RaphaelThattil|ബ്രഹ്മചര്യത്തിന്റെ സ്വിച്ച് കർത്താവ്ഓഫാക്കാൻ വിട്ടുപോയെങ്കിലും നല്ല കൈപുണ്യമുള്ള ഇടയൻ

Поділитися
Вставка
  • Опубліковано 6 жов 2024
  • Speech By Mar Raphael Thattil
    ബ്രഹ്മചര്യത്തിന്റെ സ്വിച്ച് കർത്താവ് ഓഫാക്കാൻ വിട്ടുപോയെങ്കിലും നല്ല കൈപുണ്യമുള്ള ഇടയൻ
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #BishopRaphaelThattil #MajorArchBishop #MarRaphaelThattil #sisterjesme #i2iNews #syromalabarsabha #SunilMathewLatest #MalayalamNews #stthomasmountkakkanad #Syromalabarsynod #shamshabadbishop #GeorgeAlencherry #Bishopmarraphael #OrthodoxSabha #Catholicasabha #Maramonconvention2023 #Marthomasabha #TanguBrother #MathewKuruvilla #HeavenlyFeast #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 847

  • @iclips2161
    @iclips2161 8 місяців тому +159

    എത്ര മനോഹരമായ പ്രസംഗം. Mr. Sunil, നിങ്ങളുടെ മനസിന്റെ നെഗറ്റിവിറ്റി മുഴുവൻ നിങ്ങളുടെ video യുടെ അവതരണത്തിലൂടെ മനസിലാക്കാൻ പറ്റി.

  • @manojgeorge249
    @manojgeorge249 8 місяців тому +28

    സുനിലിന് ഈ പ്രസംഗം പബ്ലിഷ് ചെയ്തതിനു അഭിനന്ദനങ്ങൾ... താങ്കളുടെ മനസ്സിന്റെ ഉദ്ദേശ്യം വേറെ ആണെങ്കിലും ദൈവം അത് നന്മയാക്കി മാറ്റുമെന്നും ഒരിക്കൽ സുനിൽ തന്നെ അത് വീഡിയോ യിലൂടെ ലോകത്തെ അറിയിക്കും എന്നും എനിക്ക് ഉറപ്പുണ്ട്... അതിനായി ഞാനും പ്രാർത്ഥിക്കുന്നു... സുനിലിനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @sajithathomas6562
    @sajithathomas6562 8 місяців тому +37

    സുനിൽ. നിങൾ തിന്മ വിതയ്ക്കാൻ ആഗ്രഹിച്ചെങ്കിലും ഈ വീഡിയോയിലൂടെ അനേകർ പിതാവിൻറെ നന്മ ഉള്ള മനസു കണ്ടൂ..,.
    Thank God 🎉🎉🎉🎉🎉🎉😊😊😊

  • @reenachacko921
    @reenachacko921 8 місяців тому +60

    നല്ല പ്രസംഗം. പിതാവിൻ്റെ വാക്കുകളിൽ ഉണ്ട് അദ്ദേഹത്തിൻ്റെ നിഷ്കളങ്കത. എല്ലാവരും മനുഷ്യരാണ് സഹോദരാ. അല്ലാതെ ദൈവങ്ങൾ അല്ല ❤❤❤❤

  • @catherinejoy7077
    @catherinejoy7077 8 місяців тому +113

    കളങ്കം ഇല്ലാതെ പിതാവ് എത്ര മനോഹരമായി സംസാരിക്കുന്നു.
    സുനിൽ, താങ്കൾ ക്ക് വിധിക്കാൻ ഞങ്ങളുടെ പിതാക്കൻമാരും, വൈദികരും മാത്രമേ ഉള്ളോ. നിങ്ങളെ നോക്കിയിരിക്കുന്ന ഒരാൾ മുകളിൽ ഉണ്ട്‌. മറക്കരുത്.

    • @kochuranyantony4222
      @kochuranyantony4222 8 місяців тому +3

      നമുക്ക് ഇയാൾക്കുവേണ്ടി പ്രാർത്ഥിക്കാം

    • @NishaFrancis-e5c
      @NishaFrancis-e5c Місяць тому

      Yetrayo alkkar prarthanayiloode rakshappedum undu. Achanu joyiyude sawgyathinayi prarthichoode aa penninu oru joliyum koduthukoode

    • @NishaFrancis-e5c
      @NishaFrancis-e5c Місяць тому

      Yetrayo alkkar prarthanayiloode rakshappedum undu. Achanu joyiyude sawgyathinayi prarthichoode aa penninu oru joliyum koduthukoode

  • @AugustineTJ-os8pj
    @AugustineTJ-os8pj 8 місяців тому +67

    നല്ല പ്രസംഗം നന്മയുള്ള മനസിന്റെ ഉടമക്കെ നന്മ കണ്ടെത്താൻ കഴിയു

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 8 місяців тому +64

    ❤ ഓ ! എത്ര Inspirational ആയ പ്രസംഗം! Thank u Fr. Thattil🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Gureshy
      @Gureshy 8 місяців тому

      വികാരം കയറി യോ😂😂😂

  • @palmatmathew2362
    @palmatmathew2362 8 місяців тому +59

    Sunil has done well by letting his subscribersthe opportunity to listen to the speech of Bishop Thattil , which is full of sincerity and innocence. Cardinal Thattil is the right person to lead his sheep. May god bless him.

  • @sanithathomasthomas5826
    @sanithathomasthomas5826 8 місяців тому +30

    സുനിൽ ആരെയും വിധിക്കാൻ നമ്മൾ യോഗ്യരല്ല ഒരു ദിവസം ഇതിനൊക്കെ കണക്ക് പറയേണ്ടിവരും

  • @rmj8984
    @rmj8984 8 місяців тому +61

    ചുമ്മാ viewership കൂട്ടാൻ :
    ഏതായാലും പിതാവിന്റെ ഒരു Super പ്രസംഗം കേട്ടു.

    • @AlphonsaKappuprambil-ic7ks
      @AlphonsaKappuprambil-ic7ks 8 місяців тому +1

    • @merlythomas7729
      @merlythomas7729 8 місяців тому +1

      സത്യം

    • @celeenathomas2750
      @celeenathomas2750 8 місяців тому

      Thanks for sharing this video even though you meant to insult Bishop but God exalted him, we can see your face and read your mind don't think that your assessment is better than God's

    • @aneeshkm5606
      @aneeshkm5606 Місяць тому

      വെടിയൻ മാർ ആണ് അതികവും

  • @jeenamathew3583
    @jeenamathew3583 8 місяців тому +3

    ഇത്ര നല്ല ആർച്ച് ബിഷപ്പ് നെ നൽകിയതിന് ദൈവമേ നന്ദി.... 🙏🙏🙏 ഈ പിതാവിന്റെ നന്മ വേറെ രീതിയിലാണെങ്കിലും കാണിച്ചു തന്ന Mr സുനിൽ നിങ്ങൾക്കും നന്ദി...

  • @mobinsiby2154
    @mobinsiby2154 8 місяців тому +29

    പിതാവിന്റെ നിഷ്കളങ്കമായ പ്രസംഗം കേട്ടിട്ട് ഞാൻ കരഞ്ഞ് പോയി....എടോ സുനിൽ താൻ കൈയ്യടി വാങ്ങാമെന്ന ലക്ഷ്യത്തോടെ അതിലെ ഏതാനും ചില വാചകങ്ങൾ Reapet ചെയ്യുമ്പോൾ കേൾക്കുന്ന ഞങ്ങൾ മണ്ടൻമാരല്ല..ആ പെൺകുട്ടിയെ പ്പോലെയും പിതാവിനെ പ്പോലെയും വികാരത്തെ കൺട്രോൾ ചെയ്യാൻ തനിക്ക് പറ്റുമോ?എടോ താനിങ്ങനെ പാതിരി മാരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചു സമൂഹത്തിൽ വിളമ്പി ആ കാശ് കൊണ്ട് ഉപജീവനം നടത്താതെ വല്ലതും അദ്ധ്വാനിച്ച് തിന്നടോ... എങ്കിലേ ദഹിക്കൂ

  • @helenajosephkowattu9626
    @helenajosephkowattu9626 8 місяців тому +3

    നിങ്ങൾ എന്തൊരു മനുഷ്യനാണ് സഹോദരാ, ഇതിലൊക്കെ നെഗറ്റീവ് കാണുന്ന നിങ്ങളുടെ ചിന്താഗതികൾ എത്ര ആലോചിട്ടും പിടുത്തം കിട്ടുന്നില്ല. നിങ്ങൾ ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. നിങ്ങൾ ഇതുപോലെ എത്ര ചിറ കെട്ടിയാലും ഈ നദി ഒഴുകി കൊണ്ടിരിക്കും.
    മറ്റുള്ളവരിൽ നന്മ കാണാൻ, നന്മകളെ പങ്ക് വയ്ക്കുവാൻ സഹോദരന് സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. Jesus loves you too!

  • @joyjoseph3728
    @joyjoseph3728 9 місяців тому +151

    ഈ bishop പറയുന്നത് സത്യ സന്തതയോടെയാണ് അതാണ് അതിന്റെ യാഥാർത്യവും കാരണം ഒരു പച്ചമനുഷ്യൻ പ്രാർത്ഥനയില്ലാതെ തപസ് ഇല്ലാതെ ബ്രഹ്മചര്യം സാധ്യമല്ല പട്ടം കിട്ടിയെന്ന് വിചാരിച്ച് മനുഷ്യന്റെ ഹോർമോൺ എല്ലാം ഇല്ലാതെ വരുന്നില്ല ഒരു മൻഷ്യന്റെ എല്ലാ ശാരീരിക പ്രവർ ത്ഥനങ്ങൾ നടക്കുന്നുണ്ട് ആ സത്യ കാര്യമാണ് അദ്ദേഹം പറഞ്ഞതു് ആ കാര്യം positive ആയി കാണണം.

    • @lailajoseph2759
      @lailajoseph2759 9 місяців тому +14

      You're absolutely right. Sunil is yet to grow up or mature to understand Bishop Thattil's speech. He's a sincere person and said the reality however, there are many like Sunil, unfortunately!

    • @malayaleeworker6433
      @malayaleeworker6433 9 місяців тому +7

      ബ്രഹ്മചര്യം കൃപയുള്ളവർ മാത്രം എടുത്താൽ മതിയെന്ന് പൗലോസ് പറഞ്ഞത് അല്ലാത്തവർ എടുത്താ വിജയിക്കില്ല കല്ല്യാണം കഴിക്കുന്നത് ഒരു തെറ്റും അല്ല
      പത്രോസിനെ പോലെ

    • @mathaichacko5864
      @mathaichacko5864 9 місяців тому

      ​@@lailajoseph2759അമൃതാനന്ദയുടെ മുന്നിൽ പോയി കമഴ്ന്നുകിടന്നിട്ട് വന്നാണ് ചാനൽ തുടങ്ങിയത്. അവിടത്തെ ആത്മഹത്യകൾ, പണമൊഴുക്ക്.. ഒരക്ഷരം മിണ്ടുന്നില്ല

    • @johnjacob8506
      @johnjacob8506 9 місяців тому +3

      ബൈബിൾ പറയുന്നു:-....
      ജന്മനാൽ ഷണ്ഡനായവനും മനുഷ്യരാൽ ഷണ്ഡനാക്കപ്പെട്ടവനും ദൈവത്തിന് വേണ്ടി സ്വയം ഷണ്ഡന്മാർ ആയവരുമുണ്ട്.
      പിടിച്ച് നിൽക്കാൻ കഴിയാത്തവർ കുപ്പായം ഊരി സ്തുതി പറഞ്ഞ് പോകുന്നതല്ലെ നല്ലത്...

    • @cause1515
      @cause1515 9 місяців тому +16

      Negativity മാത്രം ഉള്ള sunil ന് എങ്ങനെ positive ആയി ചിന്തിക്കാൻ പറ്റും. വിട്ടു കള ഇയാളെ

  • @sunflower78
    @sunflower78 8 місяців тому +190

    ഈ പിതാവ് സത്യമായുള്ള കാര്യങ്ങൾ പറഞ്ഞു സുനിൽ അതിൽ ചികഞ്ഞ് നോക്കി വിഷം ചീറ്റുന്നത് നല്ല കാര്യമല്ല. മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞയായി തോന്നും.

    • @RajanRajan-ew1pe
      @RajanRajan-ew1pe 8 місяців тому +2

      കുറേ കാര്യങ്ങൾ പലതിലും നല്ലത് പറയുന്ന കൊണ്ട് കാണിക്കുന്നുണ്ട് സത്യമാ. പക്ഷേ ചിലപ്പോള് ദൈവം വിചാരിച്ച് നാലും പിന്നെ സംസാരശേഷിയില്ലാതാവും

    • @annaisaarun914
      @annaisaarun914 8 місяців тому +2

      Kuztam pidichavan tante manasane tante nave pulampunate kazhtam pitave wonderful speah nanni

    • @threasyammaphilip5515
      @threasyammaphilip5515 8 місяців тому +1

      So very true.

    • @antappanantony2801
      @antappanantony2801 2 місяці тому

      slaves

  • @mollyjacob181
    @mollyjacob181 8 місяців тому +35

    Thank you so much for sharing his heart touching speech.

  • @francists8423
    @francists8423 9 місяців тому +24

    സുനിലേ നിഷ്കപടമായ ഒരാളുടെ സംസാരം പോലും നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുന്നില്ലങ്കിൽ ഹാ കഷ്ടം എന്നേ പറയാൻ പറ്റുകയുള്ളു സാവൂളിനെ പൗലോസാക്കിയ ദൈവത്തിന് നിങ്ങളെയും മാറ്റാൻ കഴിയുമെന്ന് എനിക്കു തോന്നുന്നു

  • @dulari3027
    @dulari3027 8 місяців тому +3

    കർത്താവിൻ്റെ ബലി എന്തിനായിരുന്നു എന്നും..... ഇന്നും ജീവിത ക്ലേശങ്ങളിൽ ഉഴലുന്നവർക്ക് ക്രിസ്തുവിൻ്റെ കുരിശ് ഏത്ര മാത്രം പ്രത്യാശ ആയി മാറുന്നു എന്നും വളരെ മനോഹരമായി റാഫേൽ പിതാവ് വരച്ചു കാട്ടി...... സ്നേഹം പിതാവേ......Jesus bless ❤️🌹🙏😘

  • @ronyraphael1291
    @ronyraphael1291 8 місяців тому +61

    പ്രസംഗം എനിക്കിഷ്ടപ്പെട്ടു

  • @sijishajan8403
    @sijishajan8403 9 місяців тому +44

    Very good message father. God bless you abundantly dear father

  • @renisaju2936
    @renisaju2936 9 місяців тому +55

    Thank you so so much for sharing this speech , no one is perfect ,he is a blessed Fr with full of god's grace 🙏

  • @jerrinjoseph4949
    @jerrinjoseph4949 8 місяців тому +32

    Good speech I ever heard. ഇതുപോലെ ഇനിയും ഇടണം

  • @iceyjohn8044
    @iceyjohn8044 9 місяців тому +32

    🦋 Really heart-touching talk!
    A simple, humble and sincere man! കുറ്റബോധമുള്ള മനസ്സുള്ളവൻ തന്നെയാണ് ഏറ്റവും ഉന്നതൻ !! ഇത് സാധാരണക്കാർക്ക് അപ്രാപ്യമാണെന്നുള്ള സത്യമറിയുന്നവർ വിരളം !!
    ഈ ചാനൽ ഞാനിഷ്ടപ്പെടുന്നു. അനീതിയ്ക്കെതിരെ പോരാടാനുള്ള ശ്രമത്തിനെ പിന്തുണയ്ക്കുന്നു. പക്ഷേ, മാനുഷീകപരിഗണനയില്ലാത്ത വിലയിരുത്തലുകൾ നീചവും അവസാനിപ്പിയ്ക്കേണ്ടതുമാണ്.

  • @sumajoseph8837
    @sumajoseph8837 8 місяців тому +5

    Thank you for sharing, heart touching speech . May God bless you father 🙏

  • @SajimolBiju-of6zb
    @SajimolBiju-of6zb 8 місяців тому +2

    അച്ചാ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.... ഞങ്ങൾ അച്ഛന് വേണ്ടി പ്രാർത്ഥിക്കും 🙏

  • @lissyjoseph2699
    @lissyjoseph2699 8 місяців тому +37

    എല്ലാത്തിനും കുറ്റം മാത്രം കണ്ടുപിടിക്കാൻ ള്ളള കഴിവ് അപാരം തന്നെ

    • @marypaul1742
      @marypaul1742 8 місяців тому +1

      Sunil can become bishop in all churches and show how to live.

  • @marykuttythomas5231
    @marykuttythomas5231 9 місяців тому +78

    Mr. Sunil. I do not know what negative thoughts you have in his great speech. It is a very heart touching speech. Please do not compare every one the same way .

    • @minitomy5216
      @minitomy5216 9 місяців тому +11

      സുനിലിന്റെ എല്ലാ വിഡിയോസും ശ്രദ്ധിച്ചോളൂ... ഇയാൾക്ക് ക്രിസ്ത്യൻ പൗരോഹിത്യത്തെ പ്രത്യേകിച്ച് ബിഷപ്പുമാരെ ആഷേപ്പിച്ചു കിട്ടുന്ന viwers മതിയെന്ന് തോന്നിപോകും.ഇതിലൂടെ എന്തെങ്കിലും pleasure ഇയാൾക്ക് കിട്ടുന്നുണ്ടാവും.. ആനുകാലിക വിഷയങ്ങളെക്കുറിച്ചോ.. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചോ ഇദ്ദേഹം ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഒന്നുംതന്നെ അവതരിപ്പിക്കാറില്ല. മറുനാടൻ മലയാളി ആണ് ബെറ്റർ

    • @gardenofhope8399
      @gardenofhope8399 8 місяців тому

      ​@@minitomy5216ഇതിനെല്ലാം പ്രതിഫലമായി നല്ല ഫ്രണ്ട് കിട്ടുന്നുണ്ടാവും ചില ഫ്രോഡുകൾ ആയിട്ടുള്ള അച്ഛന്മാർ ഉണ്ട് അവരെ തുറന്നു കാണിക്കുന്നതിന് കുഴപ്പമില്ല എന്നാൽ ക്രിസ്ത്യൻ സഭയെ ഒന്നാകെ ആക്ഷേപിക്കുന്നത് അജണ്ടയുടെ ഭാഗമാണ്

    • @tjoseph9769
      @tjoseph9769 8 місяців тому

      Who is Pentho?

  • @deepaksebastian8688
    @deepaksebastian8688 8 місяців тому +16

    Thanks i2i news for sharing this awesome speech towards priest celebate. Younger priests should listen this and need to get inspired. That lady surely live happily in her older days from their good childrens. She will taken to heaven for her Christ work in this world

  • @SimiRaju-sk5dj
    @SimiRaju-sk5dj 8 місяців тому +5

    Heart touching Speech,Bishap is so innocent,And that family is blessed forever no doubt.

  • @praveenthomas9856
    @praveenthomas9856 9 місяців тому +39

    It's really the true life testimony of a sincere person 👍😍

  • @ReenaChacko-vs1sf
    @ReenaChacko-vs1sf 9 місяців тому +61

    സുനിലെനീഎന്തുതന്നെ വ്യാക്യാനിച്ചാലുംതട്ടിൽപിതാവിനെഅറിയുന്നവർഇതൊന്നുംകാര്യമാക്കില്ലകാരണംഅദ്ദേഹം തമാശയിലൂടെയാസംസാരിക്കൂഒത്തിരിനല്ലമസെജുകൾനല്ലമനസുള്വർക്ക് അതിന്ന് കിട്ടുംചീത്തമനസുളവന് ചീത്തയും

    • @antokoshy7149
      @antokoshy7149 8 місяців тому +1

      Very good.

    • @antokoshy7149
      @antokoshy7149 8 місяців тому +2

      ഇന്നലത്തെ ഇവന്റെ വീഡിയോ കണ്ടോ?? എവിടെ നിന്നോ ഒരുത്തിയെ കൊണ്ട് വന്നു പിതാവിനെ നാറ്റിച്ചു.

    • @antokoshy7149
      @antokoshy7149 8 місяців тому +6

      ഇവന് നമ്മുടെ പിതാവിനെ കുറ്റം പറയാൻ എന്ത് യോഗ്യത ആണ് ഉള്ളത്. അവന്റെ സഭയിലെ കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി . നമ്മുടെ സഭയെ ചൊരിയേണ്ട.

    • @jithinm9515
      @jithinm9515 8 місяців тому +1

      Why he interprets everything in a negativeway......

    • @amalwilson4853
      @amalwilson4853 8 місяців тому

      He is a negative character

  • @jesusaves278
    @jesusaves278 9 місяців тому +56

    Pray for sunil he need Gods mercy

  • @thankachanm93
    @thankachanm93 8 місяців тому +3

    An excellent speech of Thattil Pithave.

  • @bridgithasebastian7059
    @bridgithasebastian7059 8 місяців тому +14

    Speech of Fr Thattil is Very Inspiring to all youth priestess Rev.Dr.Thattil is a good Person to lead his Sheep

  • @minipaul5463
    @minipaul5463 8 місяців тому +4

    ഇയാൾ നെഗറ്റീവ് പറഞ്ഞ് views കൂട്ടാനുള്ള psychological move ആണ്... തട്ടിൽ പിതാവിന്റെ വാക്കുകളിലെ നിഷ്കളങ്കതയും, പ്രാർത്ഥന യും, വിശ്വാസവും ആ വാക്കുകളിൽ പ്രതിധ്വനിക്കുന്നു. 🙏🙏🙏🙏 ഈ ത്യാഗം ഏറ്റെടുത്ത മകൾ വിശുദ്ധ ആയി തീരും തീർച്ച 🙏🙏😍😍

    • @bijoydaniel650
      @bijoydaniel650 Місяць тому

      Anno?Ayyoda Paavam!!!
      Mathew 23: 13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;)

  • @joyraju5921
    @joyraju5921 8 місяців тому +27

    അച്ചൻ വളരെ genuine ആണു.

    • @mariyamypan9344
      @mariyamypan9344 8 місяців тому

      Amen praise the Lord 🌹🌹🌹🙏🙏🙏

  • @sojoshow23
    @sojoshow23 8 місяців тому +9

    THANK GOD... THANK YOU PITHAVEE

  • @valsathomas341
    @valsathomas341 8 місяців тому +5

    What a speah! He is great. God may bless him. ❤

  • @ginjotomsonpala358
    @ginjotomsonpala358 8 місяців тому +7

    വിശുദ്ധനായ പിതാവ്

  • @josethoams2966
    @josethoams2966 9 місяців тому +79

    വളരെ സത്യസന്ധമായ പ്റസംഗം ❤

  • @elsasanta8792
    @elsasanta8792 8 місяців тому +18

    നമ്മെ പോലെയുള്ള മനുഷ്യൻ ആണ് ബിഷപ്പ്.. നമുക്ക് പട്ടം ഇല്ലാത്തത് കൊണ്ട് എല്ലാ സ്ത്രീകളെയും എവിടെയും നോക്കാനും എന്ത് വിടത്തരം കാണിക്കാനുമുള്ള ലൈസൻസ് അല്ല

  • @Rbrr913
    @Rbrr913 9 місяців тому +96

    പല അച്ചന്മാരുടെയും തിരുമേനിമാരുടെയും കുൽസിത പ്രവർത്തികളെ വളരെ രസകരമായി പൊതുജനത്തിന് മുൻപിൽ തുറന്നു കാണിക്കുന്ന നിങ്ങൾ ഈ നല്ല ബിഷപ്പ് ന്റെ നല്ല പ്രസംഗത്തെ കളിയാക്കിയത് ശരിയായില്ല. അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നും കാര്യങ്ങൾ പറയുമ്പോൾ അതിന്റെ നല്ല വശം കാണാൻ ശ്രമിക്കുക. വിഷയദാരിദ്രം കൊണ്ടായാലും നല്ല വ്യക്തികളെ വെറുതെ കളിയാക്കുന്നത് ശരിയായ മാധ്യമധർമ്മം അല്ല.

    • @udhamsingh6989
      @udhamsingh6989 8 місяців тому +8

      നല്ല മനുഷ്യനായ താങ്കൾ എന്തുകൊണ്ട് മെത്രാനായില്ല :

    • @bindutomy5434
      @bindutomy5434 8 місяців тому

      ​@@udhamsingh6989😂😂😂

    • @Alphonsa-x3i
      @Alphonsa-x3i 8 місяців тому +5

      വൈദീകരും പച്ചയായ മനുഷ്യരാണ്. അവർക്കു വേണ്ടിഅൽമായരായ ഞങ്ങൾ വിശ്വാസികൾ , കുർബ്ബാനയ്ക്കു ശേഷം പ്രത്യേകം പ്രാർത്ഥിക്കാറുണ്ട്.

    • @annammadominic2438
      @annammadominic2438 8 місяців тому +4

      പണ്ടുകാലത്ത് പ്രായം കൂട്ടി പറയാറുണ്ട് എല്ലാവരും അത് വലിയ തെററല്ല നന്മ കാണാൻ കഴിവില്ലാത്തവർ എന്തി നെയും വിമർശിക്കും

    • @Rbrr913
      @Rbrr913 8 місяців тому +4

      @@udhamsingh6989 ഞാനൊരു മെത്രാനാകാത്തതു നിങ്ങളെപ്പോലുള്ളവരുടെ കമന്റുകൾക്കു വേണ്ടിവന്നാൽ പച്ചമലയാളത്തിൽ മറുപടി പറയാൻവേണ്ടി മാത്രമാണ് കുഞ്ഞാടേ.

  • @mollyfelix2850
    @mollyfelix2850 8 місяців тому +6

    Thank you somuch for sharing this video.⚘..really heart touching one❤

  • @jofiml6646
    @jofiml6646 9 місяців тому +348

    ഈ അച്ഛൻ വളരെ സത്യസന്ധമായും നിഷ്കളങ്കമായും സംസാരിക്കുന്നു. ഒരു പ്രസംഗം പറയുമ്പോൾ അതിൽ പറയുന്നതൊക്കെ വിളമ്പി സ്വർത്തതാല്പര്യത്തോടെ അതിനെ അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്നതാണ് കാപട്യം

    • @josethoams2966
      @josethoams2966 9 місяців тому +8

      ഈ അച്ചൻ ബൈബിൾ വായിക്കട്ടെ.
      അദ്ധ്യക്ഷൻ എങ്ങിനെ ആയിരിക്കണമെന്ന് ലേഖനത്തിൽ പൗലോസ് അപ്പസ്തോലാനാൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്.
      അദ്ധ്യക്ഷൻ സ്വന്തം കുടുംബത്തെ(എന്ന് വച്ചാൽ, ഭാര്യയേയും മക്കളേയും)നന്നായി പരിപാലിക്കുന്നവനായിരിക്കണം.
      പിന്നെ എന്തിനാണ് ഈ ബ്രഹ്മചര്യം എന്ന വട്ടുകടിക്കുന്നത്.😮

    • @johnypp6791
      @johnypp6791 9 місяців тому

      👌👌🙏

    • @thomaspk2742
      @thomaspk2742 9 місяців тому +2

      അദ്ധ്യക്ഷൻ ഏകഭാര്യയുടെ ഭർത്താവായിരിക്കണം നന്നായി കുടുംബത്തെ പരിപാലിക്കണം ബ്രമചര്യം പാപമാണ് കൊടും പാപം പല അച്ചൻ മാതം ഇത് മനസ്സിലാക്കിയതു കൊണ്ട് പാപം ചെയ്യാ ന്നില്ല - നല്ലതു തന്നെ

    • @abrahamkoshy1598
      @abrahamkoshy1598 9 місяців тому +1

      Kirayali chanal vannu maranno sister Burst vanam without dress vanam

    • @abrahamkoshy1598
      @abrahamkoshy1598 9 місяців тому

      😘😘​@@thomaspk2742

  • @babuj6523
    @babuj6523 9 місяців тому +31

    സുനിലേ സുനിൽ ഇത്തരം കാര്യങ്ങൾ മാത്രം പൊക്കിപ്പിടിക്കുന്നത് ഉദ്ദേശം ശരിയല്ല ഉറപ്പു.

  • @RenilAby-pe9el
    @RenilAby-pe9el 8 місяців тому +5

    തട്ടിൽ പിതാവിൻറെ സൂപ്പർ പ്രസംഗം👍

  • @shaletshaletjohn5683
    @shaletshaletjohn5683 8 місяців тому +27

    ഇയാൾക്ക് അച്ചന്മാരുടെ തെറ്റുകൾ കണ്ടുപിടിക്കുന്ന നേരം സ്വന്തം തെറ്റുകൾ കണ്ടുപിടിച്ചു കൂടേ. ഏതു ദുഷ്ടാത്മാവ് ആണ് നിങ്ങളെ പിടികൂടിയത്. എല്ലാവരും ഇയാൾക്ക് വേണ്ടി മനമുരുകി പ്രാർത്ഥിക്കൂ

  • @helengeorge8073
    @helengeorge8073 8 місяців тому +14

    God bless you Rev Father.🙏🙏🙏🌹

  • @RejiMAlex
    @RejiMAlex 9 місяців тому +11

    Sunil നിങ്ങൾ പറയുന്നത് എല്ലാം ജനങ്ങൾ വിശ്വസിക്കും എന്ന് കരുതരുത്.

  • @pontegiulio6789
    @pontegiulio6789 9 місяців тому +36

    He seems to be very sincere and simple... Thank you for sharing his speech🙏🏻

    • @jollyabraham1426
      @jollyabraham1426 9 місяців тому +1

      Amme Parisudha Amme kindly provide Grace for repentance and papabodhavum paschathapavum manasantharavum Amma

    • @sajithamoothedan3363
      @sajithamoothedan3363 8 місяців тому

      🙏🙏

  • @mollykuttyjoseph1985
    @mollykuttyjoseph1985 8 місяців тому +5

    സുനിലേ, നിങ്ങളുടെ മനസിനാണ്, നിങ്ങളുടെ ചിന്തക്കാണ്, നിങ്ങളുടെ ബുദ്ധിക്കാണ്, തെറ്റുപറ്റിയത് നിഷ്കളങ്കനായ ദൈവദാസനാണ് അദ്ദേഹം.
    മഞ്ഞകണ്ണാടി വച്ചു നോക്കുന്ന നിങ്ങൾക്കു തിന്മയായി സകലതും തോന്നുന്നു. സഹോദരാ, മനസാന്തരപ്പെട്ടു നിങ്ങളുടെ
    ആത്മാവിനെ രക്ഷിക്കൂ. നിങ്ങളുടെ വികലമായ മാധ്യമധർമ്മം ദയവായി തിരുത്തുക. ഇതൊരപേക്ഷയാണ്. Please🙏

    • @sheebajoseh5363
      @sheebajoseh5363 8 місяців тому

      എടാ മോനെ സുനിൽ എന്താണ്, ഈ പിതാവിനെ പറ്റി നീ എന്തു പറഞ്ഞാലും, ആരും വിശ്വസിക്കില്ല. നീ എന്തു പറഞ്ഞാലും കാര്യം ഇല്ല. നീ ദൈവത്തെ പേടിക്കു. നീ എന്തു പറഞ്ഞാലും ആരും വിശ്വസി ക്കില്ല. വേറെ പണി നോക്ക്. ഇതിൽ പിതാവ് ഒരു തെറ്റും പറഞ്ഞിട്ടില്ല. നിനക്കു എന്താണ് പിതാവിനോട് ഇത്ര ദേഷ്യം. നിറുത്തു. എന്തു പറഞ്ഞാലും കാര്യം ഇല്ലടാ.

  • @shajimathew1815
    @shajimathew1815 8 місяців тому +24

    Thattil bishop is a saintly man.

  • @lillydass5877
    @lillydass5877 8 місяців тому +11

    സത്യസന്ധനായ പുരോഹിതനെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി.

  • @jesselemmanuel3459
    @jesselemmanuel3459 9 місяців тому +42

    Thank you so much for sharing his speech.... Really touching....

  • @ancythomas4206
    @ancythomas4206 8 місяців тому +3

    Praise the lord. Wonderful speech

  • @sajuantony5108
    @sajuantony5108 9 місяців тому +70

    Nobody in this world is perfect like God, he is a human being who is ready to admit his imperfections and mistakes.

  • @MohananThekkel
    @MohananThekkel 9 місяців тому +18

    ഈ ലോകത്തിലെ സന്തോഷവതിയായ സ്ത്രീയെ എനിക്കറിയാം. പറയട്ടെ? കമലയും, വീണയും. എന്താ അഭിപ്രായ വ്യത്യാസമുണ്ടോ?

  • @philominachandy4569
    @philominachandy4569 8 місяців тому +3

    Very good message 👏👏😊

  • @bijunchacko9588
    @bijunchacko9588 9 місяців тому +151

    നന്മ മാത്രം ഞാൻ കാണുന്നു .. കാപട്യം ഇല്ലാത്ത യഥാർത്ഥ മനുഷ്യൻ

    • @33ketamine33
      @33ketamine33 9 місяців тому

      No knowledge of anything deeply. Just some stories to touch people emotionally. Bible is a powerhouse of history Prophecies Wisdom & Salvation
      Let common man study Bible and preach the Gospel and not follow these mentally retarded men and waste their time !

    • @tholoorshabu1383
      @tholoorshabu1383 8 місяців тому +1

      അടിവസ്ത്രത്തിൽ മാത്രം .

    • @re-discoverkeralardk
      @re-discoverkeralardk 8 місяців тому

      @@tholoorshabu1383നാണമില്ലേടോ ?

  • @shijigeorge8219
    @shijigeorge8219 8 місяців тому +8

    Thank you Sunil for this amazing speech of the Father. Please again upload this kind of videos. God bless you. You are a missionary of almighty God now. Rejoice

  • @NidhinJohnson
    @NidhinJohnson 8 місяців тому +11

    Nice message by Bishop.

  • @philo-p9c
    @philo-p9c 8 місяців тому +4

    Heart touchingspeech.❤

  • @irenmv-x6y
    @irenmv-x6y 8 місяців тому +27

    മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കൂ അല്ലെങ്കിൽ വയസ്സ് കാലത്തു പണികിട്ടും തീർച്ച തന്റെ ഈ ദുഷ്ട സ്വഭാവം അവർ സഹിക്കേണ്ടേ ദൈവം അവർക്കു മനോഭാലം കൊടുക്കട്ടെ

    • @tomsva3206
      @tomsva3206 8 місяців тому +3

      Evante makkale orthu
      Sahathapam matram

  • @shinijose2
    @shinijose2 8 місяців тому +7

    Heart touching speech🙏

  • @josecp1405
    @josecp1405 9 місяців тому +21

    സുനീലേ ഒരുപാട് അങ്ങ് കേറി മേയെല്ലേ. എന്തിനും ഒരു പരിധിയുണ്ട്.

  • @sojoshow23
    @sojoshow23 8 місяців тому +5

    THANK YOU PITHAVEE...🎉🎉🎉

  • @benshiscariavattamattathil
    @benshiscariavattamattathil 9 місяців тому +14

    Pithave God bless you abundantly 🙏🙏🙏

  • @tressamathai8816
    @tressamathai8816 8 місяців тому +5

    Ethra nalla speech.thanks

  • @parakatelza2586
    @parakatelza2586 8 місяців тому +5

    Such a meaningful message.

  • @susanjacob1779
    @susanjacob1779 8 місяців тому +18

    Mr.Sunil..What fault you r trying to find out in his speech which is really coming from his heart.. please don't try to cross the limit and find fault..

  • @sophyvincent962
    @sophyvincent962 8 місяців тому +2

    We support Bishop

  • @britejoe8967
    @britejoe8967 9 місяців тому +37

    സുനിലേ, തന്റെ ഉദ്ദേശം അത്ര ശുദ്ധം അല്ലെന്നു തോന്നുന്നു. ഈ അവസരത്തിൽ ഇത്തരം കുത്തിതിരിപ്പുകൾ വേണ്ട. അല്പം കാത്തിരുന്നു കൂടെ. പഴയ മെത്രാന്റെ ഓഫീസ അല്ലല്ലോ പുതിയത്.

  • @peace7734
    @peace7734 8 місяців тому +10

    This is his message to new seminarians. It is important to warn people about the difficulty in the sacrifice for Yahweh and people.

  • @jancykurian1966
    @jancykurian1966 8 місяців тому +5

    Such a sincere talk ,why do people poison truth.?

  • @nebusumi
    @nebusumi 9 місяців тому +18

    wat a speech... pls dont do bad comment oh him... its s request

  • @see2love2004
    @see2love2004 8 місяців тому +4

    Nice speech ..thanks sunil😂..Bishop is sincere ..open minded 🙏

  • @binoymathew7714
    @binoymathew7714 9 місяців тому +45

    Sunil you are proven wrong....his speech is proof what a suitable person he is for this position

  • @sindujoseph203
    @sindujoseph203 8 місяців тому

    Thak you so much for sharing innocent speech same time understading your attitude

  • @manojmano5440
    @manojmano5440 9 місяців тому +32

    ഇടവകക്കാർ അച്ഛനോട് കുംമ്പസാരിച്ചു.അച്ഛൻ നമ്മളോട് കുമ്പസാരിക്കുന്നു.....😅😅😅😅😅😅

  • @Sun-th7uu
    @Sun-th7uu 8 місяців тому +2

    Bishop is very sincere

  • @susanjoseph760
    @susanjoseph760 8 місяців тому +1

    Heart touching speech

  • @mathewjoseph9440
    @mathewjoseph9440 9 місяців тому +22

    ഒരു നല്ല ദിനത്തിൽ... ഒരു നിഷ്കളങ്ക വ്യക്തി നിഷ്കളങ്ക മായി പറഞ്ഞ വാക്കുകൾ.. ചികഞ്ഞു എടുത്ത്.. സുനിലിൻ്റെ ജോലി തുടങ്ങി.... കൊള്ളാം.. തുടരട്ടെ

  • @vakkachensrampickal3172
    @vakkachensrampickal3172 9 місяців тому +33

    അച്ചനും മെത്രാനും ചെത്തികളിഞ്ഞിട്ടല്ല ജീവിക്കുന്നത്. അവർക്കും പുരുഷന്റെ വിചാരവും, വികാരവും എല്ലാം ഉണ്ട്. അതിനെ നിയന്ത്രിച്ചാണ് അവർ ജീവിക്കുന്നത് 🙏വൈരാഗിയായൊരു വൈദീകൻ ആട്ടെ, ഏറ്റ വൈരിക്കുമുൻപേ ഓടിയ ഭീരുവാട്ടെ, നേരെ വിടർന്നു വിലസീടിന നിന്നെ നോക്കി, ആരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം 👌🙏

  • @Guruji-x7c
    @Guruji-x7c 9 місяців тому +26

    ആരെക്കുറിച്ചും കുറ്റം മാത്രം പറയുന്ന വിശുദ്ധ ചാനൽ...only l am perfect...

    • @sreeranjinischoolofmusic9089
      @sreeranjinischoolofmusic9089 9 місяців тому +1

      100%അ ചന്ന്മാരും. സന്ന്യ സി നി മാരും മടത്തി ലമ്മ മാറും.paniveeran മാരാ ന്ന്

  • @abrahamk.george7890
    @abrahamk.george7890 8 місяців тому +5

    Great sacrifice... Great narration and example...

  • @jerrinjoseph4949
    @jerrinjoseph4949 8 місяців тому +4

    Sunil ന് ആരേലും നന്മകൾ കാണാൻ അറിയില്ല. സുനിലിന്റെ എല്ലാ video കൾ ഇങ്ങനെ തന്നെ. മതി സുനിൽ.

  • @sheelanair3512
    @sheelanair3512 8 місяців тому +12

    God bless you father❤

  • @MaryJEkd
    @MaryJEkd 9 місяців тому +30

    Very Good Message. Thank Almighty God in the name of Jesus Christ.
    God bless you🎉

  • @thelifeofgames130
    @thelifeofgames130 9 місяців тому +28

    He is a sincere man.
    It is not nice to criticise him. May God bless him

  • @shibusimon3528
    @shibusimon3528 8 місяців тому +2

    Thank u Sunil, may God bless you

  • @anualocious8251
    @anualocious8251 8 місяців тому +3

    Good speech. Nice to hear such a blessed speech

  • @visionoffaith1374
    @visionoffaith1374 8 місяців тому +1

    SDPI യുടെ ഫണ്ട്‌ ന് സുനി നന്ദി കാണിക്കുന്നു....

  • @c.k.martinmartin5542
    @c.k.martinmartin5542 8 місяців тому

    ഇതിൽ കൂടുതല് പറയേണ്ടതുണ്ടോ പച്ച യാഥാർത്ഥ്യങ്ങൾ❤❤❤

  • @ValsammaKurian-kg9ss
    @ValsammaKurian-kg9ss 9 місяців тому +14

    എന്തായാലും ഈ ചാനലിന്റെ മുഖ്യ കാർമികർ നല്ല ഒന്നാം തരം ശത്രുക്കൾ തന്നെ. സഭയുടെ ശത്രുക്കൾ...

  • @smilebedhel7377
    @smilebedhel7377 8 місяців тому +1

    എന്തായാലും തട്ടിലച്ചനെ മനസിലാക്കാൻ i2i കാരണമായി 🙏

  • @nubinjoseph3255
    @nubinjoseph3255 8 місяців тому +1

    സുനിലേ നീ കർത്താവിന്റെ അഭിശത്ക രുടെ മേൽ കരങ്ങൾ വയ്ക്കരുത് 🙏🏻🙏🏻നീ നിന്റെ കുറവുകൾ തിരുത്തുക

  • @skariahop4842
    @skariahop4842 8 місяців тому +7

    സുനിൽ ഒരു നിമിഷം ആലോചിച്ചു നോക്ക്. നിങ്ങൾ ആണോ റാഫേൽ ആണോ കൂടുതൽ നന്മ ഉള്ള ആൾ.

  • @funnyseries8035
    @funnyseries8035 8 місяців тому +1

    Mr sunil thankalku nanamille nalla oru manoroga vidakthane
    Kanu edhoru vykalyamane

  • @SunilKumar-jy4ji
    @SunilKumar-jy4ji 8 місяців тому +1

    Mr. Sunil നിന്റെ വാക്കുകളാൽ
    നീ വിധിക്കപ്പെടും

  • @rajeshkumartk9488
    @rajeshkumartk9488 9 місяців тому +9

    Perfect speech, Great man. Sunil in this case your opinion is wrong.