സമസ്ത ഇന്നേവരെ ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല.. വിവാദങ്ങൾക്ക് സയ്യിദുൽ ഉലമയുടെ മറുപടി..

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 52

  • @Thazkiyah
    @Thazkiyah 2 роки тому +10

    അള്ളാഹുവേ ഞങ്ങളെ നേതാക്കൾക്ക് ദീർഘായുസ്സ് കൊടുക്കണെ അള്ളാഹ് 🤲🏼🤲🏼🤲🏼

  • @faisaly4709
    @faisaly4709 2 роки тому +8

    Alhamdulillah..jifrithaggalkk.aarogyavumdeerkaayussum.nalkenea.Allah🤲🏻

  • @Islamic-mfu
    @Islamic-mfu 2 роки тому +12

    ഇത് പോലത്തെ നേത്രത്തെ ഈ ഉമ്മത്തിന്ന് ഖിയമത് നാൾ വരെ തരണേ റബ്ബേ

    • @muhammedthwayyibnk9625
      @muhammedthwayyibnk9625 2 роки тому +1

      امين

    • @abdurahmanp1687
      @abdurahmanp1687 Рік тому

      ഇന്നാൽ കണക്കായി ഈ ജാതി ആ ക്കരല്ലേ? രണ്ടാളും പണ്ണുങ്ങളെ അപമാനിച്ചവർ തന്നെയാണ് പെണ്ണുങ്ങൾ പള്ളീൽ പോകുമ്പോൾ വൈയുള്ളവർ മൂക്കുപോത്തണം എന്നൊരാൾ പെണ്കുട്ടികൾ സ്റ്റെജിൽ വരാൻ പാടില്ല എ ന്ന് മറ്റെയാൾ

  • @richimoideen9485
    @richimoideen9485 2 роки тому +11

    മാഷാ അള്ളാഹ് തങ്ങൾ ധീരനായ നേതാവ്.

  • @rabeehummer4387
    @rabeehummer4387 2 роки тому +4

    Avasana vaakk muthu thangal👌👌

  • @mashoodkkkarbala3739
    @mashoodkkkarbala3739 2 роки тому +3

    മാഷാ അള്ളാഹു. മുസ്ലിം പെൺകുട്ടികളെ ഇത്രയ്ക്കു സ്നേഹിക്കുന്ന മറ്റ് സംഘടനക്കാരും പാർട്ടിക്കാരും ഉണ്ടെന്നു ഇന്നാണ് അറിയുന്നത്. ഇനി ധൈര്യമായി തട്ടമിട്ടു എവിടെയും പോകാം. ഇവരൊക്കെ ഉണ്ടല്ലോ

  • @greenalph816
    @greenalph816 2 роки тому +8

    💚💚💚Sayyidul Ulama💚💚💚

    • @hibaabdulla6493
      @hibaabdulla6493 2 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @mohamednajeeb6716
    @mohamednajeeb6716 2 роки тому +5

    Well said❤❤❤

  • @SameerSameer-lq4ge
    @SameerSameer-lq4ge 2 роки тому +3

    തങ്ങളെ 😘😘😘

  • @mathinadanmalayali
    @mathinadanmalayali Рік тому

    Jigri തങ്ങൾ പറഞ്ഞത്👌👌👌👌👌
    പക്ഷെ ഇനി ബാക്കിയുളള ഭാഗം പോസ്റ്റ് ചെയ്യരുത് ........ അത് . പോസ്റ്റ് ചെയ്താൽ മാനക്കേടാണ് ......

  • @haneefmkdarb8258
    @haneefmkdarb8258 10 місяців тому

    Alhamdulilla mashalla

  • @mohammedsafeer7809
    @mohammedsafeer7809 2 роки тому +1

    Well said 👏👏👏👏👏

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 2 роки тому +2

    Muthaanthangal

  • @skdr979
    @skdr979 2 роки тому +2

    👌👌

  • @vasudevant7040
    @vasudevant7040 2 роки тому +4

    ഇത്രയും ഒരു പാവങ്ങളെ വെള്ളരി പ്രാവ് പോലത്തെ മനുഷ്യരെ വെറുതേ സംശയിച്ചു, 😃

  • @hijabiqueen6828
    @hijabiqueen6828 2 роки тому +2

    alhamdulillah

  • @ashrafm5308
    @ashrafm5308 2 роки тому +4

    ബഹു:സയ്യിത് തെ അങ്ങ് ഉച്ചാളികൾക്ക് മറുവടി പറയണോ - അവർ സുന്നി പ്രസ്താനത്ത് ന് വ്റ്ണം ഉണ്ടാക്കുന്നവരാ

  • @usm9308
    @usm9308 2 роки тому +1

    👍👍👍

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 2 роки тому +2

    Correctponnuusthad

  • @ismailbava2582
    @ismailbava2582 2 роки тому +1

    മൂപ്പര് എന്ത് വിദ്യാഭ്യാസബോർഡ് ന്റെ സെക്രട്ടറിയാണ്

  • @achuaslam1259
    @achuaslam1259 2 роки тому +2

    ബഹു: മാനപ്പെട്ട ഉസ്താദേ... അന്ന് പെരുമാറിയത് തെറ്റ് തന്നെയാണ്

  • @navasmon2635
    @navasmon2635 2 роки тому +1

    താങ്കൾ പാപ്പ എന്തിനാ അവർക്കൊക്കെ മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നു

  • @jacob4114
    @jacob4114 2 роки тому +1

    സ്‌പൈറി തീയതി കഴിഞ്ഞല്ലോ ഇനിയെങ്ങിലും നന്നായിക്കൂടെ

  • @pottassery9605
    @pottassery9605 2 роки тому +1

    ഇ ത് ആദ്യത്തേതാണോ ജിഫ്രി തങ്ങളേ!!

  • @gangadharanke8875
    @gangadharanke8875 2 роки тому +3

    ക്ഷണം സ്വീകരിച്ചു സ്റ്റേജിലേക്ക് വന്ന് സ്ത്രീകൾ സമസ്തയെ അപമാനിക്കുകയായിരുന്നു, എന്നിട്ടാണോ

  • @yousaphthazhathethil6194
    @yousaphthazhathethil6194 2 роки тому +1

    പ്രകൃതി വീട്ടിൽ ഭാര്യയുടെ അടുത്തു വെച്ചാൽ മതി പൗരോഹിത്യം സ്മൂഹത്തിന്റെ മേൽ അടിച്ചേൽപിക്കുന്നു

    • @ismailvayalil5339
      @ismailvayalil5339 2 роки тому +1

      ഇതിനോട് ബന്ധപ്പെട്ട ആർക്കും പരാതിയില്ല
      ഇതിൽ താങ്കളെ പോലുള്ളവർക്കെന്താ ബേജാറ് ?

  • @shareefkanam782
    @shareefkanam782 2 роки тому +1

    Nice painting jifri... ingane pachakallam parayaruthe..koyaa

  • @navasmon2635
    @navasmon2635 2 роки тому

    അമ്പരപ്പും നിങ്ങൾ ഉണ്ടാക്കാമെന്ന് അമ്മയുടെ ഞങ്ങളെ പണ്ഡിതന്മാർ ചോദ്യം ചെയ്യില്ല

  • @babuvlog7651
    @babuvlog7651 2 роки тому +1

    നല്ല ജനങ്ങൾക് ഉപകരിക്കുന്ന അവതരണം എന്നാലും ഇത്രയും ചെറിയ കുട്ടികളോട് ഇനി ഇത്തരം കുട്ടികളെ വിളിക്കരുത് എന്ന് പറഞ്ഞത് സങ്കടം തോന്നുന്നു പാണക്കാട് തങ്ങൾ അവാർഡ് കൊടുത്തഒരു കുട്ടിയേ ആണ് ഇങ്ങനെ വിട്ടത് തങ്ങൾ വിവരം ഇല്ലാത്ത ആളൊന്നുമല്ലല്ലോ മറ്റുള്ളവർക് നമ്മളെ അടിക്കാനുള്ള വടി നമ്മളായിട്ട് കൊടുത്ത പോലെ തോന്നി മദ്രസകളിൽ 10 ലും 11 ലും പഠിക്കുന്ന കുട്ടികൾ കു കൂടി ഇതു മനഃപ്രയാസ മായിപ്പോയി

  • @abukp264
    @abukp264 2 роки тому

    പിന്നെ സമസ്തക്ക് നല്ല രീതിയിൽ പ്രവർത്തിക്കാനെ സാധിക്കുകയുള്ളൂ അങ്ങനെതന്നെ ചെയ്തിട്ടുള്ളൂ ഇനി അങ്ങോട്ട് ചെയ്യുകയുമൂള്ളൂ -അതിനെ സാധിക്കുകയുള്ളൂ- മനോ വൈകല്യമുള്ള സകല അലവലാതികളും സ്വന്തം ചെലവിൽ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ ശ്രമിക്കുക സമസ്തക്ക് അതിനുള്ള കഴിവില്ല സാധ്യവുമല്ല-

  • @mohamedmurjan2692
    @mohamedmurjan2692 2 роки тому +1

    മാധ്യമങ്ങൾക്ക് ഇങ്ങനെയുള്ള ഓരോ കേസ് കിട്ടാൻ ഭയങ്കര ഉത്സാഹമാണ് ഒരു കുട്ടി പാടി ആഘോഷിച്ചു നടക്കണമെങ്കിൽ മാപ്പിളമാരെ നേരെ കുതിര കിരാ എന്ന് പറഞ്ഞത് ഈ മാധ്യമപ്രവർത്തനം ഒരു ആർഎസ്എസിനെ വേണ്ടി ചൂടുപിടിക്കുന്ന ഒരു പ്രവർത്തകരാണ് അവർക്ക് ആർഎസ്എസിനോട് ഭയങ്കര താല്പര്യം അവർക്കുവേണ്ടി മൂട് താങ്ങി നടക്കുന്ന ഇതുപോലെ തെറ്റ് മാധ്യമങ്ങളിലെ കേരളം ഇന്ത്യയിൽ ഉള്ളൂ

  • @straightway333
    @straightway333 2 роки тому +2

    എ അപമാനിക്കയൊന്നും ഇല്ല മാലയും വളയും ഊരി വാങ്ങിക്കലെ ഉള്ളു പിന്നെ താരം കിട്ടിയാൽ ചിലപ്പോൾ.................

  • @oabdurahman601
    @oabdurahman601 2 роки тому

    ജിഫ്രി ഇതൊന്നും ശരിയായ മറുപടിയലപ്
    നല്ല പോലെ ഉചിതമായ തീരുമാനം എടുക്കണം
    ഇത ഒന്ന് നല്ല മറുപടിയല്ല.
    ആളൂകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് '
    നിങ്ങൾ നല്ലവർതന്നൊBut ലോകം ഉറ്റുനോക്കൂ ന്നത് മറ്റാന്ന്
    നിങ്ങൾ പ്രായം മായി ഉസ്താ ദെ -

    • @aqm255
      @aqm255 2 роки тому

      Thanghalk oru respect engilum kodukamayirunhu

  • @abduabdulla5353
    @abduabdulla5353 2 роки тому +1

    വഹാബികളാണ് ഇതിൻ്റെ പിന്നിൽ എന്ന് ഒന്ന് തുറന്ന് പറഞ്ഞു ടെ

  • @richimoideen9485
    @richimoideen9485 2 роки тому +1

    ഇനിയും മനസ്സിലായില്ലേ mic പിടിച്ചു നടക്കുന്നു

  • @abduabdulla5353
    @abduabdulla5353 2 роки тому +1

    വഹാബി ലീഗ് ആണ് പിന്നിൽ

  • @yousaphthazhathethil6194
    @yousaphthazhathethil6194 2 роки тому +4

    ഇയാളും അത്യാവശ്യം നുണ പറയും അല്ലെ

  • @nalatheef8129
    @nalatheef8129 2 роки тому +3

    ഇത്ര പച്ചക്ക് നുണ പറയുകയോ ? . വഖ്ഫ് വിഷയം ഖുതുബയിൽ പറഞ്ഞാൽ ഖുതുബ സ്വഹീഹാവുകയില്ല എന്ന് പറഞ്ഞ അന്നുമുതൽ ആ മുഖം കാണുന്നത് വെറുപ്പാണ് . താങ്കൾക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നും അന്ന് മനസ്സിലാക്കാൻ കഴിഞ്ഞു .
    കേസൊന്നും പേടിക്കേണ്ടതില്ല ഈ പിണറായി സഖാവിന്റെ മുരീദിന്
    إعلموا ليس هذا سيد العلماء بل إنه كذاب هذه الأمة