പഴം വിഴുങ്ങികളായ കുറച്ചു പേര് ചാനലുകളിലും പൊതുവേദികളിലും പരാജയപ്പെടുന്ന സമയത്താണ് സന്ദീപ്, ശങ്കു , ഉല്ലാസ് ,വാചസ്പതി , ശോഭ യുവരാജ് , അങ്ങനെ ഒരു പത്തു പതിനഞ്ചു പേര് വരുന്നത് .അതിനു ശേഷമാണ് കേരളജനത ബിജെപിയെ ശ്രദ്ധിക്കാൻ തുടങ്ങിയത് അത് ഒരു വിപ്ലവം തന്നെയായിരുന്നു ..അവർക്കു വേണ്ട പരിഗണന കൊടുക്കുന്നതിൽ നേതൃത്വം അമ്പേ പരാജയപെട്ട
ഉള്ളി സുര വിജയിച്ചു സന്ദീപ് പോയി ഇനി കുറച്ചു പേരെ കുടി ചവിട്ടി പുറത്താക്കിയാൽ ഞാനും എന്റെ പിള്ളേരും നേതാക്കൾ വിജയം അല്ല നമുക്ക് വേണ്ടത് സ്ഥാനം ആർക്കും കൊടുക്കരുത് ജയ് ഉള്ളി സുര നിന്നാഴ് വാഴട്ടെ
Shaiju...... നി ഏതാടാ ഉള്ളെ.... അവന്റ ഒരു സന്ദീപ്... മൈരാണ്.. സന്ദീപ്.. പോയി തരത്തിൽ കളിയാടോ.. ബിജെപി യുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം കോട്ടോ..... സന്ദീപ് പോയാൽ @..... പോയ പോലെ ആണ്
സുരേന്ദ്രൻ കഴിവുള്ള നേതാവ് ആയിരിക്കില്ല പക്ഷേ ഇതുപോലെ ചതിയൻ യൂദാസ് അല്ല സ്ഥാനം ഉണ്ടെങ്കിൽ പാർട്ടിക്കുവേണ്ടി കുരക്കാൻ തയ്യാറാക്കുന്ന എല്ലിൻ കഷ്ണം മോഹികളായ .... പാർട്ടി ഒന്നുമല്ലാത്ത കാലത്ത് പോലും ഒറ്റയ്ക്ക് കണ്ണൂരിലെയും മലബാറിലെയും സിപിഎം കോട്ടകളിൽ പ്രസംഗിച്ച നടന്നിരുന്ന വനാണ് സുരേന്ദ്രൻ ഒരാളുപോലും കേൾക്കാൻ ഉണ്ടായിരുന്നില്ല ഇന്നലെ പൊന്തി മുളച്ച സന്ദീപ് ചാടിയ പോലെ അയാൾ ചാടി ഇല്ലല്ലോ??
അടുത്തത് ശോഭ സുരേന്ദ്രനെ വീർപ്പുമുട്ടിച്ചു പുകച്ചു പുറത്തു ചാടിക്കുക എന്നതാണ്. ഇപ്പോൾ തന്നെ ശോഭ പിടിച്ചു നിൽക്കുന്നു എന്നേ ഉള്ളു. അതുംകൂടി ആയാൽ k സുരേന്ദ്രൻ എതിരാളി ഇല്ലാത്ത നേതാവ് ആകും. MD രമേശ് ചേട്ടനെ പുറത്താക്കാൻ ഒരുതവണ നോക്കിയത് ആണ്, പക്ഷെ അദ്ദേഹം ഒരു സ്വാർത്ഥമോഹിയല്ലാത്ത സ്വയം സേവകൻ ആയത് കൊണ്ട് നടന്നില്ല, RSS ഇടപെട്ട് k സുരേന്ദ്രന്റ കഥ കഴിച്ച് പുലകുളി കൊണ്ടാടിയേനെ.
ഉള്ളി സുര കേരളത്തിൽ ബിജെപിയുടെ കാലനാണ് അദ്ദേഹത്തെ വേഗം ആ സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കിൽ ഇനിയും കൊഴിഞ്ഞു പോക്കുകൾ ഉണ്ടാകും ശോഭാ സുരേന്ദ്രനെ പാലക്കാട് നിർത്തിയിരുന്നെങ്കിൽ ഒരു സീറ്റ് ഉറപ്പിക്കാം ആയിരുന്നു, ഇത് അദ്ദേഹത്തിന് അറിയാമായിരിക്കും പക്ഷേ തന്നെക്കാൾ മുകളിൽ ആരും എത്തരുത് എന്നുള്ള ദുഷിച്ച ചിന്താഗതിയുള്ള വക്രബുദ്ധി യുടെ ഉടമയാണ് അദ്ദേഹം
KJP പാലക്കാട് ജയിക്കാനായി മത്സരിക്കണമായിരുനനു. പക്ഷേ അവർക്ക് അവരുടെ നേതാക്കളുടെ കാരൃം മാത്രമാണ് മുഖ്യം. അല്ലെങ്കിൽ അവിടെ ശോഭ സുരേന്ദ്രനെ ആയിരുന്നു പരിഗണിക്കേണ്ടത്.
മിടുക്കൻമാരായ രണ്ട് IPS കാരും , സന്ദീപ് വാര്യർ, സന്ദീപ് വചസ്പതി, മറ്റൊരു മതത്തിൽ നിന്നുംഹൈന്ദവതയുടെ മഹത്വമറിഞ്ഞ് വന്ന രാമസിംഹനേയും, കേന്ദ്രത്തിന്റെ ഇടപെടലുകൊണ്ട് മാത്രം തുടരുന്ന ശോഭാ സുരേന്ദ്ര നേയും, സുരേഷ് ഗോപിയേയും മറ്റ് ജനസമ്മതരായ നേതാക്കളേയുംപുറത്താക്കി, BJP മുക്ത കേരളം നടപ്പിൽ വരുത്താൻ,KJPക്ക് എത്രയും വേഗം കഴിയട്ടേ എന്ന് ആശംസിക്കുന്നു.
സന്തീപ് വാര്യർ...! SFI യിലൂടെ വന്ന് സംഘ സ്ഥാനിൽ പ്രണാം ചെയ്തയാൾ ഇപ്പോ വഖഫ് കോൺക്രസിൽ പോയതിൽ അത്ഭുതമില്ല... കണ്ട് പഠിക്കണം കേന്ദ്ര മന്ത്രി ജേർജ്ജ് കുര്യനെ...❤ 13 വയസ്സിൽ സംഘസ്ഥാനിൽ പോയ ഞാൻ പ്രാദേശിക നേത്യത്വമായി ഇടഞ്ഞ് (5 വർഷം 5 പഞ്ചായത്ത് സംഘ പരിവാർ തലപ്പത്തിരുന്നിരുന്നു )ഇപ്പോഴും മാറി നിൽക്കുന്നു... സംഘ ആശയം ഇപ്പോഴും ഉളളിന്റെ ഉള്ളിൽ ഉള്ളതിനാൽ ഖാൻ കോൺക്രസിലോ അടിമ കമ്മിയിലേക്കോ പോയില്ല... സന്തീപ് വാര്യർ താങ്കൾ താങ്കളെ തുറന്ന് കാണിച്ചതിന് (സ്വന്തംകാര്യം സിന്ദാബാദ്)നന്ദി...ഇത്ര നാളും താങ്കളെ പിൻതുണച്ചതിൽ വലിയ ഖേദംഉണ്ട്... താങ്കളല്ല സാക്ഷാൽ നരേന്ദ്ര മോഡിജി പോയാലും സംഘ പരിവാറിന് ഒന്നും സംഭവിക്കില്ല എന്ന് താങ്കൾ മനസ്സിലാക്കിയിട്ടില്ലങ്കിലും ഞങ്ങൾക്കറിയാം... ഒന്നുകൂടിയുണ്ട്....ഇതും ഒരു നാടകമാകാനുള്ള അമിത് ഷായുടെ തന്ത്രവും അല്ല എന്ന് തീർത്ത് പറയാൻ കഴിയുന്നില്ല... ഭാവുകങ്ങൾ നേരുന്നു...തന്ത്രമെങ്കിൽ ഫുൾ സപ്പോർട്ട്...അല്ല എങ്കിൽ പുകഞ്ഞ കൊള്ളി പുറത്ത് തന്നെ.....
പിണുവിന്റെ പിണിയാളുകൾ മുരളീധരനും, സുരേന്ദ്രനും. ഒരാൾ കണ്ണൂരും മറ്റെയാൾ കോഴിക്കോടും. ഇവന്മാർ കേരളത്തിൽ ബിജെപി വളരാൻ അനുവദിക്കില്ല. രണ്ടിനെയും മാറ്റിനിർത്തിയാൽ മാത്രമേ ബിജെപി കേരളത്തിൽ രക്ഷപ്പെടുകയുള്ളൂ. സന്ദീപ് വാരിയരുടെ വിഷയത്തിൽ സുരേന്ദ്രന്റെ പ്രസ്താവന നമ്മൾ കേട്ടതാണല്ലോ. എത്ര നീചമായ വാക്കുകൾ. ഇത്രയും നാൾ ഒരു പാർട്ടിയെ സേവിച്ചതിനു കിട്ടിയ കൂലി.
എല്ലാവർക്കും രണ്ട് നിലവീട് വെച്ച് കൊടുക്കാമെന്ന് HRDS പറയുന്നു, കൂടാതെ 650 കോടി ദുരിതാശ്വാസ നിധിയായും കിട്ടിയിട്ടുണ്ട്. അത് തെകയാതെ വന്നാൽ മാത്രം കേന്ദ്രത്തിനേ കുറ്റം പറഞ്ഞാൽ പോരേ.
ഒരു റിയൽ rss കാരൻ ആയിരുന്നെങ്കിൽ സന്ദീപ് ഇങ്ങനെ ചെയ്യുമായിരുന്നില്ല. പറഞ്ഞ നാവു കൊണ്ട് ഇനി മാറ്റി പറയുമ്പോൾ ഉളുപ്പ് തോന്നില്ലേ എന്തോ 🤦♂️. ഈ ചാട്ടം വേണ്ടിരുന്നില്ല
കേന്ദ്ര നേതൃത്വം സന്ദീപിന്റെ കാര്യത്തിൽ വേണ്ട ശുഷ്‌കാന്തി കാണിച്ചില്ല... സുരേഷ് ഗോപി വിചാരിച്ചിരുന്നു അഥവാ അറിഞ്ഞിരുന്നു എങ്കിൽ സന്ദീപ് ബിജെപിയിൽ തന്നെ ഉണ്ടാകുമായിരുന്നു.. എന്തായാലും കൂടെ ആരും കോൺഗ്രസ് പാളയത്തിൽ പോകുമെന്ന് കരുതുന്നില്ല.. സംഘവും കുടുംബങ്ങളുമാണ് സന്ദീപിനെ വളർത്തിയത്.. ഒരു കാലുവരിയെ ആരും ഒരിക്കലും പിന്താങ്ങില്ല.. ഇനി ഇയാൾക്ക് ശർദിച്ചതൊക്കെ ഭക്ഷിക്കേണ്ടി വരും..
ജോർജ് കുര്യനെയും രാജീവ് ചന്ദ്രശേഖറിനെയും താരതമ്യം ചെയ്യരുത്, ബിജെപി ഒന്നുമല്ലാത്തിരുന്ന കാലത്ത് പാർട്ടിയിൽ എത്തിയ ജോർജ് കുര്യൻ എവിടെ നിൽക്കുന്നു നേട്ടങ്ങൾക്ക് വേണ്ടി ബിജെപിയിൽ എത്തിയ രാജീവ് ചന്ദ്രശേഖരൻ എവിടെ നിൽക്കുന്നു, പാർട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ജോർജ് കുര്യൻ എന്നും തിളങ്ങി നിൽക്കും.
താങ്കളുടെ കോൺഗ്രസ്സ് മനസ് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ഇനി അധികം താമസിക്കാതെ നിയമ സഭ ഇലക്ഷൻ വരുന്നുണ്ട്. അപ്പോൾ താങ്കൾ പതിയെ പതിയെ അവർക്ക് അനുകൂലം അയി താങ്കൾ ചായവു കാണിക്കുന്നു. താങ്കൾക്കു അതാണ് സേഫ് എന്ന് താങ്കൾ വിചാരിക്കുന്നു. അത് തെറ്റില്ല. കാരണം ഇത് താങ്കളുടെ ചാനൽ അല്ലെ. പക്ഷെ സന്ദീപ് ന് പാർട്ടി കൊടുക്കാവുന്ന എല്ലാം കൊടുത്തിട്ടുണ്ട്.
കേരള രാഷ്ട്രീയം നിർണായകമായ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്, ഇനി കേരളത്തിലും ഉത്തരേന്ത്യൻ രാഷ്ട്രീയം പോലെ ഒരു സുപ്രഭാതത്തിൽ ഒരു ഉളുപ്പുമില്ലാതെ ഉള്ള കാലുമാറ്റം പതിവാകും, തിരഞ്ഞെടുപ്പിൽ വിമത ശല്യം രൂക്ഷമാകും.. സരിൻ അത് തുടങ്ങിവച്ചു.. സന്ദീപ്ലൂടെ വളർന്നു ഇനി വരാൻ പോകുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ നമ്മൾ കാണാൻ പോകുന്നത് ഞെട്ടിപ്പിക്കുന്ന കാലു മാറ്റങ്ങളും വിമത സ്ഥാനാർത്ഥികളുടെ ചാകര യുമായി ഫുൾ സീൻ ആയിരിക്കും. ഫുൾ കളർഫുൾ 😂 എല്ലാവർക്കും അഭിവാദ്യങ്ങൾ...
നാക്കിട്ടടി മാത്രമല്ല പാർട്ടി പ്രവർത്തനം ഷാജാ പ്രവർത്തനം കുറച്ച് ത്യാഗം കുടിയുണ്ട് ഇതിനകത്ത് തങ്ങൾക്ക് അത് മനസ്സിലാവില്ല 84മുതൽ ----- 2024 വരെ ഉള്ള കാലഘത്തിൽ ഞങ്ങൾ പ്രവർത്തിക്കുന്നു സോഷ്യൽ മിഡിയകൾ എത്ര നാളായി വന്നിട്ടു ? അതിൻ്റെ ഗുണ + ദോഷങ്ങൾ ഉൾക്കൊണ്ട് പറയട്ടെ നിങ്ങൾ അത്ര വലിയ കാര്യമല്ലട്ടോ = 😢 എട്ടുകാലിയെ പറ്റി ഒന്ന് പഠിക്കണേ
സന്ദീപ് വെളിയിൽ വന്നതല്ല മറിച്ച് അദ്ദേഹം വെളിയിൽ പോകാൻ നിർബന്ധിതമായി എന്നതായിരിക്കും സത്യം എല്ലാവർക്കും ആത്മാഭിമാനം വലുതാണ്. സന്ദീപീൻ്റെ രാഷ്ട്രീയം RSS ആയതുകൊണ്ട് ഒരിക്കലും വേറെ പാർട്ടിയിൽ പോകില്ല എന്ന് തലപ്പത്തിരിക്കുന്നവർ ചിന്തിച്ചുകാണും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമം നടത്തുമ്പോൾ നിന്ന് കൊടുക്കണമായിരുന്നോ സന്ദീപ് ആത്മാഭിമാനം വെടിഞ്ഞ് ബിജെപിയിൽ തുടരുന്നതിൽ ഒരു ന്യായവും ഞാൻ കാണുന്നില്ല സുരേന്ദ്രൻ മാറിയാൽ അല്ലാതെ ഒരിക്കലും ബിജെപി രക്ഷപ്പെടാൻ പോകുന്നില്ല.
സ്റ്റേറ്റ് കമ്മറ്റി അറിയാതേ ഒരു മുസ്ലീം വ്യവസായിയേ ഭീഷണിപെടുത്തി 10 ലക്ഷം രൂപ ചോദിച്ചു അതിൽ ആദ്യം കിട്ടിയ 5 ലക്ഷത്തിന് ഒരു സ്കൂളിൽ കുറച്ച് കുട്ടികൾക്ക് സൈക്കിൾവാങ്ങികൊടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് സുരേഷ്ഗോപിയായി ബാക്കി 5ലക്ഷം വീണ്ടും ചോദിച്ച് ഭീഷണിപെടുത്തിയപ്പോൾ അങ്ങര് സംസ്ഥാനഘടകത്തേ വിവരം അറിയിച്ചു... 2വർഷം സസ്പൻഷൻ വാങ്ങി ..പിന്നേയും നിരവധി കേസൂകകൾ ഉണ്ട്.. സന്ദീപ് വാരിയേറ് എന്നറിയാമോ...
ഒരാൾ കോൺഗ്രസിൽ നിന്നും ചാടി ഇടതു സ്ഥാനാർത്ഥി ആയി. വേറെ ഒരാൾ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേക്കേറി. ഇവരുടെ പഴയ വീഡിയോകൾ ഇനി കോമഡി ആയേക്കാം. ഇനി ഏതെങ്കിലും ഒരു ഛോട്ടാ നേതാവ് ഇടത് അല്ലെങ്കിൽ വലതു വിട്ട് ബിജേപിയിൽ ചേർന്നാൽ "ബാലൻസ്" ശരി ആകുമായിരുന്നു... (ആദർശം എന്നത് അട്ടപുറത്ത് ആണ് എന്ന് ജനങ്ങൾക്ക് എന്തായാലും മനസ്സിലായി തുടങ്ങിയിരിക്കുന്നു)
ഷാജൻ....../ സന്ദീപ് വാര്യർ..... ഒറ്റ പ്പെട്ട / മരണം.... മുന്നിൽ കാണുന്ന.... വ്യക്തിയാണ്....????? ....... അങ്ങനെ ഉള്ള ഒരാൾക്ക്..... പിടിച്ചു നിൽക്കാൻ ഒരു..... Platform....... വേണ്ടേ......???????? ....... അതിനാൽ..... സന്ദീപ് വാര്യരെ കുറ്റം..... പറയാനാവില്ല......!!!!!!!! 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
സരിന്റെ കാര്യത്തിൽ ഇങ്ങനെയൊരു സമീപനം എന്റെ മോളേ.... നിങ്ങളിൽ നിന്നും മറുനാടനിൽ നിന്നും ഉണ്ടായില്ലല്ലോ... സന്ദീപിനെ വിമർശിക്കുഉന്നതു പോലെ സരിനേയും വിമർശിക്കണം.. അതാണ് ശരിയായ വീക്ഷണം.
സാജന്, നിങ്ങളുടെ മനസ്ഥിതിക്ക് അനുമോദനങ്ങള്‍ ഒരു ദിവസം താമസിച്ചാലും നടത്തിയാല്‍ മതി.സാജന് എതിര്‍പ്പ് ഉള്ള ആളുകളെ ചില അവസരങ്ങളില്‍ ഒഴിവാക്കണം അല്ലോ. ഈശ്വരന്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളുടെ പ്രാര്‍ഥനയും. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ ഇല്ലെന്നു പറയുമ്പോഴും വിരോധികള്‍ ,വിരോധികള്‍ തന്നെ ആയിരിക്കും. കാര്യത്തോട് അടുക്കുമ്പോള്‍ കാല് വാരുന്നവരും ഉണ്ടെന്നും നാം മറക്കരുത്.
ഷാജൻ ഷാജൻ സാർ താങ്കളുടെ ചാനലിൽ നിന്ന് ഇപ്പോൾ സംസാരിക്കുന്നില്ല ആ കുട്ടിക്ക് എന്താ സംസാരിക്കണം എന്ന് അറിയത്തില്ല ജേണലിസം പഠിച്ചിട്ടുണ്ടോ നിലവാരം കളയല്ലേ നിങ്ങളുടെ ചാനലിന്റെ
VANAJA Madam, Please give an explanation what to do the people in WAYANAD, first Request then protest, That's not the real phenomenal answer. Those people are affected are also supporting this Hartal.We give GST percentage to central government, so it's their duty to support kERALA. Right now you are speaking not for wayand disaster affected area, Sajan chettayi, this girl is just pulsating you. We Are watching this program because, it's have a genuine standard, please don't spoil your credibility🎉🎉🎉
"Pathmaja venugopal has decided to change her path, which is not Manuja's concern. She only know sarin and sandeep, manuja is a proud member of the Sanghi family, with strong right-wing beliefs."
बीजेपी ഹർത്താൽ നടത്തിയാൽ....? അതോ ഇതു ഇന്ത്യ യില് ആദ്യം ആയി ആണോ ഹർത്താൽ നടത്തുന്നത് ബന്ദ് നടത്താൻ കോൺഗ്രസ്സിന് മാത്രമേ അധികാരം ഉള്ളൂ CPM,BJP ഭരിക്കുന്ന പാർട്ടി ആണ്
The million dollar question is what's the prospect of congress party on an all india basis and in Kerala? In fact, the influence and strength of congress party is fast becoming weak due to muslim alliance.
സന്ദീപ് കോൺഗ്രസിൽ പോയത് BJP ക്കു ഗുണം തന്നെ ചെയ്യും. ഇനി BJP നേതൃത്വത്തിന്റെ CPM അവിഹിത ബന്ധം സന്ദീപ് വാരിപ്പുറത്തിടും .അതോടുകൂടി അണികൾ ആഗ്രഹിച്ചിരുന്ന പോലെ CPM രഹസ്യ ബന്ധം സുരേന്ദ്രനു പറ്റാതെവരും.അതോടെ ഇപ്പോൾ അറച്ചുനിൽക്കുന്ന BJP മനസുളളവരുടെ കുത്തൊഴുക്കായിരിക്കും പാർട്ടിയിലേക്ക് ..
പഴം വിഴുങ്ങികളായ കുറച്ചു പേര് ചാനലുകളിലും പൊതുവേദികളിലും പരാജയപ്പെടുന്ന സമയത്താണ് സന്ദീപ്, ശങ്കു , ഉല്ലാസ് ,വാചസ്പതി , ശോഭ യുവരാജ് , അങ്ങനെ ഒരു പത്തു പതിനഞ്ചു പേര് വരുന്നത് .അതിനു ശേഷമാണ് കേരളജനത ബിജെപിയെ ശ്രദ്ധിക്കാൻ തുടങ്ങിയത് അത് ഒരു വിപ്ലവം തന്നെയായിരുന്നു ..അവർക്കു വേണ്ട പരിഗണന കൊടുക്കുന്നതിൽ നേതൃത്വം അമ്പേ പരാജയപെട്ട
💯💯💯👍👍👍
😂😂😂😂
@@catchmeifyoucan.8376 നിങ്ങൾ പറഞ്ഞത് തീർത്തും ശരിയാണ്
വളരെശരിയാണ്
കറക്ട്
ഉള്ളി സുര വിജയിച്ചു സന്ദീപ് പോയി ഇനി കുറച്ചു പേരെ കുടി ചവിട്ടി പുറത്താക്കിയാൽ ഞാനും എന്റെ പിള്ളേരും നേതാക്കൾ വിജയം അല്ല നമുക്ക് വേണ്ടത് സ്ഥാനം ആർക്കും കൊടുക്കരുത് ജയ് ഉള്ളി സുര നിന്നാഴ് വാഴട്ടെ
മദാമ്മയും മദാമ്മയുടെ കുട്ടികളും പേരക്കുട്ടികളും മാത്രമായാൽ എക്കാലവും വയനാട് മാറി മാറി ഭരിക്കാം😂
Shaiju...... നി ഏതാടാ ഉള്ളെ.... അവന്റ ഒരു സന്ദീപ്... മൈരാണ്.. സന്ദീപ്.. പോയി തരത്തിൽ കളിയാടോ.. ബിജെപി യുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം കോട്ടോ..... സന്ദീപ് പോയാൽ @..... പോയ പോലെ ആണ്
@@Beautifulearth-v4f ചായക്കട നാറി പോയാൽ ഇന്ത്യ രക്ഷപ്പെട്ടു
സുരേന്ദ്രൻ കഴിവുള്ള നേതാവ് ആയിരിക്കില്ല
പക്ഷേ ഇതുപോലെ ചതിയൻ യൂദാസ് അല്ല
സ്ഥാനം ഉണ്ടെങ്കിൽ പാർട്ടിക്കുവേണ്ടി കുരക്കാൻ തയ്യാറാക്കുന്ന എല്ലിൻ കഷ്ണം മോഹികളായ ....
പാർട്ടി ഒന്നുമല്ലാത്ത കാലത്ത് പോലും ഒറ്റയ്ക്ക് കണ്ണൂരിലെയും മലബാറിലെയും സിപിഎം കോട്ടകളിൽ പ്രസംഗിച്ച നടന്നിരുന്ന വനാണ് സുരേന്ദ്രൻ
ഒരാളുപോലും കേൾക്കാൻ ഉണ്ടായിരുന്നില്ല
ഇന്നലെ പൊന്തി മുളച്ച സന്ദീപ് ചാടിയ പോലെ അയാൾ ചാടി ഇല്ലല്ലോ??
സുരേന്ദ്രൻ കുറച്ചു പേരേക്കൂടി കലക്കി വെളിയിൽ കൊണ്ടു തരും . 😂
ഇപ്പോൾ സുരേന്ദ്രൻ കലക്കുന്നത് നന്നായെന്ന് തോന്നുന്നു
ഇത്തരം യൂദാസ് കളുടെ തനിനിറം വേഗം വെളിയിൽ വന്ന
ഇന്നല്ലെങ്കിൽ നാളെ.. തീർച്ചയായും യൂദാസ് ചതിക്കും
അടുത്തത് ശോഭ സുരേന്ദ്രനെ വീർപ്പുമുട്ടിച്ചു പുകച്ചു പുറത്തു ചാടിക്കുക എന്നതാണ്. ഇപ്പോൾ തന്നെ ശോഭ പിടിച്ചു നിൽക്കുന്നു എന്നേ ഉള്ളു. അതുംകൂടി ആയാൽ k സുരേന്ദ്രൻ എതിരാളി ഇല്ലാത്ത നേതാവ് ആകും. MD രമേശ് ചേട്ടനെ പുറത്താക്കാൻ ഒരുതവണ നോക്കിയത് ആണ്, പക്ഷെ അദ്ദേഹം ഒരു സ്വാർത്ഥമോഹിയല്ലാത്ത സ്വയം സേവകൻ ആയത് കൊണ്ട് നടന്നില്ല, RSS ഇടപെട്ട് k സുരേന്ദ്രന്റ കഥ കഴിച്ച് പുലകുളി കൊണ്ടാടിയേനെ.
ഉള്ളി എല്ലാരേയും പുറത്താക്കും
ഉള്ളി സുര കേരളത്തിൽ ബിജെപിയുടെ കാലനാണ് അദ്ദേഹത്തെ വേഗം ആ സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കിൽ ഇനിയും കൊഴിഞ്ഞു പോക്കുകൾ ഉണ്ടാകും ശോഭാ സുരേന്ദ്രനെ പാലക്കാട് നിർത്തിയിരുന്നെങ്കിൽ ഒരു സീറ്റ് ഉറപ്പിക്കാം ആയിരുന്നു, ഇത് അദ്ദേഹത്തിന് അറിയാമായിരിക്കും പക്ഷേ തന്നെക്കാൾ മുകളിൽ ആരും എത്തരുത് എന്നുള്ള ദുഷിച്ച ചിന്താഗതിയുള്ള വക്രബുദ്ധി യുടെ ഉടമയാണ് അദ്ദേഹം
നീ കമ്മിയോ സുടാപിയോ
മറുനാടൻ ഇതിന് പിന്നിൽ വളരെ തന്ത്രപരമായ കളിയാണ് കളിക്കുന്നത്.
മറുനാടൻ സാജൻ രണ്ടു വള്ളത്തിൽ കാലു വെക്കരുത്...!
അച്ചായോ അച്ചായൻ കളി കാണാൻ പോകുന്നതേയുള്ളൂ അച്ചായൻ കോൺഗ്രസ് അനുകൂലിയാണെന്നുള്ളത് അറിയാം
നില നിൽപ്ന് വേണ്ടി ബിജെപി സിന്ദാബാദ് 🤣
സാജാ, പതിവ് ലുട്ടാപ്പി ഇവിടെ പോയി?
@@thomasmenachery8780YES. NILANILINU VENDI SUDAPPI ZINDABAD😂😂😂
ബിജെപി നന്നാവാൻ വേണ്ടിയാണ് സാജൻ സംസാരിക്കുന്നത് ...
@@thomasmenachery8780 luttappi 😂
KJP പാലക്കാട് ജയിക്കാനായി മത്സരിക്കണമായിരുനനു. പക്ഷേ അവർക്ക് അവരുടെ നേതാക്കളുടെ കാരൃം മാത്രമാണ് മുഖ്യം. അല്ലെങ്കിൽ അവിടെ ശോഭ സുരേന്ദ്രനെ ആയിരുന്നു പരിഗണിക്കേണ്ടത്.
നെഹ്റു കുടുംബത്തിലെ പെണ്ണുങ്ങൾ പേറ് നിർത്തിയാൽ കോൺഗ്രസ് തീർന്നു എന്ന് പറഞ്ഞ സന്ദീപിന് അങ്ങനെ തന്നെ വേണം 🤓
ATHINU WARRIOR PERU NIRTHAN POYATHAA.😂😂😂
അയാൾ ഒരു പൊട്ടൻ ആണ് കാര്യം ഉള്ളി സുര ഒരു ചെറ്റ ആണ് എന്ന് എല്ലാർക്കും അറിയാം അവൻ അതികം കേരളത്തിൽ പോകില്ല എന്ന് വാര്യർ ഊള ഓർത്തില്ല 🤣🤣🤣
Kodiyeri aanu athu paranhath😁😡
കൊങ്ങി ഷാജൻ നെ റിന ഫിലിപ്പ് പൊളിച്ചടക്കി യിട്ടുണ്ട്..
who is that ?
രണ്ടുപേരുടെയും അവതരണം നന്നായിട്ടുണ്ട്. രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ പാടില്ല എന്ന പാഠം എല്ലാവരും മനസിലാക്കണം.
കേന്ദ്രം ഒരിക്കലും നമ്മളെ അവഗണിച്ചിട്ടില്ല എന്നതാണു വാസ്തവം....!! കണക്കുപരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും....!!
മിടുക്കൻമാരായ രണ്ട് IPS കാരും , സന്ദീപ് വാര്യർ, സന്ദീപ് വചസ്പതി, മറ്റൊരു മതത്തിൽ നിന്നുംഹൈന്ദവതയുടെ മഹത്വമറിഞ്ഞ് വന്ന രാമസിംഹനേയും, കേന്ദ്രത്തിന്റെ ഇടപെടലുകൊണ്ട് മാത്രം തുടരുന്ന ശോഭാ സുരേന്ദ്ര നേയും, സുരേഷ് ഗോപിയേയും മറ്റ് ജനസമ്മതരായ നേതാക്കളേയുംപുറത്താക്കി, BJP മുക്ത കേരളം നടപ്പിൽ വരുത്താൻ,KJPക്ക് എത്രയും വേഗം കഴിയട്ടേ എന്ന് ആശംസിക്കുന്നു.
സന്തീപ് വാര്യർ...! SFI യിലൂടെ വന്ന് സംഘ സ്ഥാനിൽ പ്രണാം ചെയ്തയാൾ ഇപ്പോ വഖഫ് കോൺക്രസിൽ പോയതിൽ അത്ഭുതമില്ല... കണ്ട് പഠിക്കണം കേന്ദ്ര മന്ത്രി ജേർജ്ജ് കുര്യനെ...❤ 13 വയസ്സിൽ സംഘസ്ഥാനിൽ പോയ ഞാൻ പ്രാദേശിക നേത്യത്വമായി ഇടഞ്ഞ് (5 വർഷം 5 പഞ്ചായത്ത് സംഘ പരിവാർ തലപ്പത്തിരുന്നിരുന്നു )ഇപ്പോഴും മാറി നിൽക്കുന്നു... സംഘ ആശയം ഇപ്പോഴും ഉളളിന്റെ ഉള്ളിൽ ഉള്ളതിനാൽ ഖാൻ കോൺക്രസിലോ അടിമ കമ്മിയിലേക്കോ പോയില്ല... സന്തീപ് വാര്യർ താങ്കൾ താങ്കളെ തുറന്ന് കാണിച്ചതിന് (സ്വന്തംകാര്യം സിന്ദാബാദ്)നന്ദി...ഇത്ര നാളും താങ്കളെ പിൻതുണച്ചതിൽ വലിയ ഖേദംഉണ്ട്... താങ്കളല്ല സാക്ഷാൽ നരേന്ദ്ര മോഡിജി പോയാലും സംഘ പരിവാറിന് ഒന്നും സംഭവിക്കില്ല എന്ന് താങ്കൾ മനസ്സിലാക്കിയിട്ടില്ലങ്കിലും ഞങ്ങൾക്കറിയാം... ഒന്നുകൂടിയുണ്ട്....ഇതും ഒരു നാടകമാകാനുള്ള അമിത് ഷായുടെ തന്ത്രവും അല്ല എന്ന് തീർത്ത് പറയാൻ കഴിയുന്നില്ല... ഭാവുകങ്ങൾ നേരുന്നു...തന്ത്രമെങ്കിൽ ഫുൾ സപ്പോർട്ട്...അല്ല എങ്കിൽ പുകഞ്ഞ കൊള്ളി പുറത്ത് തന്നെ.....
Enteyum afiprayum ethanu
Jai sangaparivar
പിണുവിന്റെ പിണിയാളുകൾ മുരളീധരനും, സുരേന്ദ്രനും. ഒരാൾ കണ്ണൂരും മറ്റെയാൾ കോഴിക്കോടും. ഇവന്മാർ കേരളത്തിൽ ബിജെപി വളരാൻ അനുവദിക്കില്ല. രണ്ടിനെയും മാറ്റിനിർത്തിയാൽ മാത്രമേ ബിജെപി കേരളത്തിൽ രക്ഷപ്പെടുകയുള്ളൂ. സന്ദീപ് വാരിയരുടെ വിഷയത്തിൽ സുരേന്ദ്രന്റെ പ്രസ്താവന നമ്മൾ കേട്ടതാണല്ലോ. എത്ര നീചമായ വാക്കുകൾ. ഇത്രയും നാൾ ഒരു പാർട്ടിയെ സേവിച്ചതിനു കിട്ടിയ കൂലി.
Shaja loose talk പറഞ്ഞ് പറഞ്ഞു നിങ്ങൾക്കും loose ayo ennu ഒരു ചെറിയ സംശയം സ്നേഹ പൂർവ്വം സണ്ണി❤❤❤🎉🎉😂😂😂😂😂😊😊😊
എല്ലാവർക്കും രണ്ട് നിലവീട് വെച്ച് കൊടുക്കാമെന്ന് HRDS പറയുന്നു, കൂടാതെ 650 കോടി ദുരിതാശ്വാസ നിധിയായും കിട്ടിയിട്ടുണ്ട്. അത് തെകയാതെ വന്നാൽ മാത്രം കേന്ദ്രത്തിനേ കുറ്റം പറഞ്ഞാൽ പോരേ.
Sandeep is a vibrant leader and big loss for BJP. Surendran is useless for BJP.
ഒരു റിയൽ rss കാരൻ ആയിരുന്നെങ്കിൽ സന്ദീപ് ഇങ്ങനെ ചെയ്യുമായിരുന്നില്ല. പറഞ്ഞ നാവു കൊണ്ട് ഇനി മാറ്റി പറയുമ്പോൾ ഉളുപ്പ് തോന്നില്ലേ എന്തോ 🤦♂️. ഈ ചാട്ടം വേണ്ടിരുന്നില്ല
കുളിപ്പിച്ചപ്പോളാണ് അതൊരു നീലകുറുക്കൻ ആണെന്ന് മനസിലായത്...
അമ്മക്ക് സീറ്റ് 🤣
മോന് സീറ്റ് 🤣
മോൾക്ക് സീറ്റ് 🤣
അളിയന് സീറ്റ് 🤣
മോളുടെ മോൾക്ക് സീറ്റ് 🤣(18 വയസ്സ് തികയുമ്പോൾ ) ഇനി അടുത്തസീറ്റ് സന്തീപ് വാര്യർക്ക്🤣 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 5:30
ഇനി ചിറ്റപ്പൻനെ ബി ജെ പിയിലോട്ട വിട്ടാൽ എല്ലാം കോംപ്ലിമെന്റ് ആകും 😜🤔
ശോഭകൂടെ വരുപ്പോ മറുനാട ന് സന്തോഷം കും
കേന്ദ്ര നേതൃത്വം സന്ദീപിന്റെ കാര്യത്തിൽ വേണ്ട ശുഷ്‌കാന്തി കാണിച്ചില്ല... സുരേഷ് ഗോപി വിചാരിച്ചിരുന്നു അഥവാ അറിഞ്ഞിരുന്നു എങ്കിൽ സന്ദീപ് ബിജെപിയിൽ തന്നെ ഉണ്ടാകുമായിരുന്നു.. എന്തായാലും കൂടെ ആരും കോൺഗ്രസ് പാളയത്തിൽ പോകുമെന്ന് കരുതുന്നില്ല.. സംഘവും കുടുംബങ്ങളുമാണ് സന്ദീപിനെ വളർത്തിയത്.. ഒരു കാലുവരിയെ ആരും ഒരിക്കലും പിന്താങ്ങില്ല.. ഇനി ഇയാൾക്ക് ശർദിച്ചതൊക്കെ ഭക്ഷിക്കേണ്ടി വരും..
ഒരു സന്ദീപ് പോയാൽ നൂറു സന്ദീപ് മാർ വരും മറു നാടാ..'
തനുജ ആള് കൊള്ളാം സാർ. നല്ല വിശകലനം.
Manuja
ഈ സന്ദീപിന് കുറെ അനാവശ്യമായ പ്രാധാന്യം പണ്ടുമുതലേ കൊടുത്തിരുന്നു . അയാള് കോൺഗ്രസിലും വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ പോകുന്നില്ല.
അത് നമുക്ക് നോക്കാം
ജോർജ് കുര്യനെയും രാജീവ് ചന്ദ്രശേഖറിനെയും താരതമ്യം ചെയ്യരുത്, ബിജെപി ഒന്നുമല്ലാത്തിരുന്ന കാലത്ത് പാർട്ടിയിൽ എത്തിയ ജോർജ് കുര്യൻ എവിടെ നിൽക്കുന്നു നേട്ടങ്ങൾക്ക് വേണ്ടി ബിജെപിയിൽ എത്തിയ രാജീവ് ചന്ദ്രശേഖരൻ എവിടെ നിൽക്കുന്നു, പാർട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ജോർജ് കുര്യൻ എന്നും തിളങ്ങി നിൽക്കും.
ഇതൊന്നുമല്ല സന്ധിപ് പോയത് സന്ധിപ്പിന് അധികാരം വേണം അല്ലെങ്കിൽ എന്തിന് കോൺഗ്രസിൽ പോയി ബിജെപി യുടെ അനുഭാവി ആയി ഇരുന്നാൽ പോരെ
ആശയത്തെ(രാഷ്ട്രം, സനാതന ധർമ്മം 💪🔥❤️)പ്രധാനമായി കരുതുന്നവർ, രാഷ്ട്ര ദ്രോഹികളുടെ കൂടാരത്തിൽ ഒരു കാരണവശാലും ചെന്ന് ചേരില്ല...
ഷൂ നക്കികളുടെ (രാജ്യ ദ്രോഹികളുടെ )രോദനം
koppanu 🤣 Varanasi poloru vrithiketta sthalam illa, Utharendhya Bjp yude kotta alle . ithrem alambu sthalam illa
ellam kallanmaar aanu
Ashayam alla Amashayam aanu
കേന്ദ്രത്തിന് നേരിട്ട് കൊടുക്കാവുന്ന ഫണ്ട് ഉണ്ടല്ലോ
താങ്കളുടെ കോൺഗ്രസ്സ് മനസ് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ഇനി അധികം താമസിക്കാതെ നിയമ സഭ ഇലക്ഷൻ വരുന്നുണ്ട്. അപ്പോൾ താങ്കൾ പതിയെ പതിയെ അവർക്ക് അനുകൂലം അയി താങ്കൾ ചായവു കാണിക്കുന്നു. താങ്കൾക്കു അതാണ് സേഫ് എന്ന് താങ്കൾ വിചാരിക്കുന്നു. അത് തെറ്റില്ല. കാരണം ഇത് താങ്കളുടെ ചാനൽ അല്ലെ.
പക്ഷെ സന്ദീപ് ന് പാർട്ടി കൊടുക്കാവുന്ന എല്ലാം കൊടുത്തിട്ടുണ്ട്.
കേരള രാഷ്ട്രീയം നിർണായകമായ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്, ഇനി കേരളത്തിലും ഉത്തരേന്ത്യൻ രാഷ്ട്രീയം പോലെ ഒരു സുപ്രഭാതത്തിൽ ഒരു ഉളുപ്പുമില്ലാതെ ഉള്ള കാലുമാറ്റം പതിവാകും, തിരഞ്ഞെടുപ്പിൽ വിമത ശല്യം രൂക്ഷമാകും.. സരിൻ അത് തുടങ്ങിവച്ചു.. സന്ദീപ്ലൂടെ വളർന്നു ഇനി വരാൻ പോകുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ നമ്മൾ കാണാൻ പോകുന്നത് ഞെട്ടിപ്പിക്കുന്ന കാലു മാറ്റങ്ങളും വിമത സ്ഥാനാർത്ഥികളുടെ ചാകര യുമായി ഫുൾ സീൻ ആയിരിക്കും. ഫുൾ കളർഫുൾ 😂 എല്ലാവർക്കും അഭിവാദ്യങ്ങൾ...
നാക്കിട്ടടി മാത്രമല്ല പാർട്ടി പ്രവർത്തനം
ഷാജാ പ്രവർത്തനം
കുറച്ച് ത്യാഗം കുടിയുണ്ട് ഇതിനകത്ത്
തങ്ങൾക്ക് അത് മനസ്സിലാവില്ല
84മുതൽ ----- 2024 വരെ
ഉള്ള കാലഘത്തിൽ
ഞങ്ങൾ പ്രവർത്തിക്കുന്നു
സോഷ്യൽ മിഡിയകൾ എത്ര നാളായി വന്നിട്ടു ? അതിൻ്റെ ഗുണ + ദോഷങ്ങൾ ഉൾക്കൊണ്ട്
പറയട്ടെ നിങ്ങൾ അത്ര വലിയ കാര്യമല്ലട്ടോ = 😢 എട്ടുകാലിയെ പറ്റി ഒന്ന് പഠിക്കണേ
Not able to understand how a person like Sandeep can change ideology overnight .
ഇനി ഇത് കണ്ടിട്ട് ഇലക്ഷൻ നടത്തി ക്യാഷ് കളയാതെ രാഹുലിനെ വിജയി ആയി പ്രകിയാപിക്ക്
ഫണ്ട് പിണറായി എടുത്തു ഞണ്ണിക്കാനും
സന്ദീപ് വെളിയിൽ വന്നതല്ല മറിച്ച് അദ്ദേഹം വെളിയിൽ പോകാൻ നിർബന്ധിതമായി എന്നതായിരിക്കും സത്യം എല്ലാവർക്കും ആത്മാഭിമാനം വലുതാണ്. സന്ദീപീൻ്റെ രാഷ്ട്രീയം RSS ആയതുകൊണ്ട് ഒരിക്കലും വേറെ പാർട്ടിയിൽ പോകില്ല എന്ന് തലപ്പത്തിരിക്കുന്നവർ ചിന്തിച്ചുകാണും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമം നടത്തുമ്പോൾ നിന്ന് കൊടുക്കണമായിരുന്നോ സന്ദീപ് ആത്മാഭിമാനം വെടിഞ്ഞ് ബിജെപിയിൽ തുടരുന്നതിൽ ഒരു ന്യായവും ഞാൻ കാണുന്നില്ല സുരേന്ദ്രൻ മാറിയാൽ അല്ലാതെ ഒരിക്കലും ബിജെപി രക്ഷപ്പെടാൻ പോകുന്നില്ല.
സ്റ്റേറ്റ് കമ്മറ്റി അറിയാതേ ഒരു മുസ്ലീം വ്യവസായിയേ ഭീഷണിപെടുത്തി 10 ലക്ഷം രൂപ ചോദിച്ചു അതിൽ ആദ്യം കിട്ടിയ 5 ലക്ഷത്തിന് ഒരു സ്കൂളിൽ കുറച്ച് കുട്ടികൾക്ക് സൈക്കിൾവാങ്ങികൊടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് സുരേഷ്ഗോപിയായി ബാക്കി 5ലക്ഷം വീണ്ടും ചോദിച്ച് ഭീഷണിപെടുത്തിയപ്പോൾ അങ്ങര് സംസ്ഥാനഘടകത്തേ വിവരം അറിയിച്ചു...
2വർഷം സസ്പൻഷൻ വാങ്ങി ..പിന്നേയും നിരവധി കേസൂകകൾ ഉണ്ട്.. സന്ദീപ് വാരിയേറ് എന്നറിയാമോ...
Mandatharam parayathe ayal rss aayirunila. SFI kkaran aayirunnu.rss ninn Vanna aal alla
Sandeep kanichathu 100% thettu, enthu aadharsham aanu sandeepinu.
സന്ദീപ് ഒന്ന് മല്ലെന്ന് ഇരുപതിമൂന്നാം തിയതി അഞ്ചു മണിയോടെ മനസ്സിൽ ആകും
😂😂😂😂രാഹുൽ ജയിക്കും
വെട്ടിച്ചു നക്കാൻ വേണ്ടി കോൺഗ്രസും CPM ഉം ഒന്നാണ് കിട്ടിയ പൈസ എടുത്ത് ചിലവാക്കി എധാർത്ഥ കണക്ക് നൽകിയാൽ കേന്ദ്രം വേണ്ട സഹായം ചെയ്യും
സന്ദീപ് BJP യുടെ ഒരു നല്ല പ്രവർത്തകനായിരുന്നു അത് ആര് എന്തു പറഞ്ഞാലും ഒരു വലിയ നഷ്ടം തന്നെയാണ്.. സുരേന്ദ്രൻ ആരെയും മുന്നോട്ടുവിടില്ല. BJP യെയും
കേന്ദ്ര എന്തു കൊടുത്തു എന്ന് താങ്കൾ സംസാരിക്കോ
നിങ്ങൾ വലിയ ആദർശം പറയേണ്ട അജിത് ഡോവലിനു നേരെ കള്ള വാർത്ത കൊടുത്ത് വലിയ ആൾ ആവാൻ നോക്കിയ ആൾ.ഈ കള്ള ആദർശം പറയുന്ന നിങ്ങളെ ജനം തിരിച്ചറിയും.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്വയം തീർത്ത പട്ടടയിൽ സന്ദീപ് വാര്യർ എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുകയാണ്.😢
താങ്കൾ ബിജെപിക്ക് വേണ്ടി സംസാരിക്കാനാണെങ്കിൽ എന്തിനാ വന്നിരിക്കുന്നത്
അടുത്ത തെരഞ്ഞെടുപ്പിൽ രാഹുൽ സ്വന്തം നാട്ടിൽ, സന്ദീപ് പാലക്കാട്
ഷാജൻ സാർ ആ വയസ്സന്റെ താടിയിൽ വലിച്ച് കൊച്ചിനെ കുറിച്ച് നിങ്ങൾ ഒരുപാട് കൊടുത്തല്ലോ 😊
ഒരാൾ കോൺഗ്രസിൽ നിന്നും ചാടി ഇടതു സ്ഥാനാർത്ഥി ആയി. വേറെ ഒരാൾ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേക്കേറി. ഇവരുടെ പഴയ വീഡിയോകൾ ഇനി കോമഡി ആയേക്കാം. ഇനി ഏതെങ്കിലും ഒരു ഛോട്ടാ നേതാവ് ഇടത് അല്ലെങ്കിൽ വലതു വിട്ട് ബിജേപിയിൽ ചേർന്നാൽ "ബാലൻസ്" ശരി ആകുമായിരുന്നു... (ആദർശം എന്നത് അട്ടപുറത്ത് ആണ് എന്ന് ജനങ്ങൾക്ക് എന്തായാലും മനസ്സിലായി തുടങ്ങിയിരിക്കുന്നു)
20:20 രാഷ്ട്രീയ ധാർമികത ഇന്ത്യയിൽ തകർത്തത് ബിജെപി ആണ് ഓപ്പറേഷൻ ലോട്ടസ് 😂
ഷാജൻ....../
സന്ദീപ് വാര്യർ.....
ഒറ്റ പ്പെട്ട / മരണം.... മുന്നിൽ
കാണുന്ന.... വ്യക്തിയാണ്....?????
.......
അങ്ങനെ ഉള്ള ഒരാൾക്ക്.....
പിടിച്ചു നിൽക്കാൻ ഒരു.....
Platform....... വേണ്ടേ......????????
.......
അതിനാൽ..... സന്ദീപ് വാര്യരെ
കുറ്റം..... പറയാനാവില്ല......!!!!!!!!
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
മനുജക്ക് അച്ചനും അമ്മയും ഇല്ലേ
അങ്ങനെ ഒന്നും പറയാൻ പറ്റില്ല..... രേവന്ദ് റെഡ്ഡി ഒക്കെ ആർഎസ്എസ് പശ്ചാത്തലം ഉള്ള ആളല്ലേ...... ഇന്ന് തെലുങ്കാന കോൺഗ്രസ് നേ പടുത്തുയർത്തിയത് അയാളാണ്.....
avare pole aano , malayali prabhudhan alle 🤣
ഇതോടെ കെ.സുരേന്ദ്രൻ side-lined ആയിപ്പോകും.
സരിൻ പോയ ഒഴിവിലേക്ക് സന്ദീപ് കോൺഗ്രസിൽ ചേർന്നു. നാണംകെട്ട ഓന്ത് ആത്മഹത്യ ചെയ്തു
Sandeep വാര്യർ ഒരിക്കലും പോകാൻ പാടില്ലായിരുന്നു, ഉറച്ച ബിജെപി ക്കാരൻ ആയ ഒരു ആൾ ഒരിക്കലും പോകുക ഇല്ല
എന്നെ തല്ലണ്ട അഛാ ഞാൻ നന്നാവൂല
കസേര മോഹിച്ചു പോയവൻ ഏത് രാഷ്ട്രീയ പാർട്ടിയിൽ പോയാലും രക്ഷപെടാൻ പ്രയസമാണ്
angane aanengil kure Bjp ministers in North enthaa avastha ?
കോളാമ്പി ചേച്ചി ഇവിടേയും വന്നോ
രാട്രീയ കാർ പഴഞ്ചൻ ശീലം മാറ്റാൻ തയ്യാറായില്ലങ്കിൽ വോട്ട് ചെയ്യുന്നവർ മാറാൻ തെയ്യാറാവുക -
സരിന്റെ കാര്യത്തിൽ ഇങ്ങനെയൊരു സമീപനം എന്റെ മോളേ.... നിങ്ങളിൽ നിന്നും മറുനാടനിൽ നിന്നും ഉണ്ടായില്ലല്ലോ... സന്ദീപിനെ വിമർശിക്കുഉന്നതു പോലെ സരിനേയും വിമർശിക്കണം.. അതാണ് ശരിയായ വീക്ഷണം.
Anchor lady is speaks well.
ഇലക്ഷന് സമയത്തു രാജ്‌മോഹൻ സർ ആയിരുന്നു ബെറ്റർ, കൊച്ചു കൊറച്ചൂടെ ആകാൻ ഉണ്ട്
Mr. ഷാജൻ ഈ കുട്ടികൾക്ക് ചെക്ക് കൊടുത്താൽ അവരിത് വേണ്ടരീതിയിൽ ഉപയോഗിക്കാതെ, ഇത്രയും കാശ് ഒന്നിച്ചു കയ്യിൽ വരുമ്പോൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഇല്ലേ....?
കേരളത്തോടുള്ള കേന്ദ്ര അവഗണന തിരുത്തപ്പെടണം
Support BJP not Sandeep
സാജന്‍, നിങ്ങളുടെ മനസ്ഥിതിക്ക് അനുമോദനങ്ങള്‍ ഒരു ദിവസം താമസിച്ചാലും നടത്തിയാല്‍ മതി.സാജന് എതിര്‍പ്പ് ഉള്ള ആളുകളെ ചില അവസരങ്ങളില്‍ ഒഴിവാക്കണം അല്ലോ. ഈശ്വരന്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളുടെ പ്രാര്‍ഥനയും. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ ഇല്ലെന്നു പറയുമ്പോഴും വിരോധികള്‍ ,വിരോധികള്‍ തന്നെ ആയിരിക്കും. കാര്യത്തോട് അടുക്കുമ്പോള്‍ കാല് വാരുന്നവരും ഉണ്ടെന്നും നാം മറക്കരുത്.
Bjp alla Rss
Nice talk💐
സന്ദീപ് 👍
It’s a big loss to BJP
Good 👍
Medam excellent journalist
രണ്ടിനും ശരിക്കും കുരു പൊട്ടി ഒലിക്കാൻ തുടങ്ങി😂
രാജ് മോഹൻ ഇല്ലാത്തത് നന്നായി, ഉണ്ടെങ്കിൽ ആദ്യം ഇസ്രായേൽ വിഷയം ആയേനെ
ഈ പോക്ക് ആണേൽ സന്ദീപ് വച്ചസ്പതി, ശോഭ സുരേന്ദ്രൻ രണ്ട് പേരും പാർട്ടി വിടും ‼️‼️v
Sandeep variyar NIA. AGENT
NEXT ELECTION REPORT CONGRESS HAND OVER TO NIA
Upedhsham😄
ഈ വർഗീയ വാദിയെ എവി
ടെ നിന്ന് കിട്ടി
ഷാജൻ ഷാജൻ സാർ താങ്കളുടെ ചാനലിൽ നിന്ന് ഇപ്പോൾ സംസാരിക്കുന്നില്ല ആ കുട്ടിക്ക് എന്താ സംസാരിക്കണം എന്ന് അറിയത്തില്ല ജേണലിസം പഠിച്ചിട്ടുണ്ടോ നിലവാരം കളയല്ലേ നിങ്ങളുടെ ചാനലിന്റെ
Vayanadinu vendi psisa koduthsvar😂
Sufficient fund is there and state government is not spending that.
That is correct
My family gone for a tour wayanad 5 days because of harthal shortcut the trips
VANAJA Madam, Please give an explanation what to do the people in WAYANAD, first Request then protest, That's not the real phenomenal answer. Those people are affected are also supporting this Hartal.We give GST percentage to central government, so it's their duty to support kERALA. Right now you are speaking not for wayand disaster affected area, Sajan chettayi, this girl is just pulsating you. We Are watching this program because, it's have a genuine standard, please don't spoil your credibility🎉🎉🎉
കിട്ടിയ ഫണ്ട് എവിടെ?സ്പോൺസർമാർ എവിടെ?
"Pathmaja venugopal has decided to change her path, which is not Manuja's concern. She only know sarin and sandeep, manuja is a proud member of the Sanghi family, with strong right-wing beliefs."
👍👍👍❤️
Manuja ji ❤
बीजेपी ഹർത്താൽ നടത്തിയാൽ....?
അതോ ഇതു ഇന്ത്യ യില് ആദ്യം ആയി ആണോ ഹർത്താൽ നടത്തുന്നത്
ബന്ദ് നടത്താൻ കോൺഗ്രസ്സിന് മാത്രമേ അധികാരം ഉള്ളൂ
CPM,BJP ഭരിക്കുന്ന പാർട്ടി ആണ്
അത് എന്റെ കുടുംബ വക 😅
Kindly go through sreejit panickers view in this regard
🎉
The million dollar question is what's the prospect of congress party on an all india basis and in Kerala? In fact, the influence and strength of congress party is fast becoming weak due to muslim alliance.
അടിസ്ഥാനപരം ഒന്ന് കുറയ്ക്കു സേച്ചി
Kettu maduthu
RSS കേന്ദ്രം മതി ഇവിടെ cpim
👍👍👍👍👍
ഒരു കാര്യോം ഇല്ലാ. പാലക്കാട് എന്താ വേണ്ടതെന്നു ജനം നിശ്ചയിച്ചു കഴിഞ്ഞു.