EP #7 - ക്യാമറ ഒളിപ്പിച്ച് വീഡിയോ എടുക്കണം |യാത്ര ചെയ്യാൻ പേടിക്കുന്ന നാട് | Goroka,Papua New Guinea

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 111

  • @sherinzVlog
    @sherinzVlog  5 місяців тому +3

    വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🥰
    Papua New Guinea 🇵🇬 വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    TRAVEL SERIES
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

  • @sudhia4643
    @sudhia4643 5 місяців тому +21

    Dron fly ചെയ്തപ്പോൾ. ആ. കുട്ടികളുടെ. സന്തോഷം 👌ഒരു. വല്ലാത്ത. Feel.ആയിരുന്നു.❤.. വീഡിയോ. മനോഹരം.. 🙏Sudhi. EKM.

  • @sarasam7642
    @sarasam7642 5 місяців тому +16

    Nalla oru Achen.

  • @SafariWorldbymunsar
    @SafariWorldbymunsar 5 місяців тому +10

    അടിപൊളിയായിട്ടുണ്ട് ഈ വ്ലോഗ് 👍

  • @JithBijth
    @JithBijth 5 місяців тому +3

    തന്റെ. വീഡിയോകൾ സ്ഥിരം കാണുന്ന ആറ്റിങ്ങൽക്കാരൻ.. ഷെറിനെ പോളി 💞💞💞👍👍 പിന്നെ ഒരു സംശയം... ആ വനങ്ങളിൽ ഉള്ള മൃഗങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല... ആനയുണ്ടോ??? അതോ പന്നി മാത്രമേ ഉള്ളൂ...??? എക്സ്പ്ലൈനും എക്സ്പ്ലോറും ചെയ്യണമേ. താൻ ഇത്രയും നാളും പോയി വീഡിയോ ചെയ്തതിനേക്കാൾ.. സൂപ്പർ സൂപ്പർ 💞💞💞💞💞💞💞

  • @jamsheertb3209
    @jamsheertb3209 5 місяців тому +6

    ഇവിടുത്തെ ഗോത്ര വർഗ്ഗക്കാരനായ പ്രധാനമന്ത്രി നമ്മുടെ മോദി ജിയെ കാലു തൊട്ടു വന്ദിച്ചു എന്ന വാർത്ത വന്നതു മുതൽ എന്റെ ഒരു ആകാംക്ഷയായിരുന്നു ഇത് ഇവിടുത്തെ കാട്ടാള വർഗത്തിന്റെ ആചാരമാവാൻ സാധ്യതയുണ്ടെന്ന്.ഇത് മന സിലാക്കിത്തന്നതിന് നന്ദിയുണ്ട്.ഇത് മറുനാടൻ മോദി ഭക്തനും അറിയിച്ചു കൊടുക്കണം.ആ സമയത്ത് എന്തായിരുന്നു അയാളുടെ മോദിസ്ഥുതി ഗീതം😮

  • @achanmathew3122
    @achanmathew3122 5 місяців тому +2

    സ്നേഹ സന്ദേശം ലോകത്തിന്റെ വിവിധ കോണുകളിലേക്കു. എല്ലാവർക്കും ദൈവം ശാന്തി, സമാധാനം എന്നിവ pradhanam നൽകട്ടെ 12:27

  • @arya54313
    @arya54313 3 місяці тому

    Aa pillerude oke oru santhosham ❤️❤️❤️feel good video 🥰

  • @helenamaryalwin2962
    @helenamaryalwin2962 5 місяців тому +3

    I was waiting for your video. Such an interesting episode. God bless you❤

  • @joyjohnson6794
    @joyjohnson6794 5 місяців тому +2

    Star മുളക്കിൻ്റെ വിത്ത് കൊണ്ടുവരാമായിരുന്നു

  • @gourikrishna2017
    @gourikrishna2017 5 місяців тому +8

    Evide ayirunnu 😊 rand divasam ayt vedio k vendi wait cheyyarnu❤

  • @varghesekkkannai6550
    @varghesekkkannai6550 5 місяців тому +2

    Good video sherinz

  • @criskoikkattil2903
    @criskoikkattil2903 5 місяців тому +1

    Super Vlog❤❤

  • @alienzkid00
    @alienzkid00 5 місяців тому +4

    Adipoli video ann sherin chetta
    Inni ee aduthonnum next part endavilla alle ❤ kozapamella

  • @lettydsilva9742
    @lettydsilva9742 5 місяців тому +3

    Super video...valare ishtapettu...adhikam divasam avide ninnal Sherine achan kuppayam ideekkumallo...

  • @Ancy.A.J
    @Ancy.A.J 5 місяців тому +1

    Super 💯❤

  • @robie777100
    @robie777100 5 місяців тому

    'സ്വാതന്ത്ര്യം' ചിലർക്ക് ലഭിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നു.

  • @innoosvloge
    @innoosvloge 4 місяці тому

    ഷെറിൻ bro.. വീഡിയോസ് എല്ലാം കാണാറുണ്ട് സൂപ്പർ ആണ് താങ്കൾ വീഡിയോ എടുക്കുന്നത് ഏത് ക്യാമറയിൽ ആണെന്ന് ഒന്ന് പറയുമോ ❤‍🔥

  • @Mjr-i3j
    @Mjr-i3j 5 місяців тому +1

    Indonesia yil ulla kure tribes ividunnu migrate cheythavaraanu
    Ente childhood l ivide work cheytha oraalu paranju thanna stories l koode ivide orikkal pokanam ennu vechu nte bucket list l ittekkunna place...
    Thank u Sherin

  • @arunkv516
    @arunkv516 5 місяців тому +1

    Try to post videos every day 😊

  • @kuttappanvk6957
    @kuttappanvk6957 4 місяці тому

    അടിപൊളി. ഇത്രയും നല്ല ഒരു യാത്ര ഞാൻ കണ്ടിട്ടില്ല ഞാനും ആസ്വദിച്ചു weldon boy
    +

  • @safuwanpathuzappu6941
    @safuwanpathuzappu6941 5 місяців тому +1

    വണ്ടി ഉള്ളിൽ സ്ഥലം ഉണ്ടായിട്ടും വേർതിരിച്ചു കാണുന്നത് എന്തിനാ

    • @DonCorleone77777
      @DonCorleone77777 5 місяців тому +1

      It's a 2 seater, there is no seat behind.

  • @Elza-aniyan123
    @Elza-aniyan123 5 місяців тому +4

    Beautiful place ❤
    Waiting for the next video

  • @princeberkmans7699
    @princeberkmans7699 5 місяців тому

    Bag Maatiyilla Athum thookki aanu pinneed poya sthalangal ellam visit cheythath❤

  • @thankammachacko141
    @thankammachacko141 2 місяці тому

    Eda nee oru kochu sundaranalle..Vitacee ,Limcee,Evion okke kazhikku

  • @babym929
    @babym929 5 місяців тому +1

    അച്ഛന്റെ നാട്ടുകാരൻ ആണ് ഇരിട്ടി വള്ളിത്തോട് ❤️❤️❤️

  • @neerajtv1362
    @neerajtv1362 5 місяців тому +1

    👍

  • @Dreamcatcher6371..
    @Dreamcatcher6371.. 5 місяців тому +1

    Peter torot... Oru mugga samyam...

  • @sudheesvk
    @sudheesvk 5 місяців тому +3

    Modi gi 🔥

  • @VibhuVibhu.s
    @VibhuVibhu.s 5 місяців тому +1

    🙏🙏🙏🙏🙏❤️❤️❤️❤️

  • @user-nidhin
    @user-nidhin 5 місяців тому +1

    Nala manoharamaya stalam❤

  • @AnoopKumar-fo6xh
    @AnoopKumar-fo6xh 4 місяці тому

    അച്ഛനെ ഭയങ്കരമായി ഇഷ്ടപ്പെട്ടു

  • @musicvideos3066
    @musicvideos3066 3 місяці тому

    Ath ok kanubol oru happiness thonnunnu ind 🥰🥰🥰🫂🫂😍❤

  • @thankammachacko141
    @thankammachacko141 2 місяці тому

    Avalem koodi kondu poko. Sundari poocha🎉

  • @thankammachacko141
    @thankammachacko141 2 місяці тому

    Hair nde mukalilulladu attachment enna parayunne

  • @thankammachacko141
    @thankammachacko141 2 місяці тому

    Pillarude oro sandosham dron parathiappol

  • @thankammachacko141
    @thankammachacko141 2 місяці тому

    Acho Achande vandi enganum kathikuvo 😂

  • @babukuttan9390
    @babukuttan9390 5 місяців тому

    താങ്കൾ തിരിച്ച് ഇൻഡ്യയിൽ വരണ്ട. അവിടുത്തെ പൗരത്വം സ്വീകരിച് അവിടെ കൂടിക്കോ. PM ൻ്റെ കാൽ പിടിക്കണ്ട.CMൻ്റെ റെക്കമൻ്റേഷനും വേണ്ട

  • @AJIMON-w9e
    @AJIMON-w9e 5 місяців тому +1

    സൂപ്പർ ❤❤❤❤

  • @thankammachacko141
    @thankammachacko141 2 місяці тому

    Pinne Sherin Mon muttan oru sanbhavam aneda

  • @Sibivalara
    @Sibivalara 5 місяців тому +2

    കൊള്ളാം നല്ല കാഴ്ചകൾ ❤❤❤❤❤❤❤❤❤

  • @Ajin44
    @Ajin44 5 місяців тому

  • @thankammachacko141
    @thankammachacko141 2 місяці тому

    Kunje ninde videos ellam superb

  • @prasanthkk9513
    @prasanthkk9513 5 місяців тому

  • @djp8740
    @djp8740 5 місяців тому

    ഇവിടെത്തെ ഗവർണർ തമിഴ്നാട്ടില് ജനിച്ചു വളർന്ന ശശീന്ദ്രൻ മുത്തുവെൽ എന്ന വ്യക്തി ആയിരുന്നു. ഇപ്പോൾ ആണൊന്ന് അറിയില്ല..

  • @toneynirappel5038
    @toneynirappel5038 5 місяців тому

    Santapane pole ipo sherin vlogs um priyapetta youtuber. Shakathiman nostu. Ithupolathe kanna kazhchakal inniyum preshakaril ethikatte❤️❤️

  • @thankammachacko141
    @thankammachacko141 2 місяці тому

    English padikan fess undo

  • @jishu7836
    @jishu7836 5 місяців тому

    Prathap pothinoppam .
    Aduthadhu
    Suzuki jimmy 😂
    Arinjukondu parayunnadhano ariyadhe parayunnadhano .
    Enthayalum videos nice

  • @georgemenachery9942
    @georgemenachery9942 5 місяців тому

    Hai Sherin ❤

  • @dataone100
    @dataone100 5 місяців тому

    Sherin anku vallanu poyi…vallanthachu…kochi thera para Thottu kanan thodankiyatha… pinne edakku UA-cam recommend cheythilla

  • @jonytj1
    @jonytj1 4 місяці тому

    Shaktiman polichu...

  • @Finder-c7h
    @Finder-c7h 5 місяців тому

    അച്ഛൻ കൊള്ളാം 👍👍👍👍നല്ല അച്ഛൻ ❤️

  • @renjithjolly-ep3or
    @renjithjolly-ep3or 5 місяців тому

    നിങ്ങൾ സൂപ്പർ ആട്ടോ👍🥰❤ഓരോ ദിവസം ചെല്ലുമ്പോൾ നിങ്ങൾ ചെറുപ്പം ആയി പോകുന്നു എന്ന് തോന്നണു love you ബ്രോ,പ്രാർത്ഥനയിൽ കൂടെ ഉണ്ടാകുംഎല്ലായിപ്പോഴും ❤

  • @mariammamathew2376
    @mariammamathew2376 5 місяців тому

    Adipoli video njan iritty kkariyanu achan irittyanennu kettappol santhosham. Irittyilevideya veettuperu chothichu parayamo thank uu❤🎉

  • @lijeshalex5073
    @lijeshalex5073 5 місяців тому +1

    തഴ, പായ ,ഉണ്ടാകുന്നത് ,അതിൻ്റെ ഫലം തഴ ചക്ക,ആണെന്ന് തോന്നുന്നു

    • @sudhia4643
      @sudhia4643 5 місяців тому

      Yes...,..,.............ചേർത്തല. ഭാഗത്തൊക്കെ. ഇപ്പോഴും. ഇതുകാണാം 🙏

  • @Dreamcatcher6371..
    @Dreamcatcher6371.. 5 місяців тому

    Nammude naattil super stars vist cheyyan vanna pola kuttikalku sherine kanumbol ulla santhosham😜

  • @Goeson117
    @Goeson117 5 місяців тому

    ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമില്ല..പക്ഷേ പവ്യുവ ഗിനിയയിൽ പോകാൻ ആഗ്രഹമുണ്ട്. നടക്ക്വോ😅😅

  • @RajappanMk-dp7cm
    @RajappanMk-dp7cm 5 місяців тому +3

    Super ❤

  • @TravelwithAnand
    @TravelwithAnand 4 місяці тому

    😍

  • @nikithaanil948
    @nikithaanil948 5 місяців тому

    2 days ayittu chettante vlog nu vendi waiting ayirunu. Phone eddukum pole thanne first nokunath chettante 7th episode inte notification vanno ennanu. Katta waiting ili ayirunu ❤️🥰

  • @amelzvlog
    @amelzvlog 5 місяців тому +1

    Papua new guiena is like Kerala i think😅

  • @zubinjoshygeorge1455
    @zubinjoshygeorge1455 5 місяців тому +1

    👍👍👍👍

  • @AneeshKaricode
    @AneeshKaricode 5 місяців тому +1

    ❤❤

  • @mishabvadakkan2779
    @mishabvadakkan2779 5 місяців тому +1

    Ennaa viewaa kollaam sherin bro

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 5 місяців тому +1

    നല്ല കാഴ്ചകൾ❤

  • @ajck5589
    @ajck5589 5 місяців тому +1

    Waiting for next ...........❤😊❤😊

  • @rameshc1782
    @rameshc1782 5 місяців тому +1

    സൂപ്പർ 🎉

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 5 місяців тому

    Super

  • @RajeshAr-oi5jr
    @RajeshAr-oi5jr 5 місяців тому

    Ennalle video notification vannu bro 1mente kayunnu nokkeyappo video Ella 😮❤

  • @aleyammamathew2995
    @aleyammamathew2995 5 місяців тому +1

    God bless

  • @sunilsubash5814
    @sunilsubash5814 4 місяці тому

    👌👌👌🔥🔥🔥👍👍👍

  • @lavanyashaji858
    @lavanyashaji858 4 місяці тому

    😍😍😍😍😍😍

  • @toneynirappel5038
    @toneynirappel5038 5 місяців тому

    ❤️❤️❤️❤️

  • @SamSam-cy9ps
    @SamSam-cy9ps 5 місяців тому +1

    😍✌️

  • @ShifasZiya
    @ShifasZiya 5 місяців тому +1

    Good episode bro❤❤❤

  • @bishr8345
    @bishr8345 5 місяців тому +1

  • @mathewjohn8386
    @mathewjohn8386 5 місяців тому +1

    ❤❤❤❤❤❤😂🎉🎉

  • @dayleygames1345
    @dayleygames1345 5 місяців тому

    ഡ്രോൺ കണ്ട്രോൾ ചെയ്തപ്പോൾ.. ലെ പുള്ളേർ പറയുന്നു ഷാസ്ത്രഞൻ ബ്രില്ലിന്റ മാൻ നിങ്ങളുടെ രാജ്യത്തും 😅😅

  • @peterjoseph1471
    @peterjoseph1471 5 місяців тому

    ബ്രോ ഇത് ആഫ്രിക്കൻ കൺട്രി ആണോ ഞാൻ ഇതുവരെ ഈ കൺട്രി യെ കുറിച്ച് അറിവില്ല അതുകൊണ്ട് ചോദിച്ചതാണ് എല്ലാം നല്ല വിഷുവൽ ആണ് ഒത്തിരി സന്തോഷം ഇതിനു ഒരു റിപ്ലേ തരുമോ ഞാൻ പ്രതീക്ഷിക്കുന്നു ok godbless you 🙏🙏

  • @JabalSaharomaniansweet
    @JabalSaharomaniansweet 4 місяці тому

    ❤❤❤

  • @reshmalaksh9886
    @reshmalaksh9886 4 місяці тому

  • @mariojohn3452
    @mariojohn3452 5 місяців тому

    Super video..first youtuber from INDIA.

  • @lillygeorge5796
    @lillygeorge5796 5 місяців тому +1

    Super ❤❤❤

  • @vishnukamattom5013
    @vishnukamattom5013 2 місяці тому

    👌👌

  • @Ajin44
    @Ajin44 5 місяців тому

    16:34 വാഴക്കുളം എന്റെ നാട് ആണേ ❤️

  • @NithinAppus-f6t
    @NithinAppus-f6t 5 місяців тому

    Suzuki jimmy alla 😂 jimny

  • @tomypthadathil3510
    @tomypthadathil3510 5 місяців тому +1

    ❤❤❤

  • @muhammedriyas3847
    @muhammedriyas3847 5 місяців тому +1

    ❤❤😮

  • @sathyamathanu
    @sathyamathanu 5 місяців тому

    24മണിക്കൂർ Hebrew പഠിപ്പിക്കുന്ന ആരെങ്കിലും ഉണ്ടോ സേട്ടാ

  • @harisebrahim2849
    @harisebrahim2849 5 місяців тому

    Sherin bro … adipoli ❤️❤️❤️💘

  • @faizalmuhammed7305
    @faizalmuhammed7305 5 місяців тому

    ഡ്രോൺ ൻ്റെ കാഷ് മുതലായല്ലോ

  • @muhammedbasheerpullatacm2880
    @muhammedbasheerpullatacm2880 5 місяців тому

    മുളക്ക് കൊണ്ട് വെരാ മായിരുന്നു😂

  • @jishnumertin
    @jishnumertin 5 місяців тому

    Ellarkum full muscle aanalo 😮

  • @renjithjolly-ep3or
    @renjithjolly-ep3or 5 місяців тому

    റിതനെ അങ്ങനെ നോക്കടാ

  • @bindhulal5928
    @bindhulal5928 5 місяців тому

    അച്ചൻ നാട്ടിലോട്ട് എപ്പോഴാകും വരാറു ള്ളത്. അവിടെ സ്ഥിരം ആണോ

    • @DonCorleone77777
      @DonCorleone77777 5 місяців тому

      He has so many responsibilities, In this video they showed at least 2 schools run by the Church. And then responsibilities of Church itself and the People. So, very rarely probably.

    • @shaibinputhuppallilcst6715
      @shaibinputhuppallilcst6715 5 місяців тому +1

      Once in Two years

  • @deepakmohan402
    @deepakmohan402 5 місяців тому +3

    Best of luck❤❤

  • @johnkkm
    @johnkkm 5 місяців тому

    Praise the lord jesus

  • @eajas
    @eajas 5 місяців тому

    🥰✌️

  • @Casualtalker
    @Casualtalker 5 місяців тому

  • @jomyjoseph5243
    @jomyjoseph5243 5 місяців тому

    ❤❤