സുരേഷ് ഗോപി ബി ജെ പിയല്ല. കഴിഞ്ഞ 10 വർഷം പ്രതിപക്ഷമില്ലാത്തതിൻ്റെ ദുര്യോഗം രാജ്യത്തിനുണ്ടായി

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 119

  • @JahfarKoorad
    @JahfarKoorad 3 місяці тому +2

    Sir you are Original Politician

  • @movihub4907
    @movihub4907 3 місяці тому +3

    പപ്പേട്ടൻ മുൻ ബിജെപി നേതാവ് എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹി കൂടിയാണ് പപ്പേട്ടനെപ്പോലുള്ള നേതാക്കൾ ബിജെപിക്ക് വേണ്ടി ഇത്രകാലം നേടിക്കൊടുത്തത് ഇന്ന് കേറി വന്ന ചില ആളുകൾക്ക് വേണ്ടി പഴയ നേതാക്കളെ മറന്ന ബിജെപിയാണ് ഈ പുതിയ കാലത്തെ ബിജെപിയിൽ പ്രവർത്തിക്കുന്നതിനേക്കാളും വേദം കോൺഗ്രസിലോ സിപിഎമ്മിലോ ചേർന്നു പ്രവർത്തികൾ തന്നെയാണ് ഇന്ന് കാണുന്ന ബിജെപി നേതാക്കൾ പണത്തിനു വേണ്ടി മാത്രം പാർട്ടിയിൽ കടന്നുകൂടിയ ആളുകളാണ്💯

  • @rafeekthanikat
    @rafeekthanikat 3 місяці тому +28

    ഇയാൾ എങ്ങനെ ബിജെപിയിൽ എത്തി എന്നതാണ് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടാത്തത്

    • @jacobabraham6132
      @jacobabraham6132 3 місяці тому +2

      Appol Indira Gandhi Bharatha amma.ennu paranja.S.G. yo

    • @VENUGOPAL-nr8wo
      @VENUGOPAL-nr8wo 3 місяці тому +1

      CKP പറഞ്ഞത് സത്യം.... സുരേഷ് ഗോപിയെ ഒരിക്കലും കുറ്റം പറഞ്ഞതല്ല ചെറിയ തെറ്റുകൾ തിരുത്താൻ ഉപദേശം എന്ന് കണ്ടാൽ മതി

    • @vickyz169
      @vickyz169 3 місяці тому

      @@VENUGOPAL-nr8woഅതാണോ അദ്ദേഹം പറഞ്ഞത് വേറെ എത്രെയോ കാര്യങ്ങൾ പ്രധാനപ്പെട്ടത്. .

    • @radhanair4670
      @radhanair4670 3 місяці тому

      Why?

  • @Surendran_
    @Surendran_ 3 місяці тому +8

    നല്ല റീച്ച് കിട്ടാവുന്ന കണ്ണൂർവിഷൻ്റെ ഈ ഇൻ്റർവ്യൂ,അഭിനന്ദാർഹമാണ്.പേരുകേട്ട ചാനലുകളിലെ ചാനൽജഡ്ജിമാർ കാട്ടുന്ന അതിര് വിട്ട താന്തോന്നിത്തമെന്ന് പറയാവുന്ന കമൻ്റസുകൾ താരതമ്യം ചെയ്യുമ്പോൾ,ഈ ഇൻ്റർവ്യൂ വളരെ മനോഹരമാണ്.ഏത് കക്ഷിയിൽ പെട്ടവരും അല്ലാത്തവരും വെറുപ്പും ഈർഷ്യയുമില്ലാതെ കാണാൻ കഴിയുന്ന ഇൻ്റർവ്യൂ.കുത്തിനോവിക്കലില്ല,കുത്തിച്ചോരകുടിക്കലില്ല,പ്രത്യേക മുതലെടുപ്പ് ഇല്ല.കീപ്പ് ഇറ്റ് അപ്പ്.

  • @muhemmadtk4436
    @muhemmadtk4436 3 місяці тому +3

    നല്ലൊരു രാഷ്ട്രീയ നേതാവാണ്.. ബിജെപി എന്നൊരു കുറവേ ഉള്ളൂ..

  • @premgopalan6885
    @premgopalan6885 3 місяці тому +2

    ❤❤❤ ckp

  • @anvarsadath5221
    @anvarsadath5221 3 місяці тому +3

    Well said 👌

  • @mathew9390
    @mathew9390 3 місяці тому +17

    താഞളെ കോൺഗസിലേക് സൃഗതം. വർഗീയത താങൾക് ചേരുന്നതല്ല.

    • @narayanankuttyk1246
      @narayanankuttyk1246 3 місяці тому

      Mapplechi Congress

    • @vickyz169
      @vickyz169 3 місяці тому

      @@narayanankuttyk1246നാരായണേട്ടാ ആ കാലം കഴിഞ്ഞു. .ഇന്ത്യ എല്ലാവരുടെയും ആണ്. .എല്ലാവരെയും ഉൾകൊള്ളിച്ചുള്ള പാർട്ടിയെ ഇവിടെ നില നിൽക്കൂ. .മതം പറയുക ഇപ്പുറം മാഫിയകൾക്കു രാജ്യത്തെ എഴുതി കൊടുക്കുക. .enough

    • @mujeebrahman98rahman27
      @mujeebrahman98rahman27 3 місяці тому

      ​@@narayanankuttyk1246' ഒരെറ്റ മാപ്പിള mp യോ മന്ത്രിയോ' 'തൻ്റെ തീവ്രവാദി ഗവൺമെൻ്റിൽ ഇല്ല എന്നോർത്തോ. എന്നിട്ടും. നല്ല വരായ ഹിന്ദു സമൂഹം' മോദിക്ക് ' മുഖമടച്ച് കോടുത്തു പച്ചക്ക് വർഗീയത പറഞ്ഞ് വോട്ട് പിടിക്കാൻ ' ഇറങ്ങിയ 'രാജസ്ഥാനിലും.. അയോധ്യ ഉൾപെടെ യുള്ള 'up യിലും. ഇപ്പോൾ 'നായി ഡു വിൻ്റെയും. നിതീഷിൻ്റെയും കാല്'' പിടിച്ച് . ഭരണം നിലനിർത്തേണ്ട ഗതികേടിലാണ് മോദി

  • @prakasanchemmalathoor4185
    @prakasanchemmalathoor4185 3 місяці тому +1

    ck. നല്ല നേതാവ് : ആസംശകൾ

  • @Riverooor
    @Riverooor 2 місяці тому

    East or west.CKP is the best ❤❤
    We love you sir.❤❤❤❤❤❤
    God bless you sir.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 місяці тому +6

    വയസ്സാംകാലത്ത് CPMൻ്റെ കോടാലിക്കൈയാകല്ലേ പപ്പേട്ടാ Please....

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 3 місяці тому +4

    Good man

  • @NajimKochukalunk
    @NajimKochukalunk 3 місяці тому +5

    ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട ദിവസം, സികെപി ആണ് അന്ന് സ്റ്റേറ്റ് പ്രസിഡന്റ്. ഞാൻ കൊല്ലം ജില്ലയിലെ ആയൂർ ജംഗ്ഷനിൽ നിൽക്കുന്നു. അന്ന് വൈകീട്ട് ബിജെപിയുടെ ശക്തമായ പ്രതിഷേധ ജാഥയും സമ്മേളനവും. ബിജെപി മാത്രമല്ല ആർഎസ്എസ് പ്രവർത്തകരും ജാഥയിൽ ഉണ്ട്. ആയൂർ ജങ്ഷൻ ജനനിബിഡം. സംഘർഷ ഭരിതമായ അന്തരീക്ഷം. ആളുകളെല്ലാം ആകെ വലിഞ്ഞു മുറുകിയ അവസ്ഥയിൽ. സികെപിയാണ് യോഗത്തിൽ സംസാരിക്കാൻ എത്തിയിരിക്കുന്നത്. അദ്ദേഹം പ്രസംഗത്തിൽ ചെറിയൊരു തീപ്പൊരി വിതറിയാൽ മതി. ആളിക്കത്തും ആൾക്കൂട്ടം. അതാണ് അന്തരീക്ഷം. എന്നാൽ സികെപി ഒരു തീയും ഉരച്ചില്ല. തികഞ്ഞ മാനവിക ബോധത്തിൽ ഉറച്ചുനിന്ന് കൊണ്ടുള്ള പ്രസംഗം. ഇങ്ങനെ മനുഷ്യരെ അറുകൊല ചെയ്യുന്നത് കൊണ്ട് ആർക്കാണ് നേട്ടമെന്ന ചോദ്യം. മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്ന ആഹ്വാനം. ആ പ്രസംഗം കേട്ട് നിന്ന് എന്റെ ബസ്സ് തെറ്റി. ഒന്നോ ഒന്നരയോ മണിക്കൂർ നീണ്ട പ്രസംഗം അവസാനിപ്പിച്ചപ്പോൾ കാട്ടുതീക്ക് മുകളിൽ മഴ പെയ്തിറങ്ങിയ പോലെ. സംഘർഷം അയഞ്ഞുപോയി. അന്നേ ഈ നേതാവിനോട് ആദരവ് തോന്നി തുടങ്ങിയതാണ്. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കണ്ട് പറയണമെന്ന് കരുതിയിട്ടുണ്ട്.

    • @praveenindia1935
      @praveenindia1935 3 місяці тому +1

      ഇയാളെക്കൊണ്ട് ബിജെപിക്ക് എന്ത് ലാഭമാണുള്ളത്. വെറുതെ പാവയെപ്പോലെ ഇരിക്കുന്നു.

  • @naabad123
    @naabad123 3 місяці тому +1

    ❤❤❤❤❤❤

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 місяці тому

    Great ok

  • @HarisKv-f3g
    @HarisKv-f3g 3 місяці тому +2

    1:17:41 സത്യം, സത്യം ശ്രീനാരായണ ഗുരുവിന്റെ എല്ലാ ആശയവും ഉൾക്കൊണ്ട്‌, മുഴുവൻ മതകാർക്കും പ്രഭാഷണം നടത്തണം, ഒരായിരം ആശസകൾ

  • @rajukarat133
    @rajukarat133 3 місяці тому +3

    സിപിഎം ഇൽ വരണം നല്ലൊരു മിനിസ്റ്റർ ആവും

  • @AnirudhanPillai-fw8tz
    @AnirudhanPillai-fw8tz 3 місяці тому

    സൂപ്പർ

  • @sunilkumar-s9w6q
    @sunilkumar-s9w6q 3 місяці тому

    SG❤❤❤SG❤❤❤SG❤❤❤❤❤❤❤❤❤❤❤❤

  • @babumani2624
    @babumani2624 3 місяці тому

    Sir go head

  • @anshadusa-pp5ji
    @anshadusa-pp5ji 3 місяці тому +2

    CK P സർ അങ്ങയുടെ ഹൃദയ വിശാലത ആത്മീയതയിൽ നിന്ന് ഉണ്ടായതാണെന്ന് മനസിലാക്കുന്നു. അങ്ങയെ പോലെയുള്ളവർ മുന്നോട്ടു കടന്നു വരേണ്ടതുണ്ട്.

  • @naseerco3287
    @naseerco3287 3 місяці тому +13

    പപ്പേട്ടാ നിങ്ങൾ bjp കാരനല്ല നിങ്ങളുടെ ഹൃദയം അവരുടെ ആദർശങ്ങളുമായി പൊരുത്തപെടുകയില്ല. നിങ്ങൾ bjp യുടെ തെറ്റായ നയങ്കൾക് എതിര് പര്നഹയിരുന്നുവെങ്കിൽ നിങ്ങളെ അവർ പുറംതള്ളുമായിരുന്നു. മത സൗഹൃദം ആഗ്രഹിക്കുന്ന നിങ്ങൾ പരസ്യമായി bjp നേതാക്കൾ മോഡി ഉൾപ്പെടെ പരസ്യമായി വിഭാഗ്യതാ പറയുമ്പോൾ മൗനം പാലിക്കുന്നതായി കാണുന്നു. നിങ്ങൾ ഇനിയുള്ള കുറഞ്ഞ ആയുസ് നാട്ടിൽ സൗഹൃദം വളർത്താൻ ശ്രമിച്ചുകൂടെ

  • @abdulsathar367
    @abdulsathar367 3 місяці тому +16

    Ckp എല്ലാവരും അടങ്ങിയ പാർട്ടിയിൽ വരൂ - ജീവിതം ഒന്നേ ഉള്ളൂ - താങ്കളെ പോലെയുള്ളവരുടെ സേവനം അവർക്ക് വേണ്ടി ചെലവഴിക്കാൻ എല്ലാ വിഭാഗം ജനങ്ങളും അടങ്ങിയ പാർട്ടിയിൽ ചേരൂ -

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 місяці тому

    Yes cko great national member great o raja gopal great suresh gopi good ok

  • @ZainZain-ct4kg
    @ZainZain-ct4kg 3 місяці тому

    Youar good pattaban sir❤❤

  • @Globelnetbalussery
    @Globelnetbalussery 3 місяці тому

    പച്ചയായ മനുഷ്യൻ നിഷ്കളങ്കനായ നേതാവ്

  • @gopinathannair3887
    @gopinathannair3887 3 місяці тому +2

    CKP had a progressive background. It is surprising how he has landed in BJP.

  • @satishmoyachery5240
    @satishmoyachery5240 3 місяці тому +1

    Try to understand CKP,he is a veteran politician ❤

  • @syamkumark3052
    @syamkumark3052 3 місяці тому

    ഒരു നല്ല പ്രതിപക്ഷ നേതാവിന്റെ സ്വരം. പക്ഷെ ജനം അത്‌ മനസ്സിലാക്കി തോൽപ്പിച്ചു കക്ഷിയെ.

  • @deepakbalu7491
    @deepakbalu7491 3 місяці тому +2

    Now Iam fully convinced.CKP is correct.

  • @Ceebabuspeaking-yq6nu
    @Ceebabuspeaking-yq6nu 3 місяці тому

    എന്നും ഇങ്ങിനെ തന്നെ

  • @Rajumon5
    @Rajumon5 3 місяці тому

    Congress CKP ക്ക്‌ കണ്ണൂർ സീറ്റ്‌ കൊടുക്കണം

  • @rajuviswanadh5102
    @rajuviswanadh5102 3 місяці тому +1

    Bjp യോ സിപിഎം or congress സുരേഷ് ഗോപി വേണ്ടി വന്നു ഇത്രയും വർഷം ഒരു bjp ac തുറക്കാൻ ഇത്രയും പൂരിപക്ഷത്തോടെ ഇവനെ കൊണ്ട് പറ്റുമോ parayu

  • @mahmoodpalackodan3799
    @mahmoodpalackodan3799 3 місяці тому

    നല്ല നിലപാട് ആണ് ckp ude

  • @AbdurahimanAbdurahiman-gk6sy
    @AbdurahimanAbdurahiman-gk6sy 3 місяці тому +3

    താങ്ങൾക് ചേരുന്നത് മതേതര പാർടി

  • @dineshkanishk1087
    @dineshkanishk1087 3 місяці тому

    Very important great LEADER .CKP .BJP LEADER 👍 SIR .. ❤. IAM CONGRESS MAN

  • @abdulrahiman-ix7yo
    @abdulrahiman-ix7yo 3 місяці тому

    Paavam

  • @sasidharank196
    @sasidharank196 3 місяці тому +1

    ആകെയുള്ള ഗുണം അയാൾ സിപിഎം ആയിരുന്നു എന്നുള്ള തു മാത്രം

  • @travelone5620
    @travelone5620 3 місяці тому

    ckp ഒരു തിരുത്തൽ ശക്തി യശഃയി ഈ സമൂഹത്തിൽ ഉണ്ടാവണം രാഷ്ട്രീയം താനെ പിന്നാലെ വരും വരാതിരിക്കില്ല കാലം മാറിപ്പോയി താങ്കളുടെ ചിന്തകൾ തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും ചിന്ത ജെസ്‌മോച മണ്ണും കുടുംബവും സമൂഹവും രാജ്യവും അതുവഴി രാഷ്ട്രവും നന്നാക്കുക അതാവണം നമ്മുടെ ലക്‌ഷ്യം
    ഒരു കോൺഗ്രെസ്സുകാരൻ

  • @Ambalathmusthafa
    @Ambalathmusthafa 3 місяці тому +3

    മതമല്ല മനുഷ്യനാണ് വലുതെന്ന് കരുതുന്ന നല്ല മനുഷ്യൻ.

    • @advocateanoopkr
      @advocateanoopkr 3 місяці тому

      എന്ന് മുസ്ലിം ലീഗ് കാരൻ

    • @Ambalathmusthafa
      @Ambalathmusthafa 3 місяці тому

      അഭിപ്രായം പറയുന്നവരുടെ പേര് നോക്കിയാണോ പാർട്ടി ഏതാന്ന് മനസ്സിലാക്കുന്നത്. കഷ്ടം..

  • @rafeekummer6120
    @rafeekummer6120 3 місяці тому +1

    ഒന്നുപോടെ കള്ളംപറയാതെ

  • @MuhammedNk-f9h
    @MuhammedNk-f9h 3 місяці тому

    നല്ല അഭിമുഖം, CKP യോട് ഒരു പ്രത്യേക ബഹുമാനം, മുൻ CPM കാരനായത് കൊണ്ടാകാം രാഷ്ട്രീയ മാന്യത വാക്കുകളി ൽ പ്രതിഫലിക്കുന്നു -

  • @samarth4054
    @samarth4054 3 місяці тому +1

    പപ്പാട്ടാ..പണ്ട് അടൽജിയുടെ കാലത്തെ അതേ സ്ഥിതിയാണല്ലോ..എന്ത് പറയണം എവിടെ പറയണമെന്നറിയാത്ത കോട്ടൂർ സ്വദേശി.

  • @Prashant25Z
    @Prashant25Z 3 місяці тому

    ഒത്തിരി സംയമനം പാലിച്ചു ആണ് വീഡിയോ കണ്ടത്. പക്ഷേ സി kp മോശം ആയി പോയി

  • @babloo620
    @babloo620 3 місяці тому

    വെറുതെയല്ല ബിജെപിയിൽ വലിയസ്ഥാനം കൊടുക്കാതിരുന്നത് ഇനി കോൺഗ്‌റസിൽ പോകട്ട

  • @sajeevnarayanan8629
    @sajeevnarayanan8629 2 місяці тому

    സുമേഷ് ഗോപി സുമേഷ് ഗോപി മാത്രം

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 місяці тому

    Before cpim ok ckp great

    • @josepm175
      @josepm175 3 місяці тому

      ♥️🇮🇳❤️💐🙏🤝✝️☪️🕉️🕉️

  • @abubakarfaizy3918
    @abubakarfaizy3918 3 місяці тому

    അഭിമുഖം മുഴുവൻ കണ്ടു ckp യെ ശരിക്കും അറിയാൻ കഴിഞ്ഞു കണ്ണൂർ വിഷൻ അഭിനന്ദനങ്ങൾ,,, kt ജയകൃഷ്ണൻ വധം മാത്രം ചോദിച്ചില്ല എന്തായി എന്ന് സമൂഹം അറിയണ്ടേ,, വല്ല കോംപ്രമൈസ് നടന്നോ

  • @Ceebabuspeaking-yq6nu
    @Ceebabuspeaking-yq6nu 3 місяці тому

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല

  • @pradeepsk5898
    @pradeepsk5898 3 місяці тому

    ഇനി നാവാടക്കൂ...... വിശ്രമിക്കൂ ചേട്ടാ......

  • @aneesh4310
    @aneesh4310 3 місяці тому +9

    ഇത്രയും നല്ല വ്യക്തിത്വം ഉള്ള താങ്കൾ ബിജെപി പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ബിജെപി യ്ക്ക് 5000ഇൽ താഴെ ആരുന്നു വോട്ട് എല്ലാ മണ്ഡലങ്ങളിലും. ഇപ്പൊ നല്ല മിടുക്കർ വന്നു നല്ല വോട്ട് ഷെയർ ആയപ്പോ വന്നു തറ ഷോ കാണിക്കാതെ ഉള്ള സ്ഥാനം രാജീവച്ചു പോണം മിസ്റ്റർ

  • @vazhayilnaushad9870
    @vazhayilnaushad9870 3 місяці тому

    keralathine venda bjp karan ❤️🌹

  • @sreerajkg
    @sreerajkg 3 місяці тому +1

    എന്തു ശക്തമായ പ്രതിപക്ഷം... ആകെ സീറ്റ് എത്രയാ കോൺഗ്രസിന്.... അല്ലെങ്കിലും കോൺഗ്രസ് ഹിസ്റ്ററി നോക്കിയാൽ കാണാം ആകെ 200 സീറ്റിൽ മുകളിൽ കിട്ടിയത് ചുരുക്കം തവണ ആണ്... എങ്ങിനെ ഒക്കെയോ ഭരിച്ചു എന്ന് പ്രതിപക്ഷം ആരുമില്ലാത്തുത് കൊണ്ട് അവർ ഭരിച്ചു അത്രയേ ഉള്ളൂ. CKP ക്ക് ഇപ്പോ വലിയ റോൾ ഉള്ള പാർട്ടിയിൽ അതാ ഇത്ര വിഷമം.... സാരല്ല വിഷമിക്കല്ലേ....

  • @chandrankedaram4485
    @chandrankedaram4485 3 місяці тому +2

    ഇയാൾ ശരിയായ മതേതര വാദി ❤

  • @ben8457
    @ben8457 3 місяці тому

    Indira Gandhi 🎉🎉🎉🎉🎉🎉strong women

  • @praveenindia1935
    @praveenindia1935 3 місяці тому +4

    ഈ നാട്ടിൽ ശബരിമല അടക്കമുള്ള വിഷയങ്ങളിൽ കേരളത്തിലെ ഹിന്ദുക്കൾ നേരിട്ട വിഷയങ്ങളിൽ ഇയാളുടെ പ്രതികരണം ഒന്നും കണ്ടില്ല. കേരളത്തിൽ ആദ്യമായി ബിജെപിക്ക് ഒരു സീറ്റ് കിട്ടിയപ്പോൾ "നേടി തന്ന ആൾ ബിജെപി അല്ല" എന്നു പറയാൻ ഇയാൾ ആരാണ്.ഇയ്യാൾ പറഞ്ഞു വരുന്നത് ഇയാൾ എന്തോ വലിയ സംഭവം ആയിട്ടാണ്. പക്ഷെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന്റെ മുഖം ആളുകൾ കാണുന്നത് ഇപ്പോൾ ആണ്. വെറുതെ ആനയാണ് ചേനയാണ് എന്നു പറഞ്ഞ് സ്വയം പുകഴ്ത്തിയിട്ട് എന്ത് കാര്യം. മറ്റുള്ളവരുടെ വിജയത്തിൽ അസൂയ പൂണ്ടിട്ട് എന്ത് കാര്യം.നല്ല മനസ്സുള്ള വ്യക്തി ആണെങ്കിൽ ആ വിജയം അംഗീകരിക്കുകയല്ലേ വേണ്ടത്.

    • @chandranvkeralal400
      @chandranvkeralal400 3 місяці тому

      Eyale aaranennu.edo thanikonnum ariyilla 80kalagattam.annu cpm ninnum rajivechu bjp yil chernnathanu.jeevan baliyarppikkan thayarayi.pappettan state prisodentanu.thanikonnumariyilla politics

    • @praveenindia1935
      @praveenindia1935 3 місяці тому +2

      ​​​​@@chandranvkeralal400ഇയാളുടെ രാഷ്ട്രീയ പ്രവർത്തനം എന്താണെന്ന് ഇപ്പോൾ മനസ്സിലായി. ഇദ്ദേഹത്തെപ്പോലുള്ള ആളുകൾ ഉള്ളത് കൊണ്ട് ആണ് കേരളത്തിൽ ബിജെപി അധികാരത്തിൽ വരാത്തത്. ഇയാൾ ബിജെപിയിൽ വന്നത് കൊണ്ട് പാർട്ടിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല.സുരേഷ് ഗോപി ബിജെപിയിൽ വന്നിട്ട് കുറച്ചു കാലങ്ങളെ ആയിട്ടുള്ളൂ പക്ഷെ ബിജെപിയെ കൂടുതൽ ജനങ്ങളുമായി അടുപ്പിക്കാനും അതു വഴി അദ്ദേഹത്തിന് ജയിക്കാനും കഴിഞ്ഞു. സുരേഷ് ഗോപിക്ക് കിട്ടിയ വോട്ട് ckp നിന്നാൽ കിട്ടുമോ?.വെറുതെ എന്തെങ്കിലും സംസാരിച്ചിട്ട് ഒരു കാര്യവുമില്ല.

    • @anilkumarkunnathbalaramana9631
      @anilkumarkunnathbalaramana9631 3 місяці тому

      Ckp great ok👍

    • @praveenindia1935
      @praveenindia1935 3 місяці тому

      ​​@@anilkumarkunnathbalaramana9631ckp പാർട്ടിയിൽ ഒന്നുമല്ല. ഇയാളെ വർഷങ്ങൾക്ക് ശേഷം കാണുന്നതുപോലും ഇപ്പോൾ ആണ്. സുരേഷ് ഗോപി ബിജെപിയുടെ ജനകീയ മുഖമായിക്കഴിഞ്ഞു. ഇയാളെപ്പോലുള്ളവർ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ ആണ്. Ckp ഇലക്ഷന് നിന്നാൽ സുരേഷ് ഗോപിക്ക് കിട്ടിയ വോട്ട് കിട്ടില്ല. ഇയാൾ തന്നെ പറയുന്നുണ്ട് തിരുവനന്തപുരത്തു ഇലക്ഷന് നിന്നപ്പോൾ ഇയാൾക്ക് വേണ്ടി ഇരിക്കാൻ ബൂത്ത്തിൽപ്പോലും ആരും ഉണ്ടായിരുന്നില്ല എന്ന്. ഇതിൽക്കൂടുതൽ എന്താണ് പറയാൻ കഴിയുന്നത്.അസൂയയും കുശുമ്പും ഒരു നല്ല വ്യക്തിക്ക് ചേർന്നതല്ല.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 місяці тому

    Modgi amath sha great ok

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 місяці тому

    Ckp great kasar kod charg ok

  • @surendranpv5672
    @surendranpv5672 3 місяці тому

    കേരളത്തിൽ BJP ക്ക് എന്തെങ്കിലും സ്വാധീനമുണ്ടെങ്കിൽ അത് പണക്കൊഴുപ്പ് കൊണ്ട് മാത്രമാണ്.

  • @ajithkumarj887
    @ajithkumarj887 3 місяці тому +1

    കാലഹരണപെട്ടാൽ വായടക്കണം. അതാണിപ്പോൾ പപ്പേട്ടൻ ചെയ്യേണ്ടത്.

  • @sreeragssu
    @sreeragssu 3 місяці тому +1

    5% vote കേരളത്തിൽ തികച് ഇല്ലാത്ത കാലത്ത് ബിജെപി ക്കൊപ്പം നിന്ന് പ്രവർത്തിച്ചു. ബിജെപി യുടെ വസന്തകാലത്ത് പദവി ഒന്നും കൊടുത്തില്ല അതിന്റെ വിഷമം ആണ് 😂
    ഇന്നലെ കേറി വന്ന അനിൽ ആന്റണി ബിജെപി ചിലവിൽ പ്രഭാരി ആയി നോർത്ത് ഈസ്റ്റിൽ ഊര് ചുറ്റുന്നു. അബ്ദുള്ള കുട്ടിക്ക് ദേശിയ പദവി.. വൈകാതെ പത്മജക്കും എന്തെങ്കിലും കിട്ടും..

  • @devarajanm9496
    @devarajanm9496 3 місяці тому

    Ckp tvm byelction 2lakhs vote 35000ayi kurachayal

  • @nandanamnandanam2348
    @nandanamnandanam2348 3 місяці тому

    CKP is real BJP leader.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 місяці тому

    Only sugar coating capsule???

  • @zubairkv3415
    @zubairkv3415 3 місяці тому +1

    നേട്ടങ്ങളുടെ മാത്രമായിരുന്നില്ല, അതിലുപരി കോട്ടങ്ങളുടെയും എന്ന് ചേർത്ത് പറയൂ

  • @balakrishnankp4393
    @balakrishnankp4393 3 місяці тому +1

    Ckp is a person who always trys to get public attention with contraversial statements . S G is not bjp.but this man who always utter this type of statement claims himself as bjp.this is nothing but gelasy.sg acts in cinima ckp acts in real life .your act is not likly to succeed.you better toe the line of zero Rajagopal who after enjoing all the benifits from bjp now retents to become out standing.now you both have no chance even in cpm.

  • @MavelikaraMediaChannel
    @MavelikaraMediaChannel 3 місяці тому

    ബിജെപിയെ വെള്ളം കോരി വളർത്തിയ പഴയകാല നേതാക്കന്മാർ ഇവിടെയുണ്ട് കിട്ടുന്ന പണത്തിന്റെ ഒരു അംശം അവർക്ക് കൊടുക്കണം

  • @jee2042
    @jee2042 3 місяці тому +4

    സിപിഎമ്മിൽ പോയി എച്ചിൽ കിട്ടുമോ എന്ന് നോക്കൂ പപ്പാ

  • @aram7117
    @aram7117 3 місяці тому +1

    പപ്പേട്ടന് പദവിയൊന്നും കൊടുത്തില്ല... എങ്കിലും അദ്ദേഹം പ്രതിപക്ഷ ത്തെ അംഗീകരിക്കുന്നു.. അദ്ദേഹം ജനാധിപത്യമതേതര വാദിയാണ്.. പക്ഷെ താങ്കൾ ബിജെപി യിൽ നിന്നു മാറാത്തത് .. സുഹൃത്തുകളോടുള്ള സ്നേഹം കൊണ്ടാണ്...അല്ലാതെ രാഷ്ട്രിയ കാരണമല്ല..അ വല്ലാത്തൊരു നേതാവ്..സത്യം മാത്രമേ പറയു പപ്പെട്ടൻ...അ വതാരകൻ പാവം പപ്പേട്ടനെ മോഹിപ്പിക്കല്ലേ... കോൺഗ്രസിനോട്, സിപിഎം നോട് എതിർപ്പില്ല ബിജെപി യിൽ നിന്നു മാറു ന്നുമില്ല.. വേണമെങ്കിൽ എങ്ങോട്ടും ചാടാം ഹ ഹ..സ്ഥാനം ഒന്നും ലഭിച്ചില്ലെങ്കിൽ ആ ത്മീയത്തിലേക്ക്... ശുഭം 🙏💪🤼‍♀️

  • @User938-fc4up
    @User938-fc4up 2 місяці тому

    Padmanabhan is nothing do for bjp,suresh gopi is not join in bjp,his social work atract bjp,he donot have any separation for his charity work ,so pm modi invite him in bjp Now padmanabhan jealous. Tower Towers tower su

  • @SANFAZful
    @SANFAZful 3 місяці тому

    Personally bjp nethakan maril kuduthal eshtam ulla nethav ❤

  • @jayakumarnair921
    @jayakumarnair921 3 місяці тому +2

    CKP യെ എടുത്തു വെളിയിൽ കളയണം.

  • @surendranpv5672
    @surendranpv5672 3 місяці тому

    രണ്ടു തരം ആളുകൾക്കെ BJP യിലേക്ക് പോകാൻ പറ്റൂ. അധികാരത്തിനു വേണ്ടിയും സ്വയം ചിന്തിക്കാൻ കഴിയാത്തവരും മറ്റുള്ളവരുടെ വാക്കുകൾക്ക് അടിമപ്പെടുന്നവരും. താങ്കൾക്ക് ഇപ്പോഴും എങ്ങിനെ BJP യിൽ നിൽക്കാനാകുന്നു.

  • @solosoccer-bc1ye
    @solosoccer-bc1ye 3 місяці тому

    സീറ്റ് ഇല്ലെങ്ക്തിൽ ചീത്ത വിളി

  • @sajindranathkovattil5412
    @sajindranathkovattil5412 3 місяці тому

    Bjp..ye.kurichenthenghilum
    .undo.....a..praymmm

  • @sasikumarpunnolly5055
    @sasikumarpunnolly5055 3 місяці тому

    Ennittu Indiaye Islameekarikkano?

  • @balakrishnankp4393
    @balakrishnankp4393 3 місяці тому

    Your statement is like the dye on your white hair. You state that SG is not BJP but you opertunist is bjp

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 3 місяці тому +2

    എത്ര ആളുണ്ടാവും താങ്കളുടെ വർത്തമാനം കേൾക്കാൻ........ നിങ്ങളൊക്കെ നേതാവായതാണ് കേരളത്തിൽ ബി.ജെ പി ഇങ്ങനെയായിപ്പോയത് BJP വളർന്നത് നന്മയുള്ള നരേന്ദ്ര മോദി വന്നപ്പഴാണ് 'ഇന്നത്തെ BJP യ്ക് യാതൊരുപങ്കുമില്ല

  • @shiyass-s2m
    @shiyass-s2m 3 місяці тому

    CKP.. ഞാൻ bjp വിരോധിയാണ്.. എന്നാൽ താങ്കളെ എനിക്ക് ഇഷ്ടമാണ്..താങ്കൾ വീണ്ടും പ്രസിഡന്റ്‌ ആയാൽ bjp യുടെ കേരള മുഖം തന്നെ മാറും

    • @rileeshp7387
      @rileeshp7387 3 місяці тому

      ബിജെപി വിരോധിക്ക് ബിജെപി നന്നാവണം എന്ന് ആണോ പറയുന്നത്

  • @Suresh-fx8uy
    @Suresh-fx8uy 3 місяці тому +1

    Asuya mootha padmanabha.
    Sorry.

  • @baijump7234
    @baijump7234 3 місяці тому

    Setta plan ur retirement..kure thottathalle?

  • @MavelikaraMediaChannel
    @MavelikaraMediaChannel 3 місяці тому

    അടിയുറച്ച് ഇടതുപക്ഷത്തിൽ നിന്നിരുന്നുവെങ്കിൽ എന്ന് ഒരു മുഖ്യമന്ത്രി കസേര നഷ്ടപ്പെടുകയില്ലായിരുന്നു താങ്കൾ ഒരു വലിയ നേതാവാണ്

  • @hibaabdulazeez5046
    @hibaabdulazeez5046 3 місяці тому

    ഇതു പോലോത്ത ഒരു നേതാവും ആ പാർട്ടിയിൽ ഇല്ല എന്നാൽ അണികളിൽ ഇദ്ദേഹത്തോട് യോജിക്കുന്നവർ ധാരാളം

  • @chandramohannarayanan1271
    @chandramohannarayanan1271 2 місяці тому

    ഇയാള് പോയി പത്തു വോട്ട് പിടിച്ചു കാണിക്ക്.
    എന്നിട്ട് ബഡായി പറ...

  • @chandramohannarayanan1271
    @chandramohannarayanan1271 2 місяці тому

    ഇയാൾ ഇപ്പോഴും ചെഗുവേര ഫാൻ ആണ്. ഇയാളിൽ കമ്മ്യൂണിസ്റ്റ് ചോര ഇപ്പോഴും ഒഴുകുന്നു. എന്തുകൊണ്ടോ ഇയാൾക്ക് ഒരിക്കലും കെട്ടിവെച്ച കാശ് പോലും കിട്ടുന്നില്ല. എന്തുകൊണ്ട്?

  • @Ceebabuspeaking-yq6nu
    @Ceebabuspeaking-yq6nu 3 місяці тому

    എന്നും ഇങ്ങിനെ തന്നെ