Thar Roxx Malayalam Review | The five door Mahindra Thar Roxx is better in every way | Vandipranthan

Поділитися
Вставка
  • Опубліковано 10 вер 2024
  • Mahindra has revealed the Thar Roxx and prices start at ₹12.99 lakh. The Mahindra Thar 5 Door has officially been named the Mahindra Thar Roxx
    Mahindra Thar Roxx was launched with the 2.0-litre turbo-petrol mStallion and 2.2-litre diesel mHawk diesel engines same as in the Thar 3-door, Scorpio-N and XUV700, but the state of tunes are different. The Thar Roxx's petrol engine produces 162hp with 330Nm torque and coupled with a 6-speed manual gearbox, and also 177hp and 380Nm torque engine with the 6-speed torque converter automatic.
    Bookings of the Thar ROXX will starts from October 3 and test drives will begin from September 14.
    Watch the video for more details.
    #vandipranthan #mahindratharroxx #mahindra #mahindrathar
    For business inquiries
    me@vandipranthan.com
    +91 6235359254

КОМЕНТАРІ • 391

  • @Vandipranthan
    @Vandipranthan  25 днів тому +27

    ജിംനി വാങ്ങിയത് അബദായോ, ഥാർ ഫൈവ് ഡോർ 12.99 ലക്ഷത്തിനാണ് വന്നിട്ടുള്ളത്
    വീഡിയോ കാണൂ എന്നിട്ട് നിങ്ങള് പറയൂ

    • @jamsheervmvayyil8515
      @jamsheervmvayyil8515 25 днів тому +16

      ഒരിക്കലും അബദ്ധം ആയില്ല
      Maruthi jimney
      വേറെ ലെവൽ

    • @jacksonjose9170
      @jacksonjose9170 25 днів тому

      ആനയും ആടും തമ്മിൽ ഉള്ള അന്തരം ഉണ്ട് 🤣jimnyoke ധാർഉമായി compare ചെയ്യാമോ 🤣​@@jamsheervmvayyil8515

    • @apachan1
      @apachan1 25 днів тому +2

      never!!! best buy

    • @rahul-op2ek
      @rahul-op2ek 25 днів тому

      Jimny നല്ല ഊള വണ്ടി അത്രേ പറയാനുള്ളു 😂😂

    • @eldhosevalias4637
      @eldhosevalias4637 25 днів тому +2

      @@VandipranthanThar ROXX 13 lakh price introductory price aa base model Thar ROXX 4×4 indo. jimny ta ellam variant na 4×4 int appo price increase aavum jimny ta reliability Thar ROXX indavilla

  • @jithinmathew007
    @jithinmathew007 24 дні тому +175

    "ജിംനി വാങ്ങിപ്പോയി, ഇനി താറിനെ കുറച്ച് താറടിച്ച് കാണിക്കാം' എന്ന മട്ടില് ഉള്ളതായി ചില കുറ്റം പറച്ചിലുകള്!!

    • @Yohoo7890
      @Yohoo7890 24 дні тому +12

      @@jithinmathew007 അതേ,jimny യഥാർത്ഥത്തിൽ ignis ആണ്

    • @Rocxx777Rocxx-pe5pl
      @Rocxx777Rocxx-pe5pl 24 дні тому +8

      Satiyam 😂😂

    • @nisamamian8609
      @nisamamian8609 24 дні тому

      Real petrolhead​@@Yohoo7890

    • @Vandipranthan
      @Vandipranthan  24 дні тому +27

      Jimny vangiyath ith varunna karyam ariyathe anennano vicharichekkane?

    • @sivaprasadk3505
      @sivaprasadk3505 24 дні тому +4

      Tharine korachadhikam kuttam parayan thaalpparyapedunnapole thonni

  • @weddingsinheaven2362
    @weddingsinheaven2362 25 днів тому +131

    Mahindra Thar roxx നെ ഒരു family suv സെഗ്മെന്റ്ലേക്കാണ് aim ചെയ്യുന്നത്. ഇന്ത്യയിൽ ആകെ 1% ആൾക്കാർ മാത്രമേ off റോഡിനു വണ്ടി use ചെയ്യുന്നുള്ളൂ. അത് കൊണ്ടാണ് full വൈറ്റ് കളർ അവർ use ചെയ്തത്. ഒരു off road വണ്ടി എന്നതിനേക്കാൾ ഒരു എവിടെയും ഓടിച്ചു കൊണ്ട് പോകാൻ പറ്റിയ family suv.

    • @gouthamappu7061
      @gouthamappu7061 25 днів тому +3

      exactly

    • @rahulshaji3360
      @rahulshaji3360 25 днів тому +4

      U r rite

    • @ansil9790
      @ansil9790 25 днів тому +3

      ഡെഫിൻ്റ്‌ലി

    • @Yohoo7890
      @Yohoo7890 25 днів тому +5

      അതേ കറക്റ്റ്,family vehicle ആക്കി...Road presents അപാരം... Travelling feel kidu

    • @shn438
      @shn438 25 днів тому +15

      12.99 ലക്ഷം ഷോറൂം വില ആണ്... ഓൺ റോഡ് 17 ലക്ഷത്തിനു മുകളിൽ വരും... വിഷയം അതല്ല...അഞ്ചു ഡോർ താർ വാങ്ങാൻ 25000/- കൊടുത്തു. കാത്തിരിപ്പു തുടങ്ങും വെയ്റ്റിംഗ് 1 ഇയർ പറയും നമ്മൾ 12.99 ലക്ഷത്തിന്റെ വണ്ടിയും സ്വപ്നം കണ്ടു നടക്കും.അതിനിടക് മഹിന്ദ്ര മൂന്ന് തവണ വണ്ടി വില വർധിപ്പിക്കും ഷോറൂം വില 16-18 ലക്ഷം വരെ ആകും.. അതായത് റോഡ് വില 25 lakh, പകുതിപേരും ബുക്കിങ് ക്യാൻസൽഡ് ആകും ബാക്കി ഉള്ളവർ 25 ലക്ഷം കൊടുത്തു വണ്ടി വാങ്ങും.... ഇതാണ് മഹിന്ദ്ര യുടെ പരസ്യ തന്ത്രം... 5 ഡോർ തറിനെക്കാളും ചെറിയ 3 ഡോർ താർ 4x4 ഡീസൽ 21 lakh ആണ് വില ഇപ്പോൾ പിന്നെങ്ങിനെ ഇത്രേം വലുപ്പം കൂടി ഫ്യൂചർസ് കൂടി 12.99 ലക്ഷം രൂപക്ക് മഹിന്ദ്ര വിക്കുക....... അനുഭവം ഗുരു....ഇനി പെട്രോൾ താർ എടുത്താൽ മൈലേജ് അറിയുമ്പോൾ olx ഇൽ ഇടിയവും

  • @Arunck2255
    @Arunck2255 25 днів тому +57

    1:22 ദാണ്ടേ ബൈജു ചേട്ടൻ പോകുന്നു😅😅

    • @vaishakh987
      @vaishakh987 25 днів тому

      😂

    • @chachoottan
      @chachoottan 25 днів тому

      Cross over

    • @S00RAJ___UNNI
      @S00RAJ___UNNI 25 днів тому

      😂 njan mathram alla ath kandath alleapol

    • @Arunck2255
      @Arunck2255 24 дні тому

      @@S00RAJ___UNNI no no😉😉

    • @khadarkhanpn
      @khadarkhanpn 24 дні тому +1

      Biju chettan mathram alla oru vidham Ella vlogersum aa roadil undayi

  • @albinkpaul3345
    @albinkpaul3345 25 днів тому +60

    nalla vishamam ullapole feel cheyyanu....

    • @afthafnk9146
      @afthafnk9146 24 дні тому

      Yenikkum thonni

    • @sivaprasadk3505
      @sivaprasadk3505 24 дні тому

      Enikkum thonni

    • @RAMSEEKK
      @RAMSEEKK 24 дні тому

      Athe mahindra kk nalla vishamam und jeep case kodthittund😅

    • @shamnaskvk
      @shamnaskvk 24 дні тому

      😂

    • @shamnaskvk
      @shamnaskvk 24 дні тому

      ശവത്തിൽ കുത്താതടയ്

  • @terryjoseph89
    @terryjoseph89 25 днів тому +19

    ഏതെങ്കിലും ഒരു കാര്യം അംഗീകരിക്കോ?

    • @vaishakh987
      @vaishakh987 25 днів тому

      😂illa thottukodukkilla

  • @girishkonny1
    @girishkonny1 24 дні тому +14

    ഫുൾ നെഗറ്റീവ് ആണല്ലോ 🤔 എനിക്ക് ഇഷ്ടപ്പെട്ടു .. ഇത് ഫാമിലി കാർ ആയി ആണ് പുറത്തിറക്കിയത്.. ഓഫ്‌റോഡ് ആവശ്യമുള്ളവർ പഴയ താർ എടുക്കട്ടെ...

    • @God_Ff12946
      @God_Ff12946 23 дні тому +1

      Wheelbase matiaal roxx naan capability undavuka offrode n pattia vandi an but interior matrm paad an nokan

    • @shn438
      @shn438 15 днів тому

      പെട്രോൾ താർ ആണ് ഈ റേറ്റ് m stalion petrol താർ ഒകെ വാങ്ങി ഉപയോഗിക്കാൻ പറ്റുമോ... 7-8 കെഎം മൈലേജ് പെട്രോൾ

  • @prasadiype
    @prasadiype 25 днів тому +11

    Indian wrangler is known as THAR ROXX 4×4 ❤🎉🎊🎉

  • @prasadgvr7768
    @prasadgvr7768 25 днів тому +90

    സാരമില്ല ഒരു THAR Roxx എടുത്ത് ജിംനി അതിൻ്റെ ഡിക്കിയിൽ ഇട്ട് സന്തോഷത്തോടെ കരയൂ ....😂😂

    • @RAMSEEKK
      @RAMSEEKK 24 дні тому +3

      എന്നാൽ എൻ്റെ jimny തൻ്റെ THAR Roxx nte ഡിക്കിയിൽ ഇട്ട് കാണിക്കാമോ 💀

    • @ginumathew1378
      @ginumathew1378 24 дні тому +1

      Atrekum setup anno thar jeep Wrangler copy aleyo thar😂😂😂

    • @sou_thpaw
      @sou_thpaw 24 дні тому

      Jimny G-wagon nte toy model aan😂😂​@@ginumathew1378

    • @visakhviswanathan6237
      @visakhviswanathan6237 23 дні тому +1

      ​@@ginumathew1378 apo jeep Willy's and Ford nte oke copy ano setta avar alle adyam vanne pinne wrangler vilkunna vilakk ano that vilkunne 😮 enthoru comparison an bhai 😅 enthayalum jimny undavunnathin munne Mahindra ee pani thudangeethaa 😂

    • @arjunrockey5969
      @arjunrockey5969 День тому

      എന്തായാലും ഇതോടെ ജിംനിയുടെ കച്ചോടം കൂടിക്കോളും.

  • @abuameen143
    @abuameen143 20 днів тому +1

    ചില ഇഷ്ടക്കുറവുകൾ ഉണ്ടെങ്കിലും
    മൊത്തത്തിൽ നോക്കിയാൽ കൊള്ളാം അടിപൊളിയാണ് ….
    ഇഷ്ടപെട്ടു വാങ്ങിക്കാൻ ആഗ്രഹമുണ്ട്

  • @shijithlalc4256
    @shijithlalc4256 22 дні тому +1

    പുള്ളിക്ക് ജിമ്നി വാങ്ങിയത് നല്ല അബദ്ധമായി പോയി എന്ന് ഉറപ്പായി. Tharinodu ഇഷ്ട്ടം കൂടി അസൂയ കൂടി, കുറ്റം പറയാൻ കഷ്ടപ്പെടുന്ന വണ്ടിപ്രാതനെ വീഡിയോയിൽ മുഴുനീളം കാണാം 😄😄😄😄😄😄

    • @Vandipranthan
      @Vandipranthan  21 день тому

      Facts parayumbo ingane athine kurach kanaruth. This can be compared to the Fortuner not Jimny

  • @trikotri7365
    @trikotri7365 25 днів тому +11

    Thar roxxinde tyre maaran for 4 nos 1 lakh rupees plus.
    Thar 2 door 4 tyres min 40
    Jimny 4 AT tyres min 26k only.

  • @varunkrishnan3324
    @varunkrishnan3324 24 дні тому +3

    I appreciate everything.. Just imagine the condition of this white interiors after 5 years.. I liked the 3xo coz of the build quality, safety rating, and was planning to buy it, but just cancelled it just coz of the white interiors..😮

  • @midz366
    @midz366 22 дні тому +5

    പുള്ളി നന്നായി കുറ്റം പറയാൻ നോക്കുന്നത് കൊണ്ട് നമുക്ക് അതിന്റെ disadvantage ശെരിക്കും മനസ്സിലാക്കി എടുക്കാം... ഞാൻ എടുക്കും എന്നാണാവോ 🤣🤣

  • @Naturesbeauty192
    @Naturesbeauty192 23 дні тому +1

    Front dashboard color mukalil white koduthal nallathayirunnu ennu parajille pakshe athu kodukkathadu drivers visibility kurakkunnathu kodalle ente oru doubt anu Sheriyano

  • @hashirhash5956
    @hashirhash5956 25 днів тому +9

    Look wise 3door aanu better 🔥🔥❤️❤️❤️

  • @thegoal3307
    @thegoal3307 24 дні тому +6

    ഒരിക്കലും ഇല്ല.. ജിംനി ഒരു സ്‌പെഷ്യൽ എഡിഷൻ വണ്ടിയാണ്.. മാസത്തിൽ 300 - 400 വാഹങ്ങൾ മാത്രം വിൽക്കുന്നത്.. താർ അതുപോലല്ല..

  • @RS-pc1ip
    @RS-pc1ip 21 день тому +3

    Ithu enthayalum 4 lakh discount il kittan vazhiyilla😂

  • @rejimathew8097
    @rejimathew8097 8 днів тому

    Can we consider it as family vehicle, how is the comfort for rear sitting people in long travel

  • @Yohoo7890
    @Yohoo7890 25 днів тому +9

    Look wise kidu...cash ullavar എടുക്കും

  • @VinuThomas3310
    @VinuThomas3310 22 дні тому +5

    Jymni vangi petta machan😁😁

  • @vinayakvijayan8588
    @vinayakvijayan8588 25 днів тому +7

    Vandiyude look kollilla. 4wd engilum avar interior black or dark colour akkiyal mathiyayirunn side look valare boor anu . 3 door thanne anu look wise nallath

  • @jankiresorts370
    @jankiresorts370 25 днів тому +3

    New thar Roxx....❤❤❤❤
    Super 👌......vere level 💯

  • @noush-wg3dj
    @noush-wg3dj 25 днів тому +19

    thar roxx എനിക്ക് ഇഷ്ടപ്പെട്ടു,

  • @Aravindsasi-ze8qt
    @Aravindsasi-ze8qt 24 дні тому +2

    സൂപ്പർ മഹിന്ദ്ര താർ റോക്സ് ... ജിമ്മിയെക്കാളും കൊള്ളാം കണ്ടിട്ട്

  • @stijojoseph9112
    @stijojoseph9112 24 дні тому +4

    Maruti ithu oru challenge aayi eduthu jimny version 2.0 irakkanam (with major updates)..
    Allenkil jimny withdraw cheyythu veroru peril rear wheel drive version ulpadae puthiya oru model kondu varanam..
    For indian market..

    • @didc8127
      @didc8127 23 дні тому

      Nalla export ulla vandi an jimny
      Appo onnum nokandaa

    • @God_Ff12946
      @God_Ff12946 23 дні тому +1

      2×2 oo ithentha bike aano

  • @rpparoor3183
    @rpparoor3183 19 днів тому +1

    താങ്കളുടെ റിവ്യു അതി ഗംഭീരം ആയത് കൊണ്ടല്ല വീഡിയോസ് കാണുന്നത്,വണ്ടികളോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്,നിങ്ങൾക് ജിംനി ആണു കൂടുതൽ ഇഷ്ടം എന്ന് കരുതി ഥാർനേ ഇത്രം കുറ്റം പറയണോ,കുറ്റം മാത്രം പറയാം വേണ്ടി ചെയ്ത വീഡിയോ പോലെ ഫീൽ ചെയ്യുന്നു.

  • @suryanarayananthampi9129
    @suryanarayananthampi9129 25 днів тому +2

    Frp material in the rear is a covering to the metal frame , old thar had roll cage because it had an frp roof there was not metal frame hidden under

  • @dundumonu
    @dundumonu 21 день тому

    Do you think 1.5 RWD will come with this 5 door ?

  • @user-bq7hm9iu6c
    @user-bq7hm9iu6c 23 дні тому +2

    *thar is an emotion🔥*

  • @kid808
    @kid808 21 день тому

    22:52 Bump stop thanne aano bro? Or is that the propeller shaft hitting the chassis?

  • @user-yw8cq5sv8s
    @user-yw8cq5sv8s День тому

    ഞാനൊരു വാഹന പ്രേമിയാണ്..... താറുകൾ പോകുമ്പോൾ ഞാൻ എപ്പോഴും നോക്കുന്നത്
    അത്... ജീപ്പ് Wrangler Rubicon ആണോ എന്ന്😢....
    അടുത്തെത്തിയാൽ ഈ പണ്ടാരം....(താർ) ആണെന്നറിയുമ്പോൾ
    നിരാശയോടെ ഞാൻ മടങ്ങിപ്പോകും.....
    അങ്ങിനെ ഒരു സന്ധ്യാനേരത്ത് ഒറ്റപ്പാലം പാലക്കാട്..... ഹൈവേ റൂട്ടിൽ ഒരു ഏഴുമണി പി എമ്മിന്.., ഒരു ബ്ലാക്ക് വണ്ടി
    എസി ഓൺ ചെയ്തുവെച്ച് അതിൽ ഒരു.... ചെറുപ്പക്കാരൻ ഇരുന്നു.... ഉറങ്ങുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു.....
    ഞാൻ വണ്ടിയുടെ ചുറ്റുഭാഗത്തും നടന്നു....
    സ്റ്റാർട്ടിങ് കിടക്കുമ്പോൾ എസിയുടെ സൗണ്ട് വണ്ടിയുടെ സൗണ്ടും എല്ലാംകൂടി ഒരു പ്രത്യേക വൈബ്😊.... അപ്പോഴും ആ ചുള്ളൻ അതിൽ കിടന്നുറങ്ങുകയാണ്
    ഞാൻ ടയറിൻറെ... മധ്യഭാഗത്തേക്ക്
    ആക്സിഡൻറ്... ഉള്ളിലേക്ക് സൂക്ഷിച്ചുനോക്കി.., അപ്പോൾ ജീപ്പ് എന്ന് എഴുതിയിട്ടുണ്ട്...
    ബോണറ്റിൽ ... റൂബി കോൺ
    എന്ന് എഴുതിയപ്പോൾ എനിക്ക് സംഗതി പിടികിട്ടി😅
    ഒരു മണിക്കൂർ അയാൾ അവിടെ അത് സ്റ്റാർട്ട് ചെയ്ത് ഉറങ്ങി
    ഞാനത് ആസ്വദിച്ച് കണ്ടുകൊണ്ടിരുന്നു
    അപ്പോഴേക്കും എതിരെ വന്ന
    കുറച്ചാളുകൾ വണ്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തി., അവർ തമ്മിൽ തർക്കം ആയിരുന്നു അത് താർ ആണെന്നും
    മറ്റവൻ അല്ല എന്ന്
    അങ്ങിനെ ഈ മുതലാളിയെ വിളിച്ചുണർത്തി.... കാര്യം ചോദിച്ചു.... അയാൾ മറുപടി പറഞ്ഞു പിന്നെ അവിടെ കിടന്നുറങ്ങിയില്ലാ.... വണ്ടിയെടുത്തു പോയി😊
    അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി എവിടെ ചെന്നാലും ജീപ്പിനു ഭയങ്കര ആരാധകരാണ്😅

  • @renjithharidas2988
    @renjithharidas2988 21 день тому +1

    Great vehicle❤❤❤❤❤❤ far better than jimny. And over priced jeep wrangler.

  • @foodfinderbyshafeek_mannath
    @foodfinderbyshafeek_mannath 17 днів тому +1

    ഇൻറീരിയൽ കളർ വൈറ്റ് ആയത് ഒഴിച്ച് കഴിഞ്ഞാൽ ഇൻറീരിയൽ വെരി ബെസ്റ്റ്, കുറെ ഫീച്ചേഴ്സ് 3 ഡോറിനെ അപേക്ഷിച്ചിട്ട് 5 ഡോറിൽ കൊണ്ടുവന്നു നല്ല കാര്യം, പുറത്തുനിന്നുള്ള കാഴ്ച ഫ്രണ്ടും ബാക്കും ഒക്കെ സഹിക്കാൻ പറ്റാത്തത് സൈഡ് മാത്രം😢

  • @satyamevajayate-english9075
    @satyamevajayate-english9075 24 дні тому +2

    😢😢😢
    Interior white colour is an annoying feature. It could have been an optional feature with other colours. Being ventilated front seats the customer can not mask the white upholstery with other colour seat covers. That is too pity. The roof white also could have been replaced with dark colours.

  • @unnikrishnan1607
    @unnikrishnan1607 25 днів тому +39

    വാങ്ങിയ എല്ലാ ബ്ലോഗർമാർക്കും ഇട്ട് ഒരു തട്ട്... മാരുതി കാലേ കൂട്ടി വിറ്റ് തീർത്തു...😂😂...കുറച്ച് enthusiast വാങ്ങി..all the best

    • @ms_marvellouss
      @ms_marvellouss 25 днів тому +2

      Maruti alla Suzuki
      Maruti illa ippo😂😢

    • @unnikrishnan1607
      @unnikrishnan1607 24 дні тому +3

      @@ms_marvellouss ശേരിയാ...മാറിയത് ഞാൻ ഇപ്പോഴാ മനസ്സിലായത്... വലിയ മാറ്റം ആയിരുന്നു..ആർക്കും അങ്ങോട്ട് മനസ്സിലായില്ല. Thank you.

    • @rhinos748
      @rhinos748 24 дні тому

      Blog alla vlog

    • @RAMSEEKK
      @RAMSEEKK 24 дні тому +1

      അയ്യോ അങ്ങനെ പറയല്ലേ താൻ പറയുന്ന ഈ വ്ലോഗെർ മാർക്ക് അറിയാം താർ 5 door വരുംമെന്ന് . എന്നിട്ടും അവർ jimny🥵 എടുക്കാൻ കാരണം എന്തായിരിക്കും ?

    • @user-ut3ng7km5g
      @user-ut3ng7km5g 23 дні тому +1

      ​@@RAMSEEKKഅറിയാമായിരുന്നു. പക്ഷേ ഈ വിലയ്ക്കാകുമെന്ന് കരുതിക്കാണില്ല😂😂😂

  • @nirmalkuruppath8447
    @nirmalkuruppath8447 24 дні тому +2

    Its all about POV. But as a review or critic, approaching it neutrally wud be better. This video really seems like someone who got his ego hurt and doing something to satisfy the ego. Its not the way u usually approach a vehicle. So a disappointing way to do a video under the tag "Vandipraanthan".

  • @aadiayushtechyvlogs7960
    @aadiayushtechyvlogs7960 25 днів тому +11

    Old thar owners negative വാരിവിതറുന്നുണ്ടല്ലോ

  • @rahulkrishnan3245
    @rahulkrishnan3245 17 днів тому +1

    Thar Review by A Jimny fan 🌝

  • @5me6797
    @5me6797 11 днів тому +1

    താറിന് ടൂ ഡോർ തന്നെ ഭംഗി 🙂

  • @Yohoo7890
    @Yohoo7890 25 днів тому +7

    എടുത്താൽ asset ആണ്

  • @Gostman143
    @Gostman143 25 днів тому +8

    അർമദ അല്ലെടോ അർമാഡ എന്നായിരുന്നു അതിന്റെ പേര്. മഹിന്ദ്രയുടെ ആ സമയത്തെ ജീപ്പുകൾക് മിലിറ്ററി റിലേറ്റഡ് പേരുകൾ ആയിരുന്നു. Major, commander, marshal.. അതിൽ പെടുന്ന ഒരു പേര് ആണ് armada

    • @hashirhash5956
      @hashirhash5956 25 днів тому +1

      Ath idaan pattoola bro . Already Nissan aa peril oru SUV ind 🔥🔥🔥

  • @tharun.er113
    @tharun.er113 13 днів тому +2

    എന്തിനാ ഫ്രണ്ട് ഇങ്ങനെ കുറെ കുറ്റം പറയുന്നത് താങ്കൾ ജിംമിനി വാങ്ങി എന്ന് വെച്ചിട്ട് ആണോ

  • @SHAHEED2146
    @SHAHEED2146 25 днів тому +8

    Mahindra marshal പോലെ ഉണ്ട്

  • @SusobhVlogs4
    @SusobhVlogs4 24 дні тому +2

    ഇത് കൂടി ഇറങ്ങിയിട്ട് വാങ്ങാമായിരുന്നു ജിംനി.പുറകിൽ ബൊളീറോയുടെ ബാക് സീറ്റ് കൂടി ഫിറ്റ്‌ ചെയ്താൽ 7 സീറ്റർ ആയി ഉപയോഗിക്കാം ആൾ കൂടുതൽ ഉള്ള സാഹചര്യത്തിൽ അല്ലാത്തപ്പോൾ അഴിച്ചു വയ്ക്കുകയും ചെയ്യാം

    • @sintokk9317
      @sintokk9317 24 дні тому

      Bro...angane cheyuunadhu illegal aano?😊 Mvd pidichal😮

    • @SusobhVlogs4
      @SusobhVlogs4 24 дні тому

      @@sintokk9317 എപ്പോഴും യൂസ് ചെയ്യുന്നില്ലല്ലോ. ഉദാ. ഒരു കല്യാണത്തിന് ഒരു ട്രിപ്പിനു ഒക്കെ യൂസ് ചെയ്തിട്ടു അഴിക്കാം. മാരുതി alto കാറിൽ ബാക് സീറ്റിൽ 5 പേര് ഒക്കെ യാത്ര ചെയ്യുന്നു. Mvd ക്ക് പിടിക്കാൻ അല്ലെ സമയം കാണൂ

  • @fahadkv348
    @fahadkv348 22 дні тому

    Any suggestion about Thar petrol or diesel which one is better option to buy

  • @subinrajls
    @subinrajls 23 дні тому +1

    Look wise 3 door 💥🔥 but practical &family this one ❤❤❤❤

  • @rajeeshkr8346
    @rajeeshkr8346 23 дні тому +1

    Back triangle window used to avoid similarity with Wrangler window

  • @ntube2907
    @ntube2907 24 дні тому +5

    നല്ല വിഷമം ഉണ്ടല്ലോ😂

  • @cosmosredshift5445
    @cosmosredshift5445 25 днів тому +4

    നായരുടെ വന്നില്ലേ?

  • @mougle67890
    @mougle67890 20 днів тому

    AMT യിൽ dead pedal ഇല്ല എന്നു പറയുന്നു ശരിയാണോ?

  • @muneerkt1740
    @muneerkt1740 24 дні тому +4

    ജിമ്നി വാങ്ങിയവർ ശരിക്കും പെട്ടു വില കൂടുതൽ ആണ് പിന്നെ ലുക്കും ഇല്ല താർ 🥰🥰🥰

  • @ARUN.JOHN.000
    @ARUN.JOHN.000 23 дні тому

    Review ഓരോ video കഴിയുമ്പോഴും better ആയി വരുന്നുണ്ട്..
    1.But sometimes long angle ൽ review പറയുമ്പോൾ, പറയുന്നത് കേൾക്കാൻ അല്പം ബുദ്ധിമുട്ട് വരാറുണ്ട്
    So collar ൽ fix ചെയ്യാവുന്ന mike വാങ്ങിക്കുക എങ്കിൽ audio crystal clear ആയിരിക്കും..

  • @renjithharidas2988
    @renjithharidas2988 21 день тому +2

    Some guys doesnt understand vehicle😂😂😂

    • @Vandipranthan
      @Vandipranthan  21 день тому

      Yes, some guys don't understand facts too

  • @thanioruvan4556
    @thanioruvan4556 24 дні тому +2

    താർ Roxx അടിപൊളി ലുക്ക് വണ്ടിയാണ് , പക്ഷെ 4x4 നു 21 ലക്ഷത്തിനു മുകളിൽ ആകില്ലേ, അതിനെ ഏതാണ്ട് പകുതി വിലക്ക് , ~ 13 ലക്ഷത്തിനു കിട്ടുന്ന 4x4 ജിംനിയുമായി എങ്ങനെ ആണ് താരതമ്യം ചെയ്യാൻ സാധിക്കുക ?!! .... പിന്നെ ലുക്ക് മാത്രം നോക്കി ഓഫ്‌റോഡ് ടൈപ്പ് Ladder On Frame ന്റെ RWD/2WD വാങ്ങുന്നവരോട് ഒന്നും പറയാനില്ല

    • @SusobhVlogs4
      @SusobhVlogs4 24 дні тому

      @@thanioruvan4556 ഭാവിയിൽ 4 വീൽ ഡ്രൈവ് ആക്കാം. പൈസ ആകുമ്പോൾ. ടോട്ടൽ ലോസ് ആയ വണ്ടിയുടെ പാർഡ്സ് ഉപയോഗിച്ച്. അല്ലെങ്കിൽ പുതിയത് വാങ്ങി പൈസ ആവുമ്പോൾ

  • @muhabbath100
    @muhabbath100 25 днів тому +5

    ഒറ്റ കാര്യമേ അറിയേണ്ടതുള്ളൂ പിൻസീറ്റിലെ യാത്ര സുഖം എങ്ങിനെ അതൊന്നു സത്യസന്ധമായി ആരെങ്കിലും പറഞ്ഞു തന്നാൽ ബുക്ക് ചെയ്യാം

    • @Yohoo7890
      @Yohoo7890 24 дні тому

      @@muhabbath100 വണ്ടി പ്രാന്തൻ പറയുന്നുണ്ട്,whatch യൂടൂബ് ചാനൽ vandi പ്രാന്തൻ

    • @jaison223
      @jaison223 13 днів тому +1

      അത്ര details ഒന്നും ആരും റിവ്യൂവിൽ പറയുന്നില്ല.
      ഇതുവരെ ആരും. ബൈജു N നായർ പോലും

  • @nmj829
    @nmj829 14 днів тому +1

    Negative parayan aano ningal ee vandim kond vanne. ...

  • @moosamoosa2434
    @moosamoosa2434 25 днів тому +5

    Roll Cage Is Missing, Bro ❤

    • @God_Ff12946
      @God_Ff12946 23 дні тому +4

      Inside und coverd aan bakil nokiq kanam

    • @vishnus1014
      @vishnus1014 22 дні тому +2

      Bodyil und bro ath ozhivakkilla

    • @moosamoosa2434
      @moosamoosa2434 21 день тому +1

      @@God_Ff12946 I Don't Know, Sorry Bro 🤝

  • @abuameen143
    @abuameen143 20 днів тому +1

    കുറ്റം കണ്ടത്താൻ മാത്രം എടുത്ത വീഡിയോ ആണാണ് തോന്നിപോയി…..

  • @abhishekh2649
    @abhishekh2649 22 дні тому +2

    Old thar owners ellam negative comments aanallo........

  • @nishalpp
    @nishalpp 21 день тому

    So there Is a chance of new Thar 3 door with new suspension I think 🤔

  • @anishmathew7244
    @anishmathew7244 24 дні тому

    Bro, base model ഒന്ന് ചെയ്യാൻ നോക്കണേ.. All are looking for that

  • @petsforus4540
    @petsforus4540 23 дні тому

    ഇതും ഗുർഖയും ഒന്ന് ചെയ്യുമോ,, same ഫങ്ക്ഷന് ഉള്ള roxx varient മായി...

  • @rajeshjoy5031
    @rajeshjoy5031 25 днів тому

    Mahindra Scorpio N upgrade is expected in 2025 or earlier. Please comment.

    • @rajeshjoy5031
      @rajeshjoy5031 24 дні тому

      Any idea of when Scorpio N upgrade will come with ADAS and panoramic sunroof etc ??

    • @God_Ff12946
      @God_Ff12946 23 дні тому +1

      Chanse und

  • @deepakgopal1361
    @deepakgopal1361 24 дні тому

    Rakesh...did you like anything abt ROXX...I don't this so....why are you asking about others thought rather than urs...

  • @eldhosevalias4637
    @eldhosevalias4637 25 днів тому +1

    Jimny not a feature rich suv extremely off-roading vehicle didn't compare 🔥🗿

  • @fasilk5374
    @fasilk5374 25 днів тому +3

    Quarter glass defenderil ulla. Box vech marachal vandi look aavum

  • @carpro6366
    @carpro6366 18 днів тому +1

    da ponna dashboard വൈറ്റ് colour കൊടുത്താല്‍ reflection കൂടും 😂

  • @vishnus1014
    @vishnus1014 22 дні тому

    2wheel drivil white indiriour koduthu ath family use cheyyan vendi 4x4 varumpol athellam maattum

  • @sebinsebastian6034
    @sebinsebastian6034 14 днів тому +1

    Far better than kutty gymni😅😅😅

  • @sammathew2131
    @sammathew2131 22 дні тому

    I was waiting for Thar 5 door. But the interior disappointed me. I have to wait further or go for other brands. No other options🤔

  • @jacobthomas-mj
    @jacobthomas-mj 19 днів тому

    Spare wheel ooran tool und. Camera akath aanu. Ath oori varilla even tyre veliyil edukkumbo

  • @abhijithpr2699
    @abhijithpr2699 25 днів тому +2

    Side profile valare mosham . White interior enthu kanditttanooo.. oru expectatuon ulla vando ayorunnu but below average

  • @sreekumar1013
    @sreekumar1013 25 днів тому +1

    Back corner roof....athu valare mosham...
    Front grill...oru chaathan design
    Ithu randum illaayirunnenkil look wise athyugran aayene

  • @AbdulSaleem-u8x
    @AbdulSaleem-u8x 22 дні тому

    പെട്രോൾ ഓട്ടോമാറ്റിക് എത്ര മൈലേജ് കിട്ടും

  • @glassbentmaster2715
    @glassbentmaster2715 22 дні тому

    Mileage ethrayanu

  • @trueroutescafe547
    @trueroutescafe547 21 день тому

    According to me creta , selos polulla hatch back plat formil suv like body build cheyth undakkiya front wheel drive vandikalekkalum far better aanu RWD thar. SUV vangan agraham ulavar defnitely will go for this, harrier, creta,seltos,hyrider, elevate ellavarkkum ulla competition avann roxx is capable. I strongly believe many of RWD roxx are going to be rolling on road

  • @binusr4214
    @binusr4214 22 дні тому

    Nalla clear ayi paraju. Egana thanna venam parayanullathu parayuka thanne venam.

  • @Prnzz
    @Prnzz 24 дні тому +1

    Sherikkum Mahindra Aramada aayirunnu nalla name ekadesham evideyokkeyo oru armada lookum undallo

  • @nabinsha7188
    @nabinsha7188 24 дні тому

    I would love to have a variant that has all features like Climate control and Sunroof and no ADAS.

  • @sudheeshk5899
    @sudheeshk5899 23 дні тому

    roadl ingane vandi vachu video edukamo🤔

  • @saadiloveshore
    @saadiloveshore 24 дні тому

    Ellathinum panoramic sunroof undo

  • @ExcelSQLPowerBI
    @ExcelSQLPowerBI 22 дні тому

    Thar Roxx can't be compared to XUV 700 because they are not of the same form factor. If you want a 7 seater MUV which offers comfort, safety and space for 7 go for XUV 700. Thar Roxx belongs to a different category of buyers. A body on frame suv with manageable levels of comfort on road at a price which doesn't demand your kidneys. It is a deal!

  • @sreejithtechpro9630
    @sreejithtechpro9630 25 днів тому +1

    Viewing this video after 25mins of uploading ❤now 725 views🎉

  • @harikrishnarajesh7172
    @harikrishnarajesh7172 24 дні тому

    Chetta Thar roxx base model review cheyamo

  • @Bromangman
    @Bromangman 17 днів тому +1

    Ivante video ini njan kanoola unsubscribed....tin can vangi kudugiyuttundel ath prayanam 😂

  • @gokulkrishnan2849
    @gokulkrishnan2849 17 днів тому

    Door handile nissan pathfinder il ninnu eduthapole undu

  • @binuv7252
    @binuv7252 25 днів тому +2

    വില കൊള്ളാം പക്ഷെ Base model വാങ്ങിക്കാൻ കിട്ടുമോ?😂

    • @shortsbyyoutube9298
      @shortsbyyoutube9298 25 днів тому +2

      കിട്ടും പക്ഷേ ഒരു കൊല്ലം മുതൽ രണ്ടുകൊല്ലം വരെ വെയിറ്റ് ചെയ്യേണ്ടി വരും

  • @Real_indian24
    @Real_indian24 24 дні тому +5

    1:55 അയ്യേ.... ഗുരുവായൂരപ്പൻ്റെ ഥാർ ബേസ് മോഡൽ വണ്ടിയാണോ?😂 മഹിന്ദ്ര മുതലാളി ഗുരുവായൂർഅപ്പനിട്ട് നല്ല വെക്കലാ വെച്ചത് അല്ലേ😂😂😂

    • @Vandipranthan
      @Vandipranthan  24 дні тому

      Athanu sharikkum base

    • @Real_indian24
      @Real_indian24 24 дні тому +2

      @@Vandipranthan 😂😂😂 അങ്ങേര് ഫുൾ ഒപ്പഷൻ ഓടിക്കാനായിട്ടില്ല.

    • @amalab9668
      @amalab9668 24 дні тому +1

      Bro...4 varsham numbu thar eragiyapol ulla newspaper il njn vaayichieunnu...athanu India il aadyam aayit erangiya new thar

  • @Arjun_AK_T
    @Arjun_AK_T 24 дні тому

    Really good for Kerala conditions

  • @sajuraju8128
    @sajuraju8128 22 дні тому +2

    എന്ത്‌ കരച്ചിലാടോ ഇത് 😂

  • @CAPTURING_SOULS
    @CAPTURING_SOULS 24 дні тому

    3 ഡോറിനേക്കാളും നല്ല ഗ്രിൽ ആണ് 5 ഡോറിന്. രണ്ടു വണ്ടിയും ഒരുമിച്ചു വെച്ചാൽ അത് മനസ്സിലാകും.

  • @mathewps2007
    @mathewps2007 23 години тому

    THAR Roxx 🤩🤩🤩🤩🤩

  • @abhijith3465
    @abhijith3465 18 днів тому

    Enik masculer ayittulla vandikalodane ishttam kollam vandi.

  • @jobusebastian117
    @jobusebastian117 25 днів тому

    milege ethra aanu

  • @arunm.u6479
    @arunm.u6479 23 дні тому

    Fit and finish rear ac panel GAP kandu 😢 there a video out,

  • @unnikrishnannair3878
    @unnikrishnannair3878 22 дні тому

    How much milege

  • @abdullaazadz3280
    @abdullaazadz3280 23 дні тому

    8:32 , chetta outer panel maatram aaanu fiber athinte ullilollatha as usual ultra High strength steel (UHSS) aanu, thar roxx chassis youtubil adichal ethinte chassis video kaaanum, please Just reveiw that, also i feel this video rakesh wantedly targetting thar roxx, i don't know what's the reason. Mahindrayude engineering cheif velu sirnte enthinte engineering developmentinte video youtubeil ndu, athu kandal manasilaaakum how much engineering development that they have done in this suv

  • @anoopvnair07
    @anoopvnair07 24 дні тому

    Thar roxx enikku orupaadu ishtamay ❤️

  • @salu4122
    @salu4122 24 дні тому

    Sherikkum pratab bose idhode kudi madthu tata yil nin poyappol nexon okke munbathinekal nannayi vannum but ippo Mahindra yil pulli kulamakunnu( personal opinion)