട് വലിച്ചു വാരി പറയണ്ട കറി കൊള്ളാം

    • @sheebacm722
      @sheebacm722 3 роки тому +8

      അതെ

    • @girijachandrangirija7163
      @girijachandrangirija7163 3 роки тому +3

      @@sheebacm722 4

    • @charleex10
      @charleex10 3 роки тому +2

      Atheeee

    • @sajusaju9092
      @sajusaju9092 2 роки тому

      Atha

    • @nradhakrishnan4886
      @nradhakrishnan4886 2 роки тому +2

      ശരിയാണ്, കേട്ടിട്ട് വല്ലാതെ ബോറടിക്കുന്നു ! ഇവർ ആ sheebas
      റെസിപ്പി അവതരണം ഒന്ന് കണ്ടു പഠിക്കട്ടെ?

  • @treesalibin2203
    @treesalibin2203 Рік тому

    Can we usevpizza sauce or tomato sauce instead of tomato

  • @healthiswealth4304
    @healthiswealth4304 4 роки тому +3

    അടിപൊളി കറി.. ചേച്ചി കലക്കി.. എല്ലാവർക്കും ഭയങ്കര ഇഷ്ടായി.. ഒരുപാട് കറികളിൽ എന്റെ സെലെക്ഷൻ ആയിരുന്നു ചേച്ചിയുടെ recep... all the best ചേച്ചി

  • @muralidharanen7887
    @muralidharanen7887 7 місяців тому

    Vellathilidunnathukondano ithinea vellakkadala ennu vilkunnathu?

  • @faziya3739
    @faziya3739 3 роки тому +10

    ഞാൻ ഉണ്ടാകാൻ പോകുന്നു ...കഴിച്ചിട്ട് പറയാം

  • @tharapanicker4759
    @tharapanicker4759 3 роки тому

    Miya eni veccumbol thenga masala ellam varutharachu curry veccane

  • @deepthysankar9153
    @deepthysankar9153 5 років тому +11

    It’s Gud but Vedio is very long

  • @muhammednameer6861
    @muhammednameer6861 Рік тому

    Oru table spoon manjal podi kuduthala chechi

  • @renjithr8014
    @renjithr8014 4 роки тому +86

    Bhayangara laggg anu chechi

  • @ajseenafazil7095
    @ajseenafazil7095 3 роки тому

    Chechi sharkara idade cheydal taste kurayo

  • @athirak2968
    @athirak2968 5 років тому +4

    Nalla taste und njn try cheythu...jeerakathinte flavour nanayitund

  • @rayoos8961
    @rayoos8961 3 роки тому +1

    Njan try cheythu mole oru rekshayumilla Nalla super curry puttum kadalaym kootti kazhichappol parayan vayyatha taste so thanks for your adipowli receipie

  • @anilpulikkan1738
    @anilpulikkan1738 4 роки тому +3

    ഞങ്ങൾ പ്രവാസികൾക്ക് ഒരാശ്വാസമാണ്...നിങ്ങളുടെ പാചക വിഡിയോകൾ...താങ്ക്സ്

  • @vijay.g3477
    @vijay.g3477 3 роки тому

    Chechi sambavam kidu. .samsaram korachu korachal nannayirikkum. Kasoori Metti kayyikond crush cheydh Idande .

  • @usafnaushad5277
    @usafnaushad5277 3 роки тому +8

    Hello mam,
    Ninghal ude swadesham KANNUR... aano..?

  • @neenusvchanel3367
    @neenusvchanel3367 3 роки тому +1

    Very Good Aubty👍🏻👍🏻👍🏻👍🏻

  • @mekhasamuel
    @mekhasamuel 5 років тому +8

    Mia chechiii American dishes koodi parijapeduthu, namukk nattil available aayi kituna sadanagal vechu cheiyan Pattiya dishes... Plzzz

    • @iamhere8859
      @iamhere8859 4 роки тому

      Mekha ok i will try
      Dnt worry 🤣🤣

  • @nalinisudhakaran375
    @nalinisudhakaran375 3 роки тому

    Ella pacha karikalum undakunna Mia enthai kariveppila undakiyilla

  • @ashrafalipoongottil3210
    @ashrafalipoongottil3210 4 роки тому +6

    ഞാനുണ്ടാക്കി ചേച്ചി super😍

  • @rafeequramanattukara386
    @rafeequramanattukara386 2 роки тому +1

    Very delicious recipe 😋😋😋😋😋.samsaram ovara adu kurachal Mia's kitchen is one of the best u tube channel

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 2 роки тому +10

    Thanks, പക്ഷേ ലാഗ് അടിക്കുന്നു..കുറച്ചു kood ചുരുക്കി പറയു

  • @fathimakareem7737
    @fathimakareem7737 Рік тому

    ഞാൻ ട്രൈ ചെയ്തു നന്നായിട്ടുണ്ട് 👍👍👌

  • @muhammednihal1581
    @muhammednihal1581 4 роки тому +15

    pinna ivide kure aal ningale samsaram koodi poyin enn parnjin..but enne pole adyayit kitchenil kerunmavark nalla help ayitund..so begineersin complaint inadavilaan thonunu🤭

  • @jameelakaraparambil8578
    @jameelakaraparambil8578 2 роки тому

    Pacha malliyano

  • @suneersuni6949
    @suneersuni6949 5 років тому +4

    Voice kollilla

  • @jancygeorge9043
    @jancygeorge9043 3 роки тому

    Frying paathram nallathaanallo.... adiyil pidikkumo? ithu naattil kittumo?

  • @dhanusreepsaju7281
    @dhanusreepsaju7281 3 роки тому +11

    I prepared it .
    My husband like it .
    Thank you chechi 💞

  • @shibujacob1908
    @shibujacob1908 3 роки тому +1

    Kasthuri methi .... Nalla karikoottu for taste

  • @Jehovah-d2g
    @Jehovah-d2g 4 роки тому +38

    ചേച്ചിയേ താങ്ക്സ് ട്ടോ ..പ്രവാസിയാണേ ഒരു കവർ കടല വാങ്ങിച്ചിട്ട് കുറച്ച ദിവസം ആയിരുന്നു..പക്ഷെ എങ്ങനെന്ന് ഒരു പിടിയുമില്ലാരുന്നു..സംഭവം കലക്കി..നാളെ ഞാൻ പൊളിക്കും 😃😀♥️
    Subscribe ചെയ്തിട്ടുണ്ട് 👍🔔

    • @sudh1971
      @sudh1971 4 роки тому

      It was really easy to prepare ...thanks

  • @shynishyni278
    @shynishyni278 4 роки тому +2

    Kurch speed akamo

  • @athiragrigar5530
    @athiragrigar5530 4 роки тому +6

    ചേച്ചി ഞാൻ കടല കറി undakkii.... സൂപ്പർ...

  • @sureshrajan4217
    @sureshrajan4217 Рік тому

    Njanundakkumbol
    Kadalvevikunnasamayam
    Manjalpodiyum,uppum
    Cherkaranupathivu
    Bakkiellamsameto

  • @sanalkumarbp7611
    @sanalkumarbp7611 4 роки тому +3

    ചേച്ചി നിങ്ങളുടെ കറി ഞാൻ പരീക്ഷിച്ചു സൂപ്പർ ആയിട്ടുണ്ട്

  • @flowerchristy9336
    @flowerchristy9336 3 роки тому

    Kasthoorimeti aano oregano

  • @pandemonium541
    @pandemonium541 4 роки тому +10

    ചേച്ചി മുഖം കാണിക്കാൻ മടിച്ച സമയത്തെ subscriber ആണ് ഞാൻ. എന്ത് മാറ്റം ആണ് ഇപ്പോൾ. ക്യാമറയെ പറ്റി ചിന്തിക്കുന്നേ ഇല്ല. Fantabulous cooking

  • @susanmathews8659
    @susanmathews8659 4 роки тому +1

    How to make garam masala. Pl share

  • @lissyvt4327
    @lissyvt4327 3 роки тому +4

    ശരി ചേച്ചി ഞങ്ങൾ നാളെ ഉണ്ടാക്കി നോക്കട്ടെ

    • @lissyvt4327
      @lissyvt4327 3 роки тому +1

      അടിപൊളി ആണ് ഞങ്ങൾ ഒന്നു നോക്കി

    • @lissyvt4327
      @lissyvt4327 3 роки тому +1

      എനിക്ക് വളരെ ഇഷ്ടപ്പെട്ട കറിയായിരുന്നു

  • @jerintchacko8935
    @jerintchacko8935 5 років тому +2

    Supr ayittundu chechi... Undakki nokki Adipoli ayittundarunnu... Thnks Chechiii

    • @Miakitchen
      @Miakitchen  5 років тому

      Thank you for the great feedback!

    • @sudharamu5056
      @sudharamu5056 4 роки тому

      JERIN T CHACKO fhvtvsxn fj mhfs b

  • @ishanipramod9570
    @ishanipramod9570 4 роки тому +3

    Chechi curry undakki nokki.... Super taste ann..... Chechi undakiya vettucake,thakkali curry,cake,snacks ellam njn undakki nu super taste anu

  • @dreamsdreams6439
    @dreamsdreams6439 4 роки тому +2

    ചേച്ചിടെ videos എല്ലാം കാണരുട്. എല്ലാം സൂപ്പർ ആണുട്ടോ

  • @jyothicnair515
    @jyothicnair515 4 роки тому +3

    Savala okae vazhattuna pan evidunu medichatha

  • @ganeshreddy7502
    @ganeshreddy7502 Рік тому +1

    Is drinking 6 litres of water a day harmful

  • @asault_gaming98
    @asault_gaming98 4 роки тому +7

    ശ്വാസം മുട്ട് undo? Samsarikyumbo തോന്നുന്നു

  • @antonympaul3973
    @antonympaul3973 2 місяці тому

    Thanks chechi kadala curry njan undaki super tastey aayrinnu🌹

  • @akrcusat
    @akrcusat 3 роки тому +4

    Kurepper comment ittittundu samsaram kooduthalanennu....athu chechiyude style...dhairyamayittu munnottupokuka,superayittundu.👍

    • @smithahariharan6918
      @smithahariharan6918 2 місяці тому

      Athe,ororutharum oro style alle?!Pattaathavar kelkkaatjirunnaal pore?!!Enthoru kashtaa ithu

  • @cijijoy3270
    @cijijoy3270 Рік тому

    Chechi adipoli ayrunnu tta njn try cheythu sooper aayi ... Pala receipiem try cheythind okke fail aayi.but ith ottathavana kandullu. Really liked it.thank you so much

  • @krishnakumari6833
    @krishnakumari6833 4 роки тому +5

    Curry is delicious. Can you show all types of masala powder recipe

  • @dhanyariju3674
    @dhanyariju3674 3 роки тому

    Chechi pan evidanna vaangiche? Ethtra litter?

  • @malayalamsongs6208
    @malayalamsongs6208 3 роки тому +4

    Chechi powli aanetto, paranju thararunna reethi valare cute anu vyakthamayit ororo karyangal eduth paranju tharum👍👍👍👍👍👍

  • @sarammaphilip1675
    @sarammaphilip1675 2 роки тому

    Manjal ithra athikamo?

  • @gayathrir6532
    @gayathrir6532 5 років тому +16

    Videos are too lengthy. 😢

  • @dhanyadhanya6493
    @dhanyadhanya6493 3 роки тому +1

    Arakkanoo nirbhathaaa

  • @sreelayam3796
    @sreelayam3796 4 роки тому +12

    വീഡിയോ കണ്ട് കണ്ട് ഉറങ്ങിപ്പോയി.. കറി പരീക്ഷിച്ചു. സൂപ്പർ

  • @PriyaE-b8s
    @PriyaE-b8s 9 місяців тому

    അടിപൊളി വെള്ള കടല കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aleenajoseph4932
    @aleenajoseph4932 4 роки тому +9

    Chechii njan try cheithu nice arunnu. Nalla taste ayirunnu. Thks alot😍😘

  • @Deepikapoojary95
    @Deepikapoojary95 3 роки тому

    Is this suit for chapathi?

  • @honeybworld-24
    @honeybworld-24 4 роки тому +7

    Njan ingane undakku ipo.super taste aanatto chechi.Nothing more to say.Super😍

  • @nimishachinnu6798
    @nimishachinnu6798 3 роки тому

    Try cheythu .... adipowli

  • @mommimommi9430
    @mommimommi9430 3 роки тому +29

    Video onnu churukkiyaal subscribers koodum

  • @anwarthoke
    @anwarthoke Рік тому

    Salt edunnaadh vendeyo

  • @eurointernational5752
    @eurointernational5752 5 років тому +4

    Sooper receipe..... മിയ... ഇവിടെ ദുബായിൽ ഞങ്ങൾ ഈ കറി ഉണ്ടാക്കാറുണ്ട്.. പക്ഷെ കാനിൽ വരുന്ന already soft ആയ കടല ആണ് ഉപയോഗിക്കാറ്... സമയ കുറവ് മൂലം..

    • @sanalp.k4681
      @sanalp.k4681 5 років тому +2

      Please avoid buying that....its with preservative and cooked..with some chemicals....

    • @bincyvarghese7034
      @bincyvarghese7034 5 років тому +1

      ഞാൻ കുറച്ചധികം കടല മേടിച്ചിട്ട് ഒരുമിച്ച് വേവിച്ചിട്ട് ഫ്രീസറിൽ സുക്ഷിക്കും.പിന്നെ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കും
      അപ്പോ സമയം ലാഭിക്കാം

    • @eurointernational5752
      @eurointernational5752 5 років тому

      @@sanalp.k4681 thank u

  • @anamikasree2749
    @anamikasree2749 4 роки тому

    Saatha kadala mattumo

  • @muhammedaboobacker3780
    @muhammedaboobacker3780 3 роки тому +21

    പിന്നെ ചേച്ചി ഈ വീഡിയോയിൽ സംസാരം കുറച്ച നല്ലതയിരിക്കും
    ഈ വീഡിയോ കാണുമ്പോ പകുതിയും അടിച്ചു കളയുകയാ
    എനി ശ്രദ്ധികണെ

  • @jasminav4592
    @jasminav4592 3 роки тому

    Supr ayerunnuto njan try chydhu....,👍👍

  • @steffinalex6149
    @steffinalex6149 4 роки тому +7

    Video length kurachaal kure koode nallatayirunnu

    • @AbdulMalik-fv7bt
      @AbdulMalik-fv7bt 3 роки тому

      Recipe super Anu bt over length..Shemis kitchen kanan issttam .. detailayi paranhu terum short vodeoil ..pravisikalk isttam shemis kitchen

  • @abdulkalamabdulkhader1619
    @abdulkalamabdulkhader1619 Рік тому +2

    Hloo pls samsaram kurakkuka

  • @raibeenasainudheen
    @raibeenasainudheen 5 років тому +11

    1- soak the white chana and cook it in cooker
    1- in a pan add oil then ginger garlic grated - curry leaves- once it becomes golden brown add onion & green chilly - saute - turmeric powder- saute - coriander powder- saute - pepper powder- chilly powder- saute - tomato- saute- salt - close the lid till tomato get softened- mash the tomatoes-jeera powder- garam masala- mix well - add some cooked white chana - put off the flame - let it cool and grind
    3- add grounded masala in a pan and heat - add rest of chana - close the lid and cook - add kasuri methi n coriander leaves mix - add a bit of brown sugar - close the lid for 2 mins - & put of the flame,,, curry ready
    Thank u miya

  • @sussyxavier1067
    @sussyxavier1067 Рік тому +1

    I tried this recipe really good

  • @ansalshams7
    @ansalshams7 4 роки тому +18

    I tried the recipe for last night dinner. It was so delicious even if I missed out some ingredients. And the curry was thick too..thank you!!!

    • @Miakitchen
      @Miakitchen  4 роки тому +1

      Thanks a lot for your wonderful feedback 😊👍🏻🤝

  • @krishnamanoj1436
    @krishnamanoj1436 4 роки тому +1

    Superb aayirunnu... njan undakki nokki chechi

  • @lijishanoop9617
    @lijishanoop9617 5 років тому +4

    ഇവിടെ എല്ലാർക്കും നല്ല ഇഷ്ടം ആണ് . എന്തായാലും ഉണ്ടാകും 👍

  • @Jijythomas
    @Jijythomas 3 роки тому

    Njan undaki noki chechi.... Tastes very nice. Authentic north indian taste... Thank you chechi

  • @nithin7488
    @nithin7488 4 роки тому +5

    Cheachy . Curry undakki nokki. Polich. Thanks

  • @saidalavi5010
    @saidalavi5010 3 роки тому

    സൂപ്പർ ടേസ്റ്റ്... ഞാനും വൈഫും ഉണ്ടാക്കി

  • @gincygeorge1959
    @gincygeorge1959 4 роки тому +3

    T spoon aano table spoon aano

  • @reva6586
    @reva6586 2 роки тому

    chechi ith table spoon thanne aano... teaspoon pole thonni video il...
    mulak okke 2tsp idumbol rhanne adhikam aakarund... kashmiri mulak aano ..

  • @irfananaushad1833
    @irfananaushad1833 5 років тому +14

    Hi chechi... I tried ur recepie... Came out well. As it is very thick I made it as curry type by adding little fresh cream. It tastes awesome

  • @noufinappu2200
    @noufinappu2200 3 роки тому

    Vdeo recepi ellam super ...avarthanam boragunu.thakkali...thakkali...thakkali😉