Improve Pickup and Mileage Diesel Cars in Mechanical Way ഡീസൽ കാറിന്റെ പിക്കപ്പും മൈലേജും

Поділитися
Вставка
  • Опубліковано 8 лют 2025
  • #DieselCarPickupProblem#ShafiVlogs
    ₹ 344 (recommended)
    എൻജിൻ ഓയിൽ ട്രീറ്റ്മെന്റ്
    amzn.to/2wISEeq
    ₹ 296
    ഡീസൽ ക്ലീനർ
    www.amazon.in/...
    ₹ 579
    പുക നിർത്താനുള്ളത്
    amzn.to/2vab9ry
    ₹ 2,575
    amzn.to/2SU4pr3
    എഞ്ചിനകത്തെ തേയ്മാനം ശെരിയാക്കുന്നതു
    ₹ 1,894
    amzn.to/2Pl8eDz
    എഞ്ചിനകത്തെ തേയ്മാനം ശെരിയാക്കുന്നതു

КОМЕНТАРІ • 64

  • @abdhulrahman2249
    @abdhulrahman2249 Рік тому +6

    ടർബോയുടെ പ്രവർത്തനങ്ങൾ പറഞ്ഞതിൽ തെറ്റുണ്ട് എക്സോറ്റ് എയറാണ് ടർബോയെ പ്രവർത്തിപ്പിക്കുന്നത്, സക് ഷൻ എയറിനെകമ്പ്രസ്സുചെയ്ത് എഞ്ചിനിലേക്ക് കൊടുക്കുകയാണ് ടർബോചെയ്യുന്നത്.കുറഞ്ഞസമയത്തിൽ കൂടുതൽ വായുഎഞ്ചിനിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ടർബോ....

  • @accessaluminumfabrication7261
    @accessaluminumfabrication7261 3 роки тому +2

    Ningal.nalloru.mekanic.aanu.bro.ningal.parajatoke.valare.sariyaanu. 👍👍👍

  • @Sidhik7
    @Sidhik7 Рік тому

    Very easy to explain. Thx bro

  • @vishnuvkumar-fn8qd
    @vishnuvkumar-fn8qd 3 роки тому +1

    Very good presentation...👍👌

  • @anooppv5656
    @anooppv5656 4 роки тому +1

    Nice video...very informative...thanks...

  • @sahfiranjamsheela5683
    @sahfiranjamsheela5683 2 роки тому

    Valuable information. Nice presentation

  • @nripeshv
    @nripeshv 4 роки тому +1

    Suberb Presentation..

  • @moosakalamvalappil5212
    @moosakalamvalappil5212 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @sharusharaf
    @sharusharaf 4 роки тому +1

    Informative 👍👍

  • @ubiubi630
    @ubiubi630 4 роки тому +1

    Nice...information.. Bro

  • @baburajanck9723
    @baburajanck9723 4 роки тому

    Very good information Thanks

  • @soorajmadhavan9174
    @soorajmadhavan9174 4 роки тому +1

    Good information

  • @Gireesh-i3p
    @Gireesh-i3p Рік тому

    Shafi very very good proud of my boy

  • @asharafY-f9c
    @asharafY-f9c Рік тому

    Nice videos

  • @prajilkv5824
    @prajilkv5824 2 роки тому

    I20 elite - diesel turbo
    2016 model
    Milage shortage pickup issue und.
    Diesel filter
    Oil filter
    Air filters
    A/c filter
    Engine oil എല്ലാം മാറ്റി എന്നിട്ടും ഷോർട്ടാജ് ഉണ്ട്
    Wat to do????

  • @bijoykb4382
    @bijoykb4382 Рік тому

    Supr bro

  • @Manoj-Laiby
    @Manoj-Laiby Рік тому

    Bro petrol vandiki oru video eduvo

  • @MkMk-ox8my
    @MkMk-ox8my 4 роки тому +2

    Intercooler bro

  • @arjithrgth2337
    @arjithrgth2337 3 роки тому

    Good video

  • @jehasthamby4911
    @jehasthamby4911 4 роки тому +2

    2004 scorpio രാവിലെ സ്റ്റാർട്ട് ചെയുമ്പോൾ വെളുത്ത പുകയും kannu erichilum ചെറിയ vibrationum. ഒരു പത്തു സെക്കന്റ്‌ ക്ഴിഞാൽ പിന്നെ പുക ഇല്ല വൈബ്രേഷൻ കുറയും . സ്റ്റാർട്ടിങ് ഹാർഡ് ആണ് ഫ്രീ അല്ല.. Pick up kuravundu. Engine oil kurayunilla. Enthaayirikkum problem. Injectors or glow plug compliants aayirikkumo adho vere enthenkilum prasnam. Kindly reply

    • @SHAFIVLOGS
      @SHAFIVLOGS  4 роки тому +1

      check glow plugs glow plugs povanayittunde starting problem undavum
      mechanikine kanikko vandi odichu nokkiyal vekthamayi paranju tharum

    • @bushairm8299
      @bushairm8299 2 роки тому

      Endhyirunnu problem?

  • @minash4484
    @minash4484 3 роки тому +2

    Bro ente vandi vista quadrajet 100 speed mele keranilla turbo cut avum perfomance low avum whats the problem?

  • @dharmandeva...9908
    @dharmandeva...9908 Рік тому

    Egr clean cheyyenda kms etra aanu? Veedinsduthe workshp lu paranju 1 lakh lu okke maattiyal mathi ennanu. Vandi ipm 79000kms odi

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 4 роки тому

    സൂപ്പർ

  • @alappuzhakkaran8360
    @alappuzhakkaran8360 2 роки тому

    എന്റെ ഫിയറ്റ് ലീനിയ രാവിലെ സ്റ്റാർട്ട്‌ചെയ്യുമ്പോൾ സ്റ്റാർട്ട് ആയ ഉടൻ തന്നെ ഓഫ്‌ ആയിപോകും 5,6 time ഇങ്ങനെ ആണ് അത് കഴിഞ്ഞു സ്റ്റാർട്ട് ആയാൽ പിന്നെ അന്ന് മുഴുവൻ പിന്നെ കുഴപ്പമില്ല വീണ്ടും പിറ്റേന്ന് രാവിലെ പഴേ പോലെ തന്നെ എന്താണ് കാരണം ഏതെങ്കിലും സെൻസർ പ്രോബ്ലം ആണോ

  • @jayanek1508
    @jayanek1508 3 роки тому +1

    🙏👍

  • @johncysamuel
    @johncysamuel Рік тому

    👍❤🙏

  • @jaisonjohn1050
    @jaisonjohn1050 2 місяці тому

    ഡീ കാർബണൈസേഷൻ. സൂപ്പർ തടിപ്പാണ്

  • @nithindev.s557
    @nithindev.s557 3 роки тому

    Great job bro👌

  • @ansarks6101
    @ansarks6101 2 роки тому

    Enta oru valiya dought clear aai

  • @jayashappyworld763
    @jayashappyworld763 5 років тому

    Like2👌👌👌😍😍😍😍

  • @nidhin178
    @nidhin178 4 роки тому

    👍

  • @vishnurajm2701
    @vishnurajm2701 3 роки тому

    Ente swift car diesel car odumbol knocking sound athe enthane problem

    • @SHAFIVLOGS
      @SHAFIVLOGS  3 роки тому

      kanathe parayan kazhiyilla aduthulla mechanikine kanikkuka

  • @shaluhame4060
    @shaluhame4060 2 роки тому

    Bro എന്റെ etios liva diesal വണ്ടി ഓടിക്കുമ്പോൾ ഉള്ളിലേക്ക് ഡീസലിന്റെ smell വരുന്നുണ്ട്. കാരണമാറിയാമോ

  • @ajithbalachandran7340
    @ajithbalachandran7340 3 роки тому

    Petrol car new baleno same problem

    • @Manoj-Laiby
      @Manoj-Laiby Рік тому

      Swift type 2 petrol same problem

  • @DrRiyasEdavanna
    @DrRiyasEdavanna 3 роки тому

    Hai brother
    Ritz 2011 വണ്ടി ആണ് എന്റത്
    140 ഓടി
    Turbo leek വന്നു ഞാൻ turbo സർവിസ് ചയ്തു അപ്പോൾ തന്നെ ejr കൂടി ക്ലീൻ ആക്കി പക്ഷെ എന്ന് മുതൽ വലി ഇല്ലാതായി ഒരു 1000 കിലോമീറ്റർ ഓടിയപ്പോൾ turbo veedum ലീക് ആയി ഞാൻ വീണ്ടും സർവിസ് ചയ്പ്പിച്ചു അതുകഴിഞ്ഞു കുറച്ചു വലി കൂടി but ഒരു 2000കിലോമീറ്റർ ഓടിയപ്പോൾ വീണ്ടു കുറഞ്ഞു ഇനി എന്തുചെയണം എന്ന് ചിന്തിക്കുകയാണ്

  • @aravindvp7353
    @aravindvp7353 3 роки тому

    എന്റെ സ്വിഫ്റ്റ് dezire ഡീസൽ ആണ്,
    അതിനു ആദ്യം നല്ല പുള്ളിങ് ആണ്,
    ഒരാഴ്ച കഴിഞ്ഞ് അതിന്റെ കീ വെള്ളത്തിലും വീണിട്ട് കാർ കംപ്ലന്റ് വന്നു അതിന്റെ ടർബോ ചേഞ്ച്‌ ചെയ്ത ശേഷം പുള്ളിങ് കിട്ടുന്നില്ല.
    1st gear 20 mathre പോവുന്നുള്ളു.
    3rd gear ന് ശേഷം മാത്രേ വണ്ടി വലിക്കുന്നുള്ളു
    Engine noise koodi, വണ്ടി വിറക്കുന്നത് കൂടി.
    ഇതിന്റെ കാരണം എന്താണ്?
    എങ്ങനെ പരിഹരിക്കാം?
    Mechanicne kanichitt thudangiya prasnamanu ith

    • @SHAFIVLOGS
      @SHAFIVLOGS  3 роки тому +2

      enthokkeya parayunnathu
      Key vellathil veenal car engine complaint aavum
      Nalla oru mechanikine kanikkko odichu nokkiyal complaint paranju tharum

    • @aravindvp7353
      @aravindvp7353 3 роки тому

      Turbo mattiyappo vandi sheriyayi
      Athilpinne engine noise nallonam koodi

    • @aravindvp7353
      @aravindvp7353 3 роки тому

      Desel Engine noise, vibration kurakkanulla vazhiyundo?

    • @ashrafkaradan-fc9rn
      @ashrafkaradan-fc9rn Рік тому

      Turbo gate set chyunna poblam aayirikkum sworuumil kondupokoluuu..cash kuudialumm.butter

  • @heroicnoizzy8900
    @heroicnoizzy8900 3 роки тому

    Hii...Cheta ente vandi 2012 diesel model swift aanu...Vandi high rpm kerumbol engine warning light on aayi thirich idle vann nilkathe direct aayi off aayi pokkunnuu...Athe pole low rpm pokumbozhun missing vann engine light on aayi off aayi poknnu... Mileage 15-16 oke aanu kittunnath..cheruthayit light smoke un varunnund....Pls reply

    • @naturestrength1722
      @naturestrength1722 2 роки тому

      Crankshaft sensor, cam sensor എന്നിവ ചെക്ക് ചെയ്യുക... ചിലപ്പോൾ എലെക്ട്രിക്കൽ sensor's വയറിംഗ് problems കൊണ്ടും വരാം

  • @shabeerpa4685
    @shabeerpa4685 3 роки тому

    സാർ ഈ ddis എൻജിൻ ക്വിക്ക് കൊടുത്താൽ ഏകദെശം എത്ര റൊട്ടേഷൻ ഉള്ളിൽ സ്റ്റാർട്ട്‌ ആകണം എല്ലാം ക്ലിയർ ആണെകിൽ........

  • @pradeepchittayil
    @pradeepchittayil 3 роки тому

    Ennte swift vdi 2012 model AVG millege 15/16 ഒക്കെ കിട്ടുനുള്ളു.എന്തായിരിക്കും problem

    • @SHAFIVLOGS
      @SHAFIVLOGS  3 роки тому +1

      Low mileage reasons
      Faulty Engine/Engine Issues
      Wrong/Incorrect Engine Oil
      Poor Fuel Quality
      Using the Air Conditioning all the time
      Worn Out Tyres
      Poor Maintenance and Short Trips
      Driving in the Wrong Gea
      Erratic Driving Style/Habits
      Unnecessary Idling
      Worn out Clutch
      Overloading
      ithokkeyanu karanangal ithonnum allenkil check eith mechanick kanathe parayan kazhiyila

  • @shezayousaf7523
    @shezayousaf7523 4 роки тому

    Bro ente car etios liva dsl kurchu nirthi kidakka oru divsm eduthap valiya Pugha varunnu enthayirikum

    • @SHAFIVLOGS
      @SHAFIVLOGS  4 роки тому +1

      Continues aayi unde mechanikine kanikkoo kanathe complaint parayan kazhiyilla

    • @shezayousaf7523
      @shezayousaf7523 4 роки тому +1

      K bro thanks

  • @sharoofcmajeed8662
    @sharoofcmajeed8662 3 роки тому

    Engine decarbonization useful aahno?
    Ath cheyyunnath kond mechamaya benefits kittuo?

  • @rayeespc191
    @rayeespc191 Рік тому

    Egr cleaning calicut,Malappuram workshop അറിയുന്നവർ പറഞ്ഞു തരോ
    Turbo cleaning,steering motor repair
    Mechanic പറഞ്ഞുതരോ

  • @muhammadnaseer2
    @muhammadnaseer2 2 роки тому

    ഏന്തുണ്ടാവും , എന്ന് ഇങ്ങനെ എടക്കിദക്ക് പറയണ്ട

  • @rafeekyoosuf765
    @rafeekyoosuf765 4 роки тому

    Number plees

  • @arjithrgth2337
    @arjithrgth2337 Рік тому

    Good video