Otakkambi naadam🎼🎼🎼

Поділитися
Вставка
  • Опубліковано 22 бер 2017
  • Shine perumbavoor
  • Комедії

КОМЕНТАРІ • 351

  • @ajayantkl2810
    @ajayantkl2810 3 роки тому +10

    ഷൈൻ.. നല്ല ഭാവം... നല്ല ലയം നല്ല സ്പുടതാ... ദാസേട്ടൻ . പാടുന്നതുപോലെ ശബ്ദ സ്പുടത.... ദൈവം എന്നും അനുഗ്രഹിക്കട്ടെ.....

  • @sawatsrichomchuen3654
    @sawatsrichomchuen3654 5 років тому +15

    This is my favorite song. I am Thai living in Thailand and, may be, I am the only Thai listening to this song. I have been listening from sir Yesudas and the others.

  • @byjunichoos321
    @byjunichoos321 6 років тому +37

    വാക്കുകളുടെ സ്ഫുടത ദാസേട്ടെന പോലെ തന്നെ കിട്ടിയിട്ടുണ്ട് ഒരുപാട് അവസരങൾ ഷൈനു കിട്ടട്ടെ

  • @hanifmohammed4187
    @hanifmohammed4187 6 років тому +20

    വാക്കുകളില്ല സുഹൃത്തേ ... കഴിവുള്ളവർ എന്നും അണിയറയിൽ തന്നെ ...

  • @nissarbadar9175
    @nissarbadar9175 7 років тому +38

    ഷൈൻഭായി............
    അതിമനോഹരം.തീർച്ചയായും നിങ്ങൾ സിനിമയിൽ പാടാൻശ്രമിക്കണം.താങ്കൾക്കു സിനിമയിൽ അവസരംകിട്ടാൻവേണ്ടി പ്രാർത്ഥിക്കുന്നു.

  • @ajithamohan4981
    @ajithamohan4981 5 років тому +3

    ദാസേട്ടനു പകരം വക്കാൻ ദാസേട്ടൻ മാത്രം .. പക്ഷെ എന്താണിത് . കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. എന്നുമുള്ളിലെ ദാഹമെങ്കിലും എന്ന വരി കേൾക്കാൻ ഓ എന്താ സുഖം. പറയാൻ വാക്കുകളില്ല super.

  • @kaybeeweknowthey8028
    @kaybeeweknowthey8028 5 років тому +8

    ഷൈനിന്റെ മുഴുവൻ കണ്ട്രോളും ആ പുരികങ്ങളിൽ ആണ്...... 😊😊 അതിമനോഹരമായി പാടിയിരിക്കുന്നു..

    • @sajusajup284
      @sajusajup284 3 роки тому +1

      അത് കറക്റ്റ് ആണല്ലോ, ഇപ്പൊ ശ്രദ്ധിച്ചു നോക്കിയപ്പോൾ വ്യക്തമായി

  • @rameshp.p7314
    @rameshp.p7314 Рік тому +1

    ഇതിലും ഭംഗിയായ ആലാപനം സ്വപ്നങ്ങളിൽ മാത്രം❤❤❤❤❤

  • @sajupaul2049
    @sajupaul2049 7 років тому +37

    എന്താണ് സിനിമയിൽ പാടാൻ അവസരം കിട്ടാത്തത് ?? ഇത്ര മനോഹരമായി പാടിയിട്ടും !!! ഈ പാട്ടു ഇതിലും നന്നായി പാടാൻ പറ്റില്ല . ഷൈൻ അഭിനന്ദനങ്ങൾ !!

    • @sajithaammu9481
      @sajithaammu9481 5 років тому

      Saju Paul san

    • @sajithaammu9481
      @sajithaammu9481 5 років тому

      Saju Paul shinedepattuanikvalareeshttamanu

    • @sajithaammu9481
      @sajithaammu9481 5 років тому

      Anik
      Eshttamanushinsirdepattukal

    • @GeethaGeetha-mx9nx
      @GeethaGeetha-mx9nx 3 роки тому

      Aniku
      Valare
      Eshttamanu
      Edhehathinde
      Pattukal

    • @kumargopal3220
      @kumargopal3220 3 роки тому +1

      അക്ഷര സ്ഫുടത അത്ര പെർഫെക്ട് അല്ല. അതു താങ്കൾ ഒറിജിനൽ വീണ്ടും വീണ്ടും കേട്ടു നോക്കിയാൽ മനസ്സിലാകും. എങ്കിലും ഗംഭീരം

  • @rajeshrajtm7582
    @rajeshrajtm7582 3 роки тому +4

    Shine ദൈവത്തിന്റെ അനുഗ്രഹം
    Original track കേൾക്കുമ്പോലെ
    തന്നെ സമതിച്ചിരികുന്ന്

  • @libin6964
    @libin6964 5 років тому +1

    ദാസേട്ടനു പകരം ദാസേട്ട൯ മാത്രം. പക്ഷേ ചേട്ട൯ വേറെ ലെവലാണെട്ടാ. തകർത്തു.

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +1

    ചേട്ടൻ ഇതുപോലെ പാടിയാൽ മതി ഞങ്ങളൊക്കെ കേൾക്കും ആസ്വാ തിക്കും....സിനിമയിൽ പാടണ്ട.... പാടിയാൽ ചിലപ്പോൾ റിമി ടോമിയേ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടികളികേണ്ടിവരും....😁😁😁😁👏👏👏👏👏🌷🌷🌷❤️❤️❤️

  • @madhavipunnackal5953
    @madhavipunnackal5953 5 років тому +2

    ഏട്ടാ എനിക്ക് ഇന്ന് ആണ് ഈ പാട്ടുകൾ ഒക്കെ കേൾക്കാൻ ഭാഗ്യം ഉണ്ടായത്,,,, ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @kannanputhumana7989
    @kannanputhumana7989 5 років тому

    ഒരു tv പ്രോഗ്രാമിൽ try ചെയ്തുടെ. ഞാൻ എപ്പോഴും താങ്കളുടെ പാട്ട് കേൾക്കാറുണ്ട്. പാട്ടിനെ കുറിച്ച് അറിയില്ലെങ്കിലും കേൾക്കാറുണ്ട്. Super............... Shine, ദൈവം അനുഗ്രഹിച്ചു തന്ന സൗണ്ട് ആണ്

  • @jayasankarpk
    @jayasankarpk 5 років тому +4

    ഈ ഗാനം കേട്ട് മനമറിയാതെ പാറിയെന്‍ മനസരോവരം ......

  • @sanald7569
    @sanald7569 7 років тому +33

    ചേട്ടാ...... തകർത്തു..... ശബ്ദം കിടിലൻ..... ഈ song ഒരു ഫീൽ ആണ് നമുക്ക്, അത് അതുപോലെ തന്നെ കിട്ടി. നന്ദിയുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ...... അറിയപ്പെടുന്ന ഒരു പിന്നണി ഗായകൻ ആകാൻ ഈശ്വരനോട് പ്രാർത്ഥിക്കാം....

  • @rajeshkn4726
    @rajeshkn4726 2 роки тому +1

    Shine,Valare,mikachathayppadi....oru.nalla..bhaviyundu.....yesudasinteSoundAthupadikittiyittundu

  • @shyleshchandra
    @shyleshchandra 6 років тому +2

    ഈ ഗാനം ദാസേട്ടൻ അതിൻെറ എല്ലാ തലത്തിലും പാടി പൂർത്തീകരച്ചതിനാൽ അതുക്കുമേലെ പാടാൻ വെല്ലുവിളികൾ ഏറെയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ...... അറിയപ്പെടുന്ന ഒരു പിന്നണി ഗായകൻ ആകാൻ ഈശ്വരനോട് പ്രാർത്ഥിക്കാം....

  • @vijeshkunhiraman.1914
    @vijeshkunhiraman.1914 6 років тому +2

    ചേട്ട തകർത്തു തിമർത്തുവാക്കുകൾ ഇല്ല പറയാൻ സൂപ്പർ അടാർ ഐറ്റം

  • @devidas671
    @devidas671 4 роки тому +1

    ഈ ചേട്ടനെ എങ്ങിനെയെങ്കിലും കോമഡി ഉത്സവത്തിൽ എത്തിക്കണം.

  • @ajthkumar8332
    @ajthkumar8332 Рік тому

    ഷൈനേ... നല്ല ശബ്ദവും ഈണവും .. സമ്മതിച്ചിരിക്കുന്നു ...എല്ലാ ഗാനങ്ങളും .. ഈശ്വരൻ അനുഗ്രഹിക്കട്ടേ.

  • @sunilparakkol6633
    @sunilparakkol6633 4 роки тому +2

    മനോഹരം ഗംഭീരമായി പാടി

  • @lalithanpspullarkat4848
    @lalithanpspullarkat4848 6 років тому +2

    അടിപൊളി''....ദാസേട്ടന്റെ തുപോലുള്ള ശബ്ദം ' അപൂർവ്വ ങ്ങളിൽ അപൂർവ്വം !

    • @jyothisajeev4331
      @jyothisajeev4331 5 років тому

      Valare. Eshttamayi....nannayi paadi....nalla avasarangal kittatte......God bless you..

  • @tcsundaram2713
    @tcsundaram2713 3 роки тому +2

    ഷൈൻ ഗംഭീരമായി പാടിയിട്ടുണ്ട്.

  • @AnilRaj-vu3kb
    @AnilRaj-vu3kb 6 років тому +4

    Shine.u hve really a great future.Even Dasettans son doesnt hve this much resemblance of his voice.

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому +1

    My favrt song... അതേ sound...

  • @sreesreesreemelodies1378
    @sreesreesreemelodies1378 2 роки тому

    ദൈവമേ... ഈ കലാകാരനെയൊക്കെ ആരും കാണാതെ പോകുന്നതെന്തേ???

  • @lalithakk4353
    @lalithakk4353 3 роки тому +1

    അതിമനോഹരം,നല്ല ഫീൽ, ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും!!!!

  • @indianever4698
    @indianever4698 3 роки тому +2

    God bless you. Keep singing your voice makes many happy and forget their pains. 👍

  • @rajeevsreesailam
    @rajeevsreesailam 6 років тому +2

    Filim fieldil aarum kaanunnille..... Daivame... Ohhhhhhhhh super

  • @athmanathanb8225
    @athmanathanb8225 3 роки тому +1

    Ungal kural migha arumai

  • @anilshanthi1967
    @anilshanthi1967 6 років тому +6

    വീഡിയോ കാണാതെ ഓഡിയോ മാത്രം കേൾക്കുകയാണെങ്കിൽ ദാസേട്ടൻ . ഒന്നും പറയാനില്ല

  • @Riyadh.vlogs3301
    @Riyadh.vlogs3301 9 місяців тому

    Poliiy singing voicee Nicee👍👍👍👍❣️❣️❣️❣️❣️🌺🌺🌺🌺🌺🌺🌺

  • @gopikalikkadavu2876
    @gopikalikkadavu2876 Рік тому

    ഗംീരമായ ആലാപനം

  • @Praveenmenon666
    @Praveenmenon666 6 років тому +3

    OMG What a Blessed sound Sreenivasan ji..... What a feeeel Like orginal Version..keep going

  • @dianajohnson3975
    @dianajohnson3975 Місяць тому

    Super,perfect singing,film.l paadan yogyathayundu ketto

  • @krishnannambisankrishnan9008
    @krishnannambisankrishnan9008 3 роки тому +1

    അതിമനോഹരം . 76/77 കാലങ്ങളിൽ ഉള്ളതാണ്. കാലാതീതം

    • @keralacitizen
      @keralacitizen Рік тому

      80 തുടക്കത്തിലാണ്

  • @narmadaaravind1930
    @narmadaaravind1930 3 роки тому +1

    Fav song 😍😍 nannayi paadi🤝🤝🤝

  • @AjithKumar-yk7fg
    @AjithKumar-yk7fg 4 роки тому +2

    Super .no words to say . God bless

  • @sarathpp8504
    @sarathpp8504 3 роки тому +1

    2021 njan ippo kelkkunnu.. namichu..🥰🥰

  • @santhoshvm5324
    @santhoshvm5324 6 років тому +1

    shine shine chaithu.super U r great singer. iproud of u.GOD blessu

  • @daffodiledesign8461
    @daffodiledesign8461 6 років тому +2

    supper ...........onnum parayaaanilllllaaaaaa

  • @supriyasureshbabu6047
    @supriyasureshbabu6047 6 років тому +2

    shine chettaaaaa. .thakarthu. .no words. .you are absolutely amazing

  • @shamnanizam5092
    @shamnanizam5092 6 років тому +2

    polichu chetta....u r voice superrrbbb.God blessed uuuu....

  • @akhilchandran3165
    @akhilchandran3165 6 років тому +1

    super aayittundu..👍

  • @gangadharandharan
    @gangadharandharan 8 місяців тому

    Your rendition and improvation
    matching perfectly and your voice
    EXCELLENT and feel the song
    touching heart very much. Say .......
    Par Excellence. Stay blessed.

  • @rajeevm.p6568
    @rajeevm.p6568 2 роки тому

    God bless you my brother highly talented keep going

  • @sasikumarkb497
    @sasikumarkb497 2 роки тому +1

    ദാസേട്ടന് തന്നെ. Great voice 👌

  • @vishnu42692
    @vishnu42692 5 років тому +1

    Chetto, amazing, God gift,, ennum ingane padan iswaran anugrahikkatte,,

  • @arjunsurendran601
    @arjunsurendran601 5 років тому +1

    super singing gud job

  • @amuthapriya201
    @amuthapriya201 5 років тому +1

    Sweet singer SK....your voice and sung very sweet💕💕💕

  • @egsundaram7699
    @egsundaram7699 3 роки тому +1

    Good voice. Excellent way of singing this song. 🙏👍🙏

  • @alimoideen9913
    @alimoideen9913 3 роки тому +1

    നല്ല ശബ്ദം നന്നായി പാടി

  • @SujaManoj-jo6qk
    @SujaManoj-jo6qk Рік тому

    🙏🙏🙏🙏❤️❤️❤️❤️ ഹോ സൂപ്പർ സൂപ്പർ

  • @cpummer4219
    @cpummer4219 2 роки тому

    Poli poli adipoli

  • @bazhakumar7983
    @bazhakumar7983 3 місяці тому

    Perfect presentation ❤

  • @kichubb2175
    @kichubb2175 3 роки тому +1

    അതിമനോഹരമായി...🙏

  • @priyaaneesh6996
    @priyaaneesh6996 3 роки тому +1

    Woh....super sound & song 👌✌️

  • @thebestpartyever980
    @thebestpartyever980 5 років тому +4

    Beautiful Shine. Your sound is identical to that of Yesudas. Very difficult to distinguish. Perhaps that may be the factor for your non-entry in the film world( unlucky factor). Wish you all the best wishes.

  • @PradeepKumar-ip9xt
    @PradeepKumar-ip9xt 5 років тому +1

    same dasettan sound.superait padi

  • @hemanthanrr8229
    @hemanthanrr8229 Рік тому

    ഭാവം ശരിയായി, ആസ്വദിച്ചു കേട്ടപ്പോൾ സന്തോഷം.. All blessings

  • @kannanpandy6012
    @kannanpandy6012 6 років тому +1

    Chetta marvelous voice and similar of Jesudas sir's voice.

  • @Pramadabhavan
    @Pramadabhavan 4 роки тому +2

    Congratulations ...continue till you will got a chance in cinema

  • @jacobsamuel3180
    @jacobsamuel3180 6 років тому +1

    Good Shine., Gandharvantteh ghandivyam atedukhaam. The angel guardian of an Artiste more is humility & optimism.Keep it ever - Regards

  • @sakeerhussain8501
    @sakeerhussain8501 2 роки тому

    🥰🌹അഭിനന്ദനങ്ങൾ

  • @sajeeshanappy7308
    @sajeeshanappy7308 7 років тому +1

    God bless you, വളരെ മനോഹരം

  • @RAJ-gr5wj
    @RAJ-gr5wj 4 роки тому +1

    Shine chettan njan thangalude fan Anu...love u a lot..

  • @vikramanvikram4459
    @vikramanvikram4459 6 років тому +1

    sssssuuuuuppppeeerrrrr chetta

  • @kannanramakrishnan2419
    @kannanramakrishnan2419 2 роки тому

    സൂപ്പർ 👍

  • @sudarsanandamodaran3795
    @sudarsanandamodaran3795 9 місяців тому

    Nannayi padi iniyum padanam

  • @roythomas9177
    @roythomas9177 5 років тому +1

    Shine you are grete

  • @indianever4698
    @indianever4698 5 років тому

    Great singing shine..I lov your voice. Beautiful. God bless you.

  • @jubyvarghese1972
    @jubyvarghese1972 2 роки тому

    Great voice and excellent singing 👌👌👌👏👏👍👍🎶🎵💎💎💎

  • @Smart-64684
    @Smart-64684 3 роки тому

    Super aayitundu chettante pattu👌👌👌👌👌

  • @ramjithu7926
    @ramjithu7926 6 років тому +2

    Ohhh my god!!!!!!! ചേട്ടാ തകർത്തു

  • @velayudhan9268
    @velayudhan9268 3 місяці тому

    അനുഗ്രഹീത കലാകാരൻ

  • @sreekuttypdr8026
    @sreekuttypdr8026 Рік тому

    Chetto super

  • @saji.rrajayyan4332
    @saji.rrajayyan4332 6 років тому +2

    beautiful. voice

  • @rnc1471
    @rnc1471 7 років тому +7

    Really proud of you. Wonderful singing. After all i am from Thodupuzha very near to your Perumbavoor. really proud

  • @skaip80
    @skaip80 6 років тому +5

    Sound is magical .. but can not compare with das sir... but great enjoyed..

  • @valsalakt1800
    @valsalakt1800 Рік тому

    Enthu parajalum mathiyavilla shine athraikku beautiful melody song and excellent singing especially your voice is very similar to Dr. Yesudas. My hearty congrats and vreat wishes for your future journey with music. 🙏🙏🙏🙏👌👌👌👌👌👌🌹🌹🌹🌹🌹👍👍👍👍👍👍👍

  • @rohithgamergamerboy3914
    @rohithgamergamerboy3914 6 років тому +2

    Superb!

  • @SunilkumarSunilkumar-zf2wt
    @SunilkumarSunilkumar-zf2wt 6 років тому +1

    nannayittundu god bless you.

  • @devakichandrank5466
    @devakichandrank5466 2 роки тому +1

    യേശുദാസിന്റെ ശബ്ദമാണ് മധുരം

  • @geethankokane6056
    @geethankokane6056 Рік тому

    Fantastic.

  • @haneefaafee6602
    @haneefaafee6602 5 років тому

    Kidilan

  • @sumimol8319
    @sumimol8319 6 років тому +1

    Thamkal cinimayil padum, god bless you

  • @Mithunv4614
    @Mithunv4614 8 місяців тому

    Best song thankyou

  • @binubinu4127
    @binubinu4127 6 років тому

    👍 👋 👋 Awesome SUPERB
    SUPERB 👌 👋

  • @sindhuskitchen2064
    @sindhuskitchen2064 6 років тому +1

    great shine cheats...

  • @anthickadjohn3601
    @anthickadjohn3601 2 роки тому

    മനോഹരം

  • @amuthapriya201
    @amuthapriya201 5 років тому +1

    Hi SK...your sung and your voice very sweet and cute..💕💕💕💕

  • @akhilgirijan6504
    @akhilgirijan6504 6 років тому +1

    Apaaram thanne chettoooiii... Kidilamm

  • @greeshmaradhakrishnan8410
    @greeshmaradhakrishnan8410 6 років тому +2

    chettan vere level anuttaa. adipolyyy

  • @bindhumohanan2458
    @bindhumohanan2458 2 роки тому

    സൂപ്പർ. കെട്ടോ

  • @jayasimhanpv994
    @jayasimhanpv994 6 років тому +1

    Velere nanniyi PADI god bless you, bright future, one day you definitely become a great and popular singer

  • @user-qe3bt1un8r
    @user-qe3bt1un8r 2 місяці тому

    സൂപ്പർ

  • @sshibu8085
    @sshibu8085 6 років тому +1

    Amazing Voice... super

  • @rajeevm.p6568
    @rajeevm.p6568 2 роки тому

    Cutting short you are a wonderful and talented guy

  • @ajithkrishnapillai8640
    @ajithkrishnapillai8640 6 років тому

    God bless you Dear, what a voice...