തിരുമേനിമാരു ഏതു സഭയിൽ ആണെങ്കിലും അത് ഓർത്തഡോക്സ് സഭയാണെങ്കിലും യാക്കോബായ സഭയാണെങ്കിലും വിഷയങ്ങൾ തീർക്കാൻ അവർക്ക് ഒരു കഴിവും ഇല്ല. അവർക്ക് ജനങ്ങളുടെ കയ്യിൽ നിന്ന് എങ്ങനെ പൈസ അടിച്ചു മാറ്റണം എന്ന് മാത്രം ചിന്തയിൽ കഴിവും അവർക്കുള്ളൂ പ്രശ്നം വരുമ്പോ 100% തിരുമേനിമാരും അവരെ മെല്ലെ അവിടുന്ന് സ്കൂട്ട ആകും അതാണ് അവരുടെ നായo.
ഇതിന്റെ കാരണം ബൈബിൾ ഉം കിസ്തു വിന്റെ പഠിപ്പിക്കലും മാറ്റി പണത്തിന്റെ പിറകെ മാത്രം പോകുന്നു അതാണ് ഇന്ന് സംഭവിക്കുന്നത് യുവാക്കൾ യുവതികൾ ഇതിന്റെ ഇടയിൽ അന്തം വിട് കയാണ് ? ഭൂമിയിൽ മനസ്സുള്ളവർക്ക് സമാധാനം ദൈവം കാക്കട്ടെ
ദേവാലയങ്ങൾ പണിയേണ്ടത് ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ്. മനുഷ്യൻ കെട്ടിപ്പൊക്കുന്ന ദേവാലയങ്ങളിൽ ഒന്നിലും ദൈവം വസിക്കുന്നില്ല. തിരുമേനി മാർക്കും അച്ഛന്മാർക്കും ജീവനോപാധി അല്ലാതെ വേറൊന്നുമല്ല. മനുഷ്യൻ ഇതൊക്കെ മനസ്സിലാക്കിയാൽ നന്ന്.😢
Everyone will be rewarded according to his/ her life & actions, whether it be a believer, priest, bishop or mediaperson. Let us not judge others. God knows everyone & everyone 's intentions
എന്റെ അറിവിൽ ഒരു തിരുമേനിയും ഇന്നുവരെ ഏതെങ്കിലും പ്രശ്നങ്ങൾ പറഞ്ഞു പരിഹരിച്ചിട്ടില്ല. ഇവർ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ പ്രശ്നങ്ങൾക്ക് മൂർച്ച കൂട്ടുകയോ അതുമല്ലെങ്കിൽ പ്രശ്നങ്ങളിൽ നിന്ന് "സ്‌കൂട്ട് " ആകുകയോ ചെയ്യുകയാണ് പതിവ്.
സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ യേശുദേവന്റെ അനുയായികൾ അഥവാ വിശ്വാസികൾ ദേവാലയത്തിൽ പുരോഹിതന്മാർ ഉൾപ്പെടെ കാട്ടുന്ന അക്രമങ്ങൾ കണ്ടിട്ട് ദുഃഖം തോന്നുന്നു. ഞാനൊരു ഹിന്ദുവാണ് എന്നാലും എല്ലാ മത വിശ്വാസത്തേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ്, ദേവാലയങ്ങളിൽ ശാന്തമായി സ്നേഹത്തോടെ പ്രശ്നങ്ങൾ തീർക്കുന്നതാണ് ഉചിതം, അല്ലേൽ ദൈവം പോലും ഭയന്ന് അവിടെനിന്നു ഇറങ്ങി ഓടും.
എന്റെ കർത്താവേ 😢😢😒😪ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമികേണമേ.. ചുമ്മാതല്ല കർത്താവ് ചാട്ടവർ എടുത്തത്. ഇപ്പോഴല്ലേ ബൈബിൾ സത്യങ്ങൾ പുറത്ത് വരുന്നത്
All in the name of Christ. This is very shameful. What is the core message of this going to public? Is this the real Orthodox Church? If Tirumeni is not able to resolve the issue then why he is standing there for? This is the main reason why many are leaving their faith and these Churches today.
തമ്മിലടിക്കുന്ന കുഞ്ഞാടുകളെയൊന്നു സമാധാനിപ്പിക്കാതെ തമ്മിൽ തല്ലിച്ചത്തോട്ടെ എന്ന് കരുതി കുണ്ടിക്കുർബാനയുമായി നിൽക്കുന്ന ഇവരുടെ ആ മഹാ പിതാവിനെ സമ്മതിക്കണം ട്ടോ
ദേവസ്വം ബോർഡ് പോലെ ഒരു പള്ളി ബോർഡ് ഉണ്ടാക്കി എല്ലാ പള്ളികളും സർക്കാർ ഏറ്റെടുക്കുക. ഹിന്ദുക്കളുടെ വരുമാനം സർക്കാർ കൊണ്ടുപോകുന്നതു പോലെ കുഞ്ഞാടുകളുടെ പണം മുഴുവൻ സർക്കാർ കൊണ്ടുപോകട്ടെ . അപ്പോൾ കുഞ്ഞാടുകളുടെ തമ്മിലടി അവസാനിക്കും.😂😂😂😂😂😂😂😂😂
@@chandrasekharannairputhiya3389 Dewasom board 🛕 whole Kerala temples income CPM leader's wanted to loot, and they tried. But it never happened that this fool doesn't know. know, so is this "Kammy" commented.
@@pintoxavier4055 That is what some "Kammi" people 🤔 thinks. But actions are different from that. They wanted whole Kerala 🛕 temples income including Sabarimala and other dewasom boards in their hands and loot every thing, but it never happened. Tomorrow onwards it may change who knows 🤷♀️ wait ✋️ and see.
കോടതികളിൽ ഇരിക്കുന്ന ബഹു മാനപ്പെട്ട എല്ലാവർക്കും ഈ പരിപാടി സമർപ്പിക്കുന്നു ഇവരുടെ വേഷം കണ്ടാൽ നിങ്ങൾക്കാണ് കണ്ണി ന്റെ ഉൾകാഴ്ച പോകുന്നത് അതിന്റെ ഗുണം കൊണ്ട് ഞാൻ കോടതി കേറി യത് 23വർഷം... ഈ നാട് ഇങ്ങനെ ആക്കിയതിൽ മുഖ്യ പങ്ക് നിങ്ങൾക്കുള്ള താണ്
⁉️⭕️കഷ്ടം, വളരെ കഷ്ടം. ഒരു ഓർത്തഡോക്സ് പള്ളിയിലെ കുർബാനയ്ക്ക് മുമ്പാകെ നടന്ന സംഭവവികാസങ്ങൾ. കഷ്ടം! സഭ ഏത് പോക്കിലേക്കാണ് പോവുന്നത്? ചുമ്മാതല്ല യുവജനങ്ങൾ സഭ വിട്ട് പോവുന്നത്. ഇതൊക്കെയല്ലാെ മാത്രക കാട്ടുന്നത്! ഇതും സഭയുടെ അവിശുദ്ധ പ്രവർത്തനങ്ങൾക്ക് കുറ്റക്കാരായ അഞ്ച് വൈദികർക്കും ചില മെത്രാപോലീത്തന്മാർക്കും സഭ ഒരു നടപടിയെടുക്കാതെ അതെല്ലാം മൂടിവെച്ചത്, ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളോടുള്ള തികഞ്ഞ അവഗണന, ആത്മീയതയുടെയും സാഹോദര്യത്തിൻ്റെയും അഭാവം, ക്രൂരമായ തിന്മകളുടെയും അനീതികളുടെയും വ്യാപനം, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള വർധിച്ച ആസക്തി, ആഡംബര ആഘോഷങ്ങൾ, അവിശുദ്ധവും അപ്രസക്തവുമായ പ്രവർത്തനങ്ങൾ എന്നിവ ചില കാരണങ്ങൾക്കൊണ്ടാണ് ഇതെല്ലാം മന്സ്സിലാക്കികൊണ്ടാണ് സഭ പലരും വിട്ടുപോകുന്നത്, സഭയ്ക്ക് നാണക്കേടുണ്ടാക്കുന്നത്. കർത്താവ് ചാട്ടവാറ് എടുക്കും.
ക്രിസ്തുവിനെ വിട്ട് പണത്തിന്റെ യും സ്വത്തിന്റെയും പുറകെ പോകുമ്പോൾ ഇങ്ങനെയെല്ലാം സംഭവിക്കും. ക്രിസ്തുവിന്റെ വചനങ്ങൾ പഠിപ്പിക്കേണ്ട അൽത്മിയ നേതൃത്വം അധഃപധിച്ചു സാത്താന്റെ അടിമത്തം സ്വീകരിക്കുമ്പോൾ വിശ്വാസത്തിനു മേൽ കരിനിഴൽ വീഴുന്നു.
എല്ലാവരും വിശദ്ധർ. ആകെ 15 പേര് പള്ളികത്തു ഉള്ളല്ലോ. ചീത്തവിളി കേൾക്കുണ്ടാ എന്നു കരുതി. തീരുമനി രക്ഷപെട്ടു. മദുവായിൽ ശുശ്രൂഷക്ക് കയറുന്നവർ മിക്കവരും , തലേ ദിവസം മൂക്കറ്റം മദ്യപാനം ചെയ്ത് ലക്കിലാ തു ഉറങ്ങി വരുന്നവരും . എല്ലാം ദൈവഹിതം. ചെറുപ്പക്കാർ എന്ത് ചിന്തിക്കണം. എല്ലാം ദൈവഹിതം .
ഗബ്രിയേൽ ഇടവക പള്ളികളിൽ പ്രവേശിക്കുന്നത് വിലക്കേണ്ടിയിരിക്കുന്നു. മലങ്കര സഭ നിലനിൽക്കണമെങ്കിൽ ഈ മെത്രാനെ ഒഴിവാക്കണം. മാനേജിംഗ് കമ്മിറ്റിയും സുന്നഹദോസും അടിയന്തിരമായി കൂടി തീരുമാനിക്കണം. ഒന്നുകിൽ സഭ അല്ലെങ്കിൽ ഗബ്രിയേൽ.
കഷ്ടം തന്നെ...ഇതൊക്കെ കണ്ടിട്ട് നിങ്ങളൊക്കെ ഇനിയും പള്ളിയിൽ പോയാ ലേ ദൈവം പ്രാർത്ഥന കേൾക്കുള്ളൂ എന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നത്? കണ്ടിട്ട് നാണം കെട്ടു പോകുന്നു... ഇതിൽ കൂടുതൽ തരം താണ് പോകുന്നവർ ഉണ്ടോ?
എടൊ തൻ്റെ ഒരു വിശ്വാസി അച്ചനോട് ചോദിച്ചതുകേട്ടില്ലേ "താൻ ഒരു വികാരിയാണോ പോലീസിനെ വിളി എന്നിട്ട് കുറുവാന ഉണ്ടാക്കിയ മതി എന്ന് 'ഓർത്തഡോഗ്സ് വിശ്വാസികളുടെ ഒരു ദൈവ ഭക്തി
എല്ലാം ക്ഷമിക്കാൻ പഠിപ്പിച്ച കർത്താവിന്റെ പള്ളിയിൽ ഒരു സെക്രട്ടറിക്കും പ്രസിഡന്റിനും മാത്രം ഒരു വ്യക്തിയോട് എന്താണ് ഇത്ര ക്രൂരത ആദ്യം അവരെ രണ്ടുപേരെയും പള്ളിക്കു പുറത്താക്കു
സുനിൽ Sir, ഇതു ഞങ്ങളുടെ group കളിൽ share ചെയ്യുമ്പോൾ യഥാർത്ത വിഷയത്തിൽ നിന്ന് വിഷയം മാറിയിട്ട്, Sunil ഭാഷ പ്രയോഗത്തെ കുറ്റം പറയുന്നതിലേക്ക് കാര്യം മാറിപ്പോകുന്നു. അതു കൊണ്ട് ഭാഷാ പ്രയോഗത്തിൽ മിത്യത്വം പിലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
Hon S,C ,well said Malankara church is episcopal to the extend as it said in constitution,As per constitution supreme authority of parish church except in spiritual matters,,is general body,Vicar has the power for casting vote,,
This Metran could have solve this problem before it got worse. All he has to do is to allow some one else to participate in the Qurbana. But unfortunately, he failed.
പരിശുദ്ധമായ ദൈവാലയത്തിൽ പ്രശ്നമുണ്ടാക്കി, പ്രാർത്ഥന അലങ്കോലപെടുത്തിയവർ ദൈവ കൃപയ്ക്ക യോഗ്യരല്ലാ. ഞാനാണ് കേമന keman എന്നു പറയുന്നവന് ഒരു അറ്റാക്ക് വന്നാൽ തീരാവുന്ന പ്രശ്നമേയുളളു. Forgive others and ur heavenly Father will forgive you.
പണ്ടേ കർത്താവ് പള്ളിയും പട്ടക്കാരെയും ഉപേക്ഷിച്ചു പോയതാ. എന്നിട്ടും കർത്താവിന്റെ പേരിൽ അടിയും കത്തികുത്തും.😢
കർത്താവ് പോയി, പകരം ലൂസിഫർ (കേറുബ്) ആണ് ഇപ്പൊൾ പള്ളി ഭരിക്കുന്നത്.
❤
കർത്താവേ... ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് നന്നായി അറിയാം... അതു കൊണ്ടു ഇവരോട് ഒരു ദയയും, സ്നേഹവും, കാണിക്കരുത്...!!!??
Pppppp⁰⁰pp⁰ppp
😂😂👌🏻
haa...ha..haa..ha...Very nice one..!
Sunil ji അങ്ങ് സത്യത്തിൻ്റെ ശബ്ദം ആണ്. ധൈര്യമായി മുന്നോട്ട് പോകൂ
തിരുമേനിമാരു ഏതു സഭയിൽ ആണെങ്കിലും അത് ഓർത്തഡോക്സ് സഭയാണെങ്കിലും യാക്കോബായ സഭയാണെങ്കിലും വിഷയങ്ങൾ തീർക്കാൻ അവർക്ക് ഒരു കഴിവും
ഇല്ല.
അവർക്ക് ജനങ്ങളുടെ കയ്യിൽ നിന്ന് എങ്ങനെ പൈസ അടിച്ചു മാറ്റണം എന്ന് മാത്രം ചിന്തയിൽ കഴിവും അവർക്കുള്ളൂ പ്രശ്നം വരുമ്പോ 100% തിരുമേനിമാരും അവരെ മെല്ലെ അവിടുന്ന് സ്കൂട്ട ആകും അതാണ് അവരുടെ നായo.
Athoke marthoma ile Kalam cheyta Joseph metropolita arune ipm avide chadiya orennam ah pallil kalukuthikatilarunu
Ne poda naye
ua-cam.com/video/UyeTBq4NljM/v-deo.htmlsi=4tsoGA554txbCg4g
പള്ളി പൊതിയോഗത്തിന് കോറം തികയണം എന്ന നിയമം വേണം. ആണ്ടു കുമ്പസാരം എന്ന നിയമം എടുത്തു കളയണം. കുമ്പസാരം എന്ന പരിപാടി ആണ് സഭയെ ഇത്രയും നാണം കെടുത്തിയത്.
ua-cam.com/video/UyeTBq4NljM/v-deo.htmlsi=4tsoGA554txbCg4g
ഇതു മെത്രാൻ ആസൂത്രണം ചെയ്തതാണ്. ഇദ്ദേഹം മലങ്കര ഓർത്തഡോക്സ് സഭയുടെ അന്തകനാണ്.
എല്ലാം കള്ളന്മാർ. 😂😂😂
തനിക്ക് തലയ്ക്ക് സുഖമില്ലാത്ത അതിനെ എന്തുപറയാനാ താൻ തന്നെ പള്ളിയിൽ എന്തൊക്കെയാ കാണിക്കുന്നത്
ua-cam.com/video/UyeTBq4NljM/v-deo.htmlsi=4tsoGA554txbCg4g
എതിർക്രിസ്തു വന്നിരിക്കുന്നു ലോകം ഉടൻ തന്നെ മികച്ച പ്രവർത്തനങ്ങൾ കാണും. ഇവ ചെറിയ സാമ്പിളുകളാണ്.
ഇതിന്റെ കാരണം ബൈബിൾ ഉം കിസ്തു വിന്റെ പഠിപ്പിക്കലും മാറ്റി പണത്തിന്റെ പിറകെ മാത്രം പോകുന്നു അതാണ് ഇന്ന് സംഭവിക്കുന്നത് യുവാക്കൾ യുവതികൾ ഇതിന്റെ ഇടയിൽ അന്തം വിട് കയാണ് ? ഭൂമിയിൽ മനസ്സുള്ളവർക്ക് സമാധാനം ദൈവം കാക്കട്ടെ
Jesus Christ is Creator GOD incarnated as Human. HE CAME FOR ALL HUMANS for tgeir Redemption. Satan created so many churches and so many religions
These churches are not of Bible not of Bible. People should not mistake orthodox Catholic etc as church of Jesud
പണം. മുകളിൽ ആയി പോയി
Kristuvinte Sandeshangal Ivar Kaiozhinju AthaanuSathyam
Mr Sunil, you are the only man exposing this type of very Shame full show to the public. 👍. My support to you. 🤝
ദേവാലയങ്ങൾ പണിയേണ്ടത് ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ്. മനുഷ്യൻ കെട്ടിപ്പൊക്കുന്ന ദേവാലയങ്ങളിൽ ഒന്നിലും ദൈവം വസിക്കുന്നില്ല. തിരുമേനി മാർക്കും അച്ഛന്മാർക്കും ജീവനോപാധി അല്ലാതെ വേറൊന്നുമല്ല. മനുഷ്യൻ ഇതൊക്കെ മനസ്സിലാക്കിയാൽ നന്ന്.😢
എല്ലാം ദൈവത്തിനു വേണ്ടി എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!!! ആമേൻ
നിങ്ങൾ എൻ്റെ ആലയം ചന്തസ്ഥലമാക്കിയിരിക്കുന്നു.
അവർക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു
നിൻ്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ... എല്ലാം അങ്ങേ മഹത്വത്തിന്നായ്
Everyone will be rewarded according to his/ her life & actions, whether it be a believer, priest, bishop or mediaperson. Let us not judge others. God knows everyone & everyone 's intentions
കഷ്ടം എന്തൊരു ആൾക്കാർ.. മനുഷ്യരെ കൊണ്ട് പറയിപ്പിക്കാൻ
എന്റെ അറിവിൽ ഒരു തിരുമേനിയും ഇന്നുവരെ ഏതെങ്കിലും പ്രശ്നങ്ങൾ പറഞ്ഞു പരിഹരിച്ചിട്ടില്ല. ഇവർ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ പ്രശ്നങ്ങൾക്ക് മൂർച്ച കൂട്ടുകയോ അതുമല്ലെങ്കിൽ പ്രശ്നങ്ങളിൽ നിന്ന് "സ്‌കൂട്ട് " ആകുകയോ ചെയ്യുകയാണ് പതിവ്.
You are fabulously better than the current mega stars of Malayalam movies. Great presentation. I cannot say how happy I am out of that cult.
ഓർത്തഡോക്സ്കാർക്ക് വിവരം വെച്ചുതടങ്ങിയതിന്റെ ലക്ഷണമോ.
സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ യേശുദേവന്റെ അനുയായികൾ അഥവാ വിശ്വാസികൾ ദേവാലയത്തിൽ പുരോഹിതന്മാർ ഉൾപ്പെടെ കാട്ടുന്ന അക്രമങ്ങൾ കണ്ടിട്ട് ദുഃഖം തോന്നുന്നു. ഞാനൊരു ഹിന്ദുവാണ് എന്നാലും എല്ലാ മത വിശ്വാസത്തേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ്, ദേവാലയങ്ങളിൽ ശാന്തമായി സ്നേഹത്തോടെ പ്രശ്നങ്ങൾ തീർക്കുന്നതാണ് ഉചിതം, അല്ലേൽ ദൈവം പോലും ഭയന്ന് അവിടെനിന്നു ഇറങ്ങി ഓടും.
എന്റെ കർത്താവേ 😢😢😒😪ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമികേണമേ.. ചുമ്മാതല്ല കർത്താവ് ചാട്ടവർ എടുത്തത്. ഇപ്പോഴല്ലേ ബൈബിൾ സത്യങ്ങൾ പുറത്ത് വരുന്നത്
കർത്താവെ അങ്ങ് എവിടെയാണ് എന്നോട് കൂടെ ഉണ്ടാവേണമേ
വിശുദ്ധ മദ്ബഹ ഹാ ഹ ഹ ഹ
കലാ പരിപാടിയോടുകൂടി ആരംഭിക്കുകയും കലാപരിപാടിയോടു കൂടി അവസാനിക്കാൻ അവസരമൊരുക്കി തരുകയും ചെയ്തു തന്ന കർത്താവിനെ സ്തുതിച്ചു കൊണ്ട് നിറുത്തട്ടെ. ആമേൻ
പള്ളിയില് പോകാത്തവർ എത്രയോ ഭാഗ്യവാൻ മ്മർ അവര് ദൈവത്തെ കാണും . ഈ മെത്രാനമ്മർ ആണ് നരകത്തില് ആദ്യം പോകുന്നത്
You are my friend
😂😂 njanum
11:48
Yes
😂😂😂👍🏻
Thank you Sunil. God Bless you. I have forwarded this clip to so many. Dr. Rajan. USA.
മൊണ്ണകളെ തമ്മിലടിക്കാൻ വിട്ടിട്ട് മെത്രായോളി ബെൻസിൽ കയറി രക്ഷപെട്ടു 😜🤣🤣🤣🤣🤣
ua-cam.com/video/UyeTBq4NljM/v-deo.htmlsi=4tsoGA554txbCg4g
Enitt
All in the name of Christ. This is very shameful. What is the core message of this going to public? Is this the real Orthodox Church? If Tirumeni is not able to resolve the issue then why he is standing there for? This is the main reason why many are leaving their faith and these Churches today.
യേശുദേവൻ, ശ്രീനാരായണ ഗുരു, മഹാത്മാ ഗാന്ധി, ഇവരൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കിൽ....???
ഹഹ കലാപരിപാടി ഗംഭീരം ആയി
ബാറിനു കൊടുക്കുന്നോ,. 😆 അതാണ് നല്ലത്
💯 %
ഈ രണ്ടു പേരുകാരുടെയും ചിന്തയല്ല ഇത്.
😅😅
തമ്മിലടിക്കുന്ന കുഞ്ഞാടുകളെയൊന്നു സമാധാനിപ്പിക്കാതെ തമ്മിൽ തല്ലിച്ചത്തോട്ടെ എന്ന് കരുതി കുണ്ടിക്കുർബാനയുമായി നിൽക്കുന്ന ഇവരുടെ ആ മഹാ പിതാവിനെ സമ്മതിക്കണം ട്ടോ
ദേവാലയങ്ങളിൽ ഇപ്പോൾ പിശാചിനാണ് സ്വാധീനം കൂടുതൽ
ഹൈഗൈ സാത്താന്മാരുടെ കളികൾ നാടകങ്ങൾ അടിപൊളി സൂപ്പർടാൻ തന്റണ്ടൻ ടാൻ
എന്തൊരു പ്രാർത്ഥന മെത്രാച്ചോ!!!!!
എന്തോ ,വരാൻ പോകുന്ന വലിയ വിപത്തിൻ്റെ സൂചനയോ ഇതൊക്കെ ?.
ഇവർ ചെയ്യുന്നതു് ഇവർ അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമെ എന്നല്ലാതെ എന്ത് പറയാൻ?
Yellam yellavarkkum ariyavunnathu kondanu enge avar pradikarichathu palli vilakkiyal pinne yenthinu athu aavartthicchu
എല്ലാം യേശു നാമത്തിൽ ! സാത്താൻ സന്തതികൾ ?
Sunil , ഒരു നല്ല തമാശയാണ്. ചിരിപ്പിച്ച്
This is very shameful to orthodox christians.
ഇവരൊക്കെ സാധാരണ മനുഷ്യർ എന്നു ജനം മനസ്സിലാക്കണം.
ഇത് പള്ളി ആണോ പൊതുസ്ഥലം ആണോ എന്ന്. സംശയിച്ചു പോകുന്നു
ദൈവത്തെ പ്രീതിപ്പെടുത്താൻ കണ്ടുപിടിച്ച ഏറ്റവും പുതിയ കുറുവാനാ രീതി 😂
കൊള്ളാമല്ലോ ദൈവമേ...
യേശുവേ കരുണയായിരിക്കേണ്മേ 🙏🏽🙏🏽
എന്തൊരു നാണക്കേടാണിത്. മാർക്കറ്റുകൾ ഇതിലും മികച്ചതാണ്. നല്ല അടിയുടെ കുറവുണ്ട്.മത്തി കച്ചവടം നടത്താൻ അനുയോജ്യമായ സ്ഥലം
6:27,രോമാഞ്ചം 🔥
7:33, "നീ പോ കൊച്ചേ അവിടന്ന് "🤣
അതിന്റെ എടേൽ
മനുഷ്യനെ സൃഷ്ടിച്ച ദൈവ൦ ദുഃഖിച്ചു.
Why the bishops and priests keeping my side an his side
പുറത്താക്കിയവർ എന്തിനാ ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് തീരുമേനി മിണ്ടാതെ പോയി... കഷ്ടം
ഇതിനേക്കാൾ വലിയ കലാപരിപാടി സ്വപ്നങ്ങളിൽ മാത്രം!
End Time 🙏✝🙏
ഭംഗിയായി പര്യവസാനിപ്പിച്ചു
ദേവസ്വം ബോർഡ് പോലെ ഒരു പള്ളി ബോർഡ് ഉണ്ടാക്കി എല്ലാ പള്ളികളും സർക്കാർ ഏറ്റെടുക്കുക. ഹിന്ദുക്കളുടെ വരുമാനം സർക്കാർ കൊണ്ടുപോകുന്നതു പോലെ കുഞ്ഞാടുകളുടെ പണം മുഴുവൻ സർക്കാർ കൊണ്ടുപോകട്ടെ . അപ്പോൾ കുഞ്ഞാടുകളുടെ തമ്മിലടി അവസാനിക്കും.😂😂😂😂😂😂😂😂😂
Cash ettal alle kondupoku avar nerchayidilla
ദേവസ്വത്തിന്റെ എന്താടോ സർക്കാർ എടുത്തത്....ആക്കാര്യം പോലും അറിയാത്ത കമന്റോളി
@@chandrasekharannairputhiya3389 Dewasom board 🛕 whole Kerala temples income CPM leader's wanted to loot, and they tried. But it never happened that this fool doesn't know. know, so is this "Kammy" commented.
No Bo who told Government is taking money ? only tax collected i t hink'; also gov gives some money back
@@pintoxavier4055 That is what some "Kammi" people 🤔 thinks. But actions are different from that. They wanted whole Kerala 🛕 temples income including Sabarimala and other dewasom boards in their hands and loot every thing, but it never happened. Tomorrow onwards it may change who knows 🤷♀️ wait ✋️ and see.
കുഞ്ഞാടുകൾക്ക്....അച്ഛന്മാരോട് ബഹുമാനം അൽപ്പം കൂടിപ്പോയോ....എന്നൊരു സംശയം.... 😭😭😭😭😭😭
കോട്ടയം സബ് കോടതിയിൽ പോയാൽ മതി.... എല്ലാം ശരിയാവും 😂😂😂😂
കോടതികളിൽ ഇരിക്കുന്ന ബഹു മാനപ്പെട്ട എല്ലാവർക്കും ഈ പരിപാടി സമർപ്പിക്കുന്നു ഇവരുടെ വേഷം കണ്ടാൽ നിങ്ങൾക്കാണ് കണ്ണി ന്റെ ഉൾകാഴ്ച പോകുന്നത് അതിന്റെ ഗുണം കൊണ്ട് ഞാൻ കോടതി കേറി യത് 23വർഷം... ഈ നാട് ഇങ്ങനെ ആക്കിയതിൽ മുഖ്യ പങ്ക് നിങ്ങൾക്കുള്ള താണ്
നല്ല വിശ്വാസികൾ ഇത് എന്തു സന്ദേശമാണ് നൽകുന്നത് ഈ തലമുറ
Verum pannikal ivanokke enthinu palliyil varunnu
Is it a worshipping place or pandemonium.
So sad to see the silence of so called Bishop. Jesus also was killed by then priestly leaders....
⁉️⭕️കഷ്ടം, വളരെ കഷ്ടം.
ഒരു ഓർത്തഡോക്സ് പള്ളിയിലെ കുർബാനയ്ക്ക് മുമ്പാകെ നടന്ന സംഭവവികാസങ്ങൾ. കഷ്ടം!
സഭ ഏത് പോക്കിലേക്കാണ് പോവുന്നത്?
ചുമ്മാതല്ല യുവജനങ്ങൾ സഭ വിട്ട് പോവുന്നത്. ഇതൊക്കെയല്ലാെ മാത്രക കാട്ടുന്നത്! ഇതും സഭയുടെ അവിശുദ്ധ പ്രവർത്തനങ്ങൾക്ക് കുറ്റക്കാരായ അഞ്ച് വൈദികർക്കും ചില മെത്രാപോലീത്തന്മാർക്കും സഭ ഒരു നടപടിയെടുക്കാതെ അതെല്ലാം മൂടിവെച്ചത്, ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളോടുള്ള തികഞ്ഞ അവഗണന, ആത്മീയതയുടെയും സാഹോദര്യത്തിൻ്റെയും അഭാവം, ക്രൂരമായ തിന്മകളുടെയും അനീതികളുടെയും വ്യാപനം, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള വർധിച്ച ആസക്തി, ആഡംബര ആഘോഷങ്ങൾ, അവിശുദ്ധവും അപ്രസക്തവുമായ പ്രവർത്തനങ്ങൾ എന്നിവ ചില കാരണങ്ങൾക്കൊണ്ടാണ് ഇതെല്ലാം
മന്സ്സിലാക്കികൊണ്ടാണ് സഭ പലരും വിട്ടുപോകുന്നത്, സഭയ്ക്ക് നാണക്കേടുണ്ടാക്കുന്നത്.
കർത്താവ് ചാട്ടവാറ് എടുക്കും.
Sematic Mathangalude ellam ,dayaneeyavastha India yilum thudangi.Communisavum athe polayi.Prapancha sathyam ellarum ariyatte,Ee nimishavum kadannupokum.Thks Universe.❤
ക്രിസ്തുവിനെ വിട്ട് പണത്തിന്റെ യും സ്വത്തിന്റെയും പുറകെ പോകുമ്പോൾ ഇങ്ങനെയെല്ലാം സംഭവിക്കും. ക്രിസ്തുവിന്റെ വചനങ്ങൾ പഠിപ്പിക്കേണ്ട അൽത്മിയ നേതൃത്വം അധഃപധിച്ചു സാത്താന്റെ അടിമത്തം സ്വീകരിക്കുമ്പോൾ വിശ്വാസത്തിനു മേൽ കരിനിഴൽ വീഴുന്നു.
The Corporate Vishwasam of Orthodox sabha.most of the Bhishops are worsts than dirty politicians. SABHA is controlled by Satan.
എല്ലാവരും വിശദ്ധർ. ആകെ 15 പേര് പള്ളികത്തു ഉള്ളല്ലോ. ചീത്തവിളി കേൾക്കുണ്ടാ എന്നു കരുതി. തീരുമനി രക്ഷപെട്ടു. മദുവായിൽ ശുശ്രൂഷക്ക് കയറുന്നവർ മിക്കവരും , തലേ ദിവസം മൂക്കറ്റം മദ്യപാനം ചെയ്ത് ലക്കിലാ തു ഉറങ്ങി വരുന്നവരും . എല്ലാം ദൈവഹിതം. ചെറുപ്പക്കാർ എന്ത് ചിന്തിക്കണം. എല്ലാം ദൈവഹിതം .
എല്ലാ സഭയിലും, പള്ളികളിലും പ്രശ്നങ്ങൾ. സര്ക്കാര് എത്രയും പെട്ടെന്ന് ചർച്ച് ആക്ട് നിയമം ആക്കണം😱🥵🤔
34 മൊത്തത്തിൽ നടപ്പാക്കി എന്ന് പറഞ്ഞിട്ട് എന്തായി? ഇടവക പൊതുയോഗത്തിന്റെ തീരുമാനം മെത്രാന് എന്തു ചെയ്യാൻ പറ്റും?
ഓ, ഒരു സിനിമക്ക് പോകാമെന്നോർത്തിരുന്നതാ.. ഇനിപോകുന്നില്ല.
Opposite team response ?
എന്തെ താമസിച്ചു 🤣🤣🤣
അന്യൻ വീർപ്പൊഴുക്കി ഉണ്ടാക്കിയ മുതൽ പിടിച്ചു പറിച്ചു ഇപ്പൊ സുഖിക്കാം എന്ന് വിചാരിച്ച ടീം ഇതുപോലെ തമ്മിൽ തല്ലി തീരും ദൈവം ഉണ്ടെങ്കിൽ.
സുനിൽ രക്ഷപെടാൻ പ്രാർത്ഥിക്കാം..😄😄😄 പക്ഷെ ആരോട് 🤔🤔🤔
എന്തായാലും.. ആമേൻ 🙏🏼🙏🏼🙏🏼
So pity to see such things
ഇങ്ങനെ എന്തെങ്കിലും കലാപരിപാടി ഇല്ലാതെ എന്തോന്ന് ഇടവക ദിനം..?ജനാധിപത്യത്തിൻ്റെ അങ്ങേ അറ്റം .കലാപരിപാടികൾ ആരംഭിക്കട്ടെ..ചെസ്റ്റ് നമ്പർ 1..തോമസ്..
Sunil, You are great, intelligent and extraordinary. Please be careful.
നല്ല മെത്രാൻ പേടിച്ചോടുന്ന മെത്രാൻ എങ്ങനെ കുഞ്ഞാടുകളെ നിലക്കു നിർത്തും
ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് ശരിക്കും അറിയാം.
തീപ്പൊരി പൂതി പെരുക്കല്ലേ
In That Case These 2 People Can Take Another Church Membership. Is It Possible????? 🙏✝🙏
Yes, they can. പക്ഷേ, അതിലൊരു ത്രില്ലില്ല.
ഗബ്രിയേൽ ഇടവക പള്ളികളിൽ പ്രവേശിക്കുന്നത് വിലക്കേണ്ടിയിരിക്കുന്നു. മലങ്കര സഭ നിലനിൽക്കണമെങ്കിൽ ഈ മെത്രാനെ ഒഴിവാക്കണം. മാനേജിംഗ് കമ്മിറ്റിയും സുന്നഹദോസും അടിയന്തിരമായി കൂടി തീരുമാനിക്കണം. ഒന്നുകിൽ സഭ അല്ലെങ്കിൽ ഗബ്രിയേൽ.
ഇതെല്ലാം യേശുവിനു വേണ്ടീ ആണല്ലോ എന്നാണ് നമ്മുടെ ആശ്വാസം 😂😂
കൈവപ്പ് കപടതയിൽ ഉള്ള സഭയിൽ ഇതിലും കൂടുതൽ നടക്കും, സ്വയം സീർഷ സഭ അല്ലെ?
കഷ്ടം തന്നെ...ഇതൊക്കെ കണ്ടിട്ട് നിങ്ങളൊക്കെ ഇനിയും പള്ളിയിൽ പോയാ ലേ ദൈവം പ്രാർത്ഥന കേൾക്കുള്ളൂ എന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നത്?
കണ്ടിട്ട് നാണം കെട്ടു പോകുന്നു...
ഇതിൽ കൂടുതൽ തരം താണ് പോകുന്നവർ ഉണ്ടോ?
എത്ര ചെറിയ വിഷയവും പ്രത്യേകച്ചു orthodox വിശ്വാസികളുടെ ആകുമ്പോൾ വെടക്കാക്കി തനിക്കക്കുക എന്നതുനമ്മുടെ സുനിലിന്റെ സവിശേഷത ആണല്ലോ 😀
എടൊ തൻ്റെ ഒരു വിശ്വാസി അച്ചനോട് ചോദിച്ചതുകേട്ടില്ലേ "താൻ ഒരു വികാരിയാണോ പോലീസിനെ വിളി എന്നിട്ട് കുറുവാന ഉണ്ടാക്കിയ മതി എന്ന് 'ഓർത്തഡോഗ്സ് വിശ്വാസികളുടെ ഒരു ദൈവ ഭക്തി
Orthodox vartha kodukaruthu enano
ഒരു പ്രശ്നം ഉണ്ടായാൽ നടപടിയെടുക്കാൻ എന്തുകൊണ്ട് സഭാനേതൃത്വം മടിക്കുന്നു ? ഈ നയം കൂടുതൽ മുന്നോട്ടുപോകൂം എന്ന് തോന്നുന്നില്ല.
What message you all giving to new christian youths?
Good presentation
സുനിൽ ചിരിച്ചു ചിരിച്ചു വയർ വേദന വന്നു
എല്ലാം ക്ഷമിക്കാൻ പഠിപ്പിച്ച കർത്താവിന്റെ പള്ളിയിൽ ഒരു സെക്രട്ടറിക്കും പ്രസിഡന്റിനും മാത്രം ഒരു വ്യക്തിയോട് എന്താണ് ഇത്ര ക്രൂരത ആദ്യം അവരെ രണ്ടുപേരെയും പള്ളിക്കു പുറത്താക്കു
മുടക്കപ്പെട്ടവർ കസ്തുവിനെ സമൂഹത്തിൽ ഇകഴുത്തുന്നു ഇതാണ് തോമാസ് ശ്ശീഹായുടെ വൈകൃതം ഇത് തൊട്ട് അപ്പുറത്തുള്ളവർ മനസ്സിലാക്കുന്നത് നല്ലതാണ്
Caption
വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ 😔
Methrayooli Good Word
Poda koppe
സുനിൽ Sir, ഇതു ഞങ്ങളുടെ group കളിൽ share ചെയ്യുമ്പോൾ യഥാർത്ത വിഷയത്തിൽ നിന്ന് വിഷയം മാറിയിട്ട്, Sunil ഭാഷ പ്രയോഗത്തെ കുറ്റം പറയുന്നതിലേക്ക് കാര്യം മാറിപ്പോകുന്നു. അതു കൊണ്ട് ഭാഷാ പ്രയോഗത്തിൽ മിത്യത്വം പിലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
What is the intention of creation of this video and showing to the public?
Hon S,C ,well said Malankara church is episcopal to the extend as it said in constitution,As per constitution supreme authority of parish church except in spiritual matters,,is general body,Vicar has the power for casting vote,,
Very good pls continue 👍
ആരായിരുന്നാലും. അടിക്ക് അടി തന്നെ തിരിച്ചു കൊടുക്കണം
എന്തൊക്കെയായാലും ആമനുഷൃനെ പിടിച്ച് തള്ളിതാഴെയിട്ടത് ക്റൂരതയാണ്.
ഇങ്ങനെയുള്ള ഇടങ്ങളിലാണ് പെന്തക്കോസുകാർ "ലൗ ജിഹാദുമായി " കടന്നു കൂടുന്നത്.
കുമ്പനാട്ടും പാസ്റ്ററന്മൽ ഇതിലും പൊരിഞ്ഞയടിയാണ്
ആയൂർ പള്ളിയിൽ നടന്ന സം.ഘ.ർ.ഷം. പള്ളി ട്രസ്റ്റിയും, സെക്രട്ടറിയും വിശദീകരിക്കുന്നു. | By Achayans mediaFacebook
This Metran could have solve this problem before it got worse. All he has to do is to allow some one else to participate in the Qurbana. But unfortunately, he failed.
പരിശുദ്ധമായ ദൈവാലയത്തിൽ പ്രശ്നമുണ്ടാക്കി, പ്രാർത്ഥന അലങ്കോലപെടുത്തിയവർ ദൈവ കൃപയ്ക്ക യോഗ്യരല്ലാ. ഞാനാണ് കേമന keman എന്നു പറയുന്നവന് ഒരു അറ്റാക്ക് വന്നാൽ തീരാവുന്ന പ്രശ്നമേയുളളു. Forgive others and ur heavenly Father will forgive you.
Ellam ange mahathwathinayi
Ellam ange pukazhchakkumayi