വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ സുകുമാരൻ ആയിരുന്നു നടൻ ..അന്ന് അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ പറഞ്ഞതായാണ് അറിവ് , "ഒരു പുതിയ പയ്യൻ വന്നിട്ടുണ്ട് ...അവൻ കയറി വരും "
അത് നിങ്ങളുടെ സിപിഐഎം വിരുദ്ധത ഒന്ന് കൊണ്ടു മാത്രം. ഇദ്ദേഹം ഏതെങ്കിലും ഒരു കാര്യം സിപിഐഎം നെ കുറിച്ച് പറഞ്ഞു നുണയാണെന്നു തെളിയിക്കാൻ പറ്റുമോ. ശരിയായി ഒരു പൊളിറ്റിക്കൽ news പറയുകയാണെങ്കിൽ അത് സിപിഐഎം നു അനുകൂലമായിരിയ്കും സിപിഐഎം 80% വും ശരിയാണ് 20% ഏതൊരു സംഘടനയിലും കയറിക്കൂടുന്ന കുറച്ചു നെറികെട്ട വരുണ്ടാവും ചിലപ്പോൾ നല്ല മനുഷ്യർക്കും ചില സാഹചര്യങ്ങളിൽ തെറ്റ് പറ്റും അത് തിരുത്തിപോകുന്നവരാണ് സഖാക്കൾ അല്ലെങ്കിൽ അവർ പുറത്താക്കപ്പെടും
സത്യത്തിൽ ആ ചാൻസ് എനിക്കായിരുന്നു കിട്ടിയിരുന്നത്. MT യും കൂട്ടരും കുറെ തവണ എന്നെ വിളിച്ചതാണ്. ഞാൻ പോയില്ല. അതുകൊണ്ട് അത് മമ്മൂട്ടിക്ക് കിട്ടി. 😂😂😂 മമ്മൂട്ടി നന്നായി വളർന്നു. ഇപ്പൊ രണ്ടുപേരും ഇത്രടം വരെയായി. എന്തുകൊണ്ട് ഞാൻ കേട്ടില്ല.... നിങ്ങൾ ചോദിക്കിൻ ... ഞാൻ പറയ.... 😂😂😂 ഞാനന്ന് ജനിച്ചിരുന്നില്ല. അതുകൊണ്ട് മമ്മൂട്ടി രക്ഷപ്പെട്ടു. 😅
എംടിക്കും മമ്മൂട്ടിക്കും 🙏🙏🙏❤️
വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ സുകുമാരൻ ആയിരുന്നു നടൻ ..അന്ന് അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ പറഞ്ഞതായാണ് അറിവ് , "ഒരു പുതിയ പയ്യൻ വന്നിട്ടുണ്ട് ...അവൻ കയറി വരും "
മമ്മൂക്ക ❤️😘😘😘❤️
Great story... Mammookka great actor in the world no doubt 👏👏🙏🙏😇❣️❤️💪💪💖
M.T.sir.Mammotty.sir❤️❤️❤️❤️❤️❤️❤️❤️❤️❤️👍
Mt❤mamooty❤ good 👍👍👍👍👍👍👍👍
Great artists both of th❤❤
MT & Mammukka ❤❤❤❤❤
ദേവലോകം അന്ന് ഇറങ്ങിയെങ്കിൽ ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള നടൻ മമ്മൂട്ടിയായാനേ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എംടി കഥയും തിരക്കഥയും ആസാദാണ് സംവ്വിധായകൻ
M T Sir 🌹 and Mammootty Sir 🌹
M Ranjith. Kadukannava ❤❤❤❤
❤🎉❤
'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന സിനിമയുടെ സംവിധായകനെക്കുറിച്ച് എഴുതണം, "ദേവലോകം" എന്തുകൊണ്ട് പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല എന്നതിനെക്കുറിച്ച് അന്വേഷിക്കണം.
ആസാദ്.....
❤️❤️❤️❤️
MD sir and Mammootty onnichal pinne entha great alle !! Aa padam ennum super ayirikkum ... ❤❤❤💐💐💐😇💪
M.t.sir.dergyeskodukkta💯🌹🌺♥️❣️⭐
ഞാൻ വീഡിയോ കാണുന്നതിന് മുൻപേ ലൈക് അടിച്ചു.. താങ്കളെ വിശ്വാസമാണ് സിപിഎംന്റെ കാര്യം പറയുമ്പോഴല്ലാത്തപ്പോഴെല്ലാം
അത് നിങ്ങളുടെ സിപിഐഎം വിരുദ്ധത ഒന്ന് കൊണ്ടു മാത്രം. ഇദ്ദേഹം ഏതെങ്കിലും ഒരു കാര്യം സിപിഐഎം നെ കുറിച്ച് പറഞ്ഞു നുണയാണെന്നു തെളിയിക്കാൻ പറ്റുമോ. ശരിയായി ഒരു പൊളിറ്റിക്കൽ news പറയുകയാണെങ്കിൽ അത് സിപിഐഎം നു അനുകൂലമായിരിയ്കും സിപിഐഎം 80% വും ശരിയാണ് 20% ഏതൊരു സംഘടനയിലും കയറിക്കൂടുന്ന കുറച്ചു നെറികെട്ട വരുണ്ടാവും ചിലപ്പോൾ നല്ല മനുഷ്യർക്കും ചില സാഹചര്യങ്ങളിൽ തെറ്റ് പറ്റും അത് തിരുത്തിപോകുന്നവരാണ് സഖാക്കൾ അല്ലെങ്കിൽ അവർ പുറത്താക്കപ്പെടും
M⭐⭐⭐
Nice❤❤
ഒരാളെ നടനാക്കണമെന്നു് ദൈവം വിചാരിച്ചാൽ അയാൾ തീർച്ചയായും നടനായിത്തീരും.
ഏത് ദൈവം? അസംബന്ധം😊
എന്നിട്ടെന്താ ദൈവം നിന്റെ കാര്യം ഗൗരവത്തിൽ എടുക്കാത്തത് ?
ഇന്ന് ബാർക് റേറ്റിംഗ് ഉണ്ടോ
@01:35 Mistake
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
കടുഗണ്ണാവ... എന്നത് സംവിധാനം ചെയ്തതു് M. രഞ്ജിത് അല്ലേ?
സംവിധാനം ആരാണ് എന്ന് മമ്മുക്കക്ക് അറിയുമോ അത് എവിടെയും പറയുന്നില്ലാ കഥ തുടരും സിനിമ പോലെ എം ടി യോടും കൂടി ചോതിക്കണം
കടുഗാന്നവ രഞ്ജിത്ത് ആണ്
സത്യത്തിൽ ആ ചാൻസ് എനിക്കായിരുന്നു കിട്ടിയിരുന്നത്. MT യും കൂട്ടരും കുറെ തവണ എന്നെ വിളിച്ചതാണ്. ഞാൻ പോയില്ല. അതുകൊണ്ട് അത് മമ്മൂട്ടിക്ക് കിട്ടി. 😂😂😂 മമ്മൂട്ടി നന്നായി വളർന്നു. ഇപ്പൊ രണ്ടുപേരും ഇത്രടം വരെയായി.
എന്തുകൊണ്ട് ഞാൻ കേട്ടില്ല.... നിങ്ങൾ ചോദിക്കിൻ ... ഞാൻ പറയ....
😂😂😂
ഞാനന്ന് ജനിച്ചിരുന്നില്ല. അതുകൊണ്ട് മമ്മൂട്ടി രക്ഷപ്പെട്ടു. 😅
ഇങ്ങള് മന്സ്സിയന്മാരെ സുയിപ്പാകില്ലെന്നു .....
കടുകണ്ണാവാ സംവിധാനം ലിജോ അല്ല. രഞ്ജിത്താണ്
🄼🄴🄶🄰🅢︎🅣︎🅐︎🅡︎
എടോ കലാചക്രം ഉണ്ടുടോ