താങ്കളുടെ കാർഷിക രീതി മനോഹരമായിരിക്കുന്നു ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയി തീരട്ടെ ഇതിൽ താങ്കളെ അനുമോദിക്കുന്ന തോടൊപ്പം ഇനിയും അവാർഡുകൾ കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
മികച്ച കൃഷിക്കാരൻ. ഇദ്ദേഹത്തെക്കുറിച്ച് വീഡിയോ ചെയ്തതിൽ വളരെയധികം സന്തോഷം. ഗീർ പശു എന്ന് താങ്കൾ പറഞ്ഞത് തെറ്റിപ്പോയി അത് ഒറിജിനൽ അല്ല ഹൈബ്രിഡ് ആണെന്ന് തോന്നുന്നു
കൃഷ്ണൻ ചേട്ടൻ പറയുന്ന ഒരു കാര്യം complete ചെയ്യാൻ അനുവദിക്കുക, അപോ ഒരു കാര്യത്തെ കുറിച്ച് complete ആയി അറിയാൻ പറ്റും. സമയ പരിധി മനസ്സിലാകും പക്ഷേ കൂടുതൽ length ഉള്ള വീഡിയോ ആയാൽ അതിനെ part by part ആക്കി ഇടുക. ഒരു കാര്യത്തെ കുറിച്ച് പറയാൻ തുടങ്ങിയാൽ subject change ചെയ്ത മാറി പോകുന്നു. വീഡിയോ ശ്രദ്ധിക്കുക. അപേക്ഷ ആണേ🙏🙏🙏
താങ്കളുടെ കാർഷിക രീതി മനോഹരമായിരിക്കുന്നു ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയി തീരട്ടെ ഇതിൽ താങ്കളെ അനുമോദിക്കുന്ന തോടൊപ്പം ഇനിയും അവാർഡുകൾ കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഒന്നിൽ കൂടുതൽ episode ആയി വീഡിയോ ചെയ്യാമായിരുന്നു... ഓരോന്നും അത്ര മാത്രം പ്രധാനപ്പെട്ടതാണ്... സൂപ്പർ...!!!!
തീർച്ചയായും എല്ലാ സപ്പോർട്ടും ഉണ്ട്
വളരെ നല്ല വീഡിയോ. സന്തോഷം തോന്നി കണ്ടപ്പോൾ 👍
നന്ദി Sulaikha Majeed
Nalla video.
മികച്ച കൃഷിക്കാരൻ. ഇദ്ദേഹത്തെക്കുറിച്ച് വീഡിയോ ചെയ്തതിൽ വളരെയധികം സന്തോഷം. ഗീർ പശു എന്ന് താങ്കൾ പറഞ്ഞത് തെറ്റിപ്പോയി അത് ഒറിജിനൽ അല്ല ഹൈബ്രിഡ് ആണെന്ന് തോന്നുന്നു
Proud of you brother👏🏼🙏🏼
Very good video.. Highly inspiring Farmer
Thanks Amina Shukkoor
വളരെ നല്ല വീഡിയോ ഒരു പാടിഷ്ടം
നന്ദി Amrutha Syamkumar
വളരെ അനുഭവ സമ്പന്നനായ കർഷകൻ... 👏
വളരെ നല്ല വീഡിയോ ....
Best wishes ..
Thanks
Great job congratulations
അടിപൊളി.
നന്ദി Sujith Chandran
ബോ സൂപ്പർ വീഡിയോ പിന്നെ അവിടുത്തെ പോര് കോഴിയുടെ വിശേഷങ്ങൾ കാണിക്കണം കഴിയുമെങ്കിൽ അതിനെ പറ്റി ഒന്ന് ഡീറ്റൈൽ ആയിട്ട് തന്നെ ചോദിച്ചു മനസ്സിലാക്കണം
Nalla video
മനോഹരം ❤
Thanks ashil antony
All Kerala wall painting contract work
👍👍🌹🌹🌹🌹👌
Good 👌
കൃഷ്ണൻ ചേട്ടൻ പറയുന്ന ഒരു കാര്യം complete ചെയ്യാൻ അനുവദിക്കുക, അപോ ഒരു കാര്യത്തെ കുറിച്ച് complete ആയി അറിയാൻ പറ്റും. സമയ പരിധി മനസ്സിലാകും പക്ഷേ കൂടുതൽ length ഉള്ള വീഡിയോ ആയാൽ അതിനെ part by part ആക്കി ഇടുക. ഒരു കാര്യത്തെ കുറിച്ച് പറയാൻ തുടങ്ങിയാൽ subject change ചെയ്ത മാറി പോകുന്നു. വീഡിയോ ശ്രദ്ധിക്കുക. അപേക്ഷ ആണേ🙏🙏🙏
തീർച്ചയായും ഇത് ശ്രദ്ദിക്കുന്നതാണ്
@@OrganicKeralam 🙏🙏🙏👍
A big salute
Thanks Athulkoshy
Harvesting...
#അമ്പിളി ചേട്ടൻ ❤️❤️❤️
Very good
Thanks Manikandan Nair
"Vallichakka" thaiyyu evide ninnu kittum?
please contact Krishnan unni 9400934582
@@OrganicKeralam thank you
Good video
Thanks Jayakrishnan
Good
Thanks
👍
👌👍
ഒരു 2 Acre സ്ഥലം കിട്ടുമോ ..
👍👍👍
💯👏👏
450 തെങ്ങിൽ നിന്നും 4500തേങ്ങ എന്നത് കുറവല്ലേ? അപ്പോൾ തടം തുറക്കാതെയുള്ള കൃഷി രീതി ഫലപ്രദം എന്ന് പറയാമോ
Thengil thenga ondengil alle aa kanicha thengil ottum kulla pidichittilla
അദ്ധേഹം 40 ദിവസത്തിൽ. പറിക്കാറുണ്ട് എന്നല്ലേ പറഞ്ഞത് നമ്മുടെ നാട്ടിലൊക്കെ വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമാണ് പറിക്കാറ്
Athu arinjjodathondu aan 45 divasam koodumpolanu thenga edaru eppam orudathum thenga serikku pidikkunilla athukond interval koodunnath
🙏🙏🙏
👌👌🥰🙏
❤️
💕💕💕💕💕💕💕💕💕💕💕💕💕💕
👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷി രീതികൾ കുറച്ചു കൂടി വിശദീകരിച്ചാൽ നന്നായിരുന്നു ... അല്ലായെങ്കിൽ ഇതൊക്കെ കണ്ടു പോകാനല്ലതെ പ്രാവത്യം ആക്കാൻ സാധിക്കു
Good