@@NEXTVALIDHANI nthuvadee parayunne 😂... Njan Vineeth srinivasan movie thattathin marayath ne kurich aan parne... By the way nhan Malappuram mankada kkaran aan 😂
ഓരോരുത്തർക്കും അവരുടേതായ കഴിവുകൾ ഉണ്ട്. മഹാനാടന്റെ മകൻ ആയതു കൊണ്ട് വലിയ നടൻ ആവണമെന്നില്ല. ലാലേട്ടൻ ആ സത്യം മനസ്സിലാക്കണം. ലോകം ചുറ്റി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന, സഹസിക വിനോദങ്ങളിൽ വലിയ താല്പര്യം ഉള്ള ആളാണ് പ്രണവ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതു. അവനെ അവന്റെ ഇഷ്ടത്തിന് വിട്ടൂടെ?. ആയുഷ്കാലം സുഖമായി ജീവിക്കാനുള്ളത് ലാലേട്ടൻ സമ്പാധിച്ചിട്ടുണ്ടല്ലോ.
ബോറൻ പടം ധ്യനും പ്രണവും എടുത്താൽ പൊന്തത്ത റോൾ ആണ് സെക്കന്റ് ഹാഫിൽ ഫാൻസി മേക്കപ്പ് പ്രതേകിച്ചു പ്രണവ് ലോക പരാജയം ആണ് ഈ പടത്തിൽ വിനീത് ചെയ്ത മോശം പടം നിവിൻ പോളി ഇല്ലായിരുന്നെങ്കിൽ പടം ഏറ്റവും വലിയ ദുരന്തം ആയിരുന്നേനെ പൊന്ന് വിനീതേ ചെന്നൈ പാസം കുറച്ചു ഓവർ ആണ് മാറ്റിപ്പിടി ഈ പടം കൊണ്ട് പൈഡ് റിവ്യൂ ചെയ്യുന്നവർ ഉണ്ട് എന്ന് മനസ്സിലാക്കി തന്നു
Release ആയ നാലാം ദിവസം തീയേറ്ററിൽ പോയി കണ്ടു. പൈസ നഷ്ടം, ഉറക്കം, സമയ നഷ്ടം ഇതൊക്കെ ആണ് ഉണ്ടായത്. ഇങ്ങനെ ഒക്കെ സിനിമ പിടിച്ചു വലിയ സംഭവം ആണെന്ന് തള്ളി മറിക്കാൻ അപാര തൊലിക്കട്ടി വേണം
കല്യാണിയുടെ ഒക്കെ ക്യാരക്ടർ ഒരുതരം ഓഞ്ഞ ക്യാരക്ടർ ആയിപ്പോയി. ഒരുമാതിരി സപ്പോർട്ട് ആക്ട്രസ് ചെയ്യേണ്ട റോളിൽ പിടിച്ച് പുള്ളികാരിയെ കാസ്റ് ചെയ്യണ്ട ആവശ്യം ഇല്ലായിരുന്നു😢
@@sathyakiഅതിനു കല്യാണി അത്ര വലിയ മഹാനടി ആകണമെന്നുണ്ടോ ? വിജയ് വലിയ മഹാനടൻ ആയത്കൊണ്ടൊന്നും അല്ലലോ എല്ലാവരും അവനെ തലയിൽ വച്ച് നടക്കുന്നെ. അവൻ്റെ മാർക്കറ്റ് വാല്യൂ ആണ് അവനെ സ്റ്റാർ ആക്കുന്നെ .അവനും ഈ പറഞ്ഞ neppokid തന്നെ അല്ലെ... അപ്പോൾ അതൊന്നും പറഞ്ഞു അസൂയപ്പെടുന്നത്തിൽ കാര്യം ഇല്ല . പുള്ളിക്കാരി സൗത്ത് ഇന്ത്യയിലെ അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ മാർക്കറ്റ് വാല്യൂ ഉള്ള ഒരു നായികാനടിയാണ്. അങ്ങനെ ഉള്ള ഒരാളെ ഇമ്മാതിരി അവിഞ്ഞ റോൾ ചെയ്യാൻ കൊണ്ടുവന്നത് . After all she is a decent actress
മോനെ ..കല്യാണി എന്തിന് മഹനടിയാകണം . വിജയ് മഹാനടൻ അയിട്ടല്ലാലോ അവനെ എല്ലാവരും തലയിൽ വച്ച് നടക്കുന്നേ അവനും neppo kid അല്ലെ. അവൻ്റെ മാർക്കറ്റ് വാല്യൂ ആണ് അവൻ്റെ വില . അതു തന്നെ ആണ് കല്യണിയുടെയും കാര്യം . പുള്ളിക്കാരി സൗത്ത് ഇന്ത്യയിൽ അത്യാവശ്യം മാർക്കറ്റ് വാല്യൂ ഉള്ള ഒരു നായികാനടി ആണ്. കൂടാതെ ഒരു decent actress ആണ് . അങ്ങനെ ഒരാളെ കൊണ്ടുവന്ന് അവിഞ്ഞ റോൾസ് കൊടുക്കാൻ പാടുണ്ടോ . ഈ neppo kid neppo kid എന്ന് പറഞ്ഞു നടന്ന് മറ്റുള്ളവരെ കുറ്റം പറഞ്ഞു നടത്തിട്ടു കാര്യം ഇല്ല. അവർക്ക് audience നേ കയ്യിൽ എടുക്കാൻ പറ്റണം. അതു ചെയ്യാൻ പറ്റുന്നത് കൊണ്ടാണ് അവർ പിടിച്ച് നിന്ന് പോകുന്നെ . അതിനു വലിയ സംഭവം ആവണ്ട. ഇനി അങ്ങനെ ഉള്ളവരെ നോക്കിക്കൊണ്ട് മോങ്ങിയിട്ടും കാര്യം ഇല്ല
@@someonelikeyou6138 അപ്പച്ചാ....വിജയ് മഹാ നടൻ ആണേലും അല്ലേലും എനിക്ക് ഒരു പുല്ലും ഇല്ല......കല്യാണി അങ്ങനെ മെയിൻ റോളുകൾ മാത്രം ഡിമാൻഡ് ചെയ്യാൻ മാത്രം അഭിനയം ഒന്നും ഇല്ല....nepo ആയോണ്ട് മാത്രം ആണ് ഈ റോളുകൾ എങ്കിലും കിട്ടുന്നത്. പിന്നെ അപ്പച്ചന് ഇത്ര ദണ്ണം വരാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ....ഫാൻ അങ്കിൾ ആരിക്കും...അതാ ഇത്ര രോദനം...പോട്ടെ മോങ്ങണ്ട.
നല്ല സിനിമയാണ് എങ്കിൽ തിയേറ്ററിൽ ആയാലും OTT ആയാലും മിനിമം quality ഉണ്ടാകും 2nd halfലെ nivin പോളിടെ പ്രകടനം മാറ്റി നിർത്തിയാൽ വെറും ശോകം ആണ്, dhyan & pranav വെറുപ്പിച്ച് വെച്ചിട്ടുണ്ട്, saturday night എന്ന മൂവി ക്ക് ശേഷം കണ്ട ultimate theatre അവരാതം ആണ് ഇത്
വിനീത് അണ്ണന്റെ ഒരേ ഒരു സിനിമ മാത്രെമേ എനിക്ക് ഇഷ്ടമായിട്ടുള് അതിൽ അഭിനയം നന്നായിരുന്നു മൂകാംബിക വച്ച് ഷൂട്ട് ചെയ്ത സിനിമ പേര് സിനിമയുടെ ഓര്മ ഇല്ല അതിലെ പാട്ടും അടിപൊളി ആയിരുന്നു ശരിക്കും ആ അമ്പലത്തിൽ പോയ ഫീൽ
എല്ലാവരും പറയുന്നുണ്ടല്ലോ വയസ്സായ ഭാഗം പോരെന്ന് പ്രണവിൻ തീരെ ചേരുന്നില്ലന്ന് ചെറുപ്പക്കാരെ പോലെതന്നെയാണ് സംസാരവും നടത്തവുന്ന് അതെന്താ ആരോഗ്യമുള്ള ഒരു 70 വയസ്സുകാരൻ വീൽചെയറിൽ. അല്ലെങ്കിൽ വടിയും കുത്തി നടക്കണമെന്ന് നിർബന്ധമുണ്ടോ അങ്ങനെയെങ്കിൽ നമ്മുടെയൊക്കെ മുന്നിൽ 70 വയസ്സ് കഴിഞ്ഞിട്ടും യദർത്ഥജീവിതത്തിൽ 18 വയസ്സുകാരനെ pole മമ്മൂക്കക്ക് ഉള്ളപ്പോൾ എന്ത് കൊണ്ട് വെറും ഒരു സിനിമയിൽ 70 വയസുകാർക് ഇങ്ങനെ ആയിക്കൂടാ...?
2:53 ith kanumbo മണിച്ചിത്രത്തായിലെ ശോഭന യെ മറ്റേ ആ പുള്ളി ആനയിച്ചു കൊണ്ടുവരുന്ന പോലെ തോന്നി... അങ്കണമാ മൗലി മണി 😌....... പ്രണവിനെ കണ്ടപ്പോ നാഗവല്ലി വരുന്ന പോലെ..... ഫിലിം കണ്ടപ്പോ ആ സീൻ ആണ് പെട്ടന്ന് ഓർമ വന്നേ 😂
The movie was very good. There are some people who are so intellectual in watching movie. Poyi anganathe movie kaanedo. Idh kore ennam oru panim edukkilla mattulavarde hard work ne kuttam paranyu jeevikkum.
വർഷങ്ങൾക്ക് ശേഷം സിനിമ കണ്ടപ്പോ ആദ്യം എനിക്ക് ഇഷ്ട്ടപെട്ടു കൊള്ളാം. പിന്നെ സിനിമ ഫോണിൽ കണ്ടപ്പോഴാ ഒരു കാര്യം മനസിലായത് ഒരു പാട്ട് വച്ചു ആളുകളെ മണ്ടന്മാരാക്കിയ പടം. ഇതിലെ ഓരോ സീനും പ്രേത്യേകിച്ചു പ്രണവിന്റ കഥാപാത്രം ചിരിച്ചു ചത്തു. 🤣🤣
പുള്ളിക്ക് ഒന്നിലും താല്പര്യമില്ല. ചാർളിയെ പോലെ nomad ആയി ഊര് ചുറ്റി നടക്കുക, മല കയറാൻ പോവുക - അതൊക്കെയാണ് ഇഷ്ടം. ഇത് ലാലേട്ടന്റെയും ഭാര്യയുടെയും നിർബന്ധം ആണ്.
I'm an INFJ. But I felt like Pranav was trying to act out of Character( Usage by Dr.Brian Little) to portray himself as extroverted where he failed miserably. I was impressed by Dhyan's performance to be honest.
@@edfredson On the first watch of the movie, I was struck by the beauty and charisma that were present in every scene. The usage of music, colours, and words from the beginning to the end took me to somewhat of a place like heaven. I was not really bothered by the story line while visualising the beautiful craft in front of me as the scenes passed on. But I did feel like some scenes were wrongly placed too. Like "nyabagam പോലത്തെ പാട്ട് ഒക്കെ ഇനി ഉണ്ടാവുമോ" like dialogues. Overall, it felt like I was inside Vineeth Srinivasan's head as I understood what Vineeth was intending to show in every scene of the movie.. I am an INFP. I am hearing about Dr.Brian little for the first time. Can you shed some light on his work?
Favorite movie of Vineeth Sreenivasan : Chennai Express 😂😂😂
😂😂😂😂
ഫേവറിറ്റ് പൊളിറ്റീഷ്യൻ ചെന്നിത്തല
വിനീത് ശ്രീനിവാസൻ ഈ ചെന്നൈ അല്ലാതെ കേരളത്തിൽ 14 ജില്ലകൾ ഉണ്ട്. മലയാളം എന്നാ ഭാഷയും ഉണ്ട്. അച്ഛനോട് ചോദിച്ചാൽ അറിയാം 🙏❤
Chennai alla vishayam baaki olla cringe scenes aan.
Correct 💯
Chennai kazhinjal pullide Jilla thalasery
Thattam,( kannur ettavum nannayi explore cheyyunna padam)
Thalasheery, payyannur okke
@@NEXTVALIDHANI nthuvadee parayunne 😂... Njan Vineeth srinivasan movie thattathin marayath ne kurich aan parne...
By the way nhan Malappuram mankada kkaran aan 😂
ഫസ്റ്റ് ഹാഫ് = കാട്ടവരാതം , സെക്കന്റ് ഹാഫ് = വെറും അവരാതം 😂😂
Grand Total അവരാതത്തോട് അവരാതം
ശെരിക്കും ഇത്രേം ട്രോള്ളാൻ മാത്രം ഒന്നും ഇല്ല
.. പടത്തിലും വലുതായിട്ട് ഒന്നും ഇല്ല... എന്നാലും "ന്യാപകം" പോലത്തെ പാട്ടൊക്കെ ഇനി ആര് ചെയ്യും?.. 🫣🤔
അതൊക്കെ ആരെങ്കിലും ചെയ്തോളും
ട്രോളാൻ ഒന്നും ഇല്ലേ 😂😂😂 ട്രോളാനെ ഉള്ളൂ മുഴുവൻ. ഇതുപോലെ ഊള പടം. പ്രണവ്😂😂
😂
Ormmippikkalle ponno😂
You had us in the first half ngl
ഉദയനാണ് താരം പോലെ ട്രൈ ചെയ്തതാ....... 😂😂😂😂😂
മിന്നൽമുരളി ❎മുങ്ങൽമുരളി ✅
😂😂😂
2:46 ചിരിച്ചു ചത്തു... 😅😅 അന്യായം ആൽബിൻ അണ്ണാ.. 🙌🏻
😂
Neeyokke chaavunnathaa nallath monne
സ്വന്തം പാട്ടു മറ്റുള്ളവന്റെ പേരിൽ ഇറക്കാൻ സമ്മതിച്ചിട്ട് nyabakam എന്റെ സോങ്ങടാ എന്ന് പറഞ്ഞു മോങ്കുന്നതിൽ എന്ത് ലോജിക് ആട 😂
സമ്മതിച്ചിട്ട് അല്ല, കാലുപിടിച്ചു കരഞ്ഞു ചെയ്യാൻ നിർബന്ധിച്ചിട്ട് 😂😂😂
Kazhiveee 😂@@abilashgsp
ആൽബിൻ ബ്രോ, കുറച്ച് ന്യാപകം.... എടുക്കട്ടെ 😂
ദാറ്റ് ഓണർ ഷണ്മുഖൻ 🤣
ഓരോരുത്തർക്കും അവരുടേതായ കഴിവുകൾ ഉണ്ട്. മഹാനാടന്റെ മകൻ ആയതു കൊണ്ട് വലിയ നടൻ ആവണമെന്നില്ല. ലാലേട്ടൻ ആ സത്യം മനസ്സിലാക്കണം. ലോകം ചുറ്റി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന, സഹസിക വിനോദങ്ങളിൽ വലിയ താല്പര്യം ഉള്ള ആളാണ് പ്രണവ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതു. അവനെ അവന്റെ ഇഷ്ടത്തിന് വിട്ടൂടെ?. ആയുഷ്കാലം സുഖമായി ജീവിക്കാനുള്ളത് ലാലേട്ടൻ സമ്പാധിച്ചിട്ടുണ്ടല്ലോ.
ബോറൻ പടം ധ്യനും പ്രണവും എടുത്താൽ പൊന്തത്ത റോൾ ആണ് സെക്കന്റ് ഹാഫിൽ ഫാൻസി മേക്കപ്പ് പ്രതേകിച്ചു പ്രണവ് ലോക പരാജയം ആണ് ഈ പടത്തിൽ വിനീത് ചെയ്ത മോശം പടം നിവിൻ പോളി ഇല്ലായിരുന്നെങ്കിൽ പടം ഏറ്റവും വലിയ ദുരന്തം ആയിരുന്നേനെ പൊന്ന് വിനീതേ ചെന്നൈ പാസം കുറച്ചു ഓവർ ആണ് മാറ്റിപ്പിടി ഈ പടം കൊണ്ട് പൈഡ് റിവ്യൂ ചെയ്യുന്നവർ ഉണ്ട് എന്ന് മനസ്സിലാക്കി തന്നു
എന്തായാലും മലയാളത്തിൽ field out ആയ കുഞ്ഞിക്കയുടെ കൊതാ കിങ്ങിന്റെ അത്ര കുഴപ്പം ഇല്ല 😂😂
@@thomasjohn32 Appus Oscar level Actor aayond pinne kozhappamilla....waste
Nopo kids things😂😂😂
@@Dexter-qw9le കുഞ്ഞിക്കാച്ചിയുടെ ഓസ്കാർ കണ്ടില്ലേ.. കിങ് ഓഫ് കൊതം, തീർക്കാൻ പറ്റുമെങ്കിൽ തീർക്കട.. 😂😂
@@thomasjohn32pullikkaran athinum mumbu pan indian levelilum cheythittondu, sita ramam onnum kandilla ennu thonunnu.😂😂😂 ini ithejke paranju karayam
Release ആയ നാലാം ദിവസം തീയേറ്ററിൽ പോയി കണ്ടു. പൈസ നഷ്ടം, ഉറക്കം, സമയ നഷ്ടം ഇതൊക്കെ ആണ് ഉണ്ടായത്. ഇങ്ങനെ ഒക്കെ സിനിമ പിടിച്ചു വലിയ സംഭവം ആണെന്ന് തള്ളി മറിക്കാൻ അപാര തൊലിക്കട്ടി വേണം
That's because you never needed an entertaining movie. You are an intellectual😂
Ninte...ennekondu onnum parayanda😮@@dhanyak.p5540
true bro...nalla boraakki
സത്യം...എങ്ങനെങ്കിലും തീർന്നാൽ മതീന്നായിരുന്നു..😓 നീട്ടി വലിച്ചു കൊണ്ടുപോയി
Moonjiya njapakam 😂
കല്യാണിയുടെ ഒക്കെ ക്യാരക്ടർ ഒരുതരം ഓഞ്ഞ ക്യാരക്ടർ ആയിപ്പോയി. ഒരുമാതിരി സപ്പോർട്ട് ആക്ട്രസ് ചെയ്യേണ്ട റോളിൽ പിടിച്ച് പുള്ളികാരിയെ കാസ്റ് ചെയ്യണ്ട ആവശ്യം ഇല്ലായിരുന്നു😢
അതിനു കല്യാണി വല്യ മഹാ നടി ആണോ? Nepo kid ആയത് കൊണ്ട് 2 പടത്തിൽ main role ചെയ്തു... അത്രേ ഉള്ളൂ.
Athilm koora abhinayam aarnalo
@@sathyakiഅതിനു കല്യാണി അത്ര വലിയ മഹാനടി ആകണമെന്നുണ്ടോ ? വിജയ് വലിയ മഹാനടൻ ആയത്കൊണ്ടൊന്നും അല്ലലോ എല്ലാവരും അവനെ തലയിൽ വച്ച് നടക്കുന്നെ. അവൻ്റെ മാർക്കറ്റ് വാല്യൂ ആണ് അവനെ സ്റ്റാർ ആക്കുന്നെ .അവനും ഈ പറഞ്ഞ neppokid തന്നെ അല്ലെ... അപ്പോൾ അതൊന്നും പറഞ്ഞു അസൂയപ്പെടുന്നത്തിൽ കാര്യം ഇല്ല . പുള്ളിക്കാരി സൗത്ത് ഇന്ത്യയിലെ അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ മാർക്കറ്റ് വാല്യൂ ഉള്ള ഒരു നായികാനടിയാണ്. അങ്ങനെ ഉള്ള ഒരാളെ ഇമ്മാതിരി അവിഞ്ഞ റോൾ ചെയ്യാൻ കൊണ്ടുവന്നത് . After all she is a decent actress
മോനെ ..കല്യാണി എന്തിന് മഹനടിയാകണം . വിജയ് മഹാനടൻ അയിട്ടല്ലാലോ അവനെ എല്ലാവരും തലയിൽ വച്ച് നടക്കുന്നേ അവനും neppo kid അല്ലെ. അവൻ്റെ മാർക്കറ്റ് വാല്യൂ ആണ് അവൻ്റെ വില . അതു തന്നെ ആണ് കല്യണിയുടെയും കാര്യം . പുള്ളിക്കാരി സൗത്ത് ഇന്ത്യയിൽ അത്യാവശ്യം മാർക്കറ്റ് വാല്യൂ ഉള്ള ഒരു നായികാനടി ആണ്. കൂടാതെ ഒരു decent actress ആണ് . അങ്ങനെ ഒരാളെ കൊണ്ടുവന്ന് അവിഞ്ഞ റോൾസ് കൊടുക്കാൻ പാടുണ്ടോ . ഈ neppo kid neppo kid എന്ന് പറഞ്ഞു നടന്ന് മറ്റുള്ളവരെ കുറ്റം പറഞ്ഞു നടത്തിട്ടു കാര്യം ഇല്ല. അവർക്ക് audience നേ കയ്യിൽ എടുക്കാൻ പറ്റണം. അതു ചെയ്യാൻ പറ്റുന്നത് കൊണ്ടാണ് അവർ പിടിച്ച് നിന്ന് പോകുന്നെ . അതിനു വലിയ സംഭവം ആവണ്ട. ഇനി അങ്ങനെ ഉള്ളവരെ നോക്കിക്കൊണ്ട് മോങ്ങിയിട്ടും കാര്യം ഇല്ല
@@someonelikeyou6138 അപ്പച്ചാ....വിജയ് മഹാ നടൻ ആണേലും അല്ലേലും എനിക്ക് ഒരു പുല്ലും ഇല്ല......കല്യാണി അങ്ങനെ മെയിൻ റോളുകൾ മാത്രം ഡിമാൻഡ് ചെയ്യാൻ മാത്രം അഭിനയം ഒന്നും ഇല്ല....nepo ആയോണ്ട് മാത്രം ആണ് ഈ റോളുകൾ എങ്കിലും കിട്ടുന്നത്. പിന്നെ അപ്പച്ചന് ഇത്ര ദണ്ണം വരാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ....ഫാൻ അങ്കിൾ ആരിക്കും...അതാ ഇത്ര രോദനം...പോട്ടെ മോങ്ങണ്ട.
പടത്തിൽ ഉള്ളതുപോലെ തന്നെ ജിവിതത്തിലും ഇടക്കിടെ ഒള്ളിച്ചോടും.😅
Cinemayil varunathinu munneyum pranav anghane aanu he is a real life charlie
Allathe padam flop aayapol munghiya kotha rajuvine pole alla bro😂
@@syamkumar9943 engil charlie ariyavunna panik ponam hehe
Basil nte artificial chiri aan highlight😂.
നല്ല സിനിമയാണ് എങ്കിൽ തിയേറ്ററിൽ ആയാലും OTT ആയാലും മിനിമം quality ഉണ്ടാകും 2nd halfലെ nivin പോളിടെ പ്രകടനം മാറ്റി നിർത്തിയാൽ വെറും ശോകം ആണ്, dhyan & pranav വെറുപ്പിച്ച് വെച്ചിട്ടുണ്ട്, saturday night എന്ന മൂവി ക്ക് ശേഷം കണ്ട ultimate theatre അവരാതം ആണ് ഇത്
ന്യാപകം ഉമ്പുതെ മനം തെമ്പുതെ
സിനിമ ഏതിൽ കണ്ടാലും കണക്കാ
3:05 an unexpected entry😅 3:34 😂😂😂
Ee moviedey orupad trolls kandu pashe ithu chumma 🔥🔥
Appumonum Ammumolum heppy aayi🤝
Ijjathi troll😅😂😂 3:05 👌😁
Eppo manisillayi ee kok ,shazaam,unni vlogs okke parayunatu ellam thallu aanenu😮
Ipozhenkilum manasilakiyalo athu mathy
Ath thallu alla, movie theatre il irunn kanunnathum ott kanunnathum randum valya difference undu
Shazaam pande angane aan. Mattvanmar.... Angane aalayrnn
@@gaya3983pinnee Jurassic park effect allee theatre il ie padathinu kittunnath😂😂😂😂onju podeeeee
@@gaya3983Theatre l nn kanda enikk ith cringe fest aayitta thonniye
2:12 👌👌😂😂😂😂
നിവിൻ വന്നപ്പോൾ മുതൽ കൊള്ളാം.. പിന്നെ വീണ്ടും ശോകം..
Editing polyyy. Best trolll of this film👏👏👏
3:17 legendary foreshadowing
ഇപ്പോഴത്തെ സിനിമയിൽ ഇങ്ങനെ പ്രതീക്ഷിച്ചാൽ മതി കാരണം നല്ല എഴുത്തുകാരൊക്കെ മലയാള മണ്ണ് വിട്ട് പോയി
true
Than ee lokath onnm alle
@@vyshnavdudezzz7120 why
@@tlewisin എഴുത്ത് പൊട്ടെ അപ്പോ ആക്ടിംഗോ .....pranavokke എന്ത് തുരന്തം ആണ്
3:05😂😂😂😂😂😂😂😂😂😂 എന്റെ പൊന്നാശാനേ 😂😂😂😂😂😂😂 വയറുവേദന വന്നു ചിരിച്ചിട്ട് 😂😂
👏👏👍👍
Athinu maatrem nthu myru.. Than poyi dr kando
0:57 😂
വിനീത് അണ്ണന്റെ ഒരേ ഒരു സിനിമ മാത്രെമേ എനിക്ക് ഇഷ്ടമായിട്ടുള് അതിൽ അഭിനയം നന്നായിരുന്നു മൂകാംബിക വച്ച് ഷൂട്ട് ചെയ്ത സിനിമ പേര് സിനിമയുടെ ഓര്മ ഇല്ല അതിലെ പാട്ടും അടിപൊളി ആയിരുന്നു ശരിക്കും ആ അമ്പലത്തിൽ പോയ ഫീൽ
Aravindante adhithikal😍
@@nik__8943 thnks onum koode kananam aa movie
അത് വിനീതിന്റെ പടം അല്ല. അയാൾ നായകൻ ആയി അഭിനയിച്ച പടം ആണ്. അമ്മാവനായ M മോഹനൻ ആണ് സംവിധാനം.
@@anshadedavana എന്നാലും അഭിനയം കൊള്ളാം പാട്ടും
Enik cinema ishtappettu
Aynu
uvvo
Enikkum
@@rockyyj6815poyi kuninjirunnu umbu
Pranav and kalyani acting and makeup was over and not upto the mark. But good film🎉
Theathril പോയി പടം കാണുന്നതിന്റെ കുഴപ്പം ആയിരിക്കും.
Enth aayalum pan Indian bomb king of kothayekal bhedham aanu😅
Athu onnum allenkilum theatril pottuvenkilum cheythille
Ninga parayunath Charlie , NPCB oke cheytha Dulqurine aano?
ഇങ്ങനെ ഒരു 3gയ പടം 😢
തിയേറ്ററിൽ പോയി സിനിമ കണ്ടവരുടെ അവസ്ഥ ആലോചിക്കാൻ വയ്യ 😀😀
3:05 🔥
ഇനി ടർബോ OTT ഇറങ്ങുമ്പോൾ കാണാം 😂😂😂
അടുത്ത് എയർൽ പോകാൻ ഉള്ള പടം അതാണ് turbo
Turbo ethriku airyil akula
@@aromalja9861 ഉവ്വ് ഉവ്വേ 😂
@@FootKickameen guruvayoor ambala nadayil enter the chat 😐
@@dreamgirl8202 Yes
Feelgood ❌ cringe ✅
ലോകേഷ്. .. ആഹ് ഞൻ ഞൻ ഏക്കാടാ . ഇനി അതിന്റെ ഒരു കുറവ് കൂടിയുള്ളൂ 😂😂😂
നല്ല ഒന്നാന്തരം തല്ലിപ്പൊളി
എല്ലാവരും പറയുന്നുണ്ടല്ലോ വയസ്സായ ഭാഗം പോരെന്ന് പ്രണവിൻ തീരെ ചേരുന്നില്ലന്ന്
ചെറുപ്പക്കാരെ പോലെതന്നെയാണ് സംസാരവും നടത്തവുന്ന് അതെന്താ ആരോഗ്യമുള്ള ഒരു 70 വയസ്സുകാരൻ വീൽചെയറിൽ. അല്ലെങ്കിൽ വടിയും കുത്തി നടക്കണമെന്ന് നിർബന്ധമുണ്ടോ
അങ്ങനെയെങ്കിൽ നമ്മുടെയൊക്കെ മുന്നിൽ 70 വയസ്സ് കഴിഞ്ഞിട്ടും യദർത്ഥജീവിതത്തിൽ 18 വയസ്സുകാരനെ pole മമ്മൂക്കക്ക് ഉള്ളപ്പോൾ എന്ത് കൊണ്ട് വെറും ഒരു സിനിമയിൽ
70 വയസുകാർക് ഇങ്ങനെ ആയിക്കൂടാ...?
2:44 😂 ചിരിച് ചത്ത് 😂
Nepotism...keralathile janagale parankjal mathi...kazhivulla pavanhallkku chance kodukkilla
Theatre lu poi kanathe ott kanda ingane irikum. Theatre lu padam orupad perk eshtapettu..
Nivin poly❤nyapakam pattu mathram kollam
Bakki kuuurapadam
Aniyude avihitham😂😂😂
Ithu teatril kandal enth difference olle🤔 teatre experienceinu ee movieyil enth content ollee.
In my opinion cringe at it's peak
Ennu muthala myrole ee theatre experience vanne.. Nalla cinema aaswadikkan kazyanam
Ashwant kok 😂 3:27
1:03 കൊച്ചുകള്ള അധ്യായിട്ട് premikkan പോകുവല്ലേ അത്തേത സിനിമ
Editing pwoli bro 🔥
2:53 ith kanumbo മണിച്ചിത്രത്തായിലെ ശോഭന യെ മറ്റേ ആ പുള്ളി ആനയിച്ചു കൊണ്ടുവരുന്ന പോലെ തോന്നി... അങ്കണമാ മൗലി മണി 😌....... പ്രണവിനെ കണ്ടപ്പോ നാഗവല്ലി വരുന്ന പോലെ..... ഫിലിം കണ്ടപ്പോ ആ സീൻ ആണ് പെട്ടന്ന് ഓർമ വന്നേ 😂
Nivin and neeraj roles is only highlight in this boring movie😢 watched in theater and regretting now😢
Reglect maattan kettionod parannoodeerno.. 😋
Cinema ku poya athu kandu aaswadikkanam allaathe
Enikk ente passunekarakkan samayamillannu🤣🤣🤣🤣🤣🤣
3:04 👌🏻🤣
Climax മാത്രം തിയേറ്ററിൽ നിന്നും കണ്ട് 😊
ന്റെ ponne🙏🙏 😂😂😂
എന്നാലും ഇതിനെങ്ങെനെ ഇത്രയും പോസിറ്റീവ് റിവ്യൂ വന്നു
Vineethinte brand value
Paid review in yoytubers only 🙏🙏
Super troll for this cinema exactly same feeling after watching this movie
Bramayugam kandappola njan onnu sherikk urangiyath .....urakkan vendi mathram undakkiya movie😂😂😂
1:24 പൊളി
മുങ്ങൽ മുരളി...🚶🏻♂️..😂
Ithinte filmyshek kandu ippozhum chiri nirthiyittilla 😂😂
The movie was very good. There are some people who are so intellectual in watching movie. Poyi anganathe movie kaanedo. Idh kore ennam oru panim edukkilla mattulavarde hard work ne kuttam paranyu jeevikkum.
Nidhin Molly >>> Whole movie "Varshangalk shesham"😂💯
Fancy dress competition 🙏🏻
ടെലെഗ്രാമിൽ നിന്ന് ഡൌൺലോഡ് ചെയ്യുകയും കുറ്റം പറയുകയും(ചിലപ്പോൾ നല്ലതും) ചെയ്യുന്നവരാണ് 90% പേരും
I like the movie
Ninnepolulla mozhakalk ingane cinema (thonnivasam) okke ishtapedukayollu🤡
Enk ishtamayi moviee❤.. Ini aroke enthoke paranjalum😢
Movie kolam real ayitt nadakan kariyum ulla kariymm ann bendangal pokunathee
ന്യാപകം കൊണ്ട് വെറുപ്പിച്ചു !! 😂
Kalyani allathe pranavine vere nayika ee bhoomiyil illaaaa😂😂😂
വർഷങ്ങൾക്ക് ശേഷം സിനിമ കണ്ടപ്പോ ആദ്യം എനിക്ക് ഇഷ്ട്ടപെട്ടു കൊള്ളാം. പിന്നെ സിനിമ ഫോണിൽ കണ്ടപ്പോഴാ ഒരു കാര്യം മനസിലായത് ഒരു പാട്ട് വച്ചു ആളുകളെ മണ്ടന്മാരാക്കിയ പടം. ഇതിലെ ഓരോ സീനും പ്രേത്യേകിച്ചു പ്രണവിന്റ കഥാപാത്രം ചിരിച്ചു ചത്തു. 🤣🤣
നിവിൻ പോളിയുടെ തിരിച്ചു വരവ് എന്നൊക്കെ എന്തൊരു തള്ളൽ
നല്ല എഡിറ്റിംഗ്❤
😂😂😂😂 നല്ല സിനിമ 👍👍👍
Ee film adipoli aan
Enik othiri istayi❤❤
Veruppichu, veruppichu veruppichu, veruppichu,veruppichu ...thoorippicha paattu😢😢😢
എന്തെ Shazam നേ ഉൾപെടുത്താൻ പേടിയാണോ
@albin joshy Ethea ethra late aayea
Innocent scene and basil chiri,chirich chathu😂😂😂
Cringe enna word thanney interview vazhi paranja Vineeth Sreenivasan aanu mass
പ്രണവ് മോഹൻലാൽ സിനിമയിൽ അഭിനയിക്കുന്നത് ഒഴിവാക്കണം.. എന്തെങ്കിലും ബിസിനസ്സ് ചെയ്ത് ജീവിച്ചാൽ പോരെ??
പുള്ളിക്ക് ഒന്നിലും താല്പര്യമില്ല. ചാർളിയെ പോലെ nomad ആയി ഊര് ചുറ്റി നടക്കുക, മല കയറാൻ പോവുക - അതൊക്കെയാണ് ഇഷ്ടം. ഇത് ലാലേട്ടന്റെയും ഭാര്യയുടെയും നിർബന്ധം ആണ്.
അതിന് അവൻ ജീവിക്കാൻ വേണ്ടി ആണ് അഭിനയിച്ചത് എന്ന് നിന്നോട് പറഞ്ഞോ
ഈ സിനിമ പറ്റി പോസിറ്റീവ് റിവ്യൂ പറഞ്ഞു തള്ളി മറിച്ച് സകല ബ്ലോഗർമാർ പൈസ വാങ്ങിയ കാര്യത്തിൽ ഒരു സംശയമില്ല
ചേട്ടാ ട്രോൾ പൊരിച്ചു 😂😂😂😂😂
Mandela Effect⭕️
ക്രിഞ്ച് വാസൻ
Last 😂
തിയേറ്ററിൽ നിന്ന് കാണാത്തത് ഭാഗ്യം ആയി തേഞ്ഞ പടം
ഇഷ്ടപെട്ട പാട് അത് movie കണ്ടാൽ വെറുക്കും 🤣🤣
1:51 😂😂
Storykku vineeth dey para essence ila
Pinne Pranav and Kalyani kolamakki
ഷൺമുഖം 😂
Entha unda
Uff😂
Ending polichu
1:48 🤣🤣🤣
ഞാൻ സിനിമ കണ്ടു എനിക്ക് ഇഷ്ടം ആയി ഒക്കെ.. ബാക്കിയുള്ളവരുടെ കാര്യം നോക്കേണ്ട
Athra mosham allaa...
തല്ലുമാലയിലെ miscast ഇവിടെയും
It's not everyone's cup of tea. This movie is a heaven for INFPs and INFJs.
The thinkers will hate this movie.
dey njan INFJ A aanu, enikk cup um ishtapettilla chayayum ishttapettilla
@@pranthapradesham appo it's a cup of tea only for INFPs, confirmed.
I'm an INFJ. But I felt like Pranav was trying to act out of Character( Usage by Dr.Brian Little) to portray himself as extroverted where he failed miserably. I was impressed by Dhyan's performance to be honest.
@@edfredson On the first watch of the movie, I was struck by the beauty and charisma that were present in every scene. The usage of music, colours, and words from the beginning to the end took me to somewhat of a place like heaven. I was not really bothered by the story line while visualising the beautiful craft in front of me as the scenes passed on. But I did feel like some scenes were wrongly placed too. Like "nyabagam പോലത്തെ പാട്ട് ഒക്കെ ഇനി ഉണ്ടാവുമോ" like dialogues. Overall, it felt like I was inside Vineeth Srinivasan's head as I understood what Vineeth was intending to show in every scene of the movie..
I am an INFP.
I am hearing about Dr.Brian little for the first time. Can you shed some light on his work?
😂😂😂😂😂😂😂😂
Bro editing polii