Axe News
Axe News
  • 621
  • 3 058 135
ഹാംസ്റ്റർ കോംപറ്റിന്റെ പുറകിൽ ഒരു വലിയ തട്ടിപ്പോ?!IAXE NEWS MALAYALAM
ഹാംസ്റ്റർ കോംപറ്റ് ഒരു ഗെയിംയോ അതോ വില്ലനോ ? പണം തട്ടാനുള്ള ഒരു വിദ്യ മാത്രമാണോ ഈ ഒരു ഗെയിം.....
#HamsterKombatWithdrawal #HamsterKombatDailyCombo #hamsterkombatminingwithdrawal
#axenews #axenewsmalayalam #news #keralanews #keralapolitics #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview
SUBSCRIBE our channel for more trending News & Movie Updates :
Website : ua-cam.com/channels/jB2RIxQrqHmTX8F4uq_EXg.html
Facebook : axenewsmalayalam?mibextid=b06tZ0
UA-cam : ua-cam.com/channels/jB2RIxQrqHmTX8F4uq_EXg.html
Axe News online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health
Переглядів: 90

Відео

കേന്ദ്രം പറയുന്ന പോലെ തിരുത്താൻ സർക്കാർ ....!IAXE NEWS MALAYALAM
Переглядів 1582 години тому
പേടിയോ, ദാരിദ്രമോ? K ആരോഗ്യം വരുന്ന വരെ കേന്ദ്രം പറയുന്ന പോലെ.... #kerala #primaryhealthcentre #NHM #keralahealthdepartment #ayushman #arogyamandir #axenews #axenewsmalayalam #news #keralanews #keralapolitics #jacobthomas #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan...
അണികളുടെ ആശയകുഴപ്പം വർധിക്കുന്നു!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
Переглядів 32 тис.5 годин тому
മനു തോമസ് ഉയർത്തിവിട്ട ആരോപണങ്ങൾ....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM #manuthomas #pjayarajan #malayalamlatestnews #kerala #keralanews #axenews #axenewsmalayalam #news #keralanews #keralapolitics #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india #advocatejayas...
മനു തോമസ് തുറന്നടിക്കുമ്പോൾ !IAXE NEWS MALAYALAM
Переглядів 9137 годин тому
മനു ഉയർത്തുന്ന വെല്ലുവിളികളിൽ പാർട്ടി എങ്ങനെ പ്രതികരിക്കും #manuthomas #pjayarajan #malayalamlatestnews #kerala #keralanews #axenews #axenewsmalayalam #news #keralanews #keralapolitics #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india SUBSCRIBE our channel for mor...
നികേഷ് കുമാർ രാഷ്ട്രീയത്തിൽ ശോഭിക്കുമോ?!IAXE NEWS MALAYALAM
Переглядів 7469 годин тому
പൊതുപ്രവർത്തനത്തിന് രാഷ്ട്രീയക്കാരൻ ആവണോ? #MVNikeshkumar #reportertv #election2024news #axenews #axenewsmalayalam #news #keralanews #keralapolitics #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india SUBSCRIBE our channel for more trending News & Movie Updates : Web...
മലപ്പുറത്തെ പ്ലസ് വൺ വിദ്യാർത്ഥികൾ ആശങ്കയിൽ!IAXE NEWS MALAYALAM
Переглядів 1729 годин тому
മലപ്പുറത്ത് ഇനിയും പ്ലസ് വൺ അലോട്ട്മെന്റ് കിട്ടാനുള്ളത് 7478 വിദ്യാർത്ഥികൾക്ക്..... #malappuramplusoneseatcrisis #sfiprotest #vsivankutty #plustwo2024 #plustwoallotment2024 #axenews #axenewsmalayalam #news #keralanews #keralapolitics #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pin...
പിണറായി ഇനി എത്ര നാൾ?പടിയിറങ്ങുമോ?!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
Переглядів 76 тис.12 годин тому
ബംഗാളിലും, ത്രിപുരയിലും നടന്നത് കേരളത്തിലും സംഭവിക്കും.....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM #axenews #axenewsmalayalam #news #keralanews #keralapolitics #loksabhaelection2024 #cpm #ldf #ldfgovernment #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india #advocate...
പാലക്കാട് ആരാകും സ്ഥാനാർഥികൾ !IAXE NEWS MALAYALAM
Переглядів 1,3 тис.17 годин тому
ഷാഫിയുടെ പൊന്നാപുരം കോട്ട ആര് പിടിക്കും? #shafiparambil #shobhasurendran #bjpvscongress #sandeepwarrier #rahulmangoottathil #congress #axenews #axenewsmalayalam #news #keralanews #keralapolitics #jacobthomas #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india SUBSCR...
ആർക്കൊക്കെ എഴുതാം നെറ്റും നീറ്റും....!IAXE NEWS MALAYALAM
Переглядів 6319 годин тому
എന്താണ് നെറ്റ് എന്താണ് നീറ്റ് അറിയേണ്ടതെല്ലാം...!IAXE NEWS MALAYALAM #neet2024 #neetresultscontroversy #educationminister #ugcnetexam #netexamupdate #axenews #axenewsmalayalam #news #keralanews #keralapolitics #jacobthomas #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijaya...
ഒരു തരി കനലും സഖാക്കളുടെ രോക്ഷവും ...!IAXE NEWS MALAYALAM
Переглядів 64421 годину тому
പാർട്ടിക്കുളിലെ എല്ലാവർക്കും അറിയുമോ തോൽവിയുടെ കാരണങ്ങൾ? #mvgovindhan #SitaramYechury #cpi #cpm #axenews #axenewsmalayalam #news #keralanews #keralapolitics #jacobthomas #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india SUBSCRIBE our channel for more trending News...
അഴിമതി: പരീക്ഷ തട്ടിപ്പുകളുടെ പ്രധാന കാരണം....!IAXE NEWS MALAYALAM
Переглядів 960День тому
പരീക്ഷ തട്ടിപ്പുകൾ വ്യാപകം; കോച്ചിംഗ് സെന്ററുകൾ സംശയനിഴലിൽ #axenews #axenewsmalayalam #news #keralanews #keralapolitics #pmmodi #nalandauniversity #bihar #india #jaishankar #firstpost #newslive #worldnews #latestnews #globalnews #news #internationalnews #trendingnews #jacobthomas #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyi...
വയനാടിനെ കണ്ടു പനിച്ച നേതാക്കൾ ആരായി.....!IAXE NEWS MALAYALAM
Переглядів 572День тому
വയനാടിനെ കണ്ടു പനിച്ച നേതാക്കൾ ആരായി.....!IAXE NEWS MALAYALAM
ദാർശനിക വിശദികരണങ്ങൾ പുറകെ വരും ...!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
Переглядів 22 тис.День тому
ദാർശനിക വിശദികരണങ്ങൾ പുറകെ വരും ...!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
സൈബർ ആക്രമണം ഒരു ജീവൻ കൂടി കവർന്നു...!IAXE NEWS MALAYALAM
Переглядів 26День тому
സൈബർ ആക്രമണം ഒരു ജീവൻ കൂടി കവർന്നു...!IAXE NEWS MALAYALAM
കേരളം സുരേഷ് ഗോപിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ത്?!IAXE NEWS MALAYALAM
Переглядів 17314 днів тому
കേരളം സുരേഷ് ഗോപിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ത്?!IAXE NEWS MALAYALAM
തിരഞ്ഞെടുപ്പ് തോൽവി പോരാളി ഷാജിയുടെ തലയിൽ?!IAXE NEWS MALAYALAM
Переглядів 12314 днів тому
തിരഞ്ഞെടുപ്പ് തോൽവി പോരാളി ഷാജിയുടെ തലയിൽ?!IAXE NEWS MALAYALAM
ഇതുപോലുള്ള വിദ്യ കൊണ്ട് പ്രതിച്ചായാ മാറില്ല!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
Переглядів 81 тис.14 днів тому
ഇതുപോലുള്ള വിദ്യ കൊണ്ട് പ്രതിച്ചായാ മാറില്ല!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
ആരാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും!IAXE NEWS MALAYALAM
Переглядів 1,2 тис.14 днів тому
ആരാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും!IAXE NEWS MALAYALAM
നയങ്ങൾ മാറ്റുമോ പുതിയ ബിജെപി സർക്കാർ?!IAXE NEWS MALAYALAM
Переглядів 11321 день тому
നയങ്ങൾ മാറ്റുമോ പുതിയ ബിജെപി സർക്കാർ?!IAXE NEWS MALAYALAM
മൂഡ് പോയ മുരളിയുടെയുടെ ഭാവി എന്ത്.....!IAXE NEWS MALAYALAM
Переглядів 41721 день тому
മൂഡ് പോയ മുരളിയുടെയുടെ ഭാവി എന്ത്.....!IAXE NEWS MALAYALAM
ഇനി സുരേഷ് ഗോപി ഒരു സ്റ്റാർ മന്ത്രി ....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
Переглядів 156 тис.21 день тому
ഇനി സുരേഷ് ഗോപി ഒരു സ്റ്റാർ മന്ത്രി ....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
തൃശൂർ കൈക്കലാക്കി സുരേഷ്‌ഗോപി ....!IAXE NEWS MALAYALAM
Переглядів 37821 день тому
തൃശൂർ കൈക്കലാക്കി സുരേഷ്‌ഗോപി ....!IAXE NEWS MALAYALAM
മോദി എത്തുന്നത് ഇത് ചരിത്രത്തിലേക്ക്....!IAXE NEWS MALAYALAM
Переглядів 12321 день тому
മോദി എത്തുന്നത് ഇത് ചരിത്രത്തിലേക്ക്....!IAXE NEWS MALAYALAM
പിണറായിക്കുള്ള അതി ശക്തമായ താകിതാണ് ഈ ജനവിധി !IAXE NEWS MALAYALAM
Переглядів 45 тис.21 день тому
പിണറായിക്കുള്ള അതി ശക്തമായ താകിതാണ് ഈ ജനവിധി !IAXE NEWS MALAYALAM
ജോസ് കെ മാണിയും പാർട്ടിയും ഇനി എന്ത് ചെയ്യും.....!IAXE NEWS MALAYALAM
Переглядів 21828 днів тому
ജോസ് കെ മാണിയും പാർട്ടിയും ഇനി എന്ത് ചെയ്യും.....!IAXE NEWS MALAYALAM
ഇനി ചർച്ചകൾക്ക് മൂർച്ച കൂടും.....!IAXE NEWS MALAYALAM
Переглядів 1 тис.28 днів тому
ഇനി ചർച്ചകൾക്ക് മൂർച്ച കൂടും.....!IAXE NEWS MALAYALAM
എന്തുകൊണ്ട് മോദിയുടെ കന്യാകുമാരിയിലെ ധ്യാനം.....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAMMALAYALAM
Переглядів 63 тис.Місяць тому
എന്തുകൊണ്ട് മോദിയുടെ കന്യാകുമാരിയിലെ ധ്യാനം.....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAMMALAYALAM
വെള്ളക്കെറി സർവ്വതും നശിച്ചാലും കുഴപ്പമില്ല പലസ്തിന് രക്ഷ വേണേ.....!IAXE NEWS MALAYALAM
Переглядів 33728 днів тому
വെള്ളക്കെറി സർവ്വതും നശിച്ചാലും കുഴപ്പമില്ല പലസ്തിന് രക്ഷ വേണേ.....!IAXE NEWS MALAYALAM
തിരഞ്ഞെടുപ്പിന്റെ അവസാന ലാക്കിൽ തരൂരിന് എതിരെ കള്ള കടത്ത് അപവാദം....!IAXE NEWS MALAYALAM
Переглядів 233Місяць тому
തിരഞ്ഞെടുപ്പിന്റെ അവസാന ലാക്കിൽ തരൂരിന് എതിരെ കള്ള കടത്ത് അപവാദം....!IAXE NEWS MALAYALAM
കുഴിമന്തിയും മയോണൈസും വില്ലനോ.....!IAXE NEWS MALAYALAM
Переглядів 180Місяць тому
കുഴിമന്തിയും മയോണൈസും വില്ലനോ.....!IAXE NEWS MALAYALAM

КОМЕНТАРІ

  • @anooprna6435
    @anooprna6435 5 годин тому

    ഈ മരങ്ങോടനെ നാല് പേർ താങ്ങിയാണ് ഇപ്പോൾ വേദിയിലേക്ക് കൊണ്ട് വരുന്നത്. നാക്കിന് മാത്രം കുഴപ്പമില്ല. ഇയാളുടെ ഭാവം കണ്ടാൽ തോന്നുന്നത് വാർദ്ധക്യ സഹജമായ അസുഖം ബാധിച്ച് മരണത്തോട് അടുക്കുമ്പോൾ തോന്നുന്ന പേടി മൂലം മക്കളോടും മരുമക്കളോടും സ്ഥിരമായി കലഹിക്കുന്ന ഒരു മൊശടൻ കാരണവരെയാണ് ഓർമ വരുന്നത്.

  • @muralikrishnan7586
    @muralikrishnan7586 5 годин тому

    എന്നാലും പാർട്ടിക്ക് fascism കൂടാതെ മുന്നോട്ടു പോകാൻ സാധ്യമല്ല

  • @rajankk9600
    @rajankk9600 6 годин тому

    പടി ഇറങ്ങുന്നതാണ് cpm ന് നല്ലത്..

  • @ravikk8655
    @ravikk8655 8 годин тому

    കാരണ ബൂ തൻ ഇരട്ട ചങ്കൻ ക്യാപ്റ്റൻ അനുഭവിച്ചോ

  • @rameshchathu3872
    @rameshchathu3872 10 годин тому

    Pinayari vijayan should resign and hand over the cm post to K K Shylaja Mr vijayan lost public support

  • @subhadrakt8478
    @subhadrakt8478 14 годин тому

    ഏതു സർക്കാരും കയറുന്നതു ജനഖേമത്തിന് വേണ്ടിയാവണം. റേഷൻ, റോഡ്, പ്രൈമറി ഹെൽത്ത്‌, റreveneu ഇതെല്ലാം ചെയ്യണം. ഹെൽത്ത്‌, എഡ്യൂക്കേഷൻ ഇവ കാര്യക്ഷമമാകണം

  • @joseabraham2951
    @joseabraham2951 20 годин тому

    കാലിങ്ക യൂണിവേഴ്സിറ്റി ബീഹാറിൽ ആണോ ❓നമ്മുടെ കുട്ടി സഹാക്കൾ അവിടെ നിന്ന് ഡിഗ്രി നേടിയല്ലോ 🙋‍♂️🤓

  • @rajikoshy2651
    @rajikoshy2651 День тому

    CPM very soon will be like Bangal CPM…. Praying for Manu Thomas 🙏 the CPM Gundas are very cruel with the full support of Jayarajan and team

  • @libinsunny8493
    @libinsunny8493 День тому

    🫡👍

  • @user-ug7zo7uk1w
    @user-ug7zo7uk1w День тому

    ഇത് ചരിത്ര പാഠം: അരാജകത്വം, ഏകാധിപത്യം പിന്നെത്തകർച്ച . വീണ്ടും കൂടൂതൽ ഏകാധിപത്യം അങ്ങനെ തുടരും സംഭവാമി യുഗേയുഗേ. തിന്മ ഗർഭത്തിൽ വഹിക്കുന്ന കമ്മ്യൂണിസം കുറെ പിശാചുക്കളെ ലോക ചരിത്രത്തിലേക്ക് തുറന്നു വിട്ടു. ഇപ്പൊൾ അവ ജീവിത ചക്രം പൂർത്തിയാക്കി ഒരുങ്ങുകയാണ്. തീരട്ടെ. ഇതു ഇത്ര കാലം ചുമന്നു നടക്കാൻ ലക്ഷക്കണക്കിന് വിഡ്ഢികൾ ഭൂമി മലയാളത്തിൽ ഉണ്ടായിരുന്നു അത് നമ്മെ ചിന്തിക്കണം.

  • @user-dr3qx2cu4g
    @user-dr3qx2cu4g День тому

    Muslim business സ്ഥാപനങ്ങൾ കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യൻസും ബഹിഷ്കരിക്കുക.കോൺഗ്രസ്‌, സിപിഎം മുസ്ലിം സ്ഥാനാർഥികൾക്കു ഹിന്ദുക്കളും ക്രിസ്ത്യനികളും ഒരിക്കലും വോട്ട് ചെയ്യരുത്.

  • @muraleedharanr4022
    @muraleedharanr4022 День тому

    താന്‍ താന്‍ നിരന്തരം ചെയ്യുന്ന പ്രീണനം താന്‍ താന്‍ അനുഭവിചീടുമേന്നെ വരൂ.

  • @rpoovadan9354
    @rpoovadan9354 День тому

    കരണഭുതൻ ബിജെപിയുടെ ഐശ്വര്യം 😂

  • @georgethomas6983
    @georgethomas6983 День тому

    പണ്ടേ ഇറക്കി വിടേണ്ടതായിരുന്നു. ആണുങ്ങൾ ഇപ്പോൾ പാർട്ടിയിൽ ഇല്ലാത്തത് കാരണഭൂതത്തെ ഏകാധിപതിയാക്കി.

  • @kprajendran-oz9bc
    @kprajendran-oz9bc День тому

    75 കൊല്ലമായി ജനങ്ങളെ പറ്റിക്കുന്നു. കുറെയെണ്ണം കോടീശ്വരമാർ ആയി. വ്യവസായമെല്ലാം. പൂട്ടിച്ചു. പഠനം ഇല്ലാതാക്കി,കടം കേറി. മുടിഞ്ഞു. കുറെ പാണൻമാരെ സൃഷ്ടിച്ചു അവാർഡ് കൊടുത്തു കൂടെ നിറുത്തിയിട്ടുണ്ട്. വിവരം ഉള്ള ഒരുത്തൻ. പോലും ഇല്ലാത്ത, ബോംബ് ഉണ്ടാക്കി മനുഷ്യരെ കൊല്ലാൻ പ്ലാൻ ഇടുന്ന ഈ പാർട്ടി ഇനി ആർക്കും വേണ്ട...

  • @momentumwave4607
    @momentumwave4607 День тому

    എല്ലാവരെയും വീണ്ടും മണ്ടന്മാരാക്കി.. ഇലക്ഷന് നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം തന്നിലേക്ക് വരുന്നത് തടുക്കാൻ സ്വന്തം പാർട്ടിയെ തമ്മിലടിപ്പിക്കാൻ നോക്കുന്ന തന്ത്രം വീണ്ടും വിജയിച്ചു. സ്വന്തം നിലനിൽപ്പ് അതല്ലേ പ്രധാനം

  • @MegaMuraleedharan
    @MegaMuraleedharan День тому

    😂😂😂happy happy 😂😂

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 День тому

    ETHU VANMARAVUM ORIKKAL VEEZHUM...LAW OF NATURE‼

  • @josearimannil4465
    @josearimannil4465 День тому

    എപ്പൾ എറങ്ങി ന്ന് ചോദിച്ചാൽ മതി

  • @chakkocp8486
    @chakkocp8486 День тому

    ഇനി കേരളത്തിൽ കറുത്ത കുട പിടിച്ചു പോകാമോ

  • @user-pk3rh5zx2d
    @user-pk3rh5zx2d День тому

    😂😂😂🤣🤣🤣 ippo veezum. Onnu poda pullee

  • @bk24-b
    @bk24-b День тому

    പ്രീണനം

  • @jojikanjiram7655
    @jojikanjiram7655 День тому

    Thilikatti kooduthal olla pinuvane😮

  • @josew202
    @josew202 День тому

    സാറുൾപ്പടെ ഉള്ളവർ പറഞ്ഞത് ഗുണ്ടാപണി ഉണ്ടെങ്കിലും അഴിമതി ഇല്ലാത്ത നേതാവ് ആണ്പി ജയരാജൻ എന്നായിരുന്നു. പക്ഷെ കക്കാൻ മാത്രം അല്ല നിക്കാനും കണ്ണൂർ രാഷ്ട്രീയക്കാർക്ക് അറിയാം എന്ന് ഇപ്പോൾ എല്ലാവരും മനസ്സിൽ ആക്കി തുടങ്ങി. ഇനി ഇവർക്ക് രക്ഷ ഇല്ല. ഇവർ പറയും അയ്യോ ഞങ്ങൾ മലബാർ കാർ വളരെ ആത്മാർത്ഥത ഉള്ളവർ ആണ് തെക്കുള്ളവർ ആണ് കുഴപ്പക്കാർ എന്ന്. അതായത് ആണ്ടി വലിയ തല്ല് കാരൻ എന്ന് ആണ്ടി തന്നെ പറയുന്നത് പോലെ. ഈ പാർട്ടിയിൽ തന്നെ തെക്ക് ജി സുധാകരനെ പോലെ കോൺഗ്രസ്‌ ഇൽ ഉമ്മൻ ചാണ്ടിയെ പോലെ ഒക്കെ എത്ര നല്ലവർ ഉള്ളപ്പോൾ കണ്ണൂരിൽ മരുന്നിനു പോലും ഇന്ന് നല്ലവരില്ലല്ലോ

  • @johnpk733
    @johnpk733 День тому

    ഇപ്പോഴാണ് നേതാക്കൾക്ക് നേരം വെളുത്തത്.

  • @sunnyjosephchennai
    @sunnyjosephchennai День тому

    തുടർ ഭരണത്തിലെ ദുർ ഭരണമാണ് പരാജയ കാരണം .

  • @shyju0lavanna682
    @shyju0lavanna682 2 дні тому

    Shirt ന് ഒരു BJP side ഉണ്ടല്ലോ

  • @cnalak5272
    @cnalak5272 2 дні тому

    ജയശങ്കൾ സ്വയം ബുദ്ധിമാനാണന്ന് ധരിക്കുന്നവനാണ്. ഇദ്ദേഹം മോഡി ഭക്തനായി മാറി കൊണ്ടിരിക്കുന്നു.

  • @kishorkumarkeekan8649
    @kishorkumarkeekan8649 2 дні тому

    The same should happen in assembly elections 😅😅😅😅

  • @navishthomas5203
    @navishthomas5203 2 дні тому

    Kerala Pablo Escobar: Kodiyeriiii😂😂

  • @johnmathai1523
    @johnmathai1523 2 дні тому

    ബി ജെ പിയുടെ സുവർണ്ണാവസരം.അടുത്ത ഇലക്ഷനു മുൻപ് ,നല്ലോരു വിഭാഗം സി പി എം കാർ ബി ജെപിയിലേക്ക് ചേക്കേറിയിരിക്കും.അതിനുള്ള സാഹചരൃം സി പി എം നേത്റുത്വും ഒരുക്കി കൊടുക്കും.

  • @RaviKumar-hm6ch
    @RaviKumar-hm6ch 2 дні тому

    കമ്മ്യൂണിസം നാടിന്റെ ശാപം

  • @vijayanpillai1819
    @vijayanpillai1819 2 дні тому

    പാർട്ടി അണികൾ എന്നുപറഞ്ഞ് എനിക്ക് മനസ്സിലായില്ല പാർട്ടികൾ എന്ന് പറഞ്ഞാൽ മുഴുവനും ക്രിമിനലുകളാണ് കഞ്ചാവ് മാഫിയ കള്ളക്കടത്ത് മയക്കുമരുന്ന് കച്ചവടം ഇതൊക്കെ തന്നെ

  • @user-tf2jx7uu9m
    @user-tf2jx7uu9m 2 дні тому

    ഈഡി ഇനിയും കുറെ പേരുടെ പണം കണ്ടുകെട്ടാനുണ്ട്. ഏതായാലും കിട്ടിയ പണം നിക്ഷേപകർക്ക് പരമാവധി വേഗത്തിൽ കൊടുത്താൽ മതിയായിരുന്നു.

  • @msgopakumar8281
    @msgopakumar8281 2 дні тому

    എങ്ങനെയെങ്കിലും സിപിഎം തൊലഞ്ഞു കിട്ടിയാൽ മതി

  • @vijoyalex1228
    @vijoyalex1228 2 дні тому

    Anyway you have lost, be strict and collect the balance of tax from the big shots and companies the due.

  • @omanaroy1635
    @omanaroy1635 2 дні тому

    നല്ല വിവരണം. നന്ദി സാർ

  • @sureshbabut4114
    @sureshbabut4114 2 дні тому

    Badhirakarnangalil vedam otharuth vakeele.... Well said, have a great day 🎉

  • @musthafamundakkal716
    @musthafamundakkal716 2 дні тому

    എന്നാൽ ചങ്കരനെ സിപിഎം സംസ്ഥാന സെക്രട്ടറി യാക്കിയാലോ

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 дні тому

    തുടർ ഭരണം കൊടുത്ത ജനം ഇപ്പോൾ ശരിക്കും പാഠം പഠിച്ചു വരുന്നു.

  • @mohanachandrankg9296
    @mohanachandrankg9296 2 дні тому

    Party cadres seem to realise the current crisis in CPM, but the feeble leadership has failed to clearly understand and resolve the crisis. This will lead to further crises in coming months.

  • @santhoshcc5286
    @santhoshcc5286 2 дні тому

    കണ്ണൂർ കള്ളകടത്തു പാർട്ടിയായി അധ്പതിച്ചത് പൊതുജനം മനസിലാക്കി...ഇനി ജനം വെറുത്തു..പാർടി കട്ടപ്പുറത്തായി...😢😢😢

  • @Vishnuputhri
    @Vishnuputhri 2 дні тому

    വക്കിലെ നിങ്ങള്‍ ശരിയല്ല.... പിണറായി അന്നും അജയ്യന്‍,,,ഇന്നും അജയ്യന്‍.... നാളെയും എന്നും അജയ്യന്‍... ജില്ല കമ്മറ്റികല്‍ പോയാലും ആര് പോയാലും പിണറായി സുഖമായി ജിവിക്കും... ഇനി സിപിഎം എന്നാ പാര്‍ട്ടി പോയാലും പിണറായി അജയ്യനായി തുടരും.

  • @sreekumarvarma270
    @sreekumarvarma270 2 дні тому

    സ്വയംകൃതാനർത്ഥം

  • @cvreji
    @cvreji 2 дні тому

  • @animolramesh4609
    @animolramesh4609 2 дні тому

    പാർട്ടിയ്ക്കു ഈഴവരുടെ വോട്ടു മതി

  • @Nanc781
    @Nanc781 2 дні тому

    അകാലത്തിൽ വടിവാളിന് ഇരയായ എത്രയോ ജന്മങളുടെ ശാപം ഇവരെ മുച്ചുടും വെണ്ണിറാക്കും

  • @shajikumar5717
    @shajikumar5717 2 дні тому

    എന്തുചെയ്യണം ആര് ശരിആരാണ് തെറ്റുകാരൻ ഒന്നുമറിയില്ല ഒരു കാര്യം സത്യം കേന്ദ്രഭരണം അഴിമതിയില്ലാത്തതാണ്

  • @premrajnarayanan8735
    @premrajnarayanan8735 2 дні тому

    Cracks have started to appear..Their chances r dim. They should first throw out d C.M.

  • @user-wz3sc1xw7s
    @user-wz3sc1xw7s 2 дні тому

    Jayasankar sir nu enthelum vayyaaykayundo energetic alla kandit God bless u sir 🙏