വിവാഹ പ്രായ വിഷയത്തിൽ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിക്കുന്നു..

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 228

  • @ismailpty4431
    @ismailpty4431 3 роки тому +108

    അൽഹംദുലില്ലാഹ് ആരും കൊതിച്ചു പോകുന്ന പ്രതികരണം .സത്യം സത്യം പോലെ പറയുക .അല്ലാഹു ഈ പ്രസ്ഥാനത്തെ ഒരുപാട് കാലം നയിക്കാൻ തങ്ങളവർകൾക്ക് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്റഹിക്കട്ടെ.

    • @MohammedAli-do7br
      @MohammedAli-do7br 3 роки тому +1

      Aameen

    • @boomboomblango3098
      @boomboomblango3098 3 роки тому +2

      Ee kilavan paranja viduvayatharathe pokki parayan naanamille

    • @muhsinmusi9656
      @muhsinmusi9656 3 роки тому

      Ameen

    • @hannakader7101
      @hannakader7101 3 роки тому +3

      18 vayasil kettichillenkil penkuttikalk vikarangal undavum ennoke ulla vrithiketta mandatharangal aan iyal parayunnath. Ee vikarangal onnm aankuttikalk undaville? Itrayum vrithiketta oru prastavanaye anukoolikunnavare orth lajja tonunnu

    • @balkeesjamal5916
      @balkeesjamal5916 3 роки тому

      ആമീൻ

  • @VIoggerKunhippu
    @VIoggerKunhippu 3 роки тому +5

    അൽഹംദുലില്ലാഹ് വളരെ നല്ലൊരു മെസ്സേജ് ജിഫ്രി മുത്തുകോയ തങ്ങൾ ക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @eramullankuttynpk6101
    @eramullankuttynpk6101 3 роки тому +60

    അൽഹംദുലില്ലാഹ് നല്ല വിവരണം തങ്ങൾക്ക് പരിപൂർണ ആരോഗ്യ ത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ എന്ന് ദുആ ചെയ്യുന്നു ദുആ ചെയ്യുക

  • @raajaav6769
    @raajaav6769 2 роки тому

    അൽഹംദുലില്ലാഹ് തങ്ങളുടെ വാക്കുകൾ എത്രയോ ചിന്തിക്കാനുണ്ട് ആമീൻ

  • @فاطمةسمينةفاضلة
    @فاطمةسمينةفاضلة 3 роки тому +15

    Allhamdulillah.... Ee വിഷയത്തെ കുറിച് ഒരുപാടു പേരുടെ പ്രതികരണങ്ങൾ കേട്ടു.. പക്ഷെ ഇത്രയും നല്ലത് മറ്റരിൽ നിന്നും കേട്ടില്ല.... ❤️

  • @sfcp3021
    @sfcp3021 3 роки тому +45

    അത് കൊണ്ട് ഒരു മുസ് ലിമിന്റെ കാര്യം മാത്രമല്ല മനുഷ്യ സമൂഹത്തിന്റെ മൊത്തം കാര്യമാണ് എന്ത് വില കൊടുത്തും ഇതിനെ ചെറുക്കണം

  • @AbdulKareem-gl8xg
    @AbdulKareem-gl8xg 3 роки тому +11

    എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ ദീർഘവീക്ഷണത്തോടെ മനസ്സിലാക്കിത്തന്നു.

  • @akberk7376
    @akberk7376 3 роки тому +14

    ഒത്ത്പിടിച്ചാല്‍ മലയുപോരു
    നാഥ തങ്ങള്‍ക്ക് ദീര്‍ഘായുസ്
    കൊട്ക്കട്ടെ ആമീന്‍

    • @shamsheerck4808
      @shamsheerck4808 3 роки тому

      അൽഹംദുലില്ലാഹ് 👍🏻👍🏻

  • @nisamudheennisamudheen8303
    @nisamudheennisamudheen8303 3 роки тому +37

    ഈ കാലത്ത് മുസ്ലി സമുദായം എല്ലാവരും ഒന്നിച്ച് നിൽകേണ്ടതുണ്ട്.

    • @saleemkps3080
      @saleemkps3080 3 роки тому +1

      അതെ,അങ്ങനെ ചെറുതായൊന്ന് നിന്നു. ശത്രുക്കൾ ഐക്യം കണ്ട് ഭയന്നു.തകർക്കാനുള്ള ശ്രമമായിരുന്നു ആ ഫോൺ വിളി. സംശുദ്ധ മനസ്കനും പുണ്യാത്‌മാവുമായ തങ്ങളവർകളെ വീഴ്ത്തിക്കളഞ്ഞു.ഐക്യം പൊളിക്കാനായതിൽ ശത്രു വലിയ സന്തോഷത്തിൽത്തന്നെയാണ്. ഇനിയെങ്കിലും ജാഗ്രത പുലർത്തണം.

    • @salvias2903
      @salvias2903 3 роки тому

      @@saleemkps3080 shathru ethaa

    • @saleemkps3080
      @saleemkps3080 3 роки тому

      @@salvias2903 ഇക്കാലത്ത് മനുഷ്യ ഐക്യവും സാഹോദര്യവും പൂത്തുലയുന്നതിൽ സന്തോഷമില്ലാത്ത എല്ലാവരും.

  • @yousafpaishary6039
    @yousafpaishary6039 3 роки тому

    Matham manassilakkunnavarke ee vakkukal manassilakkan pattullu....thangalk deergayussum nalkattee....alhodulillla....

  • @rahmathkk2782
    @rahmathkk2782 3 роки тому +22

    വളരെ ശെരിയാ. സയ്യിത് ഉപ്പ. പറഞ്ഞത്

    • @shoonakki1257
      @shoonakki1257 3 роки тому

      ഉപ്പ അല്ലാത്തവരെ ഉപ്പ എന്ന് വിളിക്കൽ അനിസ്ലാമികം ആണ്.

    • @yedukrishnan6888
      @yedukrishnan6888 3 роки тому

      @@shoonakki1257 Avanta uppa Anu Ha

  • @Islamicgreenland
    @Islamicgreenland 3 роки тому +7

    തങ്ങൾ ഉപ്പാൻറെ ഈ പക്വമായ സംസാരമാണ് സാറേ മെയിൻ

  • @safassquadz9099
    @safassquadz9099 3 роки тому +5

    ഉസ്താത് പറഞ്ഞതാണ് സത്യം

  • @aliawaany3996
    @aliawaany3996 6 місяців тому

    الحمدلله والصلاه والسلام على رسول الله صلى الله عليه وآله وصحبه وسلم تسليما كثيرا
    عيد مبارك سعيد عليكم ورحمه وبركاته
    كل عام وانتم بخير يارب العالمين

  • @sfcp3021
    @sfcp3021 3 роки тому +43

    മൂത്ത മകൾക്ക് 21 വയസ്സ് രക്ഷിതാവിന്ന് 45.50 60 വയസ്സ് ഇവളുടെ താഴെ രണ്ടോ മൂന്നോ പെൺ മക്കൾ എങ്ങിനെയാണ് രണ്ടും മൂന്നും മക്കളുടെ വിവാഹം നടത്തി കൊടുക്കാൻ രക്ഷിതാവിന്ന് കഴിയുക ഓരാളുടെ ആയുസ്സ് എറ്റവും കൂടിയത് ഇപ്പോ എത്രയാണ് മറ്റു മക്കളുടെ കാര്യം ആർക്ക് നോക്കാൻ കഴിയും പ്രായം കൂടിയാൽ ആര് അവരെ വിവാഹം കഴിക്കും ഇല്ല അവൾ അവളുടെ ജീവൻ അവസാനിപ്പിക്കാൻ നോക്കും ഇല്ലങ്കിൽ തന്തയില്ലാത്ത മക്കളുടെ എണ്ണം വർദ്ദിക്കും സമൂഹം മൃഗത്തേക്കാൾ അധപതിക്കും തീർച്ച

    • @allinonetheme7502
      @allinonetheme7502 3 роки тому +1

      മാര്കിസ്സവും ഇതുതന്നെയാണ് വരാൻ ആഗ്രഹിക്കുന്നത്

    • @yoonuskp4521
      @yoonuskp4521 3 роки тому

      : അല്ലാഹു തങ്ങൾക്ക് ദീർഘായുസുംആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

    • @salvias2903
      @salvias2903 3 роки тому

      avar padich nalla joli vaangatte

    • @magicworld2307
      @magicworld2307 2 роки тому

      അവരുടെ ആയുസ്സ് നിങ്ങളാണോ തീരുമാനിക്കുന്നെ....

    • @sfcp3021
      @sfcp3021 2 роки тому

      ഞാനല്ല നിങ്ങളും നിങ്ങളുടെ ഭരണാധികാരികളും

  • @sfcp3021
    @sfcp3021 3 роки тому +30

    പഠിക്കുന്നതിന്ന് വിവാഹം തടസമാണങ്കിൽ അത് ജോലിക്കും തടസ്സമായിവരും ജോലി കിട്ടി വിവാഹം കഴിഞ്ഞി ഗർഭിണിയായാൽ അത് ജോലിക്ക് തടസ്സമാകും അത് കൊണ്ട് പഠനം ജോലിയെല്ലാം കഴിഞ്ഞ് പണം സമ്പാദിച്ച് ഒറ്റക്കാലിൽ ഓരാളുടെയും ആസ്രതമില്ലാതെ 30 . 40 വയസ്സിലായിക്കോട്ടേ വിവാഹം എന്നാ രക്ഷിതാക്കൾക്ക് ബാധ്യതയില്ലല്ലേ

  • @lamiyant3518
    @lamiyant3518 3 роки тому

    الحمد الله الحمد الله الحمد الله👍👍👍👍👍👍

  • @Underworld121
    @Underworld121 3 роки тому +36

    ദജ്ജാൽ അടുത്തെത്തി എവിടെയും ചെകുത്താന്റെ കാൽപാടുകൾ. നന്നായി സൂക്ഷിക്കുന്നവർ മാത്രമേ ഇനിയുള്ള കാലത്ത് രക്ഷപ്പെടൂ

    • @AngelicRealm-..-
      @AngelicRealm-..- 3 роки тому

      Kurey kaalamaqyi waral thudangiyitt..😲😃🤫

  • @kunhimuhammedaizin9643
    @kunhimuhammedaizin9643 3 роки тому +104

    എന്തൊരു പക്വമായ സംസാരം.
    വിവാഹപ്രായം ഉയർത്തുന്നതിനെതിരെ
    മതങ്ങൾ ഒന്നിച്ച് തീരുമാനമെടുക്കണം
    ഒരു മതവും മാറി നിൽക്കരുത്.

    • @nishadb7364
      @nishadb7364 3 роки тому +7

      ക്രിസ്ത്യൻ പെൺകുട്ടികൾ അൽപം താമസിച്ചാണ് വിവാഹം കഴിക്കുന്നത്. അവരെന്താ വേലി ചാടാത്തത്

    • @kunhimuhammedaizin9643
      @kunhimuhammedaizin9643 3 роки тому +6

      @@nishadb7364 വേലി ചാട്ടങ്ങളിൽ ചാടിപിടിക്കല്ലെ സഹോദരാ,
      തങ്ങൾ പറഞ്ഞത് മൊത്തത്തിൽ മനുഷ്യ സ്ത്രീകളുടെ കാര്യം മാത്രം.
      അതിൽ മതപരമായ വേർതിരിവ് വെച്ച് സംസാരിക്കല്ലെ?
      ഇങ്ങനെയൊക്കെയാണോ നാം പിന്തിക്കേണ്ടത്.
      തങ്ങൾ ഒരു സ്ത്രീയേയും മോശമായി പറഞ്ഞിട്ടില്ല.

    • @kasaragodchekkan5569
      @kasaragodchekkan5569 3 роки тому +1

      @@nishadb7364 aaara paranje kittunadhokke kittumbo chadaanno

    • @sabithksd9640
      @sabithksd9640 3 роки тому

      @@ajax3448 chila chettangalkk oragrahamund veettil poochakalkk eath penpoochayodum enthum cheyyan swathanthryam ulla pole manushyarkkum eath penninodum venam ennan aagraham. Atharakkaar aan ithinte okke pinnil.

    • @boomboomblango3098
      @boomboomblango3098 3 роки тому +1

      Ithano pakvamaya samearam.
      Vivaramketta kizavan.
      Penkuttikal degree vare padikatte. Athukazinju ketticholu.
      Sontham bharyayeyum ammayeyum makaleyum aniyathiyeyum vishvasam illatha kuree avanmar irangittundu. Ninakkokke sontham moleyum pengaleyum vishvasamillee??? Naanam ketta naarikal

  • @AsmaAsma-nh1vq
    @AsmaAsma-nh1vq 3 роки тому +4

    Ma shaa allah.... Thangal paranjathil sandhosham... Ingane aan vendath🌝..... ✨️ottakettay nilku

  • @sfcp3021
    @sfcp3021 3 роки тому +16

    ഇത് പസാക്കി കഴിഞ്ഞിറ്റുംBJP ഉദ്യോശിച്ച കാര്യം വരുന്നില്ലങ്കിൽ വിവാഹ പ്രായം 25 .30 എല്ലാം അവർ കൊണ്ട് വരും അത് കൊണ്ട് ഒറ്റ കെട്ടായി ചെറുക്കണം

  • @lenaali3361
    @lenaali3361 3 роки тому +14

    മാഷാ അല്ലാഹ്

  • @user-sr4wl6ie1w
    @user-sr4wl6ie1w 3 роки тому +7

    80 ശദമാനം പെൺകുട്ടി കളും
    ഇതിൽ ഹാപ്പിയാണ് പഠിച്ച്
    സ്വന്തം കാലിൽ നിൽക്കാൻ
    പറ്റുമല്ലൊ പീന്നെ അടങ്ങി
    നിക്കാത്ത പെൺകുട്ടി കൾ
    നേരത്തെ വിവാഹം കഴിഞ്ഞാലും
    അടങ്ങി നിൽക്കില്ല ആണായാലും പെണ്ണായാലും ആ കാര്യത്തിൽ കണക്കാ അത് അകാലത്തിന്റെ
    കുഴപ്പമാണ്

    • @aboothufail8802
      @aboothufail8802 3 роки тому +3

      80 ശതമാനം കുട്ടികളും നിന്നോട് പറഞ്ഞോ ഹാപ്പിയാണെന്ന് ?

    • @usm9308
      @usm9308 3 роки тому +8

      പഠിച്ചിട്ട് വേഗം ചെല്ല്... ജോലി അവിടെ എടുത്ത് വെച്ചിട്ടുണ്ട് ...😂😂

    • @kasaragodchekkan5569
      @kasaragodchekkan5569 3 роки тому

      Ivar irakkiya niyamam ellam marannu povvuna nine pole manndanmarkann ann adhyam budhi nallakenndath.ivar oron paranjnniyam padsakum vanh kaziyaylt.appo ariyam 8nte panni😁

    • @abcd-nq9xt
      @abcd-nq9xt 3 роки тому +1

      @@usm9308 😄😄😄

    • @പുനർവിചിന്തനം
      @പുനർവിചിന്തനം 3 роки тому

      ഏത് കുട്ടിയുടെ കാര്യമാണ് കുട്ടി പറയുന്നത്.
      50%പോലും യോജിക്കുന്നില്ല

  • @vdhddbhd9057
    @vdhddbhd9057 3 роки тому

    മാഷാഅല്ലാഹ്‌ അള്ളാഹു കാത്തു രക്ഷെകട്ടാ

  • @asbkmedia359
    @asbkmedia359 3 роки тому +2

    Thangalusthadinum shaikuna ap usthadinnum aafiyath nalkatte.

  • @mammuvpparayaruvil5147
    @mammuvpparayaruvil5147 3 роки тому +3

    👍👍💙💜
    امين امين ياربلعلمين 🌹

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 3 роки тому +3

    ഇതിലും മെച്ചമായ വിശദീകരണം ഇല്ല.

  • @shamsheerck4808
    @shamsheerck4808 3 роки тому

    അൽഹംദുലില്ലാഹ് 👍🏻👍🏻

  • @suneerapkd421
    @suneerapkd421 3 роки тому

    Ameen yabbal alameen

  • @saheerafavas8237
    @saheerafavas8237 3 роки тому +6

    Ma Shah Allah 💚

  • @mahboobk9420
    @mahboobk9420 3 роки тому

    വളരെ സത്യം ആയ മറുപടി എന്റ തങ്ങൾ

  • @saleemkps3080
    @saleemkps3080 3 роки тому +3

    ഇനി ഭരണാധികാരികളുടെ ഫോൺ വിളി വരും. പതറരുത്.അഭിപ്രായത്തിൽ ഉറച്ചുനിൽക്കാൻ പടച്ചവൻ വലിയ തൗഫീഖും തങ്ങൾക്ക് ആഫിയത്തും തരുമാറാകട്ടെ آمين

  • @khalilmohd5543
    @khalilmohd5543 3 роки тому +3

    പിഴകൾ കല്ലിയണം കഴിഞ്ഞാലും പിഴക്കും

  • @nsd3869
    @nsd3869 3 роки тому

    Usthaad paranjath ellaa mathakaarkum ulla nalla oru msg aaanu... Ithaanu sharikkum eee karyathile nalla theerumanam
    But aadhyam nammal purushanmar nannaavanam
    Eee niyamathine nammude nattile sthreekal support cheyyunnund athinte karanam enthaanennu aarelum chinthichittundo🤔
    Nammude naatile vivaha mojanam, garhika peedanam,purushanmarude parasthree bandham, ammaayi ammamaarude peedanam inganeyulla karanam aanu nammude naattile sthreekal ithine support cheyyaan kaaranam
    Eeee karanangalkond vivaha mojanam nadannu kayinjaal purushanmaar vere kallyaanam kayich paniyedth sughamaayi jeevikkunnu...... Vivaha mojanam kittiya shtreekalk jeevikaan avark jolikk povaandi varum
    neram velukkumboyekkum degree eyuthi undaakaan pato chelapol avalk kuttiyum koode undaayaal degreeyum joliyum mathram aavilla athilum valiyathenthekilum kittum
    Sthreekal ithine support cheyyunnundenkil athinte 70% utharavaadhikalum purushanmaarthanneyaanu vivaham kayichittaanenkilum allenlilim ellaarkkum ee bhoomiyil jeevikande........ Angane vayi theti povunna ethrayo sthreekal unnd nammude naattil entha athonnum aarum parayaathe avarkapol vendath jeevikaan cash aanu ath avar avarude shareeram vitundaakkunnu ithum thetalla angane ethra sthreekale nammal purusha vargam aah vayikaakiyittund.....
    Pinne oru karyam nammude rajyam indiayaanu ellaaa mathakaarum ulla rajyam avide oru niyamam passaakumbol oru mathathinu vendi mathram passaakaan pato
    Orukalum patilla
    Niyamam passaakiyavarude udhesham vrthilettathaayirikkaam but nammude naattilullavar ith angeekarikkunnundenkil ath eee naattil nadakkunna krooratha kand valarnnittaanu.....

  • @shuhaibthaha7420
    @shuhaibthaha7420 3 роки тому +4

    മാഷാ അള്ളാഹ്

  • @calpetinfo4031
    @calpetinfo4031 3 роки тому

    طول الله عمره يا رب العالمين فإنه نور للامة

  • @swadiqpi2521
    @swadiqpi2521 3 роки тому +1

    Masha allah ❤️👍

  • @gopakumar1569
    @gopakumar1569 3 роки тому

    10 YEAR OLD MUSLIM LIKE

  • @allthebest2233
    @allthebest2233 3 роки тому +1

    Correct 👍👍💪💪

  • @ismailv4197
    @ismailv4197 3 роки тому +2

    Muthukoya Thangal should also not underestimate the dangers of Muslim women importing Dubai gold in their Private Parts. He should react against this unIslamic trend as early as possible.

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 3 роки тому

    അല്ലാഹ് 🤲🤲🤲സൂപ്പർ

  • @muhammedshafeeqppmuhammads7261
    @muhammedshafeeqppmuhammads7261 3 роки тому +19

    ഇതിന്റെ വിഡിയോ ഞാൻ കണ്ടിരുന്നു... ഇനി പുതിയത് അപ്‌ലോഡ് ചെയ്യുമ്പോൾ ഉസ്താദിന്റെ വിഡിയോ കൂടെ അപ്‌ലോഡ് ചെയ്യുക... അത് കൂടുതൽ നന്നാവും

    • @shukkoormiyanath9292
      @shukkoormiyanath9292 3 роки тому

      Athe shariyaan..aa video link idumoo..ningalde history il indaavum

  • @anshaliya7843
    @anshaliya7843 3 роки тому

    Mash allaaa

  • @jayanjayan2205
    @jayanjayan2205 3 роки тому

    Ustad marundallo

  • @irfanaansaji6248
    @irfanaansaji6248 3 роки тому

    ❤️❤️🥰

  • @rahmathkk2782
    @rahmathkk2782 3 роки тому +4

    ആമീൻ 😭😭😭🤲🤲🤲🤲

  • @abdulrafeeque9517
    @abdulrafeeque9517 3 роки тому +8

    സ്ത്രീ വിവാഹം 21 വയസായാൽ പിന്നോക്ക സമുദായം മുനോക്ക സമുദായമായി മാറും

  • @ashrafek9228
    @ashrafek9228 3 роки тому +5

    Masha allah

  • @afsalpv_
    @afsalpv_ 3 роки тому +4

    Thangal 💚

  • @aboobackerpk2710
    @aboobackerpk2710 3 роки тому

    Alhdulilla nalla. Vivarghlparnnimanazilki.tannadyil
    Ustadin.afiyathnekodkatta.

  • @sfcp3021
    @sfcp3021 3 роки тому +10

    പിന്നെ മക്കളുടെ ആരോഗ്യം കുഞ്ഞുങ്ങളുടെ മരണം ഇതെല്ലാം വിവാഹത്തിന്റെ മേൽ വെച്ച് കെട്ടുകയാണ് എന്നാ നമ്മുടെ മൻഗാമികളുടെ ആരോഗ്യമെല്ലെ ഇല്ലാതാവേണ്ടത് അന്ന് പ്രസവിക്കുന്ന കുട്ടികളെല്ലെ മരിക്കേണ്ടത് അവർക്ക് ഇന്നും നമ്മളേക്കാൾ ആരോഗ്യമുണ്ടല്ലോ എന്താ കാരണം അവർ ശരീരമിളകി പണി എടുത്തിരുന്നു

  • @faizalmanikkoth2167
    @faizalmanikkoth2167 3 роки тому

    അനവധി പ്രതിസന്ധികളിൽ ജിഫ്രി തങ്ങൾ തന്നെ പ്രതികരിക്കണം, ചില റാൻ മൂളികൾ പ്രതികരിക്കാൻ കഴിയാതെ നാവിറങ്ങിപ്പോയിരിക്കുന്നു.

  • @noordeen3841
    @noordeen3841 3 роки тому +2

    ماشاالله ماشاالله ماشاالله

  • @muhammadshameem3672
    @muhammadshameem3672 3 роки тому +1

    ياملاذی شیخی

  • @abdulmajeed1126
    @abdulmajeed1126 3 роки тому

    Mashallah Mubarak Jeffrey muthukoya Thangal super challenge

  • @sahalsahalkotta5690
    @sahalsahalkotta5690 3 роки тому +3

    Al hamdhulillah

  • @sakkeerhusain3030
    @sakkeerhusain3030 3 роки тому +4

    തന്റെടവും വ്യക്തiതവും ഉള്ളവർ തെറ്റിലേക്ക് പോവില്ല

  • @anvarjasmin4203
    @anvarjasmin4203 3 роки тому +1

    Super speech

  • @kmmsunil116
    @kmmsunil116 3 роки тому +1

    True

  • @muhammadalibasheer7862
    @muhammadalibasheer7862 3 роки тому +3

    Alhamdulillah

  • @muhamedkutty9572
    @muhamedkutty9572 3 роки тому

    സദാചാബോധം വിജ്ഞാനത്തിൽ
    ആർജിച്ചെടുക്കണം.

  • @tksmedia5525
    @tksmedia5525 3 роки тому

    الحمدلله

  • @ashrafponmalaashraf5686
    @ashrafponmalaashraf5686 3 роки тому +1

    آمين

  • @Rubikhaonlinemarketing
    @Rubikhaonlinemarketing 3 роки тому

    Masham alaha

  • @hyderalilatheefilatheefi8883
    @hyderalilatheefilatheefi8883 3 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @saleenamaliyekkal3671
    @saleenamaliyekkal3671 3 роки тому +6

    21 വയസ്സ് വളരെ കുറഞ്ഞുപോയി നമ്മളുടെ മോദി അപ്പൂപ്പൻറെ വയസ്സ് അറിയില്ലേ അത്രക്ക് ആകാമായിരുന്നു11 വയസിൽ കുട്ടികൾ പ്രേമിച്ച പോയാൽ കുഴപ്പം ഇല്ല 18 വയസ്സ് തികഞ്ഞിട്ടും കല്യാണം കഴിച്ചുകൊടുക്കാൻപാടില്ല അതിന് കേസ് എന്തൊരുഎന്തൊരു വിഡ്ഢിത്തമാണ് ഈ പറയുന്നത്

  • @nandakumaranpp6014
    @nandakumaranpp6014 3 роки тому +3

    സ്ത്രീകളുടെ അഭിപ്രായം
    ആദ്യം അന്വേഷിക്കട്ടെ.

    • @cvasatharceevees1100
      @cvasatharceevees1100 3 роки тому +5

      കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഏത് മതത്തിലെ ആയാലും അവരും പറയുന്നത് 21 വേണ്ട,18 ന് ശേഷം എപ്പോൾ ആഗ്രഹിക്കുന്നുവോ അപ്പോൾ വിവാഹം നടത്താനുള്ള അനുവാദം ആണ് വേണ്ടത്, അതിന് പ്രായ പരിധി നിശ്ചയിക്കരുത്, ഇവിടെ മതവിശ്വാസം അനുസരിച്ചു ഒരു സ്ത്രീക്കും, പുരുഷനും ഒന്നിക്കണമെങ്കിൽ 21 വയസ്സ് വരെ കാത്തു നിൽക്കണമെന്നത് കടത്തമാണ്,

    • @salvias2903
      @salvias2903 3 роки тому +1

      @@cvasatharceevees1100 kudumbathil piranna sthreekk 18 kazhinjal chadakkuvo nee okke eth kaalagattathilaa avarude permission kodth aanlo ivde 18 kazhiyumblekk kettikknne sheriyenna

  • @Jafarnk.
    @Jafarnk. 3 роки тому +3

    ❤️❤️❤️❤️

  • @abdulrahman8111
    @abdulrahman8111 3 роки тому

    അൽഹംദുലില്ലാഹ് അപ്പോൾ സമരവും വേണം പ്രതികരണവും വേണം ഇത്ര പെട്ടെന്ന് അത്രവരെയായി. ഇനി?

  • @abdwaystar5586
    @abdwaystar5586 3 роки тому

    آمين آمين آمين يارب العالمين

  • @azeezmp8514
    @azeezmp8514 3 роки тому

    Good

  • @thaznimazin3300
    @thaznimazin3300 3 роки тому

    💯💯💯💯❤️❤️❤️

  • @abdurazakkm892
    @abdurazakkm892 3 роки тому

    ماشاءالله

  • @kainhikainhi9167
    @kainhikainhi9167 3 роки тому

    aameen

  • @camvibes595
    @camvibes595 3 роки тому

    Ustade
    Ipol muslim penkutigal etra % aanu 18 il kalyanam kazhikunnath??
    Pinne nammal kutigale nallonam valarthuga athanu vendath

  • @shajahanthayyil282
    @shajahanthayyil282 3 роки тому

    👍

  • @Abdullah-vo1tf
    @Abdullah-vo1tf 3 роки тому +6

    തലച്ചോറ് നായി തിന്നു പോയാൽ പിന്നെ ബുദ്ധി ഉണ്ടാവില്ല. റബ്ബ് കാക്കട്ടെ .

  • @musthafajamalvettam
    @musthafajamalvettam 3 роки тому

    ആമീൻ

  • @BasheerBasheer-qj3rx
    @BasheerBasheer-qj3rx 3 роки тому +3

    എന്റെ അഭിപ്രായത്തിൽ സ്ത്രീകൾ 40വയസ്സ് കഴിഞ്ഞു വിവാഹം കഴിക്കണം എന്നാണ്... എന്നാലേ ഒരു പക്വത വരൂ... ഈ കാര്യം ഗവണ്മെന്റ് അടിയന്തിരമായി പരിഗണിക്കണം...

    • @mumthasmumthas8789
      @mumthasmumthas8789 3 роки тому +1

      പുരുഷനും

    • @magicworld2307
      @magicworld2307 2 роки тому

      നിങ്ങൾ 40ഇൽ കല്യാണം കഴിച്ചോ....

  • @sankar2701
    @sankar2701 3 роки тому

    Aa oru aavshyaathinu vendi maathram jeevikanoru orro teams...😄.. padichu sowyam ninnal avanavanu kollam..

  • @harisqatar3537
    @harisqatar3537 3 роки тому

    ഇതൊക്കെ ഒറ്റ ഒന്നേ ബുദ്ധിയുള്ളവർ മനസ്സിലാക്കാൻ ഉള്ളൂ ആർഎസ്എസിന്റെ അജണ്ടകൾ നടപ്പിലാക്കുന്നു

  • @really5844
    @really5844 3 роки тому

    വ്യക്തി ജീവിതത്തിൽ സർക്കാർ ഇടപെടരുത്

  • @really5844
    @really5844 3 роки тому

    21ഉം 31ഉം ആക്കാൻ ഇവർക്ക് എന്താണ് അവകാശം

  • @muhammedshaker2412
    @muhammedshaker2412 3 роки тому

    ❣️❣️🌹🌹

  • @sp9635
    @sp9635 3 роки тому +5

    ഇക്കാര്യം പള്ളിയിൽ ചർച്ച ചെയ്താൽ പള്ളിയിൽ രാഷ്ട്രീയം പറഞ്ഞെന്ന് പറഞ്ഞു cpm പ്രശ്നം ഉണ്ടാക്കുമോ ?

  • @abdullamallavara3792
    @abdullamallavara3792 3 роки тому +4

    ബലാൽസംഘം കൂടും

    • @magicworld2307
      @magicworld2307 2 роки тому

      കല്യാണം കഴിഞ്ഞവരെ പീഡിപ്പിക്കില്ലേ

  • @shifasworld5612
    @shifasworld5612 3 роки тому

    🇮🇳 🤲

  • @najiyajannath4703
    @najiyajannath4703 3 роки тому +1

    😭🤲🏻

    • @ayisharudaina1304
      @ayisharudaina1304 3 роки тому

      ദുആ ചെയ്യണേ തങ്ങളെ

  • @gopakumar1569
    @gopakumar1569 3 роки тому

    MUTTHOKOYA HAVE HOW MANY WIFES?

  • @abdulhakeembava6291
    @abdulhakeembava6291 3 роки тому

    👍👍

  • @shamsudheenkp1506
    @shamsudheenkp1506 3 роки тому

    Sadacharam ,darmmam nashikkanam. ivide padanam kazhinja anungalkk thozhililla onnu pariharikkathe niyama nirmmanam thanne.laingigatha avalo 21 bayass avashyamillallo le le sang.....

  • @nihalaps2704
    @nihalaps2704 3 роки тому +2

    Eth matham aayaalum pennu ottak nasikilla. Nasipikaan oru aannu vende. Athond aanugal othugi jeevikate. Age 25 aakanam naa ellardem opinion

    • @shibilshanhyder9348
      @shibilshanhyder9348 3 роки тому +2

      Enthinu 25
      50 Alle nallath Nalla pakvatha indaaville

    • @nihalaps2704
      @nihalaps2704 3 роки тому +1

      @@shibilshanhyder9348 aaninu 25 alle kettpraayam. Apo penninum ath mathi. Appolekum job okke aavum. Pinne penninte swath noki kettaan varilalo. Job illaathondaa pennkuttikal suicide cheyane

    • @ceteblue4748
      @ceteblue4748 3 роки тому +1

      Ivattakalkkokke kama pranthanu.16)o noottandile niyamangal mathrame ivde nadathan pattukayollu enna oru vashi.😏

    • @kasaragodchekkan5569
      @kasaragodchekkan5569 3 роки тому

      @@ceteblue4748 niyamam varat .appo ariyyam aar paraune neren .nott nirodhanam farmersinte okke kanndathalle udayyp😁😁

    • @mohamedthansirthanzi
      @mohamedthansirthanzi 3 роки тому

      Ipozhathe kaalagatam manushya aayusum pariganikanam. 25 vayasil kalyanam ningal kazhicholu. 18 kettunnav kettatte, 21 kettunnavar kettatte, athavarude ishtamalle

  • @haneefahanna2346
    @haneefahanna2346 3 роки тому

    പ്രധാനമന്ത്രിചർച്ചക്കുവിളിക്കുമോ

  • @riyasmuhammed235
    @riyasmuhammed235 3 роки тому +1

    Faqf vishayathil shabdikadavar ea kariya thill mindada

  • @husainn192
    @husainn192 3 роки тому +2

    വിവാഹ ഇസ്ലാം മിൽ നിർബന്ധം ഇല്ല അത്തരം ആളുകൾ നോമ്പ് നോക്കണം

    • @muhammedathavulla1846
      @muhammedathavulla1846 3 роки тому

      Ningalk sadikkumo

    • @sayedshihab1
      @sayedshihab1 3 роки тому +2

      ഇവിടെ നിര്ബന്ധവും ഹലാലുമല്ല വുഷയം . വിവാഹം കഴിക്കാൻ താല്പര്യമുള്ളവരുടെ കാര്യമാണ്.

    • @zamindal283
      @zamindal283 3 роки тому

      Tk hamsa avallee ijj

  • @latheefkottayi8438
    @latheefkottayi8438 3 роки тому

    GIFRI THANGA lea TK. HAMZA musliyar vivahathea patti parancha FATHUVA keattilla eannun do.

  • @hussainpkd5749
    @hussainpkd5749 3 роки тому

    ,,,,, നരെയ്‍ന്ദ്രമോഡി,,,, ഫോൺ,,,, വിളിച്ചാൽ,,,, തങ്ങൾ,,,,, മാറ്റിപ്പറയും,,,,,,, മുനാഫിക്

    • @ijhdkh9270
      @ijhdkh9270 3 роки тому

      Aaredaaa munaafik

    • @jaseemmuhammed2944
      @jaseemmuhammed2944 3 роки тому +2

      താനാണോ ഒരാളെ മുനാഫിഖും
      മുഅ്മിനുമൊക്കെയാക്കുന്നത്? പണ്ഡിതരെക്കുറിച്ച് അനാവശ്യം പറയരുത്, എന്നെങ്കിലും തങ്ങളുസ്താദ് പറഞ്ഞ വാക്ക് മാറ്റിപ്പറഞ്ഞിട്ടുണ്ടോ? അദ്ദേഹത്തിന് വ്യക്തമായ നിലപാടുകളുണ്ട്, അതിലദ്ദേഹം ഉറച്ച് നിൽക്കുകയും ചെയ്യാറുണ്ട്

  • @irfaankhankk9467
    @irfaankhankk9467 3 роки тому +7

    എതിര് പറയുകയാണ് എന്ന് ധരിക്കരുത്.
    . ഇവിടെ ശാരീരിക ആവശ്യങ്ങൾക്ക് വേണ്ടി 18 വയസ്സിന് മുമ്പ് പെൺകുട്ടികൾ ആണിനെ തേടി പോയ സംഭവം ഉണ്ടോ??
    നേരെമറിച്ച് ആണുങ്ങൾ ആണ് അതിൽ കൂടുതൽ മുന്നിൽ നിൽക്കുന്നത്.. ബ്ലാക്ക് മെയിൽ ചെയ്തും പീഡിപ്പിച്ചും പ്രണയിച്ചും പുരുഷന്മാരാണ് തന്റെ ആഗ്രഹം സ്ത്രീകളിലൂടെയാണ് നടപ്പിലാക്കുന്നത് ഏറെയും..
    ഏതെങ്കിലും പുരുഷകാമാതി പുരയുണ്ടോ

    • @i_t_z_akbr1658
      @i_t_z_akbr1658 3 роки тому +3

      സുഹൃത്തേ... ചിന്തിക്കുന്നവൻ ദൃഷ്ടാന്ധമുണ്ട്

    • @Trs833
      @Trs833 3 роки тому +1

      Nee evideyannnjeevikkunnath

    • @salammuhammed7286
      @salammuhammed7286 3 роки тому +2

      Anak onnum ariyilla kaaranam nee kuttiyaan

    • @rumboottan3709
      @rumboottan3709 3 роки тому +3

      നിങ്ങൾ നമ്മുടെ collage I ലേക്ക് വരൂ.... എല്ലാം കാണിച്ചു തരാം....
      ആണ്‌ പെണ്ണിന്റെ മുകളില്‍ ആണോ കയറുന്നത് പെണ്ണ് ആണിന്റെ മുകളില്‍ ആണോ എന്ന്...
      നീ ഈ ലോകത്ത് ഒന്നും അല്ലെ....

    • @animalskids6321
      @animalskids6321 3 роки тому +1

      ഇവൻ ഏത് ലോകത്താണ്

  • @user-sr4wl6ie1w
    @user-sr4wl6ie1w 3 роки тому +2

    വിവാഹം കഴിഞ്ഞ് കുട്ടികളും ആയ സ്ത്രീകളും പുരുഷന്മാരും
    തെറ്റായ മാർഗ്ഗം സ്വീകരിക്കുന്നില്ലെ

    • @ismailmoulavi8749
      @ismailmoulavi8749 3 роки тому +3

      ട്രാഫിക് നിയമം ഉണ്ടായിട്ടും നിയമം ലംഘിക്കുന്നവർ ഉണ്ടല്ലോ. അത് കൊണ്ട് ട്രാഫിക് നിയമം ഇല്ലാതെ വന്നാലോ? അനിയന്ത്രിത വികാരത്തേ ശമിപ്പിക്കാൻ വിവാഹം സമയത്തിന് നടത്തണം

    • @abcd-nq9xt
      @abcd-nq9xt 3 роки тому

      @@ismailmoulavi8749 കിടിലൻ മറുപടി👌👌👌

    • @salvias2903
      @salvias2903 3 роки тому +1

      @@ismailmoulavi8749 in opnion 21 aayaal enthaan kuzhappam ellaarkum ivde equal rights aaahn athrakkum kaathu nilkaan ellaarum koode ithine divert chyth verum sexually connect cheyyunnath self controll polum illaatha aalkaar aahno society il ullle ningle kaarym enikk ariyilla

    • @magicworld2307
      @magicworld2307 2 роки тому

      @@ismailmoulavi8749 അപ്പോ ആണുങ്ങൾക്ക് വികാരങ്ങൾ ഒന്നും ഇല്ലേ.... പെൺകുട്ടികൾക്ക് മാത്രം ഉള്ളു

  • @gendhisashlye459
    @gendhisashlye459 3 роки тому

    Ennum kurakal