EP #3 - ജീവിതം കാണാൻ രണ്ടും കൽപ്പിച്ച് മാർക്കറ്റിലേക്ക് ഇറങ്ങി | Goroka Market | Papua New Guinea

Поділитися
Вставка
  • Опубліковано 2 жов 2024
  • #sherinzvlog #papuanewguinea #goroka
    പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : • Papua New Guinea 🇵🇬
    Message me on
    Facebook: / sherinzvlog
    Instagram: / sherinz_vlog
    TRAVEL SERIES
    Papua New Guinea 🇵🇬: • Papua New Guinea 🇵🇬
    New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
    Egypt 🇪🇬: • Egypt 🇪🇬
    Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
    Australia 🇦🇺: • Australia 🇦🇺
    Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
    Turkey 🇹🇷: • Turkey 🇹🇷
    Thailand 🇹🇭: • Thailand 🇹🇭
    Maldives 🇲🇻: • Maldives 🇲🇻
    Mount Everest Base Camp Expedition: • Mount Everest Base Cam...
    Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
    Kedarkantha Trek: • Kedarkantha Trek
    Lakshadweep: • Lakshadweep - ലക്ഷദ്വീപ്
    Exploring Lakshadweep: • Exploring Lakshadweep
    Kerala to Ladakh: • Kerala to Ladakh
    Exploring Ladakh: • Exploring Ladakh | ലഡാ...
    Exploring Rajasthan: • Exploring Rajasthan | ...

КОМЕНТАРІ • 244

  • @sherinzVlog
    @sherinzVlog  5 місяців тому +19

    പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    TRAVEL SERIES
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

    • @torpidotorpido3081
      @torpidotorpido3081 5 місяців тому

      ഞാൻ ചേട്ടന്റെ വീഡിയോ യിലെ എല്ലാ പരസ്യവും skip ചെയ്യാതെ കാണുന്നുണ്ട്

    • @Sibivalara
      @Sibivalara 5 місяців тому +1

      അടുത്ത വീഡിയോ വരുന്നത് കാത്ത് കട്ട വെയ്റ്റിംഗ് ഞാനും എന്റെ കുടുംബവും ❤ ഞാൻ അടിമാലി ആണ് വീട് . ഈ അവധിക്കാലം നിങ്ങോട് ഒപ്പമാണ്. ഞങ്ങൾ ❤

  • @noblemickel88
    @noblemickel88 4 місяці тому +9

    T 20 ലോക കപ്പ് വന്നപ്പോൾ ആണ് png എന്ന സ്ഥലത്തെ കുറിച്ച് അറിഞ്ഞത്.. ഗൂഗിളിൽ നോക്കിയപ്പോൾ നമ്മുടെ മലയാളി 😍😍

  • @nizamahami
    @nizamahami 4 місяці тому +24

    Kochi എമിഗ്രേഷനിൽ work ചെയ്യുന്നവർക്ക് Papua new guinea അറിയില്ലെങ്കിൽ അതൊരു surprise Aayi കാണണ്ട. സാധാരണ ഒരു ഡ്രൈവർ ആയി ജോലി ചെയ്യുന്ന എനിക്ക് പോലും അറിയാം ഇങ്ങനെ ഒരു ദ്വീപ് രാജ്യത്തെ കുറിച്ച്. എമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റിൽ വർക്ക് ചെയ്യുന്നവർക്ക് ലോക രാജ്യങ്ങളെ കുറിച്ച് മിനിമം ഒരു അറിവെങ്കിലും വേണം. ഇവന്മാർക്കൊക്കെ എങ്ങനെയാ ഈ ജോലി കിട്ടുന്നത്.

    • @aadithyn
      @aadithyn 4 місяці тому +5

      അതേ bro national cricket team വരേ ഉണ്ട് അവർക്ക്. അത്യാവശ്യം ചരിത്രവും ലോക രാജ്യങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഒരാൾക്ക് papa new gunia ഒരു അപരിചിതമായ സ്ഥലം അല്ല...

    • @basilbanny7225
      @basilbanny7225 3 місяці тому +1

      Bro Nicaragua 😁✌️

    • @amalpaul2720
      @amalpaul2720 3 місяці тому

      Cayman island enna oru island und
      Athinepatti ketitjndoo

    • @aadithyn
      @aadithyn 3 місяці тому

      @@amalpaul2720 bro, നൗറു എന്ന islend ഉണ്ട് കേട്ടിട്ട് ഉണ്ടോ

    • @mustafam8908
      @mustafam8908 2 місяці тому

      ​@@aadithynt20 cricket World cupil undayirunnu ellavarkkum ariyam

  • @4youreyes
    @4youreyes 5 місяців тому +32

    ഷെറിന്റെ ഒരു അതിമനോഹരമായ വ്ലോഗ്...ഞാൻ പാപുവ ന്യു ഗിനിയ എന്ന് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ലായിരുന്നു. മലയാളി അച്ചൻ അടിപൊളിയാണല്ലോ.. !

  • @santhoshsebastian8254
    @santhoshsebastian8254 5 місяців тому +19

    ഷൈബിനച്ചാ.....❤❤❤ Love from ഫാ. സന്തോഷ് ചാരം തൊട്ടിയിൽ CST❤❤❤

  • @critic701
    @critic701 5 місяців тому +7

    ഇത്രയും വൃത്തിഹീനമായ മനുഷ്യരെയുംസ്ഥലവും ഞാൻ ഇതുവരെ കണ്ടിട്ടില്ല

    • @achushams
      @achushams 5 місяців тому +3

      ഊപ്പി യും ഗുജറാത്തും ഒന്നും കണ്ടിട്ടില്ല അല്ലെ 😂😂😂

    • @ARMAN-bq6bt
      @ARMAN-bq6bt 4 місяці тому

      Ha ha​@@achushams

    • @Amour722
      @Amour722 3 місяці тому

      @achushams up Gujarat ettavum kooduthal Kalam barichath Congress aan sudappi potta

  • @sudhia4643
    @sudhia4643 5 місяців тому +16

    വെറുമൊരു.കമന്റിൽ. ഒതുങ്ങുതല്ല.ഇന്നത്തെ. അനുഭവം. 👌👍🙏S. EKM.

  • @lathas3524
    @lathas3524 5 місяців тому +4

    ഇതൊരു ദ്വീപ് രാജൃമാണ്. അനിമൽപ്ളാനറ്റ്... ജോഗ്രഫിക് ചാനലുകളിൽ ഒരുപാട് കണ്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും ഭംഗിയുള്ള പക്ഷികളുള്ളത് ഇവിടെയാണ് എന്നാൽ തൂവലിനും ഇറച്ചിക്കും വേണ്ടി വേണ്ടി കൊല്ലുന്നതു കാരണം അവയ്ക്കെല്ലാം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.

  • @maheshthenaadi9086
    @maheshthenaadi9086 5 місяців тому +9

    ഇവിടെ നിന്ന് ക്രിക്കറ്റ് ടീം ഉണ്ട് PNG
    യോഗ്യത റൗണ്ടിൽ കളിക്കാറുണ്ട്

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 4 місяці тому

    ഞാൻ ആദ്യമായിട്ടാ ബ്രോ ഈ ചാനൽ കാണുന്നത്.പാപ്പുവ ന്യൂഗിനിയ എന്ന രാജ്യമുണ്ടെന്നറിയാം കാരണം ഇവർ ക്രിക്കറ്റിലൊക്കെ ഉണ്ട്.പിന്നെ ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകൾ ഉള്ള രാജ്യമാണെന്നും വായിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് രണ്ട് രാജ്യമാവാൻ പോകുന്നു എന്നും വായിച്ച ഒരോർമ്മ. എന്തായാലും ആ രാജ്യത്തെ ആളുകളേയും ഭൂപ്രകൃതിയുമൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതു പോലെ ന്യൂസിലൻ്റിനടുത്തും ഇതുപോലൊരു ദ്വീപ് രാജ്യമുണ്ട് നമ്മുടെ ആക്റ്റർ റോക്കിൻ്റെ സ്ഥലം അവിടെ പോകാൻ ഇന്ത്യാക്കാർക്ക് വിസയൊന്നും വേണ്ടന്നാ കേട്ടിട്ടുള്ളത്.നവോമിയോ അങ്ങനെ എന്തോ ആണ് പേര്. ഇതു പോലെ അവിടെയും പോയ് കാണിച്ച് തരണേ ബ്രോ❤

  • @robie777100
    @robie777100 5 місяців тому +5

    ജീവിതത്തിൻ വിജയംവരിച്ച രാജ്യങ്ങൾ, മാനുഷിക മൂല്യങ്ങൾ പിൻപറ്റുന്ന രാജ്യങ്ങൾ, ജനാധിപത്യം പുലർത്തുന്ന രാജ്യങ്ങൾ അവരെ പിന്തുടരുക... മറ്റെല്ലാം ആത്യന്തികമായി സമ്പൂർണ്ണ പരാജയം ആണ്. "ചത്തതിനൊക്കുമോ ജീവിച്ചിരിപ്പത്തിലും" ഒരുപക്ഷേ ഓസ്ട്രേലിയയിൽ ബ്രിട്ടീഷുകാർ വന്നില്ലായിരുന്നുവെങ്കിൽ ഇന്നത്തെ ഓസ്ട്രേലിയ മറ്റൊരു പാപുവ ന്യൂ ഗിനിയ..

  • @mohananmohan6824
    @mohananmohan6824 4 місяці тому +3

    ഇന്ന് മെയ്‌ 2024, പപ്പുവ
    ന്യൂ ഗിനിയ അറിയില്ലാത്ത ലോകത്തിനു, മലയിടിച്ചിലിൽ ആയിരങ്ങൾ മരണമടഞ്ഞു എന്ന വാർത്ത കണ്ണുനീരോടെ കേൾക്കേണ്ടതായി വന്നു 😩

  • @simonunni5464
    @simonunni5464 5 місяців тому +6

    Nobody wants this poor people, Christians missionaries helps develop their life better than before, before all world like that, Christians missionaries ❤

  • @-._._._.-
    @-._._._.- 5 місяців тому +6

    ഞാൻ ഈ പാപുവ ന്യൂ ഗിനിയ പലപ്പോഴും ഗൂഗിൾ മാപ് ഇൽ കണ്ടിട്ടുണ്ട് അവിടെ എന്താണെന്ന് ഒക്കെ ഒരു ആകാംഷ ഉണ്ടായിരുന്നു..ഇപ്പോൾ നിങ്ങളിലൂടെ അത് കാണാൻ കഴിഞ്ഞു...ഞാൻ നിങ്ങളുടെ ആദ്യ കാല പ്രേക്ഷകർ ആണ് ..അപ്പോൾ വിഡിയോ കാണട്ടെ

  • @kdiyan_mammu
    @kdiyan_mammu 4 місяці тому +3

    ഞാൻ കരുതി ആഫ്രിക്കൻ രാജ്യം ആണെന്ന്😮

  • @S2222-z3j
    @S2222-z3j 5 місяців тому +33

    Papua പോകുന്ന ഫസ്റ്റ് വ്ലോഗർ sherin👍 santhosh George സാറും പോയിട്ടില്ല എന്നു തോനുന്നു. ഇവിടെത്തെ ആളുകൾ വളരെ വ്യത്സ്തരായ കാണുന്നു 🥳

    • @jithjaco5625
      @jithjaco5625 5 місяців тому +7

      Santhosh George sir പോയിട്ടുണ്ട് വർഷങ്ങൾക്ക് മുന്നേ.... സഞ്ചാരത്തിൽ കണ്ടിട്ടപോലെ ഓർമ്മയുണ്ട്......

    • @jaseeljas7220
      @jaseeljas7220 5 місяців тому

      Hitchiking nomad poyitt und travel superb

    • @ExplorewithAnnaChinna
      @ExplorewithAnnaChinna 5 місяців тому

      Back packer Kumar poi first

    • @RenySudheesh
      @RenySudheesh 5 місяців тому +8

      S.g k ഇതൊക്കെ പണ്ടേ വിട്ട സ്ഥലം ആണ് 😊 അന്നത്തെ ടൈമിൽ ഇതിൻ്റെ c.d ഉണ്ടായിരുന്നു

  • @shihabjannah7981
    @shihabjannah7981 5 місяців тому +4

    ലോകത്ത് എറ്റവും കൂടുതൽ ഭാഷയുള്ളത് പാപുവ ന്യൂ ഗിനിയയിലാണ് ..

    • @agb2437
      @agb2437 5 місяців тому

      😮anno?

  • @safuwanpathuzappu6941
    @safuwanpathuzappu6941 5 місяців тому +2

    കൂടെ വന്ന ആ രാജ്യക്കാർക്ക് കൂടി food മേടിച്ചു കൊടുക്കായിരുന്നു

  • @LalusinuLalu
    @LalusinuLalu Місяць тому +1

    ക്രിക്കറ്റ്‌ അറിയുന്നവർക്ക് പണ്ട് മുതലേ ഈ രാജ്യം പരിജയം ഉണ്ട്

  • @gokulsanjeev4652
    @gokulsanjeev4652 5 місяців тому +1

    3:17 GTA SAN ANDREAS പോലെ തോന്നി

  • @Nklkak
    @Nklkak 5 місяців тому +1

    Papua peoples same genitics as australian aborigine and tribals of kerala forest. We called austranasian people.
    Still people living in kerala have same origin of papua newguinea like irula etc. we the south indian have very minor percent of paua population

  • @sureshsuresht9257
    @sureshsuresht9257 4 місяці тому +3

    പാവങ്ങൾ 😰🖐️നമ്മളൊക്കെ എത്രയോ ഭേദം 👍

  • @mastermystery3608
    @mastermystery3608 4 місяці тому +1

    Good

  • @shibur8388
    @shibur8388 4 місяці тому +2

    ഏത് മതമായാലും ജാതിയായാലും നമ്മൾ ഒന്നാണ്-മലയാളി

    • @muhammedshahid537
      @muhammedshahid537 4 місяці тому

      ❤❤

    • @SonofBharat-lo9bd
      @SonofBharat-lo9bd 2 місяці тому

      പക്ഷെ ചിലർക്ക് മലയാളത്തേക്കാൾ പ്രിയം അറബിയോട് ആണ് എന്ന് മാത്രം

    • @MahmudMahmudkunnumel
      @MahmudMahmudkunnumel Місяць тому

      അറബികൾ മനുഷ്യരല്ലേ

  • @coronaelectrogroup2381
    @coronaelectrogroup2381 5 місяців тому +2

    2022 live നിങ്ങളോട് ഞാൻ പറഞ്ഞ സ്ഥലം വളരെ ആഗ്രഹം ഉള്ളത് ആയിരുന്നു map/globe researching എന്നെ ഒരുപാട് albudhapeduthiya verity country aan tribels ന്റെ അടുത്തേക്ക് പോകണo കട്ടിലിലേക്ക് അവിടെ നമ്മൾ കാണാതെ കുറെ albudha കാഴ്ചകള്‍ ഉണ്ട് മനോഹരമായ...
    2022 ഇല്‍ ഞാൻ live comment ഈ രാജ്യം പറഞ്ഞപ്പോൾ നിങ്ങളും ഇത് ഏത്‌ county enna chidhichr orkkunnu, 😁😁 eny eay keep it up

  • @arun.tpniker9059
    @arun.tpniker9059 5 місяців тому +2

    എന്റെ ഒരു സുഹൃത്ത് ഇവിടെ വർക്ക്‌ ചെയ്തിട്ടുണ്ട്

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 4 місяці тому

    അച്ഛൻ പറയുന്നത് ഒരു ഇക്കോ പോലെ ആവർത്തിക്കുന്നത് അരോചകം ആയി തോന്നുന്നു.
    ഒന്നുകിൽ പുള്ളിയെ കൊണ്ട് പറയിക്കുക അല്ലേൽ താങ്കൾ പറയുക. കാരണം രണ്ടുപേരും ഒരേ ഭാഷതന്നല്ലെ പറയുന്നത്.
    ബാക്കി സൂപ്പർ

  • @thankammachacko141
    @thankammachacko141 2 місяці тому

    Acho valamidu thenginu. Kaykum

  • @SHIJO1983DEC
    @SHIJO1983DEC 5 місяців тому +4

    Shaibin father, I'm happy to see you ...Amazing

  • @anukumarpalod
    @anukumarpalod 5 місяців тому

    അടിപൊളി bro. അച്ചൻ സൂപ്പർ❤❤

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 5 місяців тому +1

    സോളമൻ ഐലൻഡ്, ഒരു പ്രോഗ്രാം ചെയ്യാൻ മറക്കരുത്.

  • @Sameerkhan-oe3le
    @Sameerkhan-oe3le 4 місяці тому +1

    പാപ അല്ല.. പപുവ ന്യൂ ഗിനിയാ..

  • @abdulsalam-iw8jv
    @abdulsalam-iw8jv 4 місяці тому +2

    ഷെറിൻ അടിപൊളി ആദ്യഅനുഭവം അഭിനന്ദനങ്ങൾ ബ്രോ

  • @omanamohan7211
    @omanamohan7211 5 місяців тому +1

    ഞങ്ങളുടെ കുറച്ചു ആൾക്കാർ അവിടെ ഉണ്ട്... (Kottayam )

  • @SarithaManesh-of6ck
    @SarithaManesh-of6ck 5 місяців тому +4

    സൂപ്പർ വിഡിയോ നമ്മുടെ നാട്ടിൻപുറം പോലെ

  • @imageoautomation
    @imageoautomation 5 місяців тому +2

    Im first time watching pappua video, best wishes from Kozhikode 🎉

  • @lavanyashaji858
    @lavanyashaji858 5 місяців тому

    Sherin chettta....❤adipwliii❤❤

  • @psvisakhan
    @psvisakhan 5 місяців тому +1

    Its 8th larget gold exporter in world that's why currency is strong.

  • @rahmannaduvilothi9560
    @rahmannaduvilothi9560 5 місяців тому +2

    ഷെറിൻ നല്ല വ്ലോഗ് അച്ഛൻ സൂപ്പർ ഇനാടിനെ കാണിച്ചതിന് ഒരുപാട് താങ്ക്സ്

  • @Palerivlog
    @Palerivlog 5 місяців тому +1

    I was in Papua New Guinea from 12th September 2012 to July 2013, at Portmoresby area.

  • @soumyascaria368
    @soumyascaria368 5 місяців тому +4

    My sister's are working in pappuva new gunia❤

    • @vishnuks5504
      @vishnuks5504 5 місяців тому +1

      Ente sisum avde aanu wrk cheyyunath. 😊

    • @infotech00
      @infotech00 3 місяці тому

      ​@@vishnuks5504ബ്രോ എന്ത് ജോബ് അണ് 😊

  • @ahmedkozhisseri2571
    @ahmedkozhisseri2571 4 місяці тому

    നമ്മുടെ നാട്ടിൽ തേങ്ങ.10രൂപ

  • @nr-vu9dz
    @nr-vu9dz 5 місяців тому +1

    സിനിമക്ക് ആവസ്യമുള്ള വറൈറ്റി വില്ലമ്മാറെ കിട്ടും ഇവിടെ

  • @josephkv6162
    @josephkv6162 4 місяці тому

    Super sherin

  • @helenamaryalwin2962
    @helenamaryalwin2962 5 місяців тому +4

    Sherin achachaa..........well done.....adipowli presentation anu...othiri waiting ayirunnu........❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ganilrajan
    @ganilrajan 5 місяців тому +1

    Back packer, kumar from Erode, tamil nadu has gone to papua last month, he is tamil vloger. His vedios are very interesting for watching. I used to watch his video

  • @sohan1249ghb
    @sohan1249ghb 5 місяців тому +4

    ഓരോ യാത്രയിലും എത്രഎത്ര കാഴ്ചകളും അനുഭവങ്ങളും ആണു 👌👌👌

  • @sanoojdevk872
    @sanoojdevk872 5 місяців тому +1

    I think papua new guinea is a hidden gem of tourism wonder but unfortunately and sadly their government can not provide the required living standard for them rather than keep pushing their lives into more worse hope they will get a better life in the future❤

  • @skal5968
    @skal5968 5 місяців тому

    Nice,interesting episode 👍

  • @Sebansdairycreations
    @Sebansdairycreations 5 місяців тому

    Your smile makes us smile too ❤❤❤ keep it up ❤

  • @Fayis1341
    @Fayis1341 5 місяців тому +1

    I was in papunu last year
    You will get one of the finest marijuana there ❤

  • @thankammachacko141
    @thankammachacko141 2 місяці тому

    Aa pinne thalayalle pokatholloo. Veronnum pattathilla😂😂😂

  • @Optionade
    @Optionade 2 місяці тому

    Bro, Darien Gap ക്രോസ്സ് ചെയ്യാൻ ധൈര്യം ഉണ്ടോ?😊

  • @Ghjjjnnj
    @Ghjjjnnj 3 місяці тому

    Avidekittunna sadanangal quality ullathannu. Indiayil kittunnamathiri cheap quality items alla

  • @ThomasSimon-z9g
    @ThomasSimon-z9g 5 місяців тому +1

    തേങ്ങയുടെ വില അറിയില്ലെങ്കിൽ നിങ്ങള്ക്ക് പറ്റിയ രാജ്യം papua new Guinea തന്നെയാണ്

  • @muraleedharankailasam9889
    @muraleedharankailasam9889 5 місяців тому +1

    കേരളത്തിൽ 40 രൂപ ക്കു മൂന്ന് തേങ്ങ അല്ലെങ്കിൽ 1kilo കിട്ടും

  • @George-ev5qg
    @George-ev5qg 4 місяці тому

    അയ്യോ കുസ്ടാ രോഗം പിടിക്കുമെന്നെ തോന്നുന്നു Bro. നന്നായി കുളിക്കെ കേട്ടോ

  • @shajikr2569
    @shajikr2569 5 місяців тому

    Sherin bro poli vedios

  • @ShifasZiya
    @ShifasZiya 5 місяців тому +1

    Good video bro❤

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 4 місяці тому

    ഞാൻ ആദ്യമായിട്ടാ ബ്രോ ഈ ചാനൽ കാണുന്നത്.പാപ്പുവ ന്യൂഗിനിയ എന്ന രാജ്യമുണ്ടെന്നറിയാം കാരണം ഇവർ ക്രിക്കറ്റിലൊക്കെ ഉണ്ട്.പിന്നെ ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകൾ ഉള്ള രാജ്യമാണെന്നും വായിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് രണ്ട് രാജ്യമാവാൻ പോകുന്നു എന്നും വായിച്ച ഒരോർമ്മ. എന്തായാലും ആ രാജ്യത്തെ ആളുകളേയും ഭൂപ്രകൃതിയുമൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതു പോലെ ന്യൂസിലൻ്റിനടുത്തും ഇതുപോലൊരു ദ്വീപ് രാജ്യമുണ്ട് നമ്മുടെ ആക്റ്റർ റോക്കിൻ്റെ സ്ഥലം അവിടെ പോകാൻ ഇന്ത്യാക്കാർക്ക് വിസയൊന്നും വേണ്ടന്നാ കേട്ടിട്ടുള്ളത്.നവോമിയോ അങ്ങനെ എന്തോ ആണ് പേര്. ഇതു പോലെ അവിടെയും പോയ് കാണിച്ച് തരണേ ബ്രോ❤

  • @oommenthalavady2275
    @oommenthalavady2275 5 місяців тому

    Fiji Island also cover it .

  • @aidenjamesdsilva
    @aidenjamesdsilva 5 місяців тому +2

    Video super. Achante meda athilum super...Just like a resort...

  • @sayanthmanekkara
    @sayanthmanekkara 2 місяці тому

    University nta ullil ninne entha kanichey Chairman?

  • @MD-cy7lb
    @MD-cy7lb 5 місяців тому +1

    ഷെറിൻ ഇസ്‌തം ❤.
    കൂടെയുള്ള ഫാദർ ❤️

  • @LalusinuLalu
    @LalusinuLalu Місяць тому

    ക്രിക്കറ്റ്‌ പ്രാന്താന്മാരുടെ സ്വന്തം നാട് ആണ് png 💯

  • @mohammednil1452
    @mohammednil1452 5 місяців тому +1

    Good

  • @inspiretravelexplore4457
    @inspiretravelexplore4457 4 місяці тому

    Njan nice ayt an video edkanath ???? 4:00

  • @sab8468
    @sab8468 5 місяців тому +1

    പാപുവ ന്യൂ ഗനിയ ക്രിക്കറ്റ് ടീം ഉണ്ടല്ലോ

  • @thankammachacko141
    @thankammachacko141 2 місяці тому

    Motham murukkanallo

  • @soumyascaria368
    @soumyascaria368 5 місяців тому +2

    Many father's and sisters are working as missionaries in this place ❤. Hats off all of them ❤

    • @BinyaminAbdul
      @BinyaminAbdul 4 місяці тому +1

      എന്തിനാ മതം പരത്താനല്ലേ😂😂😂

  • @oommenmathew3448
    @oommenmathew3448 5 місяців тому +1

    Papua പോകുന്ന ഫസ്റ്റ് വ്ലോഗർ sherin thanks

  • @hfintlmlp
    @hfintlmlp 5 місяців тому

    achan adipoli👌

  • @binoymathewm3988
    @binoymathewm3988 5 місяців тому +2

    കൊള്ളാം നല്ല കാഴ്ചകൾ, മനോഹരമായിരിക്കുന്നു 👌

  • @Ghjjjnnj
    @Ghjjjnnj 3 місяці тому

    Lokath vilayillatha Money is indian money 😂😂😂

  • @vkv9801
    @vkv9801 5 місяців тому

    2:43 vanuatu എന്ന രാജ്യത്തും താങ്കൾ പോയി വീഡിയോ എടുക്കും എന്ന് വിചാരിക്കുന്നു 25:40 മലയാളി ആയിരുന്നു അല്ല ഞാൻ വിചാരിച്ചു അവിടുത്തെ നാട്ടുകാരൻ ആയിരിക്കും എന്ന് എന്തായാലും അദ്ദേഹത്തിന്റെ അച്ഛൻ ആ നാട്ടുകാരൻ ആയിരിക്കും അല്ലെങ്കിൽ ഏതെങ്കിലും പപ്പുഅ guinea ക്കാരൻ അദ്ദേഹത്തിന്റെ വീടിന്ടെ അടുതുടെ പോയി ക്കാനും

  • @Markestreskothi17
    @Markestreskothi17 4 місяці тому

    Westerns പറഞ്ഞാൽ അല്ലതെ മലയാളിക്ക് പുറം ലോകത്ത് പറ്റി എന്തറിയാം😂.

  • @afsaldq5098
    @afsaldq5098 12 днів тому

    Broh 🔥🔥🔥ഇങ്ങനെ ഒരു സ്ഥലം അതും ഇത്ര അടിപൊളി ആയി കാണിച്ചു തന്നതിന് താങ്ക്സ് ❤❤മാർക്കറ്റ് ഒക്കെ വൻ ശോകം 😂😂😂ബ്രോ അവന്മാർ ശരിക്കും പറഞ്ഞാൽ ബോഡി guard അല്ലെ 😁😁

  • @Travel_with_Lijin
    @Travel_with_Lijin 4 місяці тому

    അവിടെ പോയി സെറ്റിൽ ആയ ആ അച്ഛനെ സമ്മതിക്കണം

  • @pganilkumar1683
    @pganilkumar1683 5 місяців тому

    ഷെറിൻ താങ്കളെ സമ്മതിച്ചു... 👍👌 മനോഹരമായ വീഡിയോ... 🥰... പ്രത്യേകിച്ചും അച്ഛന്റെ അവതരണവും ഇടപെടലും അതിമനോഹരം... 👍🙏🥰❤

  • @aneeshkc3290
    @aneeshkc3290 5 місяців тому

    സെക്കൻഡ് ഹാൻഡ് ഡ്രസ്സ്‌ വിൽക്കുന്ന മാർകറ്റിൽ സെക്കന്റ്‌ ഹാൻഡ് shuddy തിരക്കിയ ഞാൻ

  • @saeedpk9553
    @saeedpk9553 5 місяців тому

    Anyone don't compare to santhosh george sir and him
    Santhosh george sir is always King❤

  • @robie777100
    @robie777100 5 місяців тому

    ലാബിൽ കയറി അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും പറയാതെ നിർത്തിയല്ലോ ബ്രോ.

  • @mayaprasannan6778
    @mayaprasannan6778 4 місяці тому

    Modi valiya sahayam cheytha ragyamanu.

  • @thankammachacko141
    @thankammachacko141 2 місяці тому

    Murukke pidicho. Allel kondupokum

  • @mohandasvg
    @mohandasvg 2 місяці тому

    Bro go to these country Antigua and Barbuda

  • @seemajosey8172
    @seemajosey8172 5 місяців тому

    Thangaiude chanal aadyamayanu kaanunnathu camara super aayi kaikaaryam cheythittunde endho oru pudhumayunde.mangalakaramayi munnottu pokatte.🎉

  • @thankammachacko141
    @thankammachacko141 2 місяці тому

    Second hand Ane . Nere vitto onnum medikanda k to

  • @RK-fi7ek
    @RK-fi7ek 5 місяців тому

    In encient times some tribes there practiced cannibalism.

  • @jchittillam77
    @jchittillam77 5 місяців тому

    currency has no value, thats why things are so coastly..... the dresses and second hand articles are mostly donated from USA, Canada and Europe.....we used to donate stuffs like this every year.....even in USA we have second hand shops like this....any ways all the best. I love the Father's cottage feel to visit over there.... best wishes to Fr.

  • @manojabraham-pz9gj
    @manojabraham-pz9gj 5 місяців тому

    ട്രിവാൻഡ്രം മലയാളിയെ കണ്ടാൽ നമ്മുടെ ശങ്കരാടിയുട ലുക്ക്‌ 😂😂😂😂

  • @abdulazeez-yc3kf
    @abdulazeez-yc3kf 5 місяців тому

    ലാസ്റ്റ് ഭാഗം കണ്ടപ്പോഴേ മനസ്സിലായി റോഡ് എത്ര സുഖകരം എന്ന്

  • @riyakurian9853
    @riyakurian9853 4 місяці тому

    Shaibin achan ❤

  • @thankammachacko141
    @thankammachacko141 2 місяці тому

    Pinne nammude nattile road better

  • @ribinkuriakose23
    @ribinkuriakose23 4 місяці тому

    Achan അർനോൾഡ് പോലെ ഉണ്ടല്ലോ 🤩🥰ധൈര്യം ആയി പൊക്കോ

  • @thankammachacko141
    @thankammachacko141 2 місяці тому

    Achande pallimeda super ..

  • @YADHU-p6v
    @YADHU-p6v 2 місяці тому

    29:00 തമ്പാക്ക് യുഗം 😂

  • @Rashid_Rashi2233
    @Rashid_Rashi2233 5 місяців тому

    Suresh gobiyude oru pazhaya cinemayil villanmare policil ninn rakshapedutham enn paranj kond papua nuginiayil kond pokam enn paranj kadalil avar pokunna boat mukki thazhthunnund

  • @Crazymama919
    @Crazymama919 4 місяці тому

    Its one of the places hoping to visit. I remember meeting a priest from Herald of goodnews about to leave for mission there.

  • @kamalasanan7
    @kamalasanan7 5 місяців тому +1

    100 % christians but very poor and Papua New Guinea is notorious for its high crime rates. The major cities of Port Moresby, Mount Hagen and Lae, in particular, have become hotspots for many forms of violent, criminal behaviour including theft, carjacking, breaking and entering, domestic violence, sexual assault, and murder.
    Neighboring indonesia is a muslim majority but clean

  • @thankammachacko141
    @thankammachacko141 2 місяці тому

    Ivide 3 naranga ku. 10rs