ഒരു തരി ഉഴുന്ന് വേണ്ട പഞ്ഞിപോലെ സൂപ്പർ സോഫ്റ്റ് തേങ്ങാ ദോശയും ഉള്ളി ചട്നിയും//Coconut Dosa/Soft Dosa

Поділитися
Вставка
  • Опубліковано 15 жов 2023
  • Hi Friends
    I’m Dr. Bindu. ഉഴുന്നില്ലാതെയും നമുക്ക് നല്ല soft ദോശ ഉണ്ടാക്കാം. ഒരു തുള്ളി എണ്ണയും വേണ്ട മാത്രമല്ല സോഡാപൊടിയും യിസ്റ്റും ഈനോയും ചേർക്കുന്നില്ല. ഇതിൻറെ ഒപ്പം നല്ല ടേസ്റ്റി ആയിട്ടുള്ള ഉള്ളി ചട്ണിയുടെ recipe കൂടി ഉണ്ട്. തയ്യാറാക്കി നോക്കണേ.‪@BeQuickRecipes‬
    #easybreakfast
    #softdosa
    #dosarecipe
    #coconutdosa
    #softcoconutdosarecipe
    #softdosarecipe
    #bequickrecipes
    #easy
    #tasty
    #tastyrecipes
    #tastybreakfast
    #healthy
    #healthybreakfast
    #onionchutney
    #easychutney
    #chutneyrecipe
    #chutney
    #keralabreakfast

КОМЕНТАРІ • 86

  • @sushamanair434
    @sushamanair434 9 місяців тому +3

    Super super...dosa undaakkarundu...ethrakku ferment aakkarilla.
    Eny ethupolea nokkaam...chammanthy yum athy gambheeram...thank u

  • @raihanabyan8976
    @raihanabyan8976 9 місяців тому +5

    ഒരു നുള്ളു ഉഴുന്നു പോലെ ഉപയോഗിക്കാതെ കിടിലൻ ആയിട്ട് ദോശ ഉണ്ടാക്കാൻ കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക

  • @ridwan1176
    @ridwan1176 9 місяців тому +3

    ഒരു തരി ഉഴുന്നു പോലും ചേർക്കാതെ കിടിലൻ ആയിട്ടുള്ള ഒരു ദോശ കാണിച്ചു തന്ന കൂട്ടുകാരിക്കും ഒരായിരം നന്ദി നിങ്ങളുടെ എല്ലാ റെസിപ്പിയും ഞാൻ ചെയ്തു നോക്കാറുണ്ട് ഒന്നിയൊന്നു മെച്ചമാണ് ഇത് അതുപോലെ തന്നെയാണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ നല്ലൊരു വീഡിയോ ആയിരുന്നു

  • @foodworld4474
    @foodworld4474 9 місяців тому +1

    coconut dosa kollatto uzhunnu cherkatha coconut dosa adipoli tasty ayirikum valare nannayitunde Good sharing

  • @shifa437
    @shifa437 2 місяці тому +1

    👍🏻👍🏻

  • @Dora-yd4lb
    @Dora-yd4lb 9 місяців тому +1

    ഒരുതരി ഉഴുന്ന് പോലും ചേർക്കാതെ ദോശ നല്ല പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയെടുത്തു നല്ലൊരു വീഡിയോ നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഷെയർ ചെയ്തത്

  • @natureexplorer5802
    @natureexplorer5802 9 місяців тому +1

    uzhunn cherkkaatha nalla soft dosa recipie adipoliyanallo...coconut dosa ini try chaithu nokkanam..super recipie

  • @rsgamerff4443
    @rsgamerff4443 8 місяців тому +2

    സൂപ്പർ

  • @sabeenac.i4077
    @sabeenac.i4077 9 місяців тому +1

    Uzhunnu cherkkatha coconut dosa super👌theerchayayum engane undakki nokkanam.. Good sharing

  • @shinav4589
    @shinav4589 9 місяців тому +2

    വ്യക്തമായ വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന തുള്ളി പോലും ഒഴിഞ്ഞു ചേർക്കാതെ നല്ല അടിപൊളി പഞ്ഞി പോലെയുള്ള ദോശയാണ് തയ്യാറാക്കി എടുത്തത് അതിലേക്ക് നല്ല അടിപൊളി ഉള്ളി ചട്ണിയും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകളും ആയി എത്തുക

  • @rijysmitheshwe2210
    @rijysmitheshwe2210 9 місяців тому +1

    Ithu kollao nalla variety dosa recipe anallo, nalla soft aayi kittiyitundu, enthayalm ee recipe try cheiythu nokkam

  • @pichipoo7652
    @pichipoo7652 9 місяців тому +1

    Uzhunnu illatha dosa nannayittund.njanum ithupole cheyyarund nalla soft aanu

  • @beenanv3734
    @beenanv3734 9 місяців тому +1

    Dosa...super...👌👌👌.ulli chatneyum..adipoli..aayittund 👌👌👌

  • @Vijay-ls9eq
    @Vijay-ls9eq 9 місяців тому +2

    variety dosa looks so perfect make this food more taste thank for nice videos

  • @jasminegeorge2396
    @jasminegeorge2396 9 місяців тому +1

    Valare easy aaytu undakkam...Nalla soft aanu. .oru variety dosa annu...Enthayalum nalla thanne try cheytu nokkam

  • @rosel3805
    @rosel3805 9 місяців тому +1

    uzhunnu illadhe ithrem soft ayi dosa ondakkam ennu arinjilla surely try cheydhu nokkam ee variety dosa looks so perfect also

  • @lifeismykitchen4399
    @lifeismykitchen4399 9 місяців тому +1

    Ee dosayk best combination anu chutney. Ivide ellarkum nalla ishtanu..Uzhunnu dosa kalum nalla ruchiyanu.

  • @fizzaaashah
    @fizzaaashah 9 місяців тому +1

    Wow dosa looks so crispy and so delicious.I will definetly try this recipe.

  • @roshlh2071
    @roshlh2071 9 місяців тому +1

    Appam looks soft and yum. Avalum ariyumo cherthu nalla tasty appam. Ulli vazhattiya chamnanthi yum adipoli.

  • @rubynoonu8265
    @rubynoonu8265 9 місяців тому +1

    ഉഴുന്നില്ലാതെ വളരെ മനോഹരമായിട്ട് ദോശ തയ്യാറാക്കുകയും അതിനു നല്ല അടിപൊളി ആയിട്ടുള്ള ഒരു തേങ്ങാ ചട്ടിണിയും അതുപോലെതന്നെ ഉള്ളി ചമ്മന്തിയും തയ്യാറാക്കി കാണിച്ചു വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു എന്റെ മോന് ദോശ വളരെയേറെ ഇഷ്ടമാണ് തീർച്ചയായിട്ടും ഇതുപോലെ ഇനിയൊന്ന് ട്രൈ ചെയ്തു നോക്കുന്നതാണ് ഇതുപോലെയുള്ള അടിപൊളിയായിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് റെസിപ്പികളുമായി ഇനിയും എത്തുക

  • @shilpajose8690
    @shilpajose8690 9 місяців тому +1

    Delicious dosa .... it looks very very yummy and yet so soft... would be the perfect breakfast... will surely try

  • @alee3174
    @alee3174 9 місяців тому +1

    My favourite recipe ഞാൻ ഒന്ന് നോക്കട്ടെ ഡിയർ easy preparation and healthy will try this way chutney ഒത്തിരി ഇഷ്ടം ആയി

  • @jackandjill2839
    @jackandjill2839 9 місяців тому +1

    ottum uzhunn cherkkaatha nalla panji polathe dosa super aanallo...ith onn try chaithu nnokkanam

  • @narayanikozhummal9850
    @narayanikozhummal9850 9 місяців тому +1

    നന്നായിരിക്കുന്നു👍

  • @jayareghu2097
    @jayareghu2097 9 місяців тому +1

    Super njan undakki nokkanudu

  • @Ann12394
    @Ann12394 9 місяців тому +1

    Thanks for sharing this amazing recipe..uzhunnillathe engane dosa undakamenn valare detail ayi paranju thannu..

  • @user-gn1ft5km1q
    @user-gn1ft5km1q 9 місяців тому +2

    SUPERB CHECHI BEQUICK RECIPES THANKS YOUR VIDEO COOKING TIPS AND COOKING ALLSO VERY NICE VERY USEFUL WELLDON WELCOME VALTHUKKAL KEEPITUP NANINE VANAKKAM VAZHA VAZLAMUDAN CHECHI ADIPOLI NANINE CHECHI BEQICK RECIPES THANKS ❤❤❤❤❤🙏🙏🙏🙏🙏🙏

  • @sabeenasakkeer4413
    @sabeenasakkeer4413 9 місяців тому +1

    Uzhunnillathe thenga cherth undakiya coconut dosa Valare nannayitund.. Njan ithuvare try cheythitilla.. Urappayum try cheyum.. Valare nannayitund..

  • @zamilfaizal8500
    @zamilfaizal8500 9 місяців тому +1

    Nalla soft ayitulla coconut dosa athum uzhunnu cherth kodukathe ithupolathe soft ayitulla dosa enthayalum try cheyyunund..

  • @SuperAbebaby
    @SuperAbebaby 9 місяців тому +1

    protein in urad dal is helpful

  • @sumajohny6026
    @sumajohny6026 9 місяців тому +1

    Uzhunnu is very healthy food.

  • @resmishiju8445
    @resmishiju8445 9 місяців тому +2

    ഒരു തരി ഉഴുന്നു പോലും ചേർക്കാതെ perfect dosa. you always come up with different and unique recipes dear

  • @shiyaprabhu5411
    @shiyaprabhu5411 9 місяців тому +2

    Uzhunnillathe thayyarakkiya soft tjenga dosa eshtayi kanditt, nallathu pole pathanju pongiyettund, enthayalum undakki nokkunnund

  • @nusrathnusrath5779
    @nusrathnusrath5779 9 місяців тому +1

    ദോശ ഞാൻ ഉണ്ടാക്കി... അടിപൊളി ആയിട്ടുണ്ട് 😊

  • @user-ug4yp1fk9i
    @user-ug4yp1fk9i 9 місяців тому +1

    This dosa recipe looks different. Normally preparing dosa batter is bit lazy for me, but this is going to be a saver for me as urad dal is not required. Chammanthi sounds yummy too...definitely will try this combination soon.

  • @sarmilavishnukanth6181
    @sarmilavishnukanth6181 9 місяців тому +2

    WOW SUPERB CHECHI BEQUICK RECIPES CHECHI ADIPOLI CHECHI THANKS FOR YOUR VIDEO AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY NICE VERA LEVEAL KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI BEQUICK RECIPES CHECHI ADIPOLI CHECHI THANKS CHECHI 🙏👍🤘✌🤲👌🙏🙏🙏🙏

  • @gigglest8701
    @gigglest8701 9 місяців тому +1

    coconut dosa recipe super ....nalla soft ayittundu uzhunnum yeastum sodayum onnum cherkkathe thanne super anallo njan theerchayayum e healthy breakfast combo try cheyyum thanks a lot

  • @sheemak8418
    @sheemak8418 9 місяців тому +1

    Dosa kandaal thanne ariyaam ketto nalla panjipoleyanullathennu.Enikkothiri ishtamaayi.Variety and tasty dosa thanne.Theerchayaayum undaakki nokkunnund

  • @sankarij3386
    @sankarij3386 9 місяців тому +1

    Wow... Panji polulla dosa... Kanumbol thanne taste ariyam.. Uzhunnillathe ithrayum adipoli dosa undakkamle.. Idaiku uzhunnu theernnu povumbol njan marakkum.. Ini ingne cheythal matheello

  • @diyakumar1770
    @diyakumar1770 9 місяців тому +1

    Coconut dosa nannaytundu...Etu njan kazhichitila...Nalla soft aanallo...Try cheytu nokkaatto

  • @marybaven9171
    @marybaven9171 9 місяців тому +1

    Adipoli thannae.o.k

  • @sangeethajinson7784
    @sangeethajinson7784 9 місяців тому +1

    Dosa kollamallo... Super idea... Thank you Doctor... ❤

  • @savithavijayan4451
    @savithavijayan4451 9 місяців тому +1

    Super

  • @zuharabasheerctcl879
    @zuharabasheerctcl879 9 місяців тому +1

    Super molu mashaallah ❤️ adipoli 😊😊😊😊😊😊iarib aathiyam man. kanunnath

  • @elenaemma9601
    @elenaemma9601 9 місяців тому +2

    well done such a perfect work , also your cooking style look awesome nice, that make this food more taste sis, thank for nice videos

  • @sajukumar8465
    @sajukumar8465 9 місяців тому +1

    Supar🎉🥰

  • @lissa1744
    @lissa1744 9 місяців тому +1

    Super❤❤❤

  • @prasannaradhakrishnan2822
    @prasannaradhakrishnan2822 9 місяців тому +1

    super

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 9 місяців тому +1

    ഉറപ്പായും ഉണ്ടാക്കുന്നുണ്ട് ട്ടോ. സബ്സ്ക്രൈബ് എന്നേ ചെയ്തിരിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു ❤

    • @BeQuickRecipes
      @BeQuickRecipes  9 місяців тому

      Thank you so much for your support ❤️

  • @abhisworld7613
    @abhisworld7613 9 місяців тому +1

    ഞങ്ങൾ ഇടയ്ക്ക് ഇതു പോലെ ഉണ്ടാക്കാറുണ്ട്.

  • @mydreamz1751
    @mydreamz1751 9 місяців тому +3

    ഒരു തരി ഉഴുന്ന്പോലും ചേർക്കാതെ ദോശ perfect ആയി. പച്ചരിയും തേങ്ങയും ഉലുവയും അവലും കൊണ്ട് ഇത്രയും സോഫ്ട് ആയ ദോശ ഞാൻ ഉണ്ടാക്കിയിട്ടില്ല.കൂടെയുള്ള ഉള്ളി ചട്നിയും നന്നായിരുന്നു

  • @najiaslam6132
    @najiaslam6132 9 місяців тому +1

    EVDY ITHU DAILY UNDAKUM OTTAPPPAM ENNU PARAYUM EASY ANU UNDAKKAN

  • @thankammak4896
    @thankammak4896 9 місяців тому

    Super super നന്നായിട്ടു ഫെർമെന്റ് ആയിട്ടുണ്ടല്ലോ ഇന്ന് തന്നെ ഞാൻ ഉണ്ടാക്കും ഇതുപോലെ അപ്പം യീസ്റ്റും സോഡാപ്പൊടിയും ഒന്നും ചേർക്കാതെ ഒന്ന് ഉണ്ടാക്കി കാണിക്കാമോ നന്ദി സഹോദരി

  • @minus3669
    @minus3669 9 місяців тому +1

    ഞാൻ അപ്പം ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. ഞങ്ങൾ ഇതിനെ ദോശ എന്നല്ല അപ്പം എന്നാണ് പറയുക 😊

  • @anilar7849
    @anilar7849 9 місяців тому +1

    Happy🙏 Navratri "🤍😋🧅

  • @prameelaabraham3931
    @prameelaabraham3931 9 місяців тому +1

    Hi Madam, Ragi ethu polea chyan pattumo

  • @pravithashaji6006
    @pravithashaji6006 9 місяців тому +1

    Ethu vechu eddali undakan pattumo

  • @babygirijasajeevan9104
    @babygirijasajeevan9104 9 місяців тому +1

    Super