കാലത്ത് 5 മണിക്ക് ഉണക്കുന്ന അപ്പവും കിഴങ്ങു കറിയും ഉച്ചക്ക് 2 മണിക്ക് കണ്ണൂരിൽ നിന്ന് തിരുവനന്തപുരം തു വിറ്റു അവിടെ നിന്ന് ചാള വാങ്ങി വൈകിട്ട് കണ്ണൂരിൽ വിൽക്കാമെന്ന് പറഞ്ഞ. അപ്പം ഗോവിന്ദൻ 😂😂
ഇതാണ് കേരളത്തിലെ ജനാധിപത്യം. ലോകത്തിലെ വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും കാണാത്ത കാര്യങ്ങൾ ഇവിടെ കാണാം. അഭിപ്രായ വ്യത്യാസമുണ്ടായാൽ ഇവിടെ ഇതാണ് രീതി. നിഷ്ടൂരമായി കൊന്നു തള്ളുക. നാം ഒരു civilized സമൂഹമാകാൻ ഇനി എത്ര നാൾ വേണ്ടി വരും? അതുകൊണ്ടാണ് ചെറുപ്പക്കാർ ഈ നാടുവിട്ടുപോകുന്നത്. യാതൊരു ബോധവുമില്ലാത്ത ഇത്തരം ജനങ്ങൾക്കിടയിൽ ബോധമുള്ളവന്റെ ജീവിതം ദുഷ്ക്കരം.
" ഒരു 6 മാസം മുൻപായിരുന്നെങ്കിൽ ഇങ്ങനെ ഒരു പരിപാടി ഇവിടെ നടക്കില്ലായിരുന്നു " ഓർമ്മയുണ്ടോ ഈ വാക്കുകൾ. ഇപ്പോഴും ചുവന്ന, മഞ്ഞ, പച്ച, കറുപ്പ് , കാർഡുകൾ കയ്യിൽ ഉണ്ടോ ?. കാവി കാർഡുകൾ എവിടെ. 🐄🐄🐄🐄🙊🙊🙊🙈🙈🙈
ഈ കോടതി ഇതൊക്കെ കേട്ടു കോടതി സ്വമേധയാ കേസ് എടുത്തില്ലെങ്കിൽ പലരും പലരുടെയും കൈയും കാലും മാത്രമല്ല ചിലപ്പോൾ TP യുടെ തലയും വെട്ടിയതുപോലെ വെട്ടും. ഈ കേരളത്തിൽ ജീവിക്കാൻ പറ്റാണ്ടായല്ലോ ബഹുമാനപ്പെട്ട കോടതിയെ.
അൻവറിനെ വെല്ലുവിളിക്കാൻ ഇനിയും CPM ൽ ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു കാരണം കേരളത്തിനു വിലയിടാൻ അൻവറിന് money പവർ ഉണ്ട്.. ഇത് പിനുവിനും കോവാലനും ഒക്കെ അറിയാം.. ഇല്ലഎങ്കിൽ ഇതുപോലെ ആവില്ല കളി..
കോയിന്ദന്റെ പേരിൽ കലാപത്തിന് ആഹ്വനം ചെയ്തതിന് കോടതിക്ക് സ്വമേധയ കേസ് എടുത്തൂടെ.... കോടതി പഴം വിഴുങ്ങി ഇരുന്നാൽ എന്തു ചെയ്യും 😃😃😃😃😃😃
Kodathikalil. Irikuna. Jedjimar. Vijayante. Jetti. Kazhuki. Kodukunavar. Anu. Pine. Engine. Case. Edukum
😂😂😂😂😂
കോടതി🙈🙉🙊
🤣🤣🤣@@RAHULRAJ-ld9sg
Salute to you Sir
At least you have the courage to address this dirty political drama ❤
അത് ഏറ്റു ചോല്ലുന്ന സ്ത്രീകളെ സമ്മതിക്കണം.....ഇനിയും പഠിക്കാത്ത ഒരു ജനം.....
ഇവർ അവരുടെ ഇഷ്ട പ്രകാരമല്ല പോകുന്നത്,
പേടിച്ചട്ടാണ്
Yes
@@krishnankuttykrishnan9817ആരെ പേടിക്കണം ? നിലപാട് ഇല്ലാത്ത വർഗം -
അങ്ങയ്ക്കു തെറ്റി..
ഈ പോർവിളി കേരളത്തിൽ അല്ല..., ഇത് UP യിൽ ആണ്.
കമ്മിക്കൂറകൾ ഇതും
ഇതിനപ്പുറവും ഇളകി മറിയും..
ഇപ്പൊ എൻ്റെ അങ്ങാടിയിൽ ഈമുദ്രാവാക്യം വിളിക്കുന്നത് കേട്ടു ! കേട്ടവർ പുച്ഛഭാവത്തിൽ ചിരിക്കുന്നതും കേട്ടു !അണികളെ ചേർത്ത് നിർത്താനുള്ള ഒരു തന്ത്രം!😂
കാലത്ത് 5 മണിക്ക് ഉണക്കുന്ന അപ്പവും കിഴങ്ങു കറിയും ഉച്ചക്ക് 2 മണിക്ക് കണ്ണൂരിൽ നിന്ന് തിരുവനന്തപുരം തു വിറ്റു അവിടെ നിന്ന് ചാള വാങ്ങി വൈകിട്ട് കണ്ണൂരിൽ വിൽക്കാമെന്ന് പറഞ്ഞ. അപ്പം ഗോവിന്ദൻ 😂😂
കോടതി നേരിട്ട് ഇടപെട്ട് നടപടി എടുക്കണം.
അൻവറിനെ തൊട്ടാൽ ഗോബിന്താ നിന്റെ കഥാ കഴിഞ്ഞു
😂 സ്വന്തം പാർട്ടിയിൽ പെട്ടവനെ അതും ഒരു mla യോട് ഇങ്ങനെ ആണെങ്കിൽ മറ്റ് പാർട്ടിക്കാരോട് എന്താകും
ആശയങ്ങൾക്ക് പകരം കയ്യും കാലും വെട്ടൽ
സിപിഎം അത് കലഹരണപെട്ടു sir
അവലും മലരും.... 51 വെട്ടും... 😊😊😊
ഗോവിന്ദൻ പറഞ്ഞാല് കൈയ്യും വെട്ടും കാലും വെട്ടും
ഇതാണ് കേരളത്തിലെ ജനാധിപത്യം. ലോകത്തിലെ വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും കാണാത്ത കാര്യങ്ങൾ ഇവിടെ കാണാം. അഭിപ്രായ വ്യത്യാസമുണ്ടായാൽ ഇവിടെ ഇതാണ് രീതി. നിഷ്ടൂരമായി കൊന്നു തള്ളുക. നാം ഒരു civilized സമൂഹമാകാൻ ഇനി എത്ര നാൾ വേണ്ടി വരും? അതുകൊണ്ടാണ് ചെറുപ്പക്കാർ ഈ നാടുവിട്ടുപോകുന്നത്. യാതൊരു ബോധവുമില്ലാത്ത ഇത്തരം ജനങ്ങൾക്കിടയിൽ ബോധമുള്ളവന്റെ ജീവിതം ദുഷ്ക്കരം.
അൻവറിനില്ലാത്ത പുരാതി നിനക്കിനെന്തെടേയ്...😮
സ്വർണ്ണ വേട്ട അതാണ് ഇപ്പോഴത്തെ കാവൽക്കാർക്ക് നൽകിയ ഉത്തരവ്.
PFI and CPM same alle
പാലോളി പറഞ്ഞത് പോലെ കോടതികളും മടിയിൽ ഘനം നോക്കി തന്നെ 🤔
നിയമ വാഴ്ച കേരളത്തിൽ അവസാനിച്ചോ . ജനത്തിന് എതിരെയുള്ള ഭീഷണി.
കോവിന്ദൻ നോദിച്ചാൽ തൊലിക്കും😂😂
It's seems that Kerala is back in stone age
എന്തൊരു രാഷ്ട്രീയം ആണിത്...എതിർ അഭിപ്രായം പറയുകയോ വേറെ പാർട്ടിയിൽ പോയാലോ ഭീക്ഷണിപ്പെടുത്തുന്നത് ഒട്ടും ശരിയല്ല..
ഇയാൾ ഒക്കെ പണ്ട് ഈ പണിക്ക് പോയിട്ട് ഉണ്ടാകും അതാണ് 😄😄👍
" ഒരു 6 മാസം മുൻപായിരുന്നെങ്കിൽ ഇങ്ങനെ ഒരു പരിപാടി ഇവിടെ നടക്കില്ലായിരുന്നു " ഓർമ്മയുണ്ടോ ഈ വാക്കുകൾ. ഇപ്പോഴും ചുവന്ന, മഞ്ഞ, പച്ച, കറുപ്പ് , കാർഡുകൾ കയ്യിൽ ഉണ്ടോ ?. കാവി കാർഡുകൾ എവിടെ. 🐄🐄🐄🐄🙊🙊🙊🙈🙈🙈
നീ എന്തൊക്കെയാ വെളിവില്ലാതെ പുലമ്പുന്നത്, എല്ലായിടത്തും ഉണ്ടല്ലോ താൻ
കുഞ്ചൻ നമ്പ്യാർ പറഞ്ഞപോലെ 'പാണ്ടൻ നായുടെ പണ്ടെപോലെ പലിക്കുന്നില്ല ' എന്നൊരു സംശയം കാണുന്നു.. 👌
Correct
കയ്യും കാലും വെട്ടി മുന്നോട്ടു പോയാൽ കേരളത്തിൽ അന്ത്യം
എത്ര ആസന്നം ആയിരിക്കുമെന്ന് മാത്രം ആലോചിച്ചാൽ നല്ലത്
Ini oru VETT. odu koodi s..u..a....ha.
What a civilized people
ഓലങ്ങൾ താളം തുള്ളുമ്പോൾ എന്നപോലെ. അങ്ങുപാടിയതാണു. കോയപായോ
പ്രബുദ്ധ കേരളം...? തേങ്ങയാ... കഷ്ടം... കഷ്ടം...
Sorry kerala.
സിപിഐഎം bfi പാർട്ടിയായി മെമ്പർഷിപ്പ് എടുത്തോ
Kollam nalla rashtreyam 😂😂😂😂😂😂😂😂😂😂😂
സാർ താങ്കളുടെ കാര്യത്തിലും ജനങ്ങൾ പേടിച്ച ഒരുകാര്യം TP യെ ചെയ്തതുപോലെ ചെയ്യുമോ എന്ന്.
ഈ കോടതി ഇതൊക്കെ കേട്ടു കോടതി സ്വമേധയാ കേസ് എടുത്തില്ലെങ്കിൽ പലരും പലരുടെയും കൈയും കാലും മാത്രമല്ല ചിലപ്പോൾ TP യുടെ തലയും വെട്ടിയതുപോലെ വെട്ടും. ഈ കേരളത്തിൽ ജീവിക്കാൻ പറ്റാണ്ടായല്ലോ ബഹുമാനപ്പെട്ട കോടതിയെ.
ഇതൊക്കെ പറയുന്നയാൾ ഏത് തരം സംഘടനയിലാണ് ഇപ്പോഴുള്ളതെന്ന് ഒന്നറിഞ്ഞാൽ കൊള്ളാം
Sodappiyde 😂😂😂
അൻവറിനെ വെല്ലുവിളിക്കാൻ ഇനിയും CPM ൽ ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു കാരണം കേരളത്തിനു വിലയിടാൻ അൻവറിന് money പവർ ഉണ്ട്.. ഇത് പിനുവിനും കോവാലനും ഒക്കെ അറിയാം.. ഇല്ലഎങ്കിൽ ഇതുപോലെ ആവില്ല കളി..
"കേരളത്തിൽനു വിലയിടാനോ 😮" എന്തൊരു തള്ളാണ് ആശാനെ. 😂
സ്ത്രീകൾ വരെ ഉണ്ട് ഈ പറയുന്നതിൽ 😂😢
Why there is no case against these people?
👍
❤❤❤
Striking similarities with the banned organization. Now that line of command stands exposed, let's hope no untoward incident will happen.
👌
അങ്ങയുടെ കാര്യം എന്തായി
Sir athusambhavikkunnathu athukondanu eviduthe niyamavyavastha sariyallathathukondanuporenganeyulla kuttavavikale pidikoodiyala athayathu 1980 nu munpulla chila police officers nannude nattil undayirunnu ethupole kodum kuttavalikale pidichal 90 divasam kazhiyatha chila murakal chyuumayirunnu ennu athonnumilla arum arayathumilla antha sambhavikkunnathennu
കേരളത്തെ ഈ അടിമകൾ നശിപ്പിക്കും. ഏതായാലും അടുത്ത ഇലക്ഷൻ കഴിഞ്ഞാൽ ഇവർ കൂലി പണിക്ക് പോകേണ്ടി വരും
ഇപ്പോൾ വേണ്ടത് ആ നാട്ടുകാർ അൻവറിനെ സപ്പോർട്ട് ചെയ്യുക.
T.P murder case-ile main prathikal aaya CPM-inte evidethe annathe uyarnna nethakkale arrest cheyyathirunnathu UDF & CPM thammil ulla political adjustment undayirunnathu kondalle.........?🤔
നിങ്ങളുടെ ചങ്ക് അല്ലായിരുന്നോ പിണറായി.
പിണറായിയുടെ പേടി സ്വപ്നം ആയിരുന്നു ഇദ്ദേഹം അതുകൊണ്ട് ഇപ്പോൾ പെൻഷൻ പോലും കിട്ടിതുടങ്ങിയോ എന്നറിയില്ല.. നട്ടെല്ല് വളയ്ക്കാത്ത IPS കാരൻ..
Appo Parti Secretariyude peril FIR idande....?
😢😅😢😢😅😢😢
കോവിന്താ.... ടോയ്ലറ്റ് പേപ്പറിന്റെ വിലപോലും കൂടെ നിൽക്കുന്നവർക്ക് വിജയൻ സഖാവ് കൽപ്പിക്കുന്നില്ല അതോണ്ട് കൈ ഞൊടിക്കുന്നത് സകാവ് ആലോചിച്ചു മതി
Opposition is in suspended animation as their functions and responsibilities are being performed by an MLA in an excellent way.
Anwar 🎉
Rss പറയില്ല cheyyum❤️
Goyendan Udayeppukal 2024
If this is the system of the party, then we can imagine that who instructed to kill T P
😂😂😂😂😂
Evide...niyam vazcha Ella.....keralathil.abhyanthiram Ella....
Kalla case edukkan vendi mathram....aanu police department...
Ith..ചന്ദ്രശേഖരൻ.. അൽ a
The terrorist organisation😮
engan kalu kayi vatta Kerala Vikal garud Nada ae maru
Party ingne poyal theerumm
In Cannore RSS also did this kind of slogan..Why this is not mentioned?
Pinagadiiiiiiiiiiiiiiii 😂😂😂😂😂😂
ആ പാർട്ടിക്ക് ഈ സ്വഭാവം ഉണ്ടെങ്കിലും ഇത് അങ്ങേരുടെ ആളുകൾ തന്നെ ആകാൻ ഇടയുണ്ട് , അൻവർ തോക്കു കിട്ടാനും ശ്രമിക്കുന്നുണ്ടല്ലോ
Pinarayi riyas Govindan sasi LDF ANWARine modi AMITSHA NIA KKK OTTUM
RSS parajathum Parayoo plzzzzz
Thangal ndhana parayunade
Govidam aaraa
Bjp ude mudrawakkym marachu vecho bai
ആരാ ഇത് പൊലീസിലെ മറ്റൊരു സംഘി അല്ലയോ
അതിനെന്താ? അഭിമാനം സാർ
@@paanchajanyam7903 അഭിമാനം ❤️ സെർ
Onnu poda nareee
താനൊക്കെ BJP യിൽ ചേർന്നിട്ടും പിണറായിയും BJP യും ഭായ് ഭായ്
അത് ചെയ്യാൻ വേണ്ടി പറഞ്ഞതല്ല വികാരം കൊണ്ട് ഒരു ഓളത്തിന് പറഞ്ഞു |
ഗോവിന്ദൻ ഞൊടിച്ചാൽ കോന്നൻ
കയ്യും കാലും വെട്ടി മുന്നോട്ടു പോയാൽ കേരളത്തിൽ അന്ത്യം
എത്ര ആസന്നം ആയിരിക്കുമെന്ന് മാത്രം ആലോചിച്ചാൽ നല്ലത്