വീണുപോയ സൂപ്പർസ്റ്റാറുകൾ 😭 | Superstar to Side Artist 😢 | Malayalam Movie Actors Fails | Filmytalks

Поділитися
Вставка
  • Опубліковано 27 вер 2024
  • New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | FIR | Megham | Malayalam movie | Harikrishnans | Manichuthrathazhu | Priyadarshan | Shaji Kailas | Siddique Lal | Fazil | Biju Menon | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
    Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
    Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
    Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
    Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
    Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
    Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
    Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

КОМЕНТАРІ • 1 тис.

  • @vishnukg007
    @vishnukg007 Рік тому +387

    ഇടയ്ക്ക് ഇടുന്ന പഴയ സിനിമ മാസിക സ്റ്റൈൽ ഷൂട്ടിംഗ് ഫോട്ടോസ് ഒരു രക്ഷയുമില്ല. Amazing. ❤️
    And the homework behind the script for making the video is worth it bro. Hats off.
    As always waiting for more.
    ബിജു മേനോൻ്റെ ക്ലിപിൽ പറഞ്ഞ പോലെ എന്താകുവോ എന്തോ😂. Lol

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +16

      😂👍🏻

    • @azharudheenazhar9780
      @azharudheenazhar9780 Рік тому +5

      @@filmytalksmalayalam nayakanmarayi vann ippoyum nayaka nadanmarayi nilanilkunnavare patti oru video cheyamo bro

    • @NEO-9048
      @NEO-9048 Рік тому +1

      No 1ശങ്കർ

    • @Abhijith_kpr
      @Abhijith_kpr Рік тому +1

      @@azharudheenazhar9780 Bijumenon undallo🙂 Thekkan thallucase il pulli thanne Aayirunn hero

    • @azharudheenazhar9780
      @azharudheenazhar9780 Рік тому +1

      @@Abhijith_kpr kure perund prithviraj,kunchacko boban nivin,jayaram. ... ...

  • @chinsxavier2421
    @chinsxavier2421 Рік тому +874

    ബിജു മേനോനെ ഉൾപെടുത്താൻ പറ്റില്ല ഈ ലിസ്റ്റിൽ.പുള്ളി ഇപ്പോഴും നായക നാടൻ ആയി വരാറുണ്ട്.

    • @aadhilirfan6442
      @aadhilirfan6442 Рік тому +25

      അതെ

    • @UnknownSeeker2007
      @UnknownSeeker2007 Рік тому +10

      Point

    • @anandhuvadakkan1591
      @anandhuvadakkan1591 Рік тому +53

      സഹതാരം ആയി വന്നു നായകൻ ആയി മാറി എന്നു പറയുന്നത് ആയിരിക്കും അതിലും better

    • @akhilantony8420
      @akhilantony8420 Рік тому +8

      Correct.. ayyapanum koshiyum.. vellimoonga oke

    • @jojoabraham801
      @jojoabraham801 Рік тому +8

      Biju menon ippozhum nayakanayi thanneyanu abhiniyukkunnathu

  • @aneeshvnair4140
    @aneeshvnair4140 Рік тому +848

    റാംജി റാവു സ്പീകിംഗ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ നായകൻ ആയി വന്ന് പിന്നീട് വില്ലനായും സഹനടൻ ആയും മാറിയ സ്വന്തം സായികുമാർ👍

    • @dreamshore9
      @dreamshore9 Рік тому +52

      അതേ ചിത്രത്തിൽ വന്നു വൻ താരമായ nf varghese 🔥
      Careeril കത്തി നിൽക്കുന്ന സമയത്താണ് വിട പറഞ്ഞത്

    • @അമർനാഥ്-വ3യ
      @അമർനാഥ്-വ3യ Рік тому +31

      സൂപ്പർ വില്ലൻ സായികുമാർ👍

    • @abishand8146
      @abishand8146 Рік тому +17

      ഞാൻ ഒരുപാട് വലിയ അഡിക്ട് ആണ് സായി ചേട്ടൻ 💯🔥😍😍

    • @ansoantony
      @ansoantony Рік тому +2

      Ethala first padam

    • @അമർനാഥ്-വ3യ
      @അമർനാഥ്-വ3യ Рік тому +3

      @@ansoantony നായകൻ ആയ ഫസ്റ്റ് ഫിലിം

  • @godwinalex9990
    @godwinalex9990 Рік тому +245

    സായികുമാറിന് പറ്റിയ വേഷം വില്ലൻ തന്നെ വാസു അണ്ണൻ പവർ 🔥🔥🔥💥

    • @_eg__gaming
      @_eg__gaming 5 місяців тому

      Mwone 🔥🔥🔥🔥

    • @rathukuttan3895
      @rathukuttan3895 4 місяці тому +1

      വാസു അണ്ണൻ വില്ലൻ അല്ല. ഗുണ്ടയാണ്

    • @NizamPIsmail
      @NizamPIsmail 3 місяці тому +1

      വല്ല്യേട്ടൻ മൂവി പവർ വില്ലന്‍ വേഷം

  • @Batman444j
    @Batman444j Рік тому +1287

    നമ്മടെ ബിജു മേനോനെ ഇഷ്ടമുള്ളവർ എത്ര പേര് ഉണ്ട് ❤️

    • @swathytr4304
      @swathytr4304 Рік тому +17

      Pulli super aa🥰

    • @Batman444j
      @Batman444j Рік тому +11

      Ate atre ullu 😍

    • @jiju466
      @jiju466 Рік тому +11

      എനിക്കു

    • @anandhuvadakkan1591
      @anandhuvadakkan1591 Рік тому +26

      ബിജു ചേട്ടനെ ഒരു സഹ നടൻ ആയി കാണാൻ കഴിയില്ല

    • @muneerxtz5306
      @muneerxtz5306 Рік тому +3

      4:39 അച്ഛന്മാരുടെ സംസ്ഥാന സമ്മേളനം എന്ന കമൻറ് ക്ലീഷേ പൊളിച്ചടുക്കി

  • @jishnuir927
    @jishnuir927 Рік тому +29

    ബിജുവേട്ടൻ ഇപ്പോഴും നായകൻ തന്നെയാണ്.. മൂപ്പരോന്നും അങ്ങനെ ഫീൽഡ് ഔട്ട്‌ ആവുന്ന ഐറ്റമല്ല.. അങ്ങനെ ആവാൻ പ്രേക്ഷകർ സമ്മതിക്കത്തുമില്ല 😍

  • @abhilashvl3539
    @abhilashvl3539 Рік тому +411

    ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപെട്ട ഒരാൾ കൂടെ ഉണ്ട് നടൻ വിനീത് 😍നഖക്ഷതങ്ങൾ,സർഗ്ഗം, ഇടനാഴിയിൽ ഒരു കാലൊച്ച, ഡാർലിങ് ഡാർലിങ്,, ബനാറസ് തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷത്തിൽ വന്ന് നല്ല പ്രകടനം കാഴ്ച വച്ചെങ്കിലും പിന്നെ വില്ലൻ,സഹനടൻ, തുടങ്ങി ചെറിയ വേഷങ്ങൾ മാത്രം ലഭിച്ചു,,ഒടുവിൽ ശ്രദ്ധിക്കപ്പെട്ടത് Lucifer le bobby എന്ന വില്ലൻ കഥാപാത്രത്തിൻ്റെ ശബ്ദത്തിലൂടെയാണ്🔥

    • @sidhimayipadi5225
      @sidhimayipadi5225 Рік тому +7

      Kaboli Mala

    • @nidhinidhi3049
      @nidhinidhi3049 Рік тому +20

      @@sidhimayipadi5225 kaboli mala alla kabooli Wala aanu bro

    • @uNkNoWn-po2nk
      @uNkNoWn-po2nk Рік тому +10

      @@nidhinidhi3049 spellingil onnum kaaryamilla ..exam onnum allallo ,vayikkunna aalk kaaryam manasilaayaa pore....

    • @nidhinidhi3049
      @nidhinidhi3049 Рік тому +3

      @@uNkNoWn-po2nk 😂😂😂😂

    • @GlacierBoy_yt_gmg
      @GlacierBoy_yt_gmg Рік тому +6

      @@sidhimayipadi5225 kabuliwala എന്നാണ് ബ്രോ

  • @sreenathsvijay
    @sreenathsvijay Рік тому +22

    ബാബു ആന്റണി, പ്രതാബ് പോത്തൻ, ബാലചന്ദ്രൻ മേനോൻ, രതീഷ്, etc.... ഒരു അഭിപ്രായം ബിജു മേനോനെ ഒഴിവാക്കാമായിരുന്നു.. അദ്ദേഹം ഇപ്പോഴും തിളങ്ങി നിൽക്കുന്ന നായകൻ തന്നെയാണ്

  • @SpecificDietPlans
    @SpecificDietPlans Рік тому +158

    You missed Babu Antony...Villian to Hero to Zero. There was a time when Babu Antony action movies where high in demand.

  • @nidhinidhi3049
    @nidhinidhi3049 Рік тому +106

    വാസുഅണ്ണൻ അന്നും ഇന്നും എന്നും എനിക്ക് പേടിയാണ് ആ ചുവന്ന കണ്ണും പിന്നിലെ ആ ബിജിഎമ്മും ചുമ്മാ🔥🔥🔥🔥

    • @Rhythm66784
      @Rhythm66784 Рік тому +4

      Sathyam😂aa bgm aane ippo ella comedy villainmaarkum titok ille chetta samayam ethrayann chodikanath orma varum😄

    • @nidhinidhi3049
      @nidhinidhi3049 Рік тому

      @@Rhythm66784 ആ ബിജിഎമ്മിൻറെ പവർ നശിപ്പിച്ചു ചില കോന്തൻമാർ

  • @abhijithvijayan6462
    @abhijithvijayan6462 Рік тому +79

    സൈജു കുറുപ്പ് നായകൻ ആയി ഈ ഇടക്ക് ഇറങ്ങിയ പടം ആണ് guardian. വല്ല്യ കുഴപ്പമില്ല ✌🏻

  • @hannethbeegam3496
    @hannethbeegam3496 Рік тому +115

    Bijumenon is a gem💎❤️

  • @anascpdi4203
    @anascpdi4203 Рік тому +95

    Favorite actor biju menon❤️

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran Рік тому +95

    ബിജു മേനോന് നായകവേഷം കിട്ടാറുണ്ട്....

  • @algaming2510
    @algaming2510 Рік тому +34

    ശങ്കർ പണ്ട് മോഹൻലാലിനെക്കാൾ മുകളിൽ ആയിരുന്നു പുള്ളി പിന്നെ റഹ്മാൻ അന്നത്തെ DQ ആണ് ❤️

    • @Hari-kx2er
      @Hari-kx2er Рік тому +6

      Shankar range illatha nadan aanu. Athanu pulli pali pokan karanam. Romance allengil comedy mathrame vazhangu.

  • @inspiromedia6449
    @inspiromedia6449 Рік тому +22

    നിയാസ് (ക്ഷണക്കത്ത്)
    അജ്മൽ അമീർ (പ്രണയ കാലം)
    വിനു മോഹൻ (നിവേദ്യം)
    റിയാസ് (ആകാശഗംഗ)
    ഗണേശൻ (ഇരകൾ)
    അശോകൻ (പെരുവഴിയമ്പലം)

  • @johnwick5719
    @johnwick5719 Рік тому +60

    Mammootty-Rahman is an amazing combo ever.
    Brothers aayi vannal parayanda.
    Ithra chercha ulla brothers vere indakilla.

    • @rahimc.t6205
      @rahimc.t6205 Рік тому +2

      Very true, but Malalyala cinema why ignoring Rahman? Actually he has very heroic figure.

    • @johnwick5719
      @johnwick5719 Рік тому +4

      @@rahimc.t6205 ignore cheythathalla.
      Pulli thanne poyathanu.
      Mollywood il Star aayi nilkumbol Tamilil chance kitti. 1st movie thanne Vanban hit adichu minni next tamil movies okke mega hits. Angane irikkumbol Telugu il debut cheythu 1st movie mega hit. Mathullathum angane thanne.
      Last 6 years kazhinjanu mollywood industry yil thirichu vannu movies cheytha.
      6 yearsinullil Tamil and Telugu 40 + movies cheythu big Star value nedi. Ennal mollywood il vannappozhekkum SG and Jayaram Stardom create cheythu kazhinjirunnu.
      Pinnale Tamil and Telugil youths keri kalakki. Typecast cheyyapettu. Athu ella industry silum. Pinneyum versatile roles kittiya mollywood il ninnulla break.
      That is the reason behind Rahman's lost stardom

    • @nasnas2320
      @nasnas2320 Рік тому

      Jayaram mammootty👍

  • @hrishikeshms1891
    @hrishikeshms1891 Рік тому +300

    RAHMAN ഇന്ന് ഒരു ഭാഷയിലും നായകൻ അല്ല, CHARACTER ROLES മാത്രം ആണ് 💯💯

    • @qatarwcedits5774
      @qatarwcedits5774 Рік тому +30

      ധ്രുവങ്ങൾ 16

    • @hrishikeshms1891
      @hrishikeshms1891 Рік тому +12

      @@qatarwcedits5774 അതിനു ശേഷം പിന്നെ ഒന്നും ഓടിയിട്ടില്ല

    • @muhammadshafeeq32
      @muhammadshafeeq32 Рік тому +10

      Tamai movie onnum kaanarilla alle rahaman naayakanaya orupad padangal und tamil

    • @hrishikeshms1891
      @hrishikeshms1891 Рік тому +3

      @@muhammadshafeeq32 അത് ഒന്നും വലിയ ശ്രദ്ധ നേടിയിട്ടില്ല 💯💯

    • @qatarwcedits5774
      @qatarwcedits5774 Рік тому +3

      @@hrishikeshms1891 36 vayanithile ,D16 okke nallapole odiyallo

  • @MediFactsDrSuneefHaneefa
    @MediFactsDrSuneefHaneefa Рік тому +119

    70 നു മുൻപ് രാഘവൻ, വിൻസെന്റ്
    70-80s ൽ സോമൻ, സുകുമാരൻ
    80-90s ൽ രതീഷ്, ബാലചന്ദ്രമേനോൻ വേണു നാഗവള്ളി
    90s നു ശേഷം മുകേഷ്

    • @shrutimohan8908
      @shrutimohan8908 Рік тому +8

      Actor shankar sir...adeham top hei ayirnnu ...but after kizhakunnarum pakshi ....side n villain role ayyi

    • @sreeshnups4714
      @sreeshnups4714 Рік тому +5

      Prathap pothen

    • @dreamshore9
      @dreamshore9 Рік тому +2

      @@shrutimohan8908 നായകൻ വിട്ട് കളിക്കില്ല എന്നുള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങനെ ആയതു

    • @shrutimohan8908
      @shrutimohan8908 Рік тому +1

      @@dreamshore9 Athe ... simple and humble person ane n interviews and pala actors parayunthe innocent type ane adeham ..so film politics pettupoytha

    • @krrishk8233
      @krrishk8233 11 місяців тому

      ​@@shrutimohan8908ഫീൽഡ് ഔട്ട്‌ ആയി

  • @dreamshore9
    @dreamshore9 Рік тому +26

    ആരൊക്കെ വന്നാലും പോയാലും ഞാൻ hero ആടാ hero എന്നും പറഞ്ഞു സിനിമകൾ ചെയ്യുന്ന അനൂപ് മേനോൻ 😄

    • @SreerajAnilkumar-fq9jy
      @SreerajAnilkumar-fq9jy 5 місяців тому

      അങ്ങേർക്കു എന്താ കുഴപ്പം

  • @ivinabraham4783
    @ivinabraham4783 Рік тому +21

    One of My favourite child hood Action hero Babu Antony,Pinne Manoj k Jayan,Vijayaraghavan ivarellam 90 to 2000 vare Superheroes aayirunnu😍♥️🔥

  • @dobbyelf
    @dobbyelf Рік тому +26

    മണിക്കുട്ടന്‍ 😂
    ഇപ്പഴും ഏറ്റവും ട്രോൾ ചെയ്യുന്ന Meme Content ആണ് വലിയങ്ങാടി പടത്തിലെ ഡയലോഗ് "Some people are wise, Some otherwise" 😂
    ശെരിക്കും കായംകുളം കൊച്ചുണ്ണി എന്നൊരു സീരിയല്‍ ഉണ്ടായിരുന്നു സുര്യ ടീവിയിൽ. അതില്‍ കൊച്ചുണ്ണി ആയി വന്ന് ആണ് മണിക്കുട്ടൻ ശ്രദ്ധ പിടിച്ചുപറ്റിയത്. അന്നത്തെ സൂപ്പഹീറോ ആയിരുന്നു. ഇപ്പൊ ഒന്നും അല്ലാതായി. ഛോട്ടാ മുംബൈയിലെ കോമഡി റോൾ ഒക്കെ കിടു ആയിരുന്നു. അത് പിന്നെ continue ചെയ്യാന്‍ പുള്ളിക്ക് പറ്റിയില്ല. തട്ടത്തിൻ മറയത്തിൽ ഒക്കെ ചെറിയ റോൾ ആണെങ്കിൽ പോലും കോമഡി നൈസ് ആയിട്ട് handle ചെയ്തു. ഇപ്പഴും നല്ല കോമഡി റോളില്‍ തിരിച്ചു വരാന്‍ potential ഉള്ള നടൻ ആണ്.

  • @safuvanemsafu4888
    @safuvanemsafu4888 Рік тому +57

    RAHMAN IS ALL TIME FAVOURITE💎❤

  • @praweencruze619
    @praweencruze619 Рік тому +22

    ചേട്ടൻ എപ്പോഴും വെത്യസ്തമയുള്ള ഓരോ വീഡിയോസ് ആണ് ചെയുന്നത്🥰

  • @muhammedanseer1821
    @muhammedanseer1821 Рік тому +28

    ബിജു മേനോൻ. ... വെള്ളിമൂങ്ങ ❤️❤️❤️❤️

  • @Thisismyvoice12
    @Thisismyvoice12 Рік тому +34

    നീളത്തമരയിലെ കൈലാഷ്

    • @abhijith7480
      @abhijith7480 6 місяців тому +3

      കിഷോർ അല്ല കൈലാഷ്

  • @ramr.v9830
    @ramr.v9830 Рік тому +45

    മലയാളത്തിലെ ഫാൻറ്റസി സിനിമകൾ എന്ന വീഡിയോയുടെ 2nd പാർട്ട് പ്രതീക്ഷിക്കുന്നു

  • @martinsaji4793
    @martinsaji4793 Рік тому +25

    missed Narain !!! ❤️❤️

  • @Hope-li3pw
    @Hope-li3pw Рік тому +32

    ജിബു ജേക്കബിന്റെ സംവിധാനത്തിൽ 2014ൽ വന്ന വെള്ളിമൂങ്ങ ബിജു മേനോന്റെ നല്ല ഒരു തിരിച്ചുവരവ് ആയിരുന്നുവെങ്കിലും പിന്നെ വീണ്ടും ഒറ്റയ്ക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് താരം എത്തി.
    16:47 "അടിപൊളി" 😂😂🙏

  • @berylphilip2171
    @berylphilip2171 Рік тому +21

    Sai kumar is one of all time best actors in Malayalam cinema!

  • @iamagentvikram
    @iamagentvikram Рік тому +136

    അഭിനയിച്ച താരത്തെ കാൾ കൂടുതൽ ആരാധകർ ഉള്ള കഥാപാത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😌❤️

  • @The.Daywalker
    @The.Daywalker Рік тому +22

    _പണ്ടൊക്കെ എത്ര വലിയ തിരക്കാണെങ്കിലും കായംകുളം കൊച്ചുണ്ണി സീരിയൽ തുടങ്ങുമ്പോൾ ഞാൻ ടീവിയുടെ മുമ്പിൽ ഹാജരാകുമായിരുന്നു_ 😍

  • @vipinac948
    @vipinac948 Рік тому +55

    വില്ലനായി വന്ന് സൂപ്പർ സ്റ്റാർ ആയ ലാലേട്ടൻ ❤️💥

    • @ajuzi998
      @ajuzi998 3 місяці тому +1

      🔥🔥🔥🔥🔥💪

    • @devdas8596
      @devdas8596 3 місяці тому

      Priyadarshan ullathkond ... nepotism lite

  • @gpparama
    @gpparama Рік тому +8

    Bijumenon started doing lead roles then moved to supporting roles but is back to lead roles, Ayyapan Koshiyum proved Biju is a crowd puller

  • @hariharanpparroth9691
    @hariharanpparroth9691 Рік тому +22

    പഴയ വിനീത്, വിനീത്കുമാർ, ജിഷ്ണു രാഘവൻ, വീണുമോഹൻ, സുധീർകുമാർ,

  • @eldhovarghese4738
    @eldhovarghese4738 Рік тому +11

    ആരും ചെയ്യാത്ത കണ്ടന്റ് സൂപ്പർ സൂപ്പർ ആക്ടർ മനോജ് kജയനെ കുറിച്ച് പറഞ്ഞില്ല .ബിജുമേനോൻ എല്ലാം സൂപ്പർ അഭിനയമാണ് എല്ലാംകൊണ്ടും എന്നിട്ടും മുഖ്യധാര നായകൻ ആവാത്തത് അത്ഭുതം

  • @viveksivan4504
    @viveksivan4504 Рік тому +10

    പണ്ട് എല്ലാവരും ശ്രദ്ധിച്ച നടൻ, നടിമാർ. എന്നാൽ ഇപ്പോഴും സിനിമയിൽ ഉണ്ടെങ്കിലും അങ്ങനെ ആരും ഇപ്പോൾ ശ്രദ്ധിക്കാത്ത actorsine ...കുറിച്ച് ഒരു വീഡിയോ ചെയ്യമോ.

  • @roby-v5o
    @roby-v5o Рік тому +7

    ലിസ്റ്റ് അപൂർവ്വം.. ഇനിയും ഉണ്ട്.. വീഡിയോയ്ക്ക് രണ്ടാം ഭാഗംവേണംബ്രോ...
    *നമ്മൾ നടൻ ജിഷ്ണുവിന്റെ കാര്യം പറഞ്ഞില്ല, ഫോർ ദ് പീപ്പിൾ വളരെ ശ്രെദ്ധ കിട്ടിയഅരുൺ,ദയ സിനിമയിൽ മഞ്ജുവിന്റെ നായികയായകൃഷ്ണ,നടൻ വിനീത്, കണ്മഷി സിനിമയിലെ നായകൻ വിനീത് കുമാർ, വിജയ് കുമാർ, പിന്നെ പ്രേം നസീറിന്റെ മകൻ.. വിനു മോഹൻ,നമ്മുടെ മമ്മൂക്കയുടെ സഹോദരന്റെ മകൻ, മനോജ്‌. കെ ജയൻ,ബാബു ആന്റണി,മുകേഷ്,വേണമെങ്കിൽ മുകേഷിന്റെ മകൻ, കാളിദാസ്ജയറാം*

  • @Vijay-zb6ej
    @Vijay-zb6ej Рік тому +23

    16:30 തമിഴിലെ വിജയ് സേതുപതിയേക്കാൾ ഒരു പടി മുന്നിൽ തന്നെയാണ് എന്നും ബിജുമേനോൻ

    • @prasadtm2965
      @prasadtm2965 Рік тому

      🤣🤣

    • @christyjoseph2999
      @christyjoseph2999 2 місяці тому

      അത്രക്കും വേണോ 🤣.

    • @jaiiovlogs6935
      @jaiiovlogs6935 9 днів тому

      Athe venom , sethupathyokka bijumenonta ranginu munnil ellavayanu

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +26

    പഴയ നടൻമാര് KP ഉമ്മർ,വിൻസെന്റ, രാഘവൻ, ഇവരെല്ലാം നായകന്മാരായി വന്നു സൈഡ് ആയിപ്പോയി 😄

    • @dreamshore9
      @dreamshore9 Рік тому +1

      Raagahavan ഇങ്ങു പത്തൊൻപതാം നൂറ്റാണ്ടു വരെ എത്തിയില്ലേ
      അത് പോലെ ഉമ്മർ അവസാന കാലത്തും ആൾക്കാർ ഓർക്കുന്ന കഥപാത്രങ്ങൾ ചെയ്തു especially മാന്നാർ, jj in orkkapurathu and minnaram etc

  • @getawayfootymid
    @getawayfootymid Рік тому +8

    Rahman ഒരു നല്ല Consistency മലയാളത്തിൽ Keep ചെയ്തിരുന്നെങ്കിൽ ഇന്ന്, മമ്മൂട്ടി, Mohanlal കഴിഞ്ഞാൽ അങ്ങേർ നിന്നേനെ!😭
    എന്നാ Charisma ആയിരുന്നു പുള്ളിക്ക്..;;;

  • @jrjtoons761
    @jrjtoons761 Рік тому +13

    Biju Menon ipol hero aanallo 2014 നു ശേഷം പുള്ളി കൂടുതലും നായകൻ ആയല്ലെ അഭിനയിക്കുന്നത്.

  • @amalgovind
    @amalgovind Рік тому +35

    വാസു അണ്ണൻ വില്ലൻ അല്ല 🥰

  • @harikrishnans2193
    @harikrishnans2193 Рік тому +15

    Bro. വില്ലൻ ആയി vannit കോമഡി റോളും നായകൻ റോളും ഒക്കെ ചെയ്ത നടന്മാരെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @CRONICBACHLOR389
      @CRONICBACHLOR389 Рік тому +2

      ഉണ്ട് ബ്രോ കൊച്ചിൻ ഹനീഫ
      ഭീമൻ രഘു ബാബു രാജ്
      ഷമ്മി തിലകൻ ക്യാപ്റ്റൻ രാജു

  • @lijokjose12
    @lijokjose12 Рік тому +16

    2004 ഇൽ സിദ്ദാർത് കാക്കകറുമ്പൻ എന്നാ ചിത്രത്തിൽ നായകനായും അഭിനയിച്ചിട്ടുണ്ട്

  • @Superman-iy1ow
    @Superman-iy1ow Рік тому +28

    അടിപൊളി വാ 😁😂👍
    വെള്ളിമൂങ്ങ
    അയ്യപ്പനും കോശിയും
    ഷെർലക് ടോംസ്
    ഈ മൂന്നിലും ബിജു മേനോന്റെ പെർഫോമൻസ് മികച്ചതായിരുന്നു 👍👌🔥

    • @artlife6286
      @artlife6286 5 місяців тому

      ബൈജു

    • @noufalk7676
      @noufalk7676 4 місяці тому

      രക്ഷാധികാരി ബൈജു

    • @aswathycorrect1299
      @aswathycorrect1299 4 місяці тому

      ഷേർലക്ക് ടോംസ്‌ ബിജു ഓവർ acting ആണ്

  • @shrutimohan8908
    @shrutimohan8908 Рік тому +11

    Actor shankar sir...He was a super star ...Oru thalai ragam...Manjil Virinja pookal ....but kizhakunnarum pakshi shesam villain, side role....Hoping for the grt come back as hero ...Hope so...He s still young and handsome..

    • @finaltruthjustice9857
      @finaltruthjustice9857 Рік тому +1

      No acting calibre. Not updated too. No chance. New arrivals are extremely perfect performers.

    • @shrutimohan8908
      @shrutimohan8908 Рік тому

      @@finaltruthjustice9857 Yaaa that's true...

  • @Adil_Mash
    @Adil_Mash Рік тому +39

    നീലത്താമര എന്ന ചിത്രത്തിലൂടെ വന്ന കൈലാഷ് എന്ന നടനെയും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.

  • @niyasm8973
    @niyasm8973 Рік тому +6

    Manikuttan...njan vicharichathum exactly Kayam kulam kochunni anu

  • @nandhucnair210
    @nandhucnair210 Рік тому +8

    Jayaram, Mukhesh, Manoj K jayan, Jagadeesh, Vinu Mohan, Indrajith, Jishnu

    • @MomentsGaming
      @MomentsGaming Рік тому +7

      Jayaram nalla stardom unayirinn nadan ayirnnu.. 2010 shesham impact undakan kazhinjilla

    • @rimshadks1917
      @rimshadks1917 Рік тому +2

      Vijayaraghavan

    • @amalrai7817
      @amalrai7817 Рік тому +2

      @@MomentsGaming Kadha Thudarunnu was his last best movie in Malayalam....

  • @vipinmmartinmartin5074
    @vipinmmartinmartin5074 Рік тому +7

    ❤you miss the heavy one,the biggest hit malayalam industry...hero MUKESH

  • @muraleedharanunni9564
    @muraleedharanunni9564 Рік тому +8

    Biju Menon in Pathram. The best supporting actor

  • @thisisme1208
    @thisisme1208 Рік тому +31

    ഈ കൂട്ടത്തിലെ കൊമ്പൻ മുകേഷ് 💥

    • @finaltruthjustice9857
      @finaltruthjustice9857 Рік тому

      മുകേഷ് ഒരു top. സ്റ്റാർ തന്നെയല്ലെ?

  • @mmmssbb23
    @mmmssbb23 4 місяці тому +1

    നായകനൊന്നും ആയിട്ടില്ല, എങ്കിലും നായകനെക്കാളും മികച്ച അഭിനയം കാഴ്ച വെച്ച നടൻ, ശങ്കരാടി.

  • @dazller3415
    @dazller3415 Рік тому +7

    Neelathaamara hero Kailash.. pinneed side roles okeyaanu cheythath.
    Vinu Mohan - nivedyam

  • @hari00J98
    @hari00J98 Рік тому +5

    യാദൃശ്ചികമായി സിനിമയിൽ വന്നവരെ കുറിച്ച് വീഡിയോ ചെയ്യുമോ?
    Super bro

  • @dreamshore9
    @dreamshore9 Рік тому +4

    ഒരു നടൻ എപ്പോഴും മികച്ച സിനിമകളുടെയും crew ന്റെയും ഭാഗം ആവാൻ ശ്രമിക്കണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് രതീഷ്,സിനിമകൾ എല്ലാം വിജയിക്കുമ്പോഴും കാലം കടന്ന് അവ പോകില്ല എന്നുള്ള തിരിച്ചറിവില്ലാതെ പോയി ഫലമോ സിനിമ മാറുന്നത് പോലും അറിയാതെ field out ലേക്ക് വീണു,രതീഷിന്റെ മികച്ച അഭിനയ കഥാപാത്രം പറയാൻ പറഞാൽ പോലും മോഹൻ തോമസിനെ ആശ്രയിക്കണം
    Personally he was best in aayiram kannukal, vazhiyora kkazchakal, rajavinte makan, nammal thammil, guruji oru vaakku etc

  • @sujithpalayathil6333
    @sujithpalayathil6333 Рік тому +7

    Kailash,vinu mohan,bala,jishnu,rain rain come againle hero,Anoop menon,december movieyile hero,bhagath manual,old actor sreenath,mukesh,Asokan, shanavas,Manoj K jayan,Ganesh kumar,Rajath menon,Vinay fort...ee subjuctil oru second partinu chance und..

  • @aadhilirfan6442
    @aadhilirfan6442 Рік тому +5

    മുകേഷ്, ജഗദീഷ്, സിദ്ധിക്ക്, വിനിത്,പ്രേം കുമാർ

    • @vishnunarayanan1567
      @vishnunarayanan1567 Рік тому

      Avar onnum adhya cinemayil nayanmar ayirunila pinned Ann ayath

  • @sreekanthvk9432
    @sreekanthvk9432 3 місяці тому +1

    ബിജുമേനോൻ ഇപ്പോഴും ഹീറോ ആണ് eg : latest ആയി ഇറങ്ങിയ സിനിമകൾ
    1. തുണ്ട്
    2.തലവൻ

  • @muhammadnooh5235
    @muhammadnooh5235 Рік тому +11

    Nayar saabile villain..devan sir...oru kaalath jayaraaminoppam ethum enn parayapetta nadan ayirunnu❤️

  • @MalluBMX
    @MalluBMX Рік тому +5

    റഹ്മാൻ ഡിസ്കോ പണ്ട് ട്രെൻഡ് ആയിരുന്നു.
    റഹുമാൻ ശോഭന combo യിൽ ഒരു പടം വരണം.
    ❤️

  • @harikrishnankm4162
    @harikrishnankm4162 Рік тому +10

    വിനു മോഹൻ, കൈലാഷ്, അരവിന്ദ്

  • @dinoopvenu8749
    @dinoopvenu8749 Рік тому +6

    വിനീത് ഇങ്ങനെ മാഞ്ഞുപോയ ഒരു നടനാണ്

  • @drgovind
    @drgovind Рік тому +4

    എല്ലാം ok. Really good video. But മണിക്കുട്ടനെയും BIJU MENON eyum ഒരേ തുലാസിൽ അളക്കരുത്.
    ബിജു മേനോന് ൻ്റെ KRISHNAGUDILYIL ORU PRANAYAKAALATHU എന്ന പടത്തിലെ performence ഒക്കെ വേറെ ലെവൽ ആണ്.
    I know u don't mean to look down upon on anyone. Still... 2 പേരും അടുത്തടുത്ത് വന്നപ്പോൾ പറഞ്ഞതാണ്.

  • @akhilkannanals2453
    @akhilkannanals2453 Рік тому +5

    As usual my boy...
    Nalla video ❤️

  • @arjunnandan6996
    @arjunnandan6996 Рік тому +10

    Sai Kumar one of the best actors🔥

  • @Pro_gamer12645
    @Pro_gamer12645 Рік тому +3

    Advance congratulations for 100k ❤❤❤.

  • @soumyajobin3033
    @soumyajobin3033 Рік тому +27

    നായികയായി വന്ന് സഹതാരമായി മാറിയ നടിമാരെക്കുറിച്ചു കൂടി ഒരു വീഡിയോ ചെയ്യാമോ

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +3

      👍🏻

    • @vincyvincent4019
      @vincyvincent4019 Рік тому +3

      അങ്ങനെയാണെങ്കിൽ ഒരുമാതിരി എല്ലാം നടി മാരെയും ഉൾപ്പെടുത്തണം അല്ലോ

    • @soumyajobin3033
      @soumyajobin3033 Рік тому

      @@vincyvincent4019 സഹതാരമായി ഇപ്പോഴും അഭിനയത്തിൽ സജീവമായിട്ടുള്ളവരെയാണ് ഉദ്ദേശിച്ചത്.

  • @VienerVideos
    @VienerVideos Рік тому +10

    ഷങ്കറിന്റെ കേരളോത്സവം 🔥😀

  • @ajeeshb8156
    @ajeeshb8156 Рік тому +5

    ചേട്ടാ....ചേട്ടൻ പറഞ്ഞപ്പോഴാണ് ജോയ് മാത്യു പഴയകാല നടനാണെന്ന് മനസ്സിലായത് സത്യം

  • @kelappan3133
    @kelappan3133 Рік тому +5

    6:29 arelum sredhicho rahmante thalayil enthelum thattunna aayit😂😂😂

  • @ashfaqueahamed2050
    @ashfaqueahamed2050 Рік тому +5

    6:29 🤣🤣

  • @agavaa9030
    @agavaa9030 Рік тому +7

    Big fan of your Work........fan boy from தமிழ்நாடு🔥❗

  • @naziworld6657
    @naziworld6657 Рік тому +7

    ബിജുമേനോൻ ഇപ്പോഴും നടൻ ആയിട്ട് ഉണ്ടല്ലോ, 😃

  • @MADY00
    @MADY00 Рік тому +11

    Next Naayikamaar Aayikkootte 😂❤

  • @ameermh2603
    @ameermh2603 Рік тому +8

    Biju menon ഇന്ന് നായകനാണ്... 😊

  • @dreamwrap6781
    @dreamwrap6781 Рік тому +4

    വിനീത്, മനോജ്‌ k ജയൻ, ഭീമൻ രഘു, പിന്നെയും കുറെ പേർ

    • @dreamwrap6781
      @dreamwrap6781 Рік тому

      ഒരു റിക്വസ്റ്റ് ഉണ്ട്, നിങ്ങളുടെ സ്ഥിരം ഡയലോഗ് ആയ " ഇനി നിങ്ങൾ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിലും ഇവിടെ വീഡിയോസ് തുടരും " അത് എല്ലാ വീഡിയോയിലും പറഞ്ഞു കേൾക്കാൻ താല്പര്യം ഉണ്ട് 🙏

  • @sanfiyamsadik7525
    @sanfiyamsadik7525 Рік тому +10

    റഹ്മാൻ മലയാളത്തിൽ വർഷത്തിൽ ഒരു പടമേ ചെയ്യുള്ളു എന്ന് ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞതാണ്,,,,, d 4 dance reloaded യിൽ ഫൈനലിൽ വന്നപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്..... റഹ്മാനെ ഇന്നും ഒത്തിരി ഇഷ്ടം

  • @pmrkkannan
    @pmrkkannan Рік тому +16

    ഇന്നും പല one side lovers ഇന്റെ status ഭരിക്കുന്നത്‌ വിക്റ്റർ ആണ് 😜❤‍🔥

  • @ratheesh1587
    @ratheesh1587 Рік тому +3

    ജഗദീഷ്, , പ്രേംകുമാർ , സുധീഷ്
    വിനു മോഹൻ, വിനീത്, ദേവദൂതൻ സിനിമയിൽ അഭിനയിച്ച അന്ധൻ കഥാപാത്രം

  • @ananthrajendar9601
    @ananthrajendar9601 Рік тому +3

    ശങ്കറിന്റെ ആദ്യ സിനിമ നടൻ ജയന് സൂപ്പർ താര പദവി നേടിയ ശരപഞ്ജരം ആണ്. ഒരു ചെറിയ വേഷത്തിൽ. ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആണ് നായകനായി ആദ്യ മലയാള സിനിമ.

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt Рік тому +7

    സോമൻ,സുകുമാരൻ, രതീഷ്, ഭീമൻ രഘു

  • @jinujoseph8205
    @jinujoseph8205 Рік тому +3

    Manikuttan. Chettan orkkunnundu pakshey arrum shredhichila

  • @ashiqasok7411
    @ashiqasok7411 Рік тому +3

    ബിജുമേനോൻ ഒതുങ്ങി പോയിട്ടില്ല പുള്ളി മികച്ച പ്രകടനം ആണ് കാഴ്ച വയ്ക്കുന്നത്. മുൻ നായകനിരയിലേക്ക് ഉയർന്നു വരുന്ന നടൻ.

  • @venkateshs8163
    @venkateshs8163 Рік тому +4

    Vellimonnga vare biju menon side role aayirunnu mikkadhum pakshe adhinu sesham main actor inu equivalent aayittilla rolukal thanne aanu pulli cheyyunnad pulliyude hit movies after vellimoonga includes anarkali marubhoomi aana anuraga karikk rakshadikari ayyappanum etc... pinne next movie ottakkombanum nalla role thanne aagan aanu chance 🧡

  • @s_ke_k3022
    @s_ke_k3022 Рік тому +5

    ബാബുരാജ് , ബാബു ആൻ്റണി, മനോജ് k ജയൻ ഇവരെ ഉള്ള് പെടുത്തി ഈ വീഡിയോയുടെ 2 nd പാർട്ട് വരാൻ വേണ്ടി കാത്തിരിക്കാം

  • @Dheeraj-y4f
    @Dheeraj-y4f Рік тому +7

    10:08 shanky🔥

  • @livinvincent6661
    @livinvincent6661 Рік тому +3

    sugamano variety bro video poli

  • @TOM-id9iw
    @TOM-id9iw Рік тому +6

    ബാലചന്ദ്രമേനോന് ലിസ്റ്റിൽ ഉൾപ്പെടുത്താമായിരുന്നു. ഉണ്ണിമുകുന്ദനും വേണമെങ്കിൽ പരിഗണിക്കാം. മല്ലുസിംഗ് ഇറങ്ങിയപ്പോൾ പുള്ളി അടുത്ത സൂപ്പർതാരം ആകും എന്ന് ഞാൻ കരുതിയിരുന്നു

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq Рік тому +4

    1Vinu mohan nivedhiyam faim
    2Kailash neelatbamara
    3Mukesh
    4Sreenivasan ipol hero ait kurava
    5Bhagath Manuel also(perinoru makan filimil okey nayakan airunnu)
    6Ratheesh um Shankar pole airunnu
    7Soman
    8Jagadeesh
    9Sidik ottak nayakanai ipol ottum illa
    10Vijaya rakhavan pand kurach 11padangalil undairunnu ipol illa
    12Balachandra Menon
    13Bala (SMS kalabham hitlist )ipol side roll ullu
    14Narayan (panthayakozhil nayakan airunnu ipol side roll only)
    15Babu Antony (pand side roll and hero aittund chantha dada uppukoandom brothers ipol side ullu)
    16 Murali(pand Kure filim naikan airunnu pinned side roll chayyandi Vanna athuliya nadanairunnu )
    17 Manoj k Jaya ipol nayakan ai ottum kanarilla I think kanichukulangarail CBI anann thonunnu last nayakanait
    18 hemanth chattakarile nayakan pne nayakanai filim onnum kandittilla
    19 goal filim nayakan name correct arilla athum pne kandilla nayakanai side rollil sevensil okey kandittund
    *Ithokey onnu idane ellathavanuyum thararund bt onnum Vann kadittilla😜

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha Рік тому +4

    മഞ്ഞിൽ പിരിഞ്ഞ പൂക്കളിലെ പ്രഭ uff 👌👌 മനസ്സിൽ ഇങ്ങനെ.... 😁

  • @Yogamaaya
    @Yogamaaya Рік тому +3

    Good attempt 👍🙂❤️

  • @laijurajulj8576
    @laijurajulj8576 Рік тому +3

    Ganesh kumar - ഇരകൾ (kg George )

  • @wazeem9916
    @wazeem9916 Рік тому +8

    Singam 2 surya annan🔥💥💥

  • @appuappu482
    @appuappu482 Рік тому +2

    ജഗദീഷ്, സിദ്ദിഖ്,മുകേഷ്, ശ്രീനിവാസൻ,

  • @surendrantthundikandy8257
    @surendrantthundikandy8257 Рік тому +1

    Rajkumar ;Ravikumar Krishna Chandran Mohan

  • @sreerajks3360
    @sreerajks3360 Рік тому +1

    Siddharth
    Kakkakarumban
    Youth festival
    Parayam

  • @aamizarthub
    @aamizarthub Рік тому

    ആരാണു നീ...ആരാണു നീ...മാലാഖയോ..മാൻപേടയോ...🥰🥰🥰 പണ്ട് ടിവിയിൽ ആ പാട്ട് ഒത്തിരി കേൾക്കുമായിരുന്നു. കുറേ വർഷങ്ങൾക്കു ശേഷം ഇപ്പൊ കേട്ടപ്പോഴും വരികൾ നല്ല ഓർമ😊 same as ഈ പുഴയും കുളിർകാറ്റും...❤

  • @AVNCreations
    @AVNCreations Рік тому +3

    ഇവർ ഇനി തിരിച്ചു വരും എന്ന് തോനുന്നു.കാരണം പലരും ഇപ്പോൾ തിരിച്ചു വന്നു കൊണ്ട് ഇരിക്കുക ആണല്ലോ.