മുസ്‌ലിയാക്കന്മാരുടെ പടച്ചോൻ സിഎം മടവൂരോ?

Поділитися
Вставка
  • Опубліковано 16 вер 2024
  • മുസ്‌ലിയാക്കന്മാരുടെ പടച്ചോൻ സിഎം മടവൂരോ?
    #reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor #perodusthad

КОМЕНТАРІ • 179

  • @pkhafsa9633
    @pkhafsa9633 Місяць тому +29

    വല്ലാത്ത ഒരു പാട്ട് തന്നെ '
    സങ്കടം തന്നെ '
    ഇങ്ങനെ ഒരു ടീമിനെ ' സഹിക്കേണ്ട ദുർഗതി ഈ പൂണ്ണു ദീനിന് വന്നല്ലോ. റബ്ബേ...
    നാഥാ. ഇവർക്ക് ബുദ്ധിയും ഈ മാനും നൽകണേ നാഥാ...

    • @abdurahmanchettiyanthodi4767
      @abdurahmanchettiyanthodi4767 Місяць тому

      @@pkhafsa9633
      ഈ പുണ്യ ദീൻ തന്നെയാണ് യഹൂദികളും നസ്വാറാക്കളും ബഹുദൈവവിശ്വാസികളും നാശമാക്കിയത് . നബി (സ) സത്യം മതം പ്രബോധനം തുടങ്ങി പയ്യെ പയ്യെ ജനങ്ങൾ ഒരോരുത്തരായി സത്യദീനിലേക്ക് കടന്ന് വന്ന് കൊണ്ടിരുന്നപ്പോൾ അങ്കലാപ്പിലായ ഖുറൈശീ കൂട്ടത്തിൻ്റെ നേതാവ് നബി (സ) പ്രലോഭിപ്പിച്ച് അവിടുത്തെ പ്രബോധനം നിറുത്തിവെക്കണം എന്ന് ആവശ്യപ്പെടാൻ കാരണം പറഞ്ഞത് നിങ്ങൾ കൊണ്ട് വന്ന ഈ പുതിയ മതം കാരണം ഞങ്ങളുടെ ഐക്യം തകർത്തു. ഞങ്ങളുടെ ആരാധ്യരെ നീ ആക്ഷേപിക്കുന്നു ഞങ്ങളുടെ മുങ്കാ മികളെ നീ വിഡ്ഡികളാക്കി ഞങ്ങളുടെ പിതാക്കളെ നീ കാഫറാക്കി എന്നൊക്കെയാണ് ഖുറൈശി നേതാവ് കാരണം പറഞ്ഞത് . അതായത് ബഹുദൈവവിശ്വാസികളായ ഞങ്ങളുടേതാണ് സത്യമതം ആ സത്യമതത്തിൽ ജീവിച്ച് മരിച്ച് പോയ ഞങ്ങളുടെ പിതാക്കളെ
      നീകാഫറാക്കി എന്നതായിരുന്നു. നബി (സ) കൊണ്ട് വന്ന മതം സത്യമല്ല എന്നും സത്യമതം സ്വീകരിച്ച് മരിച്ച് പോയ ഞങ്ങളുടെ പിതാക്കനീ കാഫറാക്കി എന്നായിരുന്നു. ഇന്നും സത്യ ദീനിൽ ബഹുദൈവവിശ്വാസം കലർത്തി ദീനിനെ നാശമാക്കിയവരും പറയുന്നത് നാം അവരെ കാഫറാക്കി എന്നാണല്ലോ. പഴയ ജാഹിലിയ്യുത്തും പുതിയ ജാഹിലിയ്യത്തും ഒരേ അച്ചിൽ വാർത്തെടുത്ത പോലെ അവരോട് സാമ്യമുള്ള വാക്ക് തന്നെ ഇവരും പറയുന്നു. പഴയ ജാഹിലിയ്യത്തിൽ തങ്ങളുടെ ഇലാഹുകൾ ഖാലി ഖാണെന്ന് പറഞ്ഞിരുന്നില്ല. ഇന്നത്തെ ജാഹിലിയ്യത്ത് ഒരു മുഴം കൂടി കടന്ന് പടച്ചവനാണെന്ന് തന്നെ പറയുന്നു. നഊദുബില്ലാ :

    • @kunjimoosa2364
      @kunjimoosa2364 27 днів тому

      Ln

  • @jainulabdeenks7160
    @jainulabdeenks7160 Місяць тому +21

    വിവരവും വിദ്യാഭ്യാസ വും ഇല്ലാത്ത ഒരു വിഭാഗം. അവർ ഒരിക്കലും നന്നാവില്ല. പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഒരിക്കൽ എങ്കിലും നാം പഠിക്കണം. പിന്നെ ചിന്തിക്കണം. ജനിക്കുകയും മരിക്കുകയും ചെയുന്ന ഒന്നിന്റെ മുന്നിലും നീ മുട്ടുകുത്തരുത് ജനന മരണങ്ങൾ ക്ക് അധിതൻ ആണ് അല്ലാഹ്.

    • @saleemmp7097
      @saleemmp7097 Місяць тому

      മക്കൾക്ക് ഒരു ജോലിക്കായി ഏത് ഭാഷയും പഠിപ്പിക്കും, എന്നാൽ ഖുർആനെൻ അറബിയ്യൻ എന്ന് പല പ്രാവശ്യം ആ വർത്തിച്ച അതെ ഖുർആൻ മലയാളത്തിലേ വായിക്കൂ.

  • @Itsm_efor_you
    @Itsm_efor_you Місяць тому +25

    കഷ്ട്ടം തന്നെ നമ്മടെ കൗമുകൾ എങ്ങോട്ടാ പോക്ക് 🤔

  • @sanmargamjannah6786
    @sanmargamjannah6786 Місяць тому +14

    ശിർക് ചെയ്യരുത് എന്ന് പറഞ്ഞവരൊക്കെ വിമർശിക്കപ്പെടും......

  • @ahammadkutty629
    @ahammadkutty629 Місяць тому +12

    ക്രിസ്ത്യാനികൾ പോലും ഇവരുടെ മുമ്പിൽ നാണിച്ചു പോവും അല്ലാഹു ഇവരുടെ ഫിത്നയിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ പരമ്പരകളെയും കാത്തു രക്ഷിക്കണേ നാഥാ

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 Місяць тому +14

    പടച്ചവൻ എന്ന മലയാള വാക്കിൻ്റെഅർത്ഥം പോലും പിശാച് ഈ ഖൗമിൻ്റെ ഹൃദയത്തിൽ നിന്നും മാറ്റി.

  • @Sudevan98
    @Sudevan98 Місяць тому +5

    ദുനിയാവ് ഇങ്ങനെയാണ് സത്യാവശ്വാസികൾക്കുള്ളതാണ് പരലോകം

  • @me..471
    @me..471 Місяць тому +24

    മുസ്ലിം നാമധാരികളായ നാലു കാലും, പിന്നിൽ ഒരു വാലുമുള്ള (🦮🦮🦮🦮)

    • @abdullakvsearath917
      @abdullakvsearath917 Місяць тому

      കുരുവട്ടിരികളുടെ വാദമാണ്,
      അസത്യം പറയരുത്

  • @user-qt4hb6dx8i
    @user-qt4hb6dx8i Місяць тому +19

    അടുത്തത്
    AP =അന്ത്യ പ്രവാചകൻ

  • @Subeesh-v4q
    @Subeesh-v4q Місяць тому +6

    വെള്ള തലേക്കെട്ട് ഉള്ളവൻ ഇതുവരെ സ്കൂളിൻറെ പടിപോലും കണ്ടിട്ടില്ലാത്തവർ ആണെന്ന് തോന്നുന്നു അഞ്ചാം ക്ലാസ് വിദ്യാഭ്യാസം എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇമ്മാതിരി ഡയലോഗ് അടിക്കില്ല കേരളത്തിൻറെ വിധി😂😂😂😂😂🎉🎉🎉🎉

    • @FazalB-ju8hl
      @FazalB-ju8hl Місяць тому

      Knowledge city നോക്കൂ

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 20 днів тому

    ഈ പകരയുടെ കയ്യിൽ ഒരുപാട് മായാവി കഥകൾ ഉണ്ട് ഓരോ ദിവസവും ഓരോ പുതിയ കഥയുമായിട്ട് വരും

  • @firozp3844
    @firozp3844 Місяць тому +4

    സമസ്തായിസത്തെ മടവൂർ തന്നെ തകർക്കും😅

  • @AlaviKm-ze6og
    @AlaviKm-ze6og Місяць тому +2

    വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു കൗമു പറഞ്ഞു എകെജിയും ഇഎംഎസും ഇല്ലാത്ത സ്വർഗ്ഗം എനിക്ക് വേണ്ട പഴയ ആൾക്കാർക്ക് വിവരമില്ലാതെ പക്ഷേ ഇപ്പോഴത്തെ തലമുറയും ഇതുതന്നെ പിന്തുടരുന്നതാണ് കഷ്ടം അല്ലാഹു നമ്മെ എല്ലാവരെയും ഇവരുടെ ഫിത്തനയിൽ നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ

  • @razakpulikkal1880
    @razakpulikkal1880 Місяць тому +13

    കറാമത്ത് കച്ചവട കടയാണ് വേണമെങ്കിൽ വാങ്ങുക.....😂

  • @ShameerPalakkal
    @ShameerPalakkal Місяць тому +2

    ഏതൊരു കാലഘട്ടത്തിലും ലോകത്ത് എവിടെയും ഇല്ലാത്ത വിധം അല്ലാഹുവിൻറെ പേരിൽ കളവ് കെട്ടിച്ചമച്ചും നുണ പ്രചരിപ്പിച്ചു ജനങ്ങളെ വഴിപിഴപ്പിക്കുന്ന ഈ സമൂഹം എങ്ങോട്ടാണ് ജനങ്ങളെ നയിക്കുന്നത് അല്ലാഹുവിൻറെ പേരിൽ കളവ് കെട്ടിച്ചമക്കുന്നതിനേക്കാൾ വലിയ ആക്രമികൾ ആരാണ്
    അതെ ഇവർ തന്നെയാണ് പിഴച്ചവർ ഇവരെയും ഇവരുടെ കൂട്ടാളികളെയും അല്ലാഹു നാളെ ഭയാനകരമായ നരകത്തിൽ ആളിക്കത്തുന്ന തീയിൽ എത്തിപ്പെടുമ്പോൾ മാത്രമാണ് ഇവർ കണ്ണ് തുറക്കുക

  • @mohammedniyas3378
    @mohammedniyas3378 Місяць тому +2

    കേരളീയ മുസ്ലിം സമുദായത്തിനിടയിൽ വന്നു ഭവിച്ച ഏറ്റവും വലിയ മുസീബത്താണ്, ഔലിയ എന്ന് അവിശ്വാസികളുടെ ഇടയിൽ അറിയപ്പെടുന്ന CM മടവൂർ എന്ന മുഴുവട്ടൻ. ദീനിനെ ഇത്രമേൽ പരിഹാസ്യമാക്കാൻ കാരണക്കാരനായ മറ്റൊരു പേരുകാരൻ ഇല്ല.
    ഇന്നോളം അധ്വാനിച്ച് അന്നം കണ്ടെത്തിയിട്ടില്ലാത്ത ശുഭ്രവസ്ത്രധാരികളും കൂടിയാണ് ഇങ്ങേരെ ദൈവതുല്യനാക്കിയത്.

  • @noorudheenk238
    @noorudheenk238 17 днів тому

    ഈ ജാഹിലീങ്ങൾ കാരണം
    എത്രയെത്ര പാവങ്ങളാണ്
    ശിർക്ക്ചെയ്യുന്നത്.......
    യഥാർത്ഥ സുന്നി പണ്ഡിതൻ പ്രതീക്ഷിച്ചില്ല എങ്കിൽ....നിങ്ങളും നാളെ അല്ലാഹുവിന്റെ മുന്നിൽ ഉത്തരം പറയേണ്ടി വരും....🤔

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot Місяць тому +7

    ചുരുക്കിപ്പറഞ്ഞാൽ പടച്ചോനും നബിയും പുറത്തായി.😂😂😂

    • @Subeesh-v4q
      @Subeesh-v4q Місяць тому

      സത്യം മനസ്സിലാക്കി വരുന്നുണ്ട്

  • @abdulrahimm7092
    @abdulrahimm7092 25 днів тому

    സ്ഥിര ബുദ്ധി ഇല്ലാതെ പറയുന്നത് പടച്ചവൻ ക്ഷമിക്കും പക്ഷെ അവർ പറയുന്നത് ശിർക് ആണെന്ന് അറിഞ്ഞു കൊണ്ട് ഒരാൾ ആരെയെങ്കിലും വഴിപിഴപ്പിച്ചാൽ

  • @ajmalrashad-rp3lt
    @ajmalrashad-rp3lt Місяць тому +1

    💯 correct

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 21 день тому +1

    Ya❤Allah🇸🇦🇸🇦

  • @sulfikharalikanniyan4292
    @sulfikharalikanniyan4292 Місяць тому +2

    ദൈവം മനുഷന്യായി ഭൂമിൽ പ്രത്യക്ഷനായി അവതരിച്ചതാണ് യേശു എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു, ഇവർ ഈ മടവൂരിനെ ഇങ്ങനെ പടച്ചോൻ ആകാനുള്ള പരിപാടിയാണ് എന്ന് തോന്നുന്നു 😢

  • @ajmalrashad-rp3lt
    @ajmalrashad-rp3lt Місяць тому +3

    Ivattagalk vivaramilla😂😂😂

  • @ajmalrashad-rp3lt
    @ajmalrashad-rp3lt Місяць тому +1

    Allaah allaah allaah🤲🤲🤲

  • @vahidsalmanpulliyil9199
    @vahidsalmanpulliyil9199 Місяць тому +3

    ഇതോന്നും അല്ല പാട്ട്...ഇതിന്റെ ഒക്കെ അപ്പുറം പാട്ടുണ്ട്...

  • @jkzaman
    @jkzaman 27 днів тому +1

    എവിടെക്കാണ് ഇവന്മാരുടെ പോക്ക് .... 😮😮

  • @abuhafis8940
    @abuhafis8940 Місяць тому +2

    എന്ത് പറയാൻ ഇത് പോലെ യുള്ള ഹമുക്കുകൾ സ്റ്റേജിൽ കേറി പറയുമ്പോൾ തിനെടിരെ മറുപടി പറയാൻ ഒരു സമസ്ത ക്കാരും മുതിരുന്നില്ല അതുകൊണ്ട് ലാഹില്ലാഹ് ഇല്ലല്ലഹ് ഹുൽ വിശ്വസം ഉള്ളവർ ഇവന്മാരിൽ നിന്നും കഴിച്ചിലാവുക.

  • @swalihsalu6447
    @swalihsalu6447 Місяць тому

    അതിനേന്ദിനാ. അ. അ. എന്ന് മൂള് ന്നത്ത്
    അള്ളാഹു മടവൂർ അല്ല എന്നത് ശരിയാണല്ലോ
    അള ള ള ഹു വിന്ന്. പകരം ആര് വന്നാലും.
    അള്ളാഹു. ആണെന്ന്.വിശ്വസിക്കില്ല

  • @yoonussaleem9403
    @yoonussaleem9403 Місяць тому

    കഞ്ചാവ് വലിക്കുന്നവർ ഔലിയ ആകും

  • @shihabudheenmachingal5089
    @shihabudheenmachingal5089 Місяць тому +7

    പകര വെറും തകര

  • @Puucha_Meow
    @Puucha_Meow Місяць тому +2

    ഫിറൗണ് പറഞ്ഞത് അന rabukumul aala എന്നാണ് ഞങ്ങളുടെ cm ഞാൻ അല്ലാഹ് ആണ് എന്നല്ലേ പറയുന്നുള്ളു

  • @lathefkoonari.s9674
    @lathefkoonari.s9674 Місяць тому +1

    ഇവൻന് ബ്സ്‌കറ്റും ചായ യു കൂടുതആൾ അവനെ പടച്ചുനാകും 🤗

  • @Reelkingss
    @Reelkingss Місяць тому +1

    Ya allah

  • @shareefmannarkkad2720
    @shareefmannarkkad2720 28 днів тому

    ബുദ്ധി ഇല്ലായിമയാ വേറെ ഒന്നുമല്ല

  • @abdulrahman-ep6nr
    @abdulrahman-ep6nr Місяць тому +1

    ഭ്രാന്തന്മാരിൽ ബുദ്ധിമാന്മാർ എന്ന് പറഞ്ഞാൽ മനസ്സിലായില്ലേ പുലിമുരുകന്റെ കൂടെ കാട്ടിൽ പോയി കഞ്ചാവ് അടിച്ചതാണ് കഞ്ചാവ് അടിച്ചിട്ട് നാട്ടിൽ വന്നിട്ട് ബഹളമുണ്ടാക്കിയ നല്ല തല്ലു കൊള്ളും അതുകൊണ്ട് അയാൾ സൈലന്റ് ആയി അടുത്ത് ഒരു മുസ്ലിയാര് പറയുന്നത് കേട്ടു ഏതോ ഒരു ഷേക്ക് പറന്ന് നടക്കുന്നു എന്ന് കഞ്ചാവ് അടിച്ചാൽ എല്ലാവരും പറന്ന് നടക്കുന്നതായി തോന്നും

  • @subairnp866
    @subairnp866 Місяць тому +1

    ഞങ്ങൾ എന്ത് പറഞ്ഞാലും മനസിലാക്കില്ല.. ഞങ്ങൾ അങ്ങനെ ആണ് ബായ് 🤣

    • @abdullamusliyar9441
      @abdullamusliyar9441 Місяць тому

      ഏതൻകിലുംപിഅയഞവൻപാടിയത്എഝിനാസുന്നികളുടെമേലിൽവെഛ്കെടടണോ.ജഹ്ൽമുറക്കബുകളേ.ഇതിലുംനല്ലതദുബുറിൽകയ്ഇട്ടമണത്തൂടേനാറികളേ

  • @abdulazizshamsudeen
    @abdulazizshamsudeen Місяць тому

    ക്യാപ്ഷൻ നന്നായിട്ടുണ്ട്. അത് ശരിയും ആണുതാനും.
    അവര്ക് അയാളെക്കൊണ്ട് അല്പം വരുമാനം കിട്ടുന്നത് കൊണ്ട് പടച്ചവൻ ആണെന്ന് അവര്ക് തോന്നുന്നതിൽ തെറ്റില്ല

  • @munnakld
    @munnakld Місяць тому +1

    Kunfayakun ലെ കുൻ കുൻ കുൻ
    വെറും
    പൊഹ പൊഹ പൊഹ പൊഹ മടമൂരി...

  • @sapnafaisal4047
    @sapnafaisal4047 Місяць тому

    Allahu samasthakkark budhi kodukkatte Aameen🤲

  • @abdulsalam-yo8hx
    @abdulsalam-yo8hx Місяць тому

    ഈ കൊടിയ മുശിരുകളാട് എന്തിനാ മറുപടി പറ്റയുന്നത്

  • @Hamsa-wo8zp
    @Hamsa-wo8zp Місяць тому +2

    ഇതിനെക്കാളും നല്ലത് കക്കൂസ് വരി തിന്നല

  • @aboobackerkappil7598
    @aboobackerkappil7598 Місяць тому +1

    മടവൂരാന്റെനല്ലൊരുഫോട്ടോകിട്ട്വോഒരുപ്രതിമയുണ്ടാക്കാനാപൂജിക്കാനാ🙏

  • @chennai477
    @chennai477 Місяць тому

    قل هو الله احد الله الصمد لم يلد ولم يولد ولم يكن له كفوا احد

  • @ajmalrashad-rp3lt
    @ajmalrashad-rp3lt Місяць тому +1

    Chavastha😂😂😂

  • @koyapm147
    @koyapm147 29 днів тому

    ഖുർആനും അദീസും നോക്കി ജീവിക്കുക ഈ

  • @kmabdulla3604
    @kmabdulla3604 Місяць тому +1

    പുലി മോഹിദീൻ നമ്മുടെ വഹാബ് സഖാഫിയുടെ കൂട്ടുകാരൻ.....😂

  • @subaidasu1939
    @subaidasu1939 Місяць тому +4

    പുലിമൊയ്തീൻൻ്റെ കൂടെ കൂടി കഞ്ചാവും കള്ളും ഉപയോഗിച്ച് തലൻ്റെ വെളിവ് പോയി. അന്തം പോയ മനുഷ്യൻ എന്തു പറയും അത് തന്നേയാണ് അദ്ദേഹത്തിനും സംഭവിച്ചത് അല്ലാതെ അള്ളാഹു സ്ഥാനം അദ്ദേഹത്തിന് ഏല്പിച്ചിട്ടില്ല എന്ന് കാര്യം എല്ലാ മുസ്ലിമും മനസ്സിലാക്കിയാൽ നന്നായിരിക്കും എന്നാൽ അദ്ദേഹത്തിൻ്റെ കൂടെ നരകത്തിലേക്ക് പോവാതെ രക്ഷപ്പെടാം എല്ലാവരും സൂക്ഷിക്കുക പേരോ ടി ബുദ്ധിയുള്ള മാനസികരോഗിയെ പറ്റി കേട്ടപ്പോൾ അത്ഭുതം തോന്നിപ്പോയി. ഏതെങ്കിലും മാനസിക രോഗഡോക്ടർമാരോട് ഇതിനെ പറ്റിഎല്ലാവരും ചോദിച്ച് പഠിക്കുന്നത് നന്നായിരിക്കും

  • @rasakperingattil427
    @rasakperingattil427 Місяць тому +1

    വൽമുതമ്പിറാത്തിഅംറ എന്ന ആയത്തിന് ലോകത്തിലെ ഒരു മുഫസിറും പറയാത്ത അർത്ഥം പറഞ്ഞ് ലോകം നിയന്ത്രിക്കുന്നത് മരിച്ച്പോയവരുടെ ആത്മാക്കളാണെന്ന് സ്ഥാപിച്ച കാന്തപുരം എന്ന ലോകപിഴിച്ച മുഷ്രരികാണ് ഇതിൻ്റെ ഒക്കെ പ്രചോദനം

  • @FathimaM-bb5ye
    @FathimaM-bb5ye Місяць тому

    CM. മടവൂർ പടച്ചോൻ അല്ല നമ്മളെ എല്ലാവരെയും സൃട്ടിച്ച റബ്ബിന്റെ ദാസൻ മാര് ആണ് അങ്ങനെ വിശ്യസിക്കുന്ന ആണ് ഞങ്ങൾ നീങ്ങൾ പറയുന്നത് അല്ല ഞങ്ങൾ 💯✅

  • @Alsafa-gp6jd
    @Alsafa-gp6jd Місяць тому +1

    ഡയാലിസ് സത്താറിൻ്റെ കാര്യമാവും

  • @Assaqaff
    @Assaqaff Місяць тому

    ബാക്കി ശിർക്കൻ പാട്ടുകളും ബൈത്തുകളും video kalum കാണുക. തൃശൂർ ആണ് കേന്ദ്രം

  • @saifunneesa9785
    @saifunneesa9785 Місяць тому

    മജ്ദൂബുൽ

  • @Jasir-zv6rq
    @Jasir-zv6rq Місяць тому

    നല്ല സോങ് ❤❤

  • @akssportscorner6328
    @akssportscorner6328 19 днів тому

    Cm mandan eethadeyyyy levammmar eee manilllatha kallaa hamulkammmar😂

  • @msb4782
    @msb4782 27 днів тому

    حكايه من الله
    അതിന്റെ അർത്ഥം പറയടോ....

  • @mohidinmanimani2906
    @mohidinmanimani2906 Місяць тому

    Ap kanthapuaram vargatthinte padacchon madavoor

  • @latheefcp6139
    @latheefcp6139 Місяць тому

    അത് മന്ദബുദ്ധിയായ നിനക്കു മാത്രമേ മനസ്സിലാവുകയുള്ളൂ.

    • @jermyhassan
      @jermyhassan Місяць тому

      എന്ത്? നാണമില്ലേ

  • @abdurahamantc9953
    @abdurahamantc9953 Місяць тому

    പാട്ട് എഴുതിയവനെയും പാടിയവനേയും വിമർശിക്കാം പക്ഷെ മുസ്ലിയാക്കന്മാരെ മൊത്തം വിമർശിക്കുന്നത് ഒരിക്കലും ശരിയല്ല

    • @ReactingVideos
      @ReactingVideos  Місяць тому +2

      വീഡിയോ മുഴുവൻ കാണ് അപ്പോൾ ആരാണ് ഇവരെക്കൊണ്ട് പാട്ട് എഴുതിച്ചത് എന്ന് മനസിലാവും.
      മടവൂരാനെ അല്ലാഹുവിനും മുകളിൽ ആണെന്ന് പ്രചരിപ്പിച്ചത് മുസ്‌ലിയാക്കന്മാരാണ്.

  • @AhammedMuhyudheen
    @AhammedMuhyudheen Місяць тому

    ആരാണ് പാട്ട് ഉണ്ടാക്കിയത് എന്ന് പറ യൂ

  • @bashrmohamed7255
    @bashrmohamed7255 Місяць тому

    ഇതൊക്കെ എന്ന് പറഞ്ഞതാ സാഹിബെ മരിച്ചു ആണ്ടിന്റെ അന്നാണോ നിലവിളി 😂😂😂

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 Місяць тому +1

    സമസ്തക്കാർ ആഗ്രഹിച്ചതു് പോലെ തന്നെ ഈ സുന്നികൾ എന്ന് പറയുന്ന ആളുകൾ എത്തി. ഇനി ഈ പുതിയ മതത്തിന്റേ പേര് കൂടി പറഞ്ഞാൽ മതി. ഇസ്ലാമല്ല, എന്നുറപ്പ്

  • @technicalmind615
    @technicalmind615 Місяць тому +1

    surath thauba 34 Malayalam translation

  • @abdulazeez3138
    @abdulazeez3138 Місяць тому

    അത് നിങ്ങൾ ഇന്നാണോ അറിയുനത് ആ പടച്ചോനിം ഓല് വിൽക്കും വെറെ പടച്ചേനെ കിട്ടുംമ്പോൾ

  • @brokenbroken7744
    @brokenbroken7744 Місяць тому

    Vishal media basil ithine kuricch nyaayigarichitund avann oru maruvadi kodukanam Mansoor baay

  • @ebrahimkutty8764
    @ebrahimkutty8764 Місяць тому +1

    Thalakku velivim sthirathayuk illatha Kure thale kettukar Deen muchoodum nasippikkum.c
    M.madavoor oru full vattan ayirunnu.

  • @PareekunjuMammu
    @PareekunjuMammu Місяць тому

    കാര്യം തിരിയാതെ വന്ന ഫണ്ടി തൻ

  • @ShameerShameermm-ml6og
    @ShameerShameermm-ml6og Місяць тому

    Ee patti kkaka etha enthu kashtam anu pattikalea adichu nadukadathan arum illea

  • @KL09.KL52
    @KL09.KL52 Місяць тому +5

    അൻവരി ഒരു മോയന്ത് ആണ് അവന്റെ ഒപ്പം തുടർന്ന് നിസ്കരിച്ചാൽ പോലും ശെരിയാകില്ല

  • @mmmusthafakanafaly4610
    @mmmusthafakanafaly4610 Місяць тому

    പൊൻമളയും പകര അഹ്സനിയും കുരുവട്ടൂര് ത്വരീഖത്തിനെ തള്ളിപ്പറഞ്ഞതാണ് കുരുവട്ടൂര്കാരിൽ ചിലരുടെ വാദം കുഫ്റ് ആണന്ന് വരേ അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നിട്ടും നീ അവരുടെ പേരിൽ പോസ്റ്റർ വെച്ച് കളവ് കാണിക്കുന്നത് ഏത് മതമാണ് അംഗീകരിക്കുന്നത് കാര്യങ്ങൾ സത്യസന്ധമായി പറയുക

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 28 днів тому

    Samstha madam
    Islam alla

  • @Basheer_10-e9b
    @Basheer_10-e9b Місяць тому +1

    Madavooril.ippo.colection.kuravaan.

  • @HamzaKuthadi
    @HamzaKuthadi Місяць тому

    Idh salafigalum noushadum koodi undakiya pataan

  • @sakshimalayalam6831
    @sakshimalayalam6831 Місяць тому

    ആ മുസിലിയാർ ഗാണ്ടു ആണ്

  • @user-le6cy7pv1j
    @user-le6cy7pv1j Місяць тому

    പ്രസിങ്ക്കുന്നദ്
    മുസ്‌ലിയാനാണെനികിലും
    എജനറുമാരുടെ
    സമ്മർദ്കൊണ്ടടാൻ
    അല്ലങ്കിൽനിലനിൽപ്പില
    . ലയാണുതള്ള

  • @latheifklathifkunnoth5422
    @latheifklathifkunnoth5422 Місяць тому +3

    വഹാബി കളുടെ പ്രവർത്തന ഫലമായി ഒടുവില്‍ അങ്ങിനെയും പറഞ്ഞോ

    • @kmabdulla3604
      @kmabdulla3604 Місяць тому +1

      സമസ്തക്കാരെ ഈ നിലയിൽ എത്തിച്ച CM ന് നന്ദി......

  • @latheefcp6139
    @latheefcp6139 Місяць тому

    നിന്റെ തൗഹീദ് ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു ജിന്നിനോട് ചോദിക്കാൻ പറ്റുമോ ഇല്ലയോ ചോദിച്ചാൽ കാഫിർ ആകുമോ. അതിൽ ഒരു തീരുമാനം ആക്കി വാ കാട്ടുകള്

    • @jermyhassan
      @jermyhassan Місяць тому

      ഉസ്താദ് അറിയാതെ അള്ളാഹു ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ കാട്ട് പോത്തുകൾ നയിക്കുന്ന നിന്റെ സമസ്ത മതക്കാർക്ക് ഇപ്പോഴും ഇസ്ലാംമായി ബന്ധമില്ല

  • @mohamedalikunhu3408
    @mohamedalikunhu3408 Місяць тому

    എവിടെ പോയി ഇദ്ദേഹത്തിന്റെ വീഡിയോക്ക് താഴെ തെറി കമന്റുകൾ ഇടുന്ന ഖുറാഫികൾ ??
    നിങ്ങൾ വരൂ .....

  • @Muhammedk-q9z
    @Muhammedk-q9z Місяць тому +2

    nari mdma adich fittayi paadiyadaakum

  • @musthafaindia5364
    @musthafaindia5364 Місяць тому +1

    Nuoh.nabiyude.kaumine.nashippichad.pole.evareyum.allahu.nashippikkum

  • @HabeebRahiman-gw5wl
    @HabeebRahiman-gw5wl Місяць тому

    Musliyaakkanmaarude padachon enn paranj parathne endhaado

  • @Rasak-wi5zs
    @Rasak-wi5zs Місяць тому

    ഇത് ആരാടാ സമ്മതിച്ചവർ
    ഏത് AP ക്കാരാണ്

  • @abdhuljabbarpp2806
    @abdhuljabbarpp2806 Місяць тому +1

    E var MusrikukalekkalPokkanu.

  • @user-im8wi4xb4g
    @user-im8wi4xb4g Місяць тому

    പൊന്മു ള ഉസ്താദ് അൽ ഖാസിമി ആണ്

  • @abdulrashid6097
    @abdulrashid6097 Місяць тому

    ഉമ്മര്‍ മൗലവി ന്റെ perile paattu mujakalkku padachonaanu,,,,അപ്പോൾ എന്താ, paattu muzhuvanille,,,,

  • @Siddikth-t7h
    @Siddikth-t7h Місяць тому

    ninakum kuravatturinum nalla. 100%nalla bandaman

  • @makkarmm165
    @makkarmm165 Місяць тому +3

    മടവൂർ ഞാൻ അള്ളാഹു ആണെന്ന് പറഞ്ഞിട്ടുണ്ട്.... പിന്നെന്താ?

    • @shoukathmaitheen752
      @shoukathmaitheen752 Місяць тому +1

      ഫിർ ഔന്നും പറഞ്ഞിട്ടുണ്ട് 😂

  • @shamsuddinahsani7537
    @shamsuddinahsani7537 Місяць тому

    Ho idhoru pandidan

  • @Muhammedk-q9z
    @Muhammedk-q9z Місяць тому +1

    Ivattakal oke ore pole

  • @reyrey5633
    @reyrey5633 Місяць тому

    Mansoore. Daivam. Undo ..anakku ..viswasam...undo.

  • @MajeedK-i6r
    @MajeedK-i6r Місяць тому

    Rasak hikhayath ariyunna 12:23

  • @muhammedshafimshafi9843
    @muhammedshafimshafi9843 Місяць тому

    ആദ്യം ജിന്ന് തൗഹീദിൽ ഒരു തീരുമാനമുണ്ടാക്കി വഹാബി.

  • @reyrey5633
    @reyrey5633 Місяць тому

    Padachon. .illa ..ennu. usu. Ariyam. Appo. Arodenkilum ..onnu. prayam ..

  • @mohammadashraf3778
    @mohammadashraf3778 Місяць тому

    Ninak endenkilum thiriyo islam virodi 😅

  • @Chakuss
    @Chakuss Місяць тому

    Lokath 2peraaanu ...alllahuvinod ahangarichath...onnu ..Firhoun .....second ....CM ...2narakathil ...

  • @Hamsa-wo8zp
    @Hamsa-wo8zp Місяць тому

    തിന്നട

  • @sharafudheenc-uu7fv
    @sharafudheenc-uu7fv Місяць тому

    മൂസ നബി പറഞ്ഞിട്ടു ടോല്ലേ

  • @abdulrashid6097
    @abdulrashid6097 Місяць тому

    Jinnum മുളകും ഒന്ന് പറ,,arappotta,,,,

  • @muhammedshafimshafi9843
    @muhammedshafimshafi9843 Місяць тому

    എടാ, മൻസൂറെ ഏത് മുസ്‌ലിയാരാണ് അങ്ങനെ പറഞ്ഞത്. കുളം കലക്കി മീൻ പിടിപ്പിക്കരുത്. ഏതെങ്കിലും സംഘടന ആധികാരികമായി ഇത് പറഞ്ഞിട്ടുണ്ട്.

  • @Hamsa-wo8zp
    @Hamsa-wo8zp Місяць тому

    Kittiyada നിനക്ക് എല്ലും കഷണം

  • @saadimudungar2091
    @saadimudungar2091 Місяць тому

    Ninde poleth pirandanan