How to use Flax seed gel for faster hair growth♥️preparation of Flax seed gel♥️ in Malayalam

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 229

  • @smithajohny1117
    @smithajohny1117 4 роки тому +163

    ഹായ്,, ഞാൻ എപ്പോഴും കാണുന്ന ചാനൽ ആണ്. നല്ല ടിപ്സ് ആണ് എല്ലാം. പിന്നെ ഈ ഫ്ലാക്സ് സീഡ് ഞാൻ ഉപയോഗിക്കാൻ തുടങിയിട്ടു ഒരു വർഷത്തോളം ആയി. വളരെ നല്ലത് ആണ്. നന്നായി മുടിവളരും. മുടി നീളം വെക്കുന്നതിനേക്കാൾ ചെറിയ മുടി കൾ ഒരുപാട് വളർന്നു വരും. എനിക്ക് ഒരുപാട് മുടി പോയിരുന്നു. തലയുടെ മുകളിൽ നിന്നും മുടി പോയിട്ട് കഷണ്ടി ആയി തുടങ്ങി യിരുന്നു. പക്ഷെ ഇതു തേക്കാൻ തുടങ്ങി യപ്പോൾ പതിയെ കഷണ്ടി മാറി . ഇപ്പോൾ നല്ലപോലെ മുടി വളർന്നു. വളരെ നല്ല താണ് ഫ്ലാക്സ് സീഡ് gel . എന്റെ മക്കളുടെ തലയിൽ ഞാൻ തേച്ചു കൊടുക്കാറുണ്ട്.. പക്ഷെ ഞാൻ തലേ ദിവസം വെള്ളത്തിൽ ഇടാറില്ല. ഡയറക്റ്റ് ആയി രണ്ടോ മൂന്നോ സ്പൂൺ ഫ്ലാക്സ് സീഡ് എടുത്ത് ഒന്നര കപ്പ്‌ വെള്ളത്തിൽ ഫിഫ്റ്റിൻ മിനിറ്റ് തിളപ്പിക്കുബോൾ നല്ല gel പോലെ ആകും. അത് ചൂടോടു കൂടി അരിപ്പയിൽ അരിച്ചു വച്ചു കുറച്ചു കഴിയുബോൾ നല്ല പോലെ gel ആകും. തുണിയിൽ അരിച്ചാണ് ഞാൻ ആദ്യം എടുത്തിരുന്നത്. പിന്നെ ഇങ്ങനെ നോക്കിയപ്പോൾ നല്ല എളുപ്പം 🙂. നല്ലതു പോലെ gel ആകും. ഞാൻ മുട്ട വെള്ളയും ഫ്ലാക്സ് സീഡ് gelum കൂടെ ചേർത്ത് ആണ് തേക്കുന്നത്. സൂപ്പർ ആണ്.👌👌😍😍

    • @AJITALKS
      @AJITALKS  4 роки тому +57

      Thank you for your valuable feedback🥰 ഇത്രയും കാര്യങ്ങൾ വിശദീകരിച്ച് കമന്റ് ചെയ്തതിൽ ഒരുപാട് സന്തോഷം🥰🥰🥰♥️♥️♥️♥️♥️♥️

    • @smithajohny1117
      @smithajohny1117 4 роки тому

      @@AJITALKS 🥰🥰

    • @AJITALKS
      @AJITALKS  4 роки тому +3

      🥰🥰🥰🥰

    • @aktuber6668
      @aktuber6668 4 роки тому +1

      Weekly ethra vattam use cheyyunnu?

    • @AJITALKS
      @AJITALKS  4 роки тому +5

      ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കാം🥰

  • @keerthanaannamalai6562
    @keerthanaannamalai6562 3 роки тому +6

    I'm from Tamilnadu sister but the way u explain made me ur subcriber

  • @hideandseek2025
    @hideandseek2025 3 роки тому +3

    Valare neat ayt chyunnath kanan nallath aanu

  • @sankarisubramanian101
    @sankarisubramanian101 3 роки тому +1

    Hai chechi. Please show preparation of kanjivelam

  • @lijinasiyad7194
    @lijinasiyad7194 Рік тому +1

    താങ്ക്സ് മോളു 👌👌

  • @JitheshJithesh-kd1io
    @JitheshJithesh-kd1io Рік тому +2

    Hi chechi supr video

  • @aparnaappu9368
    @aparnaappu9368 3 роки тому +4

    Scalp lu gel thech pinne mudilu thekkumbo othiri mudi kozhiyunnu
    Pinne chechi eth pack ittalum hair pettanu Jada pidikkanu athinu ntha cheyyande

  • @ashasudheesh5717
    @ashasudheesh5717 3 роки тому +9

    ചേച്ചി എന്റെ മുടിക്ക് നീളം ഉണ്ട്. കട്ടി കുറവ്. ഉള്ള് കൂടുവാൻ എന്തെങ്കിലും വഴി പറയുമോ ❤❤

  • @princymathew653
    @princymathew653 2 роки тому +3

    Flaxseed syram vegam kedai...

  • @fasnamol3101
    @fasnamol3101 4 роки тому +3

    Chechy Nalla pavanu

  • @shilumolbshilumol7555
    @shilumolbshilumol7555 3 роки тому +2

    Very nicepresentation....try must...

    • @AJITALKS
      @AJITALKS  3 роки тому

      Thank you🥰🥰🥰

  • @sudhas1129
    @sudhas1129 3 роки тому +9

    Gel ഉപയോഗിക്കുന്നതിനു മുൻപ് കരിം ജീരക ഓയിൽ apply ചെയ്യാമോ ?

  • @sweetheart-fx7cc
    @sweetheart-fx7cc 3 роки тому +5

    ചേച്ചി ചേച്ചിടെ എല്ലാ ടിപ്സും സൂപ്പർ ആണ് 👌👌 ഇത് ഉപയോഗിക്കുമ്പോൾ വേറെ പാക്ക് ഉപയോഗിക്കാമോ അതോ ഇത് തന്നെ ഉപയോഗിച്ചാൽ മതിയോ.ഇത് ഉപയോഗിക്കാത്ത ദിവസം കഞ്ഞിവെള്ളം ഉലുവ കരിംജീരകം പാക്ക് use ചെയ്യാമോ

  • @vidyatr3802
    @vidyatr3802 2 роки тому +6

    ഈ gel nte കൂടെ herbal powders add ചെയ്ത് തേക്കാമോ?

  • @anuciyapoong4310
    @anuciyapoong4310 3 роки тому +5

    After this flaxseed mask...can I use your home made shampoo for hair wash??

    • @nishaks1392
      @nishaks1392 Рік тому

      Flax സീഡ് use cheythitt ഷാംപൂ use ചെയ്യണോന്ന് ഇല്ല.... തലയിൽ apply ചെയ്യുമ്പോ തന്നെ വെള്ളം പോലെ ആവും.... Normal water കൊണ്ട് wash ചെയ്താ മതി

  • @Sreesharajeev85
    @Sreesharajeev85 2 роки тому +1

    Smoothening cheytha hairl ith use aakamo. Mudi kozhiyunnund

  • @priyaamaya9700
    @priyaamaya9700 2 роки тому

    Plss reply .kuruki poyondu athu pole mixiyil adichu thekkukaya chethe.fst tyme aayondu confusion aayi kuszhapamundooo mam🥰😒

  • @deepikas.v9206
    @deepikas.v9206 Рік тому +2

    Chechi oru doubt.. E flax seed egane store cheyuga?? Packetil thanne vechal mathiyo?? Plss rply Chechi

  • @drishyashajth9942
    @drishyashajth9942 3 роки тому

    Chechi divasvum thalli mathrm use cheyiyamo chembarathi thalli please Relay

  • @subibiju9417
    @subibiju9417 2 роки тому

    Eth najan 1st time ann kanunne ee video. Urappayum najan eth try cheyum ketto annit result parayamennn😊

    • @AJITALKS
      @AJITALKS  2 роки тому

      ❤❤❤🥰🥰👍

  • @aparnaks2323
    @aparnaks2323 3 роки тому +6

    Chechi dry hair ullavar eganeya flaxseed jel cheya???

  • @Beenaasok-zn6pu
    @Beenaasok-zn6pu Рік тому

    Super❤️❤️

  • @VinithaFrancis-zg3rf
    @VinithaFrancis-zg3rf 3 місяці тому

    Annikku enthu chaythittum mudi valarunilla

  • @Ashnadil123
    @Ashnadil123 3 роки тому +5

    nice👍🥰❤
    njan ith aakkit oru thavana hairil use cheydinu 🥰chechi
    fast aayath kondanonnarilla nalla thanupp pidichinu 😁

    • @AJITALKS
      @AJITALKS  3 роки тому

      Thank you dear 🥰 ഫ്ലാക്സ് സീഡ് നല്ല തണുപ്പാണ് 🥰🥰👍

    • @Ashnadil123
      @Ashnadil123 3 роки тому

      @@AJITALKSthanuppanenn ariyillarnn use ched kayinna pittenn thanne njan saida poyi 😝
      munne oru cmndil chech falaxseed gell mathro use cheyyann parannath kett cheyth nokkiyatha 🥰

    • @aswathyvarrier8650
      @aswathyvarrier8650 3 роки тому

      കൂടുതൽ jel കട്ടി കൂടിയാൽ മിക്സിയിൽ ഇട്ടു അടിച്ചു use ചെയ്താൽ മതി. നല്ലത് ആണ്

    • @bindusp9222
      @bindusp9222 6 місяців тому

      😅​@@aswathyvarrier8650

  • @pkaryalakshmi
    @pkaryalakshmi 2 роки тому

    Chechi.. Flaxseed thalayi thech kazhinj ethra kazhukiyalum thalayilnn povnnilla... Unangi kazhinj mudi cheekumbo oru podi podi kanam.. Angane varathirikkan enthucheyyanam

  • @Rahnaraj648
    @Rahnaraj648 4 роки тому +1

    Firsteeee

  • @7heyluvrihh
    @7heyluvrihh Рік тому

    ee gel store chyamo refregiratoril

  • @aruzzashe3859
    @aruzzashe3859 Рік тому

    Chechi nalla mattam ond😊

  • @silpasukumaran8588
    @silpasukumaran8588 3 роки тому +1

    Chechi flax seed vangumbol prethyekam vallom paranj vvangano athayath athinu different types vallom ondo

  • @SuryaTb
    @SuryaTb 6 місяців тому

    Chechi njn ithu thilapichu eduthappo ithrem gel pole ayilla kurch gel pole ayollu athu usr chytha result kittumo plzzz reply chechi😞

  • @vipertopics
    @vipertopics 2 роки тому +2

    അജി ചേച്ചി, ഫ്ലാക്സ് സീഡ് ഉപയോഗിക്കുന്നതിനു മുൻപ്
    എന്തെങ്കിലും ഹെഡിൽ യൂസ് ചെയ്യണോ വെളിച്ചെണ്ണ ഇതുപോലെ എന്തെങ്കിലും?

  • @bindut4874
    @bindut4874 3 роки тому +4

    Skinnil applye ചെയ്യാമോ

  • @jeradc
    @jeradc 11 місяців тому

    Itu wite hair marumo

  • @prajhnakaushik682
    @prajhnakaushik682 2 роки тому

    Njnum use cheydu enike oru change thonilla tou

  • @annamarymary422
    @annamarymary422 2 роки тому +1

    Chechi flax seed വീഡിയോ super

  • @santhoshdhanya378
    @santhoshdhanya378 3 роки тому +1

    Chechi ithu dhivasam upayogikkan patto ?

  • @drishyashajth9942
    @drishyashajth9942 3 роки тому

    Chechi tharan pokummoooo 🙋🙋🙋🙋🙋🙋🙋🙋💇🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋💇🙋💇💇🙋🙋🙋🙋🙋

  • @sruthilaya9098
    @sruthilaya9098 10 місяців тому

    Online aayitt vangan aanu nalla brandinte link tharumo

  • @darcisdarcis7169
    @darcisdarcis7169 3 роки тому +1

    Need a English subtitles

  • @thomasp.c7804
    @thomasp.c7804 Рік тому

    അജികുട്ടി ഞാൻ ഫ്ലാക്സീഡ് വാങ്ങി 😆

  • @sreeja1253
    @sreeja1253 8 місяців тому

    Flaxseed ethra time vellathil edanam

  • @shifananoushad5983
    @shifananoushad5983 2 роки тому

    Chechi ith straight cheytha mudiyil thecha straightng pogo?

  • @fasnakk8473
    @fasnakk8473 3 роки тому +5

    Chechi , flax seed daily use cheyyan patto... Plz replay

  • @kavithank2395
    @kavithank2395 3 роки тому +2

    Hi അജി... ഞാൻ അജീടെ hair ടിപ്സ് vdeos ഈയിടെ ആണ് കാണാൻ തുടങ്ങിയത്.. എന്ന് പോസ്റ്റ്‌ ചെയ്തതാണോ എന്നൊന്നും നോക്കിയില്ല. അങ്ങനെ 30 days കഞ്ഞിവെള്ളം challenge സെലക്ട്‌ ചെയ്തു.. ഇപ്പോൾ 11 ത് ഡേ വരെ ചെയ്തു... ഇതിനിടെൽ flax seed gel apply ചെയ്യാൻ പറ്റുമോ pls റിപ്ലൈ urgent ആണ്

  • @jinshajh5216
    @jinshajh5216 Рік тому

    White hair marumo

  • @vaishnavisrinivasan9085
    @vaishnavisrinivasan9085 3 роки тому

    We can add kanjivellam and cow milk tell me

  • @Deepa2
    @Deepa2 3 роки тому +1

    💕💕💕💕👍👍👍

    • @AJITALKS
      @AJITALKS  3 роки тому

      🥰❤❤❤❤❤

  • @suchithras3273
    @suchithras3273 3 роки тому +1

    Gel store cheyth vekkumbo smell akunnu...Athenthaa...Undakkiyittilla kure waste ayipoyi

    • @Nyx5102
      @Nyx5102 Рік тому

      ഇട്ട് വച്ച പാത്രത്തിൽ വെളളത്തിന്റെ അംശം ഉള്ളത് കൊണ്ടാണ്

  • @jothyjijo7232
    @jothyjijo7232 10 місяців тому

    Daily apply chaiyamo

  • @sachuunni1905
    @sachuunni1905 3 роки тому +1

    Dandrufff oke pokumo chechi😊

  • @25athulyaa54
    @25athulyaa54 3 роки тому

    Chechiee etu use cheythal split endsinu kuravu undavumoo

  • @KavyaMoloos
    @KavyaMoloos Рік тому

    First use cheyumbol mudi kozhichil undakan chance undo

  • @Sameer-mv3nm
    @Sameer-mv3nm 3 місяці тому

    ed daily use cheyaan pattumo

  • @rejithasarun4578
    @rejithasarun4578 3 роки тому +3

    Ethu upayogikubol mudi il oil apply cheyande chechi..

    • @AJITALKS
      @AJITALKS  3 роки тому

      Oil തേച്ചിട്ട് വേണം use ചെയ്യാൻ 🥰❤👍

  • @aksa2037
    @aksa2037 3 роки тому +1

    💞❤️🥰

  • @vinithavini3096
    @vinithavini3096 3 роки тому +11

    കുട്ടികൾക്കും ഉപയോഗിക്കാൻ പറ്റുമോ

    • @sabithaambi4752
      @sabithaambi4752 3 роки тому

      Ys upoyogichooolu... Cherupathile chythl atrayum nallath

  • @amruthaasok8905
    @amruthaasok8905 10 місяців тому

    Chechi ithu daily use cheyyamo

  • @Jyo_bhi
    @Jyo_bhi 3 роки тому

    Leftover Vanna flaxseed enth cheyyum

    • @percisjossy5946
      @percisjossy5946 3 роки тому

      Onnude boil cheititt...athinn kittunna gel facil apply cheyyam...

  • @drishyashajth9942
    @drishyashajth9942 3 роки тому

    Chechi tharan pokumo

  • @nirmalsudarsan2750
    @nirmalsudarsan2750 Рік тому

    Undaki sukshikamo ethra day sukshikam

  • @jasminemuneer8351
    @jasminemuneer8351 3 роки тому

    Daily thekamo chechi pls reply

  • @muthuparakkadan6005
    @muthuparakkadan6005 Рік тому +1

    ഇത് ആണുങ്ങൾക്ക് ഉപോയഗിക്കാൻ പറ്റുമോ

  • @rtvc61
    @rtvc61 3 роки тому +2

    ഞാൻ cookeril ഇട്ട് ചെറു തീയിൽ രണ്ട് മൂന്ന് വിസിൽ..എന്നിട്ട് ചൂട് പോകുന്നതിന് മുൻപ് സ്റ്റീൽ അരിപ്പയിൽ ഒഴിക്കും..അപ്പൊ വെള്ളമായി തന്നെ ഉണ്ടാകും...തണുത്തു കഴിയുമ്പോ gel ആകും...ഈസി....

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰🥰🥰

    • @subithajoseph8208
      @subithajoseph8208 2 роки тому +1

      ഈ ഐഡിയ കൊള്ളാമല്ലോ

  • @Mynassmile333
    @Mynassmile333 3 роки тому

    Face il apply cheythal face il hair undakuvo??

  • @aparnapv249
    @aparnapv249 Рік тому

  • @devapriyasreepriya5718
    @devapriyasreepriya5718 2 роки тому

    Flaxseed um eggsum use cheyethal nallano

  • @anjulraj569
    @anjulraj569 3 роки тому

    Thnkz dr🥰

  • @SP-ql9xz
    @SP-ql9xz Рік тому +1

    Aji ❤
    Can we freeze this ?
    Mine got spoiled after 2 weeks in fridge
    Thx aji❤

  • @chinnusudhi5248
    @chinnusudhi5248 2 роки тому +1

    ചേച്ചി ഇത് ഫ്രിജിൽ വയ്ക്കാൻ പറ്റുമോ. എത്ര ദിവസം യൂസ് cheyanmm

    • @AJITALKS
      @AJITALKS  2 роки тому +1

      ഒരാഴ്ചയൊക്കെ ഫ്രിഡ്ജിൽ എടുത്ത് വച്ച് ഉപയോഗിക്കാം ❤👍

    • @chinnusudhi5248
      @chinnusudhi5248 2 роки тому

      @@AJITALKS ok

  • @ibrahimmihrab1234
    @ibrahimmihrab1234 3 роки тому

    Try cheyyaan pokuvaa

  • @prajeeshk9061
    @prajeeshk9061 2 роки тому +7

    ഇത് ദിവസവും ഉപയോഗിക്കാമോ

    • @sojabritto484
      @sojabritto484 2 роки тому

      Weekil 3 times ennu video il parayunnundallo

  • @samarthNair9486
    @samarthNair9486 3 роки тому +1

    Chechi ee gel nte koode egg white cherthu use cheyyan pattumo? Egg white cherkunath nallathano? Atho ee gel mathram use cheyunathano

    • @AJITALKS
      @AJITALKS  3 роки тому +3

      മുട്ടയുടെ വെള്ള ചേർക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ തേങ്ങാപ്പാൽ എന്തെങ്കിലും ചേർത്തു വേണം ഉപയോഗിക്കാൻ 👍

  • @salinitb9592
    @salinitb9592 3 роки тому

    Njanum upayigichu nokkiki adipoliyanu

  • @sreekz2733
    @sreekz2733 3 роки тому +1

    Thalenn ano vellathil idende

    • @AJITALKS
      @AJITALKS  3 роки тому

      തലേന്നു വെള്ളത്തിൽ ഇട്ടു വെച്ചാൽ മതി🥰👍

  • @neemageorge1967
    @neemageorge1967 2 роки тому

    Ithu face il apply cheythal useful aano.

  • @adithyam578
    @adithyam578 2 роки тому

    Pregnancy il ithu use cheyallo alle

  • @appume5463
    @appume5463 3 роки тому +2

    Ith evide kittum???

    • @AJITALKS
      @AJITALKS  3 роки тому

      സൂപ്പർമാർക്കറ്റുകളിൽ ഒക്കെ വാങ്ങിക്കാൻ കിട്ടും 🥰👍

    • @reshmavinesh9920
      @reshmavinesh9920 3 роки тому

      Flipkartil indo

    • @akhianee2879
      @akhianee2879 3 роки тому

      @@reshmavinesh9920 Flipkart, Amazon il okkeyund... Pinne, angadi marunnu kadakalil undakum...

  • @mazhathulli2663
    @mazhathulli2663 3 роки тому +1

    Chechi ini thalayil thekkan onnum illa.nalla vannam mudi ulla alayirunnu njan oru vattam mudi vettiyatha oke koziyan thudangi.nirasayude vakkila njan ellarum kaliyakkunnu mudi valarumo chechi sathyam parayavo eppo thanne replay tharavo

    • @mazhathulli2663
      @mazhathulli2663 3 роки тому

      Chechi oru replay tharavo☹

    • @AJITALKS
      @AJITALKS  3 роки тому +2

      മുടി നന്നായിട്ട് കെയർ ചെയ്യുകയാണെങ്കിൽ ഉറപ്പായിട്ടും മുടിവളരും കറക്റ്റ് ആയ ഒരു Hair Care routine follow ചെയ്യൂ മുടി ഉള്ളോടെ വളരാൻ ഉള്ള ഒരു പാട് പാക്കുകൾ വീഡിയോ ചെയ്തിട്ടുണ്ട് അതിൽ നിന്നും മുടിക്ക് യോജിക്കുന്ന ഒന്നോ രണ്ടോ പാക്ക് സെലക്ട് ചെയ്തു അത് ആഴ്ചയിൽ രണ്ടുദിവസം അത് ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് ചെയ്തുകൊടുക്കുക മുടി കഴുകാൻ ഷാംപൂ ഉപയോഗിക്കാത്ത താളി അങ്ങനെ എന്തെങ്കിലും ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ആഴ്ചയിൽ ഒരു ദിവസം മാത്രം കെമിക്കൽ ഷാംപൂ ഉപയോഗിക്കുക ഇങ്ങനെയൊക്കെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക ആണെങ്കിൽ തന്നെ മുടിക്ക് നല്ല മാറ്റം ഉണ്ടാകും 🥰👍

    • @mazhathulli2663
      @mazhathulli2663 3 роки тому

      @@AJITALKS thanks chechi😀

    • @mazhathulli2663
      @mazhathulli2663 3 роки тому

      @@AJITALKS chechi flaxseed upayogichal chechi paranjath pole mudi valarumo☹

    • @AJITALKS
      @AJITALKS  3 роки тому +1

      🥰🥰🥰👍

  • @drishyashajth9942
    @drishyashajth9942 3 роки тому

    Please🙏 comment

  • @harithaav3625
    @harithaav3625 3 роки тому +2

    Ith use cheyumbl oil use cheyamo chechii plz rpy

    • @AJITALKS
      @AJITALKS  3 роки тому +2

      ഓയിൽ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ വരൾച്ച ഉണ്ടാവും 🥰❤👍

    • @harithaav3625
      @harithaav3625 3 роки тому

      @@AJITALKS thank you for ur rpy

    • @AJITALKS
      @AJITALKS  3 роки тому

      ❤🥰❤❤❤👍

    • @harithaav3625
      @harithaav3625 3 роки тому

      @@AJITALKS chechi flax seed oil ano use cheyare? useful ano nallnm

    • @AJITALKS
      @AJITALKS  3 роки тому

      ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് കരിംജീരകം എണ്ണയാണ് ഫ്ലാക്സ് സീഡ് oil ഉപയോഗിച്ചിട്ടുണ്ട് നല്ലതാണ് 🥰❤👍

  • @drishyashajth9942
    @drishyashajth9942 3 роки тому

    Chechi tharan pokumo please comment 🙍🙍🙍🙍🙍

  • @shamolps4378
    @shamolps4378 2 роки тому

    Chechi ethinu ethra rupa akum

    • @AJITALKS
      @AJITALKS  2 роки тому

      Hii dear, പാക്കറ്റ് ആയിട്ടും ലൂസ് ആയിട്ടും വാങ്ങിക്കാൻ കിട്ടും നൂറിന് 40 രൂപ ഒക്കെയാണ് വില വരുന്നത്❤👍

  • @aryamalu18
    @aryamalu18 3 роки тому +2

    Chechi dry aakumo ithil oil mix cheyendathundo pottipokan chance undo

    • @AJITALKS
      @AJITALKS  3 роки тому +1

      ഡ്രൈ ഹെയർ ആണെങ്കിൽ ഓയിൽ അല്ലെങ്കിൽ തേങ്ങാപ്പാൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് 🥰👍

    • @aryamalu18
      @aryamalu18 3 роки тому

      Mm athe dry aanu but ippol kurea nalaayi texture maari verunnund ennalum ridk efukkunnilla thengappal upayogikkam tnx chechi

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰🥰👍

    • @aryamalu18
      @aryamalu18 3 роки тому

      @@AJITALKS splng arinjondalla keatto chechi tnx

    • @AJITALKS
      @AJITALKS  3 роки тому

      👍

  • @midhulasuresh9795
    @midhulasuresh9795 2 роки тому

    ഒന്നിടവിട്ട് Use ചെയ്യാമോ?

  • @murshidshibu9635
    @murshidshibu9635 Рік тому

    ഹെയർ നല്ലോണം വളരുമോ
    ഇത് മാത്രം ഉപയോഗിച്ചാൽ എന്തേലും പ്രോബ്ലം ഉണ്ടാവുമോ
    ഇത് ഉബയോഗിക്കുന്നതിന്റെ മുമ്പ് എന്തേലും അപ്ലൈ ചെയ്യണോ ഞൻ ഒന്നും യൂസ് ആകാത്ത ആൾ ആണ്
    ഇത് ഉബയോഗിച്ചാൽ താരൻ ഒക്കെ പോവുമോ
    Plz Rply

  • @aneeshkannan8582
    @aneeshkannan8582 Рік тому

    ഇത് എവിടെ കിട്ടും ഇതിന് വേറെ പേര് എന്തെങ്കിലും ഉണ്ടോ 🤔🤔🙆😅

  • @elyzabaththomas4693
    @elyzabaththomas4693 2 роки тому

    ചേച്ചി pregnant ആയിട്ടുള്ളവർക്ക് കഴിക്കാൻ പറ്റുമോ... അതിന് എന്തെങ്കിലും pblmz ഉണ്ടോ

  • @anaghavidhyan4129
    @anaghavidhyan4129 3 роки тому +2

    ചേച്ചി ഈ gel കുളിച്ചു കഴിഞ്ഞു ആണോ അതോ കുളിക്കണത്തിനു മുമ്പ് ആണോ ഉപയോഗിക്കണ്ടത്

    • @AJITALKS
      @AJITALKS  3 роки тому

      കുളിക്കുന്നതിനു മുമ്പ് തേക്കുന്നതാണ് നല്ലത്🥰👍

    • @anaghavidhyan4129
      @anaghavidhyan4129 3 роки тому

      എത്ര നേരം തലയിൽ വെക്കണം.... Pack ഇടുമ്പോ ഇത് use ചെയ്യാമോ

    • @AJITALKS
      @AJITALKS  3 роки тому

      ഫ്ലാക്സ് gel ഒരു പാക്ക് ആയി തന്നെ മുടിയിൽ ഇട്ടാൽ മതി 15 മിനിറ്റ് വച്ചിട്ട് കഴുകിക്കളഞ്ഞാൽ മതി👍

  • @neethumv2933
    @neethumv2933 3 роки тому

    Nice video...flax seed gel undaki ethra days fridgil sookshikan pattum..

    • @AJITALKS
      @AJITALKS  3 роки тому +1

      ഒരാഴ്ചവരെയൊക്കെ എടുത്തു വെക്കാം 🥰❤👍

    • @neethumv2933
      @neethumv2933 3 роки тому

      @@AJITALKS daily use cheyan pattumo
      Enikippol nalla hair fall und

    • @AJITALKS
      @AJITALKS  3 роки тому +1

      എല്ലാ ദിവസവും ഉപയോഗിക്കരുത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് ഉപയോഗിക്കാം 🥰❤👍

  • @keerthanasarath8844
    @keerthanasarath8844 3 роки тому

    Ithu marunnukadayil aano kittunnathu?

    • @AJITALKS
      @AJITALKS  3 роки тому

      സൂപ്പർ മാർക്കറ്റുകളിൽ വാങ്ങിക്കാൻ കിട്ടും 🥰❤👍

    • @akhianee2879
      @akhianee2879 3 роки тому

      Angadi marunnu kadakalilum undakum...

  • @anulijolijoanu1758
    @anulijolijoanu1758 4 роки тому +1

    ഇതു use ചെയ്യുമോ വേറെ oyil തലയിൽ പുരട്ടുന്നത് കൊണ്ട് കൊഴാപ്പം ഉണ്ടോ

    • @AJITALKS
      @AJITALKS  4 роки тому

      ഏത് ഓയിൽ വേണമെങ്കിലും മുടിയിൽ ഉപയോഗിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല ഓയിൽ തേച്ചതിനുശേഷം ജെല്ല് തേച്ചാലും മതി🥰🥰

  • @nissy8769
    @nissy8769 2 роки тому +1

    Eannum use cheyyano

  • @aleenasaju4793
    @aleenasaju4793 4 роки тому +2

    💜💜

  • @aryamalu18
    @aryamalu18 3 роки тому +1

    Flaxseed mathramaayi use cheyunnath kond mudi pottumo

    • @AJITALKS
      @AJITALKS  3 роки тому

      മുടി ഒരുപാട് ഡ്രൈ ആണെങ്കിൽ പൊട്ടാൻ ചാൻസ് ഉണ്ട് ഡ്രൈ ഹെയർ ഉള്ളവർ ഫ്ലാക്സ് സീഡ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട്🥰👍

    • @_---_.
      @_---_. Рік тому

      𝐿𝑖𝑛𝑘 𝑝𝑙𝑠...

  • @parvathyparu5958
    @parvathyparu5958 3 роки тому

    Rate ethra ithinte

  • @fasnafazil4167
    @fasnafazil4167 Рік тому +1

    ഇത് കുട്ടികൾക്ക് തലയിൽ തേച് കൊടുക്കാമോ

  • @anulijolijoanu1758
    @anulijolijoanu1758 4 роки тому +2

    Flax seed എവിടെ കിട്ടും ഇതിനു വേറെ എന്തെകിലും പേര് ഉണ്ടോ

    • @AJITALKS
      @AJITALKS  4 роки тому +2

      സൂപ്പർ മാർക്കറ്റുകളിൽ ഒക്കെ available ആണ് ചണവിത്ത് എന്നാണ് മലയാളത്തിൽ പറയുക🥰🥰

  • @anulijolijoanu1758
    @anulijolijoanu1758 4 роки тому +2

    ഇത് എത്ര നാൾ യൂസ് ചെയ്യണം result കിട്ടാൻ

    • @AJITALKS
      @AJITALKS  4 роки тому +3

      2 week try ചെയ്യ്തു നോക്കൂ result കിട്ടും 🥰🥰

    • @AJITALKS
      @AJITALKS  3 роки тому +2

      ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് ചെയ്തു കൊടുത്താൽ മതി 🥰👍

  • @hailadies8360
    @hailadies8360 2 роки тому +1

    മുടി വളരുന്നേ ഇല്ല. ഒരു വർഷം ആയി ഉപയോഗിച്ചു വരുന്നു

  • @vishnutkclt
    @vishnutkclt Рік тому +1

    ഇത്‌ കഴിക്കാൻ പറ്റോ