വളരെ ഉപകാരപ്പെടുന്ന വീഡിയോ ഷാഫി..,👍👍 നമ്മൾ ഒരു ലോങ് ട്രിപ്പിന് പോകുന്നതിന് മുന്നോടിയായി വണ്ടിയുടെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും..?
Full synthetic oil ഒഴിച്ചാൽ perfomes കൂടുമെങ്കിലും മൈലേജ് കുറയല്ലേ... എന്റെ വണ്ടിക്കു അങ്ങനെ ഉണ്ടായി.. കമ്പനി ഓയിൽ ഒഴിച്ച പോൾ ശെരിയായി. എന്താണ് ഇതിന്റെ കാരണം?
Oil ചൂടായിരിക്കുമ്പോൾ Viscosity കൂടുതൽ 5w40 oil ന് ആയിരിക്കും....fuel effficiency കൂടുതൽ 5w30 ക്ക് ആയിരിക്കും.5w30 oil തന്നെയാണ് നല്ലത്.Savsol അല്ലെങ്കിൽ idemitsu ആണ് ഏറ്റവും നല്ലത്. Servo യും നല്ലതാണ്.Castrol വെറും waste ആണ്.
waganr 998 cc ക്ക് എത്ര എഞ്ചിൻ ഓയിൽ വേണം. പുതിയ കാർ 30,000 Km 3rd Service ൽ Service നായി oil change ന് Synthatic oil ചേർക്കുന്നത് ആണോ സാധാരണ oil ആണോ നല്ലത്. Nano lube oil എന്ന ഒരു additive Engine oil ൽ mileage നും smooth running നും ചേർക്കുന്നതായി കേട്ടു. എന്താണഭിപ്രായം Please
ഒരു കയ്യിൽ ക്യാമറ പിടിച്ചുകൊണ്ട് ഇത്രയും നന്നായി വിശദീകരിച്ച ബ്രോ പൊളിയാണ് 👌👌👌 ❤❤❤
Coolant oil kuraunnu enthanu.
Bro Swift vxi 2014 16:45 throttle body engane clean cheyyaam
വളരെ ഉഭകാരമുള്ള വീഡിയോ ഇനി ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ ഒന്ന് ട്രൈ ചെയ്ത് നോക്കണം
Bro alto 2011 model nu ethu engine oil anu best?
Hi bro , oil Amazon il നിന്ന് ano വാങ്ങിയത്? Castrol ano നല്ലത്?
വളരെ ഉപകാരപ്പെടുന്ന വീഡിയോ ഷാഫി..,👍👍 നമ്മൾ ഒരു ലോങ് ട്രിപ്പിന് പോകുന്നതിന് മുന്നോടിയായി വണ്ടിയുടെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും..?
15w40 alle ozhikkendad?
Swift VDI Oil tank ന്റെ ഡ്രൈനേജ് നട്ട് അഴിക്കുന്നതും oil filter box Spanner എന്നിവയുടെ Size എത്രയാണ് എവിടെ കിട്ടും
ഓയിൽ മാറ്റുമ്പോൾ എപ്പോഴും ഓയൽ ഫിൽറ്റർ മാറ്റണോ????
Alto 800 oil kurav undanggil kurav ulladh matram ozhich kodukkan patthoo. Adho full maatthanoo
Do you mean drain.
Not dry
Swift vdi 2010 oil grade eedae
Scorpio Terboക്ക് ഏത് എഞ്ചിൻ oil ആണ് ഉപയോഗിക്കുക?
ഓയിൽ മാറ്റി പക്ഷെ അവർ ഓയിൽ ഫിൽറ്റർ മാറ്റിയില്ല ഇന്ന് മാറ്റിയതാ ഇനി ഫിൽട്ടർ മാത്രമായി മാറ്റാൻ പറ്റുമോ വണ്ടി ഹുണ്ടായി eon
നന്നായി എക്സ്പ്ലൈൻ ചെയ്തു.
വളരെ ഉപകാരപ്രദം
Bro mahindra xuv 500 opinion nthr
Good information thanks bro..
Broo break engane settam enn koodi video venam
നല്ല വീഡിയോ...കൊച്ചു കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന പോലെ ഉണ്ട് 🥰🥰 അതുകൊണ്ട് ചാനൽ subscribe ചെയ്യുന്നു...
😍😍
ഒരു ഡൌട്ട് ക്ലിയർ ചെയ്തു തരാമോ
ഈ വണ്ടി സീസൽ ആണൊ ridz ആണൊ
Enggine oil eduthathinu sesjam engginil petrol ozhichal kuzhappam undo
എൻജിൻ അഴിച്ചു മുഴുവൻ സെപ്പറേറ്റ് ആക്കി ക്ലീൻ ചെയ്യാൻ ഉപയോഗിക്കാം
അല്ലാതെ എൻജിനകത്തേക് പെട്രോൾ ഒഴിക്കരുത്
ഒരു ടൺ പറഞ്ഞാൽ 5 ട ൺ കയറ്റും,10000 പറഞ്ഞാൽ 9000ത്തിൽ മാറ്റണോ?
Full synthetic oil ഒഴിച്ചാൽ perfomes കൂടുമെങ്കിലും മൈലേജ് കുറയല്ലേ... എന്റെ വണ്ടിക്കു അങ്ങനെ ഉണ്ടായി.. കമ്പനി ഓയിൽ ഒഴിച്ച പോൾ ശെരിയായി. എന്താണ് ഇതിന്റെ കാരണം?
sadyatha kurava
സെമി സിന്തറ്റിക് ഓയിൽ ആണ് നല്ലത്
ഓയിൽ ഫിൽറ്റർ മാത്രം മാറ്റാൻ പറ്റുമോ ഓയൽ മാറ്റാതെ 🤔
Bro, Engine oil 5W-30 or 5W-40 anno Swift dieselinnu ettom suitable. Entha difference btwn both, ariyumo? Pls reply
5w30 oil
Oil ചൂടായിരിക്കുമ്പോൾ Viscosity കൂടുതൽ 5w40 oil ന് ആയിരിക്കും....fuel effficiency കൂടുതൽ 5w30 ക്ക് ആയിരിക്കും.5w30 oil തന്നെയാണ് നല്ലത്.Savsol അല്ലെങ്കിൽ idemitsu ആണ് ഏറ്റവും നല്ലത്. Servo യും നല്ലതാണ്.Castrol വെറും waste ആണ്.
Fulfil 5000km change cheyyanam. Gear oil epol? Pls reply
പല വണ്ടിക്കും പലതാണ് ടൈം 40, 80 etc
very good explanation
etios 2011മോഡൽ വണ്ടിക്കു എത്ര കിലോമീറ്റർ ആകുമ്പോ ഓയിൽ മാറ്റണം?
5 alle parayunnathu 4 ilolle maatunna tha nallathu nalla qulity oil oil aane 5 vare dairymaayi odam
Unni used coconut is oil adipoli engine oil
സൂപ്പർ
Very useful
പതിനായിരം അല്ലങ്കിൽ ഒരു വർഷം എന്ന് ഉണ്ടോ ഓയൽ കാലാവധി? അതോ പതിനായിരം മാത്രമാണോ
12 month kazhinjal 10000 ayillelum mattunnathanu nallathu angineyanu cheyyendathu
Super
കാസ്ട്രോലിനെക്കാൾ മികച്ച oil വേറെയും ഉണ്ട്......
Castrol thanne vangikkanam ennu paranjillallo nallathu ennu thonnunnathu vangikkam
Kurchu oils thazhe koduthittund
Coconut oil
ഓയിൽ ഫിൽറ്റർ എത്ര രൂപ ആണ്
Maruti original 370രൂപ ഉണ്ട്
Genuine thanne ahnu best.
Mgp
waganr 998 cc ക്ക് എത്ര എഞ്ചിൻ ഓയിൽ വേണം. പുതിയ കാർ 30,000 Km 3rd Service ൽ Service നായി oil change ന് Synthatic oil ചേർക്കുന്നത് ആണോ സാധാരണ oil ആണോ നല്ലത്.
Nano lube oil എന്ന ഒരു additive Engine oil ൽ mileage നും smooth running നും ചേർക്കുന്നതായി കേട്ടു. എന്താണഭിപ്രായം Please
Puthiya vandikkenthina oil adic...
Car manuelil nirdeshicha ade oil ozhicha mathi
Nalla company oil ozhikkunnathu nallathu
എന്തിനാണ് ബ്രോ ജാക്കി വെച്ചിരിക്കുന്നത്
ചെയ്യുന്ന സ്ഥലം പ്ലെയിൻ അല്ല ശെരിക്കു അകത്തു കിടക്കാൻ കഴിയില്ല
ഹായ്
👍👍
👏👏👍🤝
😁😁👍👍👌
സൂപ്പർ