ബ്രഹ്‌മാണ്ഡ സിനിമകളുടെ ബ്രഹ്മാവ് ഇന്ന് എയറില്‍; ശങ്കറിന് പിഴച്ചെതെവിടെ ?

Поділитися
Вставка
  • Опубліковано 10 вер 2024
  • അന്ന് 50രൂപ ദിവസക്കൂലിക്കാരന്‍;
    ഇന്ന് ഒറ്റപ്പടത്തിന് 50 കോടി...
    ശങ്കറിന് പിഴച്ചത്
    എവിടെ ?

КОМЕНТАРІ • 27

  • @sajjantn9728
    @sajjantn9728 Місяць тому +38

    ശങ്കർ തിളങ്ങി നിന്ന കാലത്ത് പോലും ഇന്ന് രാജമൗലിക്ക് കിട്ടിയ അംഗീകാരം കിട്ടിയിരുന്നില്ല.. കാരണം ബോളിവുഡ് ആണ്.. ബോളിവുഡ്നെ വീഴ്ത്താതെ അങ്ങനെ ഒരു അംഗീകാരം കിട്ടില്ല.. രാജമൗലിയുടെ ബാഹുബലി ബോളിവുഡ്ന്റെ അടിവേരോടെ ആണ് പിഴുതു എറിഞ്ഞത്.. പുറകെ വന്ന KGF നും പ്രശാന്ത് നീലിനും അത് കൊണ്ട് അർഹിക്കുന്ന അംഗീകാരം കിട്ടി.. ബോളിവുഡ്ന്റെ അഹങ്കാരം ആണ് ഇന്ന് ഈ ഗതിയിൽ എത്തിച്ചത്..ആക്ഷൻ പടത്തിൽ സൗത്ത് സംവിധായകനോട് പിടിച്ചു നിൽക്കാൻ പറ്റുന്ന ഒറ്റ ഒരുത്തനും ഇന്ന് ബോളിവുഡ്ൽ ഇല്ല.. 🙏

    • @sugeshms
      @sugeshms Місяць тому +2

      Correct

    • @AmalJoseph24
      @AmalJoseph24 Місяць тому

      പിന്നല്ല 🔥🔥

  • @skanilkumar3630
    @skanilkumar3630 Місяць тому +27

    എന്തൊക്കെ പറഞ്ഞാലും ഷങ്കർ ഒരു വിസ്മയം തന്നെ.

  • @jishnuskrishnan1152
    @jishnuskrishnan1152 Місяць тому +8

    "എല്ലാവർക്കും ഒരു നല്ല കാലവും കേട്ട കാലവും ഉണ്ടാകും, ആദ്ദേഹത്തിൻ്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു🙂

  • @jayas488
    @jayas488 Місяць тому +3

    Original News in ""Depth ""❤👍👍❤️

  • @eswaranembrandiri8070
    @eswaranembrandiri8070 Місяць тому +4

    ശങ്കർ എത്ര ബ്രഹ്മാണ്ഡചിത്രം ചെയ്താലും ജൻ്റിൽമാൻ എന്ന സിനിമയെ വെല്ലാൻ ശങ്കറിൻ്റെ ഒരു ചിത്രത്തിനുമാവില്ല ;

  • @geechugeechu3894
    @geechugeechu3894 10 днів тому

    K. T. കുഞ്ഞുമോനെ പറ്റി ഒന്നും പറഞ്ഞില്ല sakar🤩 കൊണ്ടുവന്നത്. കുഞ്ഞുമോൻ. K. T🙏 ഇനിയും വരണം.

  • @satheeshkumar6026
    @satheeshkumar6026 Місяць тому +1

    shankar.❤️❤️❤️👍

  • @johnsonkt8155
    @johnsonkt8155 Місяць тому +1

    Oru Padam hit aayaal pinney njan oru sambavamaanu ennaanu vichaaram. Malayaalathilumundu kureyennam. Udaaharanam. Lijo jose pellissery

  • @mahadevanraman3003
    @mahadevanraman3003 Місяць тому +2

    Bahubali,RRR, KGF, now Kalki has changed the south Indian film image

  • @gkgopi9046
    @gkgopi9046 Місяць тому +2

    ഷങ്കർ ഗ്രേറ്റ്‌

  • @Jisramapuram
    @Jisramapuram Місяць тому

    Copied directly from Marunadan Malayalee's Editorial, Not even changed in any words they used ...😂

  • @manojkunnamkulam5570
    @manojkunnamkulam5570 Місяць тому +2

    ഇവിടത്തെ ഫ്ലോപ്പ് പടങ്ങളെ പറ്റി പറഞ്ഞാൽ നല്ല പണി കിട്ടും. അപ്പൊ തോണ്ടാൻ പറ്റിയത് ഉലക നായകന്റെ പടം തന്നെ. നിങ്ങൾ പടം തിയേറ്റർ പോയി കണ്ടോ എന്ന് സംശയം ഉണ്ട്. കാരണം നിങ്ങൾ പറയുന്നത് തമിഴിൽ നെഗറ്റീവ് അടിച്ചതിന്റെ പരിഭാഷ ആണ്

  • @AmalJoseph24
    @AmalJoseph24 Місяць тому

    ആരൊക്കെ വന്നാലും, 1000 കോടി നേടിയാലും ഷങ്കർ എന്നൊരു ഡയറക്ടർ ആണ് എല്ലാം തുടങ്ങി വെച്ചത് 🔥🔥🔥 ഇന്ത്യൻ 2 കൊണ്ട് തീരുന്നത് അല്ലല്ലോ പുള്ളിടെ ഗ്രാഫ്🤙🏽 ഇന്ത്യൻ 3, Gamechanger, വെൽപാരി എല്ലാം വരട്ടെ 🔥🔥🔥

  • @rolex8577
    @rolex8577 Місяць тому +1

    ശങ്കർ നല്ലൊരു director ആണ് പക്ഷേ ഒരിക്കലും നല്ലൊരു scripwritter അല്ല

  • @sojitp2361
    @sojitp2361 Місяць тому +1

    Outdated hero is the issue of this film.

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md Місяць тому

    എപ്പോഴും നന്നായി ചിന്തിക്കുന്ന ഏതൊരു ബുദ്ധിശാലിക്കും വല്ലപ്പോഴും ഒരു മിസ്റ്റേക്ക് വരും.
    അതാണ് ഇന്ത്യൻ2 എടുക്കാം എന്ന മിസ്റ്റേക്ക്.
    പകരം അന്യൻ 2 ആയിരുന്നു എങ്കിൽ ഷങ്കർ ഇന്ന് യൂട്യൂബിൽ ആഘോഷം ആയിതീർന്നേനെ.. ബുദ്ധിയില്ലായ്മ സംഭവിച്ചു ഇനി തിരുത്തൽ അടുത്ത ഹിറ്റ്‌ ചെയ്ത്

    • @vntimes5560
      @vntimes5560 Місяць тому

      അന്യൻ 2 കഥ എങ്ങനെ എഴുതാൻ?😂😂😂😂

    • @SureshkvSureshkv-yp1md
      @SureshkvSureshkv-yp1md Місяць тому

      @@vntimes5560
      ട്രെയിനിൽ നിന്ന് അന്യൻ താഴേക്ക് താഴേക്ക് തള്ളിയിടുന്ന വില്ലന്റെ മരണത്തിൽ സംശയം തോന്നുന്ന ഗുണ്ടാ ഗ്യാങ്, പോലീസ് ഓഫിസർ, ഇങ്ങനെ എന്തെങ്കിലും പോയിന്റിൽ നിന്ന് കഥ തുടങ്ങാം അത് നല്ല രീതിയിൽ തിരക്കഥ യാക്കിയാൽ മതി..

    • @SureshkvSureshkv-yp1md
      @SureshkvSureshkv-yp1md Місяць тому

      അന്യൻ ട്രെയിനിൽ നിന്ന് തള്ളിയിടുന്ന ആളുടെ മരണം അന്വേഷിക്കുന്ന പോലീസ് ഓഫിസറിൽ നിന്ന് തുടങ്ങാം ഇല്ലെങ്കിൽ ഗുണ്ടാ നേതാവിൽ നിന്നും തുടങ്ങാം
      ലൻചം...ലൻചം... എന്ന ഡയലോഗ് മാറ്റി എഴുതിയാൽ മതി പ്രേക്ഷകർ കേട്ടു അത് സ്വീകരിച്ചു.
      ഇനി പുതിയ ഒരു ഡയലോഗ് അതൊക്കെ മതി അന്യൻ 2വിന് പിന്നെ വിക്രം അഭിനയിക്കോ.. എന്ന് കൂടി നോക്കണം...

  • @MohamedAli-vw9uz
    @MohamedAli-vw9uz Місяць тому

    ഒരു സിനിമ പരാജയപെട്ടു മോശം തിരക്കഥ ആയിരിന്നു ഇന്ത്യൻ 2 ശങ്കർ 🥰❤️❤️💪

  • @manojkunnamkulam5570
    @manojkunnamkulam5570 Місяць тому

    പടം സൂപ്പർ ആണ്.... നിങ്ങൾ തമിഴിൽ ഒരു മഞ്ഞ മാസിക അടിച്ചു പ്രസിദ്ധീകരിച്ച കാര്യങ്ങൾ മലയാളത്തിൽ പരിവർത്തനം ചെയ്തിരിക്കുകയാണ്. നാണം കെട്ട വീഡിയോ... എനിച്ചു പോടെ

  • @sarathkumar-nj8wt
    @sarathkumar-nj8wt Місяць тому

    ഇന്ത്യൻ 2 നന്നായി എടുക്കാമായിരുന്നു... ചിലത് ഒഴിവാക്കിയാൽ മാത്രം.... ആ Indian നെ വിളിച്ചു വരുത്തുന്ന ക്യാമ്പയിൻ വേണ്ടായിരുന്നു.. അവിടം തൊട്ടാണ് സിനിമ കൈയീന്ന് പോയത്

  • @nandakumarant2396
    @nandakumarant2396 Місяць тому

    Script utter failure