Це відео не доступне.
Перепрошуємо.

Bajaj Maxima C Goods Vehicle (Cargo) 1000 kg Power Testing (Experience) |

Поділитися
Вставка
  • Опубліковано 19 бер 2022
  • #Autokaran
    #PowerTestingInVehicles
    Bajaj Maxima Power Testing
    Like, Share & Subscribe ‪@Autokaran‬ 💕

КОМЕНТАРІ • 30

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 2 роки тому +8

    ഇവിടെ തൃശൂർഇൽ cng കിട്ടാനില്ല....പമ്പിൽ വരി കിടക്കാ ആളുകൾ 73rs കിലോ rate ഡീസൽ തന്നെയാ നല്ലത്

  • @jejifrancis6268
    @jejifrancis6268 2 роки тому +3

    ഡ്രൈവറുടെ സ്ലാങ് കേട്ടപ്പോൾ നല്ല പരിചയം. പിന്നീട് വണ്ടി നോക്കിയപ്പോൾ 42 രജിസ്ട്രേഷൻ😂🤣😂 ഞങ്ങടെ നോർത്ത് പറവൂർ.

  • @Gypsy29242
    @Gypsy29242 11 місяців тому +2

    ബജാജ് CNG നല്ല ഒരു ഓപ്ഷൻ ആണ്... ഭാരം കൂടുതൽ ഉള്ളപ്പോൾ വലിയ കയറ്റം കയറുന്നുണ്ടെങ്കിൽ പെട്രോളിലേക്ക് മാറ്റിയാൽ മതി..
    ഒറ്റ കൈക്കു ഉപയോഗിക്കുക ആണെങ്കിൽ 42 milage വരെ കിട്ടും..
    നല്ല build quality ആണ് 👌👌👌👌

  • @mammymammy9834
    @mammymammy9834 2 роки тому +4

    ഇലക്ട്രിക്ക് ഓട്ടൊയെ പറ്റി പറഞ് ആളുകളെ ചാനലുകാർ കുഴിലിറക്കി / ഇപ്പോൾ അതിമാർകറ്റ് നിന്നു / ഇനി CN ജീ യി ലാ ണ് കുത്തുപാള എടുപ്പിക്കുന്നത് / ഗ്യാസിന് കുറച്ച് ലാഭം എന്നൊതൊക്കെ ശരി തന്നെ / കുറച്ചു കൂടി കഴിഞ്ഞാൽ ഡീസലിന് കുറവും ഗ്യാസിന് കുടുതലും വരും/ പിന്നെ വണ്ടീ യുടെ വില / പിന്നെ കാലിബ്രേഷൻ ചെയ്യാനുള്ളമെന/ ഗ്യാസ് പമ്പില്ലാത്ത പ്രശ്നം/രാജ്യമൊട്ടാകെ പമ്പ് വരുന്നത് വരെ ഇത് ഓടണ്ടെ/

  • @KL01AutoGarage
    @KL01AutoGarage 2 роки тому

    Video Nannayitt Und Ikkah

  • @AnilKumar-yn7ok
    @AnilKumar-yn7ok 2 роки тому +3

    ഞാൻ ഇവന്മാരുടെ വാക്കും കേട്ടു .....compact cng passenger എടുത്തു ....cng കിട്ടണ്ടേ... tvm ആകെ 3 filling station ആണുള്ളത് ..എപ്പോൾ പോയാലും ഗ്യാസ് ഇല്ല എന്നു മാത്രം ബോർഡ് കാണാം

    • @Gypsy29242
      @Gypsy29242 11 місяців тому +1

      Cng ഉടനെ common ആകും...
      ഡീസൽ വാഹനങ്ങൾ 90 percent ഉം....2027 ഓടുകൂടി... നിർത്തും...

  • @NIVEDAKKAPARAMBIL
    @NIVEDAKKAPARAMBIL 2 роки тому

    👍👍👌🤩

  • @shivashivashivashiva7067
    @shivashivashivashiva7067 2 роки тому

    👍

  • @santhoshkumarra5028
    @santhoshkumarra5028 Рік тому

    ചേട്ടാ tvs goods auto ഇറങ്ങി അതിന്റെ ഒരു വിഡീയോ ഇടാമോ ചേട്ടാ

  • @flowerrose3790
    @flowerrose3790 2 роки тому

    Piaggio aano bajaj aano better .ee vandiyude on road price kerela athra

  • @greenplantkerala9445
    @greenplantkerala9445 2 роки тому +1

    ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ലോകം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്🔥🔥👍👍👍

  • @jggaming4209
    @jggaming4209 2 роки тому

    You take mahindra electric

  • @jerintomy2157
    @jerintomy2157 2 роки тому

    Ape e city electric cargo load review cheayumo please

    • @Autokaran
      @Autokaran  2 роки тому +1

      ശ്രമിക്കാം💕👍

  • @noushadmalamoottil938
    @noushadmalamoottil938 2 роки тому +1

    ,എന്റെ cng ബജാജ് maxima 17000km ഓടി,30km, മൈലേജ് കിട്ടുന്നു,1300kg എടുത്താണ് വണ്ടിയുടെ യാത്ര, യാത്രയും പരമസുഖം

    • @Gypsy29242
      @Gypsy29242 11 місяців тому +1

      എന്റെ സുഹൃത്തിനു 42 km milage കിട്ടുന്നുണ്ട് പക്ഷെ load 600/700/kg മാത്രമേ വരൂ...
      ഓടും തോറും ഭാരം കുറയുന്ന business കൾക്ക് ഭയങ്കര ലാഭമാണ്...
      Mineral water, വെജിറ്റബിൾ whole sale, egg..... എന്നിവക്ക്..
      Jeetho വാങ്ങിയാൽ സ്റ്റൈൽ കാണിക്കാം എന്നേ ഉള്ളു....
      ഇത് ഉണ്ടെങ്കിലേ കാശു മിച്ചം പിടിക്കാൻ കഴിയൂ....

  • @santhoshkumarra5028
    @santhoshkumarra5028 Рік тому

    അത് പോലെ ഇലട്രിക് ഓട്ടോ യുടെ വിഡീയോ ഇടാമോ

  • @Gypsy29242
    @Gypsy29242 11 місяців тому +1

    ഇതിൽ 31 can ആണ് കണ്ടത്..
    അതായതു 620. Kg + ഡ്രൈവർ 80=700 kg വരും....

    • @ashokkumarkamath-ki3wp
      @ashokkumarkamath-ki3wp 2 місяці тому

      കൊച്ചു കള്ളൻ എല്ലാം കണ്ടു പിടിക്കും എടാ നിന്നെ പോലീസിൽ എടുത്തഡേ

  • @anzilkwt3055
    @anzilkwt3055 2 роки тому

    42പറവൂർകാരൻ

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 роки тому +2

    42 മൈലേജ്😳😳❤️❤️❤️❤️

  • @salimaliparamba4689
    @salimaliparamba4689 2 роки тому

    CNG യുടെ വില ഭാവിയിൽ എന്താകും എന്നതാണ് ആശങ്ക

    • @ramshadkalariyil444
      @ramshadkalariyil444 Рік тому +1

      ശെരിയാ.. കൂടാൻ ചാൻസുണ്ട് 😔

    • @firosnelloli1048
      @firosnelloli1048 9 днів тому

      ഭാവിയിൽ ഡീസൽ ലിനേ ക്കാളും* വില,CNG, ക്കാവും,