Це відео не доступне.
Перепрошуємо.

Shine Chettan pramadhavanam

Поділитися
Вставка
  • Опубліковано 27 лют 2017
  • Created with Sing! Karaoke on Smule - www.smule.com

КОМЕНТАРІ • 230

  • @stra84ward26
    @stra84ward26 6 років тому +31

    യേശുദാസ് എന്ന ഗായകനെ നെഞ്ചോടുചേർത്ത നമുക്ക് വീണ്ടും ആ മധുരശബ്ദം കേൾക്കാനുള്ള ഭാഗ്യമുണ്ടാവണം. ഇദ്ദേഹത്തെ സിനിമയിൽ പാടിക്കണം. അതിനു സിനിമാ സംഗീത മേഖലയിൽ ഉള്ളവർ ശ്രമിക്കണം. യേശുദാസിന്റെ ശബ്ദസാമ്യം ഉണ്ടെന്നു പറഞ്ഞു ഈ കഴിവിനെ കാണാതെ പോകുന്നത് നികത്താനാവാത്ത നഷ്ടമാകും.
    വിജയ് എസുദാസിനാണ് ഈ ശബ്ദം ലഭിച്ചതെങ്കിൽ എല്ലാരും യുവ ഗന്ധർവ്വൻ എന്നുപറഞ്ഞു, കൊണ്ട് നടന്നേനെ. ഇതിപ്പോ അസൂയക്കാർ പറയും imitate ചെയ്യുവാന്ന്.

  • @sanjudaniel88
    @sanjudaniel88 7 років тому +28

    *നല്ല സ്വരം കൊടുത്ത ഈശ്വരൻ നല്ല അവസരങ്ങളും കിട്ടാനുള്ള അനുഗ്രഹങ്ങളും കൊടുക്കട്ടെ... നന്നായി വരട്ടെ..*

  • @pksivadasan5932
    @pksivadasan5932 Рік тому +2

    അനുഗ്രഹീത കലാകാരൻ താങ്കളെ നമിക്കുന്നു!...

  • @aviyal111
    @aviyal111 6 років тому +9

    എവിടെ ആയിരുന്നു നിങ്ങ...... amazing

  • @MrAnilvk
    @MrAnilvk 7 років тому +4

    നല്ല സ്വരമാധുരൃം
    ദൈവം തന്ന ഈ അനു ഗൃഹത്തിൽ ഒരിക്കലും അഹങ്കരിക്കാതിരിക്കുക.
    അത് അദ്ദേഹത്തോടുള്ള നിന്നയാവും....
    എല്ലാ ഭാവുകങ്ങളും ആയുരാരോഗൃവും നേരുന്നു..

  • @rahulmenon627
    @rahulmenon627 6 років тому +4

    amazing Etta...K.J Yesudas sir padunate pole tena undu...Really hats off..👍👍

  • @jayashreekutty2792
    @jayashreekutty2792 4 місяці тому

    Absolutely Mesmerizing rendition by Mr. Shinekumar💐😍❤️👌👌👌👏👏👏🙌🙌👍🌹God bless!!!

  • @ratheeshv4168
    @ratheeshv4168 6 років тому +6

    Really addicted to your voice shine chetta

  • @AsifAli-ct1be
    @AsifAli-ct1be 7 років тому +13

    I just AMAZED,RELAXED,SATISFIED,because of you brother.അതാണ് ഉത്തമ ഗായകന്റെ ലക്ഷണം.you deserved it🏁🏁🏁🏁🏁🏁🏁✌🌄

  • @prasannakumar5470
    @prasannakumar5470 3 роки тому +1

    Excellent singing performance bro..👌🏻Beautiful voice....Congratulations 👍🌺🌺🎶🎵🎼🌺🌺🌺🌺🌺🌺💐💐💐💐💐

  • @dinoopdileep9847
    @dinoopdileep9847 Рік тому +1

    വാക്കുകൾക്ക് അതീതം 🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @amuthapriya201
    @amuthapriya201 5 років тому +3

    Wow...what a voice SK...superb singing and this song very nice👏👏💕💕👍👍🌹🌹👌👌

  • @ajeesh9193
    @ajeesh9193 Рік тому

    അറിയപ്പെടാതെ പോയ കലാകാരൻ .. നൈസ് വോയിസ്‌

  • @anithaindira5585
    @anithaindira5585 5 років тому +3

    superb rendering. flawless. great

  • @JobyJacob1234
    @JobyJacob1234 6 років тому +12

    എല്ലാ ഭാവുകങ്ങളും നേരുന്നു....
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    കവിയുടെ ഗാനരസാമൃതലഹരിയിലൊരു
    നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    എതേതോ കഥയിൽ
    യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
    എതേതോ കഥയിൽ
    യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
    യദുകുല മധുരിമ തഴുകിയ മുരളിയിൽ
    ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

  • @mohandas4755
    @mohandas4755 3 роки тому +1

    Original . Original . Superb . 🙏🙏🙏

  • @sathiyaseelanr5769
    @sathiyaseelanr5769 6 років тому +4

    What a great voice you have god blessyou my son wishes from tamilnadu

  • @gouriarun1517
    @gouriarun1517 6 років тому +19

    dhasettante yadhartha pingami....... vijay yesudasinekkal samyamundu voicinu......

  • @Shuba74
    @Shuba74 5 місяців тому

    Too good! Can’t tell the diff between the original and your singing! 👏👏

  • @rojiroji8105
    @rojiroji8105 7 років тому +22

    ഷൈൻ ചേട്ടാ എന്താ ഇതിന് പറയുന്നേ" കോടി കോടി അഭിനന്ദനങ്ങൾ

  • @rajeshkv902
    @rajeshkv902 6 років тому +4

    Amazing... No words to Express, Superb Voice

  • @amuthapriya201
    @amuthapriya201 5 років тому +2

    Sangeetha Chakaravarthi SK ji...lovely and cute voice. ..sang extraordinary💕💕💕💕💕💕💕👌

  • @samshaji1106
    @samshaji1106 3 роки тому +1

    Wow! Superb superb. You just nailed it. A great respect to the song you have given sir.

  • @jaseenanitheesh1027
    @jaseenanitheesh1027 4 роки тому +1

    Shine...no words...really proud to be your friend..thanks to smule 😃👌👏🎶❤👏👍🏻🙏

  • @deepueramalloor2931
    @deepueramalloor2931 6 років тому +2

    Super.................. Super........ Voice, God bless you and your voice too....

  • @rbkukku
    @rbkukku 7 років тому +9

    Do not know a lot about singing, but i do know how to enjoy a song and enjoy I did here.hope smule can be a stepping stone for greater things

  • @sibyrajamani285
    @sibyrajamani285 3 роки тому +1

    Excellent singing. Hats off..

  • @radhakrishnank.a.3986
    @radhakrishnank.a.3986 5 років тому +2

    Shine, great singing !!!!

  • @rajeshkunduparamba1
    @rajeshkunduparamba1 6 років тому +3

    Shine, you are blessed with a wonderful voice. All the best...

  • @sujadutta
    @sujadutta 3 роки тому +1

    Very nice.. good ease in singing... Voice is flowing well. Good job Shine etta.

  • @ramiahsermathurai8833
    @ramiahsermathurai8833 7 років тому +3

    மிக மிக மிக அருமையான குரல் வளம் கேட்க கேட்க இனிமையான பாடல். நன்றி

  • @riyalijesh1101
    @riyalijesh1101 7 років тому +8

    സൂപ്പർ ഷൈൻ ചേട്ടാ

  • @rohithgamergamerboy3914
    @rohithgamergamerboy3914 6 років тому +2

    Awesome! God blezzz!!!

  • @minukumarpillai9816
    @minukumarpillai9816 3 роки тому +1

    Adipoli, No words..
    Good voice!!!!!

  • @nelsonvarghese1011
    @nelsonvarghese1011 6 років тому +3

    Amazing talentchatta.

  • @aishwaryaanilranni7678
    @aishwaryaanilranni7678 Рік тому

    മനോഹരം സൂപ്പർ

  • @sujasatheeshsuja6918
    @sujasatheeshsuja6918 4 дні тому

    ഷൈൻ ചേട്ടാ അടിപൊളി ❤️❤️❤️❤️❤️👍🏾

  • @TV-mj5vf
    @TV-mj5vf Рік тому +1

    Adipoli singing by Shine!👏👏👏

  • @askarpkn8918
    @askarpkn8918 6 років тому +3

    Amazing

  • @Smart-64684
    @Smart-64684 3 роки тому

    Fantastic 👍👍👌👌❤

  • @sureshsp4804
    @sureshsp4804 4 роки тому +1

    Wonderful voice and rendering...

  • @sanalkumar7271
    @sanalkumar7271 7 років тому +3

    സൂപ്പർ ചേട്ടാ 👏👏👏

  • @shahinapm5186
    @shahinapm5186 Рік тому

    Dhassettante adhepole super dhaivam anugrahikatte

  • @shabeershabeer704
    @shabeershabeer704 3 роки тому

    ഓരായിരം വാക്കിനാൽ വർണിക്കണമെന്നുണ്ടായിരുന്നു പുതു വാക്കിന്റെ പിറവിക്കായ് കാത്തിരിക്കുമ്പോളും നിദ്രകൾ പുൽഗാഥ മിഴികളിൽ നിലയ്ക്കാത്ത നാഥമായി നീയും ഒരു പിടി ഗാനങ്ങളും

  • @krishnannarayanan34
    @krishnannarayanan34 2 роки тому

    Chetta superb

  • @suhasinid1198
    @suhasinid1198 6 років тому +1

    🙏👌👌👏👏👍👍 Adbhutam, Amogham Athimathuram🙏,

  • @anandkrishna5721
    @anandkrishna5721 4 роки тому

    അടിപൊളി ഒന്നും പറയാനില്ല 👌

  • @ganeshramamurthi9663
    @ganeshramamurthi9663 2 роки тому +1

    Shining ! Melodious.

  • @arunp.krishnan8078
    @arunp.krishnan8078 7 років тому +2

    nice singing and voice Well done.

  • @satheeshkumar7190
    @satheeshkumar7190 5 років тому +4

    No words to describe, all the best my dear brother

  • @techandtravelbyashraf12
    @techandtravelbyashraf12 6 років тому +2

    Really amazing.......all the best shine chetta.......

  • @jeyakrishnan6633
    @jeyakrishnan6633 2 роки тому

    Super... i like this song...

  • @jasseelj3143
    @jasseelj3143 5 років тому +7

    അത്ര വലിയ കണ്ണച്ചൻ മാരാ കേട്ടേ, 'ഇതിന് ഡിസ്ല ലൈക്ക് അടിച്ചത്

  • @arwolene3665
    @arwolene3665 Рік тому

    Amazing!!!!

  • @susanjohn1126
    @susanjohn1126 7 років тому +5

    superrrrrrr. asadhymayittundu.all the best.

  • @gladwinfrancis4575
    @gladwinfrancis4575 6 років тому +2

    Amazing voice texture 💟💟💟💞💞💞💝💝💝💝👌👌👌😘😘

  • @gopakumargnair5688
    @gopakumargnair5688 6 років тому +1

    superb singing dear ....

  • @jestusjesjerry1359
    @jestusjesjerry1359 3 роки тому

    WoW Fantastic ji❤❤👌👌👍👍💯💯

  • @rajathukaram1329
    @rajathukaram1329 6 років тому +1

    Super.....Sir...same Dass anna voice Good...
    H H Abdulla...
    Lall Chetta....👍👌👌👌👌👌

  • @sujithkumar779
    @sujithkumar779 7 років тому +9

    Polichu... Njan kurach tabala vaayikkum athukond ella paatinteyum tabala beats mathrame shradhikarullu ningalile gaayakan paatilekku enne valichu god bless u

  • @edu-world799
    @edu-world799 6 років тому +3

    superb voice with an amazing talent.God bless you..i enjoyed a lot..no words in the dictionary to congratulate u man..

  • @rajeshc1234
    @rajeshc1234 Рік тому +1

    Divine...i feel like candy crush :)

  • @hematm8079
    @hematm8079 5 років тому +1

    Aiwa amezing!!!!

  • @lincymidhun5223
    @lincymidhun5223 5 років тому +2

    Nyzz 👏👏👏👏

  • @sijomkd499
    @sijomkd499 11 місяців тому

    Amazing voice❤

  • @muhammedansar8770
    @muhammedansar8770 3 роки тому

    Super performance....

  • @rajaramanv
    @rajaramanv Рік тому

    The colourful little improvisations he is doing on his own is witness to his genius talent.

  • @bijuraveendranchandrika9944
    @bijuraveendranchandrika9944 Місяць тому

    Superb

  • @user-mt8jn7qh8c
    @user-mt8jn7qh8c Рік тому

    Very nice suppar 😢😢😢😢

  • @gopinath-me3mv
    @gopinath-me3mv 4 роки тому

    நல்லா இருக்கு.

  • @hrahul1
    @hrahul1 7 років тому +1

    Woww..Great singing bro..😍😍👌👌👏👏👏👏. Hats off..🙌🙌🙌

  • @TheRadhikamusic
    @TheRadhikamusic 4 роки тому

    Great!! Superb

  • @sumeshkumar3321
    @sumeshkumar3321 7 років тому +7

    ദാസേട്ടന്റെ പാട്ടുകൾ ഇനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @unnikrishnannair4560
    @unnikrishnannair4560 3 роки тому

    Super feel became fan of you dear

  • @rameshdamodaran2873
    @rameshdamodaran2873 Місяць тому

    Sooper

  • @santhoshg9492
    @santhoshg9492 7 років тому +7

    നമിച്ചു സഹോദരാ

  • @potbelliedgirl
    @potbelliedgirl 7 років тому +2

    Awesome singing...amazing voice..😊 polichuu

  • @hima1574
    @hima1574 11 місяців тому

    Polichu chetta🥰

  • @binuk5234
    @binuk5234 4 роки тому

    superb

  • @vishakvishak7981
    @vishakvishak7981 4 роки тому

    Very good voice

  • @ponnusyama8827
    @ponnusyama8827 7 років тому +1

    chetta kalakki👍

  • @minimanoj8210
    @minimanoj8210 5 років тому

    Chetta njan eppozanu chettente pattukal kettu tudagiyate...enna voice aanu...god bless you..

  • @deepak2010new
    @deepak2010new 6 років тому +5

    Ente ponno Yesudas thanneee

  • @vipink7662
    @vipink7662 6 років тому +3

    Superb, try to sing Harivarasanam

  • @binuthankachan3828
    @binuthankachan3828 6 років тому

    shine thankalude shabdam enikku valare ishttamanu

  • @athulpraj
    @athulpraj 6 років тому

    shine ur just amazing..Junior Yesudas..

  • @oyoorfaizal3484
    @oyoorfaizal3484 Рік тому

    Super 🙏🙏🙏👍👍👍👍💛rani

  • @raseedk2471
    @raseedk2471 7 років тому +3

    ഒരു പാട് അവസരങ്ങൾ കിട്ടട്ടെ

  • @nivinaddict6753
    @nivinaddict6753 5 років тому +1

    Kidu

  • @raghualike7962
    @raghualike7962 5 років тому

    An excellent effort .....

  • @santhoshsamuel1055
    @santhoshsamuel1055 4 роки тому

    Su...super... super...

  • @jagaduniforms7280
    @jagaduniforms7280 7 років тому

    GREAT SINGING... SHINE

  • @JIS864
    @JIS864 6 років тому

    Super 👏👏👏👏👏👏👏👏 shine chetttaaaaaa

  • @vinodjoseph1689
    @vinodjoseph1689 6 років тому +1

    വലിയ കലാകാരൻ

  • @shafeekbasheer9884
    @shafeekbasheer9884 4 роки тому

    Ho ente manusya ningal poliyaanu...
    Ethra thavana kettu ithu njaan
    Hats offfff

  • @Robin-dz1km
    @Robin-dz1km 4 роки тому

    Daivame enthu nalla sabdham...daivathinte swantham aalanu ketto

  • @vijayasiriravichandran783
    @vijayasiriravichandran783 5 років тому +2

    💖

  • @mudavanattuhouse4953
    @mudavanattuhouse4953 7 років тому +3

    super ayittundu

  • @jayakumarramakrishnan5011
    @jayakumarramakrishnan5011 6 років тому

    Wonderful

  • @jasim4955698
    @jasim4955698 7 років тому

    മനോഹരം... great