ഡോക്ടറാകാൻ കപ്പലണ്ടി വിൽക്കുന്ന വിദ്യാർത്ഥിനി | Kanichukulangara | Iype Vallikadan

Поділитися
Вставка
  • Опубліковано 2 жов 2024
  • ഡോക്ടറാകാൻ കപ്പലണ്ടി വിൽക്കുന്ന വിദ്യാർത്ഥിനി | Kanichukulangara | Iype Vallikadan
    #iypevallikadan #kanichukulamgara #students #peanut #streetfood
    ---------------------------------------------------------------------------------------------------------------------------------
    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform: kukufm.page.li...
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
    ------------------------------------------------------------------------------------
    * Parvathy (Mother)
    * Dhanalakshmi Bank Kanichukulangara
    * Ac No - 005200100060784
    * IFSC - DLXB0000052
    * Mob - +918606652711
    ------------------------------------------------------------------------------------
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/...
    💛For Promotion & Enquiry : iypevallikadan@gmail.com
    :07510173289

КОМЕНТАРІ • 335

  • @IypeVallikadan
    @IypeVallikadan  Рік тому +29

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform: kukufm.page.link/oTw33j7kgNDo2fVx8
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50

    • @shabukoshy5096
      @shabukoshy5096 Рік тому +3

      ഒരു കാര്യം ഓർക്കുക, ആരേയും നീ, നിന്റെ, എന്നാ സംബോധന താങ്കൾ ഒഴിവാക്കി സംസാരിക്കു

    • @lachulachu7376
      @lachulachu7376 Рік тому +2

      @@shabukoshy5096 adheham ne..ninde ennoke paranjengi aa molku adhehathinde molo alle adhehathinde kunju aniyathi Avenda prayam ulla kuttiye aanu.. allathe thettaya reethik onnum paranjit ella.. especially a personality like Iype sir won't mean like anything bad at all

    • @shabukoshy5096
      @shabukoshy5096 Рік тому +1

      @@lachulachu7376,, സഹോദരി, സുഹൃത്ത്, എന്ന് ഒക്കെ നല്ലത് അല്ല എങ്കിൽ പേര് വിളിക്കാം

    • @anoopmathew9389
      @anoopmathew9389 Рік тому

      Dear Iype, The Bank IFSC code mentioned in your video is wrong, the correct one is IFSC Code of the branch: DLXB0000052
      Please correct it. Thanks.

    • @sarathps4858
      @sarathps4858 Рік тому

      @@lachulachu7376 എന്ത് ആണെന്ന് പറഞ്ഞാലും നീ വിളി വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രായ വ്യത്യാസം ഉണ്ട് but ഈ വിളി വളരെ മോശമാണ് 👎വളരെ വളരെ വളരെ മോശം 👎👎👎👎👎👎👎👎👎👎👎👎👎👎

  • @achuhash2456
    @achuhash2456 Рік тому +200

    നാണക്കേട് ഉണ്ടോ എന്ന് ചോദിച്ചപ്പോ, എന്തിന് നാണക്കേട്? മാന്യമായി ജോലി അല്ലെ ചെയ്യുന്നേ.. മിടുക്കി ❤❤❤🌹🌹🌹

    • @0My-life-is-gone
      @0My-life-is-gone Рік тому +7

      ചോദിച്ചവന് നാണം ഇല്ല

    • @snowdrops9962
      @snowdrops9962 Рік тому +1

      ​@@0My-life-is-gone
      അത് അവരുടെ ജോലിയാണ് പൂച്ച സാറേ.... 😏

  • @aswajithtr2435
    @aswajithtr2435 Рік тому +158

    എന്റെ ഒരു അഭിപ്രായം ആണ് ആർക്കും ഒന്നും തോന്നരുത്.. നീ എന്നുള്ളത് ഒന്ന് ഒഴിവാക്കാമായിരുന്നു.. മോൾക്ക് എന്ന് ആകാമായിരുന്നു 😊

    • @rajirenjithrajirenjith
      @rajirenjithrajirenjith Рік тому +5

      നമ്മൾ മക്കളെ നീ എന്ന് വിളിക്കില്ലേ

    • @rajirenjithrajirenjith
      @rajirenjithrajirenjith Рік тому +4

      @@Mabrooq yes,right

    • @munimuneer6628
      @munimuneer6628 Рік тому +5

      yanikum tooni

    • @helnarose3773
      @helnarose3773 Рік тому +12

      എനിക്കും ഇഷ്ട പെട്ടില്ല നീ എന്നുള്ള വിളി പേര് vilikalo

    • @aswajithtr2435
      @aswajithtr2435 Рік тому +1

      @@helnarose3773 💯

  • @francislobo9216
    @francislobo9216 Рік тому +42

    ഐപ്പേ നീ ഒഴിവാക്കി മോളേ എന്നായിരുന്നെങ്കിൽ💕💕

  • @shihab1879
    @shihab1879 Рік тому +56

    മോളെ നീയൊരു മാതൃകയാണ് ഏല്ലാ കുട്ടികൾക്കും
    നിന്റെ ആഹ്രഹം സഭലമാവട്ടെ

  • @thahirsm
    @thahirsm Рік тому +78

    തീർച്ചയായും ആ മോളുടെ ആഗ്രഹങ്ങൾ സഫലമാകും.. അഭിമാനമാണ് ഈ തലമുറ 🌹🌹🌹

  • @santhoshgeorge9767
    @santhoshgeorge9767 Рік тому +53

    എല്ലാവരും uk മുതലായ രാജ്യകളിൽ ചെയുന്നത് മോള് ഇവിടെ ചെയുന്നു All the best

    • @shajikader9132
      @shajikader9132 Рік тому +2

      Ee paranjathu real fact" ellarum parayum najaan UK or US job parayan madiyayirikkum chilarkku"nurses doctors etc they can say , others they too do job there' season pazhangal parikkunnavar, cleaners, etc etc" ithellam mattullavarude adimayaayi job cheyyunnavaralle, avarum students thanne abroad aanu more profit too" but ee mol avalkkulla education fee& family expences ellaam swanthamaayi manyamaayi undakkunnu" big salute ee molku.

  • @happygirl7922
    @happygirl7922 Рік тому +27

    ഐപ്പേ, നാണമില്ലേ ഒരാളേ "നിനക്ക് " നീ എന്ന് വിളിക്കാൻ. മാപ്രയുടെ അഹങ്കാരം

  • @Anna-pi5tl
    @Anna-pi5tl Рік тому +117

    Mr. Iype vallikadan give respect take respect.... നി നീ എന്ന് വിളിക്കാതെ ആത്മാഭിമാനം കൈവിടാതെ ജീവിക്കുന്ന ഈ പെൺകുട്ടിക്ക് പേരില്ലേ അത് വിളിച്ചു കൂടെ

    • @Kinavintethozhi
      @Kinavintethozhi Рік тому +2

      ചില നാടുകളിൽ സംസാര ശൈലി അങ്ങനെ ആണ്..

    • @Anna-pi5tl
      @Anna-pi5tl Рік тому

      @@Kinavintethozhi ok I accept...iype vallikante maadu evideyanu

    • @VineethSreelakath
      @VineethSreelakath Рік тому +1

      Correct

    • @Kinavintethozhi
      @Kinavintethozhi Рік тому +1

      @@Anna-pi5tl അതെനിക്ക് അറിയില്ല.. ഞാൻ ചില ഇടത് ഒക്കെ പോകുമ്പോ അവര് നീ നീ എന്ന് വിളിച്ചു സംസാരിക്കാറുണ്ട്.. ചെറിയ പിള്ളേരെ വരെ നീ എന്ന് വിളിച്ചു സംസാരിക്കും. എനിക്ക് കേൾക്കുമ്പോൾ ആദ്യം ബുദ്ധിമുട്ട് തോന്നീട്ടുണ്ട്.. പക്ഷെ അവരുടെ സംസാര ശൈലി അങ്ങനെ ആണ്.. ചിലപ്പോ ഈ ചേട്ടൻ അങ്ങനെ ആകും.. അല്ലെങ്കിൽ അങ്ങനെ വീണ്ടും വീണ്ടും വിളിക്കില്ലല്ലോ..

    • @amaljr9715
      @amaljr9715 Рік тому

      So what

  • @mithram2430
    @mithram2430 Рік тому +9

    നീ ....നീ .....എന്ന് ഈ കുട്ടിയെ വിളിക്കുമ്പോൾ ഒരു വിഷമം ഉണ്ട്. മാന്യമായി മോളെ അല്ലെങ്കിൽ പേർ വിളിച്ചു കൂടെ !

  • @prasadpr9268
    @prasadpr9268 Рік тому +12

    താങ്കളുടെ നീ എന്നുള്ള വിളി അവസാനീപ്പികുക

    • @anoopmathew9389
      @anoopmathew9389 Рік тому +3

      Yes, please give some respect while talking...

  • @sarathps4858
    @sarathps4858 Рік тому +12

    അധ്വാനിച്ചു ജീവിക്കുന്ന കുട്ടിയുടെ ജീവിതം സമൂഹത്തിൽ എത്തിച്ചു കാര്യം എല്ലാം കൊള്ളാം ചെയ്തത് നല്ലത് തന്നെ... പക്ഷെ, " നീ " എന്ന വിളി വളരെ ആരോചകമായി തോന്നുന്നു. കാര്യം പ്രായത്തിൽ ഇളയ കുട്ടി തന്നെ എന്നാലും നീ എന്ന വിളി ഒഴിവാക്കണമായിരുന്നു. ഈ വിളി കേട്ടിട്ട് തന്നോട് ഒരു റെസ്‌പെക്റ്റും തോന്നുന്നില്ല...

  • @njrfanboy9802
    @njrfanboy9802 Рік тому +12

    ഇപ്പോഴത്തെ മൊബൈൽ തോണ്ടികളൊക്കെ ഇതൊന്ന് കണ്ട് പഠിക്കട്ടെ 🥰.. അഭിനന്ദനങ്ങൾ വിനീഷ 👍

  • @anaszain6491
    @anaszain6491 Рік тому +10

    Iype sir.. നീ, നിന്റെ തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കാമെന്ന് തോന്നുന്നു.. എന്റെ അഭിപ്രായം മാത്രമാണ്..
    നല്ല content ആയിരുന്നു.. മിടുക്കി കുട്ടിയാണ്..

  • @aaradhyasworld1990
    @aaradhyasworld1990 Рік тому +26

    നന്മകള്‍ മോളുസേ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ,,,,
    എൈപ്പു ചേട്ടന്‍ നിങ്ങളുടെ ഓരോ വീഡിയോകളും ഒരുപാട് പാവപ്പെട്ട കുടുബംങ്ങള്‍ക്ക് ഉപകാരപ്രദമാണ്

  • @shafeeqm9190
    @shafeeqm9190 Рік тому +35

    ഇവരെ സഹായിക്കുന്ന എല്ലാവരെയും അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാകട്ടെ امين امين امين يا رب العالمين

  • @unnikuttanumsankaranum9426
    @unnikuttanumsankaranum9426 Рік тому +20

    ചേച്ചിയുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ എന്ന് കണിച്ചുകുളങ്ങര അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Linsonmathews
    @Linsonmathews Рік тому +39

    എല്ലാം ആഗ്രഹവും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️

  • @rahule7522
    @rahule7522 Рік тому +6

    Ne ennulla vili nirthanam plz ..mole ennu vilichude allel peru vilichukoode

  • @sreeneshmohan3984
    @sreeneshmohan3984 Рік тому +10

    ഇദ്ദേഹം ചോദ്യം ചോദിക്കുന്ന രീതി ഒന്ന് കൂടി polite ആകാനുണ്ട്. എങ്കിലും ഇദ്ദേഹം കാരണം ആ പെൺകുട്ടിയെ അറിയാൻ ഇടയായി. അത് മറ്റുള്ളവർക്കും ഒരു പ്രചോദനം ആകും 👍

  • @Godismyrefuge35
    @Godismyrefuge35 Рік тому +5

    വീഡിയോ കൊള്ളാമായിരുന്നു. "നീ" "നിന്നെ" എന്ന വാക്കുകൾ ഉപയോഗിക്കുന്നതിനേക്കാൾ മോള് എന്ന വാക്ക് ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി നല്ലത്, ശ്രദ്ധിക്കുമല്ലോ.

  • @yatra9874
    @yatra9874 Рік тому +10

    ഫസ്റ്റ് 24ന്യൂസ്‌ പ്രോഗ്രാം ... പിന്നെ ഭവനം... വിദ്യാഭ്യാസം... എല്ലാം ഭംഗി ആയി നടക്കും... All the best 👍

  • @SunilKumar-zs1mp
    @SunilKumar-zs1mp Рік тому +10

    മോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയാണ് മിടുക്കിയാണ്😍😍👍

  • @mayaraju2920
    @mayaraju2920 Рік тому +1

    സഹോദര, നീ എന്ന് വിളിക്കാതെ respect ചെയ്തു വിളിച്ചുകൂടെ give respect and take respect എന്ന് ആണല്ലോ

  • @ziyasworld5797
    @ziyasworld5797 Рік тому +3

    നീ നിന്റെ നിനക്ക് എന്ന് വിളിക്കുമ്പോൾ അരോചകം , പേര് വിളിക്കുന്നതാണ് ഉചിതം

  • @kottarakkarakkaran2492
    @kottarakkarakkaran2492 Рік тому +5

    പൂജയെ ജനങൾക്ക് ഇടയിൽ എത്തിച്ചപോലെ ഈ മോളെയും ജനം ഏറ്റ് എടുക്കട്ടെ 🙏🙏🙏🙏

  • @shajikader9132
    @shajikader9132 Рік тому +3

    Nalla oru intervew thanne" mr: vallikkaadan just aa kuttiye nee ninte ennu sambothana cheyyunnathinnu pagaram mole enno sister enno sambodhana cheythirunnengil ithilum nannaayirunnu. Just oru sajustion mathram.

  • @nizamuddeen1868
    @nizamuddeen1868 Рік тому +10

    ദൈവം അനുഗ്രഹിക്കട്ടെ മോളുടെ ആഗ്രഹങ്ങൾ ദൈവം സാധിപ്പിച്ചു തരട്ടെ 🤲🏻

  • @rajeshram8556
    @rajeshram8556 Рік тому +3

    മോളെ എന്ന് വിളിച്ചൂടെ ചേട്ടാ. നീ. എന്ന്. വിളിച്ചപ്പോൾ മനസ്സിൽ ഒരുപാട് വിഷമം വന്നു.. ആ മോൾക്ക് ഡോക്ടർ ആകാൻ സാധിക്കട്ടെ 👍👍

  • @badarudeenka4967
    @badarudeenka4967 Рік тому +8

    ഈ മോളുടെ സ്വപ്നങ്ങൾ യഥാർഥ്യമാവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 👍👍

  • @sajinijohn3401
    @sajinijohn3401 Рік тому +8

    Dear Iype please don't call her nee... Call her by her name

    • @binoshart8731
      @binoshart8731 Рік тому +1

      എനിക്കും തോന്നി.. 🙏🏻 പിന്നെ നമ്മുടെ പെങ്ങന്മാരെ അങ്ങനെയൊക്കെ അല്ലെ വിളിക്കാറ് എന്നോർത്തു.. 😊

    • @sajinijohn3401
      @sajinijohn3401 Рік тому +1

      @@binoshart8731 But give respect to everyone.

    • @binoshart8731
      @binoshart8731 Рік тому +1

      @@sajinijohn3401 😊👍🏻

  • @harishenoi2169
    @harishenoi2169 Рік тому +1

    ഞാനും പ്ളസ്ടു ന് പഠിക്കുമ്പോ പണിക്ക് പോയിട്ടുണ്ട്, അന്ന് വള്ളിക്കാടൻ വന്നില്ല😭

  • @vishnudevdev8889
    @vishnudevdev8889 Рік тому +15

    നാട്ടുകാരി കൊച്ചാണ് 👌👌👌👌👌👏👏👏👏👏

  • @sulekasaji9951
    @sulekasaji9951 Рік тому +1

    ഒരു തവണ എങ്കിലും മോളെ എന്ന് ഒന്ന് വിളിക്കാമായിരുന്നു.... മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളുടെ ആഗ്രഹത്തെ ദൈവം മാനിക്കട്ടെ ആമേൻ 🌹🌹🌹🌹🙏🙏🙏🙏

  • @kannanprasobhkv5668
    @kannanprasobhkv5668 Рік тому +11

    ഒരുകോടി മലരാർഥി ആവും e കുട്ടി അങ്ങനെ ലോക ജനങ്ങൾ സഹായിക്കട്ടെ 👍❤️

  • @അക്കുസേട്ട

    മോളെ എന്നു വിളിക്കട. 🖕നായി൯െമോനെ🐒🐒🐒🖕🖕

  • @കേരളീയെൻ
    @കേരളീയെൻ Рік тому +3

    ചെറിയ വരുമാനം ആയാലും,, സ്വന്തം ആയി അധ്വാനിച്ചു ഉണ്ടാകുക അതിന്റ പവർ വേറെ ആണ്,, ആരുടെ കീഴിൽ നികേണ്ട 🙏🙏🙏👍🏻👍🏻👍🏻

  • @onthewayvlogs8824
    @onthewayvlogs8824 Рік тому +6

    പൊതുവെ ആലപ്പുഴക്കാർ ഉപയോഗിക്കുന്ന സംസാര ശൈലി മാത്രമാണ് ' നീ നിന്റെ നിനക്ക് ' എന്നത്

    • @Godismyrefuge35
      @Godismyrefuge35 Рік тому

      എന്നാലും കുറച്ച് കടുപ്പമായി പോയി

    • @thejalekshmimahesh3058
      @thejalekshmimahesh3058 Рік тому

      Ella alpy kkarum anganalla.njangal kooduthal aduppamullavareyanu nee ennokke vilikka

  • @sajanthomas1300
    @sajanthomas1300 Рік тому +11

    ഈശ്വരൻ അനുഗ്രഹിച്ചു ഡോക്ടർ ആയി തന്നേപോലെ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @saleemente2395
      @saleemente2395 Рік тому

      ദൈവം. അനുഗ്രഹിക്കട്ടെ. മിടുക്കി.നന്നയിപഠിക്ക്.🌹👍

    • @kuvallamvlogs
      @kuvallamvlogs Рік тому

      Eppozhum ninaku , nee , ennu abisambodana cheyyunnathu arochakam . kuttiku , mol , molku ennoke aakam.

  • @bindhusudhakaran9234
    @bindhusudhakaran9234 Рік тому +2

    എന്തായാലും മോൾ ഒരുപാട് ഉയരങ്ങൾ കീഴടക്കി നല്ല ഒരു ഡോക്ടർ ആവട്ടെ ഗോഡ് ബ്ലെസ് യു മോളു

  • @sugilsudhakaran304
    @sugilsudhakaran304 Рік тому +2

    അവതാരകന്റെ 'നി' എന്ന അഭിസംബോധനയോട് വിയോചിപ്പ് രേഖപ്പെടുത്തുന്നു..
    BUT വിനീഷ ❤️😍

  • @merinjosey5857
    @merinjosey5857 Рік тому +4

    ശരിക്കും നമ്മൾ ഒക്കെ എത്രയോ പുരോഗമിക്കണം... ഈ job ഒക്കെ normalized ആകെണ്ടതാണ്.... വിദേശത്ത് പൈസ ഉള്ളവരും എല്ലാവരും തന്നെ self sufficient ആണ്.. നമ്മൾ over care കൊടുത്തു കുട്ടികളെ വളർത്തുന്നു... ഏതെങ്കിലും കുട്ടി independent ആകുമ്പോൾ സഹതാപത്തോടെ നോക്കുന്നു...കുറെ കഴിയുമ്പോൾ independent ആകുന്ന ആളുകൾ normalized ആയാൽ മതിയായിരുന്നു...

  • @prasadu6113
    @prasadu6113 Рік тому +1

    Super ആണ് മോളെ.
    ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ.

  • @sreebavinayakumar778
    @sreebavinayakumar778 Рік тому +5

    ദൈവം അനുഗ്രഹിക്കട്ടെ ആ മോളെയും ഐപ്പി നെയും....

  • @humanrightscommissionhuman9414

    Bro Aha Kuttiya Ne ennU velikkatha Onnukel mole nu Velikku ella angel Aniyatti nu Velikku Ketto ( Ne ennu Arayum Velikkaruthu Ketto)

  • @badrudeen1208
    @badrudeen1208 Рік тому +2

    Moole 💪💪💪
    Naalete Dr. Vineesah Insahlla
    Naanamo endinnh

  • @udayakumargs5032
    @udayakumargs5032 Рік тому +2

    Molku uncle big salute🙏

  • @kkitchen4583
    @kkitchen4583 Рік тому +1

    Molu de ella Aagrahangalum nadakkan veandi prarthikkunnu 🙏🙏🙏❤

  • @thumkeshp3835
    @thumkeshp3835 Рік тому +4

    നമസ്കാരം 🙏
    👍👍👍👍👌 എല്ലാ ആശംസകളും നേരുന്നു
    പഠിച്ചു ഡോക്ടർ ആകുവാൻ പ്രാർഥിക്കുന്നു 🙏
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anandratheesh7553
    @anandratheesh7553 Рік тому +5

    Respect ☺️

  • @AshijThoppilan
    @AshijThoppilan Рік тому +3

    എന്ത് പറഞ്ഞ് അഭിനദിക്കണം എന്നറിയില്ല... എന്തോ എനിക്കും അഭിമാനം തോന്നി പോകുന്നു.

  • @sabarichannel4251
    @sabarichannel4251 Рік тому +1

    ഇല്ലായ്മ ഉള്ള എല്ലാ കുട്ടികളും ഇതുപോലെ ചിന്തിക്കണം അപ്പോൾ നിങ്ങളുടെ ജീവിതത്തിലും ഒരു നല്ല വസന്തം വരും

  • @smileandlight2436
    @smileandlight2436 Рік тому +1

    Respect കുറഞ്ഞുപോയോ... നീ എന്നുവിൽക്കുമ്പോൾ....
    ആളുടെ പേരോ മോളെ ന്നോ

  • @rajeshr.hrajeshr.h29
    @rajeshr.hrajeshr.h29 Рік тому +1

    നല്ല എപ്പിസോഡ് ആയിരുന്നു പക്ഷെ ഒരു പോരായ്മയായി തോന്നിയത് അവതാരകനായ താങ്കൾ ആ കുട്ടിയെ നീ എന്നും നിന്റെ എന്നും അഭിസംബോധനചെയ്തത് ഒരു ബഹുമാനക്കുറവുപോലെ തോന്നി .അതും വളരെ മിടുക്കിയായ ഒരു കുട്ടിയെ

  • @ayyoda584
    @ayyoda584 Рік тому +1

    കപ്പലണ്ടി വിറ്റാൽ അതിലെ ലാഭം വെച്ച് ഡോക്ടർ ആവാൻ പറ്റില്ല പക്ഷെ ഇത് കണ്ടിട്ട് ആരെങ്കിലും സഹായിച്ചാൽ ഡോക്ടർ ആവാൻ പറ്റും

  • @akunamatata6818
    @akunamatata6818 Рік тому +1

    മിഥുൻ രവി....
    കിടിലൻ വീഡിയോ ഗ്രാഫർ..
    iypp വള്ളിക്കാടൻ...
    കിടിലൻ റിപ്പോർട്ടർ..
    സ്വന്തം ചാനലിന്റെ...സൗന്ദര്യം.. ഇത്തരം വീഡിയോ ആണ്..
    ഉയർചകൾ നേരുന്നു..
    പഠിത്തം, ജോലി,ആഗ്രഹം..
    ഇവ ഒരു മനസ്സിൽ ഒരു പോലെ ചേർത്ത് മുന്നേറുന്ന വിജിഷ മോൾക്കും ആശംസകൾ..

  • @jayarajkv8150
    @jayarajkv8150 Рік тому +1

    എന്ത് നാണക്കേട് ആണ് ഇ കുട്ടി ചെയുന്നത് കപ്പലണ്ടി കച്ചവടം uk. Usa അങ്ങനെ വിദേശ ത്തെ ൻ ഗിൽ പാർടൈം ആണ് ഇ ത്ര യെ വ്യത്യസാം ഉളൂ

  • @bushrabushra7469
    @bushrabushra7469 Рік тому +2

    🌹മോൾടെ ആക്രഹാമ്പോലെ ഒരു ഡോക്ടർ ആവാൻ സാദിക്കട്ടെ 🌹

  • @johnsamuel3016
    @johnsamuel3016 Рік тому +5

    Iype ur selection of finiding people like this is great

  • @Kinavintethozhi
    @Kinavintethozhi Рік тому +8

    മിടുക്കി കുട്ടി 😍

  • @rashid5885
    @rashid5885 Рік тому +4

    നല്ല കുട്ടി.... രക്ഷപെടട്ടെ

  • @ranibabu2083
    @ranibabu2083 Рік тому +2

    Plz call mole give respect and take respect

  • @lathikabalan1707
    @lathikabalan1707 Рік тому

    നീ നീ എന്ന് എന്തിനാണ് ആ കുട്ടിയെ പലപ്രാവശ്യം പറയുന്നത് ആ കുട്ടിയുടെ പേര് ചോദിച്ചിട്ട് അത് പറഞ്ഞാൽ പോരെ കണ്ടു പഠിക്കേണ്ടതാണ് ഇപ്പോഴത്തെ കുട്ടികൾ

  • @shayifx
    @shayifx Рік тому +2

    കപ്പലണ്ടി കച്ചവടം അത്ര മോശം കാര്യം അല്ല എന്റെ കൂട്ടുകാരൻ ഈ കച്ചവടം നടത്തി ആണ് ഒരു രണ്ടു നില വീട് വെച്ചതും കാർ വാങ്ങിയതും എല്ലാം അതുകൊണ്ടു ധൈര്യമായി മുന്നോട്ടു പൊയ്ക്കോ ഇത് നടക്കും ഉറപ്പ്..........

    • @malavikanair7485
      @malavikanair7485 Рік тому

      തള്ളി തള്ളി മറിച്ചിടുവോ

  • @anilthomas5456
    @anilthomas5456 Рік тому +2

    എൻ്റെ മോളെ നിന്നെ ഞാൻ നമിക്കുന്നു, നിനക്ക് നല്ലത് വരട്ടെ.

  • @arunckunnath7269
    @arunckunnath7269 Рік тому +1

    God bless you Sister 👍🌷

  • @abduljaleel6040
    @abduljaleel6040 Рік тому +3

    മോള് ഡോക്ടർ ആവട്ടെ

  • @minnusminnus1955
    @minnusminnus1955 Рік тому +1

    ദൈയ്‌വം അനുഗ്രഹിക്കട്ടെ 🌹🌹🌹👍👍👍

  • @oneman43152
    @oneman43152 Рік тому +3

    Work Hard In Silence Let Your Success Make Noises🔥🔥💫

  • @pratheeshvarakadi8300
    @pratheeshvarakadi8300 Рік тому +2

    ഞങ്ങളുടെ അയൽവാസി

  • @sadiqmuhammed2712
    @sadiqmuhammed2712 Рік тому +9

    *മോളു നീയാണ് താരം .... സൂപ്പർ സ്റ്റാർ*

    • @sreejasivaraman2000
      @sreejasivaraman2000 Рік тому

      Energy girl power 🔋 💪 ✨️ good luck 👍 God bless ❤️ strength 💪 for ever ♥️

  • @sreekantanachuthan6446
    @sreekantanachuthan6446 Рік тому +2

    As Per Chief Minister of Kerala that Kerala Students doing Part-time Job in UK ..But He was not Aware What's Happening in Kerala...😅

  • @malavikamalavika366
    @malavikamalavika366 Рік тому +1

    മോൾക്ക്‌ നല്ലത് മാത്രം വരുത്തട്ടെ

  • @haridasan5699
    @haridasan5699 Рік тому +2

    Congrats mole may God bless you with all happiness prosperity and peaceful life also good future.

  • @SajuNayanam
    @SajuNayanam Рік тому +6

    കാഴ്ചയില്ലാത്ത ദൈവത്തിന്റെ മുമ്പിൽ നന്മയുള്ള മനസുമായി ഒരു പെൺകുട്ടി അഭിനന്ദനങ്ങൾ നല്ല ചിന്തകൾ തീർച്ചയായും ഉയരങ്ങളിൽ എത്തിപ്പെടും

  • @shajics7778
    @shajics7778 Рік тому +1

    നീ എന്ന് വിളിക്കുന്നത് എന്തിനാണ് പേര് വിലിച്ചുകുടെ

  • @rajeevsreekumar6061
    @rajeevsreekumar6061 Рік тому +5

    ഐപ്പ് സാർ ഏറ്റെടുത്തു,, ഇനിയില്ല " ടെൻഷൻ '' മോള് നല്ലൊരു ഡോക്ടറാവട്ടെ.... എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.......

  • @okgoogle3489
    @okgoogle3489 Рік тому +1

    യൂണിഫോം ഇട്ടേ ജോലി ചെയ്യുവോള്ളു 😆😆, പ്രഹസനം, എല്ലാരും ജോലി ചെയ്താണ് jeevikunnathu, ഇത് പോലെ എത്ര ആൺകുട്ടികളുടെ അടുത്ത് പോയി നിങ്ങൾ, എത്ര എത്ര ആൺകുട്ടികൾ 10 വയസ്സ് മുതൽ ജോലിക്ക് പോകുന്നുണ്ട്, ആരും അതൊന്നും കാണില്ല, പെണ്ണാവുമ്പോ reach കിട്ടും, സഹതാപം ഒകെ വരി കോരി വരും 😆😆

  • @jasminejinajose
    @jasminejinajose Рік тому +1

    Bro, videos എല്ലാം നല്ലതാണ്. പക്ഷെ അനിയത്തീടെ പ്രായമേ ഉള്ളൂ എങ്കിലും "നീ " എന്ന് വിളിക്കുന്നത് കേൾക്കുമ്പോ ഒരു ഇറിറ്റേഷൻ. അതൊന്നു ശ്രെദ്ധിക്കു ബ്രോ

  • @rajeshtr8865
    @rajeshtr8865 Рік тому +1

    നല്ല കുട്ടി

  • @rajitharaji1817
    @rajitharaji1817 Рік тому +1

    എന്റെ ബ്രോ ആ കൊച്ചിനെ നീ എന്നെ വിളിക്കരുത് ആ കുട്ടിക്ക് പേര് ഉണ്ടാവില്ലേ ഒന്നുകിൽ നിങ്ങൾ ആ പേരു വിളിക്കു അല്ലെങ്കിൽ മോൾ എന്നെങ്കിലും വിളിക്കാം

  • @happygirl7922
    @happygirl7922 Рік тому

    സ്വന്തം നാട്ടിൽ കുട്ടികൾ പഠിക്കാൻ ജോലി ചെയ്യുന്നത് മുഖ്യമന്ത്രി കണ്ടില്ല. ലണ്ടനിൽ പോയപ്പോൾ അവിടെ മലയാളി കുട്ടികൾ ജോലി ചെയ്യുന്നത് കണ്ടത്രേ. ആ മഹാൻ എന്നാണ് കണ്ണ് തുറന്ന് സ്വന്തം നാട് കാണുക

  • @robinthomas6734
    @robinthomas6734 Рік тому +4

    God bless this girl and family.

  • @radharaghu5238
    @radharaghu5238 Рік тому +1

    ആ മോള ടെ ആഗ്രഹങ്ങൾ പൂവഞ്ഞി യുട്ടോ എല്ലാവരുടെ പ്രാത്ഥന ഉണ്ടാകും

  • @aneesh_sukumaran
    @aneesh_sukumaran Рік тому +5

    മിടുക്കി ❤️

  • @nishadm7524
    @nishadm7524 Рік тому +1

    Mole ninakku ente blessings 🙏🏻

  • @navaskhan6576
    @navaskhan6576 Рік тому +4

    Proud of you molu stay blessed always 🎉

  • @b2r436
    @b2r436 Рік тому +1

    മോൾക്ക്‌ നല്ലത് വരട്ടെ 👍👍👍👍

  • @abrahamthomas2745
    @abrahamthomas2745 Рік тому +1

    അയിപ്പേ.... (valli) കാടൻ ഭാഷ ശരിയല്ല... give respect and take respect.

  • @unnipoochediyil
    @unnipoochediyil Рік тому +1

    Thanks Indeed 💕❤️💕
    Midukki,......
    Powraa......!!!!!

  • @baijubn8806
    @baijubn8806 Рік тому +1

    നിന്റെ ചോദ്യമൊക്കെ കൊള്ളാം കേട്ടോടാ കൊച്ചനെ നിന്റെ പേരെന്താണ്
    ആ മോളെ എല്ലാവരും ഇഷ്ടപെടും എല്ലാവരും ആ മോളേ അനുഗ്രഹിക്കട്ടെ
    എന്നാലും നിന്റെ ചോദ്യം ഒന്ന് പോടാ

    • @noushadajva8157
      @noushadajva8157 Рік тому +1

      Nee.. Vili arochakam. Kutty,, mole name ithokke aakaam. Noushad, sengottai.

    • @baijubn8806
      @baijubn8806 Рік тому

      @@noushadajva8157 അതുകൊണ്ടാണ് ചേട്ടാ ഞാനും ഇങ്ങനൊരു കമന്റ്‌ ഇട്ടതു

  • @3കുട്ടീസ്
    @3കുട്ടീസ് Рік тому

    എനിക്കും ഒരു വീടില്ല. Vaadakakkan നിക്കുന്നത് quatyersil വാടക കൊടുക്കാൻ ഒരു മാർഗവും. ഇല്ല. നമ്മളെയൊക്കെ ആര് കാണാൻ 😊

  • @kmupeter7355
    @kmupeter7355 Рік тому +3

    WISH YOU ALL SUCCESS IN YOUR LIFE, GIRL 👍👍

  • @sabukv9977
    @sabukv9977 Рік тому

    പാവങ്ങൾ... ജീവിതത്തിൽ തളർ ന്നു. പോകാതെ. മുന്നോട്ട്. പോകുക...... എല്ലാത്തിനും. നമുക്ക്... ഗോഡ്. ഉണ്ട്......

  • @stalin.kkunjukunju1060
    @stalin.kkunjukunju1060 Рік тому

    സുഹൃത്തേ നിങ്ങൾക്ക് ആണ് കുട്ടിയുടെ പെരുവിളിച്ചുകൂടെ. നീ എന്ന് വിളിക്കുന്നത് അത്ര നല്ല ഭാഷയല്ല. മറ്റുള്ളവരെയും അതുകുട്ടിയാണേലും കൂടി ബഹുമാനിക്കാൻ പഠിക്കണം

  • @abcwonderzkindergarten5267
    @abcwonderzkindergarten5267 Рік тому

    അവതാരകന്റെ സംഭാഷണ ശൈലിയിൽ വ്യത്യാസം വരുത്തേണ്ടതുണ്ട്." നീ, നിന്റെ, അവൾ, ഇവൾ" എന്നുള്ള രീതി പറയുന്നതിന് പകരം" താങ്കൾ" എന്ന് പറയുന്നതാണ് ഉചിതം.

  • @babumon5160
    @babumon5160 Рік тому

    ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ ഡോക്ടർ ആകട്ടെ മറ്റുള്ള ഡോക്ടറെ പോലെ ജനങ്ങളെ കൊല്ലുകയില്ല

  • @sajipg6829
    @sajipg6829 Рік тому

    കൊള്ളാം മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @aniammajacob8640
    @aniammajacob8640 Рік тому

    ആമോളെ പേരോ മോളെന്നോ സംബോധന ചെയ്യു. അല്ലാതെ നീയെന്ന സംബോധന നല്ല സംസ്ക്കാരത്തിനു യോജിക്കുന്നതല്ല. നീ എന്ന എത്ര പ്രാവശ്യം? കേട്ടിട്ട് അരോചകമാകുന്നു. മോളെ ധൈരത്തോടെ മുന്നേറു

  • @iamanindian.9878
    @iamanindian.9878 Рік тому

    നീ എന്നുള്ള സംബോധന ശരിയല്ല താൻ എന്നായാലും കൊള്ളാമായിരുന്നു വലിപ്പ ചെറുപ്പമില്ലാതെ മാന്യമായി സംബോധന ചെയ്താൽ എന്താണ് കുഴപ്പം? 🤔