Aurangzeb vs Shivaji Maharaj, How India's True History was Hidden from You! Dhruv Rathee, മലയാളം

Поділитися
Вставка
  • Опубліковано 11 тра 2024
  • #malayalamnews #keralanewslive #reactionvideos #dhruvrathee
    Aurangzeb vs Shivaji Maharaj | How India's True History was Hidden from You! | Dhruv Rathee
    Join us as we continue our exploration of the "departments" of WhatsApp University in our latest video. We delve into the complexities of historical narratives, debunking myths about persecution and fear-mongering within the hindu community. Discover how figures like Chhatrapati Shivaji Maharaj and Aurangzeb are misrepresented, and how their true actions reflect a respect for diversity. We challenge the divisive tactics that feed on misinformation and stir unnecessary communal tensions. Uncover the truth about our past, and see how historical leaders actually promoted harmony and inclusion, contrary to what is often propagated by biased sources.
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

КОМЕНТАРІ • 751

  • @pyasir90
    @pyasir90 23 дні тому +544

    ആദ്യമായി താങ്കളുടെ എഫേർട് അഭിനന്ദനവും കടപ്പാടും അർഹിക്കുന്നു... ഞാൻ ദ്രുവിന്റെ വീഡിയോ കണ്ടിരുന്നു.., ഹിന്ദി നന്നായി അറിയാത്തതു കൊണ്ട് ഭാഗികമായി മാത്രമേ മനസ്സിലാക്കാൻ കഴിഞ്ഞുള്ളു... അത് മുഴുവനായും മനസ്സിലാക്കാൻ താങ്കളുടെ വീഡിയോ സഹായകമായി... ഒരിക്കൽക്കൂടി നന്ദി

    • @Muhammadsuhail369
      @Muhammadsuhail369 23 дні тому +10

      English subtitle und

    • @rangoli2907
      @rangoli2907 22 дні тому +6

      New vedio വന്നിട്ട് ഉണ്ട്.

    • @masswinlotteryguessing9232
      @masswinlotteryguessing9232 22 дні тому +11

      അതിനാണ് ബിജെപി സർക്കാർ ഹിന്ദി പഠിക്കണം, ഹിന്ദി പഠിക്കണം എന്ന് നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്... അപ്പോ നിങ്ങൾക്ക് ഹിന്ദി അലർജി.😅

    • @rangoli2907
      @rangoli2907 22 дні тому +5

      @@masswinlotteryguessing9232 അവർ ആദ്യം English പഠിക്കട്ടെ. അതുപോലെ S Indian languag കളു'o' എന്നിട്ട് ഇവിടെ ഉള്ളവരോട് പറഞ്ഞാൽ മതി.

    • @masswinlotteryguessing9232
      @masswinlotteryguessing9232 22 дні тому +1

      @@rangoli2907 മതി, അപ്പോൾ അവന്മാർ ഹിന്ദിയിൽ സംസാരിക്കുമ്പോൾ പൊട്ടന്മാരായി ഇരുന്ന് കേട്ടോളൂ.
      (അറബികൾ ആദ്യം ഇംഗ്ലീഷും മലയാളവും പഠിക്കട്ടെ, ഞങ്ങൾക്ക് അറബി പഠിക്കാൻ സൗകര്യമില്ല എന്ന് പറഞ്ഞാല് എങ്ങനിരിക്കും..??
      (കുളത്തിനോട് വാശി പിടിച്ച് സ്വന്തം പൃഷ്ഠം കഴുകാതിരുന്നാൽ കുളത്തിന് ആണ് നഷ്ടം. 😅)

  • @SalinBabu9181
    @SalinBabu9181 23 дні тому +184

    Hello sir താങ്കൾ മറ്റു യുട്യൂബർ മാരിൽ നിന്നും വളരെ വ്യത്യസ്തൻ ആണ്. നിങ്ങൾക്ക് നിങ്ങളുടെതായ ഒരു കോളിറ്റി ഉള്ള ആൾ ആണ്... സത്യത്തിൽ ഞാൻ ആദ്യം ആ ചെകുത്താന്റെ വാക്കുകൾ കേട്ട് നിങ്ങളെ പുച്ഛിച്ചിരുന്നു എന്നാൽ പിനീട്‌ ഞാൻ നിങ്ങളെ ശ്രദ്ധിച്ചപ്പോൾ ആണ് മനസിലാകുന്നത് ചെകുത്താൻ എവിടെ കിടക്കുന്നു താങ്കൾ എവിടെ നിൽക്കുന്നു എന്ന് ഞാൻ താങ്കളെ sir എന്ന് വിളിച്ചത് അതീവ ബഹുമാനം കൊണ്ടാണ് നിങ്ങളോടുള്ള ബഹുമാനം കൊണ്ട് sir എന്ന് അറിയാതെ വിളിച്ചു പോകുന്നു കാരണം അതിൽ കുറഞ്ഞൊന്നും വിളിക്കാൻ കഴിയില്ല.. ഞാനും ഒരു ഹിന്ദു ആണ് എന്നാൽ ഞാൻ ഒരിക്കലും മതം തലയിൽ കേറ്റി നടക്കുന്ന ഒരു മത തീവ്രവാദി അല്ല ഞാൻ മനുഷ്വതത്തിൽ വിശ്വസിക്കുന്നു ഞാനും ആഗ്രഹിക്കുന്നു നമ്മുടെ ഇന്ത്യയെ തിരിച്ചു കിട്ടാൻ ഇപ്പോൾ ഉള്ളത് ഇന്ത്യ അല്ല ഇപ്പോൾ സവർണ്ണ സ്വെച്ചധിപത്യം ആണ് പിന്നെ മതം മാത്രം വലയം ചെയ്യുന്ന അവസ്ഥ സത്യത്തിൽ ഈ ഭരണത്തിൽ irittated ആണ് കാരണം എവിടെ തിരിഞ്ഞാലും മതം എവിടെ നോക്കിയാലും മതം ജാതിയുടെ മതത്തിന്റെ വേർ തിരിവുകൾ മാത്രം... നല്ല നമ്മുടെ ഇന്ത്യയെ തിരിച്ചു കിട്ടാൻ താങ്കൾ അടക്കം ദ്രുവ് നെ പോലുള്ളവർക്ക് എന്റെ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 👍👍👍👍❤❤❤❤❤❤😍😍🙏

  • @shisep1
    @shisep1 23 дні тому +124

    നിങ്ങളുടെ പല അഭിപ്രായങ്ങളോടും , എതിരഭിപ്രായം ഉള്ള ഒരാളാണ് ഞാൻ. പക്ഷേ ഈ വീഡിയോ ചെയ്യാൻ നിങ്ങൾ എടുത്ത പ്രയത്നം വളരെ വലുതാണ്, ദ്രുവിൻ്റെ വീഡിയോകൾ ഏത് പാർട്ടിക്കാരൻ ആണെങ്കിലും ഓരോ ഇന്ത്യക്കാരനും കാണേണ്ടത് , മനസ്സിലാക്കേണ്ടത് അനിവാര്യമാണ്, ഇത് കാണുന്നവർക്ക് വാട്സാപ്പിലൂടെ വരുന്ന നുണകൾക്ക് അപ്പുറം യാഥാർത്ഥ്യം മറ്റൊന്നാണെന്ന് മനസിലാവും. Great job..well done 👍

    • @untaggedmoron
      @untaggedmoron 22 дні тому +4

      Facts ഉം മാനവീയതയും എല്ലായ്‌പോഴും എല്ലാവർക്കും മനസ്സിലാകണം എന്നില്ല... 😂

    • @harisawfc3360
      @harisawfc3360 18 днів тому

      Mr. ധ്രുവിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു താങ്കൾ വളരെ കൃത്യമായി തന്നെ അതിന്റെ കൺഡന്റ് വളരെ കൃത്യമായും വ്യക്തമായിട്ട് ഒരു വാക് പോലും മിസ്സ്‌ ചെയ്യാതെ തന്നെ അവതരിപ്പിച്ചു പ്രണാമം സർ 🙏🙏🙏

  • @anasveeyapuram7446
    @anasveeyapuram7446 23 дні тому +150

    താങ്കളുടെ എഫേർട്ട് അഭിനന്ദനീയം.

  • @ameerjan9491
    @ameerjan9491 22 дні тому +101

    Dhruv ൻ്റെ ഇറങ്ങുന്ന എല്ലാ വീഡിയോസും പരിഭാഷ ചെയ്താൽ നന്നാവും 👍

  • @saradapoyilil5962
    @saradapoyilil5962 22 дні тому +43

    ഞാൻ കുടുംബസമേതം Druv Ratee യുടെ എല്ലാ വീഡിയോകളും വര്ഷങ്ങളായി കാണാറുണ്ട്. യു ട്യൂബിൽ ഏറ്റവും priority കൊടുക്കുന്ന വീഡിയോ. അന്നൊക്കെ ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ട് ഈ വീഡിയോകളെല്ലാം മലയാളത്തിലേക്ക് തർജമ ചെയ്തിരുന്നെങ്കിൽ എന്ന്. അത് സാധിച്ചുതന്നതിൽ വളരെ സന്തോഷം.ഒരുപാട് നന്ദി, അഭിനന്ദനങ്ങൾ.

    • @vishnusajeev5343
      @vishnusajeev5343 12 днів тому +2

      എല്ലാം കള്ളത്തരങ്ങൾ മാത്രമാണ്

  • @sarathlal1755
    @sarathlal1755 23 дні тому +52

    ദ്രുവ് ന്റെ പുതിയ വീഡിയോസ് എല്ലാം മലയാളത്തിലെക്ക് വിവർത്തനം ചെയ്യണേ ഞങ്ങൾ കാത്തിരിക്കുന്നു ❤️

    • @ajithjoj
      @ajithjoj 22 дні тому

      Why don’t you convert to islam😂😂

  • @yesudasjohan5807
    @yesudasjohan5807 21 день тому +13

    ഹിന്ദി പഠിക്കാഞ്ഞതിൽ അതിയായദു:ഖമുണ്ട് ഇപ്പോൾ . എങ്കിലും താങ്കളെപ്പോലുള്ളവരുടെ അദ്ധ്വാനം പ്രശംസനീയമാണ്.
    ധ്രുവിന്റെ വീഡിയോകൾ കഴിയുന്നത്ര മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ശ്രമിക്കണേ...🙏🏼🩷🩷

  • @sasidharansasidharankm5050
    @sasidharansasidharankm5050 20 днів тому +11

    നമ്മുടെ ഭാഷയിൽ ഇത്തരം വിലപ്പെട്ട അറിവുകൾ തന്നതിന് അഭിനന്ദനങ്ങൾ...❤ ഇന്ത്യയെ മതഭ്രാന്തന്മാരുടെ കൈകളിലേക്കു ഒരിക്കലും വിട്ടുകൊടുക്കാതിരിക്കാനുള്ള ഉദ്യമത്തിൽ നമ്മെല്ലാവരും പങ്കാളിയാവുക തന്നെ വേണം.

  • @jijeshc
    @jijeshc 23 дні тому +56

    ജെയ്ബി സുഖാണോ.. ഇടക്ക് മിസ്സ് ആകുന്നുണ്ട്.. ❤

  • @revathys6918
    @revathys6918 23 дні тому +83

    THIS IS WHY I FOLLOW YOUR CHANEL❤
    you make sure to bring facts 🙌

    • @jbitv
      @jbitv  23 дні тому +2

      ❤️❤️

    • @Anaga12-mj1rd
      @Anaga12-mj1rd 22 дні тому

      Pakshe India ile ettavum velliya tragedy enthanu arayo...ee kalath Hitlere pokki paranja vargiya vadhi paranj chapa kuthum...pakshe Indiail Aurangazebine patti pokki paranja secular um....eegazhthi paranja communal avum..this is the sad reality

    • @Anaga12-mj1rd
      @Anaga12-mj1rd 22 дні тому

      Pakshe India ile ettavum velliya tragedy enthanu arayo...ee kalath Hitlere pokki paranja vargiya vadhi paranj chapa kuthum...pakshe Indiail Aurangazebine patti pokki paranja secular um....eegazhthi paranja communal avum..this is the sad reality

    • @user-pc4mr9mb5q
      @user-pc4mr9mb5q 14 днів тому

      എടോ മുഖൽസ്, ചെയ്തു കൂടിയ തെണ്ടിത്തരങ്ങൾ എന്താണ് എന്ന്‌ ഇയാൾ പറഞ്ഞിട്ടില്ല. കാശു കൊടുത്താൽ ഇയാൾ എന്തും പറയും..

    • @SKELETENX
      @SKELETENX 14 днів тому

      But not all time

  • @SakeerHussain-ll6ud
    @SakeerHussain-ll6ud 23 дні тому +43

    വളരെ നല്ല ഒരു വീഡിയോ ഹിന്ദുക്കളും മുസ്ലികളും എല്ലാവരും ഒരുപോലെ ജീവിക്കണം ഹിന്ദുക്കൾ ഭൂരിപക്ഷമായ ഇരിക്കണം

    • @hafizriyas7109
      @hafizriyas7109 23 дні тому +3

      ❤❤❤❤

    • @Njavpro-zz2zs
      @Njavpro-zz2zs 22 дні тому

      Who will be able to decide it.The real problem is the present day set up and nothing to do with Hindus.

    • @EC67761
      @EC67761 19 днів тому

      ഹിന്ദുകൾ ബൂരിപക്ഷം ആയി ഇരികണം എങ്കിൽ മത പരിവർത്തനത്തിന് തട ഇടണം

  • @THE.ONE.THE.ONLY_777
    @THE.ONE.THE.ONLY_777 23 дні тому +44

    ചേട്ടന്റെ വീഡിയോകായി കാത്തിരിക്കുകയായിരുന്നു thanks👍

    • @jbitv
      @jbitv  23 дні тому +3

      ❤️❤️

  • @lajcreation6292
    @lajcreation6292 23 дні тому +92

    മതം മതത്തിന്റെ വഴിയേയും മനുഷ്യത്വം അതിന്റെ വഴിയേയും വിടുക നാമെല്ലാ ഇന്ത്യക്കാർ എന്ന നിലയിൽ ജീവിച്ചാൽ ഈ നാട് സ്വർഗമാകും bt അധികാര ഭ്രാന്തന്മാർക്ക് നാട്ടിൽ എപ്പോഴും വിഭാഗീയത സൃഷിടിക്കാണാനിഷ്ടം

    • @maheenmaheen1176
      @maheenmaheen1176 23 дні тому +3

      ❤️👌🏻

    • @kingajmal2255
      @kingajmal2255 23 дні тому +9

      ​@@CJ-ud8nfEath Madham Aanavo? Enn Kude Para BJ it cell Mowne 👍Eni Vijaradhara Vayikunna Teams Aano? 😂🌹

    • @user-nn1do1uy4t
      @user-nn1do1uy4t 23 дні тому +3

      ​@@CJ-ud8nfഅയ്യോ അങ്ങനെ പറഞ്ഞൂടാ, ദൈവം മനുഷ്യന് വേണ്ടി നിർമ്മിച്ച മതം ആണ് അത് 🙂.

    • @ismailbasher122
      @ismailbasher122 23 дні тому

      ​@@CJ-ud8nfബ്രെയിൻ വാഷ് ചെയ്യപ്പെട്ട സംഘി സ്പോർട്ടഡ്

    • @SalinBabu9181
      @SalinBabu9181 23 дні тому

      ​@@CJ-ud8nfആ ചിലരുടെ മതത്തിന്റെ അതെ അവസ്ഥ അതെ പാടി ചെയ്യുന്ന ഹിന്ദു മത തീവ്രവാദികൾ ഇവിടെയും ചെയ്തു കൊണ്ടിരിക്കുന്നു അപ്പോൾ എന്ത്‌ ചെയ്യും sir അല്ലാതെ അവരെ മാത്രം കുറ്റം പറഞ്ഞു കൈകഴുകാൻ പറ്റുമോ... അതുപോലെ ആ ചിലരുടെ മതത്തിൽ ഉള്ളവർ അല്ലായിരുന്നു മണിപ്പൂർ അവിടെ ആ ചിലരുടെ അല്ലാ എന്നിട്ടും ആ ചിലരിൽ പെടാത്ത മണിപ്പൂരിൽ ഉള്ളവരെ നിങ്ങൾ എന്ത്‌ ചെയ്തു അപ്പോൾ ആ ചിലരുടെ അല്ല പ്രശ്നം... നിങ്ങളിൽ തന്നെ ആണ് പ്രശ്നം അതുകൊണ്ട് മനസിലാക്കാൻ ശ്രമിക്കൂ

  • @shajimitkwt
    @shajimitkwt 23 дні тому +61

    ❤ Dhruv Rathee ❤ Super ❤ Congratulations ❤❤

  • @mygspace6823
    @mygspace6823 17 днів тому +5

    ഇത് ഇന്ത്യയാണ്, സത്യമുള്ള മണ്ണാണ്. ചരിത്രം എത്രയൊക്കെ വക്രീകരിച്ചാലും സത്യം സത്യമായി തന്നെ നിലനിർത്താൻ ഈ രാജ്യം ഇനിയും നൂറ് ധ്രുവ് രാതികളെ ജനിപ്പിക്കട്ടെ

  • @riyasaliriyas4556
    @riyasaliriyas4556 22 дні тому +12

    ഒരുപാട് കാലങ്ങൾ ശേഷം.. ഒരുപാട് നല്ല കാമന്റുകൾ വായിക്കാൻ സാധിച്ചു....🔥🔥

  • @Indian.7447
    @Indian.7447 23 дні тому +44

    🌹 ഈ ത്യാഗത്തിന് വലിയ അഭിനന്ദനം 🌹👍🏻

    • @vishnusajeev5343
      @vishnusajeev5343 12 днів тому

      എല്ലാ കള്ളത്തരം ആണ്

    • @KURUPO-fz6lu
      @KURUPO-fz6lu 8 днів тому

      @@vishnusajeev5343 aano sire?😆😆😆

  • @moideenkunhi7027
    @moideenkunhi7027 23 дні тому +11

    Well said sir 100 percent truth

  • @raoofkk5722
    @raoofkk5722 23 дні тому +20

    എല്ലാ വീഡിയോസും ട്രാൻസ്ലേറ്റ് ചെയ്യൂ ബ്രോ....വളരെ ഉപകാരമായിരിക്കും 🙌

  • @divyavarghese1367
    @divyavarghese1367 23 дні тому +34

    Very true about Keerthi history! She's simply spreading hatred and trying to spread BJP culture!

    • @UniversityofUniverseOfficial
      @UniversityofUniverseOfficial 23 дні тому +4

      This is fake

    • @linjukm5082
      @linjukm5082 22 дні тому +3

      I thought the same.. Keerthi's latest video is about plastic surgery. She is not in a traditional attire too.. Her video views are also reduced. Dhruv really is making a change...

    • @raavan71
      @raavan71 22 дні тому +3

      Are Dhruvs videos Original ?😂😂😂😂

    • @EC67761
      @EC67761 19 днів тому

      സോഷ്യൽ മീഡിയ നോക്കി ഇരുന്നോ പപ്പു മോൻ ഇപ്പൊ വരും എന്നും ഓർത്തു😂😂

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 22 дні тому +29

    ലോകത്തെ സർവ്വ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും കടന്ന് കയറി വിദ്യാർത്ഥികളെ ആശയ പ്രചാരണത്തിലൂടെ അടിമകളാക്കുന്ന ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ മറ്റൊരു ഇര മാത്രമാണ് താങ്കൾ

    • @Chris37104
      @Chris37104 22 дні тому +12

      Thangal verum chanakavum

    • @sadikalikps4574
      @sadikalikps4574 22 дні тому +4

      Thalayil chanakam nirachal onnum paranjitt karyamillallo

    • @tn-vp4vz
      @tn-vp4vz 21 день тому +1

      Indian culture തകർക്കാൻ ഓടി നടക്കുന്ന ഇടതന്മാരുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി.

    • @tejprasad6558
      @tejprasad6558 21 день тому +2

      ആശയ പ്രചരണത്തിലൂടെ ആയതുകൊണ്ടു കുഴപ്പമില്ല..... ശാഖയിൽ, മുസ്ലിങ്ങളുടെ വീടുകളെല്ലാം നമുക്കാണ് എന്ന് പറഞ്ഞ് അടിമകൾ ആക്കുന്നതിന് കാൾ നല്ലതല്ലേ😂😂😂

    • @NahasMoidutty
      @NahasMoidutty 19 днів тому

      ലുലു മാൾ സ്വന്തമാക്കാം എന്ന് സ്വപ്നം കണ്ട് നടക്കുന്ന സംഘിയേ പോലെ..

  • @PK-fl1lm
    @PK-fl1lm 22 дні тому +50

    മുഗൾ ആക്രമണത്തിന്റെ പൂർണ ആഘാതം എടുവാങ്ങിയത് വടക്കേന്ത്യൻ സംസ്ഥാനങ്ങളാണ്. അതാണ്‌ അവിടെയുള്ളവർക്ക് ഇക്കാര്യത്തിൽ വീര്യം കൂടുന്നത്. അത് മനസ്സിലാക്കണം.

    • @manishadaas
      @manishadaas 22 дні тому +8

      Mughal aakramanamo 😂😂😂

    • @Fallen_angel2002
      @Fallen_angel2002 22 дні тому

      Yeh... മുഗളന്മാർ വന്ന് എല്ലാവരെയും ആക്രമിച്ചു... എന്നിട്ട് ഹിന്ദുക്കളെ ഒക്കെ കൊന്നു മുസ്ലിംസ് മാത്രം ബാക്കിയായി.. അത് കൊണ്ട് ഇന്ന് ഇന്ത്യയിൽ 25 കോടി മുസ്ലിംസ്/110+ കോടി ഹിന്ദുവും ഉണ്ടായി .. ഇനി നിങ്ങൽ എല്ലാവരും മുസ്ലിംസിനെ പറയുന്നത് പോലെ ഹിന്ദുക്കൾ പന്നി പെറുക്കുന്നത് പോലെ പെറ്റ് കൂട്ടിയതാണോ ? ആർക്കറിയാം

    • @The4Sha
      @The4Sha 22 дні тому +4

      athe , angane ulla kettu kadhakal panachu viitt avrude idayil bhayam undakkunnu

    • @AlnoorCibaka
      @AlnoorCibaka 22 дні тому +13

      മുഗൾ ഭരണത്തിൻ്റെ അല്ല ഇറാനിയൻ ആര്യൻ സവർണ്ണ വിഭാഗത്തിൻറെ പീഡനങ്ങളാണ് ഇന്ത്യക്കാർ അനുഭവിച്ചു കൊണ്ടിരുന്നത്. ഇപ്പോഴും അത് തുടർന്നു കൊണ്ടേയിരിക്കുന്നു അതിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനും അവരെ അതേപോലെ അടിമകളാക്കി കൊണ്ടുനടക്കാനും വിദേശത്തുനിന്ന് കുടിയേറിയ ആര്യൻസിൻ്റെ പിന്മുറക്കാർ ഉണ്ടാക്കിയ കെട്ടുകഥകൾ ആണ് മുസ്ലിം അധിനിവേശം.

    • @divinity7851
      @divinity7851 22 дні тому +7

      അപ്പൊ ബ്രിട്ടീഷ് ഭരണം?

  • @reehaljannah1424
    @reehaljannah1424 22 дні тому +6

    Dear brother great effort. Lot of thanks. Almighty bless you. We need to know the trouth.

  • @poojamukundan96
    @poojamukundan96 23 дні тому +7

    Really appreciating your presentation. It's not easy to present a content, especially history. Keep going. ❤

  • @levasmun1
    @levasmun1 21 день тому +11

    ആ നല്ല കാലം ധ്രുവിലൂടെ ഇന്ത്യ യ്ക്കു തിരുച്ചു വരട്ടെ അങ്ങിനെ ആ സുവർണ കാലം ഇന്ത്യ യിൽ പൂവണിയട്ടെ

    • @LolithaRose
      @LolithaRose 6 днів тому

      ഇപ്പൊ കിട്ടും 😂😂നോക്കി ഇരുന്നോ

  • @vivekanands1910
    @vivekanands1910 23 дні тому +20

    Jiby it's literally visible you have taken lot of efforts. Thank you so much.

    • @jbitv
      @jbitv  23 дні тому +2

      Thanks vivek ❤️

    • @ajithjoj
      @ajithjoj 22 дні тому

      You turn out to be another Dhruv 2.. Do you think you stayed in India when Mughal ruled India.. stop your shit and just explain how Christian’s surivived in India during Mughal..you are not a Hindu and don’t spit shit in this channel.. assO

  • @Banazeer1234
    @Banazeer1234 22 дні тому +2

    History valachodikkathe ariyanpattunna books, website or channel onn suggest cheyamo ?? Request aan

  • @zachariaprakash9620
    @zachariaprakash9620 23 дні тому +16

    the world would be much better if the society started thinking about what is gonna happen 400 years into the future, instead of fighting each other based on what had happened 400 years in the past.

  • @Kingsureshcn
    @Kingsureshcn 23 дні тому +102

    അടിമകൾ ആയിരുന്നു മേൽ ജാതിക്കാരുടെ അടിമകൾ

    • @pbvr2023
      @pbvr2023 21 день тому +7

      ഇപ്പോഴും, ഈ മേല്‍/കീഴ്‌ ജാതി ഒക്കെ ഉണ്ടോ സുഹുര്ത്തെ, at least കേരളത്തില്‍ എങ്കിലും.

    • @kingajmal2255
      @kingajmal2255 21 день тому +1

      ​@@pbvr2023keralathil illa Karanam Evide Ninnum Nallam Adi kittum 👍🌹

    • @KL-AASLNN
      @KL-AASLNN 20 днів тому +1

      2000 വർഷത്തിൽ അധികമായി ബ്രാഹ്മണ മതത്തിന്റെ അടിമകൾ മാത്രമാണ് താങ്കൾ 🫂😏😌😆.
      സാരമില്ല 😆😆😆😆

    • @aswinkrishna8172
      @aswinkrishna8172 20 днів тому +5

      ​@@pbvr2023 കേരളത്തിലും ഉണ്ട് സംഭവം.. പക്ഷേ അതിന് ശക്തിയില്ല എന്ന്‌ മാത്രം.. സിംഹ ഭാഗം സവർണ വീഭാഗങ്ങളും ക്രിസ്ത്യൻ , മുസ്ലിം മതം സ്വീകരിച്ചു ഈ cast system ത്തിനു പുറത്തുപോയത് കൊണ്ട് മാത്രമാണ് ഇവിടെ മറ്റു state കളിലെ പോലെ വാർത്തകൾ വരാത്തത്.. മറ്റു state കളിൽ ജാതി സെൻസെസ് എടുക്കുബോൾ ഇവിടെ വർഗ സെൻസെസ് എടുത്തു നോക്കണം.. അപ്പോൾ മനസിലാകും ഇവിടുത്തെ സവർണ മേൽകൊയ്മ..

    • @officialchannel9374
      @officialchannel9374 5 днів тому

      Mattu statukakil enthundayi enna parayunnath,shiya Sunni issues pole koottakuruthi okke undakarunndo

  • @mohammedabdulwahab3087
    @mohammedabdulwahab3087 22 дні тому +3

    Dear druv, wish u all the best, pls continue uvr efforts to open every indian their eyes to truth.

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 7 днів тому +2

    ദ്രൂവിൻ്റെ വീഡിയോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്ന താങ്കളെ ബഹുമാനിക്കുന്നു
    പല അധിനിവേശങ്ങളും ഇന്ത്യയിൽ വന്നിട്ടുണ്ട്. അത് ഇന്ത്യക്ക് ഗുണവും ദോഷവും ഉണ്ടായിരിക്കാം.
    ഈ ആധുനിക കാലത്ത് എന്തിനാണ് നമ്മൾ മതങ്ങളുടെ പേരിൽ കലഹിക്കുന്നത്. ഭരണാധികാരം കിട്ടാൻ ഓരോ ഭരണാധികാരികളും 'ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും മാറി. മാറി ഉപയോഗിക്കുന്നു ലോകത്ത് എവിടെ കലഹമുണ്ടോ അവിടെ മതങ്ങളായിരിക്കും പ്രശ്നം
    മനുഷ്യത്വമുള്ള സമൂഹത്തിന് മാത്രമേ ഈ അപകടങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ കഴിയു❤

  • @user-ud2om9xe6k
    @user-ud2om9xe6k 21 день тому +9

    മതേതര ഇന്ത്യ വിജയിക്കട്ടെ
    ♥️🇮🇳🕉️✝️☪️🇮🇳💚

    • @VSvimalkumar
      @VSvimalkumar 20 днів тому +1

      മതേതരം

    • @VSvimalkumar
      @VSvimalkumar 20 днів тому +3

      Religion എന്നാണ് മതേധര meaning. So, ningal uddeshichathinte opposite anu ivide vannath.

    • @NahasMoidutty
      @NahasMoidutty 19 днів тому +1

      ​@@VSvimalkumarനാമവിശേഷണം മതത്തിന് അതീതമായതെന്തോ അതാണ് മതേതരം. അതായത് മതത്തിന്റെയോ വിശ്വാസത്തിന്റെയോ ചട്ടക്കൂടുകൾക്കപ്പുറമാ യി സമഭാവനയോടെ നോക്കിക്കാണാൻ സാധിക്കുന്നതിനെയാണ് മതേതരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

    • @VSvimalkumar
      @VSvimalkumar 18 днів тому +1

      @@NahasMoidutty athe. But mention him about that. I was just correcting him and explaining the difference between those two words. he edited it after watching my explanation

    • @VSvimalkumar
      @VSvimalkumar 18 днів тому +1

      @@NahasMoidutty മതേതരം and മതേധരം are different words

  • @Irsh660
    @Irsh660 10 годин тому

    Vargeeyada marann Indiakkar orumichu nikkatte…🎉 great effort by dhruv rathee
    Thank you for translating this to us

  • @CreativeMoon-do1ji
    @CreativeMoon-do1ji 23 дні тому +11

    Thank You.. Brother

    • @jbitv
      @jbitv  23 дні тому +2

      ❤️❤️

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 23 дні тому +4

    Wow.. Great job

  • @user-dv8pd7wh1k
    @user-dv8pd7wh1k 22 дні тому +26

    10:16 ഔറഗസീബിന്റെ പട്ടാളത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നു അതുകൊണ്ട് ഔറഗസീബിന്റെ ഭരണം നല്ലതാകുമോ. ഈസ്റ്റ്‌ ഇന്ത്യ കമ്പനി യുടെ പട്ടാളത്തിൽ ഇന്ത്യക്കാർ ഉണ്ടായി അതുകൊണ്ട് ഈസ്റ്റ്‌ ഇന്ത്യ കമ്പനി നന്നാകുമോ ഇംഗ്ലണ്ട് രാജ്ഞി ഇന്ത്യ ഭരിച്ചു അതിലും ഇന്ത്യൻ പട്ടാളക്കാർ ഉണ്ടായി അതുകൊണ്ട് അവരും നല്ലവർ ആകുമോ..... ഇനി പുതിയ നൂറ്റാണ്ടിൽ അമേരിക്ക വിയറ്റ്നാംമിനെ ആക്രമിച്ചു പിടിച്ചെടുക്കാൻ നോക്കി വിയറ്റ്നാം കാർ അതു നന്നായി എന്ന് പറയുമോ അമേരിക്ക അഫ്ഗാനിസ്താനെ കീഴടക്കി അതിലും അഫ്ഗാൻ പട്ടാളക്കാർ ഉണ്ടായി അവർ അംഗീകരിക്കുന്നുണ്ടോ അമേരിക്കൻ അധിനിവേശം. ജപ്പാൻ ചൈനയുടെ കുറെ ഭാഗം കയ്യിൽ വെച്ചിരുന്നു അതിലും ചൈനകാരായ പട്ടാളക്കാർ ഉണ്ടായി ചൈനക്കാർ ജപ്പാൻ അധിനിവേശം അംഗീകരിക്കുമോ

    • @mahamoodvc8439
      @mahamoodvc8439 21 день тому

      നമ്മെ അടിമകളാക്കി കോളനി
      സ്ഥാപ്പിച്ചു ഇവിടുള്ളവരെ അടിച്ചമർത്താൻ രാജ്യത്തിലെ
      അവർക്ക് വേണ്ടി നമ്മുടെ
      പൗരന്മാരെ തന്നെ ബ്രിട്ടിഷുകാർ
      സൈനികരാക്കി.സവർകരെപ്പോലുള്ളവർ അവരുടെ ഷു നക്കുകയും ചെയ്തു.
      അതു പോലെ യാണോ ഇന്ത്യ
      യുടെ യശസ്സ് ഉയർത്തിയ
      ഭാരതം ഭരിച്ച് കോളനി വായ്ച്ച
      കെതിര പോരാടിയ ഭരണം
      രാമായണവും മഹാഭാരതവും
      പേർഷ്യിലേക്ക്ക് വിവർത്തനം
      ചെയ്തതും ഔറംഗസീബിൻ്റെ
      സഹോദരൻ ആണ്.
      കോഹിന്നൂർ രത്നം കട്ട്
      കൊണ്ട് പോയ വിദ്ദേശി
      ബ്രിട്ടിഷുകാർ

    • @peterv.p2318
      @peterv.p2318 21 день тому

      ഇന്ത്യ ഭരിക്കുന്നത് ചാണക സംഘികളാണ്.
      അതുകൊണ്ട് ചാണക സംഘികൾ ചന്ദനം മണക്കുമോ, ചാണകമേ

    • @bindhujean5329
      @bindhujean5329 21 день тому

      Athokke pandu ipol bjp vanashesamalle varguyathe koodivarune

    • @elizabethvarghese5511
      @elizabethvarghese5511 21 день тому

      ഔറംഗസീബ് വർഗീയവാദി ആണ് എന്ന് തന്നെ ആണല്ലോ വിഡിയോയിൽ പറയുന്നത്.

    • @BabuIype-qb2il
      @BabuIype-qb2il 20 днів тому +1

      You are thinking about un necessary facts be a free brain owner

  • @noufalalambath2595
    @noufalalambath2595 23 дні тому +13

    നമ്മൾ പഴയകാലത്തിലേക്കൊന്നും പോവേണ്ട ഓരോ രാജാക്കന്മാരുടെ മതമൈത്രി അറിഞ്ഞു നന്നാവുവാൻ ......മസ്തിഷ്കത്തിൽ നിന്ന് മതത്തേയും ദൈവത്തേയും മാറ്റി നിർത്തിയാൽ നമുക്കും ആവാം നല്ല മനുഷ്യർ......💪

    • @efgh869
      @efgh869 22 дні тому

      മതങ്ങൾക്കൊന്നും ഒരു കുഴപ്പവുമില്ല..ഈ രാജ്യത്ത് ആർഎസ്എസും ശാഖകളും വന്നതിനുശേഷം മാത്രമാണ് പ്രശ്നങ്ങൾ തുടങ്ങിയത്..എത്രയോ രാജ്യങ്ങളിൽ നിന്നുള്ള എത്രയോ മതക്കാർ ഗൾഫ് രാജ്യങ്ങളിൽ സൗഹൃദത്തോടെ ജീവിക്കുന്നുണ്ടല്ലോ...

  • @vishnunampoothirim9323
    @vishnunampoothirim9323 23 дні тому +18

    നിങ്ങളുടെ ഉദ്യമം അഭിനന്ദനാര്ഹുമാണ്. എന്റെ അഭിപ്രായത്തില്‍ കീര്ത്തി യും ധ്രുവും ഒരു നാണയത്തിന്റെ ഇരു പുറങ്ങള്‍ ആണ്. ഒരാള്‍ bjp ക്ക് വേണ്ടി പണി എടുക്കുന്നെങ്കില്‍ അടുത്ത ആള്‍ കോണ്ഗ്രരസ്സിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്ക്കും വേണ്ടി പണി എടുക്കുന്നു. രണ്ടുപേരും രാഷ്ട്രീയത്തിന് വേണ്ടി സംസാരിക്കുന്നു. രാഷ്ട്രത്തിന് വേണ്ടി അല്ല.

    • @shisep1
      @shisep1 22 дні тому +10

      Druv ഒരു പാർട്ടിക്ക് വേണ്ടിയും അല്ല സംസാരിക്കുന്നത് , എവിടൻസ് വച്ചാണ് സംസാരിക്കുന്നത്.രാജ്യം തെക്കൻ കൊറിയ യെ പോലെ, റഷ്യയെപോലെ ഏകാധിപത്യത്തിലേക് പോവുന്നത് ജനങ്ങളെ ബോദ്യപ്പെടുകയാണ്.അങ്ങനെ ഒരവസ്ഥ വന്നാൽ എല്ലാവരെയും ജീവിതത്തെ ഭാധിക്കും,അവർ ആജ്ഞാപിക്കും അത് അനുസരിക്കേണ്ടിവരും ,ചോദ്യം ചെയ്യാൻ കഴിയില്ല

    • @vishnunampoothirim9323
      @vishnunampoothirim9323 22 дні тому +7

      @@shisep1 60-65 കൊല്ലം കോൺഗ്രസ്സ് ഭരിച്ച നിലവിലെ ഭാരതത്തിൻ്റെ അവസ്ഥ എന്ന് പറയുന്നത് കുത്തഴിഞ്ഞ പുസ്തകം പോലെ ആണ്. അതിന് 1 മാറ്റം വന്നത് 2014 നു ശേഷം ആണ്. വികസനവും പ്രത്യക്ഷത്തിൽ അനുഭവവേദ്യം ആണ്. ആയതിനാൽ ആണ് കുത്തഴിഞ്ഞ ജീവിതം ആസ്വദിക്കുന്നവർ മോഡിയെ ഏകാധിപതി എന്ന് വിശേഷിപ്പിക്കുന്നത് (മോദി മരണം ഇല്ലാത്തവൻ ഒന്നും അല്ലല്ലോ). ധ്രുവ് 1 പാർട്ടിക്ക് വേണ്ടി അല്ല സംസാരിക്കുന്നത് എന്ന് തോന്നിക്കുന്നു എങ്കിലും 1 പാർട്ടിയെ ലക്ഷ്യം വെച്ചാണ് എന്നതിൽ സംശയം തീരെ ഇല്ല. നിഷ്പക്ഷത തീരെ ഇല്ല.
      shabanu കേസിൽ കോൺഗ്രസ്സിൻ്റെ "മതേതരത്വം" വ്യക്തവും ആണ് എന്നിരിക്കെ മാധ്യമങ്ങൾ എല്ലാം മോദിക്കും ബിജെപി കും മാത്രം വർഗീയ നിറം തേക്കുന്നത് ഉൾക്കൊള്ളാൻ കഴിയില്ല. കാലങ്ങളായി മണിപ്പൂരിൽ ഉള്ള വംശവെറി - അത് ബിജെപി വന്നതിനു ശേഷം മാത്രം ഉണ്ടായതാണ് എന്ന് തോന്നും ഇവർ പറയുന്നത് കേട്ടാൽ.
      എന്തൊക്കെ തന്നെ പറഞ്ഞാലും രാഷ്ട്രീയ പാർട്ടികൾക്ക് ഭരണം തന്നെ മുഖ്യം. അതിന് പ്രസംഗത്തിൽ അവർ വർഗീയതയും വിഭാഗീയതയും പറഞ്ഞു പരത്തും. കഴിവുള്ളവൻ ഭരണത്തിൽ കയറിയാൽ വികസനം പ്രകടം ആകും. അവനു ജനം പിന്തുണ നൽകും.

    • @user-to3nv9hc9q
      @user-to3nv9hc9q 22 дні тому

      ​@@shisep1ഡ്രുവിന് എല്ലാ കാര്യത്തിലും evidence ഇല്ല,കേരള സ്റ്റോറി എന്ന സിനിമ വ്യാജം എന്ന് പറഞ്ഞ ആൾ ആണ്,കേരളത്തിൽ ഉണ്ടായ സംഭവം ആണ് ആ സിനിമയിൽ ഉള്ളത്,

    • @user-to3nv9hc9q
      @user-to3nv9hc9q 22 дні тому

      ​@@vishnunampoothirim9323😅😅താങ്കൾക്ക് ചരിത്രം അറിയില്ല,മോദി വന്ന് വികസനം വന്നിട്ട് ഉണ്ട്,എന്നാല് മോഡിക്ക് മുൻപ് ഇന്ത്യ ഒരുപാട് വളർന്നു,ബ്രിട്ടൺ പോകുമ്പോൾ ഒന്നുമല്ലാതായിരുന്നു ഇന്ത്യ നെഹ്റു എന്ന മനുഷ്യൻ്റെ പ്രയത്നം ആണ് ഇന്ത്യയെ വളർച്ചയിലേക്ക് നയിച്ചത്,90കളിൽ റാവുവും ധന മന്ത്രി മൻമോഹൻ സിംഗും കൊണ്ട് വന്ന പുത്തൻ സാമ്പത്തിക നയം ഇന്ത്യയുടെ വളർച്ച കൂട്ടി, ആ നയം തന്നെയാണ് മോഡിയും പിന്തുടരുന്നത്,

    • @shisep1
      @shisep1 22 дні тому

      @@vishnunampoothirim9323 കോൺഗ്രസ് ഇന്ത്യയെ പരമോന്നതിയിൽ ഒന്നും എത്തിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, വിശ്വസിക്കുന്നില്ല.കോൺഗ്രസിനെ അന്ധമായി സപ്പോർട്ട് ചെയ്യുന്നും ഇല്ല. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങൾ ആരുടെ ഭരണകാലത്ത് ഉണ്ടായതാണ്, ഇന്ത്യക്ക് അഭിമാനമായ ഇന്ത്യൻ റെയിൽവേ ഉൾപ്പെടെ,ടെലികോം,റോഡ്, എയർപോർട്ടുകൾ അതെല്ലാം .ഇന്ന് വിറ്റ് മുടിച്ചു കൊണ്ടിരിക്കുകയാണ് ബിജെപി സർക്കാർ, പിന്നെ രാജ്യത്തിൻറെ പ്രതിരോധ സംവിധാനം,മിലിട്ടറി ഇന്ന്കാണുന്ന നിലയിൽ എത്തിച്ചത് കോൺഗ്രസ് തന്നെയാണ്. ബിജെപിക്ക് അതിൽ എന്തു പങ്കാണുള്ളത്.
      സാധാരണ രാഷ്ട്രീയപാർട്ടികൾ ഇലക്ഷനിൽ വോട്ട് ചോദിച്ചിരുന്നത് വികസനം, ക്ഷേമ പദ്ധതികൾ, ജനോപകാരപ്രദമായ നയങ്ങൾ, അവശ്യസാധനങ്ങളുടെ വില..etc .. ഇങ്ങനെയൊക്കെ പറഞ്ഞായിരുന്നു. ഇന്ന് നിങ്ങൾ പോയി ബിജെപിയുടെ പ്രചാരണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, മുസ്ലിം, ഹിന്ദു, പാക്കിസ്ഥാൻ എന്തൊക്കെയാണ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇസ്ലാമിക ഭരണമാണ് ഉണ്ടാവുക അങ്ങനെ അങ്ങനെ... ഇതെല്ലാം ശരിയാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ,
      ഇന്
      മണിപ്പൂരിൽ എന്ത് ആര് ചെയ്തയ്‌തായാലും. പ്രധാനമന്ത്രികുറിച്ച് എന്തെങ്കിലും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ, പക്ഷേ മണിക്കൂർ നടന്നത് അറിയാത്ത പ്രധാനമന്ത്രി, കേരള സ്റ്റോറി എന്ന സിനിമയെ കുറിച്ച് അറിഞ്ഞു, ചൈന അതിർത്തി കയ്യേറിയത് അറിഞ്ഞതുമില്ല ,അതേ കുറിച്ചൊന്നും പറഞ്ഞുകേട്ടിട്ടുമില്ല. ഇതുപോലെ വർഗീയത പറയുന്ന പ്രധാനമന്ത്രിയെ ഉണ്ടായിട്ടുണ്ടോ
      10 വർഷം രാജ്യം ഭരിച്ചിട്ടും , അതിനുശേഷം നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ സർക്കാരിൻറെ ഒരു വികസനമോ , നയങ്ങളോ ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാൻ ധൈര്യമില്ലാത്ത പാർട്ടി.രാജ്യത്ത് ജനങ്ങളെ പ്രയാസപ്പെടുത്തികൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോൾ വില, പാചകവാതകവില ഇത്തരം പ്രശ്നങ്ങൾ ഒന്നും തെരഞ്ഞെടുപ്പിൽ പോലും ചർച്ച ചെയ്യാനിഷ്ടപ്പെടാത്ത പാർട്ടി അധികാരത്തിൽ വന്നിട്ട് ആർക് എന്തു ഗുണം.

  • @maanucp
    @maanucp 22 дні тому +2

    Good work keep it up we will save our country Jai Hind 🇮🇳

  • @musthafapookoth2556
    @musthafapookoth2556 17 днів тому +1

    താങ്കളുടെ ഈ പ്രയത്നത്തിന്ന് തന്ദി പുതിയ വീഡിയോ ഇനിയും ഉണ്ടാവട്ടെ👍👍👍

  • @krishgaming848
    @krishgaming848 8 днів тому +1

    Every Indian that time has no religion then they converted to Islam "Christian".but some people don't give up their beliefs they protected and become the oldest religion till now

  • @akshay1655
    @akshay1655 23 дні тому +6

    Nice video jaibee

  • @user-bb3vh6dy8e
    @user-bb3vh6dy8e 23 дні тому +11

    Correct 👍👍👍💯💯💯

    • @jbitv
      @jbitv  23 дні тому +2

      ❤️

  • @shamsutt5465
    @shamsutt5465 22 дні тому +5

    ബാക്കി കൂടി വീഡിയോ ചെയ്യാമോ?.... കിടിലോം അവതരണം 👍🏻😍

  • @anshifp7867
    @anshifp7867 23 дні тому +2

    I’m a muslim i heard about shivaji i have lot of respect on him he is a real indian culture.aurangazib is he is a king only Ambitious. Lot of difficulties in that time to other religions it’s mad me sad

  • @user-gt9ks3ot9z
    @user-gt9ks3ot9z 22 дні тому +4

    Weldon boy........1000 times thanks............................................god bless you...........

  • @familyhealthcare8907
    @familyhealthcare8907 23 дні тому +5

    ധ്രുവിന്റെ എല്ലാ വീഡിയോകളും translate ചെയ്യണം

  • @hope7094
    @hope7094 23 дні тому +2

    Thnkyou ♥️

  • @Azeem_vida
    @Azeem_vida 23 дні тому +2

    Well explained 👏

  • @jishara3491
    @jishara3491 23 дні тому +5

    first of all... Hinduthva is the need of the time... Because we have to foresee the fate of our country if there is hidden agenda and the fate of Syria, Libia, Yemen, all... Pakistan, afgabistan, etc... I love sai deep... Majority can take care of minority

    • @LolithaRose
      @LolithaRose 6 днів тому

      Athonnum idehathe pole ulla Liberandus sredhikkilla

  • @jasminmazeez4926
    @jasminmazeez4926 14 днів тому

    Thanks for the video, ithokke ellarkkum manassilaavatte,,,nammude rajyam rekshapedatte...💗

  • @aburihan5401
    @aburihan5401 22 дні тому +3

    Good effort thank you 🎉🎉

  • @embro2255
    @embro2255 19 днів тому +1

    Duration 26min undann കരുതി ആരും ee video കാണാതെ പോവരുത് 🙏✅️ നമ്മുടെ നാടിന്റെ നല്ലതിന് വേണ്ടി ആണ്. Bore aanan vicharichu video കാണാതെ povarthpls🙏Thanku bro translate cheyith thanathinn❤️🙏. Max ellavarum share cheyuka. Dhruvrathee videos ellavarkum manasil aavanamnn ilaa. Dhruvrathe de videos ith pole translate cheyith upload cheyanam 🔥

  • @sachin77255
    @sachin77255 21 день тому

    People like you and Dhruv are doing the job which actually the media of the country should do. Keep going bro. Jai Hind 🫡

  • @Adhilahiba
    @Adhilahiba 22 дні тому +3

    കാത്തിരുന്ന വീഡിയോ

  • @coolman-yi9ki
    @coolman-yi9ki 21 день тому +1

    People like you are the hope of this country, amidst all the fake history spreading by bjp, great job❤

  • @syedkollengode
    @syedkollengode 23 дні тому +3

    Great effort

  • @Pirate_AJ
    @Pirate_AJ 23 дні тому +12

    Malabar kalapam onn padichitt cheyii,
    Ethengilum oruthante video eduth cheyyand text vayichitt cheyii

  • @shibumon137
    @shibumon137 23 дні тому +10

    എന്റെ പൊന്നോ ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി ധ്രുവ് അയാൾ എന്ത് നല്ല കള്ളനാണെന്ന് ബിസിനസ്കാരൻ ആണെന്ന്. അയാൾ പറയുന്നു മുസ്ലിം vs ഹിന്ദു ഇഷ്യൂ ബിജെപി പൊക്കി പിടിക്കുന്നു അതിനെ തോൽപിച്ച ശിവജിയെ പൊക്കി അടിക്കുന്നു അങ്ങനെ ഞാൻ പറയട്ടെ
    മുഗൾ അതിന്റെ കൂടെ ഇസ്ലാം അത് ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയ ഒന്നാണ്. മതം എന്നത് വിശ്വാസത്തിനോടൊപ്പം സംസ്കാരം ഭാഷ ആചാരങ്ങൾ ഭക്ഷണരീതി അതെല്ലാം ഉൾപ്പെടുന്നതാണ്. അങ്ങനെ തങ്ങളുടെ അല്ലാതെ ഉള്ളതെല്ലാം follow ചെയ്യുന്ന കൂട്ടർ തങ്ങളെ ഭരിക്കുന്നത് ആരായാലും എതിർക്കും. അത് ഇവിടെ ഉണ്ടായി. അയാൾ പറഞ്ഞു ഹിന്ദു ഇവിടെ അടിമ അല്ലായിരുന്നു എന്ന് അവർ തമ്മിൽ ബന്ധങ്ങൾ ഉണ്ടായിരുന്നു സൗഹൃദം പരസ്പരബഹുമാനം അതൊക്കെ ആയിരുന്നു എന്ന് ഓക്കേ അതൊക്കെ ഉള്ളത് കൊണ്ട് ഇന്ത്യക്കാർ അടിമകളല്ല എന്ന് അയാൾ പറയുന്നു അങ്ങനെ പറഞ്ഞു ബിജെപി നമ്മളെ പറ്റിക്കുന്നു മുഗൾ സാമ്രാജ്യത്തെ എതിർത്ത ശിവജിയെ വീരനാക്കുന്നു അതിന്റെ പാരമ്പര്യം ഏറ്റെടുക്കുന്നു എന്ന് എങ്കിൽ ഞാൻ കാര്യമായി ഒന്ന് ചോദിക്കട്ടെ ശ്രെദ്ധിച്ചു കേൾക്കണം

    • @shibumon137
      @shibumon137 23 дні тому

      മുഗൾ ക്ഷയിച്ചു കഴിഞ്ഞ് വന്ന ബ്രിട്ടീഷുകാർ അവർ നമ്മളെ അടിമകളാക്കി എന്നാണല്ലോ നാം സ്കൂൾ മുതൽ പഠിക്കുന്നത് വേറെ സംസ്കാരം വേറെ വിശ്വാസം വേറെ മതം വേറെ ഭാഷ അതെല്ലാം ആയിരുന്ന അവർ ഇവിടെ വന്നു നമ്മളെ ഭരിച്ചു അവർ ഇവിടെ ഉള്ളവർക്ക് വേണ്ടി സ്കൂൾ പണിതു ആശുപത്രി പണിതു റോഡ് പണിതു റെയിൽവേ പണിതു അവർ ഇവിടെ ഉള്ളവരെ വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടായി ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റി ഇവിടെ ഇപ്പോഴും ഉണ്ടല്ലോ. ഇവിടെ ഉള്ളവരെ അവിടെ അവരുടെ നാട്ടിൽ കൊണ്ടോയി പഠിപ്പിച്ചു നമ്മളെ തടവിൽ ചങ്ങലയിൽ ഇട്ടോ ഗാന്ധി പോലും മറ്റു നാട്ടിൽ പോയി ഉന്നതവിദ്യാഭ്യാസം നേടിയത് വിദേശത്തു ആണ് പോയി പഠിച്ചത് അവിടെയും ഇവിടെയും ജോലി നൽകിഅവർ ഇന്ത്യക്കാർക്ക് ഉയർന്ന ജോലികൾ അവരുടെ കാലത്തും രാജാക്കന്മാർ ഉണ്ടായിരുന്നു അവരുടെ കാലത്താണ് tata പോലത്തെ ഇന്ത്യക്കാരുടെ കമ്പനി ഇവിടെ വളർന്നത് ഇതൊക്കെ വച്ച് നിങ്ങൾക് പറയാൻ പറ്റുവോ അവർ നമ്മളെ അടിമകളാക്കി വച്ചു എന്ന് അങ്ങനെ എങ്കിൽ നൂറ്റാണ്ടുകൾ നീണ്ട അടിമത്തം അവസാനിപ്പിച്ചത് കോൺഗ്രസ് ആണെന്ന് എന്റെ വല്ല്യപ്പനും കൂട്ടരും ആണെന്ന് അവർ എങ്ങനെ വീമ്പിളക്കുന്നെ അത് അടിമത്തം അല്ലല്ലോ. അവർ ഇവിടെ ജീവിക്കാൻ വന്നവരല്ലേ എന്താ വ്യത്യാസം ഒന്നിച്ചു അങ്ങ് പോയാൽ പോരാരുന്നോ. എന്തെ ഓടിച്ചത് അവരെ ആ ഓടിച്ചത് മഹത്തായകാര്യമെന്നു പറഞ്ഞു ഇപ്പോഴും പറയുന്നതെന്തേ അങ്ങനെ എങ്കിൽ പുറമെ നിന്നും വന്നു ഈ നാട്ടിൽ ആരും അല്ലാത്ത ചിലർ ഭരിച്ചു - ബ്രിട്ടിഷിനെ പോലെ തന്നെ അല്ലേ മുഗൾ എന്താ വ്യത്യാസം. കോളനി ഭരണം അടിമത്തം എങ്കിൽ ഈ നാടിനു മുഗൾ ഭരണവും അടിമത്തം എന്ന് തന്നെ കാണാനേ സാധിക്കു. ഇസ്ലാമിക്‌ invasion ഈ നാടിന് എന്ത് നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് എല്ലാവർക്കും അറിയാമല്ലോ. നളന്ദ മുതൽ മുല്ല്യമുള്ള എന്തൊക്കെ നമുക്ക് നഷ്ടമായി അതൊക്കെ ഭാഷ സംസ്കാരം അറിവുകൾ വിലപ്പെട്ടതാണ്. അടിമത്തം എന്നത് ചങ്ങലയിൽ മാത്രമുള്ളതല്ല. അത് ഭാഷയുടെ സംസ്കാരത്തിന്റെ വിശ്വാസത്തിന്റെ ഒക്കെ ആവാം. മുഗൾ ഭരണവും ബ്രിട്ടീഷ് ഭരണവും തുല്യമായ അടിമത്തമാണ് ഈ നാടിന്

    • @shibumon137
      @shibumon137 23 дні тому +1

      മുഗൾ ക്ഷയിച്ചു കഴിഞ്ഞ് വന്ന ബ്രിട്ടീഷുകാർ അവർ നമ്മളെ അടിമകളാക്കി എന്നാണല്ലോ നാം സ്കൂൾ മുതൽ പഠിക്കുന്നത് വേറെ സംസ്കാരം വേറെ വിശ്വാസം വേറെ മതം വേറെ ഭാഷ അതെല്ലാം ആയിരുന്ന അവർ ഇവിടെ വന്നു നമ്മളെ ഭരിച്ചു അവർ ഇവിടെ ഉള്ളവർക്ക് വേണ്ടി സ്കൂൾ പണിതു ആശുപത്രി പണിതു റോഡ് പണിതു റെയിൽവേ പണിതു അവർ ഇവിടെ ഉള്ളവരെ വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടായി ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റി ഇവിടെ ഇപ്പോഴും ഉണ്ടല്ലോ. ഇവിടെ ഉള്ളവരെ അവിടെ അവരുടെ നാട്ടിൽ കൊണ്ടോയി പഠിപ്പിച്ചു നമ്മളെ തടവിൽ ചങ്ങലയിൽ ഇട്ടോ ഗാന്ധി പോലും മറ്റു നാട്ടിൽ പോയി ഉന്നതവിദ്യാഭ്യാസം നേടിയത് വിദേശത്തു ആണ് പോയി പഠിച്ചത് അവിടെയും ഇവിടെയും ജോലി നൽകിഅവർ ഇന്ത്യക്കാർക്ക് ഉയർന്ന ജോലികൾ അവരുടെ കാലത്തും രാജാക്കന്മാർ ഉണ്ടായിരുന്നു അവരുടെ കാലത്താണ് tata പോലത്തെ ഇന്ത്യക്കാരുടെ കമ്പനി ഇവിടെ വളർന്നത് ഇതൊക്കെ വച്ച് നിങ്ങൾക് പറയാൻ പറ്റുവോ അവർ നമ്മളെ അടിമകളാക്കി വച്ചു എന്ന് അങ്ങനെ എങ്കിൽ നൂറ്റാണ്ടുകൾ നീണ്ട അടിമത്തം അവസാനിപ്പിച്ചത് കോൺഗ്രസ് ആണെന്ന് എന്റെ വല്ല്യപ്പനും കൂട്ടരും ആണെന്ന് അവർ എങ്ങനെ വീമ്പിളക്കുന്നെ അത് അടിമത്തം അല്ലല്ലോ. അവർ ഇവിടെ ജീവിക്കാൻ വന്നവരല്ലേ എന്താ വ്യത്യാസം ഒന്നിച്ചു അങ്ങ് പോയാൽ പോരാരുന്നോ. എന്തെ ഓടിച്ചത് അവരെ ആ ഓടിച്ചത് മഹത്തായകാര്യമെന്നു പറഞ്ഞു ഇപ്പോഴും പറയുന്നതെന്തേ അങ്ങനെ എങ്കിൽ പുറമെ നിന്നും വന്നു ഈ നാട്ടിൽ ആരും അല്ലാത്ത ചിലർ ഭരിച്ചു - ബ്രിട്ടിഷിനെ പോലെ തന്നെ അല്ലേ മുഗൾ എന്താ വ്യത്യാസം. കോളനി ഭരണം അടിമത്തം എങ്കിൽ ഈ നാടിനു മുഗൾ ഭരണവും അടിമത്തം എന്ന് തന്നെ കാണാനേ സാധിക്കു. ഇസ്ലാമിക്‌ invasion ഈ നാടിന് എന്ത് നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് എല്ലാവർക്കും അറിയാമല്ലോ. നളന്ദ മുതൽ മുല്ല്യമുള്ള എന്തൊക്കെ നമുക്ക് നഷ്ടമായി അതൊക്കെ ഭാഷ സംസ്കാരം അറിവുകൾ വിലപ്പെട്ടതാണ്. അടിമത്തം എന്നത് ചങ്ങലയിൽ മാത്രമുള്ളതല്ല. അത് ഭാഷയുടെ സംസ്കാരത്തിന്റെ വിശ്വാസത്തിന്റെ ഒക്കെ ആവാം. മുഗൾ ഭരണവും ബ്രിട്ടീഷ് ഭരണവും തുല്യമായ അടിമത്തമാണ് ഈ നാടിന്

    • @NahasMoidutty
      @NahasMoidutty 19 днів тому

      മോഡി നല്ലവനാണ്.. ഒരു വർഗീയതയും പറയാത്ത,വിവേകവും ഉള്ള, ഡിഗ്രി വരെ പഠിച്ച വിവരം ഉള്ള ആളും ആണ്..
      😊 വിദ്യാഭ്യാസമില്ലാത്ത വയെടുത്തൽ നുണയും വർഗീയതയും പറയുന്ന ധ്രുവ് കള്ളനും ആണ്...

    • @sri7614
      @sri7614 3 дні тому

      ഇതൊക്കെ voting result വരുന്ന വരെയേ ഉണ്ടാവുക ഉള്ളു..അത് കഴിഞ്ഞാല്‍ Druv മാളത്തില്‍ ഒളിക്കും

  • @Renotalks
    @Renotalks 23 дні тому +2

    A big salut to your efforts

  • @TARSANSAHARA
    @TARSANSAHARA 22 дні тому +3

    ഒന്നും പറയാനില്ല ബ്രോ.. വളരെ നന്ദി

    • @asura578
      @asura578 8 днів тому

      Do you know why north Indian women wears clothes on there head ? .no one can hide the truth i agree with him but there are more bad things they done written by their people in their pride war time books also not only in India look what they did in Egypt, Indonesia,....more. Ancient India allowed many religions to this land in peaceful ways , no one hate other communities without a reason there is a reason in every way

  • @ishitacm7162
    @ishitacm7162 23 дні тому +2

    Thanks brother

  • @historyfromarchivestolimel8662
    @historyfromarchivestolimel8662 23 дні тому +16

    How can you justify aurangzeb only because he have Hindu generals? British army in India was mainly composed of indians does that mean British treated Indians lovely

    • @lukmanklt1107
      @lukmanklt1107 7 днів тому +1

      Then how can you justify BJP, only because some Muslims still in BJP???

    • @user-wd9rm6ik4b
      @user-wd9rm6ik4b 5 днів тому

      Indians in British army they were not generals they were like slaves in the army .on the other hand the position of general is a decorated position and it has its own power.dont just study bro do think and understand

    • @sri7614
      @sri7614 3 дні тому

      ​@@user-wd9rm6ik4bso that u can very well cover up the atrocities that was done by Aurangazeb??

    • @sri7614
      @sri7614 3 дні тому

      ​@@lukmanklt1107what did BJP do to Muslims??

    • @lukmanklt1107
      @lukmanklt1107 3 дні тому

      @@sri7614 Aurangzeb is not elected by indians....

  • @afsalmachingal1235
    @afsalmachingal1235 15 днів тому

    വളരെ നല്ല വിശകലനം 👍🏻ഇനിയും ധ്രുവ്വ് ന്റെ എല്ലാ വീഡിയോ യും നിങ്ങളെ മലയാളം വേർഷൻ പ്രതീക്ഷിക്കുന്നു 👍🏻

  • @MomofIzara
    @MomofIzara 22 дні тому +2

    Great 😮

  • @abdulsalim4350
    @abdulsalim4350 22 дні тому +2

    Good effort bro keep going you are an inspiration to all like Druv rathi

  • @shadhilshanu905
    @shadhilshanu905 22 дні тому +2

    Thankyou ❤❤

  • @sofiyajameela6953
    @sofiyajameela6953 22 дні тому

    👍അഭിനന്ദനങ്ങൾ
    മലയാളത്തിൽ പറഞ്ഞു തന്നതിന് 💐

  • @user-kv6kt6dy2w
    @user-kv6kt6dy2w 23 дні тому +2

    👏👏

  • @nithinnoushad1334
    @nithinnoushad1334 21 день тому

    Bro നിങ്ങൾ ഒകെ ഇടുന്ന effort..it will get paid off one day bro..hail democracy. ..

  • @supercalifragilistixpalidocios
    @supercalifragilistixpalidocios 22 дні тому +1

    The thing is muslim common people or moderates did never raised their voice against the tyranny of muslim rulers against non muslims. They stay silent or ineffective.
    Example: see the latest anti Israel protest, people of other religion(Christians, Buddhist, Hindus, even orthodox jews) joined hands in protest against Israel, US and EU on the attacks on muslims in Palestine.
    Are there any example of muslims doing mass protests against their leaders when they commit atrocities against non muslims.

  • @justwatch8980
    @justwatch8980 22 дні тому +2

    Thanks 👍👍 for this information

  • @shemimkhan
    @shemimkhan 19 днів тому

    Our great and beloved India will have bright future in the hands of youth like you

  • @drnavaspakkada9453
    @drnavaspakkada9453 23 дні тому +3

    Your effort is great

  • @user-uw3gc1fv2c
    @user-uw3gc1fv2c 23 дні тому +2

    Well done 👍

  • @sushanthapril
    @sushanthapril 22 дні тому +1

    History was being manipulated throughout history.
    Ppl cry when it goes against them 👏🏻👏🏻

  • @kajoo437
    @kajoo437 21 день тому +1

    Well said

  • @user-hv2ue7je8n
    @user-hv2ue7je8n 23 дні тому +2

    ❤❤ Great contents

  • @abdullahvayalar
    @abdullahvayalar 4 дні тому

    thank you, my brother. Thanks again to the Almighty for your great efforts.

  • @Truth_teller_indian
    @Truth_teller_indian 23 дні тому +3

    Keep going sir❤

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 22 дні тому +3

    Thanks bro

  • @bijushahulhameed7483
    @bijushahulhameed7483 15 днів тому

    Your point of view is absolutely correct Brother!🙏❤👍

  • @risamali1405
    @risamali1405 23 дні тому +3

    🙋

    • @jbitv
      @jbitv  23 дні тому +1

      ❤️

  • @muneerabdul1258
    @muneerabdul1258 22 дні тому +2

    Thanks bro.

  • @ameenu_007
    @ameenu_007 17 днів тому

    Thank you so much Brother. Druvinte video okke kanumbo arenkilum ithonn malayalathil aakiyirunnenkil enn agrahichirunnu. Thankalude effort valare valuthan. Druvin ella videos um malayalathil kelkan agrahamund. Ningal cheyyumenn pratheekishikunnu❤️

  • @Shibily59
    @Shibily59 23 дні тому +3

    Lot of love ❤❤❤❤

  • @SweatNGlow
    @SweatNGlow 23 дні тому +7

    നമ്മൾ ചരിത്രം ഇങ്ങനെ ആണെല്ലോ എന്ന്‌ പറഞ്ഞാൽ പറയുന്നത് “ബ്രിട്ടീഷ് വന്നു നമ്മുടെ എല്ലാ ചരിത്രവും അവർക്കു വേണ്ടുന്ന പോലെ തിരുത്തി വെച്ചിട്ടുണ്ടന്നാണ്. “ എന്റെ ഒരു collegue പറഞ്ഞതാണ്, ചെറിയ പിള്ളേരൊക്കെ ഇങ്ങനെ പറയുന്നേ കേക്കുമ്പോ ഞെട്ടലാണ് ഉണ്ടാവുന്നെ!

    • @SalinBabu9181
      @SalinBabu9181 23 дні тому

      അങ്ങിനെ പറയുന്നവരെ ഒന്നടങ്കം ലോകം വിളിക്കുന്ന പേര് ആണ് മങ്കികൾ.... അല്ലാതെ colleegue എന്നൊന്നും പറയാതെ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ സങ്കികൾ എന്ന് പറയൂ അവരും അവരുടെ കുഞ്ഞുങ്ങളും അല്ലാതെ ആര് പറയൻ ബ്രോ

    • @shafeeque1758
      @shafeeque1758 23 дні тому +5

      അതിന്‌ ചരിത്രം എഴുതിയത് ബ്രിട്ടീഷ് കാരാണോ 😂.
      ചരിത്രം എന്നത് അന്നൊക്കെ പല രീതിയിൽ അനുഭവങ്ങളും കുറിപ്പുകളും കവിതകളും ആയിട്ട് പല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു.
      ഇന്ന് സിനിമ ഇറക്കുന്ന പോലെ.
      പലതും ഫോട്ടോ ആയിട്ടും ചിത്രങ്ങൾ ആയിട്ടും ഉണ്ട്‌.
      ഇങ്ങനെ ഒരുപാടു കാര്യങ്ങൾ കൂട്ടി വായിച്ചെടുക്കുന്നതണ് ചരിത്രം
      So നുണകൾ കൂട്ടി ചേർത്താൽ അത് പെട്ടെന്ന് പൊളിയും. കാരണം ആ ഒരു കാര്യം ഒരാൾക്ക് മാത്രം അറിയുന്ന കാര്യങ്ങൾ അല്ല.
      സമൂഹത്തിനു മൊത്തം അറിയുന്ന കാര്യം ആയിരിക്കും

    • @mejustcalling2586
      @mejustcalling2586 11 днів тому

      keralathil muslims Christian hindukale kandal pidikillah , avar viswasikkunnad abrahamic religion laa .......Jordan Peterson de video kandal manasilavum.........
      Idu poduve college piller il laa kanapedunnad, enik experience undu ..........
      Ippol nammal abrahimic religion il proud avanam ennu orupad per eragnittundu........
      Ee 2 perk hindukkale vallatha verup undu
      Ivan anti hindu funding cheyuvvah
      Anti hindu are connected through a network

  • @anilkumarm3988
    @anilkumarm3988 22 дні тому +1

    Tanx your effort druvinte videos kandu mansilaknamanu undu but english arilla thangal athu Malayalathil paripashapeduthiathinu tank you eneyum eganeyulla video prathikshikunu

  • @shrijith07
    @shrijith07 23 дні тому +1

    👍 good information

  • @Salimjafer
    @Salimjafer 22 дні тому +2

    🙏

  • @thwahamohammed625
    @thwahamohammed625 3 дні тому

    Appreciate your struggles and your dedication 👏 . Keep going brother ❤

  • @rachalneeba8618
    @rachalneeba8618 23 дні тому +1

    👏🏻👏🏻

  • @FizalMuhammad
    @FizalMuhammad 9 годин тому

    Allahu give you the power brother ☝🏻☪️

  • @bravioustaroger8551
    @bravioustaroger8551 23 дні тому +2

    Good job❤

  • @vijuvv584
    @vijuvv584 22 дні тому +1

    👌

  • @mohammedrayis4906
    @mohammedrayis4906 23 дні тому +3

    🙋‍♂️

  • @abdulgafoor6588
    @abdulgafoor6588 23 дні тому +4

    Good effort❤

    • @jbitv
      @jbitv  23 дні тому +1

      ❤️❤️

  • @akhilr7020
    @akhilr7020 22 дні тому +2

    Good job bro👍.

  • @sarath513
    @sarath513 23 дні тому +12

    Bro druvinte ela videosum broyude videosum kanarunde.Broyilude yane njan dhruvinte videos kandutudankiyatu.But bro ipol druvinte ela videosum only onesided ayi marunnu in my sense