ഒത്തിരി ആഗ്രഹിച്ചിരുന്നു നാരായണീയം അർത്ഥം മനസ്സിലാക്കി പഠിക്കണമെന്ന് ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാധിച്ചു. ഇപ്പോൾ അടുത്ത വിഡിയോ ക്കായി കാത്തിരിക്കുന്നു. ദീപ്തിക്ക് നന്ദി
കൃഷ്ണ, ഗുരുവായൂരപ്പാ ഭഗവാനെ, കാത്തു രക്ഷിക്കണേ, എന്റെ മോന്റെ ജോലി സ്തരമാക്കി തരണേ ഭഗവാനെ, നാരായണീയം പഠിപ്പിക്കുന്ന ഈ കുട്ടിക്ക് എല്ലാ ഐശ്വര്യങ്ങളും കൊടുക്കണേ കൃഷ്ണ ഭഗവാനെ മുരാരി, മോളെ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ 🙏
വളരെ നന്നായിരുന്നു ദീപ്തി. നല്ല പാട്ടും കേട്ട് മതിമറന്ന് ഗുരുവായൂർ സന്നിധിയിൽ എത്തിയ പ്രതീതി. പ്രാർത്ഥനയോടെ .... ഹരേ കൃഷ്ണാ.
ഹരേ കൃഷ്ണ 🙏🏻
നല്ല ക്ലാസ്സ് ആകുന്നുണ്ട്. ഒട്ടും മടുപ്പ് ഇല്ല. എല്ലാവർക്കും മനസിലാക്കാൻ പറ്റുന്നപോലെയാണ്
വളരെ ഭക്തിസാന്ദ്രമായ ആലാപനം, കൃഷ്ണാ ഗുരുവായൂരപ്പാ
Very good nice keerthanam kann ane kanubnnu hare krishna 🙏🙏🙏🙏🙏 ❤️❤️❤️❤️❤️
🙏🙏🙏🌹🌹🌹🌹🔥🔥🔥🔥
നാരായണീയം
എന്തെന്ന്❤ ഇപ്പോഴാണ് മനസ്സിൽ കയറിയത്
സോദരിക്ക് എല്ലാ ഭാവുങ്ങളും നേരുന്നു
ഹരെ ഗോവിന്ദാ ഹരെ❤
🙏🙏🙏🙏🙏♥♥♥♥
സൂപ്പർ മോളെഭഗവാനിൽ ലയിച്ചു പോയി എല്ലാം ഭഗവാൻ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻറെ മനസ്സിന് വളരെയേറെ ഇഷ്ടപ്പെട്ടു ഭഗവാൻറെ കീർത്തനം, നന്ദി നമസ്കാരം, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
ഹരേ കൃഷ്ണ 🙏🏻
Hare krishna ,pattum super aayi🙏🙏🙏🙏🙏
വളരേ ലളിതവും സുന്ദരവുമായ അവതരണം ഹരേ കൃഷ്ണ ഭഗവാനെ എല്ലാർക്കും എല്ലാ നന്മകളും നേരുന്നു ❤ കടൽ ഇരമ്പുന്നപോലെ ശബ്ദം
വളരെ നന്നായിരുന്നു ഹരേ കൃഷ്ണ ❤️
🕉️ഹരേ കൃഷ്ണ 🕉️
ഹരേ കൃഷ്ണ പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട് പാട്ടുകളും നന്നാവുന്നുണ്ട്🙏🏻🙏🏻🙏🏻
നന്നായിരുന്നു ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
അർത്ഥം അറിഞ്ഞു പഠിക്കാൻ ഇപ്പോളാണ് തുടങ്ങിയത് മനസിലാവുന്നതരത്തിൽ എടുക്കുന്നുണ്ട് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ മോൾക്ക് 🙏🙏❤❤
ഹരേ കൃഷ്ണ 🙏🏻
വളരെ നല്ല അവതരണം👌👍 എല്ലാ ഭാവുകങ്ങളും നേരുന്നു🙏 പാട്ട് അടിപൊളി ആയിരുന്നു. ഭക്തിസാന്ദ്രമായിരുന്നു👍🙏
Good
Nallatha😂😂😂😂
ഒത്തിരി ആഗ്രഹിച്ചിരുന്നു നാരായണീയം അർത്ഥം മനസ്സിലാക്കി പഠിക്കണമെന്ന് ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാധിച്ചു. ഇപ്പോൾ അടുത്ത വിഡിയോ ക്കായി കാത്തിരിക്കുന്നു. ദീപ്തിക്ക് നന്ദി
പാട്ട് വളരെ നന്നായിരിന്നു
Sarvam krishnarpanastu Guruvayurappa🙏 saranam
നാരായണീയം വായിക്കാൻ പഠിക്കാൻ സഹായിക്കുന്നതിന് നന്ദി🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
എത്ര നല്ല ഭാഗന്റെ കീർത്തനം. കൃഷ്ണാ ഗുരുവായൂരപ്പ.❤❤
Hare Krishna 🙏🙏
Enik Guruvayurappan ipolanu avasarm thane Narayan Ertan padikan. Nannayittund❤️
നല്ല പാട്ടും നല്ല നാരായണീയ പഠനവും നന്ദി കൃഷണ
Super❤nalla parayanam❤thank you sister🙏god bless you 🙏
ഹരേ കൃഷ്ണാ🙏🙏 നല്ല കീർത്തനം❤❤❤ദീപ്തി നന്നായി പാടുന്നുണ്ട് 👌❤പാട്ടിലൂടെ ഗുരുവായൂർ എത്തി 🙏
ഹരേ കൃഷ്ണ 🙏🏻
വളരെ നന്നായിട്ടുണ്ട്. 👍
പഠിക്കാൻ ആഗ്രഹിച്ചത് ഭഗവാൻ ഇന്നെന്റെ മുന്നിലെത്തിച്ചു.കൂടെ പഠിക്കുന്നു. നന്ദി നന്ദി❤❤❤❤❤
പാട്ട് സൂപ്പർ .👍👍🙏🙏🙏
നന്നായിട്ടുണ്ട് പാട്ടു ഭഗവാന്റെ അനുഗ്രഹം
കൃഷ്ണാ ഗുരുവായൂരപ്പാ
Om Namo Bagavathe Vasudevaya 🙏🏼
Hare krishna valare vyakthamayitt paranju manasilakitharunnu kettirikkan thonum bhagavan anugrahikatte 🙏🙏🙏🙏
Very nice hare kirshna
Om namo narayana🙏 Krishna guroovayur appa🙏 Hare krishna🙏
വളരെ നന്നായി ട്ടുണ്ട് 👍
നല്ല അവതരണം 🙏🙏
നന്നായി മനസ്സിലാക്കി പഠിക്കാൻ സാധിക്കുന്നുണ്ട് 🙏. നല്ല പാട്ട് ❤️ഹരേ കൃഷ്ണ 🙏🙏
പാട്ട് നന്നായി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏🙏😌.....പാരായണവും, പാട്ടും നന്നായിരിക്കുന്നു മോളെ❤🤗🙏
God bless your Family 🙌 🙌🌷🕉
Nannayi paadi,god bless you,❤❤
Hare guruvayoorappa sayranam🙏🙏🙏🙏
കൃഷ്ണ, ഗുരുവായൂരപ്പാ ഭഗവാനെ, കാത്തു രക്ഷിക്കണേ, എന്റെ മോന്റെ ജോലി സ്തരമാക്കി തരണേ ഭഗവാനെ, നാരായണീയം പഠിപ്പിക്കുന്ന ഈ കുട്ടിക്ക് എല്ലാ ഐശ്വര്യങ്ങളും കൊടുക്കണേ കൃഷ്ണ ഭഗവാനെ മുരാരി, മോളെ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ 🙏
പ്രാർത്ഥിക്കാം. ഹരേ കൃഷ്ണ 🙏🏻
Nalla class aanu keto,elladivasavum kelkan bhagavan anugrahikane,Guruvayoorapa.
ദീപ്തിയുടെ ഭക്തിനിർഭര മായ വർണന യും, പാട്ടും എന്നും ആസ്വദിക്കാൻ കഴിയട്ടെ 🙏🏻🥰
Hara Rama Hara Rama Rama Rama Hara Hara Oru Pade nanny
God bless you🙏🌹
Dheepthikutti. Nallakuttiyane. Kelkkannalla. Sugamunde... 🙏🙏🙏🙏.. Om. Namo. Narayanaya.. 🙏🙏🙏🙏....
നാരായണ 🙏🏻😊
Valare manoharam
Hare Krishna guruvaurappa saranam
Nannaitund mole pattum valare ishtapettu ...
വളരെ നന്നായി ❤❤❤👍
I like your song and Narayaneeyam .
🙏🙏🙏 ഭഗവാന്റെ കീർത്തനം നന്നായിട്ടുണ്ട്.
നല്ല അവതരണം ദീപ്തി. ഭഗവാൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
❤️ആയൂർആരോഗൃസൗഗൃം to you and your husband 🙏🎉
Nannayi manasilavunnumdu kannananu enikku Deepthiyude class kanichu thannathu Narayaneeyam padikkan ashichirunna samayam krithyamayi class kanan kazhinju. Hare Krishna🙏🙏
Om Namo Bhaghavathe Vasudevaya Namaha 🙏🙏🙏🌹❤❤❤
Hare Krishna guruvayoor appa. 🙏
ഈ പഠനം വളരെ ഉപകാരപ്രതം ഫാഗവാനെ ഹരേ krishna
നന്നായി ചൊല്ലുന്നോണ്ട്. 👌🙏
വളരെ നന്നായി ഞാൻ പഠിക്കാൻ തുടങ്ങി
നല്ല പാട്ട്. നന്നായി പാടി. Thank u മോളെ. ഹരേ കൃഷ്ണാ...
ശ്രീ ഗുരുവായുരപ്പാ ശരണം.🙏🙏🙏❤️
വളരെ നന്നായി deepthy ഞാന്‍ എന്നും naarayaneeyam വായിക്കും പിന്നെയും കേള്‍ക്കുമ്പോള്‍ നല്ല oru അനുഭൂതി yyanu tto
Nallathupole manasikakum mole valare sandhosham🙏🙏🙏nallathupole narayaneeyam....padikkan pattunnu du🙏🙏🙏❤️
Krishna Guruvayurappa Saranam 🙏 🌷 🕉
Pattu. Super
വളരെ സന്തോഷം നാരായണീയം പഠിക്കാൻ സാധിക്കുന്നതിൽ.. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ കുട്ടിക്ക് 🥰
❤ good Song
Orupadu nannayittundu🙏🙏, ente ponnunni kanna anugrahikkane ❤
വീഡിയോ എന്നും ഇങ്ങനെ തന്നെ ചെയ്യണം. നാരായണീയം കേട്ടു കഴിയുമ്പോൾ തുടർന്നുള്ള ഭക്തി ഗാനം കേൾക്കാൻ ധൃതിയായി ഒത്തിരി സന്തോഷം എല്ലാ നൻമകളും ഉണ്ടാവട്ടെ .❤
Nalla pole manasilaakunnu nalla class nalla chiri
ഹരേ ഗുരുവായൂരപ്പാ ശരണം 💙🙏🏻🙏🏻🙏🏻💙ഭക്തിസാന്ദ്രമായ അവതരണം പ്രണാമം മോളെ 🙏🏻🙏🏻
Valaray manoharam
Valiya aksharathil narayaneeyam ezuthikkandu onnum pedikkanda nannayittund
നാരായണ അഖിലഗുരോ ഭഗവവൻ നമസ്തേ
Om Narayana Namo🙏🙏🙏
Thanks Preethi🙏
Super Bhagavande Anugraham 🙏🙏🙏🙏
Harekrishna. Krishna krishna hare hare 🙏🌿🙏🙏
ഹരേ കൃഷ്ണാ 🙏👌
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️
🙏ഹരേ കൃഷ്ണാ 🙏
Othiri ishtayi ❤❤❤❤
വളരെ നന്നായിട്ടുണ്ട്. വിശദീകരണവും ഭാവവും എല്ലാം ലളിതം. ഈ ലാളിത്യം എന്നുമുണ്ടാവട്ടെ. ഭഗവാന്റെ അനുഗ്രഹമാണ് കുട്ടീ ഇതൊക്കെ. കണ്ണന്റെ ഉണർത്തു പാട്ടു 👌👌👌
ഒരുപാട് നന്ദി aunty. ഹരേ കൃഷ്ണ 🙏🏻
പാട്ട് അതി സുന്ദരം പാഠവും🙏🙏🙏🙏🙏
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
Nannayitundu mole
Great mole🙏🙏
Hare Krishna Guruvayurappa 🙏🪷🪷🙏
Hari om,mole namaste, nallaalapanam
Very nice Song All the best ❤🙏🙏
Valare nannayi padi mole. ❤
പാട്ട് നന്നായിട്ടുണ്ട്
വളരെ നല്ല avatharanam👏.
Theerchayayum Deepthi guruvayoorappante anugraham ullathu kondu mathranu ethu kananum padikkanum sadikkunnathu ❤
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏. പാട്ട് വളരെ നന്നായിരിക്കുന്നു
Hara krishna🎉🎉
താങ്ക്യൂ മോളെ🙏🙏🙏
Guruvayurappa saranam
Padikkyan nallavannam pattunnu nandhi
Hara krishna supeersong
❤Good presentation, god bless you.
Very nice song..rendered nicely...🙏🏻