ടൈറ്റാനിക് മുങ്ങിയ അതേകടലിൽ മുങ്ങി ടൈറ്റൻ !! | Titanic Submarine | Titan

Поділитися
Вставка
  • Опубліковано 30 вер 2024
  • വെല്ലുവിളികൾ ഏറെ ഉണ്ടായിട്ടും ആ 5 പേർ അറ്റ്ലാന്‍റിക്കിന് അടിയിലേക്ക് പോകാൻ എന്താകും കാരണം? 'ടൈറ്റൻ എന്ന മരണയാനം'- പ്രത്യേക പരിപാടി
    #mathrubhuminews #TitanicSubmarine #Titan
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 954

  • @ashrafchepra3740
    @ashrafchepra3740 Рік тому +32

    അല്ലാഹു അവരെ അവരെ കടലിൻറെ അടിയിൽ കൊണ്ടുപോയി ആണ് മരിക്കാൻ തീരുമാനിച്ചിട്ടുള്ളത് ദൈവം നടപ്പിലാക്കി അതാണ് വിശ്വാസികൾക്ക് പറയാനുള്ളത് ദൈവം ഒരു മനുഷ്യനെ എവിടെനിന്നാണ് മരിക്കാൻ തീരുമാനിച്ചിട്ടുള്ളത് അവിടെ പോയി തന്നെ അവർക്ക് മരിക്കാൻ കഴിയുകയുള്ളൂ ശാസ്ത്രം എത്ര പുരോഗമിച്ചാലും നിരീശ്വരവാദികൾ എന്തൊക്കെ പറഞ്ഞാലും ദൈവനിശ്ചയം അല്ലാഹു തീരുമാനിച്ചത് നടന്നുതീരുമാനിച്ചത്

    • @humanbeing8810
      @humanbeing8810 Рік тому +1

      ഒരു 100 വർഷം മുൻപ് നമുക്ക് അത്ഭുതമായ കാര്യങ്ങൾ ശാസ്ത്രം അതിന്റെ കാരണങ്ങൾ കണ്ടെത്തിയപ്പോൾ അത് അത്ഭുതം അല്ലാതെ ആയി. അതുപോലെ ഇന്ന് കണ്ടെത്താൻ സാധിക്കാത്തതും അത്ഭുതമായി ഉള്ളതും നാളെ ശാസ്ത്രം സത്യാവസ്ഥ തെളിയിക്കും, ശാസ്ത്രം ഓരോ നിമിഷവും വികസിക്കുകയാണ്. ദൈവം എന്നും വിശ്വാസം എന്നും പറഞ്ഞു ഇരുന്നാൽ ലോകം ഇന്ന് കാണുന്ന ലോകം ആകുമായിരുന്നോ?അന്വേഷണ തൊര ആണ് മനുഷ്യനെ ഇന്നത്തെ ഈ ലോകം സൃഷ്ടിക്കാൻ കാരണമായത്.

    • @thankan8764
      @thankan8764 Рік тому

      😂😂😂

    • @ramsheedck3569
      @ramsheedck3569 Рік тому

      ​@@humanbeing8810yes sure... 1400 വർഷങ്ങൾ മുമ്പ് ഖുർആനിൽ ആയ കടലിലെ ഇരുട്ടിനെ പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതും അന്ന് ഒരു തരത്തിലും ഒരു ഉത്പന്നങ്ങൾ ഒന്നും ഇല്ല. അത് എങ്ങനെ മനസ്സിലായി ആയ കടലിലെ ബയാനകരമായ ഇരുട്ടിനെ കുറച്ച്... ശാസ്ത്രം കണ്ടുപിടിക്കുന്ന കര്യങ്ങൾ ഒക്കെ നമ്മൾ എവിടെയോ വായിച്ചത് പോലെ തന്നെ ഉണ്ട്... ഇനിയും ശാസ്ത്രം വളരണം, കണ്ടുപിടിക്കണം അറിവുകൾ നേടണം.

  • @Mr_stranger_23
    @Mr_stranger_23 Рік тому +1121

    ആരെങ്കിലും risk എടുക്കുന്നതിന്റെ ഫലമായാണ് ലോകം ഇന്ന് ഈ ലെവലിൽ എത്തിയത്..

  • @mallufit4432
    @mallufit4432 Рік тому +234

    അവർ ജീവിതത്തിൽ ദശലക്ഷ കോടീശ്വരൻ മാർ ആയത് റിസ്ക് എടുക്കാൻ ഭയം ഇല്ലാത്തത് കൊണ്ടാണ്

  • @archanavinod1
    @archanavinod1 Рік тому +276

    ഇങ്ങനെ സാഹസിക യാത്രകൾ പലതും നടത്തിയാണ് നമ്മൾ
    പ്രപഞ്ചത്തെ അടുത്തറിഞ്ഞത്.... സല്യൂട്ട് ടു ദീസ് ബ്രേവ് ഹാർട്ട്സ്❤

  • @nidhiponnuz
    @nidhiponnuz Рік тому +102

    So ഇനിയും ഒരു സിനിമക്ക് chance ഉണ്ട്
    TITAN 🙏🙏🙏🙏🙏

  • @_Charles_1995
    @_Charles_1995 Рік тому +146

    🛑നമ്മുടെ മുല്ലപ്പെരിയാർ ഡാമിനു എന്തെങ്കിലും സംഭവിച്ചാൽ ലോകം മുഴുവനും ടൈറ്റാനിക്കിനേക്കാൾ വലിയ വാർത്ത ആകുവാൻ സാധ്യതയുണ്ട്, ഇതിനൊരു പരിഹാരം ഉണ്ടാക്കുവാൻ നാട്ടിലെ രാഷ്ട്രീയ പാർട്ടികളോ, മത നേതാക്കളോ ശ്രമിക്കുന്നില്ല..ബാക്കിയെല്ലാം ചർച്ച ചെയ്യുവാൻ ഇവർക്കൊക്കെ സമയവും ഫണ്ടും ഉണ്ട്, ഇല്ലെങ്കിൽ അതെല്ലാം പല പേരുകളിൽ പൊതുജനങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കുന്നു.മാന്യമായിട്ടുള്ള രീതിയിൽ നമ്മളെല്ലാവരും പ്രതികരിക്കണം, സമയം വളരെ കുറവാണ്!! 🙏

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Рік тому

      അത് പൊട്ടി ഒര് വാർത്ത വരട്ടെ

    • @binuk4680
      @binuk4680 Рік тому

      Vavvalukal vivarakedukal janam anubhavikkum

    • @sreejithanirudhan492
      @sreejithanirudhan492 Рік тому

      😅😮😮😮😅

    • @kevinsasidharan4697
      @kevinsasidharan4697 Рік тому +1

      ആരോട് പറയാൻ ആര് കേൾക്കാൻ

    • @playhard342
      @playhard342 Рік тому

      @@kunhumuhammedkunhumuhammed1661 കേരളത്തിന്റെ ഭൂപടത്തിൽ ഇടുക്കിക്കു മുകളിലുള്ള 2ജില്ലകളും കഴിഞ്ഞാണ് നിന്റെ വീട് എന്ന് തോന്നുന്നു.. അതാവും പൊട്ടാൻ കാത്തിരിക്കുന്നത്. കടല് സുമ്മാവ 😂😂😂.. വെള്ളം കിട്ടാത്തവർക്ക് എത്തേണ്ടിടത് എത്തിച്ചു തന്നോളും 😁👍

  • @darkmatter4213
    @darkmatter4213 Рік тому +152

    സഹസികത രക്തത്തിൽ അലിഞ്ഞവരെ പിന്തിരിയിപ്പിക്കാൻ ആർക്കും കഴിയില്ല. മരണപ്പെട്ട ധീരന്മാർക് ആദരാഞ്ജലികൾ 💐

  • @pojis4654
    @pojis4654 Рік тому +3

    أَوْ كَظُلُمَاتٍ فِي بَحْرٍ لُجِّيٍّ يَغْشَاهُ مَوْجٌ مِنْ فَوْقِهِ مَوْجٌ مِنْ فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَنْ لَمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِنْ نُورٍ
    അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.
    =================
    പരിശുദ്ധ ഹുർആൻ പറയുന്നു )

  • @sahadsahad4744
    @sahadsahad4744 Рік тому +32

    എത്ര സൂപ്പർ അവതരണം
    വെള്ള കുപ്പായകാരൻ
    ക്ലാസിടുക്കുന്നത് അരോചകം
    ഈ ഒരു വീഡിയോ കൊണ്ടു ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു ടൈറ്റാനെ ഇത്രയും നന്നായി ആരും അവതരിപ്പിച്ചു കണ്ടില്ല കടലിനടിയിലെ ടൈറ്റാനിക് കപ്പലിനെ കാണിച്ചത് നന്നായി പുതു തലമുറയും ഇതൊക്കെ കാണട്ടെ കേൾക്കട്ടെ
    ഇത്രയും റിസ്ക് എടുത്തു ആ ചേരുപേടകത്തിൽ ടൈറ്റാനികിനെ കാണാൻ പൊയ ഈ അഞ്ചു സഞ്ചാരികളും ലോകത്തിന്റെ ഹീറോ തന്നെയാണ്. അവർ റിസ്ക് എടുത്തു ഈ യാത്ര പോയത് നമുക്കും കൂടി വേണ്ടിയാണ്. ലോകം എന്തെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കിൽ
    അത് ഇവരെ പോലെയുള്ള അതി സഹസികത കാണിക്കുവാൻ ധൈര്യപെടുന്നവരിലൂടെ മാത്രം
    ടൈറ്റാനിക് എന്ന ഭീമൻ കപ്പലിനോപം ടൈറ്റാൻ പേടകത്തെയും അതിലെ സഞ്ചാരി കളെയും ലോകം എന്നും ഓർക്കും......
    അശ്രു പൂജ.....

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji Рік тому +43

    അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.quran 24. 40

    • @Bijo-b
      @Bijo-b Рік тому +3

      ആഴക്കടലിൽ കൈ പുറത്തേക്ക് ഇടാൻ കഴിയില്ല മിസ്റ്റർ 😂. അതുകൊണ്ട് ഖുറാൻ സ്റ്റേറ്റ്മെൻ്റ് തെറ്റാണ്

    • @keerthi4181
      @keerthi4181 Рік тому

      ​@@Bijo-b😂😂

    • @MohammedAdhil-yq8ji
      @MohammedAdhil-yq8ji Рік тому +9

      @@Bijo-b എടൊ മടയ ആഴകടലിൽ അടുക്കടുകയായി ഇരുട്ട് സൃഷ്ടിച്ചു എന്നും ആ ഇരുട്ടിൽ മുഖത്തിന്റെ മുൻപിൽ നിങ്ങളുടെ കൈ വെച്ച് നോക്കിയാൽ പോലും കാണുകയില്ല എന്നാണ് ഖുർആൻ പറയുന്നത് . അതുപോലും വായിച്ചു മനസിലാക്കാൻ കഴിവിലാത്ത നീ ഭൂമിക്കു ഭാരം

    • @Bijo-b
      @Bijo-b Рік тому +1

      @@MohammedAdhil-yq8ji എന്തുകൊണ്ട് കേരളത്തിൽ exmuslims വർദ്ധിച്ചു വരുന്നു? ദേ ഇതാണ് കാരണം.എന്ത് വാർത്ത വന്നാലും ഖുറാനിലെ കുറച്ചു മണ്ടത്തരങ്ങൾ ഒട്ടിച്ചു നടക്കും.

    • @asiyabeevi3773
      @asiyabeevi3773 Рік тому

      സുബ്ഹാനല്ലാഹ്..... റബ്ബിന്റെ സ്റിഷ്ടിപ്പ്...

  • @Barja-yv6pp
    @Barja-yv6pp Рік тому +3

    ആഴക്കടൽ ഇരുട്ടിന്റെ മുകളിൽ ഇരുട്ടാണെന്നും നിന്റെ കൈപ്പത്തി പോലും കാണാൻ കഴിയാത്ത രീതിയിൽ ഇരുണ്ടതാണെന്നും ഖുർആൻ പറഞ്ഞത് നിങ്ങൾ കണ്ടിട്ടില്ലേ സുഹൃത്തുക്കളെ. ..

  • @natashaelena4126
    @natashaelena4126 Рік тому +461

    മനുഷ്യർ എന്നും സഹസികത ഇഷ്ടപ്പെടുന്നവരാണ്. ഒരുപാട് risk എടുത്തു ഇങ്ങനെയുള്ള യാത്രകൾ ചെയുന്നവരാണ് പല discoveries നടത്തുന്നത് /കണ്ടെത്തുന്നത്. സക്സസ്സ് ആയിരുന്നു എങ്കിൽ ഒരു ചരിത്രം റെക്കോർഡ് ആകുമായിരുന്നു..!!!

    • @Jijin36
      @Jijin36 Рік тому +25

      @natasha.
      ഇതിനു മുൻപ് 2 തവണ ഈ കമ്പനി ഇതേ ട്രിപ്പ്‌ നടത്തിയിരുന്നു.
      ഇത് ഒന്നും കണ്ടെത്താനുള്ള യാത്ര ആയിരുന്നില്ല

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA Рік тому +1

      🙏🏻

    • @innale.marichavan
      @innale.marichavan Рік тому +18

      ഇത് കണ്ടെത്താൻ വേണ്ടി ഉള്ള യാത്ര അല്ല... Just Trip😌

    • @violetgirl478
      @violetgirl478 Рік тому +11

      Ivaru research nu poyathalla 🙄.

    • @acetvn4122
      @acetvn4122 Рік тому

      Purushanmar. Aan.

  • @manasachakravarthi743
    @manasachakravarthi743 Рік тому +45

    മരണത്തെ ഭയന്ന് മാറി നിന്നവരാരും ചിരഞ്ജീവികളായിട്ടില്ല,,,,,ഒന്നും നേടിയിട്ടുമില്ല,,,,,എന്നാൽ മരണമെന്ന യാഥാർത്ഥ്യത്തെ പ്രധീക്ഷിച്ചു മുന്നേറിയവർ പലതും നേടിയിട്ടുണ്ട് താനും,,,,,,തന്നിലൂടെ മനുഷ്യകുലത്തിനു വല്ലനേട്ടവും നേടികൊടുക്കാനായാൽ തന്നെ ജന്മം സാർഥകമായി എന്നു കരുതുന്ന അപൂർവം ചില മനുഷ്യപിറവികൾ എല്ലാ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്,,,,,അവരിലൂടെ ലോകത്തിനു പലനേട്ടങ്ങളും കൈവന്നിട്ടുമുണ്ട്,,,,,അത്തരം പുണ്യജന്മങ്ങളുടെ ഗണത്തിൽ ഈ അഞ്ചു മഹാമനുഷ്യരേയും ചേർത്തുവച്ചുകൊണ്ട് തന്നെ ലോകം ഇനിയും ഇതിലും സങ്കീർണമായ ദൗത്യത്തിലേക്ക് ഊളിയിടുകതന്നെ ചെയ്യും,,,,,അതാണ് മനുഷ്യൻ്റെ നിലനിൽപിൻ്റേയും പുരോഗതിയുടേയും അടങ്ങാത്ത ത്വരയുടേയും സ്വപ്നങ്ങളുടേയും മഴവിൽ വഴിത്താരി,,,,,,മരണത്തിനു കീഴടങ്ങിയ ആ പഞ്ചമഹാമാനവർക്ക് ആദരാഞ്ജലികൾ,,,,,❤❤❤❤❤!!!!

    • @shansenani
      @shansenani Рік тому +2

      Mariana trench 11kms depth alkar poitundu to study.. Ee poyavar just tourism pole poyathanu

    • @sobhathomas9952
      @sobhathomas9952 Рік тому +1

      ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA Рік тому

      🙄🙄

    • @SreenathV-yh2yw
      @SreenathV-yh2yw Рік тому +1

      👍👍👍

    • @tvabraham4785
      @tvabraham4785 Рік тому +2

      അങ്ങ് എഴുതിയത് 150% ശരി മാത്രമാണ്. ഭിരുകളും, അലസന്മാരും എപ്പോഴും താഴേക്കു വലിച്ചിടനെ ശ്രെമിക്കു, അവര്ക് അതെ അറിയൂ.

  • @ebrahimallappattu7718
    @ebrahimallappattu7718 Рік тому +2

    അഞ്ചു പേര് മാത്രമേ മരിച്ചോളൂ 5 ലക്ഷം പേർ മരിക്കാൻ പോകുന്ന മുല്ലപ്പെരിയാർ ഒരുപക്ഷേ വാർത്ത വായിക്കാൻ പോലും ആളുണ്ടാകില്ല താമസിക്കാതെ അതും സംഭവിക്കും

  • @aji.r.pillai9825
    @aji.r.pillai9825 Рік тому +2

    പ്രണയം ഒന്നും ഇല്ലായിരുന്നു ടൈറ്റാനിക് കപ്പലിൽ... അത് സിനിമയുടെ സ്ക്രിപ്റ്റിൽ എഴുതി ചേർത്തതാണ്..

  • @kavyagireesh2848
    @kavyagireesh2848 Рік тому +168

    അവർ തിരിച്ച് വന്നില്ല. ഇതാണ് സങ്കടം. മരിച്ചില്ലെങ്കിൽ ചരിത്രം ആയിരുന്നു. ഇങ്ങനെയുള്ളവർ ഉളളത് കൊണ്ട് . അവർ പല കണ്ടുപിടിത്തം നടന്നത്. സങ്കടം മാത്രം............

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA Рік тому

      👍🏻

    • @violetgirl478
      @violetgirl478 Рік тому +19

      Ningal enthokkeyan parayunnath. Avaru trip poyathaan. Research nu poya scientist kal alla

    • @ansariks5324
      @ansariks5324 Рік тому +16

      ചരിത്രം ഒന്നും ആവില്ല.., ഇവർ ആദ്യത്തെ ആളുകൾ അല്ലാ ടൈറ്റാനിക് കാണാൻ പോകുന്നത്.., ഇതിന് മുന്നേ ആളുകൾ പോയി വന്നിട്ടുണ്ട്.., ജെയിംസ് ക്യാമറൂൺ വരെ പോയി വന്നു വർഷങ്ങൾക്ക് മുന്നേ....

    • @sreeshmasree3212
      @sreeshmasree3212 Рік тому

      💯

    • @trufan100
      @trufan100 Рік тому

      Endu charutram??? This was just aip..
      Not any research purpose
      And lot of ppl have already visited the remains

  • @kannursafari2652
    @kannursafari2652 Рік тому +235

    സന്തോഷ് ജോർജ് കുളങ്ങര ഈ വഴിക്ക് പോകാത്തത് നമ്മുടെ ഭാഗ്യം...

    • @violetgirl478
      @violetgirl478 Рік тому +18

      അയാൾക്കു ബുദ്ധിയുണ്ട്

    • @fighterbheem7402
      @fighterbheem7402 Рік тому

      ​@@violetgirl478ath crct

    • @SanjeevKumar-rn6bh
      @SanjeevKumar-rn6bh Рік тому +5

      പോകാൻ പ്ലാൻ ചെയ്തു കാണും.... ഇനി പോകില്ല

    • @violetgirl478
      @violetgirl478 Рік тому +3

      @@SanjeevKumar-rn6bh poitund thonunnu but ingne alla. Njan oru episode kandathupole oru orma

    • @saviothomas6691
      @saviothomas6691 Рік тому

      അത് ബഹിരകാശത്തു അല്ലെ

  • @vikanthvikki
    @vikanthvikki Рік тому +5

    1912 April 14 കേരളം പിറന്നിട്ടില്ല... എങ്കിലും ഈ മലനാട്ടിൽ അതൊരു വിഷുക്കാലമായിരുന്നിരിക്കാം....👌

  • @lajcreation6292
    @lajcreation6292 Рік тому +40

    അവർ മരിച്ചത് സാധാരണ പോലെയായിരുന്നെങ്കിൽ ആരും അവരെ ഓർക്കില്ലായിരുന്നു. ഇതിപ്പോൾ അവർ മരിച്ചതും ചരിത്രം തന്നെ അവരുടെ പേരുകൾ ചരിത്രതാലുകളിൽ എഴുതപെട്ടു കഴിഞ്ഞു

    • @keralaheavengroup1604
      @keralaheavengroup1604 Рік тому

      Chathittu ethu charetharathalil ezuthiyettu ethu karayam 😏

    • @joo-rq6zi
      @joo-rq6zi Рік тому

      @@keralaheavengroup1604 athonnum paranja ningalk mansilavilla

  • @mkstudiozmk6956
    @mkstudiozmk6956 Рік тому +138

    1912 മുങ്ങി താഴ്ന്നു
    1985 .73 വർഷത്തിന് ശേഷം കണ്ടത്തെി ടൈറ്റാനിക് അവശിഷ്ടങ്ങൾ 😢
    കടൽ ഇത്രയും ഭയാനകമോ😮

    • @JancysVibrantVlogs
      @JancysVibrantVlogs Рік тому +31

      ദൈവത്തിന്റെ സൃഷ്ടി എല്ലാം അത്ഭുതമാണ്.

    • @newtonFPP
      @newtonFPP Рік тому +2

      ​@@JancysVibrantVlogsdeibam❤

    • @Kannan--123
      @Kannan--123 Рік тому +2

      1980 kalilalanu ethu kandathan ulla technology invent cheythe

    • @baburaj592
      @baburaj592 Рік тому

      ​@@JancysVibrantVlogs😄😄😄😄😄

    • @shibuthangamani3679
      @shibuthangamani3679 Рік тому +8

      കടലിൻറെ അറ്റവും ആഴവും വിസ്തീർണ്ണം ഇതുവരെ കണ്ടെത്തിയിട്ടില്ല😮

  • @athiramidhun1422
    @athiramidhun1422 Рік тому +248

    എനിക്ക് കടലെന്നും കപ്പൽ മുങ്ങിയെന്നും കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിവരുന്നത് മത്സ്യത്തൊഴിലാളികളെയാണ്. Navy കഴിഞ്ഞാൽ പിന്നെ എനിക്ക് Respect ഉള്ളത് ഇവരോടാണ്🙏.

    • @sajithabinoj4563
      @sajithabinoj4563 Рік тому

    • @moydeenap3466
      @moydeenap3466 Рік тому

    • @sssssssssddddggggmg8pt
      @sssssssssddddggggmg8pt Рік тому

      കടലിനടിയിൽ പ്രെഷർ കാരണം ടൈറ്റാൻ പൊട്ടിത്തെറിച്ചു എന്ന വാദം ശരി ആണെങ്കിൽ, ടൈറ്റാനിക് കപ്പൽ അവശിഷ്ട്ടങ്ങളിൽ ചെറിയ ഇരുമ്പ് കമ്പി പോലും നശിക്കാം, പക്ഷെ അത് ഇതുവരെ സംഭവിച്ചിട്ടില്ല, കടലിനടിയിൽ ചെന്ന് റോബോർട്ട് പകർത്തിയ വീഡിയോ യിൽ അപകടം പറ്റിയ ടൈറ്റാനിക് കപ്പലിലെ ചെറിയ ഇരുമ്പ് കമ്പി പോലും കേട് വരാത്തത് കാണാം, എങ്കിൽ ഇത് അപകടം അല്ല കൊലപാതകം ആണ്, ക്യാനഡ അമേരിക്കൻ അതിർത്തിയിൽ അമേരിക്കൻ നാവിക സേനയുടെ കടലിനടി സ്ഥാപിച്ച മിസൈൽ ശത്രുക്കൾ ആണെന്ന് സെൻസർ ചെയ്തു അബദ്ധവശാൽ ടൈറ്റാൻ പേടകം നശിപ്പിക്കുക ആയിരുന്നു.

    • @rafeehvp4134
      @rafeehvp4134 Рік тому

      Pp

    • @sudheer981
      @sudheer981 Рік тому +1

      yes salute to my fishing brothers

  • @panther2305
    @panther2305 Рік тому +29

    Mvd അന്വേഷിക്കണം മതിയായ സുരക്ഷ സംവിധാനം ഇല്ലാതെയും പെർമിറ്റ്‌ ഉണ്ടോ എന്നും നോക്കണം...

  • @joseantony9352
    @joseantony9352 Рік тому +14

    ഇപ്പോൾ ഒന്ന് മനസിലായി ഈ ഭൂമിയിൽ രണ്ടു കാലും ഉറപ്പിച്ചു നിൽക്കുകാ എന്നത് ഇതിലും സഹസിഹം ആണ് 😂

  • @tt5177
    @tt5177 Рік тому +4

    ഇത്രയും മംഗ്ലീഷ് പറയുന്ന പുള്ളി
    പല്ല് ക്ലീൻ ചെയ്തിരുന്നെങ്കിൽ 😝

  • @itsashiqhere
    @itsashiqhere Рік тому +35

    1400 varsham mumb quranil parayunnu: "Avante Kay eduthal athupolum Avan kanumarakilla" ......darkness of ocean 🌊

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA Рік тому

      😍

    • @fadilshahu
      @fadilshahu Рік тому +2

    • @thahsinafasir7547
      @thahsinafasir7547 Рік тому +1

      Correct

    • @delayedcreator4783
      @delayedcreator4783 Рік тому +1

      ithu varey aarum succesful aayit poyitilalo

    • @sachint7106
      @sachint7106 Рік тому +1

      ഇതാ വന്നു! ഇതും പൊക്കിപ്പിടിച്ചോണ്ട് !!!! നമ്മുടെ നാട്ടിലെ ചക്ക മാങ്ങ തേങ്ങ ഇതിനെ പറ്റി അതിൽ പറഞ്ഞിട്ടുണ്ടോ! ?? അന്നത്തെക്കാലത്തെ അറിവുകൾ മാത്രേ അതിൽ ഉള്ളൂ. അതിനു മുൻപ് ഒരു പാട് അറിവുകൾ വേറെ ബുക്കുകളിലും രേഖപ്പെടുത്തിയാട്ടുണ്ട്..ചുമ്മാ സ്വയം ചെറുതാവാൻ നിക്കല്ലേ..

  • @Kingabdulmanaf
    @Kingabdulmanaf Рік тому +40

    ഒരു സിലിണ്ടറിനുള്ളിൽ കയറിയിരിക്കുന്ന പോലുള്ള പേടകം!! ഇരുമ്പ് കഷണം ഊളിയിട്ട് അടിത്തട്ടിലേക്ക് പോകുന്ന പോലെയാത്ര!!അകത്ത് നിന്ന് തുറക്കാൻ കഴിയില്ല തുറന്നാലും ഇത്രയും ആഴത്തിൽ രക്ഷപെടാൻ കഴിയില്ല!! യാത്രക്ക് ശേഷം ഇത് പൊങ്ങി വരാനുള്ള സംവിധാനം പ്രവർത്തിച്ചില്ലെങ്കിൽഅത് അടിത്തട്ടിൽ താന്ന് കിടക്കും. ഒന്നും ചെയ്യാൻ കഴിയില്ല; മരണം ഉറപ്പ്; എന്നിട്ടും അവർ അതിന് തയ്യാറായി😢

    • @devaprayaag7241
      @devaprayaag7241 Рік тому +6

      ഇതേ പേടകത്തിൽ ഇതിനു മുൻപും പഠനത്തിന്റെ ആവശ്യത്തിനായി കടലിനു അടിയിൽ പോയിട്ടുണ്ട്.

    • @Kingabdulmanaf
      @Kingabdulmanaf Рік тому +2

      @@devaprayaag7241 ഇത്തവണ എന്തോ തകരാർ സംഭവിച്ചു. അത്രക്ക് മികച്ച ടെക്നോളജി ഒന്നും അതിലില്ല, കടലിനടിയിൽ രക്ഷാപ്രവർത്തനവും നടക്കില്ല; നിയന്ത്രണം ജോയ് സ്റ്റിക്കിലും

    • @anazrahim2011
      @anazrahim2011 Рік тому +1

      കയപ്പ് 🤣

    • @devaprayaag7241
      @devaprayaag7241 Рік тому

      @@Kingabdulmanaf എന്താണെന്ന് ആർക്കറിയാം

    • @Nallavanaaya-unni
      @Nallavanaaya-unni Рік тому +1

      It was not certified ..

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് നമ്മളൊക്കെ ഒരു യാത്രയിലാണ് മരണത്തിലേക്കുള്ള. ആ യാത്ര എപ്പ വേണമെങ്കിലും അവസാനിക്കാം. അതി സഹസികതയും ഒരു യാത്രയാണ്. ഒരു വിമാനത്തിൽ കേറിയാൽ അതിറങ്ങുന്നത് വരെ സാഹസികാം തന്നെയാണ്. അത്ര കരുതിയാൽ മതി. ജീവിതം ആസ്വദിക്കുക ഉള്ളിടത്തോളം

  • @ashrafkjm6539
    @ashrafkjm6539 Рік тому +12

    ഖുർആൻ എത്ര അത്ഭുതമാണ്...
    24:40
    أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ
    അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.

    • @Bijo-b
      @Bijo-b Рік тому

      അടുത്ത മണ്ടൻ😂

  • @Bijo-b
    @Bijo-b Рік тому +4

    ഈ ലോകത്തിൽ റിസ്ക് എടുക്കാൻ കുറച്ച് ആളുകളേ ഉള്ളൂ , അതിന്റെ ഫലം അനുഭവിക്കുന്നവരോ എല്ലാവരും.

  • @thambyjacob8797
    @thambyjacob8797 Рік тому +20

    പത്തൊൻമ്പത് വയസ് മാത്രമുള്ള മകനെ ആ അപ്പന് ഒഴിവാക്കാമായിരുന്നു

  • @anzelk
    @anzelk Рік тому +1

    എല്ലാവരും ദേയവായി ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുക പ്രെപഞ്ചത്തിലെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ട്.

  • @andrewgaming790
    @andrewgaming790 Рік тому +350

    Never play with ocean, how smart you are,how advanced you are, doesn't care...Nature is having its own powerful sides where nobody can predict.

    • @eohippustraveler4595
      @eohippustraveler4595 Рік тому +23

      കേരളത്തിൽ നിന്ന് ഞാനും എന്റെ സുഹൃത്തും 3500 കിലോമീറ്റർ കുതിര പ്പുറത് കശ്മീർ വരെ യാത്ര ചെയ്തു ഞങ്ങളുടെ ഉദ്ദേശം കുട്ടികളിൽ സെൽഫ് കോൺഫിഡൻസ് ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു പണം പറ്റാതെ തീർത്തും ഫ്രീ ആയി അങ്ങിങ്ങോളം കുട്ടികൾക്ക് കുതിര സവാരി പഠിപ്പിച്ചു കൊടുത്തു അതോടൊപ്പം കുതിരകളെ എങ്ങനെ പരിപാലിക്കാം എന്നും യുവതലമുറ കുഞ്ഞിളം പ്രായം തൊട്ട് ലഹരിക്ക് അടിമ പ്പെടുന്ന സാഹചര്യം ഉടലെടുക്കുന്ന സാഹചര്യം ആണല്ലോ നടമാടി കൊണ്ടിരിക്കുന്നത്,
      ഞങ്ങളുടെ യാത്രക്ക് പ്രചോദനം ഇന്നേവരെ ജീവിച്ച വരോ മരിച്ച വരോ ആരും തന്നെ കേരളത്തിൽ നിന്ന് ശ്രീ നഗർ വരെ ഇത്തരത്തിൽ
      ഒരു യാത്ര നടത്തിയിട്ട് ഇല്ലേ ഇല്ല എന്നതാണ്.
      ഞങ്ങൾ രണ്ടു പേരും ഞങ്ങളുടെ വീട്ടിൽ വളർത്തുന്ന രണ്ടു കുതിര കളുമായിട്ടാണ് ഞങൾ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, മധ്യ പ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു ആൻഡ് കശ്മീർ വരെ കാടും മേടും കാനന പാദകളും മലകളും താണ്ടി 136 ദിവസം കൊണ്ട് ഞങൾ ലക്ഷ്യ സ്ഥലം കീഴടക്കിയത്.
      രാത്രി 130 ദിവസവും ടെൻറ്റി ലായിരുന്നു താമസം
      1 മുഹമ്മദ്‌ സുഹൈൽ, കുതിര യുടെ പേര് [സാറ ]
      2 അബ്ദുറഹ്മാൻ കുതിര യുടെ പേര് [അബു ]
      Never satisfaction ❤
      But this time Iam in Dubai visiting visa serching job vacancy

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA Рік тому

      👍🏻

    • @najiyanaji5118
      @najiyanaji5118 Рік тому +1

      ഏത് levalil😅

    • @delayedcreator4783
      @delayedcreator4783 Рік тому +2

      we know how ocean pressure works and what happens under the ocean

    • @satharfouzi8812
      @satharfouzi8812 Рік тому

      ​@@eohippustraveler4595nu

  • @niyascp5850
    @niyascp5850 Рік тому +40

    നല്ല അവതരണം😍

  • @mansoorkkpara8978
    @mansoorkkpara8978 Рік тому +1

    ഒന്നുങ്കിൽ മലയാളം പറയുക, അല്ലെങ്കിൽ ഇന്ഗ്ളീഷ്

  • @ajaysajeev1380
    @ajaysajeev1380 Рік тому +6

    2023 aayi... ഭൂമിയിലും നമ്മൾ എത്തി പെടാത്ത സ്ഥലം

  • @IbrahimPM-rp3oo
    @IbrahimPM-rp3oo Рік тому +1

    ഖിയാമത് നാളിൽ ദെജ്ജാൽ വന്നു കടലിലെ വെള്ളം ഊറ്റി കുടിക്കും വെള്ളം വെറ്റിക്കും.. അന്നേരം എല്ലാവർക്കും പോയി ടെയിട്ടാണികിനെ. കാണാം എനി ആരും പടച്ചറബ്ബിനെ പരീക്ഷിക്കരുത്....

  • @iamyourfriend5207
    @iamyourfriend5207 Рік тому +27

    ഈ മൂന്ന് ലോക രാജ്യങ്ങൾ കിണഞ്ഞ് ശ്രമിച്ചിട്ടും ഇത്രയും ടെക്നോളജി ഇന്നുണ്ടായിട്ടും ഇത്രയും സമയം കിട്ടിയിട്ടും യാത്രികരെ രക്ഷപെടുത്താൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം

    • @madgamer397
      @madgamer397 Рік тому

      ath avarde signal poi apo thanne athinte artham submarine thagarnnu ennan. kadalinte Adil pressure kooduthal ahn apo implosion nadann alkar apo thanne marichitundavum.

    • @rajeshks8741
      @rajeshks8741 Рік тому +4

      രക്ഷപെടുത്താൻ സമയം ഒന്നും തന്നെ കിട്ടിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് .ഇത് പൊട്ടിത്തെറിച്ചപ്പോളാണ് മദർ ഷിപ്പുമായുള്ള ബന്ധം വിട്ടത് .ഇത്ര ദിവസം എടുത്തത് അത് ഉറപ്പാക്കാൻ വേണ്ടി മാത്രമായിരുന്നു.

  • @innale.marichavan
    @innale.marichavan Рік тому +5

    ടൈറ്റാനിക് സ്മാരകം കാണാൻ പോയി സമാരകം ആവേണ്ടി വരുന്ന അവസ്ഥ😐

  • @joyubinajulio7006
    @joyubinajulio7006 Рік тому +5

    സ്വിച്ച് വല്ലതും ഞെക്കിയത് മാറിപ്പോയി കാണും എന്നാണ് എന്റെ ഒരു ഇത്.

  • @Master-pg8jz
    @Master-pg8jz Рік тому +13

    ആരൊക്കെയോ എടുത്ത risk കൊണ്ട് തന്നെ ആണ്.. ഇന്ന് പലതും മനസിലാക്കാൻ പറ്റിയെ

  • @nithin8145
    @nithin8145 Рік тому +9

    ആമസോൺ ഭൂമികയുടെ നെറുകയിൽ പ്രതീക്ഷകളുടെ കൊടുമുടിയിൽ ജീവിതം കഥ എഴുതിയ ചരിത്രം തുടിക്കുമ്പോഴും ഇത് കൂടി പ്രകൃതിയെ മറികടന്ന ശാസ്ത്രത്തിനു കിട്ടിയ മറുപടി ആയിരിക്കാം. ആഴിയുടെ തുലാസിൽ ജീവനെ പണയം വച്ചും ഇറങ്ങി തിരിക്കാൻ ഈ പോരാളികൾക്ക് എന്ത് പ്രണയം ആയിരുന്നു തോന്നിയത് ഈ സഹസികതയോട് ..

  • @celinethomas4978
    @celinethomas4978 Рік тому +16

    ഒരു ന്യൂസ് അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകേണ്ട flow വളരെ പ്രധാനം ആണ്. അവതാരിക അത് ഭംഗിയായി ചെയതു. പഷേ English-malayalam കൂട്ടി കലര്‍ത്തി വിശദീകരണം നല്‍കിയ ആളുടെ അവതരണം പോരാ.

    • @eaglenail
      @eaglenail Рік тому +2

      Mooparu avathaarakan alla

    • @user-br5lu9zf8o
      @user-br5lu9zf8o Рік тому +2

      അദ്ദേഹം ഒരു colonel ആണ്

  • @najeebnajeeb2705
    @najeebnajeeb2705 Рік тому +7

    മനുഷ്യന് ഓർക്കലും പ്രകൃതിയെ കീഴടക്കാൻ കഴിയില്ല. അതു ആകാശം മുട്ടെ ശാസ്ത്രം പുരോഗമിച്ചാലും ശരി. കാരണം പ്രകൃതി എന്നു പറഞ്ഞാൽ അതു സൃഷ്ട്ടാവാണ്. ആ സൃഷ്ട്ടാവിനെ കീഴടക്കാൻ മനുഷ്യന് ഒരിക്കലും കഴിയുക ഇല്ല തന്നെ.

    • @gokulvk3606
      @gokulvk3606 Рік тому

      ithilum matham

    • @Changgej
      @Changgej Рік тому

      ​@@gokulvk3606nope he is speaking about power of Nature not relegion. Kerala Flood okke ormeyundakumello allhey

    • @humanbeing8810
      @humanbeing8810 Рік тому

      ഒരു 100 വർഷം മുൻപ് നമുക്ക് അത്ഭുതമായ കാര്യങ്ങൾ ശാസ്ത്രം അതിന്റെ കാരണങ്ങൾ കണ്ടെത്തിയപ്പോൾ അത് അത്ഭുതം അല്ലാതെ ആയി. അതുപോലെ ഇന്ന് കണ്ടെത്താൻ സാധിക്കാത്തതും അത്ഭുതമായി ഉള്ളതും നാളെ ശാസ്ത്രം സത്യാവസ്ഥ തെളിയിക്കും, ശാസ്ത്രം ഓരോ നിമിഷവും വികസിക്കുകയാണ്. ദൈവം എന്നും വിശ്വാസം എന്നും പറഞ്ഞു ഇരുന്നാൽ ലോകം ഇന്ന് കാണുന്ന ലോകം ആകുമായിരുന്നു. അന്വേഷണ തൊര ആണ് മനുഷ്യനെ ഇന്നത്തെ ഈ ലോകം സൃഷ്ടിക്കാൻ കാരണമായത്.

  • @SreekanthS-cy4rq
    @SreekanthS-cy4rq Рік тому +4

    കടൽ അല്ല മണ്ടൻ. Atlantic Ocean anu.. kadal arunne nammalde alapuzhale pillaru poyi pokuyenem..

  • @rono-x3719
    @rono-x3719 2 місяці тому +1

    ദൗത്യം അവസാനിക്കാൻ ഞങ്ങൾ സമ്മതിക്കില്ല കേരളം❤️

  • @pmpmp570
    @pmpmp570 Рік тому +6

    എന്തായിരിക്കും അവരുടെ അപ്പോഴെത്തെ അവസ്ഥ ഓർക്കാൻ വയ്യാ

    • @anupamacv6108
      @anupamacv6108 Рік тому +5

      അവർ ഒന്നും അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല

    • @pmpmp570
      @pmpmp570 Рік тому

      @@anupamacv6108 യെസ് ചിന്തിക്കാൻ പറ്റുന്നില്ല

  • @habeebi313
    @habeebi313 Рік тому +1

    ഇനി പോവാൻ തീരുമാനിച്ചവർക് ടൈറ്റാനിക്കും ടൈറ്റാനും കാണാം

  • @suchitrasuchu999
    @suchitrasuchu999 Рік тому +8

    Pinne Titanic Kanan pokunnavar vere kadalil pono?enthonnu thumbnail

  • @jayapalpal9007
    @jayapalpal9007 Рік тому +1

    അയ്യോ ! കൂടുതൽ വിവരിക്കല്ലേ, പണ്ട് റഷ്യ-യക്രെയിൻ യുദ്ധസമയത്ത് തലനീരഴക്ക് രക്ഷപ്പെടുന്ന വീഡിയോയും കാഴ്ചക്കർക്ക് നയാനാനുഭവം ഉണ്ടാക്കയിതല്ലേ

  • @Mഅലിപരപ്പനങ്ങാടി

    അവരുടെ സമയമായി.
    Titan ഒരു കാരണം മാത്രം

  • @renjithperinganadan724
    @renjithperinganadan724 Рік тому +1

    ടൈറ്റാൻ ഒരെണ്ണം കിട്ടിയാരുന്നേൽ.. മുഖ്യമന്ത്രിയെയും ജലമന്ത്രിയെയും കയറ്റി ഗെയിം റിമോർട്ടും കൊടുത്തു മുല്ലപെരിയാറിനു അടിയിലോട്ടു വിടമായിരുന്നു

  • @Iam_Hydrangea
    @Iam_Hydrangea Рік тому +3

    Title full of blunder 😅
    ഒന്നാമതായി Titan മുങ്ങണം. മുങ്ങാതെ പറ്റില്ല. കാരണം അത് അന്തർവാഹിനി ആണ്. രണ്ട്, മുങ്ങിപ്പോയ കപ്പലായ ടൈറ്റാനിക് ഇൻ്റെ അവശിഷ്ടം അതെ കടലിൽ തന്നെ പോയി തപ്പണ്ടെ. മീനച്ചിലാറ്റിൽ തപ്പിയാൽ കിട്ടുമോ 😁

  • @Thaj-h8t
    @Thaj-h8t Рік тому +1

    Chilappol adhu verethenkilum kadal mrigam viyungittundavaam

  • @salimk2690
    @salimk2690 Рік тому +5

    ഇതിൽ നിന്നും മനുഷ്യരായ നമ്മൾക്ക്. പഠിക്കാനുള്ള ഒരുപാട്. ഒരുപാട് ഗുണപാഠങ്ങൾ ഉണ്ട്. 🙏

  • @muhammadthelakkadan8953
    @muhammadthelakkadan8953 Рік тому +2

    ഇതിലും ഭേദം താനൂർ മീൻ ബോട്ട് ആയിരുന്നു... 😉

  • @raghavankannoth2039
    @raghavankannoth2039 Рік тому +1

    നമ്മുടെ മുഖ്യമന്ത്രിയുടെ പോക്കും ടൈറ്റാൻ പോയപോലെ ആയിരിക്കും അടുത്ത തിരഞ്ഞെടുപ്പ്ൽ

    • @JamsheenaRafeeque
      @JamsheenaRafeeque Рік тому

      പോവുമ്പോൾ മോദിയെ കൂടെ കൂടാൻ പറയണം

  • @sandeepcv8149
    @sandeepcv8149 Рік тому +5

    TITAN, ഇതിന്റെ പേര് ആണ് പ്രശ്നം,,

  • @thajupadappilpadappil2412
    @thajupadappilpadappil2412 Рік тому +2

    നിങ്ങൾ രണ്ടു പെരും എന്താ പറയുന്നത്, ഒന്നും അറിയാതെയാണോ അവർ പോയത്..

  • @ajmalshaji252
    @ajmalshaji252 Рік тому +8

    ഇവരെ ഇനി ലോകം അറിയപ്പെടും.

  • @dilipkumar1905
    @dilipkumar1905 Рік тому +1

    അകത്തു നിന്നും തുറക്കാൻ കഴിയാത്ത ഈ Titan ആരുടെ ബുദ്ധി ആണ്
    പോരാത്തതിന് പുറത്തു നിന്നും 17ബോൾട് ഇട്ട് ലോക്ക് ചെയ്തു അത്രേ

  • @rajmundany
    @rajmundany Рік тому +4

    Malayalam paray mashe. kadicha pitata manglish ozivak.

  • @arshadarshi1005
    @arshadarshi1005 Рік тому +8

    Avatharanamm uff polii

  • @Sachin..1
    @Sachin..1 Рік тому +4

    ഇയാള് ഇങ്ങനെ ഇംഗ്ലീഷിൽ പറഞാൽ വല്ലതും മനസ്സിലാകൂവോ 😼

    • @Liyaaa.nah31
      @Liyaaa.nah31 Рік тому

      Ninak English ariyoole?😂

    • @syammh9778
      @syammh9778 4 місяці тому

      L B W... NO.. SMOKING.. YA YA😆😆

  • @navaneethpp6893
    @navaneethpp6893 Рік тому +108

    മരണത്തിന് ഇത്രയും വില ഉണ്ടെന്ന് ഇപ്പോഴാ മനസിലായെ....😢

  • @roshankl1697
    @roshankl1697 Рік тому +5

    പഞ്ചാബി ഹൗസിൽ കുഞ്ചൻ പറഞ്ഞത് പോലെ അവന്റെ അല്ലെ body അതും മുങ്ങി

  • @sreenathsree2671
    @sreenathsree2671 Рік тому +2

    അ പുള്ളിയോട് ഒന്നുകിൽ ഇംഗ്ലീഷിൽ സംസാരിക്കാൻ പറ അല്ലെങ്കിൽ മലയാളം ഇത് മിക്സർ

  • @ushathomas8227
    @ushathomas8227 Рік тому +78

    കോടികൾ കയ്യിലുണ്ടായാലും മരണത്തെ മാറ്റിവയ്ക്കാനാകില്ല

    • @anupamaanu5141
      @anupamaanu5141 Рік тому +6

      അവർക്കു മരണമില്ല, ഭൂമിയിൽ ജീവൻ ഉള്ള കാലത്തോളം അവർ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറ മനസിലാക്കും, മരിക്കുന്നതു നമ്മളെ പോലെ ഉള്ളവരാണ്.

    • @humanbeing8810
      @humanbeing8810 Рік тому

      തെറ്റ്, പണം ഉണ്ടായതു കൊണ്ടു മാത്രം ജീവൻ നില നിർത്തുന്നവരും, പണം ഇല്ലാത്തതു കൊണ്ടു ജീവൻ നഷ്ടപ്പെട്ടവരും നമുക്ക് ചുറ്റും ഉണ്ട്. ചുറ്റും നോക്കുക.

  • @eagleboy369
    @eagleboy369 Рік тому +43

    സംവിധായകൻ *James Cameron* പണ്ട് ഇതിലും ആഴം കൂടിയ മരീന ട്രഞ്ചിൽ പോയിരുന്നു. അന്ന് സകലമാന അപകടവും മുൻകൂട്ടി കണ്ട അദ്ദേഹം..180 ലിറ്റർ ഓക്സിജൻ (വെറും രണ്ടു പാർക്ക്) കൂടാതെ എല്ലാ സൗകര്യങ്ങളും കൂടിയ മറ്റൊരു submarine ഉം ഒപ്പം കൂട്ടിയിരുന്നു. ഇറങ്ങുന്ന ഭാഗത്ത് മുകൾതട്ടിൽ സകലസന്നാഹങ്ങളുമായി ഒരു കപ്പലും തയ്യാറായി വട്ടം ചുറ്റിയിരുന്നു. ഇത് ലോകത്തെ5 ശതകോടിശ്വരൻമ്മാർക്ക് കേവലം 98ലിറ്റർ ഓകസിജൻ ആക😢. സുരക്ഷാ പാളിച്ചയാവണം. അല്ലേൽ മനപ്പൂർവ്വം കൊന്നതാവാം... ഒഴിവാക്കാമായിരുന്ന ദുരന്തം

    • @unnikrishnanmenon4178
      @unnikrishnanmenon4178 Рік тому +1

      When we were in school (1955/60) we have learened that the more u go deep the pressure will increase.and darkness heavy cold
      also....people might have calculated all these then how did this happen????

    • @delayedcreator4783
      @delayedcreator4783 Рік тому +4

      @@unnikrishnanmenon4178 over confident ceo

    • @professorx134
      @professorx134 Рік тому +3

      @@unnikrishnanmenon4178 the company didn't get approval from navy or concerned department for this experimental expedition. They used international waters to evade legal issues.

    • @wick7810
      @wick7810 Рік тому

      Bro ഇവിടെ ice aan motham അവിടെ വെള്ളം മാത്രം ollu

    • @trufan100
      @trufan100 Рік тому

      Pulli tinanic um poyi Kandittobdu 33 times

  • @afseenaniyaz3512
    @afseenaniyaz3512 Рік тому +3

    ടൈറ്റാനിക്, Titan .. ഇനി പേര് കാരണം ആണോ ..???

  • @renjith6282
    @renjith6282 Рік тому +1

    അതു ഒരു ഭീകര സ്ഥലം ആണ്. അവിടെ ഒരു ഭീകര ജീവി ഉണ്ട്.. അങ്ങനെ ആണ് എനിക്ക് തോന്നുന്നത്

  • @VipeeshPg
    @VipeeshPg Рік тому +20

    ലോകം..കീഴടക്കൽ നാശത്തിന്റെ വഴിയാകും മിക്കവാറും

  • @muthucmcherumala9842
    @muthucmcherumala9842 Рік тому +31

    ടൈറ്റാനിക്കിൽ നിന്നും 1600 അടി ദൂരെ എന്നതാണ്, അല്ലാതെ 1600 അടി താഴ്ചയിൽ എന്നല്ലാ പറയേണ്ടത് ok

  • @sumayyamujeeb2647
    @sumayyamujeeb2647 Рік тому +42

    ഖുർആനിന് മുന്നിൽ തോറ്റുപോയിട്ടേ ഉള്ളു ശാസ്ത്രം... ഒരിക്കലും ജയിക്കാൻ കഴിയില്ല...എങ്കിലും ഈ സഹസികത കാണിക്കാൻധൈര്യം കാണിച്ച ഇവർക്ക് ബിഗ്സല്യൂട്ട്

    • @renjithr2522
      @renjithr2522 Рік тому

      ആർക്ക് തൂറാൻ 😂😂

    • @delayedcreator4783
      @delayedcreator4783 Рік тому +13

      quran ithum aayit endh bandham

    • @sachint7106
      @sachint7106 Рік тому +13

      ഇതാ വന്നു! ഇതും പൊക്കിപ്പിടിച്ചോണ്ട് !!!! നമ്മുടെ നാട്ടിലെ ചക്ക മാങ്ങ തേങ്ങ ഇതിനെ പറ്റി അതിൽ പറഞ്ഞിട്ടുണ്ടോ! ?? അന്നത്തെക്കാലത്തെ അറിവുകൾ മാത്രേ അതിൽ ഉള്ളൂ. അതിനു മുൻപ് ഒരു പാട് അറിവുകൾ വേറെ ബുക്കുകളിലും രേഖപ്പെടുത്തിയാട്ടുണ്ട്..ചുമ്മാ സ്വയം ചെറുതാവാൻ നിക്കല്ലേ..

    • @user-nu4cu2io2e
      @user-nu4cu2io2e Рік тому +4

      @@sachint7106 cherudhagunnadh parihasikkunnavar aan sahodhara! Onn poyi nenj thurann vayich nokkit parayu! Njan oru convert aan

    • @sachint7106
      @sachint7106 Рік тому +2

      @@user-nu4cu2io2e points oke വായിച്ച് തന്നെ ആണ് പറയുന്നത്.. eg : ചന്രൻ പ്രകാശിത ഗോളം എന്നാണ് ത്തതിൽ പറയുന്നത്..

  • @mathewkuttypv4883
    @mathewkuttypv4883 Рік тому +25

    ടൈറ്റാനിക് കപ്പൽ,ടൈറ്റാനിക് ബോട്ട് അപകടം (കേരളം )ഒടുവിൽ ടൈറ്റാൻ മുങ്ങികപ്പീൽ നാശം പിടിച്ച പേര്

  • @jabirshafeeh4820
    @jabirshafeeh4820 Рік тому +1

    ഈ യാത്ര എങ്ങാനും ദൈവത്തെ കണ്ടെത്താനുള്ള യാത്രയായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ അവർക്ക് പാറിപ്പറക്കാമായിരുന്നു

  • @ranithomas8977
    @ranithomas8977 Рік тому +57

    ധീരന്മാർക്ക് മരണമില്ല

    • @akbara8739
      @akbara8739 Рік тому +4

      Maranamilangil avarodu thirichu varan para

  • @bharath2671
    @bharath2671 Рік тому +1

    ഇനീപ്പോ next ടൈറ്റാനിൽ പോകുന്നവർക്ക് അതുകൂടെ കാണാം

  • @smartreju1841
    @smartreju1841 Рік тому +3

    Technology ye kaattilum kooduthal valuthaanu ..nature power 💥

  • @adershaadhi5725
    @adershaadhi5725 Рік тому +1

    ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ റെസ്പെക്ട് ചെയ്യുന്ന വ്യക്തികൾ മത്സ്യത്തൊഴിലാളികൾ

  • @സഹായി
    @സഹായി Рік тому +4

    അല്ലാഹ് അക്‌ബർ ❤️❤️❤️❤️

  • @nazirabdulkarim6294
    @nazirabdulkarim6294 Рік тому +1

    താഴോട്ട് പോയത് ഇതേ സാധനം വച്ചു തന്നെയല്ലേ
    വെറുതെ വലിയ കാര്യങ്ങളിൽ തലയിൽ വയ്ക്കാതെ പിള്ളേ

  • @rasheed8954
    @rasheed8954 Рік тому +3

    ഇനി Titanic cinema എടുത്തത് പോലെ Titan സിനിമയും എടുക്കുമോ?

  • @Offer537
    @Offer537 Рік тому +1

    റ്റയ്റ്റാനികിന്റെ ഉള്ളിൽ കുദിങിയൊ ?

  • @sasikollon588
    @sasikollon588 Рік тому +8

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു

  • @ar7ar7ar77
    @ar7ar7ar77 Рік тому +1

    എഴുന്നേറ്റ് നിൽക്കാൻ പറ്റാതെ എങ്ങനെ ടോയ്ലറ്റ് ഉപയോഗിക്കും

  • @thomasmichael3318
    @thomasmichael3318 Рік тому +1

    നിസ്സാരൻ മനുഷ്യൻ ലോകത്തെപ്പറ്റി എന്തറിയുന്നു 🙄🙄🙄ആഴിയുടെ അനന്തതയും ആകാശത്തിന്റെ അപ്പുറവും 🙏🙏🙏

  • @binuvarghese7822
    @binuvarghese7822 Рік тому +33

    ലേക്‌ഷോർ ആശുപത്രി വാർത്ത പൂർത്തിയായി.. അടുത്ത ടൈറ്റൻ വാർത്ത. ഇതാണ് മാധ്യമ ധർമ്മം

  • @BabyThomas-s1o
    @BabyThomas-s1o 2 місяці тому

    പ്രകൃതിയുടെ നിഗൂഢ രഹസ്യങ്ങളെ പറ്റി ശാസ്ത്രലോകം ഇനിയും എത്രയോ പഠിക്കുവാൻ കിടക്കുന്നു

  • @joseabey6476
    @joseabey6476 Рік тому +22

    മനുഷ്യ നിർമിതമായവയുടെ അവസ്ഥ ഇങ്ങിനെയാണ്

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 Рік тому +6

      ദൈവം നിർമിച്ച നമ്മളും മരിക്കും ലോകാവസാനം വരുമ്പോൾ ബാക്കി കാര്യങ്ങൾ പറയണ്ടല്ലോ

    • @joseabey6476
      @joseabey6476 Рік тому +1

      @@ibrahimjosephtharakan4122 വരും നാളുകളിൽ മനുഷ്യർ കുറെ വിഷമങ്ങൾ അനുഭവിക്കെണ്ടിവരു

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA Рік тому +1

      😆

  • @varghesesamuel7804
    @varghesesamuel7804 Рік тому +1

    വെറുതെ ഇനി ഒത്തിരി യൂട്യൂബർ മാർവരും ലൈക്‌ ഉണ്ടാക്കാൻ പിന്നെ ഇതിന്റെ പേരിൽ കുറെ കാശും ഉണ്ടാക്കം

  • @cd6759
    @cd6759 Рік тому +1

    കാരണം അറിയാൻ ചേച്ചി ഒന്ന് പോയി വരണം എന്നാണ് എന്റെ അഭിപ്രായം😁😁😁

  • @Rajeshkumar-pp4br
    @Rajeshkumar-pp4br Рік тому +131

    ശെ ശെരിക്കും.'' നമ്മൾ വീണ്ടും ഓർക്കുകയാണ് പഴയ ആ റ്റൈറ്റാനിക് ദുരന്തത്തെക്കുറിച്ച് ....
    ഈ 5 സഹോദരങ്ങൾ സ്വന്തം ജീവൻ പൊലിച്ച് കൊണ്ടുള്ള ഓർമ്മകൾ😢😢

    • @sidheequen724
      @sidheequen724 Рік тому

      Sahodarangalo?

    • @Vishnu-q9l
      @Vishnu-q9l Рік тому +5

      @@sidheequen724 ഞമ്മന്റെ ആളുകളെ മാത്രമേ സഹോദരർ ആയി കാണുവൊള്ളോ

    • @asheer1272
      @asheer1272 Рік тому +4

      ​@@sidheequen724ethado than?

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA Рік тому

      😢

    • @_UNKNOWN_707
      @_UNKNOWN_707 Рік тому +1

      @@sidheequen724 pinne thntha mar enn parnyo🤌😂

  • @Kalipaanl
    @Kalipaanl Рік тому +1

    ആ കടൽ ഭാഗം എന്തൊക്കയോ ദുരൂഹത ഉണ്ട് ആർക്കും അവിടെക്ക് പോവാൻ പറ്റില്ല എന്ന് തോന്നുന്നു ആഴ കടൽ യാത്ര വളരെ ദുഷ്കരമാണ് ആ വഴി ഉള്ള കപ്പൽ യാത്രയും

  • @vijithviswa9832
    @vijithviswa9832 Рік тому +104

    They were not prepired for death..because they were 100% confident about titan as from the previous history.. And the pilot did it 37 times..But the agreement was just a usual risk analysis

  • @rasiyasworld4383
    @rasiyasworld4383 Рік тому +1

    മനുഷ്യൻ കടന്നു ചെല്ലാൻ പറ്റാത്ത ഇടങ്ങളൊക്കെ കരയിലും കടലിലുമുണ്ട് അത് തിരിച്ചറിയുക

  • @abhijithswathi7293
    @abhijithswathi7293 Рік тому +10

    സാധാരണക്കാരര്‍ സിനിമയ്ക്ക് പോകും ബീച്ചില്‍ പോകും ട്രക്കിങ്ങിന് പോകും വീഗാലാന്‍റില്‍ പോകും കള്ള് കുടിയ്ക്കാന്‍ പോകും അങ്ങനെ അങ്ങനെ ..... അതുപോലെ കാശ് ഉള്ളവന്‍ പലടത്തും പോകും കടലിന്‍റെ അടിയിലും പോകും ചന്ദ്രനിലും പോകും പിന്നല്ല
    ശാസ്ത്രം🏆 മനുഷ്യരെ തോല്‍പ്പിച്ചു 🎤

  • @georgegeorgeej6805
    @georgegeorgeej6805 Рік тому +2

    മനുഷ്യൻ പലതും നിരുപിക്കുന്നു... ദൈവത്തിന്റെ ആലോചനയോ നടക്കും

    • @humanbeing8810
      @humanbeing8810 Рік тому

      ഒരു 100 വർഷം മുൻപ് നമുക്ക് അത്ഭുതമായ കാര്യങ്ങൾ ശാസ്ത്രം അതിന്റെ കാരണങ്ങൾ കണ്ടെത്തിയപ്പോൾ അത് അത്ഭുതം അല്ലാതെ ആയി. അതുപോലെ ഇന്ന് കണ്ടെത്താൻ സാധിക്കാത്തതും അത്ഭുതമായി ഉള്ളതും നാളെ ശാസ്ത്രം സത്യാവസ്ഥ തെളിയിക്കും, ശാസ്ത്രം ഓരോ നിമിഷവും വികസിക്കുകയാണ്. ദൈവം എന്നും വിശ്വാസം എന്നും പറഞ്ഞു ഇരുന്നാൽ ലോകം ഇന്ന് കാണുന്ന ലോകം ആകുമായിരുന്നു. അന്വേഷണ തൊര ആണ് മനുഷ്യനെ ഇന്നത്തെ ഈ ലോകം സൃഷ്ടിക്കാൻ കാരണമായത്.

  • @RavijiRome
    @RavijiRome Рік тому +5

    🤔.. ഭാവിയിലെ മനുഷ്യർ
    ഈ സാഹസത്തെ
    " ചരിത്രത്തിലെ ഏറ്റവും
    വലിയ മണ്ടത്തരം " എന്ന്
    വിശേഷിപ്പിക്കും! 😂
    " ലോകത്തിലെ ഏറ്റവും വലിയ നുണ - പരസ്യം "
    ആയിരുന്നു " ടൈറ്റാനിക് "
    എന്ന കപ്പൽ!
    കാരണം, കന്നിയാത്ര
    ചെയ്യാൻ അവർ പറഞ്ഞ
    നുണ " ടൈറ്റാനിക്ക് ഒരിക്കലും,
    കടലിൽ മുങ്ങില്ല! "
    എന്നായിരുന്നു! 😂

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA Рік тому +2

      🙄

    • @delayedcreator4783
      @delayedcreator4783 Рік тому +1

      no , titanic didn't make any false claims

    • @RavijiRome
      @RavijiRome Рік тому +1

      @@delayedcreator4783 🤔..
      Bro.. Here is the proof...
      " Did the owner of the Titanic say not even God could sink?
      The unsinkable ship
      “Not even God himself could sink this ship,” is a quote attributed to an employee of the White Star Line, the Titanic's owner, as it was launched in 1911, according to the United States National Archives.
      Do research please.. 🙏😄

  • @sabupv9024
    @sabupv9024 Рік тому +1

    അടുത്തവർഷം ടൈറ്റൻ മുങ്ങിക്കപ്പലിനെ കാണാൻ ആൾക്കാർക്ക് പോകാമല്ലോ

  • @diludileep2068
    @diludileep2068 Рік тому +17

    ചരിത്രം സൃഷ്ടിക്കാൻ പോയി ചരിത്രം ആയി.RIP 😢😢