'മരിച്ച ദിവസം രാത്രി അന്ന വിളിച്ചു, സ്ട്രെസ് താങ്ങാനാവുന്നില്ലെന്ന് പറഞ്ഞു' | Anna Sebastian

Поділитися
Вставка
  • Опубліковано 21 вер 2024
  • 'മരിച്ച ദിവസം രാത്രി അന്ന വിളിച്ചു, സ്ട്രെസ് താങ്ങാനാവുന്നില്ലെന്ന് പറഞ്ഞു'; പ്രതികരണവുമായി അന്നയുടെ സുഹൃത്ത്
    #ernstandyoung #Overwork #workload #workpressure #workstress #AnnaSebastian #LabourMinistry #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 77

  • @samsonmsimon3153
    @samsonmsimon3153 2 дні тому +82

    Resignation.... Proper timil ഒരു No പറയാൻ പറ്റിയില്ല.....
    Yes മാത്രമല്ല , കൃത്യ സമയത്ത് No പറയുക എന്നതാണ് ലൈഫിൽ പ്രധാനം...
    Very much sad to hear this news....

    • @aneeshaa6749
      @aneeshaa6749 2 дні тому +12

      No paranna pinne ah companyil thudaraan pattilla saho …emi aaradakkum ? Ellavarkum family polum support Ella …pinne aano corperates …

    • @arya-ch3os
      @arya-ch3os День тому +4

      Porathathinu notice period

    • @krishnapriya.r9229
      @krishnapriya.r9229 День тому +4

      For her it was not that easy to quit her first job. She has only joined the Co. 4 months back and quitting the first job after 4 months experience would leave a black mark in her career.

    • @RiseGlam
      @RiseGlam 7 годин тому +2

      Oru job enullath elardeyum dream aanu. prethyegichu kazhjapettu padichu CA pass aayi nediyedutha job. Athu give up cheyan parayuna athra elupamalla. Minimum experience ilathe veroru company il edukilla.

  • @GirijaJose
    @GirijaJose День тому +11

    അന്നക്ക് ജോലിയിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ തന്നെയാണ് കൂടുതലായി കുട്ടികൾ പറയുന്നത് ഇതിന് ഒരു മാറിത്തിനായി എല്ലാവരും ശ്രമിക്കണം

  • @harigopi6203
    @harigopi6203 2 дні тому +72

    CA കാരിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ ക്കാരുടെ കാര്യം..

  • @JasmineJ90
    @JasmineJ90 2 дні тому +26

    High level jobs will have stress. Take ona job that don’t give high stress levels. Not everyone can handle stress. Corporate companies are not allowed to make employees work outside of work hours. If that has happened it needs investigation. Why is the manager at Ernest and Young so unprofessional that he sit and watches cricket during work hours and makes employees work after hours. It needs thorough investigation. Such unprofessional managers should be kicked out.

  • @JasmineJ90
    @JasmineJ90 2 дні тому +34

    A stern No could have fixed it. Saying yes to everything is a habit if Malayees. We are afraid to say No to anyone. Make your health your priority not job.

    • @abrahama425
      @abrahama425 День тому +4

      If u r single , financially sound , no family , good economy n market around , then it's easy to quit job in the name of health . Otherwise our health will be again deteriorated by financial problems, family prob probs etc ... We r in vicious cycle of victims of poor third class country

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 дні тому +17

    Same reasons, my daughter quit city bank, state street mnc as dy. Manager... Children should have the guts to quit the job if things deteriorates.

  • @madanpadmajan1123
    @madanpadmajan1123 День тому +13

    This company must be blacklisted.

    • @user-vm9ts1uy7l
      @user-vm9ts1uy7l День тому +5

      Nadannath thanne. It's big4

    • @vishnusajeevan2288
      @vishnusajeevan2288 17 годин тому +2

      പെട്ടിക്കട അല്ല.... ബ്ലാക്ലിസ്റ്റ് ചെയ്ത അവിടെ വർക് ചെയുന്ന ലക്ഷകണക്കിന് ആള്കാർക്ക് താൻ ജോലി കൊടുക്കുമോ

  • @neerajabalachandrans
    @neerajabalachandrans 19 годин тому +1

    My sister quit her job at the company named InBody in Bombay for the same reason. She held onto it as long as she could worried about her career. Her manager was a bully and the workload was beyond what anyone could take.
    We stood with her and asked her to quit before it was too late. She had sleep issues, nutrition loss due to not eating on time, hair loss, anxiety and several other symptoms when she came back home. It took a month to nurse her back to health. I am glad we forced her to quit. Deeply saddened by this news. High time for the government to intervene and the companies to do an introspection.

  • @shibuunni7149
    @shibuunni7149 2 дні тому +5

    ജോലി ഉപേക്ഷിക്കണമെന്ന് ജോലി ഉപേക്ഷിക്കണം

    • @otpmohan8402
      @otpmohan8402 День тому +3

      It is difficult to get job If job loses...in India. For just 1 job opening there are more than 1000 applicants in India. Employees are just slaves now. Many employees are in unhealthy work conditions over time practices to save their jobs. Employers will not give overtime payment.
      Population and Unemployment rate are increasing in India. Labor laws and rules are not effective and it is just on paper and not in right practice. Companies are on optimum utilisation of manpower with no rules and no laws for working hours because of huge educated unemployed persons. It is difficult to balance work and life for employed persons. Because Government also a super failure to generate jobs last 10 years and government is totally depend upon corporates.

  • @PTTNZK
    @PTTNZK 2 дні тому +20

    Maximum notice period days 30 aakkanam.
    Indiayil nilavil90 days notice period aan.
    US pole ulla raajyath 2 weeks/30 days aan

    • @aiswaryavijayan6193
      @aiswaryavijayan6193 2 дні тому +1

      No..2 months notice also there

    • @3-RRRfamily
      @3-RRRfamily День тому +1

      We can compensate with the salary. If there is any notice, either we have to work or we can pay the salary to the company

    • @mindreader5678
      @mindreader5678 День тому

      But not every company offers notice period buyout

    • @OpinionsMatterNamesDont
      @OpinionsMatterNamesDont День тому

      Most US companies have a no-notice period. It's called "job at will"

  • @rakhikuttan3803
    @rakhikuttan3803 День тому +6

    I was going through the same situation and resigned from job and it was so difficult to take the descision at first but after few months i decided i have to leave from here before it badly affects my mental and physical health ...so i resinged

  • @aminass1611
    @aminass1611 20 годин тому +3

    One of my friends who worked at EY also died of heart attack. Now I doubt whether workload was the reason behind his death too.

  • @sandhyashibu1870
    @sandhyashibu1870 День тому +3

    ജോലി കിട്ടിയില്ലെങ്കിൽ മനസമാധാനം ഇല്ല, കിട്ടുമ്പോഴും ഇല്ല. ഓരോ അവസ്ഥകൾ. എന്റെ ഒരു കസിൻ ജോലിക്ക് വേണ്ടി ഓട്ടപാച്ചിൽ ആയിരുന്നു. ഇപ്പോൾ ജോലി ആയി, ഇപ്പോഴും ആൾ ഹാപ്പി അല്ല. ജീവിതം പഴയതു മതിയായിരുന്നു, ജോലി വേണ്ടായിരുന്നു എന്ന്, അതും govt. ജോലി. അത് അഹങ്കാരം കൊണ്ടായിരിക്കും എന്ന് ജോലി കിട്ടാത്തവർ അവളെ കുറ്റപ്പെടുത്തുന്നു 😅. വേറൊരാൾ കോൺസുമർ കോർട്ടിൽ steno ആണ്. എനിക്ക് ഒട്ടും സമയം ഇല്ലേ, എപ്പോഴും ഓട്ടം തന്നെ. വീട്ടിൽ വന്ന ഉടനെ കിടന്നുറങ്ങും അത്രേ, പിള്ളേരുടെ കാര്യം പോലും നോക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. കുറച്ചു പേർക്കി ജോലി ഉണ്ടെങ്കിലും പരാതി ഒഴിഞ്ഞു നേരമില്ല, ചിലർക്ക് ഒക്കെ ആണ്. എന്താ ഈ ജീവിതം. 🙄

    • @Sush445
      @Sush445 13 годин тому

      Athippo kalyanam kazhinjalum chilar happy avum, chilar happy Avilla, ath pole

  • @shrutimohan8908
    @shrutimohan8908 2 дні тому +4

    Reliance Jio Business Development Executive eniku most relatable. TL manager theri vili customers kadilim ane...Customers kadilim pressure ivar tarunne...
    😢

  • @sudarsanparakkal
    @sudarsanparakkal 34 хвилини тому

    മിക്ക സ്വകാര്യ കമ്പനികളിലും ഇതു തന്നെയാണ് അവസ്ഥ. സർക്കാർ ശക്തമായ നടപടി ശ്രീകരിച്ചില്ലെങ്കിൽ ഇനിയും മരണങ്ങൾ ഉണ്ടാകും.

  • @manojm9176
    @manojm9176 14 годин тому

    ഇതൊക്കെത്തന്നെയാണ് സിനിമ മേഖലയിലും കേട്ടത്, ഇവിടെ കൂടെ കിടക്കാൻ പറഞ്ഞില്ലെന്നുമാത്രം, അവനവന്റെ പരിധി മനസ്സിലാക്കി സമയത്ത് നോ പറയണം. പണം കുറഞ്ഞാലും അവനവന്റെ ആരോഗ്യത്തിനു കുഴപ്പമില്ലാത്ത ജോലിയിലേക്ക് മാറണം. വലിയ ബ്രാൻഡ് വേണം, വലിയ ശംമ്പളം വേണം അതിന്റെ കൂടെ വരുന്ന ദുരിങ്ങളും ഉണ്ടെന്നു തിരിച്ചറിയുക 😒

  • @Kaleidoscope-x9j
    @Kaleidoscope-x9j День тому +15

    Modern slavery

  • @Dfghjdal
    @Dfghjdal 2 дні тому +15

    We all are built differently. So please don't judge her.

  • @princevarghese2765
    @princevarghese2765 День тому +3

    If the job affects your health, you have every right to leave the job. Nobody is slave in India. We have our freedom. Send a mail to the director mentioning that your health is not ok and leave the company. If necessary, attach medical documents. That's the end. There will not be any legal issue. That's my point.

  • @karungnath7359
    @karungnath7359 4 години тому

    In my first company, the salary was around 16.5k and the work would be around 10-12 hours min. If someone left the office at 6 there'd googling eyes from peers and seniors who stay late. Some would even ask questions like "Leaving early??(sarcastically)". Fun days.

  • @gracyanu5778
    @gracyanu5778 День тому +6

    വിദ്യാഭ്യാസം ഉണ്ടായാലും തീരുമാനം എടുക്കാൻ കഴിവില്ലാത്ത തലമുറ

  • @3-RRRfamily
    @3-RRRfamily День тому +1

    Why is she stuck on this job?

  • @leelammajose6235
    @leelammajose6235 19 годин тому

    അന്ന അമേരിക്കയിലാണോ work ചെയ്തിരുന്നത്? ഒരു doubt

  • @sunuannsam
    @sunuannsam День тому

    Better to leave job than death

  • @balagopalk7073
    @balagopalk7073 2 дні тому +13

    സ്ട്രെസ് ഉണ്ടെങ്കിൽ ജോലി രാജി വെച്ചാൽ പോരെ

    • @unnimayathilakan5860
      @unnimayathilakan5860 2 дні тому +29

      അതിനും വേണ്ടാത്ത തൊല്ലയും നൂലമാലയും ഉണ്ട് ചില കമ്പനികളിൽ... ടീംലീഡർ ന്റെ തെറി കേട്ടിട്ടേ റിസൈൻ ഇടാൻ പറ്റുള്ളൂ

    • @vinuvinod007
      @vinuvinod007 2 дні тому +31

      Mr. ബാലഗോകുലം... പെട്ടെന്ന് ഇട്ടിട്ട് പോരാൻ ഇത് മെക്കാട് പണിയല്ല.... കോർപ്പറേറ്റ് കമ്പനികൾ ആകുമ്പോൾ ബോണ്ട് ഉണ്ടാകും, മൂന്നു മാസം / one month atleast notice period ഉണ്ടാകും. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉത്തരവാദിത്വത്തോടെ കമ്പനിയിലെ മറ്റൊരാളെ ഏൽപ്പിക്കേണ്ടിവരും. മാത്രമല്ല ഇത്രയും വലിയ ജോലിക്ക് പോകുന്ന വ്യക്തി പെട്ടെന്ന് അത് കളയുമ്പോൾ നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളും എന്ത് കരുതും എന്നുള്ള ചിന്താഗതി (സ്വന്തം ജീവനേക്കാൾ വലുതല്ല ഈ സ്റ്റാറ്റസ് ഒന്നും എങ്കിലും).

    • @prakashk5904
      @prakashk5904 2 дні тому +6

      Medical emergency paranju hospital admit aayi pinne resign cheyamayirunnu

    • @Zoiah23818
      @Zoiah23818 2 дні тому

      ​@@prakashk5904kelkum...melott noki irunna mathi

    • @jystinjy003
      @jystinjy003 2 дні тому +17

      പറയാൻ എളുപ്പാണ്..

  • @binugeorge2901
    @binugeorge2901 2 дні тому

    Other

  • @balapulickal7721
    @balapulickal7721 2 дні тому +3

    എന്ത് തന്നെയായാലും പ്രത്യേകിച്ച് Agreement ഒന്നും company ആയിട്ട് ഇല്ലെങ്കിൽ Suicide വേണ്ടിയിരുന്നില്ല. ജോലി resign ചെയ്ത് പോരാ മായിരുന്നു. ജീവിതം നമ്മുടെയാണ് '