ഖുതുബുൽ ആലം എങ്ങനെയാ പടച്ചോൻ ആയിപ്പോവുന്നത് | ആദ്യം പോയി ശാഹാദത്ത് കലിമ പടിക്ക് | Uk Majeed Musliyar

Поділитися
Вставка
  • Опубліковано 21 жов 2024
  • ✳️ ഖുതുബുൽ ആലം എങ്ങനെയാ പടച്ചോൻ ആയിപ്പോവുന്നത് | ആദ്യം പോയി ശാഹാദത്ത് കലിമ പടിക്ക്
    ✨സിഎം വലിയുല്ലാഹി കറാമത്തുകൾ✨
    🎙യു.കെ മജീദ് ഉസ്താദ്
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉നിങ്ങൾക്ക് കാൻസർ ഇല്ലാ
    • നിങ്ങൾക്ക് കാൻസർ ഇല്ലാ...
    👉ശംസുൽ ഉലമയെ കുറിച്ച് | സി.എം വലിയുല്ലാഹി
    • ശംസുൽ ഉലമയെ കുറിച്ച് |...
    👉 ഖുത്ബുൽ ആലാമിലൂടെ ഉന്നത ജോലി ലഭിച്ചു
    • ഖുത്ബുൽ ആലാമിലൂടെ ഉന്ന...
    👉 അത് ഞാൻ ഏറ്റടുത്തിരിക്കുന്നു | ശൈഖുനാ മടവൂർ
    • Video
    👉 Ap എന്നാൽ ആഗോള പ്രശസ്തൻ
    • Ap എന്നാൽ ആഗോള പ്രശസ്ത...
    ഇതുപോലെയുള്ള നല്ല അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
    🔔ബെൽ ബട്ടൻ ഓൺ ചെയ്ത് വെക്കുക.
    📲 നന്മ പകർന്ന് കൊടുക്കൽ സ്വദഖ (ധർമ്മം) ആണ്. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
    #സിഎംവലിയുല്ലാഹി #CMMadavoorMedia #മടവൂർചിറ്റടിമീത്തൽ
    #UkMajeedMusliyar #CmMadavoor #UKMAJEEDMUSLIYAR #Cmmedia #സിഎംവലിയുല്ലാഹികറാമത്തുകൾ #CmValiyullahi #MADAVOOR #ukmajeedmusliyar

КОМЕНТАРІ • 52

  • @ashkarci1239
    @ashkarci1239 Рік тому +17

    ഉസ്താദിന്റെ ആവേശം
    ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ
    ഖുതുബുൽ ആലാമിന്റെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാ ദോഷങ്ങളും അള്ളാഹു റബ്ബുൽ ഇസ്സത് പൊറുത്തു മാഫകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @noufalp6439
      @noufalp6439 Рік тому +1

      ഉസ്താതിന്റെ ആവേശം കുറയൂല കാരണം അന്തവും കുന്തവും ചുക്കും ചുണ്ണാബും അറിയാത്ത ഒരുപാട് ആൾക്കാർ ഉണ്ടല്ലോ അത്കൊണ്ട് ആവേശം എപ്പോഴും ഉണ്ടാവും

    • @zayanuvlog2330
      @zayanuvlog2330 Рік тому

      ആമീൻ

    • @abduarts1927
      @abduarts1927 Рік тому

      ആമീൻ

  • @Althafabdulrasheed
    @Althafabdulrasheed 6 місяців тому +4

    സൂപ്പർ വോഇസ്. നല്ല പഠനം,ഗഹനമായ വിഷയം. എടനിക്ക് തൗഹീദ് ഇപ്പോൾ കൂടുതൽ മനസ്സിലായി.❤

  • @AliPerigatt
    @AliPerigatt Місяць тому

    حب النبي ومدحه خير العمل وأفضل 🌹💞

  • @mansookmasu8727
    @mansookmasu8727 Рік тому

    Mashallah 👍

  • @akkucaz3845
    @akkucaz3845 Місяць тому

    Masha Allah

  • @muhammednihaltk2331
    @muhammednihaltk2331 Рік тому +1

    Aameen 👍

  • @muhammednihaltk2331
    @muhammednihaltk2331 Рік тому +2

    Masha Allah ❤️

  • @ubaidullakp5967
    @ubaidullakp5967 6 місяців тому

    Yes

  • @mohammedyasar
    @mohammedyasar 5 місяців тому

    ❤️

  • @KLndm
    @KLndm Рік тому

    Mmmmmmmmmm

  • @ചിന്തിക്കുന്നവർക്ക്ദൃഷ്ടാ-ജ8ഥ

    അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങൾ മരിച്ചു മണ്ണടിഞ്ഞു പോയവർക്ക് വകവെച്ചു കൊടുത്താൽ അത് ശിർക്കാണ് . ഇതു പോലത്തന്നെയല്ലേ ജാഹിലിയ്യാ മുശ്രിക്കുകളും? വിത്യാസം നിങ്ങൾ അല്ലാഹുവിന് മാത്രം കഴിയുന്നത് പലതരം ശൈഖുമാർക്കും വകവെച്ചു നൽകുന്നു. അവർ ലാത്തക്കും, ഉസ്സക്കും വകവെച്ചു നൽകി.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

    • @Ibrahim-ld8ls
      @Ibrahim-ld8ls 2 місяці тому

      അള്ളാഹുവിന്ന് സ്വയം ഉള്ള കയിവും അള്ളാഹു നൽകുന്ന കഴിവിന്നും പരിധി വെക്കുന്ന പേരോട് മൗലവിയും വഹാബികളും ഒരുപോലെ.. ഖുർആനിനെ ദുർ വ്യാഖ്യാനം ചെയ്യുന്നു

    • @nuruddinibrahim4746
      @nuruddinibrahim4746 Місяць тому

      പോടാ പോടാ

    • @musthafakalathil5140
      @musthafakalathil5140 19 днів тому

      വല്ലാത്തൊരു ശിർക്ക്. ലാ ഇലാഹ ഇല്ലല്ലാഹ്. ഇത് അർത്ഥം അറിഞ്ഞു ഒന്ന് പഠിക്ക്. എന്നിട്ട് അതിൽ ഒന്ന് വിശ്വസിക്കാൻ നോക്ക്.

  • @abdurahiman6577
    @abdurahiman6577 Рік тому

    7:00

  • @ubaidullakp5967
    @ubaidullakp5967 6 місяців тому +3

    കുത്ബുൽ ആലം

  • @mishal1744
    @mishal1744 2 місяці тому

    قطب العالم الله فقط

  • @shuhaibchittakathpalliyali5516

    ലാത്തക്ക് 20 ൽ ഏതെങ്കിലും സിഫത് ഉണ്ടെന്ന് മക്കയിലെ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നോ?

    • @noufalrm2305
      @noufalrm2305 Рік тому +3

      Oru mannum pinnakum ningalk ariyoollalle

    • @noufalp6439
      @noufalp6439 Рік тому

      ​@@noufalrm2305 നിങ്ങൾ നല്ല ആലിമുൽ അല്ലാമയാണെന് ഇപ്പോഴാണ് മനസ്സിലായത്

    • @noufalp6439
      @noufalp6439 Рік тому +2

      സ്വർഗം കിട്ടുമെങ്കിൽ അത് ആത്യം അബൂ ജഹാലിനു കിട്ടണം കാരണം കുടുങ്ങിയാൽ അല്ലാഹുവിനെ മാത്രമേ അവൻ വിളിച്ചിട്ടുള്ളൂ ബാക്കിയുള്ള മക്കാ മുഷ്‌രികീങ്ങളും സമസ്തയോ അതിനു നേരെ വിരുദ്ധവും അങ്ങിനെ വരുമ്പോൾ ആരാണ് ഏറ്റവും ബെറ്റർ മക്കാ മുഷ്‌രികീങ്ങളല്ലേ അതിലും പിഴച്ച വിഭാഗമാണ് സമസ്ത 2 സമസ്തയും ഈ കാര്യത്തിൽ നമ്പർ വൺ ഒരു നാണയത്തിന്റ ഇരു വശം എന്നത് പോലെ അതിലൊരു സംശയത്തിന്റെയും അവകാശമേയില്ല

    • @abdurahiman6577
      @abdurahiman6577 Рік тому

      ദീൻ പഠിക്കുക

    • @abdurahiman6577
      @abdurahiman6577 Рік тому

      ദ്ദീൻപ ഡി കൂ

  • @KLndm
    @KLndm Рік тому +1

    Pakarayodokke paranju kodukk usthadey

    • @sahalmi3461
      @sahalmi3461 Рік тому +4

      Edo ithoke padichitaan avar prasangikunnath thanik aah arivinte oru amshampolumillathathkond mathram

  • @murathkaruvally7679
    @murathkaruvally7679 Рік тому +3

    1:40 മുതൽ കൃൽകുക
    മൂസാ നബിക്ക്
    കരിമ്പാറയുടെ ഉള്ളിൽ നിന്ന് ഒട്ടകം കിട്ടണമെന്ന്
    ഖുർആനിൽ എവിടെ യാണ് പറഞ്ഞത്
    അദ്ധ്യായം നമ്പർ ആയത്ത് നമ്പർ
    വേണം
    തരുമോ

  • @hasifparamban1441
    @hasifparamban1441 Рік тому

    Moyanthan

  • @muhammedbasheervilayil1990
    @muhammedbasheervilayil1990 Рік тому +4

    അല്ലാഹുവിന്റെ എല്ലാ ഗുണങ്ങളും മറ്റുള്ളവരിൽ വിശ്വസിച്ചാലെ ശിർക്ക് വരൂ എന്നില്ല, ഒരൊറ്റ ഗുണം തനതായ അർത്ഥത്തിൽ മറ്റുള്ളവരിൽ വിശ്വസിച്ചാൽ തന്നെ ശിർക്ക് വരും. തെറ്റിദ്ധാരണ തിരുത്തുക

    • @shuhaibchittakathpalliyali5516
      @shuhaibchittakathpalliyali5516 Рік тому +1

      എവിടുന്നു ഏത് ഭാഷയിൽ വിളിച്ചാലും വിളി കേൾക്കില്ലേ.

    • @shuhaibchittakathpalliyali5516
      @shuhaibchittakathpalliyali5516 Рік тому +2

      അല്ലാഹു കാണും പോലെ കാണും. അല്ലാഹു കേൾക്കും പോലെ കേൾക്കും ( സിഎം സ്മരണിക )

    • @muhammedbasheervilayil1990
      @muhammedbasheervilayil1990 Рік тому

      ഒരാൾ സ്വയം എന്നെ സഹായിക്കും എന്ന് വിശ്വസിച്ചാൽ തന്നെ ശിർക്ക് വരും

    • @adilcp235
      @adilcp235 Рік тому

      ​@majlis Dhaaru shifa.دار شفاء مجلس masha allah🌹🌹

    • @shuhaibchittakathpalliyali5516
      @shuhaibchittakathpalliyali5516 Рік тому +1

      @majlis Dhaaru shifa.دار شفاء مجلس ഇത് ഒരു ഖുദ്സിയായ ഹദീസിനെ ദുര്‍വ്യാക്യാനം ചെയ്യലാണ്. അതിന്റെ വാകർത്ഥം പറഞ്ഞു ഉസ്താദ് മാർ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ്.
      وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )
      സുന്നത്തായ കർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)
      ഈ ഹദീസിനെ വ്യാക്യാനിച്ചുകൊണ്ട് ഹിജ്റ 736-ല്‍ ജനിച്ച ഇമാം ഹാഫില്‍ ഇബ്നു റജബ് ഹംബല്‍(റ) അദ്ദേഹത്തിന്റെ "ജാമി അല്‍ ഉലൂം വല്‍ ഹികാം" എന്ന കിതാബില്‍ പറയുന്നു.
      فَمَتَى امْتَلَأَ الْقَلْبُ بِعَظَمَةِ اللَّهِ تَعَالَى، مَحَا ذَلِكَ مِنَ الْقَلْبِ كُلَّ مَا سِوَاهُ، وَلَمْ يَبْقَ لِلْعَبْدِ شَيْءٌ مِنْ نَفْسِهِ وَهَوَاهُ، وَلَا إِرَادَةٌ إِلَّا لِمَا يُرِيدُهُ مِنْهُ مَوْلَاهُ، فَحِينَئِذٍ لَا يَنْطِقُ الْعَبْدُ إِلَّا بِذِكْرِهِ، وَلَا يَتَحَرَّكُ إِلَّا بِأَمْرِهِ، فَإِنْ نَطَقَ نَطَقَ بِاللَّهِ، وَإِنْ سَمِعَ سَمِعَ بِهِ، وَإِنْ نَظَرَ نَظَرَ بِهِ، وَإِنْ بَطَشَ بَطَشَ بِهِ، فَهَذَا هُوَ الْمُرَادُ بِقَوْلِهِ: «كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا» وَمَنْ أَشَارَ إِلَى غَيْرِ هَذَا فَإِنَّمَا يُشِيرُ إِلَى الْإِلْحَادِ مِنَ الْحُلُولِ، أَوِ الِاتِّحَادِ، وَاللَّهُ وَرَسُولُهُ بَرِيئَانِ مِنْهُ.
      الكتاب: جامع العلوم والحكم (2/347)
      ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
      അള്ളാഹുവിന്റെ മഹാത്മ്യത്താല്‍ ഹൃദയം എപ്പോള്‍ നിറയുന്നുവോ, അപ്പോള്‍ അത് ഹൃദയത്തില്‍ നിന്ന് അത് അല്ലാത്തതിനെ എല്ലാം മായിച്ചു കളയും. അടിമക്ക് തന്റെ മനസ്സില്‍ യാതൊന്നും അവന്റെ ഇച്ചയും അവശേഷിക്കുന്നതല്ല. അവന്റെ യജമാനന്‍ ഉദ്ധേഷിക്കുന്നതല്ലാത്ത യാതൊരു ഉദ്ദേശവും അവശേഷിക്കുന്നതല്ല. ആ സന്ദര്‍ബ്ബത്തില്‍ അടിമ അവനെ സ്മരിക്കുക എന്നതല്ലാതെ സംസാരിക്കുകയില്ല. അവന്റെ കല്‍പ്പന പ്രകാരം അല്ലാതെ ചലിക്കുകയില്ല, അവന്‍ സംസാരിക്കുകയാണെങ്കില്‍ അല്ലാഹുവിനെകൊണ്ട് സംസാരിക്കും, അവന്‍ കേള്‍ക്കുകയാണെങ്കില്‍ അല്ലാഹുവിനെകൊണ്ട് കേള്‍ക്കും, അവന്‍ നോക്കുകയാണെങ്കില്‍ അല്ലാഹുവിനെകൊണ്ട് നോക്കും, അവന്‍ തൊടുകയാണങ്കില്‍ അല്ലാഹുവിനെകൊണ്ട് തൊടും. അതാണ്‌ ഈ വാചകം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അവൻ കേൾക്കുന്ന കേള്‍വി ഞാനായിതീരും, അവൻ കാണുന്ന കാഴ്ച ഞാനായിതീരും, അവന്‍ തൊടുന്ന കൈ ഞാനായിതീരും, അവന്‍ നടക്കുന്ന കാല്‍ ഞാനായിതീരും, ഈ വ്യാക്യാനമല്ലാതെ മറ്റൊന്നിലേക്കു ആരെങ്കിലും സൂചന നല്‍ക്കുന്നുണ്ടെങ്കില്‍ "അള്ളാഹു സൃഷ്ട്ടിയില്‍ അവതരിക്കും, അല്ലാഹുവും സൃഷ്ട്ടിയും ഒന്നാകും എന്ന വക്രീകരണത്തിലെക്കാണ് അവന്‍ വിരല്‍ ചൂണ്ടുന്നത്." അല്ലാഹുവും അവന്റെ റസൂലും അതില്‍ നിന്ന് മുക്തരാണ്താനും.

  • @abdulrazak3430
    @abdulrazak3430 Рік тому +1

    ഇവറ്റകൾ എവിടെ എത്തി?

  • @KLndm
    @KLndm Рік тому

    Moideen shaigh (r)kkum mukallila Cm enn a Ap kkar parayaar Avide paranju kodukkoo majeed musliyaarey

    • @sahalmi3461
      @sahalmi3461 Рік тому

      Agane aarum paranjittilla ath thante vyaja prajarsnam aan .CM aah kalagatathinte kuthubaan enne paranjittullu akallrtheyum kuthubaanenn parannitilla

    • @AhmadRaza-ef6vf
      @AhmadRaza-ef6vf Рік тому

      Angane paranja video link pls