YED/50,000 രൂപയ്ക്കു അടുത്തു വില വരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങി ഉപയോഗിച്ച എൻ്റെ അവസ്ഥ

Поділитися
Вставка
  • Опубліковано 2 жов 2024
  • contact
    chammanad showroom
    eramallor
    alappuzha
    9778699014

КОМЕНТАРІ • 35

  • @sureshdivakaran9064
    @sureshdivakaran9064 8 місяців тому +6

    എന്തിന് ഈ ചൈനീസ് കളിപ്പാട്ടം വാങ്ങണം ഓലയും ഏഥറഉം ബജാജും അരങ്ങ് വാഴുന്നിടത്ത്

    • @sunnyvarghese9652
      @sunnyvarghese9652 8 місяців тому +1

      Paavangalude ola😢

    • @rvlog9497
      @rvlog9497 Місяць тому

      3 ഓലയും ബജാജ്ഉം വാങ്ങാം..

  • @uk2727
    @uk2727 8 місяців тому +2

    എത്ര കിലോമീറ്റർ ഓടി എന്നത് കാണിക്കാത്തത് വലിയ പ്രശ്നമാണ്, പിന്നെ തെറ്റായ ബാറ്ററി ലെവലും പ്രശ്നമാണ്. ഇതൊക്കെ ശരിക്ക് ചെക്ക് ചെയ്തിട്ടേ വണ്ടി വാങ്ങാവൂ. ഇത് ലെഡ് ആസിഡ് ബാറ്ററിയുടെ പ്രശ്നമാണെന്ന് തോന്നുന്നു, കാരണം എന്റെ റൊമായിക്ക് ഇതേ പ്രശ്നമുണ്ട്. പറ്റുമെങ്കിൽ ലിഥിയം അയോൺ ബാറ്ററി ആക്കുക. ലെഡ് ആസിഡ് ആണെങ്കിൽ ഗ്രാഫീൻ ബാറ്ററി വാങ്ങുക, കമ്പനി ബാറ്ററി വിത്ത് വാറന്റി വാങ്ങുക. മാറ്റുമ്പോൾ എല്ലാ ബാറ്ററിയും ഒരുമിച്ച് മാറ്റുക. 👌

    • @tiktokers969
      @tiktokers969  8 місяців тому +2

      U said it sir .... nammal e vandi fatherinu vendi anu eduthathu so budget friendly noki

  • @RIJOPPANVLOGS
    @RIJOPPANVLOGS 3 місяці тому +1

    License vendatha vandi alle

  • @chidambarancp4577
    @chidambarancp4577 8 місяців тому

    ഓല സർവീസ് മോശം 8 മാസം ആയുള്ളു ബറ്ററി അടിച്ചു പോയി ഇപ്പോൾ തിരുവല്ല സർവീസ് സെന്ററിൽ കയറ്റിയിട്ട് ഒരു മാസം ആകുന്നു ചോദിക്കുമ്പോഴെക്കെ ആലപ്പുഴയിൽ നിന്ന് വാങ്ങിയ കാരണം അവർ അപ് റുവൽ തന്നാൽ മാത്രമേ മാറ്റി തരുകയുള്ളു എന്നു പറയുന്നു യാത്രാ ദുരിതം എന്നെ വലയ്ക്കുന്നു എന്തു ചെയ്യണം വേണ്ടപ്പെട്ട അധികാരികൾ ബന്ധപ്പെടണം

  • @robinpi9565
    @robinpi9565 5 місяців тому

    ലിഥിയം ബാറ്ററി നീ പറഞ്ഞത് റീവൈൻഡ് ചെയ്തു നോക്കുക. നീ വാങ്ങിയത് ലെഡ് ആസിഡ്

  • @Sweethearot
    @Sweethearot 7 місяців тому

    18 മാസം കൊണ്ട് എന്റെ Yed Angel ന്റെ മുഴുവൻ ബാറ്ററിയും അടിച്ചു പോയി .....

  • @anzilmanimalaveli9119
    @anzilmanimalaveli9119 5 місяців тому

    Yedil lithium battery ആക്കിയാൽ എന്തു വില ആകും

  • @deepudileepkumar6230
    @deepudileepkumar6230 8 місяців тому

    Nice 😊

  • @Abhishek_Nampoothiri
    @Abhishek_Nampoothiri Місяць тому

    . സംസാരം കടുപ്പം

  • @RajeevSaparya3570
    @RajeevSaparya3570 3 місяці тому

    ചീപ് and ബെസ്റ്റ് ഇപ്പോഴും romai തന്നെയല്ലേ 🤔

  • @mobstaro
    @mobstaro 6 місяців тому

    bro ith oodikkan license veenoo

  • @rabilashmr2525
    @rabilashmr2525 7 місяців тому +1

    ഇതാണോ newtron z 400 pro ആണോ നല്ലത്

    • @kichuvlogs1512
      @kichuvlogs1512 7 місяців тому

      ʙʀᴏ ᴇʟᴀᴍ ꜱᴀᴍᴇ ᴀɴᴜ ɴᴀᴍᴇ ᴍᴀᴛɪ ɪᴅᴜɴᴜ ᴇɴɴ ᴜʟʟᴏ ᴩɪɴɴᴇ ᴋᴜʀᴀᴄʜ ᴩᴀᴛᴛ ꜱɪꜱᴛᴀᴍ 😂

  • @shanvideoskL10
    @shanvideoskL10 8 місяців тому

    Cycle കൊണ്ടു നടക്കുന്നവർക്ക് ഒരു updation എന്ന നിലക്ക് വാങ്ങാം...
    അല്ലാത്തവർക് മടുക്കും...

    • @tiktokers969
      @tiktokers969  8 місяців тому +1

      Aged ayavarkku ethoru nalla choice anu koodathe school use , local use etcc

  • @kvmshareef2384
    @kvmshareef2384 8 місяців тому +1

    Nice. ❤

  • @newtricks5170
    @newtricks5170 8 місяців тому +1

    കോഴിക്കോട് ജില്ലയിലോ മലപ്പുറം ജില്ലയിലോ ഷോറൂം ഉണ്ടോ ഉണ്ടെങ്കിൽ No തരൂ

  • @f_oo_t_ba_l7210
    @f_oo_t_ba_l7210 5 місяців тому

    68 രൂപ കൊടുത്ത് ഞാൻ വാങ്ങിയ വണ്ടി ഒരു വർഷമായപ്പോഴേക്ക് േകടായി ഇനി ഒന്നിനും പറ്റില്ല

    • @tipz6637
      @tipz6637 5 місяців тому

      E vandi anno vangiyath

  • @rafeeqraz163
    @rafeeqraz163 8 місяців тому

    Vila over anu

  • @AdhulAdhul-iu1zd
    @AdhulAdhul-iu1zd 7 місяців тому

    Bro joy nalla vandi ano

    • @tiktokers969
      @tiktokers969  7 місяців тому

      Ethu vandiyanu joy e bike ano ?

    • @AdhulAdhul-iu1zd
      @AdhulAdhul-iu1zd 7 місяців тому +1

      @@tiktokers969 yes nalathano

    • @tiktokers969
      @tiktokers969  7 місяців тому

      @@AdhulAdhul-iu1zd kuzhappamilla service stations kuravanu avarkku pine showroom aduthundel edukkam oru 15km akale anel better aduthu ulla ev scooters nokkunathakum ..ola ather pole ulla power , features onnum undavilla oru normal use local aittulla ottam ullu engil edukkam

  • @ryzindia1883
    @ryzindia1883 3 місяці тому

    Disc ബ്രേക്ക് വേണം ...... ഇല്ലങ്കിൽ വല്ല്യ അപകടം ആണ്.

  • @McBrueswane
    @McBrueswane 7 місяців тому

    റിവ്യൂ പറയുന്ന വണ്ടിയുടെ കാര്യം പറഞ്ഞ പോരെ? Ola ക്കിട്ട് മാന്തണോ? എത്ര ഡീഗ്രേഡിങ് ചെയ്താലും കിട്ടാവുന്ന ev വണ്ടികളിൽ ഏറ്റവും മികച്ചത് ola തന്നെ

    • @SDIQUETH-gd5rr
      @SDIQUETH-gd5rr 4 місяці тому

      അയാൾ പറഞ്ഞത് സത്യം തന്നേ ആണ് ola ലോക തോൽവി