കര്‍മ്മ ഗോശാലയുടെ സവിശേഷമായ ഉത്‌പന്നങ്ങള്‍ | Karma Gousala | Products from Cow Dung

Поділитися
Вставка
  • Опубліковано 21 жов 2024
  • പാലക്കാട്ടെ കര്‍മ്മ ഗോശാല ഉമ്പളാച്ചേരി പശുക്കളുടെ പരിപാലനത്തില്‍ മാത്രമല്ല, ജൈവകൃഷിയിലും, വിവിധ കാര്‍ഷികോത്‌പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളും വിപണിയില്‍ ഇറക്കുന്നതിലും വ്യാപൃതരാണ്‌. കര്‍മ്മ ഗോശാലയുടെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സാരഥിയായ സദാനന്ദന്‍ എന്ന മണിയേട്ടന്‍ വിവരിക്കുന്നു.
    Palakkad Karma Gousala is engaged not only in Umblachery cattle rearing but also in organic farming and marketing of various agricultural products and value added products. Sadanandan, the charioteer, describes the various activities of the Karma Gousala.
    To know more regarding this Products from karma gousala contact Sadanandhan(Maniyettan) - 9400095124
    Please see the below link to watch his previous video on Indian breed cow
    • Importance of Indian b...
    Please do like, share and support our Facebook page / organicmission
    00:50 - Introduction.
    02:08 - Aim and activities of Karma Gousala.
    03:15 - Products from Cow dung and urine.
    04:01 - Vocation to people in other villages.
    05:21 - Main products and their trade.
    06:16 - Taking over the sale of Arkka and Cow urine.
    06:58 - The power of ‘Jeevamrutham’.
    08:39 -Making of Ghana Jeevamrutham.
    10:02 - Making of Cow dung cake.
    11:48 - Making of Bhasmam.
    15:57 - Making of Dhoop.
    17:15 - Demo of making Dhoop.
    18:38 - Rice trade.
    18:51 - Products from rice.
    19:40 - Milk products.
    20:21 - Raw materials for the making of Tooth powder.
    20:53 - Special Tooth powders.
    22:00 - Face freshner.
    22:50 - Cow-dung thailam (oil).
    23:07 - Dhanthapalathailam.
    23:27 - Curd-Chillikondattam.
    24:12 - Conclusion.
    #karmagousala #cowdungproducts #agribusiness

КОМЕНТАРІ • 71

  • @anandu2705
    @anandu2705 3 роки тому +15

    Thank you chetta🙏,മണിചേട്ടനുള്ളപോലെ അംബാനിക്ക് പോലും ഇത്രയും സംതൃപതി ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല.

  • @remeshm
    @remeshm 3 роки тому +6

    ഒരായിരം അഭിനന്ദനങ്ങൾ 💐

  • @5minlifehack708
    @5minlifehack708 3 роки тому +7

    🙏🙏🙏good നല്ല നാടൻ അറിവുകൾ

  • @amithabjafar1037
    @amithabjafar1037 2 роки тому +1

    ഒരു പച്ചയായ,യഥാർത്ഥ കർഷകൻ ..... Big സല്യൂട്ട്

  • @kkppgt5128
    @kkppgt5128 3 роки тому +2

    വളരെ വളരെ നന്നായിട്ടുണ്ട്. മണിയേട്ടനെ പോലുള്ള ആൾകാർ വളരെ അധികം പ്രശംസ അർഹിക്കുന്നു. 🙏🙏🙏🙏🙏

  • @girershanvkvanerikandy4081
    @girershanvkvanerikandy4081 3 роки тому +5

    വളരേ നന്നായിട്ടുണ്ട്

  • @rasaica6496
    @rasaica6496 3 роки тому +2

    താങ്കൾ സാധനങ്ങൾ അയച്ചു kodukkunnundo. നന്ദി.

    • @OrganicKeralam
      @OrganicKeralam  3 роки тому

      Please contact Sadanandhan(Maniyettan) - 9400095124

  • @adithpradeep4471
    @adithpradeep4471 2 роки тому +1

    Thank you do much
    Poojakkayi ee products Amazonil vagunna enikke eni muthal karma goshala undallo .orupade nandi ariyikkunnu🙏

  • @sheebasahadevan2136
    @sheebasahadevan2136 2 роки тому +1

    ***വളരേ നല്ലത് / ഇത്രയും അതികo ഉൽപ ന്നങ്ങൾ ഒരു സലാംതത് ഉണ്ട് കു ന്നത് കാണുന്നത് ആദ്യമായി. തങ്ങളുടെ പ്രവർ ത്തനത്തിന് ഈശ്യരാനുഗ്രഹമൂണ്ട്. എല്ലാവിധഭാവുങ്ങളും ***

  • @jayakrishnanj4611
    @jayakrishnanj4611 3 роки тому +3

    നല്ല വീഡിയോ.

  • @ball.n_football_
    @ball.n_football_ 3 роки тому +2

    നല്ല ചോദ്യങ്ങൾ

  • @manojanicadu
    @manojanicadu 3 роки тому +1

    👌🏻🙏🏻 അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +1

    Great motivation congratulations 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethag2376
    @geethag2376 2 роки тому

    Words cannot express chettan's efforts. Thank you. Very inspiring. Best wishes.

  • @prasimaammu6505
    @prasimaammu6505 3 роки тому +4

    Good information 😍

  • @rajakumaranchandran7739
    @rajakumaranchandran7739 3 роки тому +1

    Enikkulla 4.5 acres nell krishi maniyettante valam ane upayogikkunnathe.....

  • @sudhamadhu5068
    @sudhamadhu5068 3 роки тому +4

    Great 🙏🙏🙏

  • @sasidharanrajakrishnan2600
    @sasidharanrajakrishnan2600 3 роки тому +5

    🤚🤛👍 good wishes💜

  • @binojmm79
    @binojmm79 2 роки тому +1

    സൂപ്പർ

  • @rrassociates8711
    @rrassociates8711 3 роки тому

    മനസു നിറഞ്ഞു . ഭൂമിയുടെ യഥാർഥ അവകാശികൾ ഇദേഹത്തെ പോലെ ഉള്ളവരാണ്

  • @rajakumaranchandran7739
    @rajakumaranchandran7739 3 роки тому +1

    Namaskaram manietta.....

  • @binoymathew25
    @binoymathew25 Рік тому

    ente maniyetta. enikku avide joli cheyyan thalparyam undu. varatte?

  • @archanaanaswara2508
    @archanaanaswara2508 3 роки тому +2

    🙏🙏🙏Good

  • @unni-mh-1234
    @unni-mh-1234 Рік тому

    18:34 ഈ പാക്കറ്റുകൾ ആരാണ് ഉണ്ടാക്കി തരുന്നത്?
    എവിടെ നിന്ന് കിട്ടും?

  • @bababluelotus
    @bababluelotus 3 роки тому +2

    Ottapuzhukk ,undo ? ,how much for a kilo ?
    Ingredients in soap ?

    • @OrganicKeralam
      @OrganicKeralam  3 роки тому

      Please contact Sadanandhan(Maniyettan) - 9400095124

  • @anjalianju4272
    @anjalianju4272 3 роки тому +2

    Super👌👌👌👌👌👌

  • @jayakumarmarar4624
    @jayakumarmarar4624 3 роки тому +4

    🙏🏻🙏🏻🙏🏻👌🏻👍🏻

  • @TheThaladan
    @TheThaladan 3 роки тому +5

    🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @prajeshpanchali2088
    @prajeshpanchali2088 3 роки тому +1

    Quality😃

  • @ManuKumar-xx4zb
    @ManuKumar-xx4zb 3 роки тому +4

    🙏🙏🙏🙏🙏

  • @pravithak260
    @pravithak260 2 роки тому +1

    🙏🏻🙏🏻🙏🏻

  • @numinouswishes4073
    @numinouswishes4073 3 роки тому +1

    Super

  • @vineethpnair552
    @vineethpnair552 3 роки тому +2

    🙏🙏🙏👍👍👍

  • @rejeshm4931
    @rejeshm4931 3 роки тому +1

    നാടൻ പശു ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഓൺലൈൻ ക്ലാസ്സ്‌ കൊടുകുനുണ്ടോ

  • @akhilprasanthm
    @akhilprasanthm 2 роки тому

    ഇങ്ങനെ ഒരു പരിശീലനം തൃശൂരിൽ ഉണ്ടോ

  • @bababluelotus
    @bababluelotus 3 роки тому +2

    Raktha chandan podi undo ?

  • @markusmarin8087
    @markusmarin8087 3 роки тому +2

    ഈ ധൂപവും ഭസ്മവും എന്തിന് ആണ് ഉപയോഗിക്കുന്നത്

    • @OrganicKeralam
      @OrganicKeralam  3 роки тому

      സാധാരണയായി പൂജ വിധികൾക്കു ആണ് ഉപയോഗിക്കുന്നത്.

    • @renjithpr1170
      @renjithpr1170 2 роки тому +1

      സാമ്പാർ ഉണ്ടാക്കാൻ... മലയാളി 😂😂😂🤗

  • @unni-mh-1234
    @unni-mh-1234 Рік тому +1

    17:44 എനിക്ക് ഈ സാധനം അയച്ചു തരാൻ പറ്റുമോ?

    • @OrganicKeralam
      @OrganicKeralam  Рік тому

      Please contact Sadanandhan(Maniyettan) - 9400095124

  • @abdussamadcvk8177
    @abdussamadcvk8177 2 роки тому

    👌🏼👌🏼👌🏼

  • @anithatm9982
    @anithatm9982 3 роки тому +1

    🙏🙏🌹🌹🌹🌹

  • @jayakumarmarar4624
    @jayakumarmarar4624 3 роки тому +5

    മണിയേട്ടന്റെ അഡ്രസ് തരുമോ

    • @OrganicKeralam
      @OrganicKeralam  3 роки тому +1

      Please contact Sadanandhan(Maniyettan) - 9400095124.

  • @4pp_2024
    @4pp_2024 3 роки тому +2

    Marketing എങ്ങിനെയാണ്

    • @OrganicKeralam
      @OrganicKeralam  3 роки тому

      Please contact Sadanandhan(Maniyettan) - 9400095124

    • @4pp_2024
      @4pp_2024 3 роки тому +1

      @@OrganicKeralam ok thanks

  • @sanjaikumar3339
    @sanjaikumar3339 3 роки тому +2

    വില വിവരം ഡീറ്റെയിൽസ് കമന്റ്‌ ചെയ്യൂ

    • @OrganicKeralam
      @OrganicKeralam  3 роки тому

      Please contact Sadanandhan(Maniyettan) - 9400095124. ഇദ്ദേഹത്തെ വിളിച്ചാൽ വിലയെ കുറിച്ച് അറിയാൻ കഴിയും.

  • @karthiknair9413
    @karthiknair9413 3 роки тому +5

    8 CHETTAKALEY KANDU...DISLIKE ADICHA 8 ENNAM

  • @Indianciti253
    @Indianciti253 6 місяців тому

    നാടൻ പശു എന്നൊന്നില്ല അതാത് നാട്ടിൽ ഉണ്ടാകുന്നതാണ് നാടൻ എന്ന് പറയുന്നത് അത് കേരളത്തിൽ ആയാലും തമിഴ്നാട്ടിൽ ആയാലും അമേരിക്കയിൽ ആയാലും

  • @Indianciti253
    @Indianciti253 6 місяців тому

    ജൈവ കൃഷി ചെയ്യുന്ന വൈകോല് 😂😂🤭🤭🤭

  • @abijohn7197
    @abijohn7197 3 роки тому +1

    Oxygen illaand 😂😂

  • @SauravR402
    @SauravR402 8 місяців тому

    Dialed the number given to purchase items, left message in whatsApp (the recipient read the message).. but still no response. Why this arrogance ? If not willing to courier items, why not leave a message or say in a decent way.. Typical Mallu mindset.

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому

    Contact no also add sir

    • @OrganicKeralam
      @OrganicKeralam  2 роки тому

      We have added in the video and also in the description part. Please check.