തലനാരിഴക്ക് മലയാലപ്പുഴ രാജൻ രക്ഷപെട്ട കഥ|Saving malayalappuzha rajan|Panayannarkavu Kalidasan|EPI101

Поділитися
Вставка
  • Опубліковано 15 вер 2024
  • Saving malayalappuzha rajan|Panayannarkavu Kalidasan and Malayalappuzha Rajan are my Kids -Sivaraman Nair
    Sivaraman Nair shares his journey with Panayannarkavu Kalidasan and with Malayalappuzha rajan.He talks about their characters an their specialities in details.Also the here he talks about an incidents which would resulted in a major accident was averted due to his timely intervening .
    Panayannarkavu Kalidasan... Votary of Anayadi Narasimha Swamy, dear friend of Vadakkumthala and beloved son of Panayannarkavu Devi ... Tusker born somewhere in Karnataka and adopted by Kerala.. Kalidasan who was welcomed with open arms by the old Desinganaad.. In 2006 he came to Nandilath house and became Nandilath Krishnankutty... His mahout is Sivaraman who can be described as the Bhishmacharya of mahoutery.. In case of Kalidasan, all the natives will be one irrespective of cast or creed. Everyone is always ready to come forward for any of his needs.. Kalidasan is such a popular elephant.. He can be even a candidate in an election..Kalidasan is an intelligent elephant...
    Kalidasan is now an integral part of very famous elephant parade that happens across kerala.He is always a member of Poorams like Thrissur Pooram,Aanayadi Gajamela and many other poorams that happens in kerala.Since he is famous for his calm and quiet nature he is welcomed and participated with other big elephants in kerala like thechikottukavu Ramachandran ,Mangalamkunnu Karnan,Pampady Rajan,Puthuppally Keshavan,chirakkal Kalidasan,chulliparambil vishnushankar etc
    These Elephants are my kids ,I was the one who took care of them|
    എന്റെമക്കളാണവർകാളിദാസനുംമലയാലപ്പുഴരാജനും
    പനയന്നാർകാവ് കാളിദാസന്റെ വിശേഷങ്ങൾ ശിവരാമേട്ടൻ പങ്കു വയ്ക്കുന്നു.. ഒപ്പം തന്റെ എക്കാലത്തെയും പ്രിയപെട്ടവനായ മലയാലപ്പുഴ രാജന്റെ പ്രത്യേകതകളും രാജൻ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപെട്ട കഥകളും അദ്ദേഹം ഉത്സവകേരളം പ്രേക്ഷകർക്കായി പങ്ക് വയ്ക്കുന്നു..എല്ലാവരും വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
    #Ulsavakeralam
    #PanayannarkavuKalidasan
    #Kalidasan
    #SivaramanNair
    #MalayalappuzhaRajan
    #Keechansekharan
    #OomalloorManikantan
    #NandilathKrishnankutty
    #Savinglife
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

КОМЕНТАРІ • 185

  • @harisonhari4665
    @harisonhari4665 3 роки тому +26

    ഇതുപോലെ അറിവുള്ള ചട്ടക്കാരെ പരിചയ പെടുത്തിതരുന്ന ഉത്സവ കേരളയത്തിന് ബിഗ്ഗ് സല്യൂട്ട് 👍

  • @patmanabhan3701
    @patmanabhan3701 3 роки тому +22

    മലയാലപ്പുഴ രാജന് കിട്ടിയ ഭാഗ്യങ്ങളിൽ ഒന്ന് ആറന്മുള മോഹൻദാസ് ചേട്ടൻ......

    • @arunrulezmerc1102
      @arunrulezmerc1102 3 роки тому +2

      Sivaramettan ...ente balyam muthal njan kandu valarnna oru manushyan.
      Ente veetil vannittund.... njan aadyamaayi keriya oru Aana .. malayappuzha Rajan ... bcoz of this Great Man ...SIVARAMETTAN..... HE MADE ME TO FEED RAJAN .. RAJAN TOOK HIS FEED FROM MY HAND ... NJAN CHAKKAYUM, PINEAPPLE , KAITHA, ETC ETC KODUTHU ...
      UNFORGETTABLE MOMENT IN MY LIFE TILL YET BECAUSE OF THIS GREAT MAN. ⚘
      "SIVARAMETTAN" 💐
      SUCH A GREAT HUMAN BEING & ANIMAL LOVER. ❤

  • @prathulpradeep9130
    @prathulpradeep9130 3 роки тому +14

    🤩🤩🤩പഴയ ആനക്കാരുടെ അറിവ് അത് കേൾക്കാൻ തന്നെ ഒരു രസം ആണ് കൂടുതൽ കാര്യങ്ങൾ ആനയെ കുറച്ചു മനസ്സിലക്കാനും പറ്റും അവരുടെ ജീവിതം ആനക്കാരുടെ കഷ്ടപാടും ഒക്കെ അറിയാൻ പറ്റും

  • @gokulgnath6040
    @gokulgnath6040 3 роки тому +5

    ഒരു ദുര്ഗാഷ്ടമി ദിനത്തി ൽ ഞങ്ങൾ കാളിദാസനെ ആണ് എഴുന്നള്ളിച്ചത് ശിവരാമനാശാൻ അന്ന് ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു വളരെ അറിവുള്ള മനുഷ്യനാണ്

  • @sreenathp7094
    @sreenathp7094 3 роки тому +7

    ശിവരാമേട്ടനെ ഞങ്ങൾ പരിചയ പെടുത്തിയ ഉത്സവം കേരളത്തിന്‌ വളരെ നന്ദി ഒരുപാട് അറിവും പരിചയം ഉള്ള നല്ലൊരു തൊഴിലുകാരൻ ഈ കൂട്ടുകെട്ട് ഇനിയും മികച്ച രീതിയിൽ മുൻപോട്ടു പോകട്ടെ 🙏😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ee kootukettu angaje thane munpottu povatte ennum namukku prarthikkam ...

  • @ashoksreedhar6964
    @ashoksreedhar6964 3 роки тому +4

    ഞാൻ ഇദ്ദേഹവുമായി ഒരുപാട് നേരം നേരിൽ സംസാരിച്ചിട്ടുണ്ട് ആനയറിവിന്റെ ഒരു സർവകലാശാല തന്നെയാണ്,

  • @vishnuravindran359
    @vishnuravindran359 3 роки тому +3

    മലയാലപ്പുഴ രാജനെ കുറിച്ച് പുള്ളിക്കാരൻ പറയുന്നത് കേൾക്കാൻ തന്നെ രസമാണ്.

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Sathyam ....oru makande kariyam samsarikkunathu polle alle adheham karyangal paranju tharunnathu...thanks Vishnu ...nice observation ....pinne entendu visesham

    • @vishnuravindran359
      @vishnuravindran359 3 роки тому

      @@Ulsavakeralamsugham thanne harichetta.pinne oru kaaryam koode parayanam ennu thonni, nammade devaswom board nu malayalapuzha Rajanodu cheriya avagana undo ennu oru samsayam undu. Vijayakrishnan aanayku undaaya pole oru avastha varaan nammal sammathikaruthu. Rajante kaaryangal pattiyal onnu anveshikanam harichetta. Ningale kondu athu saadhikum.iniyoru naadan aanaye koode namuku pattunna athrayum naal kaanamallo

  • @sukumaran7248
    @sukumaran7248 3 роки тому +5

    തന്റെ തൊഴിൽ മേഖലയെ പറ്റി നല്ല ഗ്രാഹ്യം ഉള്ള വ്യക്തിയാണ് അദ്ദേഹത്തിന്റെ ഒരുപാട് പ്രഭാഷണങ്ങൾ ഒക്കെ കേട്ടിട്ടുണ്ട് നല്ല ഒരു വ്യക്തിത്വത്തിന് ഉടമ ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്

  • @കണ്ണന്റെവൃന്ദാവനം

    ശിവരാമൻ ചേട്ടൻ ആനയെ അറിഞ്ഞു കയറുന്ന നല്ല ഒരു ആനക്കാരൻ, അതിലുപരി നല്ല ഒരു ആനപ്രേമി.

  • @rejithvn9534
    @rejithvn9534 3 роки тому +4

    മോഹൻദാസ് ചേട്ടനെ പോലെ തന്നെ നന്നായി അറിവുകൾ പങ്കുവയ്ക്കുന്നു❤️❤️❤️

  • @rajithkumar5315
    @rajithkumar5315 3 роки тому +2

    Thanks ചേട്ടാ. എന്റെ നാട്ടുകാരൻ അതിൽ ഉപരി ഞങ്ങളുടെ കൊച്ചാട്ടന്റെ വീഡിയോ ചെയ്തതിൽ. പിന്നെ ഒരുപാട് പേരെ ആനപ്പണി പഠിപ്പിച്ച ഒരു അഗ്രഗണ്യൻ...

    • @ashoksreedhar6964
      @ashoksreedhar6964 3 роки тому

      അദേഹത്തിന്റെ നമ്പർ ഒന്നു തരുമോ എന്റെ കയ്യിൽ ഉണ്ടായിരുന്നു ഇപ്പോൾ അത് മിസ്സായി

  • @rejithvn9534
    @rejithvn9534 3 роки тому +1

    ആനകളെ കുറിച്ചുള്ള നല്ല വിവരണങ്ങൾ... ഇങ്ങനെ നല്ല അറിവുള്ള ആന ക്കാരുടെ വിശേഷം വളരെ നന്നായിട്ടുണ്ട് ❤️❤️ ❤️

  • @pillaijishnu973
    @pillaijishnu973 3 роки тому +3

    ചേട്ടാ വിഡിയോ ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഉള്ള സൗണ്ട് ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണെ.
    ഉത്സവകേരളം ഇഷ്ടം🥰🥰🥰

  • @rejithvn9534
    @rejithvn9534 3 роки тому +3

    വളരെ നല്ല സംഭാഷണ ശൈലിയാണ് ❤️❤️❤️ അറിവുള്ള പാപ്പാൻ ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Theerchayayum athupolle thanne anubhava sambhathumulla pappan ...video istapettallo alle share cheyyan marakkale please

  • @sarathchandran8786
    @sarathchandran8786 3 роки тому +2

    ഓമല്ലൂർ മണികണ്ഠന്റെ കൂടെഉള്ള അനുഭവങ്ങൾ കൂടെ പറയാമായിരുന്നു...

  • @vinodvipin803
    @vinodvipin803 3 роки тому

    ആനപണിയിലെ കാരണവന്മാർ ആയിട്ടുള്ള പാപ്പാൻ മാരുടെ അനുഭവം അറിവ്.. അത് സമ്പത്ത് തന്നെ അണ്.. ഒത്തിരി നല്ല അറിവുകൾ... ഹരി ഏട്ടാ നന്നായിട്ടുണ്ട് ട്ടോ!

  • @sureshathili
    @sureshathili 3 роки тому +1

    Hats off to You sir... Can we find any such personalities with tremendous knowledge about Elephants today. I firmly believe you should share the SECRET OF HANDLING ELEPHANTS to the new generation by way of publishing a small useful book. 📖🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Suresh for your feedback ...infact he is a genius in this a true legend ....but writing a book is not of his way so he doesn't want .to try that also ....

  • @sreekumark641
    @sreekumark641 3 роки тому +7

    അറിവുള്ള പാപ്പൻ..... ചിന്നപാപ്പാൻ അല്ലിത് (ശരിക്കും പെരിയ പാപ്പാൻ )ഓമല്ലൂർ മണികണ്ഠനുമായുള്ള അനുഭവങ്ങൾ കൂടി. നിലവാരമുള്ള വിവരണം.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sreekumar ....sughamano ...theerchayayum ...Ella thalamurakkum ...ivare polle ullavarude anubhavangal oru valiye padam thanne annu ...athu ulkondu munpottu povukayanengil theerchayayum nammal vijayikkum ....iniyum undu idhehathinu nammodu orupadu karyangal parayan ....udane thanne thannekkam

  • @ajithpunnackadu9050
    @ajithpunnackadu9050 3 роки тому

    ശിവരാമേട്ടന്റെ വീട്ടിൽ നിന്ന് കുടിച്ച ചായക്കും കഴിച്ച പലഹാരങ്ങൾക്കും ഒരു കണക്കും ഇല്ല. നല്ല സ്നേഹമുള്ള കുടുമ്പം.
    ഉളുക്കിയ കാല് ഒറ്റ നിമിഷം കൊണ്ടാണ് ശിവരാമേട്ടൻ പിടിച്ച് ഇടുന്നത് ഒരുപാട് അനുഭവം ഉണ്ട്.

  • @sajiniprasad7048
    @sajiniprasad7048 2 роки тому

    Sivaramettan nammale vittupoyittu randu aazhayaayi
    Panayannarkavu kaalidhasante swonthal pappanu pranaamam

  • @sreejithm6596
    @sreejithm6596 2 роки тому +1

    നല്ല മനുഷ്യൻ ആണ് തൊഴിലിലും അങ്ങനെ തന്നെ

  • @sarathsaru7719
    @sarathsaru7719 3 роки тому +6

    ശിവരാമൻ ആശാൻ.... 🔥🔥🔥🔥🔥

  • @sreesreerag8101
    @sreesreerag8101 3 роки тому +4

    ശിവരാമൻ ആശാൻ ❤❤

  • @krishnajithc7612
    @krishnajithc7612 3 роки тому +2

    ഒരുപാട് എപ്പിസോഡ് ചെയ്യണം. ആന പണ്ണിയില്ലെ പഴയ അറിവുകൾ ചോദിക്കണം.

  • @akshaytnair3555
    @akshaytnair3555 3 роки тому +1

    ആശാന് ഒരു salute
    എന്തോരം അറിവുകളാ 👌👌🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Pinnallathe ....appam kattakku share cheyitho ottum madi kanikkenda

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому +3

    ശിവരാമേട്ടൻ മലയാലപ്പുഴ രാജന്റെ കൂടെ കിടന്നു ഉറങ്ങുന്ന ആളാണ്

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +1

    Muthirnna chattakarude pazhaya anubhavangall kelkan thanne oru pretheka sughamane🙂🙂🙂🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      athu oru prathyeeka bhangai thanne alle ...annakale kanunnapolle oru aana chandam alle ...video istapettallo alle enkil share cheyyan marakkenda

  • @melodicaamedia3671
    @melodicaamedia3671 3 роки тому +1

    Inniyum orupade arivukal sivaramettante adutu ninne ariyan vallya agraham unde...❤️❤️

  • @syamlallal1405
    @syamlallal1405 3 роки тому +1

    രാജൻ 👍👍👍

  • @bijufrancis849
    @bijufrancis849 3 роки тому +1

    പൂരത്തിന്റെ അന്ന് കാണാൻ ഇരിക്കുകയായിരുന്നു പക്ഷേ അതിനുള്ള ക്ഷമ ഇല്ല ❤❤

  • @mukeshkm5518
    @mukeshkm5518 3 роки тому +2

    മലയാലപ്പുഴ രാജൻ ഒരാളെ രക്ഷിച്ചിട്ടുണ്ട്. ആറൻമുള മോഹനന് കോതമംഗലത്തുകാരന് നാരായണൻ എന്നൊരാൾ ചട്ടക്കാരനായിട്ടുണ്ടായിരുന്നൂ. ഒരിക്കൽ ആറൻമുളയ്ക്ക് കിഴക്ക് തീറ്റിയെടുക്കാനായി മോഹനനും, രാജനും പോകുകയുണ്ടായി. അവിടെ വച്ച് മോഹനന് ആനേടെ ചട്ടക്കാരന് മോഹനനെ ഒന്ന് അടിക്കുകയുണ്ടായി. ഉടനെ ആന ചട്ടക്കാരനെ കൊമ്പിനടിച്ചു വീഴ്ത്തി.കുത്താനാഞ്ഞ നേരം ആനയ്ക്കും ചട്ടക്കാരനുമിടയില് വേഗത്തിൽ മലയാലപ്പുഴ രാജനാന ചെന്നു കേറി..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      wow ....thanks for sharing puthiya arivukal ennum swagathan cheyyuynnu ...pinne video share cheyyan marakkenda

    • @mukeshkm5518
      @mukeshkm5518 3 роки тому

      അന്ന് രാജന്റെ ചട്ടക്കാരന് ശിവരാമന് ചേട്ടനായിരുന്നൂ

  • @vinug7406
    @vinug7406 3 роки тому +1

    🙏.. കേട്ടിരുന്നു പോവും.. ☺️

  • @harisonhari4665
    @harisonhari4665 3 роки тому +2

    ഞങ്ങളുടെ കാളിദാസൻ 😍😍😍😍

  • @rakeshmm5122
    @rakeshmm5122 3 роки тому +1

    Malayalapuzha rajan sabarimala ayapante anaayalee

  • @renjurudra8119
    @renjurudra8119 3 роки тому

    Ente Nadu ❤️PANAYANNARKAVU❤️❤️nammude KALIDHASAN uyiru❤️

  • @pranavjayaprakash6262
    @pranavjayaprakash6262 3 роки тому

    Super harichetta.. waiting for next part..

  • @Farishabanu369
    @Farishabanu369 3 роки тому +1

    ഞങ്ങളുടെ പഴയ ഹീറോ ഞാൻ chundambatta

  • @redindians6289
    @redindians6289 3 роки тому

    24:06 K P narayanan nair, i proud my grand father

  • @arunpillai5408
    @arunpillai5408 3 роки тому

    Great Video. Lots of wisdom.

  • @sajeevpt658
    @sajeevpt658 3 роки тому +1

    നല്ല അനുഭവങ്ങൾ ... 🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sajeev ...valare Anubhava sambhathulla manushyananu adheham ...namukku nokkam ethrathollam details kittum ennu

  • @pappansachinist6382
    @pappansachinist6382 3 роки тому +1

    Njngalde aashanum njngade Kaaliyum 🔥❤️

  • @jishnuaatu8821
    @jishnuaatu8821 3 роки тому +1

    Shivaraman chettan💕

  • @georgestanly1445
    @georgestanly1445 3 роки тому

    He is amazing... true scholar..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      yes ...these people are our assets ...they have got immense potential and true knowledge which we should start using ...its very true ...thanks for watching and supporting our small efforts

  • @chinnuchinnus7459
    @chinnuchinnus7459 3 роки тому

    First comment....ethra kandalum mathiyavila aana visheshangal..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      hello ippam video onnu kanarille ...comment onnum vararillalo .....

  • @sreeninarayanan4007
    @sreeninarayanan4007 3 роки тому +1

    പൊന്നൻ ചേട്ടനെ കൂടി ഒന്ന് കൊണ്ട് വരണേ

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому

    അറിയാത്ത കഥ 🙏🙏🙏🙏വളരെ നന്നായിട്ടുണ്ട്

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ariyatha kadhakal ariyumbol oru sugham alle ....angae sivanu thonni ennathu njangalkku oru big achievement thanne Annu ....video share cheyyan marakenda ...pinne friends and familyidu anveshanam ariyaikkan marakkenda ....

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Nannayitund 😍👍👌

  • @rakeshrajan3420
    @rakeshrajan3420 3 роки тому +1

    മരം മുറിക്കുന്ന സൗണ്ട്......

  • @abheeshmurali7056
    @abheeshmurali7056 3 роки тому

    തിരുനക്കര ആനയുടെയും, ഹരിപ്പാട് ആനയുടെയുമൊക്കെ പഴേ പാപ്പാൻ ആയിരുന്നാ നടേശൻ ചേട്ടന്റെ ഒരു വീഡിയോ ചെയ്യാമോ ചേട്ടാ 🙏🙏

  • @1988krishnann
    @1988krishnann 3 роки тому

    Excellent. 100% true informations 🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Krishnan ....sugham thane alle ....video istamayallo alle ...share cheyyan marakenda

    • @1988krishnann
      @1988krishnann 3 роки тому

      @@Ulsavakeralam കറ തീർന്ന ആന സ്നേഹി, ആനയും ഒരു ജീവിതം അർഹിക്കുന്നു എന്ന് മനസിലാക്കി തരുന്നുണ്ട് ഈ വീഡിയോയിൽ. കല്ലോ, തടിയോ അല്ല ഗജങ്ങൾ. 🙏
      എല്ലാ ഭാവുകങ്ങളും. 👍

  • @baijucp4877
    @baijucp4877 3 роки тому +1

    സൂപ്പർ bai

  • @dhanesh790kunju6
    @dhanesh790kunju6 3 роки тому

    എന്റെ പൊന്നോ ശിവരാമേട്ടൻ ഒരു സംഭവം തന്നെ love u ശിവരാമേട്ട

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Dhanesh ...arivukondum anubhavam kondum ivare namukku mattiniruthan patilla ..avarude oppam nadan namuku kooduthal arivu nedam ....

    • @dhanesh790kunju6
      @dhanesh790kunju6 3 роки тому

      @@Ulsavakeralam ശിവരാമേട്ടനിൽ നിന്നും ഇനിയും കുറെ അറിവുകൾ ഓരോ ആനപ്രമികൾക്കും അറിയാനുണ്ട് എല്ലാ അറിവുകളും team ഉത്സവകേരളം നമുക്കായി പങ്കുവച്ചു തരുമെന്ന വിശ്വാസത്തോടെ അടുത്ത എപ്പിസോഡുകൾക്കായി എന്നെ പോലുള്ള ഓരോ ആനപ്രമികളും കാത്തിരിക്കുന്നു ഉത്സവകേരളം ജൈത്ര യാത്ര തുടരട്ടെ

  • @abhishekskumar2053
    @abhishekskumar2053 3 роки тому +1

    Onakkoor ponnan chtnte interview chyumo

  • @sreenathp7094
    @sreenathp7094 3 роки тому

    ഇനിയും ശിവരാമേട്ടന്റെ ezppizode വേണംട്ടോ ഹരിയേട്ടാ 🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      udane engum niruthilla pore ...pinne kattakku kananam koode ....ellavarodum kanan parayane

  • @adwaidanil591
    @adwaidanil591 3 роки тому

    നല്ല അവതരണം

  • @sachinmenon6740
    @sachinmenon6740 3 роки тому

    Background sound disturbances ozhivakkan nokku...

  • @prashobunniunni8050
    @prashobunniunni8050 3 роки тому

    ആന എന്താണ്... എങ്ങനെയാണ് എന്ന് കൊറെ മനസ്സിലാക്കാൻ സാധിച്ചു നന്ദി

  • @sachinmenon6740
    @sachinmenon6740 3 роки тому +1

    അയ്യപ്പന്റെ വാഹനം കുതിര അല്ലേ... ? വാചി വാഹനൻ ന്നല്ലേ ഹരിവരാസനതിൽ പറയുന്നത്...

  • @vaishnav.s4744
    @vaishnav.s4744 3 роки тому +1

    inniyoum episode vannam aashante

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thudangiyathalle ollu ...namukku shariyakkam ...enagane undayirunnu ee episode istapetallo alle ....share cheyyan marakkenda

  • @gopakumarm1219
    @gopakumarm1219 3 роки тому +1

    👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thanks for the comment and thanks for the support

  • @RenjithPBalan
    @RenjithPBalan 3 роки тому +2

    Malayalapuzha rajante karyam paranjapo seikkum romanjam vannu🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Sathyam .....alpam bhagyathinanu rakshapettahu....

  • @shafeekpnkv3917
    @shafeekpnkv3917 2 роки тому

    Miss you 😭😭😭

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      iniyilla Shafeek aa chiriyum karuthalum .....orma mathram aayi ....

  • @user-om4fg8ym4j
    @user-om4fg8ym4j 3 роки тому

    Waiting 😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks anukuttan ...video iushtapettallo alle share cheyyan marakkenda

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому

    pranamam

  • @harikrishnansadanandan4978
    @harikrishnansadanandan4978 3 роки тому

    Anakarane staterd kada sivaramettan🤩🤩❤️

  • @binukprathap7885
    @binukprathap7885 Рік тому

    🙏🙏🙏

  • @vishnusiveswaran2108
    @vishnusiveswaran2108 3 роки тому

    ❤❤❤

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 роки тому

    സൂപ്പർ ♥♥♥♥♥

  • @ananduashok6482
    @ananduashok6482 3 роки тому

    Eppol vayas etra ayeee kalidasane

  • @sivaprasad5838
    @sivaprasad5838 3 роки тому +1

    എരുമേലി നടേശൻ ആശാൻ ഇൻ്റർവ്യൂ പ്ലീസ് 🙏🙏🙏 You Tuber Reply please ❤️🙏❤️🙏

  • @amalambattu4837
    @amalambattu4837 3 роки тому

    മാറടി അയ്യപ്പൻറെ ഒരു വീഡിയോ ചെയ്യാമോ

  • @apkapp6435
    @apkapp6435 3 роки тому

    Nannayind...

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks ...pinne enthundu visesham ...sugham alle ...share cheyyan marakkenda

    • @apkapp6435
      @apkapp6435 3 роки тому

      @@Ulsavakeralam 💪

  • @moahamedsuhailmoahamedsuha1820
    @moahamedsuhailmoahamedsuha1820 3 роки тому +1

    🐘🐘🐘🐘🐘🐘👍👍👍

  • @ananthuananthu3883
    @ananthuananthu3883 3 роки тому

    അടിപൊളി 👌👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Ananthu ...pinne enthundu visesham ...sugham tanne alle ....share cheyyan marakkenda ketto

  • @annammaeyalil4702
    @annammaeyalil4702 3 роки тому

    ഈശ്വരാ ഇതെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണു്. ദേവിയുടെ അനുഗ്രഹവും മഹാത്ഭുതവുമാണു് പട്ട വെട്ടാൻ പോയ ആളിനു് സംഭവിച്ചതു്. കാളിദാസൻ ഈശ്വരാനുഗ്രഹം ഉള്ളവനാണു്.

  • @manikandanas-hr1og
    @manikandanas-hr1og 3 роки тому +1

    Vdo valare lateaanu to kore kalam aayi kathirikunnu....... enthayalum nannayi

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      joliyude aplam thirakkunadayirunnu athanu thamasichathu ....theerchayayum udane thanne tharan shramikkam

  • @srj991
    @srj991 3 роки тому

    Anayadi power

  • @amalkv549
    @amalkv549 3 роки тому

    Nice

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Amal Vasu ....pinne enthundu visesham ...sugham tanne alle ....video istapettallo alle share cheyyan marakkenda ketto

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому

    ശിവരാമേട്ടൻ..... 😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Sivaraman ashan ..athange thanne karutham ....

  • @bcshineful
    @bcshineful 3 роки тому

    it's really annoying the background sound(motor sound) . Why don't you maintain the qualify ?

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      HI Shine ...first of all sorry for that ...it was not our mistake to have that sound there ...some one was working in the next property cutting trees and were couldn't ask him to stop his work for our better ...still he adjusted us and later he moved on ...please understand we are a small channel sometime we have limitations..its not purposefully done . ..sorry to tell you that ..its happens sometime ...and sometime we cannot change the way as we like ...I hope you understood the reason ..

  • @muralidharannair7278
    @muralidharannair7278 3 роки тому

    Njangalude Raman aana

  • @muralidharannair7278
    @muralidharannair7278 3 роки тому

    MG NaraananNair

  • @chinnuchinnus7459
    @chinnuchinnus7459 3 роки тому

    Maram murikuna sound aano backil kelkunathu...athu ichiri arojagam ayi thonnitto..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      sorry chino ...interview nadakkunanna samayathu adutha propertiyil maram muri ayirunnu ....pinne avarodu request cheyithu ...avar pinne alpam neram marinunnu sorry for that

  • @arunvijayannair5980
    @arunvijayannair5980 3 роки тому +1

    Njangludee swamthammm pappan appuppannnn 😘😘😘😘😂😂😂😂😂

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      PInnallathe nattukarude muthalle ivar randuperum ....entha combination ....pinne video share cheyyan marakkenda

    • @arunvijayannair5980
      @arunvijayannair5980 3 роки тому

      @@Ulsavakeralam
      ഇവരെ പോല്ലേ ഉള്ളവർ Devasom ബോർഡിൽ തിരിച്ചു എടുക്കണം

  • @vipinkannan8141
    @vipinkannan8141 3 роки тому +1

    ❣️❣️❣️❣️

  • @aravindkarukachal
    @aravindkarukachal 3 роки тому

    👌🙏🙏

  • @anjithaandanjith6473
    @anjithaandanjith6473 3 роки тому

    Firsteeee

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thanks Murali ....pine enthundu visesham ...sugha thane anallo

    • @kollamsreekandan
      @kollamsreekandan 3 роки тому +1

      പരിമണം വിഷ്ണുവിന്റെ വിഡിയോ ചെയ്യുമോ ഇവിടെ അടുത്തല്ലേ

  • @vishnukumarv946
    @vishnukumarv946 3 роки тому

    അറിവുള്ള പാപ്പാന്മാർ ആനയുടെ ആയുസ്സ് വർദ്ധിപ്പിക്കും

  • @acharya_ami
    @acharya_ami 3 роки тому

    കീച്ചൻനെ കുറിച്ച് ചോദിച്ചിക്കണേ..!!❤️🔥

  • @binjurajendran
    @binjurajendran 3 роки тому

    🥰🥰

  • @ratheeshpalliyavila1677
    @ratheeshpalliyavila1677 3 роки тому

    അയ്യപ്പന്റെ വാഹനം കുതിര അല്ലെ?

  • @hariadhvi5364
    @hariadhvi5364 3 роки тому

    Ayyappante vahanam kuthira alle?

  • @nidhinmc
    @nidhinmc 3 роки тому

    Ambalapuzha vijayakrishnan 🥲

  • @rageethkrishnan1995
    @rageethkrishnan1995 3 роки тому +1

    ഈ 18ഇൽ കുറവ് നഖം ഉള്ള ആനയെ വീട്ടിൽ നിർത്താൻ പറ്റുമോ അത് ഒന്ന് ചോദിക്കണം

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      niruthan Padilla ennui parayam karan mattu aanakal vazhilla polum ....athil athra karyamilla ....ashan parayunnathupolle bhaki elle gunaganangal othu vannal theerchayayum nirutham ...niruthanam ...video istapettallo alle ...share cheyyan marakkenda

    • @rageethkrishnan1995
      @rageethkrishnan1995 3 роки тому

      @@Ulsavakeralam അമ്പലങ്ങളിൽ പറ്റും വീട്ടിൽ നിർത്താൻ പറ്റില്ല എന്ന് ഇങ്ങനെ കേട്ടിട്ടുണ്ട്

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    ഉണ്ണിയേട്ടൻ first😍😍😍😍😍

  • @edgergeorge5936
    @edgergeorge5936 3 роки тому

    Ponnan chettatante karyam marakkalley ✋️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      edger diariyil kurichitto ....vakku tharunnu .....pinne share cheyyan marakkenda

  • @pranavskumar1998
    @pranavskumar1998 3 роки тому

    Next series ano Hariyetta 😍

  • @jacobcmathew7706
    @jacobcmathew7706 3 роки тому

    💯💯💯

  • @vineethpnair552
    @vineethpnair552 3 роки тому

    👍👍👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Vineeth ...pinne enthundu visesham ...sugham tanne alle ....video share cheyyan marakenda ketto

  • @manikandanas-hr1og
    @manikandanas-hr1og 3 роки тому

    Adutha vdo pettanu idane

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      pinnentha manikanda udane thanne tharamallo