ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി. കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്. #സുഹൃത്ത്എത്തിച്ചേർന്നു. ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം
Nalla Mutta Kuruma Nalla Soft Creamy Aane Orupaadu Ishtayitto Nice Easy Super Adipoliyanallo Thanku Dear Sughamano God Bless You Good Evening Take Care 👍👌😍❤️💞😊🙏🍫
ഡിയർ ഫ്രണ്ട് ഗുഡ് മോർണിംഗ് ഞാൻ താങ്കളുടെ ചാനലിലെ ഇന്നത്തെ താങ്കളുടെ ഈ ബ്യൂട്ടിഫുൾ ടേസ്റ്റി ഹെൽത്തിയായ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ കിടിലൻ മുട്ടക്കറി കുറുമ റെസിപ്പി കണ്ടു വീഡിയോ വളരെ ഇഷ്ടമായി ലൈക് ചെയ്തു താങ്കളുടെ ചാനൽ ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട് എൻറെ ചാനലിലും അവസരം പോലെ വരുമെന്ന പ്രതീക്ഷയോടെ നന്ദി
I'm a big fan of Kannur kitchen channel.. But after trying this recipe my whole family became a fan of yours.. especially my son who doesn't really like normal egg curry.. i tried this 2 times. Was thinking to make this again today. Then i thought i didn't even say thanks yet. So here I'm.. 😊
നല്ല അവതരണം, ലളിതമായി, വ്യക്തമായി, അനാവശ്യമായി ഒന്നും പറയാതെ. ഇങ്ങനെ വേണം അവതരിപ്പിക്കാൻ. അഭിനന്ദനങ്ങൾ. ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ...Tea സ്പൂൺ എന്നാണ് എല്ലാറ്റിനും പറഞ്ഞത്. നല്ല നിറഞ്ഞ ഒരു Tea Spoon എന്ന് പറഞ്ഞത് Table Spoon എന്നായിരുന്നോ. ഇതിൽ ഒരു വ്യക്തത ആവശ്യമാണ്.
Njan undaaki...super..yummy👌👌
Thank you 🤗
Easy Homemade sandwich😋
Like share nd subscribe 😊ua-cam.com/video/sto_Qa9NGIQ/v-deo.html
Yummy
@@ChinnusCherrypicks p ni ta
@@ChinnusCherrypicks 😊😊😊😊
വളരെ നല്ല കറി. ഇത് ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി. Thanks a lot for this video. ഇപ്പൊൾ വീണ്ടും ഉണ്ടാക്കാൻ പോവുകയാണ്.
Super receipe ആണേ കണ്ടാൽ അറിയാം വളരെ ടേസ്റ്റിയും ആണേ ♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍
Njn undakki nokki super... Very tasty.Thank you ❤
Super molu.Imade it and it was very tasty.Thank you
Happy to hear that♥️
സുപ്പർ ചിന്നു എനിക്ക് ഇഷട്ടമായി👍
Adi poli chechi super curry anniku othiri esh5amaye
So tasty.. very easy to make... thank you for the recipie
Thank you dear🥰
Atentey melay oru aàmblaitum kooty vecchaal super
മുട്ട കറി ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ടായിരുന്നു. എല്ലാപേർക്കും ഇഷ്ട്ടപ്പെട്ടു. 👍
Thank you dear
ഇഷ്ടമായി. ഉണ്ടാക്കണം
Njan undakki nokki supper❤❤allavarkkum eshttapettu❤❤❤❤❤
Super. Njan inn undakki. Adipoliyayittund
Othiri happy ♥️
Njan innu kandu innu thanne undakki adipoliyanu
Devuuu.....ponnumole.....ninnekanumbol valare santhosam ...enikku mole valare ishtamanu...muthe...ponnuu....vave. ..❤❤❤❤
Super Super ഞാൻ ഉണ്ടാക്കി എല്ലാവർക്കും വളരെയധികം ഇഷ്ടമായി
Thank you dear
I tried this last week. It was delicious. Thanks.
Njan undaaki super taste adipoli
Thank you 🥰
Soothing flavours..it was delicious..thank u very much ❤
My pleasure 😊
Njnum undaki superrrrrrr🥰🥰
🫠🥰
Tried it today came out well 😊tx
Good presentation..👌👌
Super taste ayirrunnu❤❤😊
സൂപ്പർ കുറുമ കണ്ടതിനു ശേഷം ഉടൻതന്നെ വച്ചു ഇടിയപ്പവും കുരുമായും ❤
Orupaadu sandosham
No time wasted. Thanks.
ഞാനും ഉണ്ടാക്കി 👍👍
Njanum undaki.... Poli ayirunu😊
Njan undakki 👌👌ഉഗ്രൻ 🙏
Sandosham dear 🥰
Yes its yum ,I tried it today😊
Njn inale undaki.. super arunu. Nalla appreciation kitti. Thankyou dear
Wow 🥰 thank you dear ❤ take care
Chechi.....pwoli...njan newly married aanu..so ariyalo🤪...ellaavarudeyum munnil rakshichathinu tnxxxxxx🥰🥰🥰
Wow 👏👏👏
Thank you. Very good
Thank you ☺️☺️
Njnum ith pole anu egg curry undakunnath
,🤗
ഇന്നത്തെ nomb തുറക്കുള്ള curry 😍
☺️🥰
അടിപൊളിയാ ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടായി 👍
Thank you so much dear for sharing feedback 🥰🥰
Simple recipe thank you for sharing 🙏 stay connected dear friend ❤
Adipoli naalea chappaathikk undaakkanam
Feedback parayane 🥰
Njan undakkitto...taste sooper 👌👌👌👌thank u dear😍😍😍😍
Sandosham dear ❤️. Thanks for sharing feedback 🤗
Njan uddakki superb taste and yammy
ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി.
കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ
വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്. #സുഹൃത്ത്എത്തിച്ചേർന്നു. ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം
കണ്ടിട്ട് കൊതിയായി നല്ല ബംഗിയുള്ള മുട്ട kuruma💕
Thank you dear 🥰
Njan undaki...Ithre ulli venam ennilla.ennu thonni.. Not bad
Njan undakki. Super👍👍👍👍
Thank you dear
Thank you for the great recipe!
and subscribed :-)
🤗❤️
Njhan unddakki super👌
Sandosham dear 🥰
കണ്ടിട്ട് സൂപ്പർ ഉണ്ടാക്കിയിട്ട് പറയാം അഭിപ്രായം
Tried this super aarnu❤
നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
ഇത് എന്റെ സ്പെഷ്യൽ കറിയായി ഇപ്പോൾ. എല്ലാവർക്കും പ്രിയം ആണ് ❤
Wow♥️♥️
Good explanation
Thank you🥰
നല്ലതാ. ഞാനും ഉണ്ടാക്കി.. 👌
Sandosham 🥰🥰
നല്ല റെസിപ്പിയാണ് 👍👍👍👍
ഒട്ടും വലിച്ചു നീട്ടാതെ,, നല്ല വീഡിയോ,, കുറുമ super
മുട്ടകറി സൂപ്പർ 👌❤❤
Thank you for sharing ❤❤🤝🤝
Njan undaki suppprrrr
Thank you ❤️
Njan uddakkii super ❤
Super. Very tasty.
Tried this today .. An amazing recipe .. really delicious .. this has become one of my most fav egg recipe … thank you ❤
My pleasure 😊
Watching your Egg Kuruma recipe show I get the taste. Great Dish. More videos are welcome.
Thank you so much
Try cheyyam eshtapettu 🌹
Feedback parayane 😊
@@ChinnusCherrypicks ok👍
Nalla Mutta Kuruma Nalla Soft Creamy Aane Orupaadu Ishtayitto Nice Easy Super Adipoliyanallo Thanku Dear Sughamano God Bless You Good Evening Take Care 👍👌😍❤️💞😊🙏🍫
Athe sugam ..Thank you dear 🥰. Take care
Cherunarangak pakaram sirka ozyikkamo
Try cheythittilla.. Use cheythu nokku.. Tomato venelum use cheyam
So tasty..thank you
Happy 🥰
നല്ല അവതരണം 🥰👍
Thank you ❤️
Try ചെയ്തു വീട്ടിൽ എല്ലാർക്കും നന്നായി ഇഷ്ടപ്പെട്ടു
Orupadu sandosham dear 🥰
സൂപ്പർ സൂപ്പർ 👍👍👍👍
Njan ennu undakki spr,💯 adipoli
😊
ഡിയർ ഫ്രണ്ട് ഗുഡ് മോർണിംഗ് ഞാൻ താങ്കളുടെ ചാനലിലെ ഇന്നത്തെ താങ്കളുടെ ഈ ബ്യൂട്ടിഫുൾ ടേസ്റ്റി ഹെൽത്തിയായ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ കിടിലൻ മുട്ടക്കറി കുറുമ റെസിപ്പി കണ്ടു വീഡിയോ വളരെ ഇഷ്ടമായി ലൈക് ചെയ്തു താങ്കളുടെ ചാനൽ ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട് എൻറെ ചാനലിലും അവസരം പോലെ വരുമെന്ന പ്രതീക്ഷയോടെ നന്ദി
I made it. Kollam. Tasty.
🤗🤗🙏
Perfect recipe.. really tasty.. Everyone loved it. Thank you 😊
Most welcome 😊
I'm a big fan of Kannur kitchen channel.. But after trying this recipe my whole family became a fan of yours.. especially my son who doesn't really like normal egg curry.. i tried this 2 times. Was thinking to make this again today. Then i thought i didn't even say thanks yet. So here I'm.. 😊
Aww.. Thank you ..I am humbled ♥️
സൂപ്പർ 👌
Good recipe...good presentation....good voice....dubbing try cheyyamnu thonunnu😊
Thanks a lot dear 🥰🤩
Chechy njn undakki innale, wheat hopers nte kude side dish ayt.nte husband nu orupad estay.nalla tasty aerunnu.njn coconut milk nu pakaram cow milk use cheith.yummy aerunnu
👌 👏 wow🥰
Njan undaaki supper
Thank you 😊
Njan Inn undaakki...very delicious, and super taste aayirunnu...
Ithpole ulla variety recipe iniyum upload cheyyanam♥️
Thank you so much dear for sharing feedback 😊
Sooo superrr recipe thank you so much
Thank you dear 🥰
Egg കുറുമ വളരെ ഏറെ ടേസ്റ്റി ആണ് . Super 👌 👌👍
Thank you ♥️
അടിപൊളി ആയിട്ടുണ്ട്ട്ടോ.. Try chaith nokam dear🥰
Thank you ❤️😊
Very good 👍👍 nice 🙂
ഞാനും ഉണ്ടാക്കി
അടിപൊളി
സൂപ്പർ 🌹
Tasty
🫠🥰
I tried this recipe. It came out well. This is the first time I’m making tasty egg curry.
I'm so glad. Thank you ❤️
Ml
നല്ല വിവരണം. Good
Thank you 😊
Few
Mutta curry suprr kanumbol thanne vayil vellam varunnu suprr
Support please
ഞാൻ ഇപ്പോൾ സ്ഥിരം ഉണ്ടാക്കുന്നത് ഈ റെസിപ്പി ആണ് അടിപൊളിയാ ണ് 👍🏻👍🏻
Thank you dear
Thanks for making and sharing this great recipe video on how to make easy and tasty Kerala style egg kuruma at home.
Mutta kuruma njan undakki super
Thank you dear ♥️
Looks yummy
Super taste
Tried this Chinnu! It's super delicious 🤤
Happy happy 🥰🤗.... Thank you for sharing feedback ❤️
❤
Super presentation...keep it up chechi
Thank you dear
പാചകം ok പക്ഷെ ഇയാളുടെ Voice ഹോ..അപാരം👌👌👌
എന്തായാലും try ചെയ്തു നോക്കുന്നുണ്ട്.. 👍🏻👍🏻
Feedback parayane 🤗
Adipoli,🥰🥰 supper
Good presentstion 🙏🙏🙏👌👌👌👌
Thank you dear ❤️
Voice &presentation🔥
Thanks a lot 🥰
കാണാൻ കൊതിയാവുന്നു!
Nalla മുട്ട കുറുമ ട്രൈ ചെയ്യാം കേട്ടോ . പുതിയ ഫ്രണ്ട് തിരിച്ച് സപ്പോർട്ട്
Tried this last week. Now its our fav
Wow thank you dear
നല്ല അവതരണം, ലളിതമായി, വ്യക്തമായി, അനാവശ്യമായി ഒന്നും പറയാതെ. ഇങ്ങനെ വേണം അവതരിപ്പിക്കാൻ. അഭിനന്ദനങ്ങൾ.
ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ...Tea സ്പൂൺ എന്നാണ് എല്ലാറ്റിനും പറഞ്ഞത്. നല്ല നിറഞ്ഞ ഒരു Tea Spoon എന്ന് പറഞ്ഞത് Table Spoon എന്നായിരുന്നോ. ഇതിൽ ഒരു വ്യക്തത ആവശ്യമാണ്.
ഒരുപാട് സന്തോഷം🤗🤗. ഒരു ടീസ്പൂൺ ആണ്. one heap teaspoon coriander powder
🧢 is h7575