Short Girl Problems || Kaemi || Tamada Media

Поділитися
Вставка
  • Опубліковано 11 жов 2024
  • Hey guys ! Sorry for the delay !! Here's the new video !
    Written & Directed by:
    Haritha Parokod
    Cast:
    Haritha Parokod
    Thushara Kamalakshi
    Anand Gopinathan
    RJ Vijay
    Akshay K Dilip
    Umesh Kumar
    Roslin Varghese
    Cinematography:
    Lithin Paul
    Yaseen Nisad
    Edit, Color Correction & Sound Mixing:
    Lijin Cherian Jacob
    Assistant Director:
    Akshay K Dilip
    Assistant Cameraman:
    Umesh Kumar
    Associate-content:
    Akshay Sumakumar
    Associate-Production:
    Abishek Ambilikala Paul
    Publicity Design:
    Bijji Dhanajay
    Vimal Selvaraj
    Special Thanks:
    Devashree Rajesh Vaidya
    Monu Mohan

КОМЕНТАРІ • 753

  • @binduharidas5234
    @binduharidas5234 2 роки тому +254

    പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പാടിയിട്ടുണ്ട്. സ്വന്തം വ്യക്തിത്വത്തിൽ ഉയർന്നാൽ മതി. എന്തായാലും നല്ല സബ്ജെക്ട്. 👌👌

  • @hima6121
    @hima6121 2 роки тому +215

    കൂടെ പഠിച്ചവർ ഒക്കെ വലുതായി ഞാൻ മാത്രം ഇപ്പോളും പഴയപോലെ.. 🥺🥺🥺🥺sad lyf

  • @blackbutterfly2995
    @blackbutterfly2995 2 роки тому +307

    എന്റെ height 150cm.. പിറകെ നടന്നും ശല്യപെടുത്തിയും ഇഷ്ട്ടമല്ല പറഞ്ഞിട്ടും calls ചെയ്തും msg ചെയ്തും ശല്യപെടുത്തി ഒരാൾ ഇഷ്ടപ്പെടുത്തിച്ചു.. അപ്പോളും ഞാൻ short girl ആണ് ഈ 176cm ഉള്ള തനിക് match ആവില്ലന്ന് പറഞ്ഞപ്പോളും എനിക്ക് short girlsine ഇഷ്ട്ടമാണ്, എന്റെ chestinte അത്രേം ഉള്ള പെണ്ണിനെ ആണ് വേണ്ടത് എന്നൊക്കെ പറഞ്ഞു..അങ്ങനെ എനിക്കും ഇഷ്ട്ടം ആണെന്ന് പറഞ്ഞു..പിന്നീടുള്ള കുറച്ചു നാൾ വളരെ beautiful ആയിരുന്നു..കുറച്ചു കഴിഞ്ഞപ്പോ ഒരു saddist സ്വഭാവം പോലെ ആയി, തെറി വിളിയും, എന്തെങ്കിലും ചോദിക്കാൻ തന്ന ഒരു 100 തവണ ആലോചിച്ചിട്ട് വേണം, അല്ലെങ്കിൽ അതിൽ എന്തെങ്കിലും ഇഷ്ടമാവാത്തത് ഉണ്ടെങ്കിൽ നല്ല adipwoli തെറി വിളി കേൾകാം..പല നേരത്ത് പല സ്വഭാവം ഉള്ള ഒരാൾ.. അങ്ങനെ എല്ലാം സഹിച്ചും ക്ഷമിച്ചും Atlast പെണ്ണ് കാണൽ വരെ എത്തി.. അവൻ പറഞ്ഞ പോലെ മുടി അങ്ങനെ ചെയ്തും white dress ഇട്ടുമൊക്കെ അവന്റെ വീട്ടുകാരുടെ മുന്നിൽ പോയി നിന്നപ്പോ പെണ്ണിന് height കുറവാണെന്നും, വേണ്ടന്നും ബാക്കി എല്ലാം okay ആണെന്നും പറഞ്ഞു അവന്റെ വീട്ടുകാർ വിളിച്ചപ്പോ അവൻ support ചെയ്യുമെന്ന് വിചാരിച്ചു അവനെ വിളിച്ചപ്പോ എന്റെ വീട്ടുകാർക് ഇഷ്ട്ടമല്ലാത്തത് ഞാൻ ചെയ്യില്ല small baby പോലെ തോന്നിക്കുന്ന ഒരു പെണ്ണിനെ എനിക്ക് വേണ്ടന്നും പറഞ്ഞു, നിനക്ക് നല്ലൊരു ലൈഫ് കിട്ടും, ഞാൻ വേറെ മാര്യേജ് നോക്കുവാ ഇനിയിപ്പോ എന്ന് പറഞ്ഞു പോയ ഒരു ആലുവക്കാരനെ ഈ വീഡിയോയിലൂടെ ഞാൻ ഓർക്കുന്നു 🤣🤣🤣🤭

    • @aneenaroseks8654
      @aneenaroseks8654 2 роки тому +51

      😂🤣 aa koppanod povan para🤭

    • @GooGly22
      @GooGly22 2 роки тому +7

      Adipoli😒

    • @rahufmilocco2133
      @rahufmilocco2133 2 роки тому +21

      Odukkathe theypaayipoyallo 🤣

    • @nimmy7072
      @nimmy7072 2 роки тому +8

      Engne erikunn.... ithrem naal relationship ondayittum ingne cheythalo...

    • @shreyathomas9300
      @shreyathomas9300 2 роки тому +1

      Adipwoli thepp etha avan

  • @koreantimes8000
    @koreantimes8000 2 роки тому +598

    എന്റെ height 144cm only..🤧ഇതേ same situation എന്നിക്കു വന്നിട്ടുണ്ട് എല്ലാവർക്കും short height വെച്ചു കളിയാകുമ്പോൾ അത് ഒരു തമാശ ആയിട്ടു, suggestion oke തോന്നാത്തൊള്ളൂ. But കേൾക്കുന്നവർക്കു ഒരു insult ആയി feel cheyarundu....അത് ഒരു harrasement തന്നെ ആണ്‌.i know its just video.. Eniku video orupadu istamayi... Anyway keep going kaemi.. Love your content💞⚡️

    • @infinitymore39
      @infinitymore39 2 роки тому +6

      Same height🙌
      Age ethre aayi??

    • @koreantimes8000
      @koreantimes8000 2 роки тому +1

      @@infinitymore39 19

    • @koreantimes8000
      @koreantimes8000 2 роки тому +4

      @@doctorstrange1533 agane tharan patilelo😢🤧😊🙄

    • @koreantimes8000
      @koreantimes8000 2 роки тому

      @@ichu0000 😜😊😢

    • @sonasojan8727
      @sonasojan8727 2 роки тому +11

      @@koreantimes8000 ooh god enik samadhanayiii... I'm 145cm only age 16... atleast orale koodi kittiyallo.

  • @sreelakshmi4194
    @sreelakshmi4194 2 роки тому +149

    08:18 എന്റെ life ൽ ഞാൻ പല ഇടങ്ങളിലും കേട്ടിട്ടുള്ള ഒരു വാചകം. Height ഇല്ലാത്തതു കൊണ്ട് പ്രായം തോന്നിക്കാത്തത് ആണ് എനിക്ക് എന്ന് . 😂😶

  • @hilmiabdurahman8926
    @hilmiabdurahman8926 2 роки тому +1895

    Ingane short aayittullavare abhamaanikkaruth, because am a short😌

  • @anusreestalks4962
    @anusreestalks4962 2 роки тому +59

    6:17 same dialogue Njanum parayarund heels idumbol...vere oru angle il ellaam kaanumbol oru variety feel aanu...

  • @pradeepkm3039
    @pradeepkm3039 2 роки тому +198

    രണ്ടു പേരുടെയും ഹെയര്‍ സ്റ്റൈല്‍ ചേരുന്നില്ല. പഴയ ലുക്ക്‌ തന്നെയാണ് നല്ലത്.. episode അടിപൊളിയായി!!

  • @owl_vibez
    @owl_vibez 2 роки тому +98

    എനിക്കും hight ഇല്ല 😭 ക്ലാസ്സിൽ എണീറ്റ് നില്കാൻ പറഞ്ഞാൽ ഞാൻ dusk വരെ കാണും. ഞാൻ എണീറ്റു നിന്നതായി അറിയുക കൂടി ഇല്ല. എനിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു. പിന്നെ പിന്നെ അത് മാറി ഞാൻ എന്റെ hight ഇഷ്ട്ടപ്പെട്ടു തുടങ്ങി

    • @jzla_abduljzlasho5946
      @jzla_abduljzlasho5946 2 роки тому +4

      Same situation 😐

    • @owl_vibez
      @owl_vibez 2 роки тому +3

      @@jzla_abduljzlasho5946 🙂
      But അത് കൊണ്ട് ഒരുപാട് advantages und

    • @jzla_abduljzlasho5946
      @jzla_abduljzlasho5946 2 роки тому +3

      @@owl_vibez 🙂🙂

    • @vasu690
      @vasu690 2 роки тому +2

      😕

    • @soumyabiju7698
      @soumyabiju7698 2 роки тому

      @@owl_vibez apo kuudeyolla chunk tall ayirikulo...alla angne aanu shastram...by thu bye age?

  • @soumyaonyoutube
    @soumyaonyoutube 2 роки тому +49

    I'm a tall girl... 10:00 tottolla chodyangal nyanum kettittond... Vaera reetil aan matram...
    1)Familyil aarkka height... Appano ammakko?
    2)kochile avdelum okke pidich thoongitt ondo, orupaad cycle chavittuvarnno
    3)basketball kalikkuvo... Kalikkille.... Nta kalikkathe...
    4)cherupp size atra
    5)heels onnum edallae onnamathe height aan
    6)complan kudichittondo/Amitabh bachchante aarelm aano
    7)oru cherukkane knd pidikkn korach paad pedum
    Etrem okkae kazhiyumba nxt samadhanippikkal dialogues..
    8)Oo eppazhathe kaalath nalla height olla payyanmaar olond scene illa... Allelm nalla height olla penpillarkk nalla body shape aan(just like models and some Bollywood actors)
    For all these questions the only answer is 10:37 😌😌
    Basically height kuudi poy annu paranj aarum desp aavanda karyam illa... Chila budhimuttukal ond ath ozhichal heightum nammude oru identity aan(like hair colour, eye colour okkae polae)... Mattoralde perspective ilude nokkumbol/vivaham anna karyathe mun nirthi nokkumbol(pretyekich penpillarkk) aan ethoru problem aay(mattullorkk) tonunnath... Just love urself...allarum different aan... Athupolae nammlkk alpm height ond(namml nammadethaya reetil different aan)... Ath kond oreduthunnum maari nikkandayo nadakkandayo karyam illa... E veruppir and clichéd comments adikkunna body shamers inae arhikkunna puchathodae avaganikkuka allel karayngal paranj manasilakki kodukkuka... So they will also change...

    • @IndujaRamesh-q4d
      @IndujaRamesh-q4d 2 роки тому +6

      സത്യം. എന്റെ അനുഭവം ആണ് ഇയാൾ പറഞ്ഞത്. ഞാൻ 170 ഉണ്ട്. നമുക്കില്ലാത്ത വിഷമം ആ ബന്ധുക്കൾക്കും നാട്ടുകാർക്കും. ഇവൾക്കുള്ള ചെക്കനെ എങ്ങനെ കണ്ടു പിടിക്കും എന്നായിരുന്നു ആദ്യം. അതു കഴിഞ്ഞു നോർമൽ ഡെലിവറി അല്ല ന്നു കണ്ടപ്പോ ഇത്രയും ഹൈറ്റ് ഉള്ള നിനക്ക് പ്രസവിച്ചൂടായിരുന്നോ ന്നായി. ഓ വേദന പേടിച്ചു അങ്ങോട്ട്‌ പറഞ്ഞു കീറി അല്ലെ ന്നായി പിന്നെ. ഒരു കടയിൽ പോയി ചെരുപ്പ് വാങ്ങുന്ന കാര്യം ഓർക്കാൻ വയ്യ. കമ്പനി യിൽ പറഞ്ഞു ചെയ്യേണ്ടി വരും ന്നു പറഞ്ഞ മഹാന്മാർ വരെ ഉണ്ട്. ഒരാളുടെ കോൺഫിഡൻസ് പോലും ഇല്ലാതാകുന്ന ഇവരെ ഒക്കെ എന്താ പറയാൻ. എന്റെ കല്യാണ ഫോട്ടോ യിൽ ഒരിടത്തും ഞാൻ ചിരിച്ചു നോക്കുന്നില്ല കാരണം ഞങ്ങളുടെ ഒന്നിച്ചുള്ള ആദ്യ ഫോട്ടോ എടുക്കാൻ വന്ന ഫോട്ടോ ഗ്രാഫർ ഒരു ഡയലോഗ് അടിച്ചു. ങേ പെണ്ണിന് നീളം കൂടുതൽ ആണോന്ന്. സത്യത്തിൽ എന്നേക്കാൾ ഹൈറ്റ് ഉണ്ട് hus ന്. But ഒന്നിച്ചു നിന്നാലേ മനസ്സിലാവൂ. അയാളുടെ ഒറ്റ വാക്കിൽ എന്റെ ആ നല്ല ദിവസം നശിപ്പിച്ചു. ഇവനൊക്കെ എന്ന് വിവരം വെക്കും

    • @soumyaonyoutube
      @soumyaonyoutube 2 роки тому +3

      @@IndujaRamesh-q4d Sathyam paranjal enganokkae chodikkunnavarkk chodyathilae tett ntann ariyilla... Kaaranm body shaming annathinae patti avar onnum ottum aware alla... Avr just kushalanveshanam nadathunnu athil tett nta annanu avrde chindagathi....bodyshaming inu athiraya vdos(awareness vdos) okkae vannalum ath onnukil skin colour allel vannathe patti aarkkm kuuduthal focus chaiyyunnath....Adhyam aalukalkk oru awareness aan vndath... Body shaming ath ntu vechanelum (height, weight, looks, colour, face structure, etc etc etc)ntu vech aanelm ath tettanu... Veroralde shareerathe patti nammal comment chaiyyandayo anavashyamaay vyakula pedendayoo karyam illa anna thirichariv.......
      Eppa films il okkae aanelm nalla mattam vannille like looks, skin colour, hair e areail okkae stereotypical aaya chila naayika sangalppangal maari vannille.... Ath polae eni aanelum naayakanekkal height naayikkakk kuravarikkanm anna reeti okkae maatti... Same height oo naayakanekkl height oo anganae okkae aakam... Anganokke aavuumba padukke pathukkae aalukalkkum maattam vann tudangum.....

    • @sivanandbiju9393
      @sivanandbiju9393 2 роки тому

      @@soumyaonyoutube etreya height

    • @soumyaonyoutube
      @soumyaonyoutube 2 роки тому

      @@sivanandbiju9393 5'10

    • @sivanandbiju9393
      @sivanandbiju9393 2 роки тому

      @@soumyaonyoutube oh so 178 cms.... Apo classil okkey thaankal arno eattom Talll... Back benchil irikunnath kurach kashtapad olla karyamalle.. Alla anubhavasthan aane 😒😣

  • @fahmasherin7081
    @fahmasherin7081 2 роки тому +46

    ഹായ് ജീവിതത്തിന് ഒരു പുതിയ കാഴ്ചപ്പാട് വന്ന പോലെ ..that epic dlgue🤣🤣❤️❤️

  • @nayana.
    @nayana. 2 роки тому +72

    10:52 That's all ❤
    When we start loving ourselves more than anything else, nothing bothers us.. No complains, no comparisons, no anxieties, no self-doubt..

  • @totustuus2610
    @totustuus2610 2 роки тому +258

    Truth😥😥( introvert + short + thin) 😭😭😭😭avastha

    • @itzmeh_zehrahh
      @itzmeh_zehrahh 2 роки тому +2

      😓

    • @soulmatestrendz8516
      @soulmatestrendz8516 2 роки тому

      Body dysmorphic Disorder

    • @vishnu5482
      @vishnu5482 2 роки тому +6

      Eysh !!! Introvert oke change ajk self confidence mukiyam 💓

    • @totustuus2610
      @totustuus2610 2 роки тому +23

      @@vishnu5482 vivaram illayma parayaruth.. Plz do a reasearch about introvert before saying this type of foolishness..😭 ningale polullavarde ignorance aanu introverts ne vedanippikunne

    • @chinnujazvin202
      @chinnujazvin202 2 роки тому +16

      @@vishnu5482 Introvert change aakkenda aavishyamenthaa..people just have to accept us to be who we are

  • @disco2429
    @disco2429 Рік тому +12

    എന്റെ ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഞാൻ ഹൈറ്റ് കുറവാണ്. എന്തൊക്കെയാണെങ്കിലും പൊക്കമുള്ള കൂട്ടുകാരോടൊപ്പം എവിടെയും ധൈര്യമായിട്ട് പോകാം.അവരുടെ കൂടെ യാത്രചെയ്യുമ്പോളും നല്ല കേറിങ് ആയിരിക്കും. നമ്മൾ സേഫ് ആയിരിക്കും 😍. അങ്ങിനെയുള്ളവർ ഉണ്ടോ ഈ കൂട്ടത്തിൽ 😍

  • @user_vydhehi
    @user_vydhehi 2 роки тому +9

    എനിക്കും ഇതേ അവസ്ഥ തന്നെ ആണ്, എല്ലാർക്കും തമാശ ആണ് പറയുമ്പോ.. എന്തെങ്കിലും കാര്യം ഞാൻ പറഞ്ഞാൽ നിന്നെക്കാൾ വലിയ കാര്യത്തിൽ ഒന്നും ഇടപെടേണ്ട എന്നൊക്കെ പറഞ്ഞു ചെറുതാക്കും 😔വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും എല്ലാർക്കും ഒരു രസമാണ് പറയുന്നത് പക്ഷെ ഇതൊക്കെ കേൾക്കുന്നവരുടെ അവസ്ഥ ആർക്കും മനസ്സിലാവില്ല.. കെട്ടുമ്പോ ചെക്കനോട് എത്തി നിൽക്കാൻ ഒരു സ്റ്റുൾ സെറ്റ് ചയ്തു സ്ത്രീധനം ആയി തരാന്ന് പറഞ്ഞു വീട്ടിൽ പോലും സമാധാനമില്ല....
    എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി really love it💙✨️

    • @AkhilS2714
      @AkhilS2714 Рік тому

      എന്നിട്ടു ഇപ്പോൾ എന്തായി

  • @eduwin6367
    @eduwin6367 2 роки тому +13

    ഞങ്ങൾ 4 സുഹൃത്തുക്കളിൽ ഏറ്റവും ഉയരം കുറവ് ഞാനായിരുന്നു പക്ഷേ ഇപ്പോൾ അവരെക്കാളെല്ലാം സന്തോഷത്തിൽ ഞാൻ ജീവിക്കുന്നു ദൈവത്തിന് നന്ദി

  • @sithara_660
    @sithara_660 4 місяці тому +3

    ഞാൻ 9 ക്ലാസ്സിൽ ആണ് പഠിക്കുന്നത് എനിക്ക് വെറും 143cm ആണ്. എനിക്ക് എപ്പോഴും എല്ലാരും ശല്യം പെട്ടുതും

  • @sophia018
    @sophia018 2 роки тому +66

    Short girl🥀 present✋️

  • @sanihajasmin8870
    @sanihajasmin8870 2 роки тому +160

    height illathond chila frnds nu ente koode nadakkann madiyann enn parayumbo sankadavum🥺🤧

  • @noushidafathimanoushida5926
    @noushidafathimanoushida5926 2 роки тому +55

    Body shaming ennu vechal colour maathram alla

  • @anjuz90
    @anjuz90 2 роки тому +36

    Very true things 💯 I am also a short girl suffering from all these 😨😨🤧

  • @fayhaa425
    @fayhaa425 2 роки тому +137

    I'm not short🥲🙂
    My height is just cute😌😁🙌🏻...

  • @cafeofknowledge8034
    @cafeofknowledge8034 2 роки тому +56

    Same to same... I heard those unforgettable advises as a boy 😂

  • @abhinandak675
    @abhinandak675 2 роки тому +28

    10th exam ayathond koree episodes miss ayii😣💔but inn thott thudangi videos kanan💯☺️

  • @totustuus2610
    @totustuus2610 2 роки тому +45

    Last paranja correct🔥 short girls tall boy love ennu parayunnath kekkumbo kali varum😕

  • @aswathyash1696
    @aswathyash1696 2 роки тому +17

    Two wheeler inte backil kerunnatha ippozhathe tension pidicha task😆😪

  • @jinsjeejacob4971
    @jinsjeejacob4971 2 роки тому +239

    Hei Kaemi Team,
    The way of portrayal is really awesome. 👏👏👏 I am also a short girl. These are all the problems I usually face. Haritha, I thought you as me itself!!🤗🤗 Apart from these problems with short heights, there are some pros for the same..😉😉

  • @itzmeh_zehrahh
    @itzmeh_zehrahh 2 роки тому +57

    i am short girl☺ kure insult kettittund😓

  • @tjyothish5512
    @tjyothish5512 2 роки тому +9

    "അതിന് personality".. last dialogue 🤣🤣🤣🤣

  • @jinsdany5358
    @jinsdany5358 2 роки тому +12

    Shakespeare said : Shortnd height is damn cute ... 😊

  • @amyrosepaul251
    @amyrosepaul251 2 роки тому +45

    I am short, but I don't care😌 because short girls are always cute!!

  • @thousandlittlethinks
    @thousandlittlethinks 2 роки тому +21

    Height kooduthalulla girls nte problems vech video cheyyamo next time

  • @archfool5213
    @archfool5213 2 роки тому +28

    What Is Considered as Short Height in Women?
    Usually, a height below 140cm is considered short for women. The stature could be short due to a number of reasons including genetics, malnutrition, or conditions like osteoporosis that affect the height. How Does Short Stature Affect Pregnancy?
    In some cases, the short height of a woman does create some complications when pregnant. Some of them: 1. Premature Birth
    2. Lack of Oxygen Supply to the Foetus
    3. Excessive Bleeding
    4. Episiotomy
    5. Low Birth Weight and Height of Baby
    6. Obstetric Fistula
    7. Cephalopelvic Disproportion

    • @thoma9472
      @thoma9472 2 роки тому +7

      Mmm....pandithan ahnennu thonnunnu😮

    • @jeejoseph4984
      @jeejoseph4984 2 роки тому

      But boys like short girls because short girls are cute for them

  • @jishamolp1589
    @jishamolp1589 2 роки тому +3

    ഈ വീഡിയോ കാണുന്ന ചേച്ചിക്ക് ഇത്രയെങ്കിലും പൊക്കം ഉണ്ടല്ലോ എനിക്ക് അത്രയും പോലും ഇല്ല. അപ്പോൾ എന്റെ അവസ്ഥയോ.
    പിന്നെ ഉള്ള ആകെ ആശ്വാസം എനിക്ക് ഒരു തരത്തിലുമുള്ള വൈകല്യം ഒന്നും തന്നെ ഇല്ല. അത് ഓർക്കുമ്പോൾ ഞാനൊക്കെ എത്രയോ ഭാഗ്യവതിയാണ്.

  • @rahulrajan3730
    @rahulrajan3730 2 роки тому +14

    അങ്ങനെ ആണേൽ ഞങ്ങൾ ഹൈറ്റ് കൂടിയ ആളുകളുടെ ബുദ്ധിമുട്ട് നിങ്ങൾക് അറിയാമോ ആദ്യം വല്ലപ്പോഴും കുഞ്ഞിട്ടു പോടാ പ്ലെയിൻ ഒക്കെ വരുന്നതാ എന്ന കീഷേ dlg കേൾക്കണം നല്ലൊരു ഷർട്ട്‌ ജീൻസ് ഇഷ്ടപ്പെട്ടു എടുത്താൽ അത് ചെറുതായിരിക്കും നല്ല ഒരു ചെരുപ്പ് കിട്ടില്ല ചെറുതായിരിക്കും കല്യാണത്തിന് ഗ്രൂപ്പ്‌ pic എടുത്താൽ പുറകിൽ കൊണ്ട് പോയ്‌ പാറപ്പുറത്തുനിന്ന് ഓന്ത്‌ നോക്കും പോലെ തല മാത്രം കാണും ksrtc ബസിൽ കയറിയാൽ മുട്ട് frnd സീറ്റിൽ ഇടിക്കും ഫ്രണ്ട്സിന്റെ കൂടെ സെൽഫി എടുത്താൽ സ്ഥിരം സെൽഫി സ്റ്റിക്ക് ആകാൻ ആണ് വിധി കാറിന്റെ back സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ പറ്റില്ല. പഴയ തറവാട്ടിലൊക്കെ പോയാൽ തല ഇടിച്ചു ഊപ്പാട് വരും🥴🥴🥴🥴🥴

    • @_pie_3.14
      @_pie_3.14 2 роки тому +1

      💯 but boys nnu height venom ...girls🙂🙂🙂😭😭nnu height undel 😑

    • @rahulrajan3730
      @rahulrajan3730 2 роки тому

      @@_pie_3.14 അതും ശെരിയാ girlsnu പൊക്കം ഉണ്ടേൽ ചിലർക്കു k ആണ് പക്ഷെ ചിലർക്ക് ബോർ ആണ്

    • @_pie_3.14
      @_pie_3.14 2 роки тому

      @@rahulrajan3730 🙂😭

    • @rahulrajan3730
      @rahulrajan3730 2 роки тому +1

      @@_pie_3.14 സാരമില്ല നല്ല പൊക്കമുള്ള ബോയ്സ് കെട്ടിയ മതി ✌️✌️✌️

    • @_pie_3.14
      @_pie_3.14 2 роки тому

      @@rahulrajan3730 😊🙂😭😇

  • @TheUttopian
    @TheUttopian 2 роки тому +26

    That security guy 😂😂😂

  • @abinajohny6948
    @abinajohny6948 2 роки тому +60

    Tall girls aayittu relate cheyyuna oru same video koode post cheyyane....plz

    • @Anjanaanju99
      @Anjanaanju99 2 роки тому +24

      Yes iam a tall girl...but Epozhum short girls nte problems mathrame video ayit kanditillu...tall girls um und problems

    • @imcherry_red
      @imcherry_red 2 роки тому +13

      Sathyam tall girls num problems und 😒

    • @imcherry_red
      @imcherry_red 2 роки тому +2

      @@runnerrunnerman8507 5'7🌝❤️

    • @shaana1694.-.
      @shaana1694.-. 2 роки тому

      @@Anjanaanju99 💯

    • @enoshsattathara5883
      @enoshsattathara5883 2 роки тому +3

      Boysinu oru preshnavum illa okke girlsinu mathram what is this 🙄

  • @dhanishanittor7929
    @dhanishanittor7929 2 роки тому +62

    എന്റെ അനുഭവം എല്ലാം ഉണ്ട് 😊😊😊😊

  • @SanushaIIAJPSS
    @SanushaIIAJPSS 2 роки тому +85

    Kaemi is back with power💥

  • @maria-tj4zz
    @maria-tj4zz 2 роки тому +3

    enik kunjile thottu pokam ila. classile etavum cherutha annum inum.. eppozhum 1st bench. back bench il irunnal swargam kittiya poleya. ithome othiri relate cheyyan patunund. Gud job guys. 🧡

  • @aishu183
    @aishu183 2 роки тому +45

    Short ആകാൻ വേണ്ടി എന്തെങ്കിലും മരുന്ന് കഴി യിച്ചിട്ടുണ്ടോ ആൾ അപ്പാടെ ചെറുതായല്ലോ 😆

  • @devumadhu4016
    @devumadhu4016 2 роки тому +32

    100% crct.. Bcz am Short grl😂

  • @unnikrishnan362
    @unnikrishnan362 2 роки тому +5

    ലെ :::കാമുകിയേക്കാൾ പൊക്കം കുറവ് ഉള്ള ഞാൻ😁😅✌️✌️

  • @പൂച്ചയിസം-ങ1ഥ
    @പൂച്ചയിസം-ങ1ഥ 2 роки тому +3

    എന്നെ പോലെ ഒരുപാട് എണ്ണത്തെ ഈ കമന്റ് ബോക്സിൽ കണ്ടപ്പോൾ ഒരു സമാധാനം 😌

  • @unknownperson3763
    @unknownperson3763 2 роки тому +44

    *Tall girls aayi relate cheyunna vdosum venam 🙂🙂*

    • @enoshsattathara5883
      @enoshsattathara5883 2 роки тому +3

      Boysinu enthe ee height onnum oru preshnam alle

    • @_pie_3.14
      @_pie_3.14 2 роки тому +8

      🙂njn 175 und ...I'm a girl..🙂😭

    • @nandhanarenjith1193
      @nandhanarenjith1193 2 роки тому +1

      @@_pie_3.14 so what

    • @_pie_3.14
      @_pie_3.14 2 роки тому +4

      @@nandhanarenjith1193 🙂kore kaliyakunind...arum kuttilla🙂🙃

    • @nandhanarenjith1193
      @nandhanarenjith1193 2 роки тому

      @@_pie_3.14 short ayyitu errikune kalum nallathale😎

  • @AnasAnas-hj4ks
    @AnasAnas-hj4ks 2 роки тому +33

    Notification kand vegam odivannatha 😍😍😍🥰🥰🥰 supper

  • @crazy-pl5lr
    @crazy-pl5lr 2 роки тому +12

    5.30 same😐pinne aake ulla oraswasam height scn ilannn parayna oru partner koode ullathaaa😍

  • @wandererans
    @wandererans 2 роки тому +32

    I love being short ❤❤❤ pokkam ullavarku kure problems und, kunji spaceil kidanurangan patilla, nuzhanjuketam difficult anu, angane palathum. But short teamnu tall team cheyunath external means kond cheyan patum, short teamnu patunath tall teamnu cheyan bhudhimutanu.
    Ennu oru 148cm ulla anubhavakaari
    Oppu 😛😝

  • @bee.4927
    @bee.4927 Рік тому +2

    ഞാൻ ഒരു short girl ann athinte peril orupaad കളിയാക്കലുകൾ സഹിച്ചിട്ടുണ്ട് but enik athoru problem അല്ല എല്ലാർക്കും പടച്ചോൻ ഒരുപോലെ kodukillalo😊

  • @Zyerogamer
    @Zyerogamer 2 роки тому +9

    I love short girl... Bcs ഞാൻ short ആണേ ❤️💥🤗

  • @df-to3ve
    @df-to3ve 2 роки тому +6

    Shorts girlsinte prblms kand samadikunna tall girl aaya njam😌😌

  • @the_simple_g8917
    @the_simple_g8917 2 роки тому +13

    Haritha chechikk entho pattittund.... Pandathe soundaryam evde poyi?😣

  • @ainazwritingworrld9836
    @ainazwritingworrld9836 2 роки тому +12

    😒same avasthaya enteyum..... Neelm illathathinte oru pucham😒🚶‍♀️

  • @merlyjohnsonaj
    @merlyjohnsonaj 2 роки тому +4

    Same experience.....same feeling.....orupad kettit ind...

  • @Fathimah_ftm
    @Fathimah_ftm 2 роки тому +8

    നീളം ഇല്ലാത്തതിന്റെ പേരിൽ പരിഹസിക്കപ്പെട്ടവർ ഉണ്ടോ എന്നെ പോലെ 😔

  • @sandrajoseph3362
    @sandrajoseph3362 2 роки тому +24

    short girls are always cute💗 because I'm a short girl😹

  • @tesmerai6639
    @tesmerai6639 2 роки тому +8

    പൊക്കം കുറഞ്ഞവരെക്കാൾ കൂടുതൽ body shaming സഹിക്കുന്നത് പൊക്കം കൂടുതൽ ഉള്ളവർ ആണ്🙂പൊക്കം ഇല്ലത്തവർ വന്ന് "എന്നാ പോക്കമാടി നിനക്കൊക്കെ😏" എന്ന് ചോദിക്കുമ്പോൾ ഞാൻ ഒക്കെ എന്തോ അപരാധം ചെയ്തപോലെ തോന്നും🙂....

  • @nyctophile441
    @nyctophile441 2 роки тому +30

    Ithokke kaanunna 5' 7 hight ulla njaan😆😆. Metre scale nnulla perum

    • @nyctophile441
      @nyctophile441 2 роки тому +11

      @Shahul girls nu athra hight oke nallathaanu..bt nammalekkal hight kuranja alkaarude kaliyaakkal sahikkan aavoola😁

    • @amjadhamk1604
      @amjadhamk1604 2 роки тому +4

      Me too I'm 5'8 and a girl 😁❤️

    • @nandhanarenjith1193
      @nandhanarenjith1193 2 роки тому

      @@amjadhamk1604 💥

  • @MUHDHILAL
    @MUHDHILAL 2 роки тому +10

    Shoet girlsine ഇഷ്ടമുള്ളവർ ലൈക് അടിക്ക് I love them bcoz my crush is short🥰🙂

  • @anshafathima4347
    @anshafathima4347 2 роки тому +29

    Haritha is looking so cute in this hair cut..

  • @bonjikkaentertainment9171
    @bonjikkaentertainment9171 2 роки тому +9

    അസൂയ തോന്നി ഞാനും ഷോർട്ട് ഫിലിം എടുത്തു 10 ദിവസം കൊണ്ട് 16k മാത്രമേ ആയിട്ടുള്ളൂ പുതിയ ചാനൽ ആയതുകൊണ്ടായിരിക്കാം നിങ്ങളുടെ വർക്ക് സൂപ്പറാണ് 👍😍

  • @meledathanees
    @meledathanees 2 роки тому +2

    ഉയരം കുടിയ ആണുങ്ങൾക്ക് (എന്റെ അഭിപ്രായത്തിൽ) ഉയരം കുറഞ്ഞ പെൺപിളേർ ആണ് comfort . അതാകുമ്പോൾ കെട്ടിയോളേ ചെറിയ കുട്ടികളെ കൊണ്ടുനടന്ന പോലെ താലോലിച്ച് കൊഞ്ചിച്ച് കൊണ്ടു നടക്കാൻ പറ്റും😍😍
    ആഫീലിംഗ് അനുഭവിച്ച് അറിയേണ്ട ഒരു കാര്യം തന്നെയാണ്🥰🥰
    BY THE by , ഇയാളെകണ്ടിട്ട് under age ആണ് പറഞ്ഞ ബൗൺസറുടെ കണ്ണു രണ്ടും കുത്തി പൊട്ടിക്കണം😂

  • @navyaaneesh2985
    @navyaaneesh2985 2 роки тому +22

    Short hight always look young and cute

    • @mhdnidal9411
      @mhdnidal9411 2 роки тому

      Oo pinne...njan shortaa young mangatholi ..😂😂😂😂😂😂😂i love talll

  • @akashsasidharan1627
    @akashsasidharan1627 2 роки тому +9

    Hi kaemi team .ithile ella episode um miss cheyyathe kanunna aalanu ithavana pathivu pole super ayittundu.

  • @thejaswininr1169
    @thejaswininr1169 2 роки тому +5

    Njnum cheruthaa.. Highly relatable video 😂

  • @king-jl8fn
    @king-jl8fn 2 роки тому +37

    Short girlsn ithra problem anenki short boysnte avstha alochich nokku. Small girls want tall boys tall girls want tall boys. Since sexual selection favours women short guys have significant disadvantage. If u r below 168 cm its difficult as a man to get girls

    • @belatedwisdom2858
      @belatedwisdom2858 2 роки тому +1

      Every women are shorter here so no problem for u dude

    • @king-jl8fn
      @king-jl8fn 2 роки тому

      @@belatedwisdom2858 😂😂 no they are not even 4 ft11 girls want 6ft 2 guys stop coping ✌️ if u dnt have height women wont find u attarctive ✌️✌️

    • @jakonjhn
      @jakonjhn 2 роки тому

      Bullshit, most girls don't care as long as you aren't shorter than them. They just prefer a boy their same height or taller. Stop coping bro, face is law, face us everything.

    • @king-jl8fn
      @king-jl8fn 2 роки тому

      @@jakonjhn lol cope hard manlets it over for 5 ft 5 shortcels 😂😂

    • @jakonjhn
      @jakonjhn 2 роки тому +1

      @@king-jl8fn Face is everything, chadlet mogs ugly lanklet in a split second. Cope and seethe mwonuse.

  • @safazia9361
    @safazia9361 2 роки тому +6

    The situations that everyone face... 😌
    Then one thing height kooduthl ulla oru video idavuoo😂

  • @liyonageorge
    @liyonageorge Рік тому

    I'm 147 ,31 years old and I am facing all these problems. I don't understand why people always say 'you look underage' to short girls. All these situations shown in the video are realities that every short girl faces.

  • @fathimanoureen187
    @fathimanoureen187 2 роки тому +4

    Ath valatha feel prayam ethre ayi chothikumbol paryumbol athre ayo enn paraj kaliyakki chirikkum😭
    Oru mwthiri nottvum😭

  • @RavithaSuresh
    @RavithaSuresh 3 місяці тому +1

    Njn ippo +2 ahn but enk 136 cm ollu🙂 kanunnavar ellam choikkum 5thlano 6thlano ennokke😢 ithokke kelkkumbo sherikkum sankadam varum ente friendsn okke pokkam koduthal ahn enk koravum avrde koode nadakkunna ente avstha palappozhum avarum kaliyakkarund pettenn ithokke kandappo ente life orthu
    Njagal short girlsinte avastha😢😢

  • @mohammedshameez3693
    @mohammedshameez3693 2 роки тому +1

    Same as happened in my life. I suffering the same problem. I am comfort with my height. but i don't know what is the problem with others

  • @cutieepie7719
    @cutieepie7719 2 роки тому +9

    Nanum ithe poleyann short girl ann

  • @jns7727
    @jns7727 2 роки тому +2

    Njnm short anu. Ammenepole thanne kochum chertha thonunnu nn paryum ipo ellarum athum 7 masam prayam ulla kunjine kand.😣chila tymil ntho bayankara sankadam avum

  • @devika389
    @devika389 2 роки тому +2

    4:45 aa chettan Darren barnet + Charles melton nte oru mix pole ind ........aarkengilum angne thonnio ^_^

  • @mariajoseph64
    @mariajoseph64 2 роки тому +6

    Enikum ottum height ila.... 145 CM .. Ipo 12 thill.... Body shaming enu oke ketiitale olu ath onu anubavikanmm ayiooo scene... But njn happy anu ente height ill 😁

    • @anujohnson9362
      @anujohnson9362 2 роки тому

      Njanum 12thilanu 153cm ollu classil eaattavum cherutha njan full body shaming maathre ullu appozhum ippozhum eppozhum🙂🙂but ippo njan ente height orupaaadu ishttapedunnu

    • @sreelakshmisajeev3962
      @sreelakshmisajeev3962 2 роки тому

      @@anujohnson9362 njnum +2ila.. But 153cm polum illa😞😞

  • @ajmalrasheed7646
    @ajmalrasheed7646 2 роки тому +91

    Sathyam parayalo enik short girl ne annu ishtam ❤️🙌

  • @Adikesh77
    @Adikesh77 2 роки тому +8

    Pokkam undelum frontil irikkendi varunna njan😓

  • @Lalisa-be2eu
    @Lalisa-be2eu 4 місяці тому +1

    Hight increase tips:
    * do hanging exercise
    * do some stretches like cobra pose,suryanamaskaram,leg stretching
    * follow healthy diet eat fruit like pineapple. Yougurt, eggs, fish

  • @blablablaaaa...
    @blablablaaaa... 2 роки тому +19

    I am proud to be a short girl

  • @pure_soul724
    @pure_soul724 2 роки тому +6

    ഇവിടെ ഹൈറ്റ് കൂടിയത്തിൻ്റെ പ്രശ്നം ആണ്🥴

  • @bilalkurishnigal3459
    @bilalkurishnigal3459 6 місяців тому

    Short anneghilum entha,ee short film iley thane ettavum cute thaan aley ❤😂😌

  • @thasni8385
    @thasni8385 2 роки тому +1

    Class ile ettavum cheruthaayittum back benchil irikkunna njan😌😎

  • @anjanaa3508
    @anjanaa3508 2 роки тому +6

    My situations right now🥲🚶🏼‍♀️

  • @aurora3541
    @aurora3541 2 роки тому +31

    Short girls are damm cute 😍😍

    • @ALLinAL
      @ALLinAL 2 роки тому

      but hey are not smart

    • @dapplegrey2345
      @dapplegrey2345 2 роки тому +6

      @@ALLinAL smartness height vachitaano alakkunne

  • @rin_sha
    @rin_sha 4 місяці тому +1

    നീളം കൂടിയ അവസ്ഥ എനിക്കും നീളം കൊണ്ട് ഇടങ്ങരാവുന്നവർക്കും മാത്രമേ അറിയുള്ളു

    • @rin_sha
      @rin_sha 4 місяці тому +1

      നിങ്ങളിൽ ആരെങ്കിലും നീളം കൊണ്ട
      ഇടങ്ങറാവുന്നുണ്ടാകിൽ
      കമന്റ്റ് ചെയ്യണേ 😢

  • @ShakiRAhees
    @ShakiRAhees 2 роки тому +23

    കൂടുതൽ ഉയരം കൂടിയാലും പ്രശ്നമാണേടോ😪😪

  • @nivyamanuel3965
    @nivyamanuel3965 2 роки тому +1

    Naattukaark,kudumbakarkk..chela frndz ..elllaarkkum height alakkaane time ullu....nammakkillaatha prblm AA avrk...enthu cheyyaanaa...bt CLG life powli aarnnu...cherthaavumbo..frndz nte edthokke oru oraythyeka ... Attention sneham okke kittum...adich powlik. Pattum...ellavarkkum onnum pattilla angane.....height pattii..tension adicha time indrnnu...bt now ithoru prblm alla enik .. naattukarkkum vtlkaarkkokke enthinte kedaanoo enthoo...

  • @volgasunil6427
    @volgasunil6427 2 роки тому +12

    ചേച്ചിന്റെ hairstyle ഒരു രസം ഇല്ല

  • @umakrish
    @umakrish 2 роки тому +6

    Ee height ithra vallya prashnam aanoo
    Ithra okke kaliaakkan indoo

  • @jayarajvirat18vm88
    @jayarajvirat18vm88 2 роки тому +27

    പൊളി പൊളി 🥰🔥

  • @shifanaayinippully5345
    @shifanaayinippully5345 2 роки тому +1

    I realized this very much.few situations are very avoiding and painfulling.haa vidhi................................

  • @GEO-rm4wp
    @GEO-rm4wp 2 роки тому +21

    Ok listen
    Short guys need short girls
    Tall guys need short girls
    Appo njanga tall girlsne aarkum. Venda Avastha🙄🙄🙄🙄😅😅

    • @pranavsebastianlouis
      @pranavsebastianlouis 2 роки тому +8

      sherikm short girls need tall boys
      tall girls need tall boys apo
      short boysineya aarkum vendate.
      girls ine epolm demand ind. 😢😢😢😢😢

    • @GEO-rm4wp
      @GEO-rm4wp 2 роки тому +3

      @@pranavsebastianlouis appo tall girls and short guys trend aavuo eeshwara😂😂😂

    • @pranavsebastianlouis
      @pranavsebastianlouis 2 роки тому +1

      @@GEO-rm4wp yep, tall girls have no other choice. lol😂😂

    • @hyyfae
      @hyyfae 2 роки тому +2

      😂

    • @GEO-rm4wp
      @GEO-rm4wp 2 роки тому

      @@pranavsebastianlouis we will try foreigners chullan chekkanmar😅😅

  • @janeesha_dinu9236
    @janeesha_dinu9236 2 роки тому +12

    Njanum hight illatha aala hight ne kurich aar nd paranj kaliyakkiyaalum ee chevi koode kett aa chevi loode vidum pinne hight koranj vijarich innevare njan heels ubhayogichittum illaaa 🤣🤣🤣 hight illathorkk ennum munnila sthanam 🤣🤣🤣 hight illorkk aa bhagyam ndo illaaa 💪🏼 singam daaaa 🤣🤣🤣🤣 edh thikk therakkilum nuzhanj keran illa kayiv hight illatjorkk nd 😌😌 hight illathore thott kalikkanda guys ❤️❤️❤️

  • @vichupadikkal2541
    @vichupadikkal2541 2 роки тому +5

    Height kooduthalulla boys ne kurich oru vedio cheyyo .

  • @sajeevkp2880
    @sajeevkp2880 2 роки тому +11

    Hey guys, where is the second part of Blind date ? New to your channel. Almost finished watching everything in this channel, it's interesting.👏👏👌💞⚡️

  • @ajithnellimoottil3676
    @ajithnellimoottil3676 2 роки тому +9

    Ente veetil achana shot... Ammaykk height und

  • @christeenamathew8606
    @christeenamathew8606 2 роки тому +9

    yaaayy yaaayy kaemi is back!🤩

  • @advsanwayasawi
    @advsanwayasawi Рік тому

    8:19 heightillathondum ithe pole short hair konda prayam thonnikkathathum cuteness ullathum enn njanum kore kettind....njanum ithil confortaa so no probs...💪🏻🤷🏻‍♀️💪🏻❣️

  • @solver6770
    @solver6770 2 роки тому +1

    Tall boys..... ASSEMBLE
    (6'3")😎

  • @aromabaiju9115
    @aromabaiju9115 2 роки тому +5

    Hash..! I also heard this types of talks🥵bcos of the short height..😌