1800 സ്ക്വയർ ഫീറ്റ് ഉണ്ടാക്കിയ വീട് പണി കഴിഞ്ഞു വന്നപ്പോൾ 2700 ആരോടും പരാതി പറയാനില്ല എല്ലാവർക്കും ഓരോ റൂമും വലിപ്പം വേണം ഇപ്പോൾ പണി തീർന്നു കിട്ടാൻ കഷ്ടപ്പെടുന്നു എല്ലാം വിധി പോലെ നടക്കട്ടെ
ഞാൻ ഒരു ഓപ്പറേറ്റർ ആണ് പലയിടത്തും നല്ല ഉറപ്പുള്ള തറയിൽ പലപ്പോഴും 6അടിയിൽ കൂടുതൽ ഫൗണ്ടേഷൻ എടുപ്പിക്കാറുണ്ട് അവരോടു പറഞ്ഞാലും മനസിലാകില്ല 130 വർഷം പഴക്കമുള്ള പുരക്ക് ഫൗണ്ടേഷൻ ചിലപ്പോൾ കാണില്ല ചിലപ്പോൾ അത് മൺകട്ടയിൽ തന്നെ പണിയും
താങ്കൾ ആർക്കിട്ടേക്കോ സിവിൽ എഞ്ചിനിയരോ ആണോ എന്നെനിക്കറിയില്ല എങ്കിലും കാലങ്ങളായി താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഇതിനകം അഞ്ചു വീടുകൾ ഞാൻ പലർക്കും ഉണ്ടാക്കി കൊടുക്കാൻ മേൽനോട്ടം വഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ താങ്കളുടെ പല നിർദ്ദേശങ്ങളും എനിക്ക് ഉപകാരപ്രദമായിരുന്നു താങ്കൾ പറഞ്ഞത് പോലെ വിദേശത്തുള്ള പലരും അവിടെ നിന്ന് പ്ലാൻ അയച്ചുതരും പക്ഷെ ഞാൻ അത് ഇവിടെത്തെ ആർക്കിടെക് നയോ എഞ്ചിനെയരെ യോ കാണിച്ചു മാറ്റം വരുത്തിയിട്ടേ പണി ചെയ്യിപ്പിക്കാറുള്ളു യൂറോപ്യൻ model വീടുകൾ അനുസരിച്ചു നമ്മൾ ഉണ്ടാക്കുമ്പോൾ നമ്മുടെ കാലാവസ്ഥ ക് യോചിച്ചതല്ലെങ്കിൽ പലതരം പണി കൾ കിട്ടും
ഹായ്, ഞാൻ വീട് renovation ചെയ്യാൻ പോകുവാന് plan pass ആയി. ഒരു doubt ചോദിച്ചോട്ടെ, exterior wall full matt finish Tile ഇടുന്നതിനോട് എന്താണ് അഭിപ്രായം. ഒന്ന് പറഞ്ഞു തരുവോ plz. I am waiting ur reply 🙏🏻
മഴകാലത്തു ഉറവയുള്ള സ്ഥലമാണ്, സ്ഥലപരിമിതിയുമുണ്ട്, അപ്പോൾ വീടിന് മാത്രം തറ പൊക്കം കൊടുത്തുകൊണ്ട് വീട് ഉയർത്തി പണിയാൻ സാധിക്കുവോ, ഒരു 5അടി പൊക്കത്തിൽ കരിങ്കല്ലിനു തറ കെട്ടി പൊക്കി ഭിത്തി കെട്ടിയാൽ ബലക്ഷയം ഉണ്ടാകുവോ മറ്റോ ചെയ്യുവോ, മുൻ വശം മുറ്റം താന്നും ബാക്കി ഭാഗത്ത് മണ്ണിട്ട് പൊക്കാനും ഉദ്ദേശിക്കുന്നു, മുൻ വശം മുറ്റം പൊക്കിയാൽ വണ്ടി കയറാൻ ബുദ്ധിമുട്ടാകും, ഉറവയുള്ള സ്ഥലത്ത് ഇങ്ങനെ അല്ലാതെ വേറെ മാർഗ്ഗമുണ്ടോ
നിങ്ങൾ പറയുന്ന കാര്യങ്ങൾ സകലതും വിലയേറിയതും സാധാരണ ക്കാരനു പോലും മനസ്സിലാകുന്നതുമാണ്! എന്നാലും ഇനി വീഡിയോ ചെയ്യുമ്പോൾ ഇടയ്ക്കെങ്കിലുമൊരു ചെറുപുഞ്ചിരിയെങ്കിലുമാകാം! അത് നിങ്ങളുടെ ആകർഷണീയത വർദ്ധിപ്പിക്കും!ശ്രമിച്ചു നോക്കൂ
ഞാൻ വീട് പണി തുടങ്ങാൻ പോണ ആളാണ് ഇൻശാ അള്ളാ നോമ്പ് കഴിഞ്ഞിട്ട് തുടങ്ങാൻ പോവാണ് വിഡിയോ കാണാറുണ്ട് ചിലവ് കുറച്ചുള്ള നിർമ്മാണമാണ് മനസ്സിൽ താഴെ 835 Sq feet മുകളിൽ 650 നല്ല ഉറപ്പുള്ള മണ്ണാണ് ലോറി സൈറ്റാണ് Planil ചിലവ് കുറയ്ക്കാനായി ശ്രദ്ധിക്കേണ്ടവ എന്താണ് ആദ്യമേ ഇലക്ട്രിക് സ്കെച്ച് വരയ്ക്കണോ CD ചെയ്യുന്നത് കൊണ്ട് പ്രയോജനം ഉണ്ടോ
Thanks...Hanukkah...for the information video.. 🙏🏻👍🏻
ഞാൻ വീട് പണി ചെയ്യാൻ പോവുന്ന ഒരാൾ ആയോണ്ടും കൂടി എല്ലാ വീഡിയോസും കാണാറുണ്ട്... വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് ട്ടോ.... 👍👍👍👍👍👍
👍👍
ഞങ്ങൾ വീട് പണി തുടങ്ങി, ഭയങ്കര ചിലവ് ആണ് എല്ലാ സാദനം ഒക്കെ വില നന്നായി കൂടി
Very good information
Thank you 🙏
👌🏻 Imformative
🙏🙏
Very infomative 👌
1800 സ്ക്വയർ ഫീറ്റ് ഉണ്ടാക്കിയ വീട് പണി കഴിഞ്ഞു വന്നപ്പോൾ 2700 ആരോടും പരാതി പറയാനില്ല എല്ലാവർക്കും ഓരോ റൂമും വലിപ്പം വേണം ഇപ്പോൾ പണി തീർന്നു കിട്ടാൻ കഷ്ടപ്പെടുന്നു എല്ലാം വിധി പോലെ നടക്കട്ടെ
വീടുവിൽക്കാനുള്ളത് പലതും ഇതേ പോലെ വീടു വലുതാക്കിയവർ
വീട് പണി പൂർത്തി ആയോ കേറി താമസിച്ചോ 🥰
@@preethidileep668 കേറി താമസം ആയിട്ടില്ല ഇനിയും ഒരു കൊല്ലം ബാക്കി
Phone pls
Thank u for good information
Thanks
സാഹചര്യങ്ങൾക്ക് അനുസരിച്ച് വിവരങ്ങൾ തരുന്നതിനു നന്ദിയുണ്ട് സുഹൃത്തെ.
👍👍സൂപ്പർ വീഡിയോ 👏👏
1900/2000 rs per square feet parayumbol athil enthokke included aanu ?
Athonnu parayamo
Good
മികച്ച കണ്ടന്റ് ....
ഞാൻ ഒരു ഓപ്പറേറ്റർ ആണ് പലയിടത്തും നല്ല ഉറപ്പുള്ള തറയിൽ പലപ്പോഴും 6അടിയിൽ കൂടുതൽ ഫൗണ്ടേഷൻ എടുപ്പിക്കാറുണ്ട് അവരോടു പറഞ്ഞാലും മനസിലാകില്ല
130 വർഷം പഴക്കമുള്ള പുരക്ക് ഫൗണ്ടേഷൻ ചിലപ്പോൾ കാണില്ല ചിലപ്പോൾ അത് മൺകട്ടയിൽ തന്നെ പണിയും
Thankalude anubhavam paranju kodukkuka
Arkelum gunamakatte
Good information
താങ്കൾ ആർക്കിട്ടേക്കോ സിവിൽ എഞ്ചിനിയരോ ആണോ എന്നെനിക്കറിയില്ല എങ്കിലും കാലങ്ങളായി താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഇതിനകം അഞ്ചു വീടുകൾ ഞാൻ പലർക്കും ഉണ്ടാക്കി കൊടുക്കാൻ മേൽനോട്ടം വഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ താങ്കളുടെ പല നിർദ്ദേശങ്ങളും എനിക്ക് ഉപകാരപ്രദമായിരുന്നു താങ്കൾ പറഞ്ഞത് പോലെ വിദേശത്തുള്ള പലരും അവിടെ നിന്ന് പ്ലാൻ അയച്ചുതരും പക്ഷെ ഞാൻ അത് ഇവിടെത്തെ ആർക്കിടെക് നയോ എഞ്ചിനെയരെ യോ കാണിച്ചു മാറ്റം വരുത്തിയിട്ടേ പണി ചെയ്യിപ്പിക്കാറുള്ളു യൂറോപ്യൻ model വീടുകൾ അനുസരിച്ചു നമ്മൾ ഉണ്ടാക്കുമ്പോൾ നമ്മുടെ കാലാവസ്ഥ ക് യോചിച്ചതല്ലെങ്കിൽ പലതരം പണി കൾ കിട്ടും
👍
Thankalude number tharamo enikkum veed venam
Good information Sir
Mani thanks for your favarit advice,..
Aarum dayavayi architect nandukrishnanu kond poyi veed pani kodukkalle cash poyi kittum
Dr,rr illathe Full piller ,plinth beam vach cheytha ethelum veedinte. Vdo ചെയ്തിട്ടുണ്ടോ
Very informative👍
hai jan nijaluda video kanua ]na all anu eniku electric and civil three d ella kode drawing cheyunthunueninyanu rate
Thankalude native place evideyanu? Kozhikode nammude site vannu kandu oru plan cheythu tharamo?
👍
എല്ലാത്തിന്റേം വിലയും കൂട്ടട്ടെ ഇതിനെല്ലാം ഒരു അവസാനം കാണും
Do you take low cost work ,upto 15lakhs house singl floor at around pala area,if so phno pls
👍👌👌
Concrete nu jk super cement nallathano . Pls reply
Kararin food kodukkenda avishyam undo
❤️❤️
Sir plinth beam kazhinjapol Bheem nte randu side il um orupad honeycombs , ellam cement grout ettu fill cheythu , honeycomb varunathu kondu enthelum problem undo ??? Honeycomb vannal athu engane deal cheyanam ?
30. അടി 4ഇഞ്ച് നീളത്തിലും.. 25 അടി 2 inch വീതിയിലും interlock bricks കെട്ടാൻ.... തറപ്പുറം.. നീളവും വീതിയും എത്ര അളവിൽ കെട്ടണം
2" offset വിട്ട് കെട്ടാം
🙏
Karar pani ano koolippani yano labham
ഹായ്, ഞാൻ വീട് renovation ചെയ്യാൻ പോകുവാന് plan pass ആയി. ഒരു doubt ചോദിച്ചോട്ടെ, exterior wall full matt finish Tile ഇടുന്നതിനോട് എന്താണ് അഭിപ്രായം. ഒന്ന് പറഞ്ഞു തരുവോ plz. I am waiting ur reply 🙏🏻
Cost കൂടുതൽ വരും.. External face tiling gum ഉപയോഗിച്ചു ചെയ്യണം.
@@HANUKKAHHOMES ok👍🏻. വേറെ problems ഒന്നുമില്ലല്ലോ അല്ലെ?
Chetta nalla eshtiaka evida kittum
Steel 87 roopa aanu ippo
Stair area sqft IL koottumo
Ys
മഴകാലത്തു ഉറവയുള്ള സ്ഥലമാണ്, സ്ഥലപരിമിതിയുമുണ്ട്, അപ്പോൾ വീടിന് മാത്രം തറ പൊക്കം കൊടുത്തുകൊണ്ട് വീട് ഉയർത്തി പണിയാൻ സാധിക്കുവോ, ഒരു 5അടി പൊക്കത്തിൽ കരിങ്കല്ലിനു തറ കെട്ടി പൊക്കി ഭിത്തി കെട്ടിയാൽ ബലക്ഷയം ഉണ്ടാകുവോ മറ്റോ ചെയ്യുവോ, മുൻ വശം മുറ്റം താന്നും ബാക്കി ഭാഗത്ത് മണ്ണിട്ട് പൊക്കാനും ഉദ്ദേശിക്കുന്നു, മുൻ വശം മുറ്റം പൊക്കിയാൽ വണ്ടി കയറാൻ ബുദ്ധിമുട്ടാകും, ഉറവയുള്ള സ്ഥലത്ത് ഇങ്ങനെ അല്ലാതെ വേറെ മാർഗ്ഗമുണ്ടോ
Pls watsap
കംപ്ലീഷൻ കൊടുക്കുമ്പോൾ
എഞ്ചിനീയർ പ്ലാൻ വരച്ച അതെ ചാർജ് ചോദിക്കുന്നു അങ്ങനെത്തന്നെയാണോ കൊടുക്കേണ്ടത്
സാധാരണ ഒന്നിച്ചാണ് payment ചെയ്യാറ്
12000plan passakumbol koduthu
ippo veettu number kittan plan maattivarachu panchayathil kodukkan 10000 koodi kodukkanam
Kollam kottarakara ningal work cheythu tharumo
Watsap me
4" സ്ലാബിന് പകരം 5" സ്ലാബ് ചെയ്താൽ ഗുണമുണ്ടോ? അതിന് എത്ര mm കമ്പി ആണ് വേണ്ടത്? 8mm മതിയോ
Room span, load ഇതെല്ലാം അനുസരിച്ചു ആണ് slab design ചെയ്യുന്നത്. Details നോക്കിയാലെ പറയാൻ പറ്റു.
Kollathu work cheyumo
Sorry..ഇപ്പോൾ ഇല്ല
വീട് പണി തുടങ്ങുമ്പോൾ കട്ട്ള വെക്കണോ അതോ കഴിഞ്ഞ് വെക്കണോ ഏതാണ് നല്ലത് 😊😊
Wood ആണെങ്കിൽ ഒന്നിച്ചു ചെയുന്നതാണ് നല്ലത്.. പിന്നീട് Pannelling ചെയ്തും ചെയ്യാം.
ഇരുനില വീടിന്റെ സ്ട്രക്ച്ചർ വർക്ക് മെറ്റീരിയൽ സഹിതം കരാർ കൊടുത്തു. സ്റ്റെയർകേസ് സാധാരണയായി അതിൽ പെടില്ലേ ?
Ys
@@HANUKKAHHOMES Thank you sir
ചേട്ടാ കോട്ടയം ജില്ലയിൽ കറുകച്ചാലിൽ വീട് പണി ചെയ്യുമോ?
എനിക്ക് 2000sqft ൻറെ വീട് പണിയാനാണ്.may ൽ തുടങ്ങാനാണ്. ദയവായി മറുപടി പറയുക
Pls msg my watsap no
സ്റ്റാന്റേറ്‌ഡ് bed room size ethrayaanu
12x12 കൊടുക്കാം
@@HANUKKAHHOMES അതേയോ,, എന്റെ 2 എണ്ണം 14*12 nd 14*13 ഉം ഒരെണ്ണം 11*12 ഉം ആണ്, total 3 in ground floor
Chalakudy il work cheiyumo
Sorry 🙏
നമ്പർ ഇടാമോ ഡിസംബറിൽ വീട് പണി തുടങ്ങണം ലൈഫ് ന്റെ ആണ്
സാധനങ്ങളുടെ MRP . രീതി.. ആണ് സര്ക്കാര് മാറ്റേണ്ടത്
കരിങ്കല്ല് ലോഡിന് 2400 രൂപ ഇരുന്നത് ഇപ്പൊൾ 5400 രൂപ.. എല്ലായിടത്തും തീവെട്ടി കൊള്ള ..😡😡
Evide 9000
എനിക്ക്unitnu2800
കൂടുതലാണോ
Ipo irakkiyath 7200 rs
നിങ്ങൾ പറയുന്ന കാര്യങ്ങൾ സകലതും വിലയേറിയതും സാധാരണ ക്കാരനു പോലും മനസ്സിലാകുന്നതുമാണ്! എന്നാലും ഇനി വീഡിയോ ചെയ്യുമ്പോൾ ഇടയ്ക്കെങ്കിലുമൊരു ചെറുപുഞ്ചിരിയെങ്കിലുമാകാം! അത് നിങ്ങളുടെ ആകർഷണീയത വർദ്ധിപ്പിക്കും!ശ്രമിച്ചു നോക്കൂ
Ys🙏
ആരും ചെയ്യാത്ത vdo, സെപ്റ്റിക് ടാങ്ക് നിർമിക്കാൻ വരുന്ന ചിലവിനെ കുറിച്ച്, താങ്കൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Readymade sceptic tank ന്റെ ചിലവ്. video ചെയ്തിട്ടുണ്ട്.
ഞാൻ വീട് പണി തുടങ്ങാൻ പോണ ആളാണ് ഇൻശാ അള്ളാ നോമ്പ് കഴിഞ്ഞിട്ട് തുടങ്ങാൻ പോവാണ് വിഡിയോ കാണാറുണ്ട് ചിലവ് കുറച്ചുള്ള നിർമ്മാണമാണ് മനസ്സിൽ താഴെ 835 Sq feet മുകളിൽ 650 നല്ല ഉറപ്പുള്ള മണ്ണാണ് ലോറി സൈറ്റാണ് Planil ചിലവ് കുറയ്ക്കാനായി ശ്രദ്ധിക്കേണ്ടവ എന്താണ് ആദ്യമേ ഇലക്ട്രിക് സ്കെച്ച് വരയ്ക്കണോ CD ചെയ്യുന്നത് കൊണ്ട് പ്രയോജനം ഉണ്ടോ
Furniture layout, electric drawing ഇവ ആദ്യം ചെയ്യണം.. Detailed videos ചെയ്തിട്ടുണ്ട് 🙏
Number
ഡിസ്ക്രിപ്ഷൻ നോക്കൂ.
Good information
Aarum dayavayi architect nandukrishnanu kond poyi veed pani kodukkalle cash poyi kittum