ഈ 5 ആൾക്കാരെ സഹിച്ചാൽ ജീവിതവും ബിസിനസ്സും മുന്നോട്ട് പോകില്ല | Ruble Chandy

Поділитися
Вставка
  • Опубліковано 30 вер 2024
  • International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechan...
    Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
    Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
    ട്രൈബൽ ടോളറൻസ് & ബിസിനസ് സക്സസ്
    എനിക്ക് വലിയ വലിയ സ്വപ്നങ്ങളുണ്ട്, എന്നിട്ടും എനിക്ക് നേടാനാവുന്നില്ലല്ലോ എന്ന് പരാതി പറയുന്നവരെ കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അവരുടെ വലിയ സ്വപ്നങ്ങൾ അവർക്ക് സഫലമാക്കാൻ പറ്റാതെ പോകുന്നത്? അതേക്കുറിച്ചാണ് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലിങ് ഓതറും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടി ഈ വീഡിയോയിൽ പറയുന്നത്.
    സ്വപ്നങ്ങൾ സഫലീകരിക്കണമെങ്കിൽ നിങ്ങളുടെ സ്വപ്നവും നിങ്ങളുടെ ട്രൈബൽ ടോളറൻസ് ലെവലും ഒന്നാകണം. എങ്ങനെ അത് സാധ്യമാകും? നിങ്ങളുടെ ട്രൈബിനെ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. നിങ്ങൾക്കറിയാമോ? നിങ്ങളെപ്പോഴും ഇടപഴകുന്ന, നിങ്ങളുമായി എപ്പോഴും സംവദിച്ചുകൊണ്ടിരിക്കുന്ന, നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾ പങ്കു വയ്ക്കുന്ന നിങ്ങളുടെ ട്രൈബാണ് നിങ്ങളുടെ ടോളറൻസ് ലെവൽ നിശ്ചയിക്കുന്നത്. നിങ്ങളുടെ കൂടെയുള്ള ആളുകളുടെ ടോളറൻസിന്റെ ശരാശരിയാണ് നിങ്ങളുടെ ടോളറൻസ് ലെവൽ. ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ നിങ്ങൾ എന്തിനെ ടോളറേറ്റ് ചെയ്യാൻ പോകുന്നില്ലയോ അത് മാത്രമേ നിങ്ങൾക്ക് അച്ചീവ് ചെയ്യാൻ കഴിയൂ. അതായത് നിങ്ങളുടെ വിജയം തീരുമാനിക്കുന്നത് നിങ്ങളല്ല. നിങ്ങളുടെ ടോളറൻസ് ട്രൈബാണ്. നിങ്ങൾ എന്ത് നേടണമെന് തീരുമാനിക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ള, നിങ്ങളെപ്പോഴും ഇടപഴകുന്ന ആളുകളാണ്. നിങ്ങളുടെ ട്രൈബാണ്. അവരാർജിക്കുന്നതിനപ്പുറത്തൊന്നും നിങ്ങളും ആർജിക്കില്ല. നിങ്ങളുടെ ട്രൈബിലുള്ളവർ ടോളറേറ്റ് ചെയ്യന്നതെന്താണോ അതാണ് നിങ്ങളും ടോളറേറ്റ് ചെയ്യുക.
    വലിയ സ്വപ്നങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളും നിങ്ങളുടെ ടോളറൻസ് ലെവലും ഒന്നാകണം. അതെങ്ങനെ സാധ്യമാകും? നിങ്ങളുടെ ട്രൈബിനെ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിലെ ഓരോ ഡയമെൻഷനിലും ബാധകമാണ്. നിങ്ങൾ എന്താകാനാണോ ആഗ്രഹിക്കുന്നത്, ആ ടോളറൻസ് ലെവലുള്ളവരുമായിട്ടു വേണം നിങ്ങൾ കൂടുതൽ സമയം ചെലവാക്കാൻ. നിങ്ങളുടെ സാമീപ്യം അങ്ങനെയുള്ളവരു മായിട്ടായിരിക്കണം. നിങ്ങളുടെ ടോളറൻസ് ലെവലുമായി പൊരുത്തപ്പെടാത്തവരുമായിട്ടുള്ള സാമീപ്യം മെല്ലെ മെല്ലെ കുറച്ചു കൊണ്ടുവരണം. നിങ്ങൾ നൂറു കോടി രൂപ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നേടുന്നതെങ്ങനെ, ടോളറൻസ് ലെവൽ ഉയർത്തുന്നതെങ്ങനെ, പിന്നിലേക്ക് പിടിച്ച് വലിക്കുന്ന പ്രോക്സിമിറ്റി കുറച്ചു കൊണ്ട് വരുന്നതെങ്ങനെ കാര്യങ്ങൾ റൂബിൾ ചാണ്ടി ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.
    iHeart -- www.iheart.com...
    Spotify - open.spotify.c...
    iHeart -- podcasts.apple...
    Amazon prime --- music.amazon.i...
    ► Follow Ruble Chandy on Social Media
    Instagram-English: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow

КОМЕНТАРІ • 229

  • @BusinessAcceleratorMalayalam
    @BusinessAcceleratorMalayalam  7 місяців тому

    Link for 90 Days to Life Audio Book: ua-cam.com/play/PLDRyJqXa0Ti-BLtUna_9vw9to5PyPZBSt.html
    International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-to-life-free-download/
    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

    • @alavibappu2920
      @alavibappu2920 7 місяців тому

      മനസ്സിനെ മുന്നോട്ട് കുതിക്കാൻ സഹായിച്ചു താങ്ക്സ്

    • @aboobaker3164
      @aboobaker3164 7 місяців тому

      ഡൗൺലോഡ് ചെയ്തിട്ടുണ്ട് സാറേ ബുക്ക് വായിക്കാനുള്ള സമയമില്ല കാരണം ഡ്യൂട്ടി ലോങ്ങ് ഡ്യൂട്ടിയാണ്

  • @kuttappanbeneasseril5
    @kuttappanbeneasseril5 7 місяців тому +6

    നന്ദിസർ ഏതു വിഷയത്തിലും ഇത് പ്രയോജനപ്പെടുത്താം എന്ന് എനിക്കു തോന്നുന്നു

  • @nisabasheernisa2396
    @nisabasheernisa2396 5 місяців тому +1

    ക്ലിയർ

  • @shafeerk7997
    @shafeerk7997 5 місяців тому +1

    Thaku❤

  • @manubob8254
    @manubob8254 6 місяців тому +1

    No matter what tollarence level maintain chyuva.
    Don't allow to go a certain standard. Raise our standard constantly.

  • @jeevacapturethemoment2.0
    @jeevacapturethemoment2.0 26 днів тому +1

    Clear

  • @b__a__db__o__y4478
    @b__a__db__o__y4478 2 місяці тому +1

    🤍

  • @souparnika2009
    @souparnika2009 2 місяці тому +1

    👌🙏🤗

  • @smithaajikumar3945
    @smithaajikumar3945 2 місяці тому +1

    Fair

  • @daisyjohn5510
    @daisyjohn5510 4 місяці тому +1

    Clear

  • @akashantony8822
    @akashantony8822 4 місяці тому +1

    Clear

  • @rajmohan4546
    @rajmohan4546 6 місяців тому +1

    🙏

  • @joejose6717
    @joejose6717 6 місяців тому +1

  • @abdulgafoor1393
    @abdulgafoor1393 5 місяців тому +1

    Clear

  • @johnsonpeter1026
    @johnsonpeter1026 5 місяців тому +1

    clear

  • @sudhikrishnapk2939
    @sudhikrishnapk2939 5 місяців тому +1

    Clear

  • @sudhak5017
    @sudhak5017 5 місяців тому +1

    Clear

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 6 місяців тому +1

    Clear

  • @leelammaantony4435
    @leelammaantony4435 6 місяців тому +1

    Clear

  • @smithaajikumar3945
    @smithaajikumar3945 2 місяці тому +1

    4:20 super tribe &sub tribe.. Am n super tribe nw ❤

  • @remesantsrcm5049
    @remesantsrcm5049 5 місяців тому +1

    Yes

  • @sudhak5017
    @sudhak5017 5 місяців тому +1

    S

  • @smithaajikumar3945
    @smithaajikumar3945 6 місяців тому

    Dreams-tolerance-proximity-manifestation.... Right? 😊... ഓരോ തവണ കേൾക്കുമ്പോളും oro points striking

  • @ganeshganesh4359
    @ganeshganesh4359 7 місяців тому +4

    എന്റെ മിസ്റ്റെക്സ്കൽ മനസിലാക്കാൻ പറ്റി.. Thank you sir..

  • @gladiessanto7206
    @gladiessanto7206 7 місяців тому +2

    Bookil not cheyyunnu njan kelkkunnathu

  • @beenajohnson5922
    @beenajohnson5922 6 місяців тому +1

    Very informative Sir

  • @sanalkumar820
    @sanalkumar820 6 місяців тому +1

    Based on this conversation, would like to ask whether the present medias who conducts discussions are creating tolerance in the society for whatever we have or not rather to upgrade it... would like to get comments on this from the audience if this is relevant for our social life. Thanks

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  6 місяців тому +1

      Tolerance about other point of view - Gandhian view is different than the tolerance I am suggesting here. Let me underline it having the empathy to embrace inter religious and inter cultural point of views are the bed rock of every society. In fact a video was done on it too.
      What is suggested here is you decide your proximity ( time, emotion and space) with those who have high standards so you don’t tolerate lack in any area of life.

    • @sanalkumar820
      @sanalkumar820 6 місяців тому

      Absolutely right..thanks Ruble

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 6 місяців тому +1

    Supper classe

  • @shirlypaul2376
    @shirlypaul2376 7 місяців тому +4

    Inspirational speech,Sir

  • @haseenapk4228
    @haseenapk4228 7 місяців тому +6

    വലിയ അറിവില്ലെങ്കിലും
    കുറെയൊക്കെ
    മനസിലായി.
    ചന്ദനം ചരിയാൽ
    ചന്ദനം മണക്കും

  • @maheshmathew3805
    @maheshmathew3805 6 місяців тому

    Sirnte ella videos um njan kanarundu 25000 rupa mathram monthly income ulla njan vjayikkan enthu cheyyan pattum

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  6 місяців тому

      Give 50,000 rupees worth of work to your company/employer every month for the next 12 months and let me know what happens.

  • @thepositivegenerator254
    @thepositivegenerator254 7 місяців тому +1

    ട്രെഡിങ്ങിൽ ഒരിക്കലും ടോളെറൻസ് നടക്കില്ല

  • @sudhinasurendran5935
    @sudhinasurendran5935 6 місяців тому +1

    Sir thankyou sir. Njan lindayude athe avasthayil ayirunnu 2week munpu vare. E book vayichu thudangiyathum ente mind mari. Ippo enikku lifenodu pradeeksha vannu thudangi.

  • @amrutamtilesbazar3358
    @amrutamtilesbazar3358 7 місяців тому +2

    Great..Today I realised one fact regarding unnecessary groups and relation between non productive persons...100% try to change

  • @AFLAHKMKM
    @AFLAHKMKM 7 місяців тому +3

    Rare points I got from this conversation
    • join a group of friends that thought
    like you
    • Reduce time with that live with
    lower orenza etc.

  • @sudharmmatk3101
    @sudharmmatk3101 24 дні тому

    ❤❤

  • @keralavibes1977
    @keralavibes1977 7 місяців тому +1

    എങ്ങിനെ നമ്മുടെ ലക്ഷ്യത്തിലെത്താൻ പറ്റുന്ന tribe നേ എങ്ങനെ കണ്ടെത്താനാവും....

  • @Hiux4bcs
    @Hiux4bcs 6 місяців тому +3

    Good one 🎉

  • @fathimajas1214
    @fathimajas1214 6 місяців тому +1

    Eanttea thought s purathu poye

  • @seaarland
    @seaarland 6 місяців тому +1

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച സബ്ജെക്ട്. Exactly same

  • @baijukj7372
    @baijukj7372 7 місяців тому +2

    Wow❤great wisdom.Thankyou Ruble. For the fantastic session 👏

  • @Hiux4bcs
    @Hiux4bcs 6 місяців тому +1

    ഒരു രക്ഷയില്ല 😂😂😂

  • @libhinrs9498
    @libhinrs9498 5 місяців тому

    Group ill keran 1 cror business veno?? At present..

  • @anishanico6884
    @anishanico6884 6 місяців тому

    Sir
    Tribes nammal undakkenda avasyam illa athu nammude standard marunnathinanusarich marivarille..?

  • @aswinsandhya9156
    @aswinsandhya9156 7 місяців тому +1

    Angane sir polulllavar mathreee kannnuuu

  • @minic3620
    @minic3620 7 місяців тому +1

    Sir english fluency നേടാനുള്ള ഒരു effective and fruitful വഴി പറഞ്ഞു തരുമോ? ഒരു institutition suggest ചെയ്തു തരുമോ?

  • @Saji_jacob1
    @Saji_jacob1 7 місяців тому +2

    ഒരു മൂന്ന് തവണ എങ്കിലും കേട്ടാലേ വല്ലതും മനസിലാകൂ.കേൾക്കും.

  • @sarath707
    @sarath707 7 місяців тому +1

    Very interesting. Great. For an average man, it will take at least 30 to 40 years to acquire and understand this knowledge from his experiences and will take his entire lifetime to implement it in his life and business or surroundings. Otherwise, we should have grant parents who have expertise in these in their lives. Nowadays it is rare to experience in our nuclear family. You have explained these simply and very beautifully. I got a clear picture of the influence of our close circles and surroundings on us and our daily lives.

  • @c.p.mullakoya6400
    @c.p.mullakoya6400 6 місяців тому +1

    most useful class , congratulations

  • @valsammajoseph7870
    @valsammajoseph7870 6 місяців тому +1

    Good message sir
    Thank you

  • @deepamol3570
    @deepamol3570 7 місяців тому +2

    Do not tolerate which is below our dream

  • @ASBBA
    @ASBBA 7 місяців тому +1

    ഒരു സെക്കൻഡ് സംസാരിക്കാൻ പറ്റുമോ???

  • @AFLAHKMKM
    @AFLAHKMKM 7 місяців тому +2

    What a great conversation ❤
    I got more clear about sales etc. And about this topic 😊

  • @LeelaR-z2r
    @LeelaR-z2r 6 місяців тому +1

    Cler

  • @lathalathasudhakaran8371
    @lathalathasudhakaran8371 7 місяців тому +1

    ക്ലിയർ

  • @maheshperiasamy7517
    @maheshperiasamy7517 7 місяців тому +1

    The quantity of willingness to become is proportional to whom we spend our time physically mentally and emotionally.

  • @mahesanpandikadavil
    @mahesanpandikadavil 7 місяців тому +2

    Thanks,
    Nice information.

  • @sumaajeesh2539
    @sumaajeesh2539 7 місяців тому +2

    Very informative

  • @AKHILKULAMANKUZHY
    @AKHILKULAMANKUZHY 6 місяців тому +1

    Sir, നന്നായി മനസ്സിലാകുന്നുണ്ട്

  • @ambilyanilkumar4261
    @ambilyanilkumar4261 6 місяців тому +1

    No Tolerate

  • @tollyjohn7217
    @tollyjohn7217 7 місяців тому +1

    Hi ruble
    Ideas were excellently transmitted. In my opinion, the conclusion of each point can be made clearer, especially to the beginners. You say a lot good points, but I felt 0:40 the ending is vague.

  • @sivaprasadpnair1662
    @sivaprasadpnair1662 7 місяців тому +2

    Great sir

  • @magecianbijuchirakkarabiju8596
    @magecianbijuchirakkarabiju8596 6 місяців тому +1

    വളരെ നല്ല വിശദീകരണം 👌👌👌

  • @Aleenasjofin2015
    @Aleenasjofin2015 7 місяців тому +2

    Very nice. Very easy to understand

  • @ajithjoseph7321
    @ajithjoseph7321 7 місяців тому +1

    👍👍👍

  • @abytony3899
    @abytony3899 6 місяців тому +1

    When situation requires you have to change your attitude

  • @speedmotorskdr983
    @speedmotorskdr983 7 місяців тому +1

    Exalted in weri naics

  • @soundanasar9810
    @soundanasar9810 7 місяців тому +1

    👍👍🙏🙏

  • @Safoora-eh4ym
    @Safoora-eh4ym 6 місяців тому +1

    Clear

  • @sureshnambiar3258
    @sureshnambiar3258 7 місяців тому +1

    Or to break our comfort zone.....

  • @sudheeshsudheesh6915
    @sudheeshsudheesh6915 7 місяців тому +1

    Knwogle follw

  • @krishnakumark7044
    @krishnakumark7044 7 місяців тому +1

    ❤❤❤

  • @riyadexcellent8002
    @riyadexcellent8002 6 місяців тому +1

    Clear sir

  • @speedmotorskdr983
    @speedmotorskdr983 7 місяців тому +1

    Thanku sir

  • @jijukumaranjiju8548
    @jijukumaranjiju8548 7 місяців тому +1

    Everything is very clear good speech right ideas beautiful presentation

  • @prasannanps6203
    @prasannanps6203 7 місяців тому +1

    ❤ thankyou sir

  • @magichandmarmatherapy
    @magichandmarmatherapy 7 місяців тому +1

    Messenger ❤️❤️❤️

  • @shalomkindergartentrivandr7669
    @shalomkindergartentrivandr7669 7 місяців тому +1

    ❤❤❤

  • @DeepaMohandas-n6t
    @DeepaMohandas-n6t 6 місяців тому +1

    Clear

  • @happymind5025
    @happymind5025 6 місяців тому +1

    Clear

  • @abrahamalex7094
    @abrahamalex7094 7 місяців тому +1

    Clear

  • @vishnuas2020
    @vishnuas2020 7 місяців тому +1

    Clear

  • @vijeshvijesh9478
    @vijeshvijesh9478 7 місяців тому +1

    Clear

  • @sijujoseph987
    @sijujoseph987 7 місяців тому +1

    Clear

  • @ansifrancis6015
    @ansifrancis6015 7 місяців тому +1

    Clear

  • @fruitnicekazhakuttom6206
    @fruitnicekazhakuttom6206 7 місяців тому +1

    Clear

  • @preetiram9012
    @preetiram9012 7 місяців тому +1

  • @shameerakp9865
    @shameerakp9865 7 місяців тому +1

    ❤❤

  • @akhilasok2978
    @akhilasok2978 7 місяців тому +1

    ❤❤

  • @abytony3899
    @abytony3899 6 місяців тому +1

    Other s tolerance not our tolerence

  • @successvictory3544
    @successvictory3544 7 місяців тому +1

    Clear

  • @YOUFITHOMEFIT
    @YOUFITHOMEFIT 7 місяців тому +1

    clear

  • @anilk8007
    @anilk8007 7 місяців тому +1

    Clear

  • @daisyjohn5510
    @daisyjohn5510 7 місяців тому +1

    Clear

  • @mohanraj6663
    @mohanraj6663 7 місяців тому +1

    Clear

  • @loyalfinancialadviser
    @loyalfinancialadviser 6 місяців тому +1

    Fair

  • @aswinsandhya9156
    @aswinsandhya9156 7 місяців тому +1

    Engane 10000000

  • @abytony3899
    @abytony3899 6 місяців тому +1

    Correct

  • @mevalalkmeva
    @mevalalkmeva 7 місяців тому +1

    Clear

  • @YOUFITHOMEFIT
    @YOUFITHOMEFIT 7 місяців тому +1

    clear