Oru Kutti Story | Your Stories EP-22 | SKJ Talks | Malayalam Comedy Short Film

Поділитися
Вставка
  • Опубліковано 12 вер 2024
  • Oru Kutti Story is a malayalam comedy short film with a very significant social Message.
    BODY shaming is all around and this film sheds light on the impact body shaming creates on others and why one should never body shame.
    #OruKuttiStory
    #StopBodyShaming
    #SKJTalks
    Direction and Edits
    Vaisakh Balachander & Sujith K J
    Story and Dialogues
    Sibin & Sumesh
    Camera
    Sujith K K
    Cast
    Heroine : Sreekutty Mukesh
    Heroine Amma : Sheela Balachander
    Heroine Achan : Balachandran
    Heroine Sister: Vinaya
    Hero: Sreejesh
    Marriage Broker: Yadav
    Hero Achan: S Kolappa Pillai
    Hero Amma: Jayanthi
    Audio Library
    Aunt Tagonist - Silent Film Dark by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/
    Fluffing a Duck by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/
    Topics Covered
    what is body shaming ?
    different types of Body Shaming ?
    Impact of body shaming ?
    why one should never body shame?
    effects of body shame on self confidence and self esteem
    let's end body shaming and start loving each other with an open heart ❤️

КОМЕНТАРІ • 511

  • @misriyamichu6068
    @misriyamichu6068 2 роки тому +53

    ഇതൊക്കെ പഴയ പോലെ തന്നെ ഇണ്ടാവും . ഒരിക്കലും ഈ ജനങ്ങൾ മാറാൻ പോണില്ല . ഞാനും കേട്ടിട്ടുണ്ട് ഒരുപാട് body shaming. ആരോട് പറയാൻ ആര് കേൾക്കാൻ.

  • @completeyou1277
    @completeyou1277 3 роки тому +180

    Ellarum kaanatte.. UA-cam il comments idunna Kure manyanmaar prathekichu.. good work SKJ TALKS.. Way to go Sreekutty.. u r the best

  • @Aryanandha584
    @Aryanandha584 2 роки тому +300

    എന്നെ എല്ലാവരും കളിയാക്കും hight ഇല്ലാത്തതിന്റെ പേരിൽ , പിന്നെ കറുത്ത കളറായതു കൊണ്ടും But ഞാൻ ഇപ്പോൾ മൈന്റ് ചെയ്യാറില്ല.കാരണം എന്നെ എനിക്ക് ഇഷ്ട്ടമാണ്😜

  • @__alinah_3391
    @__alinah_3391 2 роки тому +26

    😂ഇഷ്ട്ടായി.. പെരുത്ത് ഇഷ്ട്ടായി 😁നിങ്ങടെ ടീം പൊളി ആണുട്ടോ.. എല്ലാ vdeos ഉം കുത്തി ഇരുന്നു കണ്ടു 😁♥️

  • @the_stranger_978
    @the_stranger_978 2 роки тому +18

    ഒരുപാട് പേരുടെ മുൻപിൽ വെച്ചു അപമാനിക്കപ്പെടുമ്പോൾ ഉള്ളൊരു feel ഉണ്ട്. അതും ഒരുപാട് ഇഷ്ടപെടുന്നവർ, even trs പോലും. പക്ഷെ ആ കുറ്റപ്പെടുത്തലും കളിയാക്കലും നേരിടാൻ ഞാൻ തന്നെ എന്തൊക്കെയോ കാരണങ്ങൾ കണ്ടെത്തി. എന്നാൽ എന്നെക്കാൾ വേദന അനുഭവിക്കുന്നവരെ കണ്ടപ്പോൾ മനസിലായി ഞനെത്ര lucky ആണെന്ന് ❗️

  • @appuks3457
    @appuks3457 2 роки тому +10

    Nalla oru motivation ayirunnu ഇപ്പം എനിക്കു എന്ന കളിയാക്കുന്നവർക്കു എന്തു മറുപടി കൊടുക്കണം എന്ന് മനസിലായി. Really tank full you ❤

  • @the_stranger_978
    @the_stranger_978 2 роки тому +51

    Differntly abled ആയ കുട്ടികളോട് നമ്മുടെ സമൂഹം അനുകമ്പ കാണിക്കും. എന്നാൽ physically ഉള്ള ചില കുറവുകളെ പറഞ്ഞു നമ്മെ പലപ്പോഴും മറ്റുള്ളവരെ face ചെയ്യാൻ ധൈര്യം ഇല്ലാത്തവരാക്കും. അനുഭവം ഗുരു 🥲

  • @praveenkarthikeyan5179
    @praveenkarthikeyan5179 2 роки тому +5

    ശരിയാണ്‌ ചേട്ടായി ഇപ്പോഴും ഞാൻ Body Shaming അനുഭവിച്ചോണ്ടിരിക്കാണ്. അതും എനിക്ക് കുടവയറിന്റെ പ്രശ്നം. എനിക്ക് എവിടെ പോയാലും എന്റെ കുടവയറിനെ കുറിച്ച് ചോദ്യം ചെയ്യലും പരിഹസിക്കൽ ഒന്നിനും ഒരു കുറവുമില്ല. അതൊക്ക ഞാൻ കേൾകുന്നുണ്ടെങ്കിലും ജീവിതകാലം മുഴുവനും അതും ഓർത്തു വിഷമിക്കാറില്ല. കുറച്ചൊക്കെ കഴിഞ്ഞാൽ ഞാൻ ഈ പറഞ്ഞതൊക്കെ മറന്ന് സന്തോഷമായിരിക്കും. Because എനിക്ക് എന്റെ സ്വന്തം ശരീരത്തോട് എനിക്ക് അത്രയും സ്നേഹമാണ് Bro.

  • @surumi8654
    @surumi8654 3 роки тому +16

    Correct aane keto body shaming nadathunnavar idugiya chinthagathikarane athe kelkunnavarude manase enth matram vedhanikunnu enne aarum chinthikila.. excellent work keep it up dears👏👍

  • @positivevibes7418
    @positivevibes7418 3 роки тому +35

    കൊള്ളാം നല്ല concept..👏👏👏👏..എല്ലാവരും അടിപൊളി... neha.. beautiful 😍😍😍

  • @shruthinair5271
    @shruthinair5271 3 роки тому +76

    Etta ningal super aanne... ❤️❤️ Kudos to the entire group👍 Good job with enlightened message 😀😀

  • @gopikaaneesh2879
    @gopikaaneesh2879 3 роки тому +10

    Superb 👌👌👌 Sreekutty kalakki 😘🥰 Payyanm polichu👍👍👍
    As usual script and message superb 👌👌👌👌👌👌

  • @rinusworld2605
    @rinusworld2605 2 роки тому +25

    I have body shaming from my friends family etc but I Will strong

  • @anna-uy8rt
    @anna-uy8rt 2 роки тому +20

    i am slim and short and i have faced a lot from people around me.....but now i don't feel sad coz everyone is precious and no one can replace u in this world💜

  • @priyakulkarni7849
    @priyakulkarni7849 3 роки тому +37

    Good Concept and its Approach 👌All the best to the team...Good To see you Vinaya, Many more to come dear.

  • @jubinthajs
    @jubinthajs 3 роки тому +43

    This movie / content deserves more viewers.
    Excellent Work SKJ Talks & Sreekutty 👏👏

  • @resmijnair
    @resmijnair 3 роки тому +4

    Thank you നിങ്ങളുടെ എല്ലാ വിഡിയോസും നന്നാകുന്നുണ്ട്. അത് മറ്റുള്ളവർക്ക് ഉപകാരപ്പെടും

  • @noufinan1674
    @noufinan1674 2 роки тому +9

    ഞാനും ബോഡി ഷൈമിങ് അനുഭവംക്കുന്ന ഒരാളാണ്. എന്റെ ഉമ്മ പറയാറുണ്ട് നിൻ്റെ ചുണ്ട് കോഴീടെ_ പോലെയാണ്. കൂട്ട്കാർ പറയു൦ നിനക്ക് ഉള്ള൦ നെറ്റിയാണ്, നിനക്ക് തീരെ മുടിയില്ല എന്നൊക്കെ. എനിക്ക് “ഴ” എന്ന അക്ഷര൦ തിരിയില്ല. ഞാൻ പറയാറുള്ളത് “യ” എന്നാണ് പലരും എന്റെ ഈ കുറവിനെ കളിയാക്കാറുണ്ട് അപ്പോൾ ഞാൻ പറയു൦ എനിക്ക് ഈ കൊറവുകളൊന്നു൦ തന്നെ ഒരു കുറവല്ല . എന്റെ ഈ കൊറവുകളെ അ൦ഗീകരിക്കാൻ കഴിവുള്ളയാളെ ഞാൻ തന്നെ കണ്ടെത്തു൦ നിങ്ങൾ എനിക്ക് വേണ്ടി ബുദ്ധിമുട്ടണ്ട.

  • @shamnashamna1180
    @shamnashamna1180 Рік тому +2

    എനിക്കും കേൾക്കേണ്ടിവന്നിട്ടുണ്ട് മെലിഞ്ഞിരിക്കുന്നത് കൊണ്ട്. ഫാമിലിയിൽ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ അവിടെന്ന് എല്ലാരും parayum ഒന്നും കഴിക്കാൻ കിട്ടാറില്ലെന്ന്. പ്രെഗ്നന്റ് ആയപ്പോൾ ഇവൾ എങ്ങനെ പ്രസവിക്കും അതിനൊക്കെ ആരോഗ്യം ഉണ്ടോ എന്നായിരുന്നു പലർക്കും സംശയം.അത് കഴിഞ്ഞ് ഇപ്പൊ പറയുന്നത് മോൻ വളർന്നാലും ഇജ്ജ് ഇതേ കോലം തന്നെ ആവും ഒന്ന് നല്ലോണം food okke കഴിച്ചൂടെ ഒന്ന് തടിവെച്ചൂടെ എന്ന്. ഒരിക്കൽ ente hus ന്റെ അമ്മായിടെ മോൾ എല്ലാവരുടെയും മുമ്പിൽ ഇട്ട് പറഞ്ഞു muthu( hus ന്റെ name) ഇജ്ജ് ഒന്നും കൊടുക്കാറില്ലെ ന്ന് ചോദിച്ചിട്ട് കുറെ പഴങ്ങളും okke കൊണ്ട് വന്നു ഇന്നേ കഴിപ്പിക്കാൻ നിന്നു. Hus പറഞ്ഞു ഇനി പെണ്ണിനെ ആരും ഇതുപോലെ പറഞ്ഞാൽ ഇനി ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. ഇവൾ ഇങ്ങനെ നിൽക്കുന്നത് കൊണ്ട് ഇന്കും അവളും ഒരു പ്രശ്നവും ഇല്ല. പിന്നെ കുറെ തടി വെച്ചാൽ മാത്രം ഒള്ളു ആരോഗ്യം ഉണ്ടാവും എന്നതാ ingale okke വിചാരം എന്ന് പറഞ്ഞു. അവൾക് ഒരു പ്രശ്നവും ഇതുവരെ ഇല്ല നിങ്ങൾ okke ചെയ്യുന്ന പണിയേക്കാൾ ഉഷാറിയി അവൾ ചെയ്യും എന്ന്. അന്ന് മുതൽ ഇതുവരെ ഇന്നേ ആരും കളിയാക്കിയിട്ടില്ല പറഞ്ഞിട്ടില്ല

  • @suryasuprabhan921
    @suryasuprabhan921 3 роки тому +13

    Adipoli Vinaya🔥🔥 Autograph please 😝😝

  • @mukeshp430
    @mukeshp430 3 роки тому +117

    Kudos to the entire team. Sreeku rokzzz. Really a de-motivation to those who do body shaming. Ethoruu maaattathinte thudakkamakatte. Lets this be a new thought of thinking....

  • @shilpa4950
    @shilpa4950 3 роки тому +20

    Awesome work🤩🥰#Great job ...👏👏congratulations🎉🎊#entire team..

  • @gowrinair159
    @gowrinair159 2 роки тому +3

    This video really gave me confidence
    പണ്ട് orasukham vannu othiri naal njan bedrest aaruunnu athinu shesham othiri vannam vechu
    Ellarum body shame cheythappol vanamm kurachu pine melinju ennarunnu parathi
    So ee comment vaayikkunna ellarum manasilakukaa
    Society orikkalum Marilla enthelum avar kuttam kandupidikkum
    So be urself🙂

    • @Navneeth-yi4ud
      @Navneeth-yi4ud 2 роки тому

      You are a grt person, ningal vannam kurakkan sremichille but chila aalkaar und, when they gain fat the say "i love myself", "nothing bad in being fat" etc pakshe ath thettan they should try to lose weight cos by staying fat, they are damaging themselves

  • @lekshmilechu1415
    @lekshmilechu1415 3 роки тому +23

    Unexpected climax.....kalakkiii SKJ 👌👌✌️✌️♥️♥️♥️ Sreekutty oru rekshayum illa pwolichu 😍😍♥️♥️

  • @DrAnu-uz3hh
    @DrAnu-uz3hh 3 роки тому +19

    Nice concept... Good team work... Vinaya and sreekuty polichu😍❤👍👍👍

  • @bismiyabuhari3834
    @bismiyabuhari3834 3 роки тому +11

    superb.....😍😍each of you did there job very well....👍👍Vinaya...u nailed it♥️

  • @ranisukumaran6500
    @ranisukumaran6500 3 роки тому +10

    Nice Concept and well executed👏👏👏👏Sreekutty kalakii😍😍 as usual full of energy.... 😍😍

  • @NJ-td3el
    @NJ-td3el 3 роки тому +6

    Great work❤️❤️ nala ashayam. Vinaya mol... polich😘😘

  • @balachandrans6636
    @balachandrans6636 3 роки тому +79

    Kidilolkidilam.... 👍✌❤super... All are acted well. Sreekutty, Yadav and Vinaya and all.
    Good message... Our Society must avoid body shaming... Keep going guys.. U people always rock... 🙏

  • @bohemian992
    @bohemian992 3 роки тому +25

    I loved this... Good job guys...what a performance she is... 👌

  • @user-gn2gh5fg5g
    @user-gn2gh5fg5g 6 місяців тому +1

    Njan hight kuranj thadichittanu veettukaradeem naattukaarudeyum parachil keett maduthu

  • @lintavarghese2916
    @lintavarghese2916 Рік тому +1

    പിന്നെ ഈ വണ്ണത്തിൻ്റെ എപ്പിസോഡിൽ മാത്രം ആളെ ആവശ്യമുള്ളത് കൊണ്ട് എടുത്തു. ഇനി അതല്ലാത്ത എപ്പിസോഡിൽ കൂടെ ആളെ ഒപ്പം കൂട്ടിയേക്കണെ സജിത് മാഷേ

  • @rbraa14
    @rbraa14 3 роки тому +13

    Excellent performance sreekutty.. 👏👏And very good message👍👍

  • @skitchu
    @skitchu 3 роки тому +4

    Oru Drushyam 3 yude samanamaya twist...script, abhinayam, plot and message superb

  • @ramlasaleem1862
    @ramlasaleem1862 2 роки тому +13

    ഈ ബോഡിഷെമിങ് ഞാനും, എന്റെ ഒന്നര വയസ്സായ കുഞ്ഞും അനുഭവിക്കുന്നുണ്ട്.. "നീ തടിച്ചിട്ടാണല്ലോ കൊച്ചെന്താ ഈർക്കിൽ പോലെ.. കൊച്ചിനു നിറമില്ലല്ലോ.. നീയാണോ എല്ലാം തിന്നുന്നെ? കൊച്ചു നിന്നെപ്പോലല്ലല്ലോ.. നീയിതെന്തര് തടിയാ? ഹോ... കേട്ടു മടുത്തു. 🤦🏻‍♀️

  • @JananiSuresh
    @JananiSuresh 3 роки тому +24

    Awesome.... truly amazing concept...each one rocked❤️👍

  • @kavithar8888
    @kavithar8888 3 роки тому +27

    Great.. excellent concept .,needed for everyone..great acting..neha (Vinaya) kallaki..👏👏 everyone should watch this..👍👍❤️❤️

  • @shibujoy4869
    @shibujoy4869 3 роки тому +9

    I really loved this video thanks!!!! Special congrats to Vinaya good keep it up

  • @vithinkumarvr4261
    @vithinkumarvr4261 3 роки тому +8

    Vinaya powli.. Kidu acting.. 👑👑👑👑👑👑Really like it 🥰🥰🥰

  • @nisharajan1451
    @nisharajan1451 3 роки тому +5

    Nice character of neha...adipoli vinaya...god bless😍🥰🥰

  • @abhilove7386
    @abhilove7386 2 роки тому +2

    Superb vedio🥰🥰🥰👏👏👏 chekkkan polichu

  • @janukrishna7714
    @janukrishna7714 3 роки тому +4

    Super.. Kidilam concept.. Vinaya polichu.. 😍😍

  • @roycjoseph2341
    @roycjoseph2341 3 роки тому +5

    നല്ലൊരു ആശയം .Dr Vinaya good

  • @chippydhanya11
    @chippydhanya11 11 місяців тому

    Enik ഇതിലെ ശ്രീക്കുട്ടി chchyea ഒത്തിരി ഇഷ്ട ഭയങ്കര ക്യൂട്ട് ആണ് കാണാൻ 😍😍😍😍

  • @Skp.skippy
    @Skp.skippy 3 роки тому +5

    Vinaya... Super acting.. super aayitt und

  • @ramyamanoj4161
    @ramyamanoj4161 2 роки тому +2

    എനിക്ക് ശ്രീകുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰.. ശ്രീകുട്ടിയുടെ ശെരിക്കും പേരെന്താ.. Details തരുമോ...

  • @RijuNRaj
    @RijuNRaj 3 роки тому +7

    സൂപ്പർ... And message to public. Good one Sreekuty and team

  • @Honey3363
    @Honey3363 2 роки тому +35

    Best channel ....which provides important morals for everyone....respect to those actors and creator ...tqs for giving such a wonderful messages in ur videos ... what's going mainly in this society...by your videos at least anyone can change ...

  • @ponnuzaira1280
    @ponnuzaira1280 3 роки тому +3

    Very true bcs vannam illa ennu othiri per kaliyakkunnud. #stop body shaming

  • @esmikurian4075
    @esmikurian4075 3 роки тому +8

    Enikkum ishtapettu Nehaye❤

  • @urvim7279
    @urvim7279 2 роки тому +5

    Just came across your channel it's so unique..... Body shaming is so much everywhere....

  • @nito3ful
    @nito3ful 3 роки тому +6

    Adipoli...Sreekutty Super 😁👏

  • @vichusvlog50
    @vichusvlog50 3 роки тому +12

    Woww really good message 😍. Super acting Srikutty character..

  • @nitheeshtjoshy130
    @nitheeshtjoshy130 3 роки тому +2

    4:45 ethoke oru nakku anu....ennitu pokunna pokku kando....👏👏👏🤣🤣🤣🤣🤣🤣🤣🤣🤣♥️♥️♥️💪💪💪💪💪superrrrrrrr

  • @authenticaishika
    @authenticaishika Рік тому +1

    There are numerous short films about body shaming but in this one 'Sreekutty' is fit also to pick up an almirah and save that guy. It is a very unique approach by SKJ talks. The main motto is fitness, and not just mindless eating eventually becoming obese. In the name of body positivity, many influencers or UA-camrs promote unhealthy habits. This is the first video I have seen where so much positivity is shown regarding physique.

  • @drmoon5686
    @drmoon5686 2 роки тому

    Njn sthiramayt ipo kanunna ore oru channel.... SKJ talks.. Bro.. Keep going... All the best... ❤

  • @aarathiprasad3715
    @aarathiprasad3715 3 роки тому +8

    Very Good Concept...Sreekutty Chechi polichu..❤️🎉

  • @Rithv458
    @Rithv458 2 роки тому +5

    7:20 phone cover changes red to black

  • @sandhyalk9479
    @sandhyalk9479 3 роки тому +3

    Superb video....... 👌👌👍sreekutti kalakki ❤️❤️😊😊

  • @arpitadas3243
    @arpitadas3243 Рік тому +5

    Beautiful story
    Our looks don’t define us
    Our work, our mindset n our attitude defines us

  • @sindhumenon7383
    @sindhumenon7383 2 роки тому +8

    All the best to the entire team. Keep it up👍your videos gives moral message.

  • @rkmbabyrajan
    @rkmbabyrajan 3 роки тому +3

    Adipoli da.. Sree kutty madam kalakki

  • @fahmidafarook2729
    @fahmidafarook2729 3 роки тому +8

    Superb bro... I really love it and motivated a lot... 👍😍

  • @mahadeva2703
    @mahadeva2703 2 роки тому +1

    Njn alpam thadi ulla kootathila .enik mathram alla parambaryam aayit .oru tym kazhiyumbo ath kurayukem cheyyum.body shaming orupadu anubhavicha aala njan.chilapo oke ene ath negative aayit baadichitum undu.pakshe ipo enik ath oru prshanam alla.karanam njn enne accept cheythu .nannayit padichu.ipozhum padikunu .kuttikale padipikunu.divasavum nalloru vekthi aakan sramich kond irikunu .marandath kaazchapadukal aanu .maatendath chindha gathikal aanu .pine sreekutty polichu.keep going😍😍😍😍

  • @theerthaa.
    @theerthaa. 2 роки тому +2

    ഇത്പോലെ content മുൻപ് കണ്ടിട്ടുണ്ട്...but acting അടിപൊളി ആയിരുന്നു... എൻജോയ് cheythu...നല്ല മെസ്സേജ് ഉം....

  • @rajimolskurup3552
    @rajimolskurup3552 2 роки тому +1

    U r wrk are simply amazing.... Nyan ee idaku anu kandu thudagaythu.... Ellam onninu onnu mecha petta videos👍🏻😊😊😊😊 ellarum nalla actors spcl applause to achan and amma❤️

  • @Divya-re8rp
    @Divya-re8rp 3 роки тому +8

    Really good work..keep going....everybody 😍

  • @Shabanasalim6816
    @Shabanasalim6816 Рік тому +1

    Poliiii😂😂 chirich oru vazhi aayii😂

  • @geethudevis2573
    @geethudevis2573 3 роки тому +5

    Truely said.... I love me very muchhhhhhhh🥰😍😘😘😘😘

  • @LidiyaAbith
    @LidiyaAbith 2 роки тому +2

    Superbbb chetta....enik oru vaava varan povenu....epozhe thanne parayana kekam koch boy aanel nallatha girl aanel bhagya kuravanenu....kochnu velukan kungumapoov thinnu orange thinnu ennu parayana ammayiammayum....sathyam parayaala njn slim aayirunapo kore body shaming arinjatha.....nta koch ee bhoomilek vannu kazjhu aarelum body shame cheyan vannal nallath thirich parayan erikenu....

  • @shayimol7592
    @shayimol7592 2 роки тому +1

    ഞാൻ മെലിഞ്ഞ ഓലലാണ് എല്ലാം പേരും വിളിക്കും 👍👍

  • @hannathkm7853
    @hannathkm7853 2 роки тому +1

    ഇത് എത്രമത്തെ പ്രാവശ്യം ആണ് കാണുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല 😂😂

  • @leafliner5210
    @leafliner5210 Рік тому +2

    Hmm well ,at home and school i am facing these problems 😢.body shaming from my parents ,grandparents,friends ,relatives,aunties...etc....

  • @jasminjamsheer7182
    @jasminjamsheer7182 Рік тому +1

    ആദ്യമേ നല്ല തടിയുണ്ടായിരുന്നു, ഇപ്പൊ 2കുട്ടികൾ ആയി അപ്പൊ ഒന്നും കൂടി തടി കൂടി.ഇപ്പൊ നല്ല ഓവർ തടിയാണ്. അതെനിക്കും അറിയാം കാണുന്നവർക്കും അറിയാം, സ്വന്തം ഹസ്ബൻഡ് പോലും ഇപ്പൊ തടി എന്നാണ് വിളിക്കാറ്, എന്റെ nick name പോലും ഇപ്പൊ മറന്നു പോയി,ഹസ്ബൻഡ് തമാശക്ക് വിളിക്കുന്നതാണ് എന്നെനിക്കറിയാം. എങ്കിലും അത് കേൾക്കുമ്പോ ഭയങ്കര വെറുപ്പാണ്, സങ്കടാണ്. പിന്നെ ചിരിച്ചു അത് തള്ളും, ചിലപ്പോ ഒക്കെ അതോർത്തു കരയും😢.പണ്ട് മുതലേ ഇത് കേട്ട് ശീലിച്ചതാണ്, എങ്കിലും കേൾക്കുമ്പോൾ മനസ്സിൽ തട്ടും. സത്യം പറഞ്ഞ കേട്ട് മടുത്തു. But എന്റെ ഉമ്മയും ഉപ്പയും ഇതുവരെ തടി കൂടിയതിന്റെ പേരിൽ ഒരു വാക്കുപോലും എന്നോട് പറഞ്ഞിട്ടില്ല,. ഭക്ഷണം കഴിക്കുന്നതിന്റെ പേരിലോ ഒന്നും. എനിക്കെന്നും ഇഷ്ട്ടമുള്ളതൊക്കെ വാങ്ങി തന്നിട്ടേ ഒള്ളു. ഇപ്പൊ എന്റെ ഉമ്മ ഈ ഭൂമിയിൽ ഇല്ല 😢ഉപ്പയാണേൽ വേറെ കല്യാണം കഴിച്ചു. എളാമ മിണ്ടില്ല എന്നേ കാണുന്നതേ ഇപ്പൊ ഇഷ്ട്ടല്ല. എല്ലാം സഹിച്ചല്ലേ പറ്റൂ😔😔😔

  • @nitheeshtjoshy130
    @nitheeshtjoshy130 3 роки тому +4

    Eniku errrea estpettu actor... director ellvarkum snhathode ♥️♥️♥️👏👏👏👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @soniyakoshy2667
    @soniyakoshy2667 3 роки тому +20

    Good story nd dialogues.....sreekutty performed well.....best wishes to whole team....

  • @royalbeautiesbyarun3325
    @royalbeautiesbyarun3325 3 роки тому +6

    Sreekutty rocks🌠🌠🌠🌠🌠🌠

  • @sunithas5407
    @sunithas5407 3 роки тому +4

    Super. All the best . waiting for your upcoming videos

  • @chinju6912
    @chinju6912 2 роки тому +1

    നിങ്ങളുടെ videos ൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട video.. 😍 ഇത് തരുന്ന ഒരു confidence ഉണ്ടല്ലോ അത് വേറെ ലെവൽ ആണ്.. 😄

  • @abhinandaabhinanda7509
    @abhinandaabhinanda7509 Рік тому

    Njanum kurachu thadichittanu njan kelkatha kuthu vakkukalilla ithil paranja pole palappozhum depression ayittundu pakshe ee vedio kandappol athmaviswasam koodi.ini aru andhu paranjalum anikku depression avilla thank you skj talks ❤

  • @sujith3957
    @sujith3957 3 роки тому +6

    Sreekutty and Neha both are performed well👍

  • @krishnaprasad3358
    @krishnaprasad3358 3 роки тому +2

    Pwoli aliyoooo pwoli

  • @jasminshemeer9130
    @jasminshemeer9130 2 роки тому +2

    Sathyam. Njanoru pencil aah. 29years old but kandaal 19 years old

  • @jasminekrupajose
    @jasminekrupajose 2 роки тому +11

    Stop body shaming ❤️

  • @shafinsminiworld4687
    @shafinsminiworld4687 Рік тому

    😄😄😄😄😄 super... Chirippichum chindippichum nalloru vedio.....

  • @najanafla9402
    @najanafla9402 9 місяців тому +2

    Funny video 😂

  • @veenakannan2770
    @veenakannan2770 3 роки тому +24

    Super subject and very well executed.. A big👏🏻👏🏻👏🏻 to the team

  • @kalyaniajayakumar4007
    @kalyaniajayakumar4007 3 роки тому +4

    Vinaya soooper..😊😊👍

  • @athiraprasath2220
    @athiraprasath2220 3 роки тому +12

    Nice concept...kidukaachi acting @sreekutty chechi...best wishes to the entire team!!!

  • @anamikashiju9468
    @anamikashiju9468 Рік тому

    Broker m ശ്രീകുട്ടിം തമ്മിൽ ഇഷ്ടത്തിൽ ആവുംന്ന് വിജാരിച്ച ലെ ഞാൻ 🤣🤣🤣😁😁😁

  • @nissibencarolin1529
    @nissibencarolin1529 2 роки тому

    Good work SKJ.. Thank you chettaa... Ingane oru video cheythathil... Physical appearance il njaanum orupaadu kaliyaakkalukal anubhavichittunduu... Ippolum neridunnuu... Ee video kandappol njaan oru kaaryam aaloochichu, enne vedhanippicha oraalelum ithu kandittundaavanee ennuu...

  • @mithunkrishna5034
    @mithunkrishna5034 3 роки тому +3

    Cute chechii sooper👌vera level.

  • @askaryaseen9368
    @askaryaseen9368 2 роки тому +6

    Congratulations🎉🥳🥳👏 to entire team

  • @shilpakrajeev860
    @shilpakrajeev860 2 роки тому

    എനിക്കും ഒരുപാട് തവണ സോഡാക്കുപ്പി 3d എന്നിങ്ങനെ പലപേരുകളും കിട്ടിയിട്ടുണ്ട് ആദ്യമൊക്കെ വിഷമം ഉണ്ടായിനു പിന്നെ വിചാരിച്ചു വിളിക്കുന്നവർക്ക് സന്തോഷം കിട്ടുന്നെൻകിൽ കിട്ടട്ടെ നമ്മള് നമ്മുടെ കാര്യം നോക്കുക..... അവരെ തിരുത്താൻ നമ്മൾക്ക് പറ്റില്ല പക്ഷേ ഞാനായിട്ട് അറിഞ്ഞുകൊണ്ട് ആരേയും body shaming നടത്തിയിട്ടില്ല അതിന്റെ വേദന നന്നായിട്ട് അറിയാം

  • @febinashahulhameed5741
    @febinashahulhameed5741 3 роки тому +4

    Nice dear Vinaya n her team rocks

  • @shahnaiqbal
    @shahnaiqbal 3 роки тому +4

    Sreekutti rocks .....

  • @FasnaTregularbatchRollnumber
    @FasnaTregularbatchRollnumber Рік тому +1

    Wow amazing advice.. IAM really proud of you keep it up chetta..😍

  • @GoldenAngel-
    @GoldenAngel- 2 роки тому +1

    Sreekutty what the actress name

  • @allyrj5600
    @allyrj5600 3 роки тому +3

    Vinayaaa aka neha .. superb !!

  • @shamilexclusive
    @shamilexclusive 5 днів тому

    7:19 എനിക്ക് അപ്പോഴേ തോന്നി 😂 അവസാനം അത് തന്നെ വന്ന് 😅