'വാർ‌ഷിക ലീവെടുത്തില്ലെങ്കിൽ സ്ഥാപനം നമ്മളോട് ലീവെടുക്കാൻ ആവശ്യപ്പെടും' | Expat life | Work

Поділитися
Вставка
  • Опубліковано 21 вер 2024
  • 'ലീവ് ചോദിച്ചാൽ കമ്പനിയോട് കൂറില്ലെന്ന് പറയുമായിരുന്നു കേരളത്തിൽ ജോലി ചെയ്ത സ്ഥാപനം', യുകെയിൽ വാർ‌ഷിക ലീവെടുത്തില്ലെങ്കിൽ സ്ഥാപനം നമ്മളോട് ലീവെടുക്കാൻ ആവശ്യപ്പെടുമെന്ന് മലയാളി കാതറിൻ തോമസ്; തൊഴിൽ സമ്മർദ്ദത്താൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് വിദേശരാജ്യങ്ങളിലെ മലയാളികൾ
    #expatlife #worklifebalance #migration #malayalee #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 207

  • @shonethomas4263
    @shonethomas4263 День тому +26

    നമ്മുടെ നാട്ടിൽ ഇതൊക്കെ ആകണമെങ്കിൽ നല്ല ഒരു ഭരണ കർത്താവ് വേണം😢 ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഭരണം. ജനങളുടെ ടാക്സ് മാത്രം ഉന്നം വക്കുന്ന ഭരണം ആയൽ ജനത്തിന് പ്രയോജനം ഉണ്ടാകാൻ കുറെ വർഷങ്ങൾ എടുക്കും.

  • @vinoddominic1034
    @vinoddominic1034 День тому +18

    ഈ കൊച്ച് പറഞ്ഞത് correct ആണ്.. നമ്മുടെ നാട്ടിലെ ആൾക്കാരുടെ attitude മാറണം.. കൂടെ work ചെയ്യുന്നവർ നമ്മുടെ colleagues ആണ് അല്ലാതെ junior grade il ഉള്ളവരെ seniors നു അടിമപ്പണി ചെയ്യിക്കാൻ ഉള്ളതല്ല എന്ന് മനസിലാക്കിയാൽ തന്നെ തീരുന്ന പ്രശ്നം ആണ് ഇത്..

  • @johnkuttygeorge5859
    @johnkuttygeorge5859 День тому +12

    മറ്റ് രാജ്യക്കാർ അവരുടെ ജീവനക്കാരുടെ ആരോഗ്യവും ജീവനും വില കല്പിക്കുന്നുണ്ട്
    അതാണ് വ്യത്യാസം

  • @jimmysebastian7
    @jimmysebastian7 2 дні тому +129

    ചാനലുകളിൽ/ മീഡിയയിൽ വർക്ക് ചെയ്യുന്ന ആളുകളുടെ അവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോp

    • @SivajithRanjanCB
      @SivajithRanjanCB 2 дні тому +11

      3g😂

    • @khasimolachiyil1301
      @khasimolachiyil1301 2 дні тому +2

      Best adima akan chance und

    • @rejisd8811
      @rejisd8811 2 дні тому

      @@jimmysebastian7 ultimate

    • @pgrajendran7523
      @pgrajendran7523 2 дні тому +3

      ഏഷ്യാനെറ്റ് മാത്രമല്ല മറ്റു പത്ര സ്ഥാപനങ്ങളിലും ഇതൊക്കെത്തന്നെയാണ് സ്ഥിതി.

    • @dom4068
      @dom4068 2 дні тому +2

      ഒരു സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്

  • @abhiramkrnn7285
    @abhiramkrnn7285 2 дні тому +6

    നിങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും സംരക്ഷിക്കാൻ ഒരു മുതലാളിയും ഒരു പട്ടിയും കാണില്ല. അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്👍

  • @NewGenCommonMan
    @NewGenCommonMan 2 дні тому +25

    നമ്മുടെ നാട്ടിൽ മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിക്കണം. അങ്ങനെ ചൂഷണം കുറച്ചു എങ്കിലും തടയുവാൻ പറ്റൂ. അതു പോലെ ആഴ്ചയിൽ 35 hrs അല്ലെങ്കിൽ maximum 45 hrs ഒരു വ്യക്തി ജോലി ചെയ്‌വാൻ പറ്റൂ. അത്
    ടാക്സ് ഡിപ്പർട്ട്മെൻ്റ്, തൊഴിൽ ഷേമ വകുപ്പ് പരിശോധിക്കണം. അതു പോലെ anonymous ആയി പരാതി നൽകുവാൻ കഴിയണം.

  • @remyas7620
    @remyas7620 2 дні тому +114

    എല്ലാവര്ക്കും യുകെ ,ക്ക് പോകാനുള്ള,സാഹചര്യം, സൗകര്യം ഇല്ല. നമ്മുടെ നാട് അതു പോലെ ഒരിക്കലും ആവുകയും ഇല്ല

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 2 дні тому

      ഒന്ന് പോയെടോ.. ഇവിടെ ഒരു കപ്പിത്താൻ ഉണ്ട് 🔥

    • @mathewvarghese2131
      @mathewvarghese2131 2 дні тому +6

      ​@@OnceUponAtimetherelivedakingഅതിന് കപ്പൽ കാണത്തവൻ കപ്പിത്താൻ ആയാൽ എന്ത് കാര്യം

    • @redpepper8913
      @redpepper8913 2 дні тому

      Over population is the reason.

    • @ajithasajith618
      @ajithasajith618 2 дні тому +1

      Aiyyio എല്ലാരും യുകെയിലോട്ടു പോയാട്ട്

    • @ajithasajith618
      @ajithasajith618 2 дні тому +4

      ​@@mathewvarghese2131shyio.. നമ്മടെ UP ഇല്ല്യേ.. എന്തിനാ UK

  • @shebinmammen1
    @shebinmammen1 2 дні тому +63

    എല്ലാ കാലത്തും മലയാളികൾ ജീവിക്കുന്നത് ബാധ്യതകളിൽ ആണ്. അതുകൊണ്ട് തന്നെ ഒരു ജോലിക്ക് കയറിയാൽ അവിടെ ഏത് വിധേയനയും പിടിച്ചു നില്കാൻ ശ്രേമിക്കും അത് മനസിലാക്കിയ മേലാളന്മാർ നമ്മുക്ക് ഇട്ടു പണി തന്നു കൊണ്ടേയിരിക്കും. ചിലർ അത് നല്ല ഭംഗിയായി നേരിടും മറ്റു ചിലർ പരാജയപ്പെടും. ഒരു കമ്പനിയിൽ ജോലി ചെയുമ്പോൾ എല്ലാരും അവരുടെ നിലനിൽപ്പിനു മാത്രമാണ് ജോലി ചെയുക, അവിടെ കാണുന്ന ചിരിക്കുന്ന മുഖങ്ങളിൽ വിശ്വസിക്കാതെ ഇരിക്കുക 😊

  • @sumanair9317
    @sumanair9317 День тому +16

    അപ്പൊ എല്ലാർക്കും മനസ്സിലായല്ലോ നമ്മൾ എന്തുകൊണ്ട് പാശ്ചാത്യ രാജ്യങ്ങളിലേക്ക് പഠിക്കാനും ജോലിക്കും പോവുന്നു എന്ന് 😇

  • @Reaalll689
    @Reaalll689 2 дні тому +37

    ഇവിടെ ചില ഗവ: ജോലിക്കാരായ പോലിസുകാർ ലീവ് എടുക്കുന്നു കുടുതത്തിൽ സമയം വർക്ക് ചെയ്തു 16 കോടി രൂപയുടെ കവടിയാറിൽ കൊട്ടാരം പണി തുടങ്ങി എന്നാ കേട്ടത്😜

  • @1000PraisestoJesus
    @1000PraisestoJesus День тому +3

    ജോലി ചെയ്യാൻ ആഗ്രഹം വേണമെങ്കിൽ ജോലിചെയ്യുന്നവരെ relax ചെയ്ത് ജോലി ചെയ്യാൻ അനുവദിക്കണം. പണത്തെക്കാൾ വലുതാണ് ജോലി ചെയ്യുമ്പോൾ കിട്ടുന്ന satisfaction. We are not machines. മുതലാളി മാർ അതൊന്ന് അറിഞ്ഞാൽ എന്തൊരു രസമായിരിക്കും കേരളത്തിൽ ജോലി ചെയ്യാൻ.

  • @jomedathinakam5964
    @jomedathinakam5964 2 дні тому +28

    നാട്ടുകാർ എത്ര വെടലകൾ ആണെന്ന് അറിയണേൽ കമൻ്റ് നോക്കിയാൽ മതി

  • @manus.pillai6296
    @manus.pillai6296 2 дні тому +20

    ജീവിതത്തിൽ ഇന്നേ വരെ ഒരു തൊഴിലും ചെയ്തിട്ടില്ലാത്ത 'തൊഴിലാളി നേതാവാണ്' നമ്മുടെ തൊഴിൽ മന്ത്രി കൂടിയായ ശിവൻകുട്ടി.
    അദ്ദേഹത്തിന് തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാകും എന്ന് കരുതുന്നത് തന്നെ മണ്ടത്തരമല്ലേ.....

    • @shinybinu6154
      @shinybinu6154 2 дні тому

      Ey..kerala gov.sector company alla kto..angerk ..theerumanikkan..😅😅

    • @manus.pillai6296
      @manus.pillai6296 2 дні тому

      @@shinybinu6154 നല്ല പൊതുവിജ്ഞാനം....പറ്റുമെങ്കിൽ അടുത്ത പി എസ് സി പരീക്ഷ എഴുതണം. കിട്ടിയേക്കും.
      അന്തം കമ്മിക നിന്നും
      ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ല.

    • @manus.pillai6296
      @manus.pillai6296 2 дні тому

      @@shinybinu6154 നല്ല പൊതുവിജ്ഞാനം.....പറ്റുമെങ്കിൽ പി എസ് സി പരീക്ഷ എഴുതണം, കിട്ടിയേക്കും.
      അന്തം കമ്മിയിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ🤣

    • @pranavjs
      @pranavjs День тому +1

      ​company indiayil aanu. Marichath malayaliyum. Kattu moshtich theernal vendapetta nadapadi edupikan time kittum😅

    • @manus.pillai6296
      @manus.pillai6296 День тому

      @@shinybinu6154 നല്ല പൊതുവിജ്ഞാനം.
      അടുത്ത പി എസ് സി പരീക്ഷ എഴുതാൻ മറക്കരുത് അന്തം കമ്മീ

  • @aflasakker
    @aflasakker 2 дні тому +3

    നിങ്ങളെ കണ്ടാൽ ചെറിയ ഒരു കുട്ടിയെ പോലെ തോന്നുന്നു. U r luck

  • @rajishar.v8795
    @rajishar.v8795 2 дні тому +14

    ഒരു ദിവസം മാത്രം ലീവ് ഉള്ളത് ഭയങ്കര കഷ്ടമാണ് സൺഡേ മാത്രം ലീവ് ഉള്ളത് ഭയങ്കര കഷ്ടമാണ് ശരിക്കും പറഞ്ഞാൽ വീട്ടുജോലികളും ചെയ്ത് കുട്ടികളെ നോക്കി ഒരു ദിവസം ലീവ് എന്നുപറയുന്നത് കണ്ണുതുറക്കുമ്പോൾ പോകും ശരിക്കും സാറ്റർഡേ കൂടെ ലീവ് ഉണ്ടായിരുന്നെങ്കിൽ നല്ല ആത്മാർത്ഥതയോടെ മറ്റു ദിവസങ്ങളിൽ ആൾക്കാർ വർക്ക് ചെയ്യും ഉറപ്പാണ്

  • @dawnss9798
    @dawnss9798 2 дні тому +8

    ഇവിടത്തെ തൊഴിൽ ഭവൻ, labour department & നിയമങ്ങൾ company കളെ favour ചെയ്യുന്നതാണ്. 8 മണിക്കൂർ ജോലി, അതിനു ശേഷം ജോലി ചെയ്യുന്നവരുടെ താത്പര്യം അനുസരിച്ചു മാത്രം extra work, അങ്ങനെ ശക്തമായ നിയമം കൊണ്ടു വരണം Center & State.

  • @അംബ്ലിഫയർ
    @അംബ്ലിഫയർ 2 дні тому +19

    ഇവർ പറഞ്ഞത് സത്യമാണ് കേരളത്തിൽ കുറഞ്ഞ ശമ്പളത്തിൽ ഓവർ പണി എടുപ്പിക്കുന്ന ഒരു പാട് സാധനം ഉണ്ട്. പക്ഷെ വിദേശത്ത് എല്ലാത്തിനും ഒരു പരിധിയും നിയമവും ഉണ്ട്. അക്കൗണ്ടിന് നല്ല ശമ്പളവും 8 ഹവർ ടൂട്ടിയേ വിദേശത്ത് ഉളൂ അതുപോലെ IT മേഖലയിലെ ജോലിയും കൊറേണ പോലെ മഹാമാരി വന്നാലാണ് പ്രശ്നം എല്ലാം

    • @AlexX-vy3wx
      @AlexX-vy3wx 2 дні тому +1

      അതിനുള്ള പണി എടുത്താൽ മതി എല്ലാവരും

    • @AlexX-vy3wx
      @AlexX-vy3wx 2 дні тому

      @user-eo1og5cs8i yes after 5 years enda സംഭവിക്ക എന്നൊന്നും പറയാൻ പറ്റില്ല... നല്ല payment indayityum karyam illa ...job security vende ... Care job cheyyan cheap rate nu analle kittumbo avarum ..ഇന്ത്യയെ പോലെ ആവും

  • @Varun_Dev-2024_AD
    @Varun_Dev-2024_AD День тому +3

    നമ്മുടെ നാട്ടിൽ corporates നേ കയ്യയച്ചു സഹായിക്കുന്ന സംവിധാനമാണ് . എന്തെങ്കിലും മിണ്ടിയാൽ ഉടനെ അവർ ഒരുപാട് പേർക്ക് ജോലി നൽകുന്നു എന്ന് ന്യായീകരിക്കും കുറെ രാഷ്ട്രീയ അണികൾ. ജോലി നൽകുന്നു എന്നത് എന്തും കാണിക്കാൻ ഉള്ള ലൈസൻസ് അല്ല

  • @syamvidya
    @syamvidya Годину тому

    നമ്മുടെ വോട്ട് ചെയ്യുന്ന രാഷ്ട്രീയ രീതി.. മാറാതെ സംസ്കാരം മാറില്ല..

  • @democraticthinker-Erk
    @democraticthinker-Erk 2 дні тому +12

    we POILCE FORCE faces huge issue , media field needs such a change ....

    • @Myphone-nh2os
      @Myphone-nh2os День тому +2

      അത് ഇപ്പോഴും ബ്രിട്ടീഷ് റൂൾ ആണ് ഫോളോ ചെയ്യുന്നത് യൂണിഫോം പോലും

  • @soorajm.s9606
    @soorajm.s9606 2 дні тому +4

    എല്ലാം നമ്മൾ വിദേശത്തിൽ ജീവിക്കുന്ന മനുഷ്യരെ കണ്ടു പഠിക്കേണ്ടിവരുന്നത് വല്യ നാണക്കേടാണ്

  • @vdkghettogoals2066
    @vdkghettogoals2066 2 дні тому +2

    Your absolutely right...🔥

  • @NLandmap
    @NLandmap День тому +1

    ഞാൻ ഇവിടെ കഷ്ടപ്പെട്ട് 12hrs പണിയെടുത്തലും നമുക്കു് ഒരു വിലയും ഇല്ല... സാലറി monthly കിട്ടില്ല... 2 മാസം 4 മാസം വരെ മുടങ്ങി കിടക്കുന്ന സാലറി... നാട്ടിൽ പോവാൻ leave ചോദിച്ചാൽ കരഞ്ഞു കാല് പിടിക്കേണ്ട അവസ്ഥ.. ജീവിക്കാൻ വേണ്ടി എല്ലാം സഹിക്കുന്നു... ആരോട് എന്ത് പറയാൻ ... നമ്മളൊന്നും ആരും ഇല്ലാത്ത അവസ്ഥ... സങ്കടങ്ങൾ കടിച്ചമർത്തി പണിയെടുത്ത് കൊണ്ടിരിക്കുന്നു...

  • @sobhathomas9952
    @sobhathomas9952 2 дні тому +21

    ഇതൊക്കെ ഇപ്പോൾ ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം... Uk യ്ക്ക് പോകാൻ വല്ല മാർഗവും ഉണ്ടോ 😅. എവിടെ ജോലി ചെയ്താലും കിട്ടുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കണം

    • @shilpavijay7490
      @shilpavijay7490 2 дні тому +3

      Angane pidichu ninna Penkutty aanu Anna. Avasaanam Cardiac Arrest vannu marichu.

    • @Gold12342
      @Gold12342 2 дні тому +2

      @@shilpavijay7490പെണ്ണ് കുട്ടികൾക്ക് മാത്രം അല്ല ഇതുപോലത്തെ പ്രേശ്നങ്ങൾ. ഒരു ആണ് മരിച്ചിരുന്നങ്കിൽ വെറും ഒരു വാർത്ത ആയി മാത്രം മാറിയേനേം അത്.

    • @sss8428
      @sss8428 2 дні тому

      Best...ivde aanum pennum aano prasnam...atho work culture aano ..​@@Gold12342

    • @pranavjs
      @pranavjs День тому +1

      Ithpolathe chinthagathi aanu sir prashnam. Enthothi pidich nikan ado than parayunne? Thante molo bharyayo makano marichal than entila pidich nikunnen ee kochinte thantaykum thallaykum onn paranj kodera .. ingane chintikunathada prashnam kazhuthe☺️

    • @sobhathomas9952
      @sobhathomas9952 День тому

      @@pranavjs അത് നേരത്തെ കൊച്ച് ചിന്തിക്കണം ആയിരുന്നു.. ജോലി വേണം എങ്കിൽ പിടിച്ചുനിൽക്കണം എന്നാണ് ഉദ്ദേശിച്ചത്. ആർക്കും പ്രശ്നങ്ങൾ ഇല്ലാഞ്ഞിട്ടല്ല ഇതെല്ലാം അനുഭവിച്ചിട്ടുണ്ട് വന്നത് തന്നെ ആണ്. ആ uk കാര്യവും പറഞ്ഞ് കുറെ പത്രാസുകാരികൾ..

  • @aleyammarenjiv7978
    @aleyammarenjiv7978 2 дні тому +12

    I worked in an American organization. We have inform by the end of yr next yr which month we prefer to take leave. Mostly 99% followed except some unplanned leave. We also emergency leave of 10 days if parents were sick or passed away with flight ticket. My father passed away 18 days after first time I left India . I was not aware of many rules. But the moment I informed my dept they arranged everything. It is in 80s

    • @Malayalikada
      @Malayalikada 2 дні тому

      Americayil work life balance ?.15 days Anu leave kitunnathu annually .UK yude side pidichu Chumma oru dialogue.Worst working culture in the world is American.Insta estapole reels kidappundu.Most employees ending up with disease after working for American companies.

  • @Malayalikada
    @Malayalikada 2 дні тому +10

    Work life balanceoake...Uk'l health workers ethra peru joli vittu pokunnu ennu koodi.Brits...e joli cheyunna thalparyamilathathu kondanalo etreyum shortage uk'l.Pinne india'l work life balance ila ennathu satyam anu

  • @Eyes747
    @Eyes747 20 годин тому +2

    My company also liberal in taking leaves... I work in blr and HR field... I think this kind of issue persist majorly in client facing projects... Billable roles

  • @athulk___
    @athulk___ 12 годин тому

    Working for a UK company from TVM 🥰😇Great work-life balance 😇

  • @Keraladazzling
    @Keraladazzling 2 дні тому +4

    Hema report pole oru Ret.judge ne vilichu any job related problems investigate cheyyuka🙏🙏

  • @thomasshelbytommy288
    @thomasshelbytommy288 День тому

    എന്റെ വൈഫ് ന്റെ pregnancy test പോസിറ്റിവ് ആയിട്ട് ആദ്യ 3 മാസം സൂക്ഷിക്കാന്‍ doctor പറഞ്ഞു. കേരളത്തില്‍ ഒരു പ്രൈവറ്റ് hospitalil nurse ആയിട്ടാണ് എന്റെ വൈഫ് ജോലി ചെയ്യുന്നത്. Leave ചോദിച്ചാല്‍ കൊടുക്കില്ല. ഡ്യൂട്ടി ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൊടുക്കില്ല. ഒടുക്കത്തെ പണിയും അങ്ങോട്ട് എന്ത് ചോദിച്ചാലും resign ചെയ്ത് പൊക്കോ എന്ന് പറയും. ഇതാണ് നമ്മുടെ കേരളം.

  • @myjourneysenteyatrakal2891
    @myjourneysenteyatrakal2891 День тому +2

    In my company they doing the same !! In India , so its not about country , it's about Indian based companies especially the North Indian based companies !

  • @vaj121
    @vaj121 2 дні тому +2

    What she says is correct. I moved to Aus last year. You have a take annual leave for travelling compulsory.

  • @jtj9349
    @jtj9349 2 дні тому +2

    All Indian private firms are doing the same what she is saying.They are not ready to give annual leaves.our system is very bad.Everybody in private companies working with high pressure more than 8 hours a day.

  • @Spacelovers838
    @Spacelovers838 14 годин тому +1

    ഇവിടെ എല്ലാരേം pressure ചെത്യു കരിയം സാധിക്കുന്നവർ ആണ്.
    Pressure, pressure,, pressure,,, pressure

  • @sadathaddu
    @sadathaddu 2 дні тому +6

    ദുബായിലും വർഷത്തിൽ കിട്ടുന്ന ഒരു മാസം ലീവിൽ വിടും. പോവണം എന്നത് ഇവിടെ നിർബന്ധം ആണ്

    • @soniavarghese1515
      @soniavarghese1515 2 дні тому +1

      Do you know the reason behind it? It's because they are analysing all employees works and find if anyone done any malpractice inside the company

    • @sadathaddu
      @sadathaddu 2 дні тому +3

      @@soniavarghese1515 whatever. It's good. I worked in india I couldn't have such long vacations which made me unable to travel.
      In india too vacations should be there apart. The religious leaves should be optional.

    • @noname54727
      @noname54727 День тому

      ​@@soniavarghese1515yeah, especialy cash manager jobs

  • @sudirsankr3361
    @sudirsankr3361 20 годин тому +1

    High time all private sector have 2 days weekend . No calls / emails after 6PM. No one knows how many paid annual leave you have in private sector today.

  • @jeminisebastian3716
    @jeminisebastian3716 День тому +1

    കാതറിൻ said it 👍🏻

  • @Pokssme
    @Pokssme День тому +2

    Nurses alle. Engineers are Finance people have given targets to achieve. Nurses can just leave after work
    . I'm working in Germany.

  • @7799itti
    @7799itti День тому

    100% സത്യം ,

  • @saumyathomas7195
    @saumyathomas7195 19 годин тому

    Well said Cathy

  • @lowexpectation12
    @lowexpectation12 2 дні тому +3

    covid vannappo ellarkkum nadu mathiyarnnu ..enganelum nattil ponam ..avideya safe

  • @akshay5620ck
    @akshay5620ck 2 дні тому +2

    I am working in an American MNC .Even though it is WFH system .IAM getting 28 leaves. Along with that I am getting a birthday/wedding anniversary leave , 5 days leave if you are getting married . Apart from all these I am getting one wellness of in every 2 months and that too will be on a Friday,It is a mandatory off

  • @emilbelth8612
    @emilbelth8612 12 годин тому

    Soothing to hear😊

  • @simna9229
    @simna9229 2 дні тому +6

    njangalodu chennai HCL il sick leave one day eduthal polum parayum Yamini enna Reporting Manager Saturday or Sunday work cheyanamennu

    • @st-qc1ky
      @st-qc1ky 2 дні тому +2

      change company is the simple solution here, and put your comment in glassdoor after joining new company...generally service companies like hcl, wipro, infy sucks...find a product based company for better working culture and growth.

    • @viveknair9380
      @viveknair9380 День тому +2

      Yamini oru fundachi thanne

  • @mytravels1168
    @mytravels1168 2 дні тому +23

    ഇവിടെയും നല്ല company il ഒക്കെ അങ്ങനെ തന്നെ ആണ്

    • @Malayalikada
      @Malayalikada 2 дні тому +2

      Health support worker Joli athra eluppam Ulla Joli ala.

    • @delvin1354
      @delvin1354 2 дні тому +4

      Ivide ulla nalla company enn parayunna onnane EV

    • @prasadvalappil6094
      @prasadvalappil6094 2 дні тому +3

      ഇന്ത്യയിലെ ഒരു പ്രേശസ്തമായ ഒരു കമ്പനി ആണ് EY

    • @tomsakasesasa3109
      @tomsakasesasa3109 2 дні тому +2

      Yes, I am also working in an American based it company, currently working from home, no pressure at work, they don’t question us when taking leave. Just finish your work on time, we can even extend the work we just have to describe the complexity. I feel like heaven sometime. But for me I like some pressures because if there is no pressure there will be no growth in work. But too much pressure is not good.

    • @viewer4439
      @viewer4439 2 дні тому +1

      I am working In Infosys, ivideyum annual leave balance undenkil company avashyapedum ath utilise cheyyan.

  • @csganu
    @csganu 2 дні тому +32

    ഇവിടെ government ജോലി ചെയ്യുന്ന ആൾക്കാർ already ഇഷ്ടം പോലെ ലീവ് എടുക്കുന്നുണ്ട് 😅

    • @Udaynadal
      @Udaynadal 2 дні тому +20

      കുടുംബത്തിൽ പോലും ആരും ഇല്ലായെന്ന് മനസിലായി

    • @anuJose-p2v
      @anuJose-p2v 2 дні тому +2

      അതെങ്ങനെ? Privet il ഉള്ളവർ എടുക്കുന്നതിൻ്റെ എത്രയും ഞങൾ എടുക്കാറില്ല

    • @shotcutmedia7170
      @shotcutmedia7170 2 дні тому

      ellavarkum illa

    • @Anfas-s9t
      @Anfas-s9t 2 дні тому +7

      Aa vella union nethav okke anenki nadakkum.....allenki thekkot nokki irikkathollu😂

    • @ramyaroopesh9239
      @ramyaroopesh9239 2 дні тому +3

      Ishtampole edukkan pattilla yearly itra leave undavum athre edukkavu

  • @aryamol413
    @aryamol413 2 дні тому +2

    All multinational companies have good employee benefits..but when it comes to India the requirement of management will change and they will expect us to work like anything..I have seen many managers who will look at us differently if we leave on time from the office on time.

  • @saqeersv3684
    @saqeersv3684 День тому +1

    Many junior Dental doctors are being exploited with meager salary and without even a weekly off.

  • @breeespeaks
    @breeespeaks День тому +1

    Ellavarkum padich profession vittu support workero care givero ayi work cheyan thalparym undavila regardless of the salary

  • @aswathyr5694
    @aswathyr5694 2 дні тому +10

    Education undenne ullu.... Manushyatham theere kaanilla...value illla

  • @Akhi-b7h
    @Akhi-b7h День тому +1

    ഇഷ്ടംപോലെ മലയാളികൾ UK il ഉള്ളത് മനസിൽ വെച്ചിട്ട് തള്ളി മറിക്കുക...കുറച്ചൊക്കെ ഓക്കേ.. ഇതു കൊറച്ചു കടുപ്പം ആണേ 😂😂😂

  • @rolypoly3000
    @rolypoly3000 День тому +1

    You are an hourly worker. You can't compare that to a salaried person.

  • @kevinsam9278
    @kevinsam9278 2 дні тому +4

    aah... ichire mayathil okke thallu... ivide olla staff ine extra work cheyyikkan pressure cheyyunna "uk office" ile managers inte attitude.. pakshe avide work cheyyunnavarodu extra irikkan parayukem illa..
    US clients may be better, UK managers are just terrible.

  • @sijojseph9705
    @sijojseph9705 2 дні тому +5

    ഈ പറഞ്ഞ ആളുകൾ 1947 വരെ ഇന്ത്യയിൽ ഉണ്ടായിരുന്നു. പക്ഷെ അന്നൊന്നും ഈ വർക്ക് കൾച്ചർ ഇവിടെ കണ്ടിട്ടില്ല.

    • @pranavjs
      @pranavjs День тому

      Ningalu company de koodano atho maricha lady de veetukarde koodeyano? Onnuki mothalali,allenki tough nut. Remember one thing, ningalu tough anenn karuthi baki ellarim angane akanamenn vicharikaruth. Chelapo adutha generation vazhi akum pani varunath. Apazhekum ee toughness okke poirikum. Loved ones arenkilum okke kanum,illenki varum. Ithokke orthal ingane comment idan thonilla sadarana manushyark.ningalde karyam ningalke ariyu😅

  • @Minnu1960-m1l
    @Minnu1960-m1l День тому +1

    One of the reasons nurses move abroad. Hoe much i suffered here as a nurse. Finally stopped working. And all the people crying over here.. Saying in kerala nobody will be here. Afterall what is going on in Kerala

  • @PiaandAdhisDiaries
    @PiaandAdhisDiaries День тому +1

    Ivde canadayilum angne aanu, manager thanne paryum take your time off in regular intervals nn. Mental health num support, Indiayil orikalum nadakkilla, thats why the service companies makes a hell lot of money while their employees stays poor

  • @tomshaji
    @tomshaji День тому +1

    Weekly 7 days um work chyuna civil engineers

  • @abhijitham6619
    @abhijitham6619 12 годин тому

    പക്ഷേ ഇതൊക്കെ ഉണ്ടായിട്ടും അവിടുള്ളവർക്ക് കൂടുതൽ ഡിപ്രഷൻ വരാൻ കാരണം എന്താണ് ?

  • @wolfnight563
    @wolfnight563 Годину тому

    Njn work cheytha nikka companykalilum workersinte karyam kashtam aan.. vazhakundakki erangi porendi vannittund. Pakshe workers polum koode ninnilla. Adhikam aalkarum parathipedunnilla ennathan preshnam. Ellam sahich nikum.

  • @BelovedRN
    @BelovedRN 2 дні тому +2

    HCA work ne itrak glorify cheyyano?12 Hour work ennu parayunnath nalla paadaanu.Mentally and physically.

    • @kishorekalathilabraham2827
      @kishorekalathilabraham2827 День тому

      Even then only 37.5 hrs per week. Which means only 3-4 working days per week. Also they get 1 hr break every shift.

    • @BelovedRN
      @BelovedRN День тому

      @@kishorekalathilabraham2827 Bro, I understand it's 37.5 hours per week. However, the issue lies with the educational qualifications of individuals working as HCAs. I know an Ayurvedic doctor and a bank manager who lived a posh life in India, but they are now forced to work as HCAs just to secure a visa to stay in the UK. Both of them feel worthless and are already emotionally damaged. Most of the white people working as HCAs are school dropouts, and even they don't want to continue their jobs as carers. The others are qualified nurses who failed the English language tests like IELTS or OET."

  • @desparate8820
    @desparate8820 День тому +1

    Ividuthe seniors aanu work pressure undakkitharunnath..

  • @saqeersv3684
    @saqeersv3684 День тому +1

    Indian culture of exploitation will never change. Even kerala police is exploiting, like they did in Malappuram.

  • @zonejvm
    @zonejvm День тому +1

    The problem is emi, if u have emi then your employer can abuse u, dont even think of debt as an option

  • @joelmathew5655
    @joelmathew5655 12 годин тому +1

    People in the west can afford work life balance because there are people in other countries are slogging off

  • @shisashisa8716
    @shisashisa8716 4 години тому

    Ente husband early ayittu office pokumbol uk yil client parayumarunnu..spend time with your family ,nerathe varanada ennu😂..ippol bangalore il night 10 akum varumbol veetil

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 2 дні тому +2

    കേരളത്തിലെ അന്യസംസ്ഥാതൊഴിലാളികൾ ഇവിടുത്തെ work culture നെയും financial benifits നെ കുറിച്ചും ഇങ്ങനെ തന്നെയാണ് അവരുടെ നാട്ടിൽ പോയി പറയാറ്..... സ്വന്തം വീട്ടിലെ ഭക്ഷണത്തെക്കാൾ, സ്വാതന്ത്രത്തേക്കാൾ,വരുമാനതേക്കാൾ നാം ഇഷ്ടപെടുന്നത് അന്യസാഹചര്യങ്ങൾ ആണ്... മനുഷ്യൻ വളരുന്നതു അങ്ങിനെ യാണ് എന്നാലും ... അന്യ സ്ഥലത്ത് ലഭിക്കുന്ന പണവും സ്വാതന്ദ്ര്യവും സ്വകാര്യതയും ആണ് നമ്മെ ത്രസിപ്പിക്കുന്നത്.... ആ തൊഴിൽ ഇവിടെ നാം ചെയ്യുമോ??????????????????????????

    • @adarshc7767
      @adarshc7767 2 дні тому +2

      അവർക്ക് നാട്ടിൽ കിട്ടുന്ന കൂലിയുടെ 4-5 മടങ്ങ് കേരളത്തിൽ കിട്ടുന്നുണ്ട്. അതുകൊണ്ട് അവർക്ക് ഇവിടം ഇഷ്ടമാണ്. പക്ഷെ ഇവിടെ ഒരു മലയാളി ചെയ്യുന്ന ജോലിയുടെ ഇരട്ടി ഇവരേക്കൊണ്ട് ചെയ്യിക്കുന്നുണ്ട്, എന്നിട്ട് കുറഞ്ഞ കൂലി ആണ് കൊടുക്കുന്നത്.

  • @joffinjoy555
    @joffinjoy555 День тому

    Keralathil ❌ Indiayil ✅

  • @Myphone-nh2os
    @Myphone-nh2os День тому +1

    ചുമ്മാതെ അല്ല പിള്ളേർ എല്ലാം പുറത്തേക്ക് പോകുന്നത്

  • @shivadevkp2968
    @shivadevkp2968 5 годин тому

    Wow😮

  • @jessyoommen1638
    @jessyoommen1638 2 дні тому +2

    MD ചെയ്യുന്ന Doctors ന് ഒരു ലീവ് പോലും കൊടുക്കുന്നില്ല

  • @mathsipe
    @mathsipe 2 дні тому +2

    സാരമില്ല.. മലയാളികൾ/ഇന്ത്യൻസ് അവിടെ കൂടുതൽ തലപത്ത് എത്തുമ്പോൾ ഈ കൾചർ മാറിക്കോളും😂

    • @shilpavijay7490
      @shilpavijay7490 2 дні тому +2

      Avide athu pattilla. Complaints pokum; Malayali Manager mosham aayi perumaari ennu prove aayaal arrest cheyyuka vare cheyyum.

    • @Gold12342
      @Gold12342 2 дні тому +2

      @@shilpavijay7490blacksnod egane anu Europens perumarunnath ennude vekthamakkanam.

  • @devan9585
    @devan9585 2 дні тому +1

    Maximizing profits and keeping the shareholders happy and greedy and that is the motto of corporates in India , be it domestic or international
    Even MNCs are managed in an Indianised manner where nepotism, regionalism and casteism all combine together to form a deadly cocktail from which very few can wriggle out.

  • @sahlakamaruddeen9326
    @sahlakamaruddeen9326 3 години тому

    Natile alkar, I mean mostly Indians and Nepali (there can be exceptions) management l vanna gulf countries le companies um angne thanne aanu. Valya difference onnum illa. Work life balance is always a question mark

  • @Myjourney459
    @Myjourney459 15 годин тому +1

    The main reason why all are migrating 😅

  • @nasrani9936
    @nasrani9936 2 дні тому +3

    കൃഷി എടുത്തു ജീവിക്കുവാ. നിങ്ങൾ പറയുന്ന ഒരു പ്രശ്നവും എനിക്കില്ല.

  • @JuliusCaesar-z2o
    @JuliusCaesar-z2o День тому +1

    Keralail OT illa, worklife balance illa, passon inte peril free ayit work chyanm.
    Picha cashum sambalam 😂
    Ennitum purathu pokunathine puchikunna orupad perund nattil

  • @chinnup4804
    @chinnup4804 День тому +1

    Indian work culture anu bayagara moshem. Purath oke worklife balance priority kodknind avar

  • @sathyabhama-
    @sathyabhama- День тому

    Cathy❤

  • @DhaneshSNair
    @DhaneshSNair 2 години тому

    ന്യൂസ് ചാനലിൽ ഓഫ് ഒന്നും ഇല്ലാ😅😅😅😅😅

  • @GAURAANGBNAIR
    @GAURAANGBNAIR 2 дні тому +3

    Finland only the last resort

    • @shinybinu6154
      @shinybinu6154 2 дні тому +1

      Avide ullavare swedenil varaarund joli kittaan .😅😅

  • @rejisd8811
    @rejisd8811 2 дні тому +2

    I don't know why you guys are giving so much highlights to foreign companies? Nandiyillatha malayalee vargam korakkan thudangi..

  • @nishantkbrocks123
    @nishantkbrocks123 21 годину тому

    Nattil pine joliyee illa appo pine leave inte prashnam kanilallo

  • @khasimolachiyil1301
    @khasimolachiyil1301 2 дні тому +1

    Malayali HR World wide issue .WARE EVER YOU GO ALL INDIANS FACE. NORTH INDIAN HR THERE WATCH AND RUN.

  • @rosilijoy4957
    @rosilijoy4957 16 годин тому

    ❤❤❤

  • @sijo247
    @sijo247 2 дні тому +3

    അതൊക്കെ യുകെയിൽ പോയി പറഞ്ഞാൽ മതി
    അവിടെ പോയി കുടിയേറിക്കോ
    ഞങ്ങൾ ഇവിടെ താമസിച്ചോളാം

    • @jackstoocool
      @jackstoocool 2 дні тому +10

      എവിടെയും എത്താതെ മൂജി തെറ്റി ഇരിക്കുന്നവന്റെ രോദനം

    • @shajunv9879
      @shajunv9879 2 дні тому +2

      പിണറായി വിജയന്റെ തിരുമ്മി ഇരുന്നോ ?

    • @fg4513
      @fg4513 2 дні тому +1

      Poi labour law vayich padik 12vare padichath aano

    • @noobpolymath3771
      @noobpolymath3771 День тому +2

      @@shajunv9879 left parties ullondanu ithrayenkilum labour laws ee rajyathu ullathu..

  • @nisanthan8338
    @nisanthan8338 2 дні тому +1

    Great

  • @abilthampi7739
    @abilthampi7739 День тому

    Kettitte kothiyavunu😢

  • @ambadyvlogs2163
    @ambadyvlogs2163 16 годин тому +1

    Police kaarude kaaryam pokka😂

  • @booomer9999
    @booomer9999 Годину тому

    Uk companies are good companies than American companies 😂😂😂

  • @manojm9176
    @manojm9176 14 годин тому +1

    സമയത്ത് നോ പറയാൻ പഠിക്കുക, പറ്റാത്ത പണിക്കു പോകാതിരിക്കുക

  • @bjay3658
    @bjay3658 День тому +1

    The best place to be is at Kerala communist government will help to fight against the corporate😂

  • @midhunbaiju7912
    @midhunbaiju7912 23 години тому

    Ethellam keralathilea kuthaka muthalikalayeum...udhyogastharayeum....lavalesham badhikukayilaa....lokathevidea mariyalum prabudha keralam Marathila..Eni oru randu thalamaura enkilum..

  • @Anand-yl2lp
    @Anand-yl2lp День тому

    @asianet- Why do you bring experience from a person who is a braindrain participent. Get someone who is more elogible ?

  • @amaljoshua4064
    @amaljoshua4064 День тому

    Britishukar barichal mathiyayirunnu

  • @shinybinu6154
    @shinybinu6154 2 дні тому

    Uk yile carer.job easy anu kollam😅😅😅comedy..

  • @krishnan9347
    @krishnan9347 2 дні тому +1

    Labour laws okke kond vannit pore one nation one election....😢... happiness index indiayide rank ethra enn ariyo... Ivdennu nadu vidunna hindukal thanne ann enn sangikal orkkukua

  • @spv11883
    @spv11883 2 дні тому +3

    പക്ഷെ 95000 ബോണസ് കിട്ടുമോ 🤭

  • @danielcraig9590
    @danielcraig9590 2 дні тому

    HR frauds in comments 😂😂😂😂😂😂

  • @Deepak-00777
    @Deepak-00777 14 годин тому

    ഏതാണ് ഈ പരിഷ്‌കാരി......😬😬

  • @shabeerreebhas6435
    @shabeerreebhas6435 2 дні тому

    Nonsense