ചില മാറ്റങ്ങൾ നല്ലതിനാണ് | ഇനി കുറച്ച് ദിവസങ്ങൾ ഞാൻ ഇവിടെയാണ്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 466

  • @sugandhiv3963
    @sugandhiv3963 8 місяців тому +1

    വാഴയിലയിൽ പൊതിഞ്ഞ ചിക്കൻ കറി റെസിപ്പി അറിയുമോ. അറിയുമെങ്കിൽ കാണിക്കണേ ♥️♥️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 9 місяців тому +3

    ഹായ് ... ചേച്ചി 🙏
    ഇന്നത്തെ ഫുഡും വിഷ്ണുവിന്റെ കടയിൽ നിന്നു തന്നെ 🥰🥰 . ചേച്ചിയേ വെൽക്കം ചെയ്തത് പൊളിച്ചു 👍 . രാവിലത്തെ കാഴ്ചകൾ മനോഹരം 🥰🥰. രാവിലത്തെ സാരി കിടു ... ആ അന്തരീക്ഷത്തിനു പറ്റിയ കളർ 👌👌 . റിസോർട്ടിലെ വിഭവങ്ങൾ കണ്ട് കണ്ണു തള്ളി ... ബാക്കി കാഴ്ചകൾ കാണുവാണ്‌ . 🥰🥰
    ഷെഫ് ജ്യോതിഷ്നൊരു വലിയ ഹായ് ... 🙏
    മെട്രോ ഫുഡ്‌ അവാർഡ് ഡ്രസ്സ്‌ 👌👌 അവിടുത്തെ സ്വീകരണവും ഗംഭീരം 🥰🥰
    എവിടെയും നമ്മുടെ ചേച്ചി
    തിളങ്ങി നിന്നു ❤️ ❤️
    . നല്ല പാട്ട് 👍 ❤️ ❤️ . ഇവിടെ ഒരു ഭാഷ മാത്രം അറിയുന്ന ഞാൻ ... ഒരുപാട് അഭിമാനത്തോടെ ആസ്വദിച്ചു 👍 . വളരെ നല്ല ഫങ്ക്ഷൻ 🥰🥰

    • @LekshmiNair
      @LekshmiNair  9 місяців тому

      Ishtapettu ennarinjathil orupadu santhosham dear 😍 othiri sneham ❤🥰🤗

  • @ashasaramathew6733
    @ashasaramathew6733 2 місяці тому +1

    Green saree adipoli 🎉

  • @nishamuralip2374
    @nishamuralip2374 8 місяців тому

    Chechii njan 15,16,17wayanad undayirunnu.chechiyude ee vlog enn ayirunnu??njan miss cheytho.avide poyappol chechiye kurichu paranju njangalum will ten hotel. Poyi food kazhichu adipoli ayirunnu kunafa variety undayirunnu.yum tum food. But chechi ee divasangalil avide undaayirunno.undenkil,njan miss cheythu

  • @deepa1515
    @deepa1515 8 місяців тому +2

    A complete women.... I really love the way you design your life with lots affff love care n happiness and beyond all the way you share the joy is very special.... A unique way to stay positive.... Great God bless you always to stay blessed with this amazing energy and beauty❤

  • @lathikaravindran9303
    @lathikaravindran9303 8 місяців тому +1

    മനസ്സിൽ ഒത്തിരി സന്തോഷം തോന്നിയ ഒരു വീഡിയോ,ആയുർവേദ ചികിത്സയിൽ കഴിയുന്ന ഞാൻ ഹോസ്പിറ്റലിൽ ഇരുന്നത്കൊണ്ട് ആണ് ഈ വീഡിയോ കാണുന്നത് ,നോൺ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്‌ഥയിൽ ഈ ഫുഡ് കാണുന്ന എന്റെ അവസ്‌ഥ.

  • @anupamacpillai1859
    @anupamacpillai1859 9 місяців тому +9

    Maam ne kelkkunnathum kaanunnathum thanne valare positive aanu always ❤

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Lots of love dear ❤️ 🥰

    • @sreejasundar2731
      @sreejasundar2731 9 місяців тому

      Mam jangalude thrissure vannule thu thu

  • @anilar7849
    @anilar7849 8 місяців тому +1

    Welcome🎉 with chenda kottu, pooja😇✌waynd resort🙏🏻... ❤✨😍

  • @geethajosey3014
    @geethajosey3014 9 місяців тому +1

    beautiful video ..super food.. vishnu നെ miss ചെയുന്നു എന്ന് പറഞ്ഞത് touching ആയിരുന്നു .. feel ചെയ്തു

  • @anishjayan2087
    @anishjayan2087 8 місяців тому

    Madam....sooperb vlog...really feeling happy. Along with I would like to invite ur attention to a small thing which I hav been noticing in almost all ur episodes. Madam always says " sesham" . It's actually wrong. It's " shesham" ശേഷം. Hope u notice it. Thank you madam.

  • @roseed8816
    @roseed8816 8 місяців тому

    Always starts teavel after 6 am. Most drivers feel sleepy within 4-6 pm. Many accidents happen during that time. So don't ask drivers to come at 4 because then they have to wake up by 3 am.

  • @784Guru
    @784Guru 8 місяців тому

    Hi mam nice..
    Please tell me Resort/Hotel name and location...

  • @ShobaRavi-y8v
    @ShobaRavi-y8v 9 місяців тому +1

    ഞങ്ങളെ കൂട്ടി ഉള്ള യാത്രകൾ ഒരുപാടു ആസ്വദിക്കുന്നു. ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. Thank u so much. 👌 🙏

    • @LekshmiNair
      @LekshmiNair  9 місяців тому

      Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 😍 🥰

  • @Kattancaappi
    @Kattancaappi 9 місяців тому

    ലക്ഷ്മിച്ചേച്ചി പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് inspiration ആണ് ചേച്ചി അവിടുന്ന് എനിക്കും ഇതുപോലെ ഫുഡ്‌, ഇക്കോ friendly ആയി നമ്മുടെ പെയിന്റിംഗ് കൈതറി ഒക്കെ ബ്ലൻഡ് ചെയ്തു ഒരു കേരള culture നിലനിർത്തി ഒരു സംരംഭം തുടങ്ങണമെന്ന് but how to begin എന്ന ഒരു search il ആണ് ഞാൻ ചേച്ചി ഏതോ ഒരു ഇന്റർവ്യൂ ഇൽ ഫുഡ്‌ base ഒരു പ്രൊജക്റ്റ്‌ പറഞ്ഞത് ഞാൻ ഓർക്കുന്നു you are a great inspiration chechi

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear for your loving words ❤agrahangal okkai nadakkattai dear..best wishes 🥰🤗🙏

    • @Kattancaappi
      @Kattancaappi 9 місяців тому

      @@LekshmiNair 🥰

  • @abisajeev7296
    @abisajeev7296 9 місяців тому +1

    Hai Chechi ഇന്നത്തെ വീഡിയോ വളരെ ഇഷ്ട്ടപെട്ടു. സ്ഥലങ്ങൾ കാണാൻ പറ്റിയതിൽ സന്തോഷം. എന്റെ husband chaganassery to nadavayal bus ആണ് ഓടിക്കുന്നത്. ചുരം കണ്ടപ്പോൾ അതാണ് മനസ്സിൽ വന്നത്. ചേച്ചിയെ എന്നെങ്കിലും നേരിൽ കാണാം എന്ന് ആഗ്രഹിക്കുന്നു. God bless you & your family

  • @user-yk5lv8iw8x
    @user-yk5lv8iw8x 9 місяців тому +5

    Who does your camera work! They have been so consistent. :) And I love that you travel and explore things on your own (not necessarily waiting for your husband to join in). Many women don’t get that opportunity or are too timid to try this. You’re an inspiration. There are many things to learn from you for an average Malayali woman!

  • @rajanijayan9606
    @rajanijayan9606 9 місяців тому +1

    തിങ്കളാഴ്ച തേ ട്രാവൽ vlog ന് വേണ്ടി കാത്തിരിക്കുന്നു.വയനാടും, restaurant ഉം, ആഹാരവും എല്ലാം അടിപൊളി.അവാർഡ് ഫംഗ്ഷനും കലക്കി.very nice vlog🙏🌷💞👍

  • @umajagdeesh9966
    @umajagdeesh9966 9 місяців тому +3

    Beautiful saree mam.from whr did u buy.pls share

  • @chandrankk285
    @chandrankk285 8 місяців тому

    Resort il ethiya sesham pularkaala kazhchakal mist okkeyum kaanikkumbol .....kaathukalkku. Kulurma pakarunna athimanoharamaaya paschaathaala sangeetham. ❤❤❤❤️Superb

  • @sujaremanan6108
    @sujaremanan6108 9 місяців тому +2

    Chechi de choroonu evide anu nadathiyathu...enthellam food kazhikkanulla bhagyam kitti...🥰😘

  • @lekhasuresh3780
    @lekhasuresh3780 8 місяців тому

    Chechi mridhanga sailaswari temple ney kurichu travel vlogil idumo pls

  • @KarthikaShajiUSA
    @KarthikaShajiUSA 9 місяців тому +2

    Chechi is the highway from TVM to kochi full completed ? Nice resort

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Not completed dear ❤work progressing😅

  • @abiliabili7780
    @abiliabili7780 8 місяців тому +1

    ക്യാമറമാനെ മാറ്റണം ചേച്ചി ബാക്കി എല്ലാ കാര്യങ്ങളും സൂപ്പർ

  • @beenasanthosh2879
    @beenasanthosh2879 9 місяців тому

    Such a beautiful vlog mam ❤. Njan youtube lu adhyamayitt subscribe cheydhadhu mam nte channel anu. Annu muthal religiously njan ella videos kanarundu. Manassinu endho oru prathyeka santhosham anu mam ningalde videos kanumbo. Tension sankadam okke marakkan njan mam nte videos kanunnath. Sincere ayitt parayunnatha❤❤❤love u mam

  • @ambikakurup5825
    @ambikakurup5825 9 місяців тому +4

    Food adipoli . super കോബിനേഷൻ ചുട്ടകപ്പ ചമ്മന്തി പിടി കോഴിക്കറി . എല്ലാ foodum super കോമ്പോ 👌👌👌

  • @tintushijith2576
    @tintushijith2576 7 місяців тому

    ഞങ്ങളുടെ നാട്. ഇവിടെ ഇങ്ങനെ ആണ്... ഞങ്ങളുടെ ഡാം.... 🎉🎉❤

  • @anithajagan8107
    @anithajagan8107 9 місяців тому

    Hi ചേച്ചി കുറെ ദിവസമായ് ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഇവിടെ അടുതുള്ള അമ്പലത്തിൽ സപ്താഹമായിരുന്നു

  • @nirmala-oc7fj
    @nirmala-oc7fj 9 місяців тому +1

    Hi mam ❤️
    പറയാൻ വാക്കുകളില്ല, വളരെ വളരെ സന്തോഷം
    Food um function um adipoli ❣️❣️.
    Love you mam 😍❤️❤️

  • @SushisHealthyKitchen
    @SushisHealthyKitchen 8 місяців тому

    Wow Chechi I loved this place. Vayanad is so beautiful. I really wanna visit this contour Resort, Its so calm and beautiful place. Really loved this vlog. I think this one is your best travel vlog ever..well explained. just wow

  • @sudhis4883
    @sudhis4883 8 місяців тому

    Njan 2 vttam tvm vannapol maminte veetil vannu gate open cheythu.butt avide arum illarunnu😢 from sudhi konni

  • @muhammedirshadirshad2461
    @muhammedirshadirshad2461 3 місяці тому

    ബ്യൂട്ടിഫുൾ സൗന്ദര്യം

  • @Sharfadvlogs
    @Sharfadvlogs 9 місяців тому

    Memine orupaad ishtanu.. Vdeoyik vendo wait cheyth nilkum.. Really nice.. Ntho ori borringo laagg onnum ila.. Super.. Meminte food taste cheyan agrahikkunnu.. Nerit kanaanum.. Mem..

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear for your loving words ❤️ lots of love 🥰🤗🙏

    • @geethasasikumar1474
      @geethasasikumar1474 8 місяців тому

      ❤🎉

  • @sudhaks3320
    @sudhaks3320 8 місяців тому

    Chechi ante veedu mananthavady ,thalapuzha anu enjoy ante wayanad

  • @rahithaudhya9635
    @rahithaudhya9635 9 місяців тому

    ഹായ് ചേച്ചി ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ ❤️ പൊങ്കാല ഇടാൻ വരുന്നുണ്ട് ഞാൻ അവിടെ സെക്രട്ടറിയേറ്റിൽ ആണ് എന്റെ ഒരു കസിൻ വർക്ക് ചെയ്യുന്നത്

  • @sreelekhapradeepan1994
    @sreelekhapradeepan1994 9 місяців тому

    Wilton restaurantile foodine kurichu paranju kettittundu...oru thavana pokanam....
    Multi colour sareeyude blouse match kuranju poyo... all other sarees r beautiful...

  • @rajanramajayam
    @rajanramajayam 9 місяців тому

    Neenga en ivlo superah irukkinga... apdiye idupayum thopulayum katti pudichu mutham koduthukitte irukanum pola...

  • @Linsonmathews
    @Linsonmathews 9 місяців тому +9

    Food മൊത്തം വെറൈറ്റി ആണല്ലോ ചേച്ചി 😍 traditional ആയിട്ടുള്ളത് എല്ലാം കഴിക്കാൻ പറ്റിയല്ലോ.. 👌അവരുടെ യാത്രയപ്പ് ❤ പിന്നെ അടിപൊളി function... 🔥🔥🔥

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear ❤️ 🥰

  • @ranimolo514
    @ranimolo514 9 місяців тому

    ഒരു പാട് ഇഷ്ടം ആയി.. വയനാടിന്റെ ഭംഗി അത്ര മേൽ അനുഭവിച്ചറിയാൻ കഴിഞ്ഞു. Thank you ചേച്ചി ❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Very happy dear..ishtapettu ennu arinjathil ❤lots of love 😍 🥰

  • @sreelatha6243
    @sreelatha6243 8 місяців тому

    Wowww superrrrr yummy food combo 😋 😍 chechii ella dressilum superrrrr... vayandu is beautiful place ❤❤❤ellam ngalkkum koodi share cheythu thannathinu thanks dearrrr ❤❤❤❤🎉🎉

  • @rubysasikumar153
    @rubysasikumar153 9 місяців тому

    മാം രസകരമായ യാത്ര , ചിലപ്പോഴൊക്കെ ഞാനും യാത്ര ചെയ്യുന്നതായി തോന്നും മാം എത്ര രസകരമായ യാത്രയൊക്കെ വിവരിയ്ക്കുന്നത് vlog കൾ കാണാൻ കാത്തിരിയ്ക്കും❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Ishtapettu ennarinjathil orupadu santhosham dear ♥️ sneham mathram 🥰🤗

  • @Anniyan777
    @Anniyan777 4 місяці тому

    Travel vlogsil ipo video cheyunile?

  • @ambikakurup5825
    @ambikakurup5825 9 місяців тому +2

    വയനാടിന്റ് ഭംഗി എത്ര കണ്ടാലും മതിവരില്ല . അത്ര കണ്ട് മനോഹരമാണ് . ഞാൻ ഒരു പത്തു വർഷത്തിനു മുന്നേ പോയതാണ് . അത് ഒന്നുകൂടി കാണിച്ചു തന്നതിന് . ഒരുബിഗ് താങ്ക്സ് . ലക്ഷ്മി 🙏👌👍

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Ishtapettu ennarinjathil orupadu santhosham dear 😍 lots of love ❤🥰

  • @happylol3240
    @happylol3240 9 місяців тому +1

    Suresh gopi sirnte makalde marriage ne poyilarno madam

  • @sahiraban9508
    @sahiraban9508 9 місяців тому

    Hi chechi vayanad resort beauty full pleac👍 food👍valare nalla oru yaathrayum supar👍

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear ❤️ 🥰

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 9 місяців тому

    ഹായ് ചേച്ചി, നല്ല ട്രിപ്പ്‌. ആ പായസം കണ്ടപ്പോൾ എന്റെ പിടി vitt പോയി. 😋😋 പിന്നെ എല്ലാം superb👍👍👍❤❤ ഞങ്ങൾക്കു വേണ്ടി ഇത്ര ഭംഗിയുള്ള സ്ഥലം കാണിച്ചു തന്നതിന് നന്ദി...

    • @LekshmiNair
      @LekshmiNair  9 місяців тому

      Ishtapettu ennarinjathil orupadu santhosham thonnunu dear ❤lots of love 😍 🥰

  • @rosythomas3267
    @rosythomas3267 8 місяців тому

    Wayanad is the most beautiful place in Kerala.

  • @rejulekshmi.k5903
    @rejulekshmi.k5903 8 місяців тому

    ചേച്ചിയുടെ രാവിലത്തെ breakfast superrr👌resortil ulla staffukal nalla welcome ayirrunnu❤

  • @archarajesh980
    @archarajesh980 8 місяців тому

    Lekshmi mam oru hi tharavoo im from trivandrum othiri ishtaman mamaine videos addict ahn 🎉😊

  • @anniejacob3990
    @anniejacob3990 9 місяців тому

    യാത്രാവിവരണം അടിപൊളി.ചുട്ട കപ്പയും തേങ്ങാ പ്പീരയും നല്ല കോമ്പിനേഷൻ ആണ്.വയനാട് മനോഹരമായ സ്ഥലം.താങ്ക് യൂ മാം

    • @LekshmiNair
      @LekshmiNair  9 місяців тому

      Ishtapettu ennarinjathil orupadu santhosham dear ♥️ lots of love

  • @maryjoe6456
    @maryjoe6456 9 місяців тому

    Dandruff inu Ma'am paranja shampoo onnu paranju tharo. Kure episode eduthu nokkiyittum athu kittiyilla

  • @shajithac6213
    @shajithac6213 8 місяців тому

    വയനാട് ഞങ്ങളുടെ സ്വന്തം നാട് എല്ലാം കൊണ്ടും സൂപ്പർ പക്ഷേ ഈ ചുരത്തിലൂടേയുള്ള യാത്ര വലിയ പ്രശ്നമാണ് ഒരു വലിയ അസുഖം വന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് അത് ആലോചിക്കുമ്പോൾ ഒരു ബദൽ പാത അത്യാവശ്യമാണ് എല്ലാം ശരിയാകും എന്ന പ്രതീക്ഷയിലാണ് വയനാട്ടുകാർ

  • @sobhal3935
    @sobhal3935 9 місяців тому +3

    റിസോർട്ടിലെ പ്രഭാതവും കിളികളുടെ ശബ്ദവും പൂക്കളും ഒക്കെ എന്തു ഭംഗിയാണ്.റിസോർട്ടിലെ ഭക്ഷണം കണ്ട് കണ്ണു തള്ളിപ്പോയി. സുൽത്താൻ ബത്തേരി ഒക്കെ നല്ല സുന്ദരമായ പ്രദേശങ്ങളാണല്ലോ. കണ്ണിന് കുളുർമ്മ നൽകുന്ന കാഴ്ചകൾ. സാരികളെല്ലാം ഒന്നിനൊന്നു മെച്ചം.👍👍👍👍

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear for liking ❤ishtapettu ennu arinjathil orupadu santhosham 🥰🤗lots of love dear ❤️

  • @bintvm
    @bintvm 8 місяців тому

    കുറച്ചു ഭാഗത്തു sound clear അല്ല

  • @preethadominic9258
    @preethadominic9258 9 місяців тому

    Most welcome wayanad dear Lekshmikutty Good God bless you.

  • @PrasannaChandrasekharan
    @PrasannaChandrasekharan 9 місяців тому +1

    മാവിന്റെ ഡ്രൈവറും മാമന്റെ ഡ്രൈവറും ക്യാമറാമാൻ വരുമോ എത്ര ഭാഗ്യങ്ങളും ഭക്ഷണങ്ങളും എല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യും

  • @sujamanoj9095
    @sujamanoj9095 9 місяців тому

    Mam ennum early morning ezhunelkumo,Early morning ezunelkunnathinte oru video idamo?madiyillathe

    • @LekshmiNair
      @LekshmiNair  9 місяців тому

      Ella divasavum early morning ezhunekkarilla dear ❤...avasyam ulla days mathram 🥰

  • @jollyasokan1224
    @jollyasokan1224 9 місяців тому

    സൂപ്പർ സൂപ്പർ പറയാതിരിക്കാൻ വയ്യ ഞാനങ്ങ് ലയിച്ച് ഇരുന്നു പോയിട്ടോ👍 എനിക്ക് ബട്ടൂര ചെന മസാല ഇഷ്ടം😋😋🥰🥰😘❤️ Thank you ma'am 🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Ishtapettu ennarinjathil orupadu orupadu santhosham ❤lots of love dear 🥰🤗

  • @ushachandra3518
    @ushachandra3518 2 місяці тому

    A very heartbreaking and tragedic moment happened in Wayanad.We pray for Wayanad to recover soon .

  • @arathidinesan6061
    @arathidinesan6061 9 місяців тому

    Mamm wayandil varumbol eante aduthe onnu varumo?Pulpallyil ane eante veedu.
    Njan pregnant ane.travel cheyaan pattillaaa.Allengil njan eanthayalum vannu kanu mayirikkum.Love you dear.
    Eantho mammanay kannaaan oru kothe thonnunnuu.

    • @LekshmiNair
      @LekshmiNair  9 місяців тому

      Very sorry dear ❤njan eppol nattil thirchu ethi...arinjillallo dear ❤nerathai arinjirunengil thirchayayum njan vannu kanumayirunnu...othiri sneham 🥰🤗

    • @arathidinesan6061
      @arathidinesan6061 9 місяців тому

      @@LekshmiNair Thankuuu mamm.
      Mamm Eanikke messagnu replay thanallo Eee thirakkinidayilum.
      Eanagilum Tvm varumbol Njan mammnay kanaaan varum.7 years kazinjittaaa njan pregnant ayathe.
      Padmnaba Swami tembleil babysnay konduvaranam.appol mammante vittil vanne.mammnay kande anugraham medecanam.Love you dear.

  • @vilasinimooliyil8193
    @vilasinimooliyil8193 9 місяців тому +5

    രസകരമായ യാത്ര ❤ Beautiful ❤ സ്വികരണവും യാത്രയയപ്പും എല്ലാം ഗംഭീരമായിരിക്കുന്നു എല്ലാ function നും അടിപൊളി ആയിട്ടുണ്ട്❤❤❤❤🎉🎉🎉

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear ❤️ 🥰 ishtapettu ennarinjathil orupadu santhosham ❤

  • @anjaliarun4341
    @anjaliarun4341 9 місяців тому +1

    Hi ma’am ❤kazhinja days travel vlog videos kandirinnu,adipoli❤wayanad vlog👍😍

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear ❤️ 🥰

  • @DhanyaRs-w2t
    @DhanyaRs-w2t 9 місяців тому

    ചേച്ചി വിഷ്ണുവിനെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ എനിക്കും ഇതുപോലെ തോന്നും എൻ്റെ മകനെ പറ്റി അവൻ Mar Ivanios College ൽ ആണ് പഠിച്ചത് അപ്പോൾ അവൻ്റെ കൂടെ എനിക്ക് നിൽക്കാൻ വേണ്ടി college ൻ്റെ അടുത്ത് ഒരു flat വാങ്ങി ഞങ്ങൾ അവൻ്റെ കൂടെ അവടെ നിൽക്കുമായിരുന്നു ഇപ്പോൾ അവൻ ഇല്ലാതെ അവിടെ പോയി ഇടക്ക് നിൽക്കുമ്പോൾ ഭയങ്കര വിഷമം തോന്നും അവൻ ഓർമ്മകൾ വരും
    ഇപ്പോൾ അവൻ V I T യിൽ P H D ചെയ്യുന്നു🙏

  • @saijaan310
    @saijaan310 9 місяців тому

    വൈവിധ്യമായ കാഴ്ചകൾ ഒന്നിനൊന്നു മെച്ചപ്പെട്ട വേഷപ്പകർച്ചകൾ , വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു പക്ഷേ കുറച്ചു അവധാനതയോടെ എന്തൊക്കെയോ കാണാനുണ്ടായിരുന്നു എന്ന ഒരു തോന്നലുമായാണ് വീഡിയോ കണ്ടവസാനിപ്പിച്ചത്...

  • @hemagopakumar4763
    @hemagopakumar4763 9 місяців тому +1

    👌 video 😍❤, Wayanad..Sultan Battery..my father's home town.. beautiful place, very happy to see you there 🥰🥰

  • @rakhyravikumar6548
    @rakhyravikumar6548 9 місяців тому

    Make up ഇടാതെ തന്നെ ലക്ഷ്മി ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് എനിക്ക് makeup ഇടാതെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി love u mam 🥰🥰😘❤❤
    അതുപോലെ തന്നെ സ്ലീവ് length ഉള്ള saree blouse ആണ് കുറച്ചു കൂടി ചേരുക

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear for your loving support ❤️ lots of love 😍

  • @bijisanthosh6925
    @bijisanthosh6925 9 місяців тому

    കൂടുതലൊന്നും പറയാനില്ല mam ഒത്തിരി enjoy ചെയ്തു. You are soo lucky 🙏🙏🙏🌹

  • @mercyvarghese5163
    @mercyvarghese5163 8 місяців тому

    Wow very beautiful vlog
    Scenic beauty is awesome 0:01 and you have delivered all your experiences there with an extra mile
    Super ma’am
    Contour resort is very nice
    You have really 0:01 inspired me to visit this resort you look gorgeous especially with green combination saree
    So beautiful as always Ma’am
    Thank you for sharing what you explored
    ❤❤😮😢

  • @bodhisj9376
    @bodhisj9376 9 місяців тому

    Ma'am ഞാനും വയനാട്ടുകാരിയാണ്...
    എനിക്കും മാമിനെ കാണാൻ ആഗ്രഹം ഉണ്ട്❤... Wayanad ന് ചേരുന്ന green gorgeous saree.....💚

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Orupadu santhosham dear ♥️ ❤️ manoharamaya sthalam 🙏

  • @vijeeshp.g6928
    @vijeeshp.g6928 9 місяців тому +1

    Contour Island resort what a hospitality for lekshmi ma'am hat's off team ❤

  • @nishasurendran18
    @nishasurendran18 9 місяців тому

    Hi Mam, this is an amazing video. Ettavum ishtappettath contour resort and cuisine. Attappady chicken in green masala Mam undakki kanikkum ennu pratheekshikkunnu. Athupole enikk kazhikkan agrahamulla oru starter item und, pachakurumulakitta paneer. Athum green colour anu, asadhya taste anu. Athum undakkanamennu oru request und.

  • @bindhusuresh9255
    @bindhusuresh9255 9 місяців тому +1

    ചേച്ചി ഞാൻ വയനാട് ആണ് ചേച്ചി വയനാട്ടിൽ എവിടെ ആണ് വരുന്നത് കാണാൻ ആഗ്രഹം ഉണ്ട്

  • @faseela_salam_
    @faseela_salam_ 9 місяців тому

    കാണാൻ പറ്റിയില്ലല്ലോ 😢.ഞാൻ ബത്തേരി ആണ് .

    • @LekshmiNair
      @LekshmiNair  9 місяців тому

      Ayyo sorry dear.. nerathai ariyikkan pattiyilla❤🙏lots of love 😍

  • @binduradhakrishnan2877
    @binduradhakrishnan2877 9 місяців тому +3

    കാത്തിരിക്കുകയായിരുന്നു മാം മിനെ കാണാൻ❤❤❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Othiri sneham dear 🥰🤗

  • @rubinahusein3111
    @rubinahusein3111 9 місяців тому +1

    So beautiful vlog....

  • @reji2007100
    @reji2007100 9 місяців тому +1

    Lakshmi Chechi.... U r amazing.... U spread positivity... Keep on ur activities & enjoy❤

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear for your loving words ❤️ 🥰 lots of love 🥰🤗🙏

  • @abiliabili7780
    @abiliabili7780 8 місяців тому +5

    ക്യാമറ മാൻ മാറ്റണം ചേച്ചി അത് ഒരു പെൺകുട്ടിയായി ആക്കിക്കൂടെ

    • @teamsajja
      @teamsajja 2 місяці тому

      അതെന്തിനാ ചേച്ചി?

    • @teamsajja
      @teamsajja 2 місяці тому

      ചേച്ചിക്കെങ്ങനെ മനസിലായി അത് കാമറ വുമൺ അല്ലെന്നു?

    • @bestOFluckTOduck
      @bestOFluckTOduck Місяць тому

      Doesn't matter if someone is good in his profession

  • @anj6005
    @anj6005 9 місяців тому +1

    Wow amazing to see Sunita chechi ❤️❤️
    Congratulations 👏🎉
    Your voice is magnificent and you look gorgeous ❤

  • @laijuantony1577
    @laijuantony1577 9 місяців тому

    Awesome in selecting saree❤

  • @vasanthakumari3617
    @vasanthakumari3617 9 місяців тому

    ഒന്ന് പോകണം വയനാട് . ഹായ് മാം 🙏🙏❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  9 місяців тому

      Thirchayayum pokanam dear ❤

  • @rajikp7977
    @rajikp7977 9 місяців тому +1

    പനി ആയി കിടക്കുന്ന സമയത്ത് ആണ് ചേച്ചിയുടെ വിഡിയോ കണ്ടത് എന്തൊരു പോസിറ്റീവ് എനർജി ❤❤❤❤

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰othiri sneham 🥰 🤗

  • @ThomasSouthil
    @ThomasSouthil 8 місяців тому

    Nice place, enjoy it 😊

  • @ziyahzone295
    @ziyahzone295 9 місяців тому +1

    Super lady... proud to all women...❤

  • @sujathaunni7511
    @sujathaunni7511 8 місяців тому

    Soooooòoooo beautiful vlog.Thank u so much.U look so beautiful in green saree as always.❤❤❤❤❤❤

  • @jasminfazil527
    @jasminfazil527 9 місяців тому +1

    Mam...Vishnu സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു...തിരക്ക് ഇല്ലാത്തപ്പോൾ ഒരു vdo ഇടാൻ പറയണേ...Bobby ചേട്ടനെയും കണ്ടിട്ട് കുറച്ച് നാളായി...anu & baby...അമ്മയും പോട്ടി ചിറ്റയും sukhamaayirikkunno...

    • @LekshmiNair
      @LekshmiNair  9 місяців тому

      Ellarum sukhamayirikkunnu dear ❤lots of love 😍 🥰

  • @jayasreeajay2755
    @jayasreeajay2755 8 місяців тому

    Green saree super ❤

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 9 місяців тому

    Ente amme vayil kappalodichu... ❤️❤️❤️❤️

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 9 місяців тому

    Hai maam innathe video super.food yummy 😋

  • @ShubhaDoulath
    @ShubhaDoulath 9 місяців тому

    so beautiful video mam :) .. Tribal food looks yumm too ..

  • @rekhar1475
    @rekhar1475 9 місяців тому

    Second saree awesome👌

  • @anjukunjappan4119
    @anjukunjappan4119 9 місяців тому

    പുതിയ യാത്രയും കാഴ്ച്ചകളും ഞങ്ങളും ആസ്വദിക്കുകയാണ്... 🥰

  • @manjumahesh4381
    @manjumahesh4381 9 місяців тому

    Mamine nerittu kanan agraham und god bless u mam 🥰❤❤❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Pinnentha kanallo dear ❤lots of love ❤🥰

  • @manjuprasad4740
    @manjuprasad4740 9 місяців тому

    🎉ശരിയെല്ലാം super അടിപൊളി ❤❤❤️

  • @binduramadas4654
    @binduramadas4654 9 місяців тому

    Valararasaharamaya yathra beautiful place variety food 👌 super vlog 🙏🥰

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear ❤️ 🥰

  • @sneharakesh9961
    @sneharakesh9961 9 місяців тому

    Home tour cheyyumo

  • @marykuttymathew8851
    @marykuttymathew8851 8 місяців тому

    Wow super nice and wow

  • @ShahanaNajeeb-w3u
    @ShahanaNajeeb-w3u 9 місяців тому

    Oru hai tharumo madom nik madom thinte vedios ellam bhayankara isthem aanu😊

  • @bnraon
    @bnraon 9 місяців тому

    awesome video Madam.Good resort.You look awesome madam and u look gorgeous and glamorous in that grees saree.ur innocent smile adds beauty to you..i luv u bcoz u enjoy what u r doing...🥰

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much 😍🙏love you too dear ❤

  • @angelo6325
    @angelo6325 8 місяців тому

    Nalla resamayirunnu

  • @saijaan310
    @saijaan310 9 місяців тому

    Beautifully shot every frame is cool. The frames under the tree are like the paintings of famous people. Close-ups are cool and should have been more tight close-up. A close-up of those very palayfull eyes and story telling lips. The body movements are very beautiful, very controlled movement like those who have learned to dance. Although not done consciously, this is natural. That's how you are, give a positive motivation to the viewers..well done by your crew members. They are all very imaginative and creative.

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much for the lovely review ❤🙏

  • @manojKumar-wk8uy
    @manojKumar-wk8uy 7 місяців тому

    Super mam ❤️👍🏻