മടവൂർ ഖാഫില:|MADAVOOR QAFILA:| Ep 7 | UK Majeed Usthad

Поділитися
Вставка
  • Опубліковано 6 кві 2021
  • #cmvaliyullahi
    #madavoorqafila
    #UKMajeedUsthad
    Chairman: Sirajudheen Latheefi Neerkunnam
    Camera,Visuals - Abdul Raheem
    Editing: Berny Peter Nicholas (Hashtag Media)
    Special Thanks:
    Madihurrasool Pakara Usthad,
    Kalthara Usthad
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor
    All rights reserved to CM Media
    ANTI PRIVACY WARNING
    This content is copyright to CM Media
    Any unauthorized reproduction, Redistribution or reupload is strictly prohibited of this material
    Legal action will be taken against those who violate the copyright of the following material presented

КОМЕНТАРІ • 153

  • @yoosafputhupon6748
    @yoosafputhupon6748 3 роки тому +37

    അവിടത്തെ തിരനോട്ടം കിട്ടുന്നവരിൽ നാഥൻ നമ്മെ ഉൾപെടുത്തട്ടെ ആമീൻ

  • @kichusvlog-gt2zm
    @kichusvlog-gt2zm 3 роки тому +14

    കരീം ഉസ്താദ് 🤲🤲.. 😥അള്ളാഹു അവരോടപ്പോം വിജയിച്ചവരുടെ കൂട്ടത്തിൽ നമ്മളേം ഉൾപെടുത്തണേ 🤲🤲🤲🤲

    • @love78645
      @love78645 3 роки тому

      എന്റെ ഇഹ്‌സാന ആണോ ഇത് ?

    • @kichusvlog-gt2zm
      @kichusvlog-gt2zm 3 роки тому +1

      @@love78645 ഇത് ആരാ 😍

    • @love78645
      @love78645 3 роки тому

      @@kichusvlog-gt2zm Njan ALI
      എന്റെ ichu ...Ihsana enna name vere oralil ipozhanu kanunne
      പക്ഷെ ഈ farsana ഇല്ല ..!!!

    • @kichusvlog-gt2zm
      @kichusvlog-gt2zm 3 роки тому

      @@love78645 😊mm. ഞാൻ എന്നെ അറിയുന്ന ആരെങ്കിലും ആണെന്ന് വിചാരിച്ചു 😢

    • @love78645
      @love78645 3 роки тому

      @@kichusvlog-gt2zm അല്ലായിരിക്കും ഞാൻ കൊല്ലം ജില്ലയിൽ നിന്ന് ആണ്

  • @abbassoda7765
    @abbassoda7765 2 роки тому +7

    C m വലിയുള്ളാഹി യുടെ ബർക്കത്ത് നമ്മളിൽ ഉണ്ടാവാൻ റബ്ബ് അനുഗ്രഹിക്കട്ടെ

  • @pulikkottilbabu1422
    @pulikkottilbabu1422 3 роки тому +6

    ചെറിയ ചെറിയ ക്ലിപ്പായതിനാൽ പ്രയാസരഹിതമായി കേൾക്കാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും എളുപ്പമാണ് thanks

  • @ishalhabeeb575
    @ishalhabeeb575 3 роки тому +5

    അവിടുത്തെ കറാമത്ത് കൊണ്ട് ഞമ്മളെ അല്ലാഹു നന്നാകട്ടെ😔🤲

  • @abdulrahmanem2237
    @abdulrahmanem2237 3 роки тому +5

    ബദവി മഖാമിന്റെ ഉസ്താദ് ഞങ്ങൾ ഒരുപാടു തവണ നേരിട്ട് കേട്ടിട്ടുണ്ട്
    ഉസ്താദിന്റെ പ്രസംഗം രോമാഞ്ചമാണ്.

  • @abdulnissar5850
    @abdulnissar5850 3 роки тому +4

    C m valiyullahiyude karamath mukena orupadu Alfuthangal enikkundayi🌺🌺🌺Alhamthu lillah

  • @ashiqkv1538
    @ashiqkv1538 3 роки тому +17

    സിഎം എന്റെ പ്രധാന സിയാറത് കെന്ത്രം

    • @theworld5418
      @theworld5418 2 роки тому +1

      നിങ്ങൾ എവിടെ സ്ഥലം

  • @saifudheensaqafialappuzha6765
    @saifudheensaqafialappuzha6765 3 роки тому +6

    അൽഹംദുലില്ലാഹ്

  • @nihalka316
    @nihalka316 Рік тому +1

    എത്ര കേട്ടാലും മതി വരില്ലാ, എന്റെ shyhunante karamath, എനിക് മക്കളെ തരണേ അല്ലാ സിഎം valiyynebarkath കൊണ്ട് 😭😭😭

  • @c.mmadavoor4s918
    @c.mmadavoor4s918 3 роки тому +5

    Masha Allah 😍

  • @abdulla4078FA
    @abdulla4078FA Рік тому

    وعليكم سلاام ورحمة الله وبركاته

  • @user-iq5by9ik8n
    @user-iq5by9ik8n 2 роки тому +2

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @mohammedyasar
    @mohammedyasar Місяць тому

    CM madavoor ഓരുടെ maqamil vachu Uk majeed usthad ine nan saturday kandirunnu.... Kai pidichu🤲🤲🤲 cheyaan avasyapettu... ❤️❤️❤️❤️

  • @mkmkoyausthadspeeches1316
    @mkmkoyausthadspeeches1316 3 роки тому +3

    ഔലിയാക്കളുടെ ഉറ്റ തൊഴൻ ബഹു മജീദ് ഉസ്താദ് 🌹 👍

  • @001abdulla
    @001abdulla 3 роки тому +3

    CM VALIYULLAHI yude Madad Nalkaneee Allah..Aameen🤲🤲🤲

    • @moydeenkutty8158
      @moydeenkutty8158 3 роки тому

      N🤲കൃക്‌ഡോക്ടിജ്ഫൈഫ്‌ബിഹ്ഫ്വിസി വക്ഷിഫഹ്ഫോ

  • @anrmedia9601
    @anrmedia9601 3 роки тому +3

    Masha Allah

  • @user-hr8ki8dt8p
    @user-hr8ki8dt8p 3 роки тому +2

    بارك الله فيكم

  • @ribhi20041
    @ribhi20041 3 роки тому +17

    എന്തൊരഉ രസമാണ് അല്ലാഹ്
    ശൈഖുന യെ കുറിച്ച് കേൾക്കാൻ

  • @asmasiraj1946
    @asmasiraj1946 3 роки тому +2

    Masha allaah🥰

  • @user-hp9bh6hp4d
    @user-hp9bh6hp4d 3 роки тому +2

    وعليكم السلام ورحمة اللة وبركاته

  • @hadidilu2190
    @hadidilu2190 3 роки тому

    എന്റെ ഭർത്താവിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് ഉസ്താദ് ദുആ ചെയ്യണം ഇനി 6ദിവസം കൂടിയേ ഉള്ളു പണം കയ്യിൽ കിട്ടിയിട്ടില്ല ദുആ ചെയ്യണം

  • @arifabhas1845
    @arifabhas1845 3 роки тому +1

    وعليكم السلام ورحمة الله وبركاته

  • @shifakallingal2139
    @shifakallingal2139 3 роки тому +1

    Usthathe duhayil ulpeduthane. Aarogyamulla deergayussinum allahuvinte poruthathilayi jeevikanum eemanodkoodi kalimacholli marikanum duhayil ukoeduthane

  • @imransalmamashaallahimrans384
    @imransalmamashaallahimrans384 3 роки тому +5

    Swahiliya Malka undvan dua chiyam 5 varsham aiye 😭😭😭😭😭😭😭😭😭😭😭😭😭

  • @abdulbasithkorad2159
    @abdulbasithkorad2159 2 роки тому +1

    ماشاء الله

  • @sabithgifted
    @sabithgifted 3 роки тому +1

    ‏ما شاء الله

  • @ibrahimk8609
    @ibrahimk8609 Рік тому

    🌹🌹🌹

  • @amju10
    @amju10 3 роки тому +1

    Alhamdulillah

  • @kadeejakpkadeeja6770
    @kadeejakpkadeeja6770 3 роки тому +1

    Alhamthulillah

  • @safeersafeer5325
    @safeersafeer5325 3 роки тому +1

    Aameen ya rabbul aalameen

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +2

    اللهم اعل درجاتهم في الجنة 🌹

  • @hasbullakt9926
    @hasbullakt9926 3 роки тому +1

    ദുഹയിൽ ഉൾപെടുത്തുക

  • @aslamKL1461
    @aslamKL1461 3 роки тому +2

    Va alaikumussalam

  • @Ameekha.gamer123
    @Ameekha.gamer123 3 роки тому +2

    മടവൂർ ഷെകുനയുടെകാവൽ,കരാമത്തുംകൊണ്ടുംഭാര്യ, മക്കൾഎന്നിൽഉള്ളഷെറുകൾകമിലായിസെലമതാകട്ടെ 😭😭😭😭😭😭

    • @alwaysallah4710
      @alwaysallah4710 2 роки тому

      വേണ്ടത് സൃഷ്ടിയുടെ കവലൊ..? അതോ സ്രിഷ്ട്ടാവിന്റെ കാവലൊ..?

  • @mohamedsakir8928
    @mohamedsakir8928 3 роки тому +2

    Usthade duaa cheyyanm ameen yarabbal alameen

  • @nisamudheen909
    @nisamudheen909 3 роки тому

    ماشاءالله 🌹💕

  • @faizalabbas3101
    @faizalabbas3101 3 роки тому

    Aameen👍👍👍

  • @fasilaanwar9789
    @fasilaanwar9789 Рік тому

    Bharthavite cheetha swabhavam maran duhah cheyyanam usthade

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @usmanvtr2787
    @usmanvtr2787 3 роки тому

    ആൽഹംദുലിലാഹ്

  • @samsudheenhaneefa6774
    @samsudheenhaneefa6774 3 роки тому

    Alhamdulillah !!!

  • @siyabsiya8276
    @siyabsiya8276 3 роки тому +1

    ال حمد لله

  • @hajirashafeek5956
    @hajirashafeek5956 2 роки тому

    ഉസ്താദ് ആ എപ്പിസോഡ് കണ്ടു അദ്ദേഹം ഒരുപാട് കാര്യം പറഞ്ഞു ഞാൻ ഈ cm മീഡിയ ആദിയം അദ്ദേഹത്തിന്റെ എപ്പിസോഡ് കണ്ടു ഇപ്പൊ ഫുൾ cm medeya a 🥰

  • @fayiz1955
    @fayiz1955 3 роки тому +2

    ❤️

  • @raihashawkath5693
    @raihashawkath5693 3 роки тому +4

    Avidatha thirunottam nalkunnavaril Allahu namale ulpeduthatte Aameen

  • @shifakallingal2139
    @shifakallingal2139 3 роки тому +1

    Abbas jafseena makal fathima shifa njanglkum kudumbathinum duha cheyyane marichu poya ente uppa sulaiman kudumbangalkum duha cheyyane. Jafseena malapuram jilla tanaloor ella duhayilum ulpeduthane cm valiyullahiyude nottam kavalum madadum njangalk kittan duha cheyyane

  • @malayali208
    @malayali208 3 роки тому +2

    👍👍👍

  • @noorulirfan8351
    @noorulirfan8351 Рік тому +2

    എന്നെ പ്രസവിച്ചപ്പോൾ ചെവിയിൽ നിന്ന് ചലം ഒലിക്കുമായിരുന്നു. മാസങ്ങളോളം കുളിപ്പിച്ചിരുന്നില്ല. ഉമ്മ CM ന്റെ അടുത്ത് കൊണ്ടോയി . ഓറ് പറഞ്ഞു " അത് വേണ്ട " പിന്നെ ഉണ്ടായില്ല. ഇത് പോലെയുള്ള പലതും യൂസുഫുൽ ബുഖാരി തങ്ങളും പറഞ്ഞിട്ടുണ്ട്. ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. കൊടുവള്ളിയിൽ ഹാജിയാരെ വീട്ടിൽ വെള്ളിയാഴ്ച്ച വരുമ്പോൾ ഉമ്മയുടെ കൂടെ പോകുമായിരുന്നു

  • @abdurahimankutty1130
    @abdurahimankutty1130 3 роки тому +1

    🌷🌷🌷

  • @nizarashraf9172
    @nizarashraf9172 3 роки тому +2

    😍😍

  • @AsifKappadsinger
    @AsifKappadsinger 3 роки тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @nusaibakk5742
    @nusaibakk5742 3 роки тому +1

    ❤❤❤

  • @hrs8229
    @hrs8229 3 роки тому

    Allah avidathe barakath kond jangale kakane

  • @siyabsiya8276
    @siyabsiya8276 3 роки тому +1

    💚💚💚

  • @basheer5821
    @basheer5821 3 роки тому

    👍🌺

  • @bishriyyad7305
    @bishriyyad7305 2 роки тому

    Yaa shaikunaa

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    💖💐

  • @afseenatk1372
    @afseenatk1372 2 роки тому

    Ith ketaaal vahhaaabi mathakkarkku ibleees ilakum 😭😭😭😭😭😭👍

  • @shahirashi7644
    @shahirashi7644 Рік тому

    🌹ഖുതുബുൽ ആലം 🌹

  • @lawlife1837
    @lawlife1837 3 роки тому

    CM ❤️❤️❤️❤️❤️

  • @khalidpockath284
    @khalidpockath284 2 роки тому

    نعت الله واملكه أجمعين على كل شياطين الجيم

  • @milanomecca4002
    @milanomecca4002 Рік тому

    Sheikkunna ippol evide undu

  • @truefood6008
    @truefood6008 3 роки тому

    Ee baith full undoo

  • @arifabhas1845
    @arifabhas1845 3 роки тому

    اصيكم بدعاء ان شاء الله

  • @kamarudheenk5472
    @kamarudheenk5472 3 роки тому

    Uk usthadinte nomber onnu tharumo

  • @sideequechonari
    @sideequechonari Рік тому

    ആരാണ് കരീം ഉസ്താദ്

  • @travelchannel3082
    @travelchannel3082 3 роки тому

    😬

  • @skylab8241
    @skylab8241 3 роки тому +1

    നമ്മൾ സുന്നികൾ കറാമതല്ലാതെ ഖുദ്രത് തീരെ ചർച്ച ചെയ്യുന്നില്ലല്ലോ? കറാമത്, മുഹ്‌ജിസത്, ഉണ്ട്. ഇത് അല്ലാഹു ഉദ്ദേശിക്കുമ്പോൾ കൊടുക്കുന്നതാണ്. പ്രമപ്രധാനം ഖുദ്രത് ആണ്. ജനങ്ങളെ അത് പഠിപ്പിക്കുക. അല്ലാഹുവിന്റെ ഏകത്വം പറഞ്ഞു അല്ലാഹുവിലേക്ക് അടുപ്പിക്കുക. ശിർക്അല്ലാഹു പൊറുക്കാത്ത തെറ്റായതിനാൽ അതി സൂക്ഷ്മത പാലിക്കുക.

  • @niyast.k2931
    @niyast.k2931 3 роки тому +4

    അവര്‍ അല്ലാഹുവിന് പുറമെ, തങ്ങള്‍ക്ക് ദോഷമോ ഗുണമോ വരുത്താത്ത വസ്തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവരവകാശപ്പെടുന്നു: "ഇവയൊക്കെ അല്ലാഹുവിന്റെ അടുത്ത് ഞങ്ങളുടെ ശിപാര്‍ശകരാണ്.” ചോദിക്കുക: ആകാശഭൂമികളിലുള്ളതായി അല്ലാഹുവിനറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ അവനെ അറിയിച്ചുകൊടുക്കുകയാണോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ എത്രയോ പരിശുദ്ധനും പരമോന്നതനുമാണ് അല്ലാഹു.

  • @shibua6293
    @shibua6293 3 роки тому +5

    ഒരു മനസികരോഗി ആയിരുന്നു അദ്ദേഹം
    അദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ പറഞ്ഞിട്ടുണ്ട്
    പൈസാ പിരിക്കാൻ വേണ്ടി അദ്ദേഹത്തെ കാന്തപുരം വലി ആക്കിയതാണ്
    സഹോദരങ്ങളെ ഇസ്ലാമിൽ ആരോടും നമുക്ക് അല്ലാഹുവിന്
    മാത്രം തരാൻ കഴിയുന്ന കാര്യങ്ങൽ
    വലിയിനോടോ റസൂൽ സ്വല്ലള്ളാഹു അ ല യു് ഹി വസല്ലമ യോട് പോലുമോ ചോദിച്ചു കൂടാ
    എല്ലാം അല്ലാഹുവിനോട് ചോദിക്കുക
    അതാണ് നമ്മുടെ മുത്ത് നമ്മെ പഠിപ്പിച്ചത്
    റസൂൽ സ്വല്ലള്ളാഹു അല യ് ഹി വസല്ല o അല്ലാഹുവിന്റെ അടുത്ത് മാത്രമേ സഹായം തേടിയുള്ളൂ
    നമ്മളും അല്ലാഹുവിനോട് മാത്രം നമ്മുടെ വിഷമം ങ്ങൾ പറയുക
    സദാ സമയവും അല്ലാഹുവിനോട് പ്രാർത്ഥിക്കുക
    അവൻ പാപങ്ങൾ പൊറുത്ത് മാപ്പാക്ക ട്ടെ
    ഖുർ ആൻ വായിച്ച് നോക്കുക
    അതിൽ പ്രവാചകന്മാർ എല്ലാവരും പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോട്
    നമ്മളും അല്ലാഹുവിനോട് തേടുക
    അല്ലാഹു മനസ്സിലാക്കി തരട്ടെ8

    • @hikmahhikmah6516
      @hikmahhikmah6516 3 роки тому +6

      വലിയ്യിന്റെ അവർ ആരുമാവട്ടെ , അവരുടെ ഹൃദയം വളരെ മയമുള്ളതാണ്. അവരോട് കാര്യം പറയുമ്പോ കാര്യം സാധ്യമാവുന്നത് അവർ അല്ലാഹുവിനോട് ചോദിച്ചിട്ട് അല്ലാഹു ഉത്തരം നൽകുന്നതാണ്. നമ്മൾ പല തെറ്റുകളും ചെയ്യുന്നവർ ചോദിച്ചാൽ പെട്ടെന്നുള്ള ഉത്തരം കിട്ടില്ല. റസൂലിനോട ദുഅ ചെയ്യാൻ സ്വഹാബാക്കൾ പറഞ്ഞിട്ടുണ്ട് അതുപോലെ ഉള്ളു ഇതും.

    • @shareefnifu3605
      @shareefnifu3605 3 роки тому +1

      Ninakk manasigamillallo

    • @JUNAyyID
      @JUNAyyID 3 роки тому +4

      Shibu A ഇവൻ എല്ലാഇടത്തും ഉണ്ടല്ലോ ഇബ്‌ലീസിന്റെ പോലെ ആത്മീയ മജ്ലിസുകൾക് താഴെ ഇവൻ കമന്റ്‌ ഇടുന്നത് കാണാറുണ്ട്. എന്താ നിന്റെ ഉദ്ദേശം. നീയെന്തു പറഞ്ഞാലും ഞങ്ങൾ സുന്നികൾ ഇതിൽ നിന്നും പിന്തിരിയുകയില്ല. അള്ളാഹു മരണം വരെ സുന്നത്ത് ജമാഅത്തിൽ അടിയുറച്ചു വിശ്വസിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ

    • @JUNAyyID
      @JUNAyyID 3 роки тому +1

      പിന്നെ നിനക്ക് മാനസികം ആണെന്ന് ഞങ്ങൾക്കറിയാം നിനക്കുള്ള അസുഖം മറ്റുള്ളവരുടെ മേൽ വെച്ചു കെട്ടരുത്

    • @JUNAyyID
      @JUNAyyID 3 роки тому +4

      ഇതിൽ നെഗറ്റീവ് കമന്റ്‌ ഇട്ട എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ

  • @zubairzuzu3849
    @zubairzuzu3849 3 роки тому +1

    Time wasting

  • @thansikn461
    @thansikn461 3 роки тому +3

    ബെല്ലെ അതിശയം എന്തെനാൽ ഇയാൾ വീഡിയോ കഴിയുന്ന വരെ cm na പൊക്കി പൊക്കി ഏഴാണാകാശത്തേക് വരെ ഉയർത്തി.. അപ്പോഴൊന്നും അല്ലാഹുവിനോട് ദുആ ചെയ്യാനൊ സങ്കടം പറയാനോ ഒന്നും പറയുന്നില്ല..
    കഷ്ടം തന്നെ..

    • @muhammadnihad7596
      @muhammadnihad7596 3 роки тому

      🙄🙄🤪

    • @flowerrrrrr252
      @flowerrrrrr252 3 роки тому

      Asooya moothpoyadhalley mandrich vellam kudichal mathi normalakum

    • @thansikn461
      @thansikn461 3 роки тому

      @@flowerrrrrr252അസൂയ ആരോട് സിഎം നോട

    • @JUNAyyID
      @JUNAyyID 3 роки тому +1

      @@thansikn461 നിനക്കൊന്നും വേറെ പണിയില്ലേ. നീ നിന്റെ കാര്യം നോക്കിയാൽ മതി മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാൻ വരണ്ട. ഞങ്ങൾ അള്ളാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും സ്നേഹിക്കും പിന്നെ ഔലിയാക്കളെയും സ്നേഹിക്കും. നനിന്റെ ഖബറിൽ നീമാത്രം ഒരു സലഫിയും വരൂല.

    • @thansikn461
      @thansikn461 3 роки тому

      @@JUNAyyID ഞാനും അല്ലാഹുവിനെയും റസൂലിനെയും ഔലിയാകളെയും അമ്പിയകളെയും സ്നേഹിക്കുന്നു.. എന്നിട്ട് എന്റെ എല്ലാ വേവലാദികളും ആവശ്യങ്ങളും എല്ലാത്തിനും കഴിവുള്ള എല്ല്ലാത്തിന്റെയും ഉടമയായ അല്ലാഹുവിനോട് ചോദിക്കുന്നു.. അതിനൊക്കെ ഉത്തരം അല്ലാഹുവിന് മാത്രമേ നൽകാൻ പറ്റൂ എന്ന ഒറ്റ വിശ്വാസത്തിൽ

  • @thansikn461
    @thansikn461 3 роки тому +2

    എങ്ങനെകിലും സിഎം ദർഗയിലേക് ആളെ കൂട്ടണം... അയ്നാണ് ഇങ്ങനെ ഭയങ്കര കഥ ഒക്കെ പറയാൻ ഒരു chnanel

    • @manujabir4261
      @manujabir4261 3 роки тому

      പാവപ്പെട്ട ജനങ്ങൾ എങ്ങനെയെങ്കിലും നാളെ ആഖിറത്തിൽ വിജയിച്ചു പൊയ്ക്കോട്ടെ അസ്ഹാബുൽ കഹ്ഫിലെ നായ വിജയിച്ചത് പോലെ നിങ്ങളൊക്കെ പിന്നെ ജനിച്ചപ്പോൾ തന്നെ സ്വർഗ്ഗത്തിൽ ആൾക്കാരല്ലേ🙏🙏🙏🙏🙏🙏👍

    • @thansikn461
      @thansikn461 3 роки тому

      @@manujabir4261 ഇയാളുടെയൊക്കെ വാക്ക് കേട്ടു അത് പിൻപറ്റി ജീവിച്ചാൽ പരലോകം നഷ്ടപ്പെട്ടു എന്നല്ലാതെ വീയോ ഒന്നും സംഭവിക്കൂല.... അത്രയും വല്യ തെറ്റാണ് ഇയാൾ പറയുന്നത്..
      ആര് സ്വർഗത്തിൽ എന്ന് പടച്ചോൻ theeeumanikum

    • @JUNAyyID
      @JUNAyyID 3 роки тому

      @@thansikn461 നിങ്ങൾ പോകുന്നില്ലെങ്കിൽ പോകണ്ട പോകുന്നവരെ എന്തിനാ മുടക്കുന്നത്.

    • @manuppa5611
      @manuppa5611 3 роки тому

      ഈ ജാ റ വ്യവസായികളുടെയുറാ ഫാത്ത് തുടങ്ങി അല്ലേ?വല്ലാത്ത കറാമത്ത് - തവക്കൽ CM - ൽ - അള്ളാനെ ആവശ്യം ഇല്ല -- നിർത്തിക്കാള - ഖുറാഫത്ത്.

  • @thansikn461
    @thansikn461 3 роки тому +1

    18:41 -18-45 എന്ത് തേങ്ങയ നിങ്ങൾ പറീൻ...അപ്പോ പിന്നെ Allah വും അടിമയും തമ്മിൽ എന്ത് വിത്യാസം ആണ് ഉള്ളത്.. പറഞ്ഞു പറഞ്ഞു ഓവറായകെല്ല.. മരിക്കേണ്ട നിങ്ങക്കൊന്നും.. വയസായില്ലേ

    • @manujabir4261
      @manujabir4261 3 роки тому +1

      എടാ മുത്തേ പഠിക്കേണ്ട കാലത്ത് പഠിക്കണം അന്ന് ഒലത്തി നടന്നിട്ട് പിന്നെ എന്തെങ്കിലും രണ്ടക്ഷരം പഠിച്ചിട്ട് അതുകൊണ്ട് നിങ്ങളുടെ ബുദ്ധി കൊണ്ട് അളക്കുന്നത് അല്ല വിശ്വാസം എന്റെ സഹോദരാ നിങ്ങളും കേൾക്കും കാണും അതിനുള്ള കഴിവ് നിങ്ങൾക്കുണ്ട് അള്ളാഹു കേൾക്കുന്നവനും കാണുന്നവനും ആണ് പക്ഷേ കാക്ക നിങ്ങളുടെ കേൾവിയും കാഴ്ചയും പോലെയല്ല അല്ലാഹുവിന്റെ കേൾവിയും കാഴ്ചയും രണ്ടും വ്യത്യാസമുണ്ട് അതൊക്കെ ഒന്നു പോയി പഠിച്ച് മനസ്സിലാക്കി മുത്തേ 🙏🙏🙏🙏

    • @thansikn461
      @thansikn461 3 роки тому

      @@manujabir4261 യാ റബ്ബേ അയാൾ ഇത്ര വലിയ ശിർക് പച്ചയായി പറന്നിട്ടും അതിനെ സപ്പോർട്ട് ചെയ്യാനും ആളുണ്ടല്ലോ എന്നതാണ് ഖേദകരം...
      സഹോദര നിങ്ങടെ അത്ര അറിവില്ല.... എന്നാലും സ്നേഹത്തോടെ പറയുന്നു ഇയാൾ പറയുന്നത് വിശ്വസിച്ചു നടന്നാൽ ആഖിറം നഷ്ടപ്പെടും.... നിഷ്പക്ഷമായി മനസ്സിലാക്.

    • @thansikn461
      @thansikn461 3 роки тому

      @@manujabir4261 അൽഹംദുലില്ലാഹ്.. കാര്യങ്ങൾ കുറച്ചു അല്ലാഹുവിന്റെ അനുഗ്രഹത്താൽ പഠിച്ചത് കൊണ്ടാണ് ഇത് പോലുള്ള കാര്യങ്ങൾ എതിർക്കുന്നത്.. അല്ലാതെ എനിക്ക് സിഎം നോട്‌ വരാഗ്യം ഉണ്ടായിട്ടല്ലലോ... ഇയാളൊക്കെ എന്ത് ലാഭത്തിന് വേണ്ടിയാണ് ഇങ്ങനൊക്കെ പറയുന്നത് എന്നറീല..
      പക്ഷെ നമ്മളെ പോലോത്ത സാധരണകാർക് ഇയാൾ പറയുന്നത് കേട്ടാൽ aakiram പോയി അത്രേന്നെ

    • @JUNAyyID
      @JUNAyyID 3 роки тому

      @@thansikn461 ഞങ്ങളുടെ ആഖിറം നഷ്ടം പെടുമെന്നോർത് നീ വിഷമിക്കണ്ട. നിന്റെ ആഖിറം നഷ്ട്ടപെടുമോയെന്നോർതാൽ മതി.

    • @yaseenps6591
      @yaseenps6591 3 роки тому

      @@thansikn461 assalamu alykum
      Sahodara negalke mahan avarukale eshtam allengel just onnu medatherenal pore enthenanu egane commet cheyunathu.

  • @shajalaliyy313
    @shajalaliyy313 3 роки тому +2

    Masha Allah

  • @asmasiraj1946
    @asmasiraj1946 3 роки тому +2

    Masha allaah🥰

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому

    وعليكم السلام ورحمة الله وبركاته

  • @suharabikkr4402
    @suharabikkr4402 3 роки тому

    അൽഹംദുലില്ലാഹ്

  • @tmmuhamedali6319
    @tmmuhamedali6319 3 роки тому +2

    Masha Allah