മത്തിക്കറിയിൽ പഴമയുടെ പുതിയ രുചിക്കൂട്ട്! സംഗതി അടിപൊളിയാണ് | Sardine Curry Recipe | Cheerulli Media

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 301

  • @Joker-ko6he
    @Joker-ko6he 2 роки тому +8

    അമ്മ സ്പെഷ്യൽ മത്തിക്കറി പൊളിച്ചൂട്ടോ. മലയാളികൾക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ചാള എന്നാണ് കേരളത്തിന്റെ തെക്കുഭാഗത്തേക്ക് മത്തി അറിയപ്പെടുന്നത്. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉത്തമമാണ് ഇത്.
    മത്തി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. മത്തിയിൽ കാത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ധാരാളം പ്രോട്ടീനും മത്തിയിൽ അടങ്ങിയിരിക്കുന്നു. മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷണ കവചം ഒരുക്കുന്നത്.
    രക്തസമ്മർദ്ദത്തെ കൃത്യമായ അളവിൽ നിലനിർത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവും വർദ്ധിക്കും.
    വില തുച്ഛം ഗുണം മെച്ചം എന്ന ചൊല്ല് മത്തിയെ സംബന്ധിച്ച് ശരിയാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
    ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വൈറ്റമിന്റെ കലവറ കൂടിയാണ്

    • @CheerulliMedia
      @CheerulliMedia  2 роки тому +1

      Thankyou for your valuable comments bro 🥰

  • @ummammaschannel
    @ummammaschannel 2 роки тому +5

    മത്തിക്കറി വീട്ടിൽ എല്ലാർക്കും ഇഷ്ടാണ് മോളേ.ഞാനും ഇങ്ങനേണ് വെക്കല്.സൂപ്പർ അവതരണം.

  • @mahesanma4855
    @mahesanma4855 2 роки тому +1

    Cherunaranga murichu tholiyode purattial mathi

  • @justrelax9964
    @justrelax9964 2 роки тому +1

    wow അടിപൊളി meen Curry. ഉണ്ടാക്കിനോക്കാം ട്ടോ
    ഉണക്കനെല്ലിക്കയും കുരുമുളകും അരച്ച് പുളി പിഴ്ഞ്ഞു ഉപ്പും ചേർത്ത് കറി വേപ്പില ചട്ടിയുടെ അടിയിൽ നിരത്തിവെച്ചു അതിനു മേലെ വരഞ്ഞ മത്തി നിരത്തിവെച്ചു ഈ അരച്ച മസാലക്കൂട്ട് ഒഴിച്ച് മൂടി ചെറിയ തീയിൽ വേവിച്ചു ശേഷം മേലെ പച്ചവെളിച്ചെണ്ണ ഒഴിച്ച് ഉണ്ടാക്കാറുണ്ട്. അടിപൊളി taste ആണ്.
    ഹായ് commentsil ഞാൻ first ആയെ

    • @CheerulliMedia
      @CheerulliMedia  2 роки тому +1

      Ok..ini angane onnundakki nokkam😀👍🏻

  • @ckhoney8067
    @ckhoney8067 2 роки тому +4

    Kappippodi ittu kai kazhukiyal smell pokum.. Try cheythu Nokku

  • @Ashmika-l7s
    @Ashmika-l7s 2 роки тому +1

    ചേച്ചിയുടെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട് എനിക്കും അമ്മയ്ക്കും അച്ഛനും കോവയ്ക്ക ഫ്രൈ വളരെ ഇഷ്ടമായി Ashmikasathyan Kozhikode nathapuram

  • @shamsudeenshamsu6940
    @shamsudeenshamsu6940 2 роки тому +1

    ചേച്ചി സൂപ്പർ ഞാൻ ട്രൈ ചെയ്യും വായിൽ വെള്ളം വരുന്നു 👍

  • @apsararaveendran3713
    @apsararaveendran3713 2 роки тому

    Mathikkari super..... Njan kudampuliyanu upayogikkunnath. .... Ithupole undakki nokkam tto.... 🌹🌹❤️❤️❤️❤️

  • @basheero.k.1672
    @basheero.k.1672 2 роки тому +2

    Kurachu velichenna koodi last onnu thoovi koduthal onnude usharavum vepilayum

    • @CheerulliMedia
      @CheerulliMedia  2 роки тому +1

      സത്യം പറയാമല്ലോ.. ഞാൻ വെളിച്ചെണ്ണയും കറിവേപ്പിലയും എടുത്തു വെച്ചിരുന്നതാണ് ലാസ്റ്റ് വാങ്ങി വെക്കുമ്പോൾ ചേർക്കാനായിട്ട് .അപ്രതീക്ഷിതമായി ഫ്രണ്ടിനെ കണ്ടപ്പോൾ മറന്നു പോയതാണ്😀🙏

    • @basheero.k.1672
      @basheero.k.1672 2 роки тому

      Ok

  • @Kannurkari663
    @Kannurkari663 2 роки тому +6

    നുണ കവിളുള്ള ചേച്ചി കറി സൂപ്പറാണ് ✌️✌️✌️

  • @nirmalajohn1685
    @nirmalajohn1685 2 роки тому

    Meen curry undakumpol kudempuli cherkkunnatha nallath

  • @chandrankumar1734
    @chandrankumar1734 2 роки тому +1

    സൂപ്പർ സംസാരം ketr irunupoyi

  • @sarathr5117
    @sarathr5117 2 роки тому

    Mathi meen clean cheyyunna video onn upload cheyyo chechi

  • @geethathangaraj2691
    @geethathangaraj2691 8 місяців тому

    Yummy recipe. Thank u, Chechi.

  • @hashimibnu1777
    @hashimibnu1777 2 роки тому +2

    സൂപ്പർ എനിക്ക് ഉണ്ടാക്കി നോക്കണം
    കഴിക്കുന്ന ആൾ ഒന്ന് ഇരിക്കാമായിരുന്നു...... 😊

  • @nisthulasidhu399
    @nisthulasidhu399 2 роки тому +3

    Malappuram yevideyaanu chechi

  • @User12346
    @User12346 2 роки тому

    Meen manam pokan ettavum nallathu kadalamavu anu.5minute kadalamavu purattivachu meen kazhukiyal ottum manam kanilla.kai kazhukiyalum manam nannayi pokum

  • @abzzzabzzz476
    @abzzzabzzz476 2 роки тому +2

    ഇന്നു തന്നെ try ചെയ്യാം 😘

  • @AsmaUk-fw4su
    @AsmaUk-fw4su Рік тому

    Chechiye onn kananaarnnu.njan Asma balusseryaa veed.....evdaa veed...naranganeerum velichenbem aakkyal smell povum

  • @shameeramoltp8914
    @shameeramoltp8914 2 роки тому +2

    'അമ്മ സ്പെഷ്യൽ മത്തി ക്കറി .....suuper

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 2 роки тому +2

    Kuracu velichenna kaiyil thechal meensmell pokum

  • @arjunkunju3244
    @arjunkunju3244 2 роки тому

    Super matthi kariyanetto shyni👌👌👌

  • @anandavallypillai7881
    @anandavallypillai7881 3 місяці тому

    Super kappeke pattiyathanu

  • @shidumon1030
    @shidumon1030 2 роки тому +2

    പച്ചമല്ലിക്ക് പകരം വീട്ടിൽ വറുത്ത പൊടി പറ്റുമോ ചേച്ചി

  • @meenakashis7773
    @meenakashis7773 2 роки тому

    Soap ittu hand wash cheythittu thulasiyila kiyil thirummiyal mathi manam povum

  • @meenamenon3923
    @meenamenon3923 2 роки тому +1

    അവതരണം നന്നായിട്ടുണ്ട് സംസാരവും ഏതാ നാട് ? കോഴിക്കോടാണോ

  • @miragepk8487
    @miragepk8487 2 роки тому

    Malappuram evideyan veed

  • @bindukp1641
    @bindukp1641 2 роки тому +4

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം

  • @vijayarajan7219
    @vijayarajan7219 2 роки тому

    Varutharacha meenkari eannu parayum

  • @salihsali2354
    @salihsali2354 2 роки тому +1

    Check chrunarayuday Ila kayyil thechal madhy

  • @raihanathkp9424
    @raihanathkp9424 2 роки тому +1

    Ari kazhukiya vellathil kazhukiyal mathitto😍

  • @josesaina9516
    @josesaina9516 2 роки тому

    Coffe powder alpam eduthu kaiyil thirummuka allenkil velichenna purattua, meente smell marum

  • @najeebariyas1537
    @najeebariyas1537 2 роки тому

    Paste upayogich kayukiya mathi

  • @smithasfoodworld3036
    @smithasfoodworld3036 2 роки тому

    വീഡിയോ കൊള്ളാം ട്രൈ ചെയ്യാം 👍

  • @sasikumarsreenandanam3102
    @sasikumarsreenandanam3102 2 роки тому +5

    Super അവസാനംകുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ കുറച്ച് കൂടി അടിപൊളിയാവും

  • @Sudha-sd5gl
    @Sudha-sd5gl 2 роки тому +1

    അടിപൊളി ട്ടോ 👍🥰🥰

  • @miracleBigfamily
    @miracleBigfamily 2 роки тому +1

    ഏത് ക്യാമറയാണ് യൂസ് ചെയ്യുന്നത്

    • @miracleBigfamily
      @miracleBigfamily 2 роки тому +1

      ഒന്ന് പറയുന്നേ,...
      ഏത് ക്യാമറയാണ് യൂസ് ചെയ്യുന്നതെന്ന്...
      വീഡിയോ എല്ലാം നല്ല നല്ലതുപോലെ ഭംഗി ആകുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ്....

  • @navasshareef8831
    @navasshareef8831 2 роки тому +2

    മത്തി സംഭവം പൊളിയ but സ്മെൽ👍🏻👍🏻😁

  • @lifeoflal5456
    @lifeoflal5456 2 роки тому +6

    My favorite fish "മത്തി "... 🤩

  • @indukrishna1449
    @indukrishna1449 2 роки тому

    മോളെ ഈ മത്തിക്കറി കാണുമ്പോൾ എന്റെയമ്മ പണ്ട് ഉണ്ടാക്കിയ ഓർമ്മ വരുന്നു. മല്ലിയും മുളകും വറുത്തു അമ്മിയിൽ അരക്കും. അതിന്റെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്. അമ്മക്ക് ഇപ്പോൾ വയസ്സായി. അമ്മിയിൽ അരക്കുന്നത് ഇപ്പോൾ പറ്റില്ലല്ലോ. മോൾക്ക്‌ നന്ദി.

  • @sunnythattil7588
    @sunnythattil7588 2 роки тому +4

    Sardines are my favourite.
    I will definitely try this new recipe!

  • @malappuramaninaatha
    @malappuramaninaatha 2 роки тому +1

    Super chechi

  • @elsyjoseph5469
    @elsyjoseph5469 2 роки тому

    Super mathikari cheychiyamma from kuwait elsy joseph

  • @damanshibu4190
    @damanshibu4190 2 роки тому

    Super.. 👍🏻chechide place avadeya...

  • @georgekoshy1713
    @georgekoshy1713 2 роки тому +1

    എത്ര ദിവസം ഇരിക്കും

    • @CheerulliMedia
      @CheerulliMedia  2 роки тому

      Pitte divasathekku ruchi onnukoode koodum😊👍🏻👍🏻👍🏻

  • @aneeshtp1251
    @aneeshtp1251 2 роки тому +2

    Hai chachi adpolisuper

  • @jasivlog1521
    @jasivlog1521 2 роки тому +1

    ചെങ്ങായി polichu

  • @naseemakt4692
    @naseemakt4692 2 роки тому +2

    Shynide samsaram kelkkan nalla rasamund

  • @sheejav2455
    @sheejav2455 2 роки тому +4

    വറുത്തരച്ച മത്തിക്കറി 👌👌

  • @kuttikurumbans3828
    @kuttikurumbans3828 2 роки тому +4

    മത്തികറി 👌👌🥰

  • @shafiareekode6908
    @shafiareekode6908 2 роки тому +4

    Wow... രുചി നോക്കിയയാൾ പൊളിച്ചു 😄. അടിപൊളി റിവ്യൂ 😄😄

  • @geethamp2088
    @geethamp2088 2 роки тому

    Kodambulipatumo

  • @fiyafeminroney2262
    @fiyafeminroney2262 2 роки тому

    Chechi mangainchi our cheditharamo pls

  • @ajimon2585
    @ajimon2585 2 роки тому +1

    Cheaten , baagyavaan..nalla testy. Foods Kayikkaam..😋😋😋

  • @hashifhashif8699
    @hashifhashif8699 2 роки тому

    Meen manam maran kappi podi kayyilakkiya madi

  • @sumashivnarayan8759
    @sumashivnarayan8759 2 роки тому +2

    Mathy puli yennu aayalo

  • @rosilyjose3521
    @rosilyjose3521 2 роки тому +1

    Tooth paste the he hands wash chyuka

  • @sobhanaramachandran9363
    @sobhanaramachandran9363 2 роки тому +1

    അടിപൊളി matti കറി

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому

    Hai molu assal super thanks

  • @shameenanoushad1574
    @shameenanoushad1574 2 роки тому +5

    മനോഹരമായ അവതരണം

  • @sunithashabu3366
    @sunithashabu3366 2 роки тому +1

    സൂപ്പർ chehikutty

  • @hamidhami9775
    @hamidhami9775 2 роки тому

    Date.kazhinja.toothpaste.kayyil.theychhalmadi.

  • @homelyflavors6454
    @homelyflavors6454 2 роки тому +1

    മത്തിക്കറി സൂപ്പർ

  • @naseemakt4692
    @naseemakt4692 2 роки тому +3

    Varattaracha matti curry
    Super

  • @shejitho4842
    @shejitho4842 2 роки тому +2

    Super മത്തി കറി

  • @rathi.e.k3874
    @rathi.e.k3874 2 роки тому

    Njan erivetyanu chechi ariyuo....please replay

  • @rajeevs8485
    @rajeevs8485 2 роки тому +1

    Chachi matthhi curry is best combination for steam tapioca not porota. Thank you chachi.

  • @Sweet_heart345
    @Sweet_heart345 2 роки тому +1

    അടിപൊളി കറി...

  • @jolly.mathew1832
    @jolly.mathew1832 2 роки тому

    Egal kannur anoo

  • @sudheeshprakunnu5230
    @sudheeshprakunnu5230 2 роки тому +2

    സൂപ്പറായിട്ടുണ്ട്

  • @bushraazeez1249
    @bushraazeez1249 2 роки тому

    ചേച്ചി ന്റെ വീട് കിഴിശ്ശേരി ആണോ. ഞാനും കിഴിശ്ശേരി ആണ്. ഏത് സ്കൂളിൽ ആണ് പഠിച്ചത്, sslc ഏത് ഇയർ ആണ്? റിപ്ലൈ തരാൻ മറക്കല്ലേ. Nk ചേച്ചി ന്റെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ്

  • @aabiskitchen1219
    @aabiskitchen1219 2 роки тому +2

    കറി വളരെ നന്നായിട്ടുണ്ട് 👌👌

  • @lakshmidas8346
    @lakshmidas8346 2 роки тому +4

    Molda ella receipe adipoli.👌

  • @satheeshancheruvatta9686
    @satheeshancheruvatta9686 2 роки тому

    Fish small povan velichanna

  • @manjujomonkanavil12jomon9
    @manjujomonkanavil12jomon9 2 роки тому

    Chechi ne estaaai...samsaaram..mathikariyu estai k to

  • @LindiyasKitchen
    @LindiyasKitchen 2 роки тому

    മത്തി കറി വളരെ നന്നായിട്ടുണ്ട്

  • @colourofearth9659
    @colourofearth9659 2 роки тому +3

    Shafi...super👍👍👍

  • @sheelajacob4273
    @sheelajacob4273 2 роки тому +1

    Yummy recipes

  • @ஜெஸ்லின்ஃபேமிலி

    Super o super

  • @sunithasunil652
    @sunithasunil652 2 роки тому

    Chechi ksri evide najnum ksri Anu ❤️❤️

  • @anastkanastk9763
    @anastkanastk9763 2 роки тому

    👌👌👌👌chechi

  • @sobhasahadevan9682
    @sobhasahadevan9682 7 місяців тому

    Ithine njangal varuthatacha meencurry ennanu parayunnathu.

  • @gopugopuz698
    @gopugopuz698 2 роки тому +4

    Home tour please

  • @rajeenarajeenaanvar3028
    @rajeenarajeenaanvar3028 2 роки тому +3

    👌👌👌

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому

    കൊള്ളാം വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sheebajhonson9241
    @sheebajhonson9241 2 роки тому

    Ilimbippuli itt kai wash cheythal smell pokum

  • @santhagopi2883
    @santhagopi2883 2 роки тому +3

    Super

  • @chinnudiya4753
    @chinnudiya4753 2 роки тому +3

    Ith full variety aanallo ☺ nice 🤤👍

  • @lijiyasaji9155
    @lijiyasaji9155 2 роки тому +2

    Super....😋

  • @ranjana_official887
    @ranjana_official887 2 роки тому +1

    Super.. 👌👌😍

  • @colourofearth9659
    @colourofearth9659 2 роки тому +1

    Super...

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому +2

    ഹായ് മോളു

  • @fjfghxgvjggjhghf8290
    @fjfghxgvjggjhghf8290 2 роки тому

    Ravishornur 👍

  • @vijayarajan7219
    @vijayarajan7219 2 роки тому

    Varutharacha meenkary

  • @gwc9928
    @gwc9928 2 роки тому +1

    Tese korakkunnallo

  • @shameeramoltp8914
    @shameeramoltp8914 2 роки тому +16

    ടേസ്റ്റ് ചെയ്യാൻ ഭാഗ്യം കിട്ടിയ കൂട്ടുകാരന് അഭിനന്ദനങൾ 😍😍

  • @sreejasartcreasion3277
    @sreejasartcreasion3277 2 роки тому

    Supet

  • @rasheedavk3718
    @rasheedavk3718 2 роки тому +2

    Arapp mathikkari

  • @vasanthap3150
    @vasanthap3150 2 роки тому

    Super curry

  • @majeeeed98
    @majeeeed98 2 роки тому

    Spr