എന്തുണ്ട് എന്തില്ല എന്ന ചോദ്യം വേണ്ട, കോയസ്സന്റെ പീട്യയിൽ എന്തും കിട്ടും...

Поділитися
Вставка
  • Опубліковано 24 січ 2022
  • എന്തുണ്ട് എന്തില്ല എന്ന ചോദ്യം വേണ്ട, കോയസ്സന്റെ പീട്യയിൽ എന്തും കിട്ടും... ഇത് പല ദിക്കിൽ നിന്ന് ആളുകൾ തേടിയെത്തുന്ന സൂപ്പർ മാർക്കറ്റ് | Koyassan's Super Market |
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 290

  • @thashreefakalladka5962
    @thashreefakalladka5962 2 роки тому +621

    അള്ളാഹു അദ്ദേഹത്തിന് നല്ല ആരോഗ്യം നൽകട്ടെ ആമീൻ🤲

  • @sqtvr9744
    @sqtvr9744 2 роки тому +113

    ഇതാണ് 99.99% മലയാളികൾ കാണാൻ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത. അല്ലാതെ വർഗീയത അല്ല.
    വർഗീയത ചിലരുടെ മാത്രം വയറ്റിപ്പിഴപ്പാണ്.

  • @kind-hearted7117
    @kind-hearted7117 2 роки тому +270

    നന്മനിറഞ്ഞ കച്ചവടക്കാരെൻ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ മീഡിയവൺ 👌keep it up🙏

  • @user-it9fy8sw5s
    @user-it9fy8sw5s 2 роки тому +108

    *കൈ പിടിച്ചു മുത്താൻ കൊതിച്ചു പോകുന്ന മനുഷ്യൻ. എന്തൊരു മൊഞ്ചൻ, എന്തൊരു നിഷ്കളങ്കമായ ചിരി*

    • @samadpv7506
      @samadpv7506 2 роки тому +4

      കറക്റ്റ്... എനിക്കും തോന്നി

  • @sathidevadas8285
    @sathidevadas8285 2 роки тому +324

    നിഷ്കളങ്കമായ മുഖവും പെരുമാറ്റവു൦.. നന്മയുടെ പര്യായമായി കാണുന്ന ഇത്തരത്തിലുള്ളവ൪ വളരെ കുറഞ്ഞു വരികയാണ്... ദൈവം അനുഗ്രഹിച്ചവരാണ്.. 💐🙏🙏

    • @aps.471
      @aps.471 2 роки тому +15

      നമ്മുടെ തലമുറ മതം പറഞ്ഞു അടിച്ചു പിരിയാണ് 😢😢😢

    • @syedharis7739
      @syedharis7739 2 роки тому +3

      Excellent comment

    • @koyakuttyk5840
      @koyakuttyk5840 2 роки тому +7

      അവർപരസ്പരം ചിരിച്ചുകഴിഞ്ഞ
      വരാണ് അത് മനസിലുംമുഖത്തും
      പ്രതിഫലിക്കും
      ഇന്ന്ശാന്തിനശിച്ചകാലത്ത്
      മനസ്സും മുഖവും ശോഭിക്കില്ല

  • @ArunKumar-hb5sy
    @ArunKumar-hb5sy 2 роки тому +127

    സർവേശ്വരൻ ദീർകയുസ്സും ആരോഗ്യവും നൽകട്ടെ. നന്മ യുള്ള മനുഷ്യൻ.
    ഇനിയുള്ള കാലത്ത് ഇത്പോലെ ഉള്ളവരെ കാണാകിട്ടില്ല. മതത്തിന്റെ പേരിൽ തമ്മിൽ തല്ലി ചാകുന്ന ജന്തുക്കളെ ഇനിയുള്ള കാലം കാണാൻ കഴയും. പോയ കാലത്തിന്റെ പുണ്യമാണ് ഇവരെപോലെയുള്ള ആളുകൾ

  • @rubeelsalih4754
    @rubeelsalih4754 2 роки тому +164

    സാധനം വാങ്ങാൻ എത്തുന്നവരെ അഥിതി ആയി കാണുന്ന അദ്ദേഹത്തിന്റെ നല്ല മനസ്സിന് പ്രത്യേകം നന്ദി. അല്ലാഹു അദ്ദേഹത്തിന്റെ സദുദ്ദേശങ്ങളെ എളുപ്പമാക്കി കൊടുക്കട്ടെ. ആമീൻ

    • @mohandasks7933
      @mohandasks7933 2 роки тому +5

      ഇപ്പോഴുള്ള സൂപ്പർമാർക്കറ്റുകാരൊക്കെ വേണേവാങ്ങിച്ചോണ്ടുപോടാ സ്റ്റൈലാ.

    • @jeshan_ct
      @jeshan_ct 2 роки тому

      @@mohandasks7933 ok da potta

    • @mohandasks7933
      @mohandasks7933 2 роки тому +1

      @@jeshan_ct etha ee marappottan.🤔🤔🤔

  • @eranadworld1679
    @eranadworld1679 2 роки тому +118

    എളിമയുടെ മനസക്ഷി യുള്ളമനുഷ്യൻ
    ഇവരെ പടച്ചവൻ എല്ലാ അനുഗ്രഹങ്ങളുംനൽകട്ടെ

  • @shahlashafeequeshahlashafe208
    @shahlashafeequeshahlashafe208 2 роки тому +48

    ഈ പ്രായത്തിലും അധ്വാനിച്ചു കലർപ്പില്ലാത്ത ഭക്ഷണത്തിലൂടെ കളങ്കമില്ലാത്ത സ്നേഹം നല്കുന്ന ഉപ്പുപ്പാ. അള്ളാഹു ആരോഗ്യവും ആയുസും nalgatte🤲🏻🤲🏻🤲🏻

  • @sanjusneha8268
    @sanjusneha8268 2 роки тому +90

    നിഷ്കളങ്കനായ ഉപ്പൂപ്പാ ♥️♥️

  • @aneesasiyad9785
    @aneesasiyad9785 2 роки тому +141

    ഉപ്പാ. നിങ്ങൾക് അള്ളാഹു ദീർക്കയുസും ആരോഗ്യവും നൽകട്ടെ. ആമീൻ യാ റബ്ബിൽ ആലമീൻ.

  • @stanlyvechoochira
    @stanlyvechoochira 2 роки тому +166

    കോയാക്കാന്റെ സൂപ്പർമാർക്കറ്റ് 😂 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @lofi44439
      @lofi44439 Рік тому +1

      Bro athil epo chirikan endh irrikunu?

  • @binumanalikudy1613
    @binumanalikudy1613 2 роки тому +29

    പണ്ട് ഞങ്ങളുടെ നാട്ടിലും ഇതു പോലെ ഒരാളുടെ കടയുണ്ടായിരുന്നു തോട്ടപ്പാടൻ പൈലി ചേട്ടന്റെ കട നമ്മൾ ചെന്ന് ഒരു സാധനം ആവിശ്വപ്പെട്ടാൽ അതില്ലങ്കിൽ അപ്പോൾ തന്നെ എഴുതു വച്ച് അടുത്ത ചന്ത ദിവസം വാങ്ങി വക്കും കുറച്ചുപേർ ചേർന്ന് അദ്ദേഹത്തെ പറ്റിച്ച ഒരു കഥയുണ്ട് ചില സുഹൃത്തുക്കൾ ഒരോരുത്തരായി ചെന്ന് മുദ്രപത്രം ആ വിശ്വപ്പെട്ടു പിന്നീട് അദ്ദേഹം കുറേ മുദ്രപത്രം വാങ്ങി വച്ചു എന്നു പറയുന്നു അദ്ദേഹത്തിന്റെ പേരിൽ

  • @koyakuttyk5840
    @koyakuttyk5840 2 роки тому +80

    വിവരഉള്ളോര് വന്ന് വാങ്ങും👍

  • @rahoofkm1906
    @rahoofkm1906 2 роки тому +24

    ഇങ്ങനെയുള്ള വാർത്തകൾക്ക് കട്ട സപ്പോർട്ട് 💪💪💪💪👍👍🤲🤲🤲💯

  • @amnafathima5230
    @amnafathima5230 2 роки тому +26

    നമ്മൾ പ്രോത്സാഹിപ്പിക്കേണ്ട കച്ചവടങ്ങൾ...അദ്ദേഹത്തിന ദീർഘയുസ്സ് നൽകട്ടെ

  • @jabijabir7667
    @jabijabir7667 2 роки тому +56

    മൊഞ്ചൻ ഇക്കാ ❤️
    ബർകത് ഉയരട്ടെ 💓

    • @liamferrari4702
      @liamferrari4702 2 роки тому +1

      മൊഞ്ചൻ എല്ല മോനൂസേ.... ഫ്രീക്കൻ 😀

  • @joealis8093
    @joealis8093 2 роки тому +17

    ഇങ്ങനെയുള്ള നിഷ്കളങ്കര മനുഷ്യരെ തേടിപ്പോയി വാർത്തയാക്കുന്ന മീഡിയവണിനിരിക്കട്ടെ ഒരു കുതിരപ്പവൻ. ❤

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 2 роки тому +11

    ആ മുഖത്തിൻ്റെ തിളക്കം ആഭ്യതുള്ള ദീർഗായിസ് നൽകട്ടെ

  • @chandhugokul1594
    @chandhugokul1594 2 роки тому +13

    വളരെയധികം സന്തോഷം തന്ന ഒരു വീഡിയോ... ഇക്കാക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 😍❤❤

  • @shiyaz3886
    @shiyaz3886 2 роки тому +41

    ഷട്ടിൽകോക്ക് മെയ്ഡ് ഇൻ ജപ്പാൻ😁🥰

  • @sadhiqalimkd986
    @sadhiqalimkd986 2 роки тому +11

    മൊഞ്ചൻ, ഹൃദ്യമായ സംസാരം 🤍

  • @jishnunair9672
    @jishnunair9672 2 роки тому +26

    Pavammm... great....love uu😘😘😘😘

  • @m4musictravel189
    @m4musictravel189 2 роки тому +5

    ഇതാണ് നമുക്ക് വേണ്ട ആളുകളും.... വാർത്തകളും... 🌹

  • @Tharaavumutta
    @Tharaavumutta 2 роки тому +13

    കാണുമ്പോ തന്നെ ഈമാൻ തോന്നുന്നു... പടച്ചോൻ ദീർഘായുസ് കൊടുക്കട്ടെ... ആമീൻ

  • @sibinchunakkara7979
    @sibinchunakkara7979 2 роки тому +48

    നിശ്കളങ്കമാർന്ന സംസാരം.. കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി...

  • @aslambatheri3377
    @aslambatheri3377 2 роки тому +24

    കൊയസ്ക്ക പൊളിയാണല്ലോ ❤️😍👌🔥👍

  • @fousimuthu5528
    @fousimuthu5528 2 роки тому +5

    പാവം ഉപ്പ, വർത്താനം കേൾക്കുമ്പോൾ 😪😪വരുന്നു
    ദീർഗായുസ് നൽകട്ടെ

  • @sujaanoop9182
    @sujaanoop9182 2 роки тому +19

    Wah.... Ikka... God bless u... 🙏🙏🙏

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 роки тому +23

    കോയസ്സൻ കാക്കെന്റെ ഫോൺ നമ്പർ കൊടുക്കാത്തത് ശരിയായില്ല. ഫോൺ നമ്പർ കൊടുക്കാൻ ശ്രദ്ധിക്കുക.

  • @mubimubi7221
    @mubimubi7221 Рік тому

    അസ്സലാമു അലൈകും
    ഈ ഉപ്പാക്ക് അല്ലാഹ് നല്ല ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാനും കച്ചവടം നല്ല റാഹത്തിൽ ആവാനും അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @ThirdEye0077
    @ThirdEye0077 2 роки тому +7

    Best reporter in Kerala right now.. She should b brought into Out of Focus.

  • @nithyazzzworld9860
    @nithyazzzworld9860 2 роки тому +4

    ഈ പേരുകേട്ടപ്പോൾ ക്ലാസ്സ് അഞ്ചിലെ മലയാളം സെക്കന്റ്‌ കോയസ്സന്റെ കഥ ഓർമവന്നു

  • @wonderhistory6946
    @wonderhistory6946 2 роки тому +3

    മഞ്ഞു പോലെ മർദവമുള്ള മനസ്സിന്റെ ഉടമ 😍

  • @odampullimaqamjeelanikpr9281
    @odampullimaqamjeelanikpr9281 2 роки тому +8

    യഥാർത്ഥ സമ്പന്നൻ 💓💥

  • @iloveindia5802
    @iloveindia5802 2 роки тому +4

    Veritta.... kaychakal kandethi prekshakaril ethikkunathil media one ennum munnil👏👏👏

  • @shutpr4652
    @shutpr4652 2 роки тому +10

    നല്ല മനുശ്യൻ

  • @shanoop95390
    @shanoop95390 2 роки тому +18

    വിവരം ഉള്ളോര് വാങ്ങും ❤😄

  • @juvifarook8838
    @juvifarook8838 2 роки тому +7

    Allahu sorgathinte avagaashigalil aa uppappane ulpeduthatte🤲aameen ya rabal aaalameen

  • @sabirasabi7210
    @sabirasabi7210 2 роки тому +3

    Masha allah... Allahu aafiyathum dheergayussum nalki anugrahikkatte.. Aameen

  • @khamarudheentktk5074
    @khamarudheentktk5074 2 роки тому +4

    പഴമയിലെ പുതുമ ⚡️🌹

  • @shahaneedshalu3998
    @shahaneedshalu3998 2 роки тому +2

    Ithaan media one inte prathyekatha inganethe videos ❤️

  • @sajithakaladath4299
    @sajithakaladath4299 2 роки тому +3

    Masha Allah
    Uppane Kannumbol Tanne Oru Eannthannillath Samathanam
    Allahu Aarogyathodulla Aayus Nalki Uppane Anugrahikate
    Assa Kozhikodan Samsaram 👌👌👍👍❤️❤️❤️🤲🤲🤲🤲🤲🤲🤲🤲

  • @monty_07
    @monty_07 2 роки тому +5

    Camera vedio eduththu super ayitund

  • @johnsontj5986
    @johnsontj5986 2 роки тому +7

    Legendary koyas pediya😎 😍💙

  • @masin7977
    @masin7977 2 роки тому +6

    അദ്ദേഹത്തിനു നന്മകൾ ഉണ്ടാവട്ടെ

    • @Saadsaad-lw7fi
      @Saadsaad-lw7fi 2 роки тому

      ആമീൻ 😊🤲🏻♥️👍🤝

  • @azharch7234
    @azharch7234 2 роки тому +8

    മനസ്സ് നിറച്ചു❤️

  • @sumayyaashik9232
    @sumayyaashik9232 2 роки тому +1

    Masha Allah allahu anugrahikkatte

  • @userinterface123
    @userinterface123 2 роки тому +6

    ഇതല്ലേ വാർത്താ.....❤️

  • @najmudheen4290
    @najmudheen4290 Рік тому +1

    ഇത്രയും വര്ഷമായിട്ട് അദ്ദേഹം ഒരേ കട നടത്തുന്നു എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാം , ആളുകളുടെ വിശ്വാസ്യത കൊണ്ട് മാത്രമാണ് ഇത്രയും കാലം നിലനിന്ന് പോവുന്നത്

  • @abinasatheesh8202
    @abinasatheesh8202 2 роки тому +9

    😄 addeham santhoshathode munnottu pokatte 👍

  • @akshayas6943
    @akshayas6943 2 роки тому +5

    Nanma niranja manasulla manushyan🥰

  • @kpnoufal7350
    @kpnoufal7350 2 роки тому +1

    Aameen

  • @ktmboy7185
    @ktmboy7185 2 роки тому +14

    ഇദ്ദേഹത്തിന്റെ കടയിൽ ഞാൻ പോയിട്ടുണ്ട്

    • @indu888
      @indu888 2 роки тому +1

      എവിടെയാണ്

    • @kadeejatm3565
      @kadeejatm3565 2 роки тому +1

      @@indu888 കോഴിക്കോട് കുറ്റിച്ചിറ

  • @bathoolmedia6389
    @bathoolmedia6389 2 роки тому +6

    ഞാൻ സേവനം ചെയുന്ന
    സ്ഥലത്തും ഒരു പെട്ടികടയുണ്ട്
    അവിടെ കിട്ടാത്ത ഒന്നുമില്ല.
    ഞങ്ങൾ ലൂലൂ മാൾ എന്ന് വിളിക്കും

  • @rasiyaabu337
    @rasiyaabu337 2 роки тому +2

    Allahu anugrahikate uppane 👌👌

  • @malluguy8427
    @malluguy8427 2 роки тому +3

    Sneham maathram ❤️❤️

  • @noushadkalody
    @noushadkalody 2 роки тому +3

    @Trip company വീഡിയോ ചെയ്തതിനു ശേഷം... കോയസ്സൻ കാക്ക വൈറൽ.... 🥰🥰

  • @arifafaris2921
    @arifafaris2921 2 роки тому +6

    👍👍

  • @shaheenaju385
    @shaheenaju385 2 роки тому +2

    Allhoo paavamoru uppapaa padachon adehathinu arogythodeyulla deergayus nalktee 🤲🏻

  • @krishnakumarms994
    @krishnakumarms994 Рік тому

    അഭിനന്ദനങ്ങൾ

  • @jasheelajashi7708
    @jasheelajashi7708 2 роки тому +2

    Masha allah 😍

  • @saleemkps3080
    @saleemkps3080 2 роки тому +17

    നേരത്തേ കൊടുത്ത വിശദമായ ആ വീഡിയോയിലാണ് ഇതിന്റെ ആത്മാവ്.

    • @mohandasks7933
      @mohandasks7933 2 роки тому +1

      അതേതാണ്.സഹോ ലിങ്ക്തരാമോ?

    • @cake_favor7833
      @cake_favor7833 2 роки тому +2

      @@mohandasks7933 trip company enna channel il detail video und.

    • @mohandasks7933
      @mohandasks7933 2 роки тому

      @@cake_favor7833 thank you

    • @saleemkps3080
      @saleemkps3080 2 роки тому

      @@mohandasks7933 മീഡിയാവണ്ണിത്തന്നെ വന്നത്.

    • @saleemkps3080
      @saleemkps3080 2 роки тому

      @@cake_favor7833 മീഡിയാവണ്ണിൽത്തന്നെയുണ്ട്.

  • @moideenkuttypmk2752
    @moideenkuttypmk2752 2 роки тому

    بارك الله...

  • @ummuhabeebahabeeba3855
    @ummuhabeebahabeeba3855 2 роки тому

    Masha allah

  • @noostalgiaaa
    @noostalgiaaa 2 роки тому +5

    ഉപഭോക്താക്കളെ അദിതിയായ് കാണാനും പരിഗണിക്കാനുമുള്ള മനസ്സ്🙌
    ഇതെക്കെ കാണുമ്പോ എന്തൊ ഭയങ്കര സന്തോഷം തോന്നുന്നു😘

  • @muhammedhudaif934
    @muhammedhudaif934 2 роки тому +3

    Mashaallah

  • @ayshababu4500
    @ayshababu4500 2 роки тому +1

    Uppanepole und.Allahu deerghayussum aarogyavum aafiyathum nalkatte aameen.

  • @user-iz8fp8rv9s
    @user-iz8fp8rv9s 2 роки тому +8

    കണ്ണൂര് സിറ്റി സെന്റർ ബാക്കിൽ ഒരു മമ്മുട്ടിക ഉണ്ട്.. ഇതിലും സംഭവം ഉണ്ട് അവിടെ. മിനി ഗൾഫ്

  • @ashrafashraf2065
    @ashrafashraf2065 2 роки тому +6

    അള്ളാഹു കച്ചവടത്തിൽ ബറകത്ത് നൽകട്ടെ

  • @futbollllllll
    @futbollllllll 2 роки тому +3

    So cute😘

  • @STATUS_WORLD_____
    @STATUS_WORLD_____ 2 роки тому +2

    Maasha allah

  • @anooptvm5331
    @anooptvm5331 2 роки тому +8

    ❤️❤️❤️❤️

  • @spacechaser2843
    @spacechaser2843 2 роки тому +2

    Nammuda kozhikkod e

  • @teenusebastian6901
    @teenusebastian6901 2 роки тому +1

    Super appachannn🥰🥰🥰🥰🥰

  • @sharahim4226
    @sharahim4226 2 роки тому

    Ameen

  • @anoopbalan4119
    @anoopbalan4119 2 роки тому +6

    ❤️🙏

  • @raihana2772
    @raihana2772 2 роки тому +6

    ♥️♥️♥️

  • @jamshipp4997
    @jamshipp4997 2 роки тому

    Suppar

  • @fayazaboobacker1358
    @fayazaboobacker1358 2 роки тому +3

    Positive news❤️

  • @SahadCholakkal
    @SahadCholakkal 2 роки тому +1

    Masha Allah 😍
    36 Years..

  • @jomonjimmi4146
    @jomonjimmi4146 2 роки тому

    aa samsaram angu...ezhtayi 😍...alem...😍

  • @sajithakaladath4299
    @sajithakaladath4299 2 роки тому +2

    Kachavadathil Padachavan Barkathu Nalkate 🤲🤲

  • @greenleaf9697
    @greenleaf9697 Рік тому +1

    👍

  • @kasimkp462
    @kasimkp462 2 роки тому +6

    Media one Poli

  • @beenavpl7439
    @beenavpl7439 2 роки тому +1

    👍👍👍

  • @abdullatheefc8430
    @abdullatheefc8430 2 роки тому +1

    മീഡിയ one ഒരു സംഭവം തന്നെ

  • @niyasvr
    @niyasvr 2 роки тому

    Koyikod evideyaanu

  • @lcreations8664
    @lcreations8664 2 роки тому +1

    കോഴിക്കോട് എവിടെയാണ്...

  • @cooltech2307
    @cooltech2307 2 роки тому +1

    Great man..

  • @shafeenasideeq7576
    @shafeenasideeq7576 2 роки тому +1

    👍😍

  • @ALLAHmuhammed786
    @ALLAHmuhammed786 2 роки тому +2

  • @yashrani44
    @yashrani44 2 роки тому +9

    ഇത്രയും കാലം കച്ചവടം ചെയ്തിട്ടും ഇങ്ങനെ തന്നെയാണെങ്കിൽ ആ കച്ചവടത്തിലൂടെ ആ വലിയ മനുഷ്യൻ പ്രതീക്ഷിച്ചത് ലാഭം വാരികൂട്ടലല്ല എന്ന് തന്നെയല്ലേ.
    ഇന്ന് ഒരു വർഷം കച്ചവടം ചെയ്താൽ രണ്ട് മൂന്നും കടകൾ ഉണ്ടാക്കുന്ന ആളുകളാണ്.
    ചിന്തിച്ച് നോക്കിയേ എത്രമാത്രം വഞ്ചനയിലൂടെ കച്ചവടം ചെയ്തിട്ടാണ് എന്ന് ഓർത്ത് നോക്കിയേ

  • @cukkies5476
    @cukkies5476 2 роки тому +1

    🥰

  • @ibthisaamonline5449
    @ibthisaamonline5449 2 роки тому

    والله يعطيكم العافيه

  • @riyaspalamadathil157
    @riyaspalamadathil157 2 роки тому

    Good

  • @mujthaba313
    @mujthaba313 2 роки тому

    Nalla manushyan

  • @ismailnalakath7332
    @ismailnalakath7332 2 роки тому

    നല്ല ക്യാമറ സെൻസ് ...ഗുഡ്

  • @fayaz6878
    @fayaz6878 2 роки тому +1

    Ith evdeya?

  • @jaseenanazar1208
    @jaseenanazar1208 2 роки тому

    🙏