Mahindra Bolero Neo Plus Malayalam Review | വലിയ എൻജിൻ ഒമ്പത് സീറ്റ്‌ കുറഞ്ഞ വില | Vandipranthan

Поділитися
Вставка
  • Опубліковано 9 вер 2024
  • Mahindra Bolero Neo Plus P10 is a 9 seater SUV with 2.2 litre diesel engine and it is the top model in the Mahindra Bolero Neo Plus lineup and the price of Bolero Neo Plus top model is Rs. 12.49 Lakh.
    Watch the video for more detail!
    for Test Drive and Booking
    Sooraj, Automotive Manufacturers PVT, LTD, Kochi
    07671956110
    #mahindrathar #mahindrabolero #bolero #neo #nine #seater
    For business inquiries
    me@vandipranthan.com
    +91 6235359254

КОМЕНТАРІ • 205

  • @sarath324
    @sarath324 Місяць тому +51

    പണ്ട് കൊറേ കുറ്റം പറഞ്ഞിട്ടുണ്ട്.. But ബ്രോ യുടെ റിവ്യൂ മെച്ചപ്പെടുന്നുണ്ട്... നല്ല ഒരു enthusiast ന്റെ review.. Keep up the passion

    • @krishnanunnir287
      @krishnanunnir287 Місяць тому

      Correct. Mature aayi varunnund..❤

    • @anoopkb3406
      @anoopkb3406 28 днів тому +1

      അത്‌ കലക്കി നല്ലതുകണ്ടാൽ അഭിനന്ദിക്കാൻ ഒരു മടിയും കാണിക്കരുത് പൊതുവെ മലയാളിക്ക് അതോരല്പം കുറവാണു. കലക്കി bro 👌👌

  • @jct127
    @jct127 Місяць тому +38

    പാവപെട്ടവൻ്റെ റേഞ്ച് റോവർ ബൊലേറോ..!❤

  • @felixkmani6221
    @felixkmani6221 Місяць тому +42

    ഈ യുഗത്തിലും ബാക്ക് AC ഇല്ലാത്തെ വണ്ടി ഇറക്കിയ പൊട്ടനെ സമ്മതിക്കണം

    • @user-zy4nh3xp1j
      @user-zy4nh3xp1j 16 днів тому

      ഇന്ത്യ അല്ലേ അത്രേം മതി എന്ന് വിചാരിച്ചു കാണും

  • @anands3413
    @anands3413 Місяць тому +35

    Taxi ആക്കാന്‍ കൊള്ളാം. പിന്നെ പോലീസിന് ഉപയോഗിയ്ക്കാം. പ്രതികളെ ആ ബാക്ക് സീറ്റില്‍ മുഖത്തോട് മുഖം ഇരുത്തി എ സി ഇല്ലാതെ കൊണ്ടുപോകാം.

    • @rahulknr.
      @rahulknr. Місяць тому +2

      😂

    • @sunilap6192
      @sunilap6192 Місяць тому +1

      🤣👍

    • @naturalworlds3607
      @naturalworlds3607 Місяць тому +1

      😅

    • @hidayathvilayil7162
      @hidayathvilayil7162 29 днів тому +1

      സാധാരണ പോലീസ് വണ്ടിയിൽ എസി ഒഴിവാക്കിയാണ് തരുന്നത് പോലീസുകാർ തണുപ്പ് കൊണ്ട് പനി പിടിക്കാതിരിക്കാൻ സീറ്റിന് ഹെഡ് റെസ്റ്റും ഒഴിവാക്കും തല ചാരിയാൽ ഉറക്കം വന്നാലോ😊

    • @Arunck2255
      @Arunck2255 29 днів тому

      😂😂

  • @riyaskt8003
    @riyaskt8003 Місяць тому +34

    Back il AC ഇല്ല..main ആയിട്ട് വേണ്ട കര്യമില്ലെങ്കിൽ പിന്നെന്ത് യാത്ര സുഖം

    • @sunilap6192
      @sunilap6192 Місяць тому

      👍👍👍

    • @user-ff1bw8cf4t
      @user-ff1bw8cf4t 26 днів тому

      You can fix a small blower fan in the middle row roof for the cool air to be thrown to the back raws. Every problem have solutions if you think about it. Obviously it's not a solution i found, it's something that i saw in another UA-cam channel.

    • @manaf626
      @manaf626 17 днів тому

      Ac ഇല്ലെങ്കിൽ പിന്നെ ഒന്നും പറയണ്ട മുത്തേ,,,
      ശോകം ആണ്
      Anyway ഇയാള് super 😂🎉

  • @sarunkumarottil2630
    @sarunkumarottil2630 Місяць тому +18

    ഒരു range rover look, black എടുത്ത് modifie ചെയ്താൽ പൊളിക്കും

  • @doctorventure
    @doctorventure Місяць тому +5

    Been using bolero Neo n10(o) for the past 8 months.....best all-rounder real suv....worth every rupee...

    • @vivekgopinath9529
      @vivekgopinath9529 20 днів тому

      @@doctorventure real life mileage ethra aanu.....city and highway

    • @doctorventure
      @doctorventure 20 днів тому

      @@vivekgopinath9529 16.5km / litre....thats the maximum u can get .....both combined (city & highways)

    • @doctorventure
      @doctorventure 20 днів тому

      @@vivekgopinath9529 16km/litre

  • @devasiachanid5025
    @devasiachanid5025 Місяць тому +11

    Marazzo should come with this engine

  • @Photosavaari
    @Photosavaari 29 днів тому +3

    Using bolero neo black from the last one year❤..

  • @ARU-N
    @ARU-N Місяць тому +4

    AC - back seat യാത്രികരെയൂം പരിഗണിക്കേണ്ടത് ആയിരുന്നു...

  • @user-ff1bw8cf4t
    @user-ff1bw8cf4t 26 днів тому +1

    You can fix a small blower fan in the middle row roof for the cool air to be thrown to the back raws. Every problem have solutions if you think about it. Obviously it's not a solution i found, it's something that i saw in another UA-cam channel.

  • @shajiksa9222
    @shajiksa9222 Місяць тому +6

    എത്രയും കാശു കൊടുത്തിട്ട് റിയർ ac ഇല്ലാത്ത ഇത്‌ മേടിക്കുന്നവൻ ഏറ്റവും വലിയ വിവരം കെട്ടവൻ അരിക്കും.
    വേറെ എത്രയോ നല്ല വണ്ടികൾ ഉണ്ട് ഈ വിലക്ക് എല്ലാം കിട്ടുന്നത്

  • @abhijithkanimangalam9936
    @abhijithkanimangalam9936 Місяць тому +13

    side kanditt pazhe rangerover pole und

  • @gopikrishnan7302
    @gopikrishnan7302 29 днів тому +3

    Mahindra thanne eth police force, department vehicles ayyit thanneya design cheythe

  • @rajrajalex
    @rajrajalex 25 днів тому +1

    Is there an automatic version for this vehicle

  • @bijuvs7916
    @bijuvs7916 Місяць тому +3

    Rear Ac vent ഇല്ലാത്ത ഒരു അടിപൊളി വണ്ടി പോക്കറ്റില്ലാത്ത Shirt പോലെ

  • @cccvinod
    @cccvinod Місяць тому +3

    Rear AC vent non availability a big drawback especially for the long trip

  • @ashika9085
    @ashika9085 23 дні тому

    Bro. ബൊലേറോ പോലെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ ബോണറ്റ് ഫുൾ കാണാൻ പറ്റുമോ

  • @RajithRaveendran-tk1qw
    @RajithRaveendran-tk1qw Місяць тому

    എഞ്ചിൻ സൗണ്ട് ക്യാബിനിൽ എങ്ങനെ പഴയത് പോലെ ആന്നോ അതൊന്നും പറഞ്ഞില്ല. സ്റ്റാർട്ടിങ്ങിൽ വിറയലും മുറുമുറുപ്പും കുറവുണ്ടോ?
    പോലീസ് വണ്ടിയിൽ SI ക്ക് മതി AC.

  • @nishithpadman3939
    @nishithpadman3939 Місяць тому +1

    What about service experience? Maruti is good.

  • @rashicmk7076
    @rashicmk7076 27 днів тому

    9 seat but front only aano ac Ullath?

  • @jjtechtv2020
    @jjtechtv2020 Місяць тому +1

    നിയോ എനിക്ക് ഉണ്ടായതാണ് വണ്ടി നല്ലതാണ് പക്ഷേ കുറെ മാറ്റങ്ങൾ വരുത്തണം ഡോർ സൈഡ് നോക്കി തുറന്നില്ലെങ്കിൽ നെറ്റിയിൽ ഇടിക്കും പിന്നെ ബാക്ക് സീറ്റ്‌ leg സ്പേസ് കുറവാണു മൈലേജ് 16 കിട്ടിയിരുന്നു. കയറ്റത്തു പണി കിട്ടും ഓട്ടത്തിൽ കുഴപ്പമില്ല സൈലന്റ് എൻജിൻ ആണ് ac കൂൾ ഉണ്ട് പുറകിലെ സീറ്റ്‌ നേരെ വേണം. ഏതു റോഡിലും ധൈര്യമായി കൊണ്ട് പോകാം.. പക്ഷേ മേടിച്ചു പിറ്റേന്ന് കൊടുത്താൽ പോലും വില കിട്ടില്ല.. Resale value വളരെ വളരെ കുറവാണു.. Vayalattil സർവീസ് മോശം ആയിരുന്നു.

  • @shanueast8924
    @shanueast8924 Місяць тому +3

    back AC ഇല്ലല്ലോ എങ്ങിനെ യാത്ര ചെയ്യും 😢

  • @zainulabid2702
    @zainulabid2702 Місяць тому +13

    4:32 തൊട്ടുരുമ്മി ❌മുട്ടുരഞ്ഞു ✅

  • @iuvvibes-iyouwevibes7291
    @iuvvibes-iyouwevibes7291 21 день тому +1

    Taxi segment il hit akan chance und👍

  • @vivekgopinath9529
    @vivekgopinath9529 21 день тому

    Angane kettu kettirikumbo oru doubt ...nammude vandi pranthande samsaram chila samayath valare kuranha chila samayath "SHANE TOM CHACKO" yude samsara reethi varunnundo ennoru😅

  • @user-rr5jk2vh1i
    @user-rr5jk2vh1i Місяць тому +1

    7 seateralle ?

  • @MNK1998
    @MNK1998 Місяць тому +1

    Hyundai creta or suzuki grand vitara which is best 🤔

  • @eyememyself6307
    @eyememyself6307 Місяць тому

    innu raavil ee vandi roadil kandu red one,, appozhe alochihcu ,,, de video.. good

  • @jishnuganesh7539
    @jishnuganesh7539 Місяць тому +2

    മാറാസോ മോഡൽ സെൻട്രൽ എ സി വേണം

  • @____-wp2lx
    @____-wp2lx Місяць тому

    Video quality നന്നായി improvement ഉണ്ട് 😍😍😍

  • @Batman.gothamb
    @Batman.gothamb Місяць тому

    bakilukal edukatha vandi eduthapo nngal vere level yi.. ini negatives koodi strong it parayanam..

  • @jacobmenachery
    @jacobmenachery 29 днів тому

    Hope this has got side light when it turn to side

  • @jaypmeadia1614
    @jaypmeadia1614 Місяць тому

    I like mahindra old logo that have a muscular look. New logo like ladies & kidz physiology minded

  • @jijo2641
    @jijo2641 Місяць тому +1

    missing rear AC went is a huge disappointment. Mahendra is still in stone age for some department

  • @EmilAlias-k7h
    @EmilAlias-k7h Місяць тому

    പുറകിൽ ac ഇല്ലാതെ വേറെ എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം

  • @abin-1
    @abin-1 28 днів тому +1

    ഈ എൻജിനും ഗിയർബോക്സും ബൊലേറയിൽ വന്നിരുന്നെങ്കിൽ കിടു ആയേനെ

  • @MuhammedSidhik-l3s
    @MuhammedSidhik-l3s 22 дні тому

    മൈലേജ് എത്ര കിട്ടും
    എന്ന് പറഞ്ഞില്ല

  • @kannanasokan3089
    @kannanasokan3089 27 днів тому

    4വീൽ ആണോ

  • @amalsuresh2092
    @amalsuresh2092 29 днів тому

    Milage and onroad price

  • @User34578global
    @User34578global 25 днів тому

    ബാക്ക് ലുക്ക് എനിക്കിഷ്ടപ്പെട്ടു
    മുൻവശം കാണുമ്പോൾ എന്തെല്ലാമോ കുറവുള്ളത് പോലെ

  • @unnikrishnan1607
    @unnikrishnan1607 Місяць тому +1

    ഈ engine എടുത്ത് tuv yil കൊടുത്തിട്ട് തന്നിരുന്നു എങ്കിൽ ആരും സ്കോർപിയോ മേടിക്കാൻ ഒന്നും കൂടെ ആലോചിക്കും.,.തുരുമ്പ് മയം... Front facing seats and under body spare wheel ആണെങ്കിൽ പൊളിച്ചേനെ...but that is why at some point we have to believe the ചിറ്റമ്മ നയം of Mahindra shown to other model in comparison to Scorpio...

  • @viveksivan4504
    @viveksivan4504 Місяць тому

    Bolero neo police departmentil eppo kure kannund

  • @babukkamd8066
    @babukkamd8066 Місяць тому

    Ac-nta kariam ariyillangil kattolu ac ettal backila allk nalla thanuppan

  • @idukkikkaran7439
    @idukkikkaran7439 Місяць тому +3

    Normal bolero 2.5 💥💥💥💥💥💥💥💥💥💥💥💥💥

  • @vinothrejith8737
    @vinothrejith8737 Місяць тому +1

    Bolero means best quick RUST CAR .only 3 year Use after must be replace paint or car.that way low price car

  • @nishadmullurkara7833
    @nishadmullurkara7833 Місяць тому

    force cruiser 2024 ഒന്ന് റിവ്യൂ ചെയ്യൂ

  • @Hareesh_Madhu
    @Hareesh_Madhu 29 днів тому

    Using bolero neo n10 since 6 month. Rugged vehicle❤❤

  • @KSubash-yy3ki
    @KSubash-yy3ki Місяць тому +4

    മൈലേജ് പറഞ്ഞില്ല

  • @Lolanlolan304
    @Lolanlolan304 Місяць тому +2

    ബാക്ക് സൈഡിൽ ac vent വെക്കാൻ പറ്റും ചെയ്തു തെരുന്നവർ ഒണ്ടു

    • @truths2357
      @truths2357 Місяць тому

      Please details tharumo

  • @safdarhashmi77
    @safdarhashmi77 Місяць тому

    Value for money vehicle... Go for it

  • @aneesh70
    @aneesh70 Місяць тому

    Bro ude sound super

  • @rio8640
    @rio8640 Місяць тому +1

    Vandi ith rear AC undegil super aayane..

  • @user-ec7gg9lx4r
    @user-ec7gg9lx4r 10 днів тому

    Pinnil ac illa enne kettappo ellaam mathiyaayi

  • @krishnakumar-um5ie
    @krishnakumar-um5ie Місяць тому +1

    Tuv 300 plus... Vere valiya decoration onnum maanda...

  • @noiseofengines3928
    @noiseofengines3928 23 дні тому

    Rear ac is big issue

  • @mppramanmenoth1748
    @mppramanmenoth1748 Місяць тому

    കൊള്ളാം, അവതരിപ്പിക്കാൻ അറിയാം, പക്ഷെ ക്ലാരിറ്റി ഇല്ല, very speedy. Neo കൊള്ളാം engine സൂപ്പർ ആയിരിക്കും. 6 പേർക് സുഖം. Good for average indian. Affordable

  • @sumithsureshrollno5799
    @sumithsureshrollno5799 Місяць тому +1

    Mahindra bolero camper review chyamo 4wd

  • @ranjithsukumaran4033
    @ranjithsukumaran4033 Місяць тому

    Pandum athe, xylo thudangi, ee range ulla vandikalude styling mahindra theere shradhikkarilla. Xylo, quanto, ithokke nammude anubhavam aanu.
    Bolero neo bhedham aanu. Avar sadharana bolero neo'il 5 seater option, oru 1.5 litre (morazzo engine ayalum mathiyarunnu) engine, pinne rear ac, nalloru music system koduthirunengil, Thar vangan pattatha alkarku, athoru anugraham ayene.

  • @jamshid155
    @jamshid155 27 днів тому

    Back open akiyirunnel kidukkiyene

  • @AesterAutomotive
    @AesterAutomotive Місяць тому

    Scorpio and scorpio n have same price.. .and this tuv plus😂 get that engine,that power and size...in adition have 100%better stability than scorpio classic...price is around 5 lkh less so better than scorpio classic only one nagative is no ac at rear,but it can be fitted

  • @akku_tuhe2088
    @akku_tuhe2088 Місяць тому +1

    പോലീസ് ഫോഴ്സിന് പറ്റിയ വണ്ടി

    • @gokulkrishna4764
      @gokulkrishna4764 Місяць тому

      അതെ ബാക്കിൽ ചെറിയ control room setup ഉണ്ടാക്കാൻ ഉള്ള space ഉണ്ട്

  • @SandhyaRadhakrishnan-h5l
    @SandhyaRadhakrishnan-h5l Місяць тому +1

    Ith Nala vandi ano👀

  • @anandurajendraprasad1739
    @anandurajendraprasad1739 Місяць тому

    looks better than regular. Neo looks disproportionate

  • @shahid9018
    @shahid9018 Місяць тому

    Automatic undo

  • @Shadow-oo7pu
    @Shadow-oo7pu Місяць тому

    9 seat kandillalllo bro

  • @Lieutenant_Ghost700
    @Lieutenant_Ghost700 Місяць тому +4

    ആ പുതിയ ലോഗോ ഇളക്കിമാറ്റി പഴേത് സെറ്റെയ്താൽ🔥🔥🤌🏼

  • @theClover557
    @theClover557 Місяць тому

    Mahindra vendareethiyil promote cheyyunnilla

  • @jitheshkaruvadakkath4107
    @jitheshkaruvadakkath4107 29 днів тому

    Mahindra TUV 300 plus thanne

  • @jasneerjasni520
    @jasneerjasni520 Місяць тому

    ടാക്സിക്ക് മുതൽക്കൂട്ട് but റിയർ AC

  • @padmasenansenan2472
    @padmasenansenan2472 28 днів тому

    ലോകത്തിലെ ഏറ്റവും നല്ല വാഹനലോഗോ നന്നായിരിക്കുന്നു.

  • @ucap6420
    @ucap6420 28 днів тому

    അങ്ങ് ദയവുചെയ്ത് ഇത് ഹൈ കോടതിയുടെ മുമ്പിൽ എത്തിക്കുക

  • @MANUERATTAKULATH
    @MANUERATTAKULATH 20 днів тому

    Ith Tuv 300+

  • @Lolanlolan304
    @Lolanlolan304 Місяць тому

    Tuv 300 തന്നെ അല്പം ബോഡി ഇന്റീരിയർ വ്യത്യാസം ഉണ്ടെന്നു മാത്രം

  • @user-jy4mb4tq2t
    @user-jy4mb4tq2t 28 днів тому

    Ith matteth tuv 300+

  • @zakkirhussain7637
    @zakkirhussain7637 16 днів тому +1

    ഈ വണ്ടി വിജയിക്കില്ല ഈ ഒറ്റ കാരണത്താൽ ഏറ്റവും പിന്നിലെ സീറ്റ് കാരണം

  • @harim4003
    @harim4003 29 днів тому

    Athinte😂 infotiment system after market ale

  • @MrMrmareena
    @MrMrmareena 28 днів тому

    Mirege 5 km kittumayirukkum

  • @smrp9695
    @smrp9695 Місяць тому

    Value for low money like look

  • @BinoyVishnu27
    @BinoyVishnu27 Місяць тому

    Bolero N10 is Best

  • @LifeandLeisure-mp8ow
    @LifeandLeisure-mp8ow Місяць тому

    TUV POLE UNDALLO

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 19 днів тому

    Tuv 300 ഒക്കെ മൂലക്കൽ ആയി താർ ഒഴികെ ഒന്നും വാങ്ങരുത്

  • @abhilashnileshwar1006
    @abhilashnileshwar1006 Місяць тому

    4*4 veenam

  • @vishnusatheesh8885
    @vishnusatheesh8885 Місяць тому

    Safety is the problem 😕

  • @jibinraj6058
    @jibinraj6058 29 днів тому

    7 seater

  • @User34578global
    @User34578global 25 днів тому

    സൈഡിലെ ബ്ലാക്ക് സ്റ്റെപ്പ് ഒഴിവാക്കിയാൽ ഒരു പ്രീമിയം ലുക്കും വലിപ്പവും തോന്നുമായിരുന്നു

  • @TravelBro
    @TravelBro Місяць тому

    പുറകിലെ seat മാത്രം മതി ഇതും ഈ company യുടെ മറ്റൊരു തോൽവി

  • @shaheem143
    @shaheem143 Місяць тому

    അതിനിടയ്ക്ക് ഇങ്ങനെ ഒരു സാദനം എപ്പോ ഇറങ്ങി ആശാനേ 😂😂😂😂 great video bro resembles old grand vitara somewhere 🎉

  • @വട്ടോളി
    @വട്ടോളി Місяць тому +1

    +ഓഞ്ഞ ലുക്കും.

  • @firozshani6790
    @firozshani6790 Місяць тому

    ബാക്ക് ac ഇല്ല, അദ്യം മഹിന്ദ്ര കമ്പനിയെ ഒന്ന് അറിയിക്കു, ചേഞ്ച്‌ വരുത്തട്ടെ,

  • @nazarshameena7097
    @nazarshameena7097 28 днів тому

    ഈ വിലക്കു kia sonet കിട്ടും.

  • @Lolanlolan304
    @Lolanlolan304 Місяць тому

    ഒരെണം ബുക്ക്‌ ചെയ്യണം 😍

  • @presanthrono8484
    @presanthrono8484 Місяць тому

    Tuv പോലെ ചെരിഞ്ഞ ഡോർ വളരെ ബോർ ആണ്. പിന്നെ റിയർ ac vent ഇല്ല...

  • @binujohn111
    @binujohn111 Місяць тому +3

    ആറ് അടി പൊക്കം ഉള്ള ഒരാളുടെ മുട്ടിന് മേലെ വെള്ളം പൊങ്ങിയാൽ ഈ വണ്ടി ഓടിക്കാൻ പറ്റുമോ? അങ്ങനെ ആണെങ്കിൽ നോക്കാം. വണ്ടീടെ സ്പെക് ഒന്നും ഇനി നോക്കീട്ട് കാര്യമില്ല. ആരെങ്കിലും വിധഗ്ദമായ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @Iamamithrajith
      @Iamamithrajith Місяць тому +1

      വിധക്തമായി മറുപടി
      Thank me later😌

    • @ArunSNarayanan
      @ArunSNarayanan Місяць тому

      ​@@Iamamithrajith😅 pine alla

    • @Rakeshelite
      @Rakeshelite Місяць тому +3

      മഹിന്ദ്രയുടെ പെർഫോമൻസ് താങ്കൾക്ക് അറിയണമെങ്കിൽ വയനാട് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച ദുരന്ത മുഖത്തു രക്ഷക്ക് എത്തിയ വാഹനങ്ങളിൽ ഉള്ള സൂപ്പർ ഹീറോ ആരായിരുന്നു എന്നുള്ളത്. അതിൽ കാണുന്ന സത്യങ്ങളെക്കാളും ഉള്ള ഒരു വിദഗ്ധ അഭിപ്രായത്തിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു.

    • @binujohn111
      @binujohn111 Місяць тому

      @@Rakeshelite yes

    • @jishnuchikku3960
      @jishnuchikku3960 Місяць тому +1

      കുട്ടനാട്ടിൽ ആണോ 😌

  • @sarunspillai4504
    @sarunspillai4504 16 днів тому

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെ 5 വർഷമായി P8 ഉപയോഗിക്കുന്നു അതിന്റെ കാർബൺകോപ്പി….

  • @santhoshpjohn
    @santhoshpjohn Місяць тому

    Police deptnu കൊള്ളാം.

  • @aameesheaven
    @aameesheaven 29 днів тому

    Isuzu emplam

  • @usermcv
    @usermcv 22 дні тому

    വണ്ടി തല്ലിപൊളിയാണെങ്കിലും കാണാൻ ഒട്ടും ഭംഗി ഇല്ലാത്തോണ്ട് ആളുകൾ രക്ഷപെട്ടു

  • @annamariya123
    @annamariya123 20 днів тому

    🥰😍

  • @shiyashussansha3987
    @shiyashussansha3987 19 днів тому

    Xuv 700 നല്ല ത്