സെൽഫ് പേരന്റിങ് എന്ന വലിയ അദ്‌ഭുതം | Ruble Chandy

Поділитися
Вставка
  • Опубліковано 8 лют 2024
  • International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-...
    വിജയത്തിന്റെ അത്ഭുതകരമായ മനഃശാസ്ത്രമാണ് സെൽഫ് പേരെന്റിങ്. വളരെ അഡ്വാൻസ്ഡ് ആയിട്ടുള്ള സൈക്കോളജിയാണിത്. നിങ്ങളുടെ ബിസിനസിനെ, നിങ്ങളുടെ ജീവിതത്തെ, അടുത്ത ലെവലിലേക്ക് കൊണ്ടുപോകാൻ സെൽഫ് പേരെന്റിങ് സഹായിക്കും. പേരന്റിംഗ്, സെൽഫ് പേരെന്റിഗ് എന്നിവയെക്കുറിച്ചുള്ള മൂന്ന് ഫൗണ്ടേഷനുകൾ മനസിലാക്കണം. കുട്ടികളില്ലെങ്കിൽ പോലും നിങ്ങളൊരു ബിസിനസ് കാരനാണെങ്കിൽ നിങ്ങളൊരു പേ രന്റാണ്. കാരണം ആ ബിസിനസാണ് നിങ്ങളുടെ കുട്ടി. സ്വന്തം കുട്ടിയെ സംരക്ഷിച്ച് വളർത്തി വലുതാക്കി വലിയൊരാളാക്കുന്നതു പോലെ നിങ്ങൾ നിങ്ങളുടെ ബിസിനസിനെയും വളർത്തുന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ മനസിനെ മോൾഡ് ചെയ്തെടുക്കുന്നതാണ് പേരന്റിംഗ്. ഈ സമയത്ത് കുട്ടികൾക്ക് പേരന്റിനോട് ആഴത്തിലുള്ള ഒരു അറ്റാച്മെന്റ് ഉണ്ടാകുന്നു.
    നിങ്ങളും നിങ്ങളുമായുള്ള ഒരു സുരക്ഷിതമായ അറ്റാച്മെന്റ് ഉണ്ടാക്കിയെടുക്കുന്നതിനാണ് സെൽഫ് പേരന്റിംഗ് എന്ന് പറയുന്നത്. സെൽഫ് പാരന്റിങ് നമ്മളെല്ലാംഅറിയാതെ ചെയ്യുന്നുണ്ട്. നിങ്ങളും നിങ്ങളുമായുള്ള റിലേ ഷൻഷിപ് സുരക്ഷിതമാക്കാൻ കഴിവുണ്ടെങ്കിൽ ഏതു രംഗത്തായാലും നിങ്ങൾക്ക് വിജയിക്കാം. പൂർവികരുടെ ചില സ്വഭാവങ്ങളും സ്വഭാവദൂഷ്യങ്ങളും നമ്മളിലേക്ക് കടന്നു വരും. ഇതിന് ഇന്റർ ജനറേഷനൽ ഓസ്മോസിസ് എന്നു പറയും. മാതാപിതാക്കളുടെ ആവർത്തിച്ചുള്ള ഉപദേശങ്ങളും ശാസനകളുമാണ് പൂർവികരുടെ സ്വഭാവസവിശേഷതകൾ പുതിയ തലമുറയിലേക്ക് കടന്നെത്താൻ കാരണം. മുൻ തലമുറകളുടെ പോസിറ്റീവായ ഗുണങ്ങൾ നമ്മിലേക്ക് പകർന്നു തരുമ്പോൾ നമ്മുടെ മാതാപിതാക്കൾ നല്ലൊരു പേരന്റ് കോച്ചായി മാറുന്നു.
    സെൽഫ് പേരന്റിംഗിൽ ഒരു വ്യക്തിയെന്ന നിലയിൽ, ബിസിനസുകാരൻ എന്ന നിലയിൽ നിങ്ങൾ ഒരു പേരന്റ് കോച്ചായി മാറണം. ആരാണ് പേരന്റ് കോച്? നമുക്ക് നേരിട്ട് സഹായിക്കാം. അത് കൊച്ചിങ്ങല്ലേ? പഠിച്ചോളാൻ പറയുന്നു. അത് അണ്ടർ പാരന്റിങ് കൊച്ചാണ്. മിനിമം സപ്പോർട് കൊടുത്ത് പ്രചോദിപ്പിച്ച്, മുകളിലേക്ക് നയിക്കുന്നതാണ് പേരന്റിംഗ് കോച്ചിങ്. താങ്ങാനാവാത്ത വിധം ഉപദേശങ്ങൾ നൽകി നേരിട്ട് സഹായിക്കുന്നത് ഓവർ പേരന്റിംഗാണ്. തനിയെ പഠിക്കാൻ പറഞ്ഞ് മാറി നിൽക്കുന്നത് അണ്ടർ പേരന്റിംഗാണ്. ഇവയ്ക്കു രണ്ടിനുമിടയിലുള്ള സന്തുലിത രീതിയിൽ മുകളിലേക്ക് നയിക്കുന്നതാണ് പേരന്റിംഗ് കോച്ചിങ്. നല്ലൊരു പേരന്റ് കോച്ച് മിനിമം സപ്പോർട്ട് നൽകി പ്രചോദിപ്പിച്ച് നിങ്ങളെ അടുത്ത ലവലിലേക്ക് ഉയർത്തും. നിങ്ങൾ ഒരു പേരന്റിംഗ് കോച്ചാകണം. നിങ്ങൾക്ക് നിങ്ങളെത്തന്നെയും കോച്ച് ചെയ്ത് സഹായിക്കാനാകും. നിങ്ങളുടെ ടീമിനെയും ഒരു പേരെന്റിങ് കോച്ചായി സഹായിക്കാൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ അവരുടെ മുന്നിൽ പുതിയൊരു ലോകം തുറന്നു വരും. നിങ്ങളുടെ പേരന്റിംഗ് ഊർജം രണ്ടു വശത്തു നിന്നും സപ്പോർട് ചെയ്ത നിങ്ങളുടെ ടീമിനെ സുരക്ഷിമായി അടുത്ത ലെവലിലേക്ക് എടുത്തുയർത്തും.
    നിങ്ങൾ നിങ്ങളെത്തന്നെ സെലിബ്രറ്റി ചെയ്യണം. നിങ്ങൾ സ്വയം റിവാർഡ് കൊടുക്കണം. അത് സെൽഫ് പേരന്റിംഗ് ആണ്. അതിനായി നിങ്ങൾ എപ്പോഴും നിങ്ങൾ ഒറെൻസയിൽ ജീവിക്കുക. നിങ്ങളുടെ ശരീരവും നിങ്ങളുടെ മനസും സമ്പൂർണമായും ഒരേ അവസ്ഥയിലിരിക്കുന്നതിനാണ് ഒറെൻസാ എന്നു പറയുന്നത്. സെൽഫ് പേരന്റിംഗിന്റെ സാഫല്യമാണത്. സമ്പൂർണ വിജയത്തിന്റെ സാക്ഷാത്കരണമാണത്. നിങ്ങളുടെ ജീവിതത്തിന്റെയും ബിസിനസിന്റെയും ബന്ധങ്ങളുടെയും സോഷ്യൽ സ്റ്റാറ്റസിന്റെയുമൊക്കെ ഊർജം നിങ്ങൾ ഒറെൻസയിൽ ജീവിക്കുമ്പോഴാണ് അതിന്റെ പരമകാഷ്ഠയിലെത്തുന്നത്.
    Spotify -- open.spotify.com/episode/1gZW...
    iTunes -- podcasts.apple.com/in/podcast...
    iHeart -- www.iheart.com/podcast/263-ru...
    Amazon -- music.amazon.in/podcasts/64b6...
    ► Follow Ruble Chandy on Social Media
    Instagram-English: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow
  • Розваги

КОМЕНТАРІ • 247