, ദിവ്യ ഉണ്ണിക്കൊരു എൻട്രി വേണം, അതിനവർ മറ്റു പന്തീരായിരം പേരെ ഉപയോഗിച്ചു. മുഴുവൻ അറ്റെൻഷനും അവർക്കു കിട്ടുന്നതിന് വേണ്ടി വളരെ ദൂരെ മാറി ഒറ്റക്ക് കളിച്ചു. മറ്റുള്ളവർക് വേണ്ട വിധം ചലിക്കുന്നതിനു പോലും സൗകര്യമില്ല
ശ്രീ അരുൺദേവ് തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന സ്വഭാവം ഇന്ന് കേരളീയ ജനതയിൽ നിന്ന് അന്യം നിന്ന് പോയിരിക്കുന്നു..അതിൽ നിന്നും വേറിട്ടൊരു വ്യക്തിയാണ് താങ്കൾ ..ഈ പരിപാടിയെ കുറിച്ച് പരാതി കൊടുത്തു കൊണ്ടും അത് ഫോളോ അപ്പ് ചെയ്തു കൊണ്ടും മറ്റുള്ളവരെ വിളിച്ചു ഇതിലെ തട്ടിപ്പ് വിശദീകരിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമല്ല 👍
Well said Ammu Ouseppachan.. u said the truth...as a dancer aa video kand sankadam vannu...ingane tharam thazhthano enn. .varshangal aaite padikkunmavarr ellam mandanmarakkunna reethiyil.. kashtam aanu
All those money collected should be returned as the children were playing for Ms. UNNI's record. Instead, children should be paid for their time and effort.
, ദിവ്യ ഉണ്ണിക്കൊരു എൻട്രി വേണം, അതിനവർ മറ്റു പന്തീരായിരം പേരെ ഉപയോഗിച്ചു. മുഴുവൻ അറ്റെൻഷനും അവർക്കു കിട്ടുന്നതിന് വേണ്ടി വളരെ ദൂരെ മാറി ഒറ്റക്ക് കളിച്ചു. മറ്റുള്ളവർക് വേണ്ട വിധം ചലിക്കുന്നതിനു പോലും സൗകര്യമില്ല
അരുൺ ദേവ് .. സൂപ്പർ ❤.. ഇതിന്റെ അവസാനം വരെ അചഞ്ചലമായി മുന്നോട്ട് പോവുക. താങ്കളുടെ സമരം ജയിക്കട്ടെ
ഒക്കെ ശരി, ഇയാളുടെ സംസാരത്തില് എന്തോ പന്തികേട് തോന്നുന്നു.
അരുൺദേവ് 👍👍👍
ഈ കള്ളക്കൂട്ടത്തെ വെളിയിൽ കൊണ്ടുവന്ന അരുൺ ദേവിന് ആശംസകൾ❤❤
ആ ഗിന്നസ് റെക്കോർഡ് തിരിച്ചു എടുക്കണം
ആദായനികുതി വകുപ്പും GSTയും 75% എങ്കിലും Windfall Gains Tax ഈടാക്കണമെന്നാണ് എന്റെ ഒരു ഇത്.. 😈
അരുൺ ദേവ് എന്തൊരു body language..
പോപ്‌കോൺ വിൽക്കാൻ വന്നവർ വരെ ഭാരതനാട്യം കളിച്ചു 😂😂
നർത്തകർക്കും പോപ്‌കോൺ വിൽക്കാം
ശ്രീ അരുൺദേവ് തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന സ്വഭാവം ഇന്ന് കേരളീയ ജനതയിൽ നിന്ന് അന്യം നിന്ന് പോയിരിക്കുന്നു..അതിൽ നിന്നും വേറിട്ടൊരു വ്യക്തിയാണ് താങ്കൾ ..ഈ പരിപാടിയെ കുറിച്ച് പരാതി കൊടുത്തു കൊണ്ടും അത് ഫോളോ അപ്പ് ചെയ്തു കൊണ്ടും മറ്റുള്ളവരെ വിളിച്ചു ഇതിലെ തട്ടിപ്പ് വിശദീകരിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമല്ല 👍
Salute to arundev🎉
ശ്രീ. അരുൺ ദേവ് famous ആയി
Well said Ammu Ouseppachan.. u said the truth...as a dancer aa video kand sankadam vannu...ingane tharam thazhthano enn.
.varshangal aaite padikkunmavarr ellam mandanmarakkunna reethiyil.. kashtam aanu
ഒരു പരിശീലനവും ഇല്ലാത്ത തന്നെ നൃത്തം ചെയ്യാൻ കഴിയുന്ന ആളാണ് മിടുക്കൻ
Cooolllll❤🎉🎉🎉
All those money collected should be returned as the children were playing for Ms. UNNI's record.
Instead, children should be paid for their time and effort.
Appreciate the courage and guts of Arundev.
അമ്മു ഔസേപ്പച്ചൻ താങ്കളെ പോലുള്ള കലയെ ദൈവികമായി കണ്ട് ആദരിച്ചു അത് സ്വായത്തമാക്കിയവരാണ് നാളത്തെ പ്രതീക്ഷകൾ വാഗ്ദാനങ്ങൾ 🙏ഈ നേരിനൊപ്പം എപ്പോഴും ഈശ്വര ചൈതന്യം കൂടെയുണ്ടാകും. ആശംസകൾ 🙏
അമ്മു 👍
This money should be reimbursed and some should be used for poor artists
This has earned guiness record for the most unorganized cultural event.
😎👍🥰
Guinness Unni and company
No professional experience arranging the infrastructure....... Need to penalise the people behind including THE MAIN ARTIST.
GUINNESS IL AADYAM VANNATH, KAIKOTTIKKALI.... MUMBAI DOMBIVLI YIL NINNUM..... ORU PRASHNAVUM ILLAATHE NADANNU. 2600 OLAM VARUNNA NARTHAKIMAAR.........
AMMUMADATHINU SANTHOSHAM........ARUN DEV, CAMERAYILEKK NOKKOOOOO
vinu kiriyath... you said it right.... MASILU KAANIKKAAN ULLA ORU VEDHI
Divya unni kuttukale patich Guiness record
kittoolla kendra sarkkaaree.... vote.... keralam munkai eduthappo.. dhende varunnu.....
Thus is a rattippu.
മൃദംഗ വിഷൻറ ഈപരി പാടിക്ക്മ
Suraksha veezha oru vashathu nilkatte, anweshikatte, shikshikatte.
Otherwise,
churukkam paranjal, Keralathil oru event nadathumbol, athu free ayittu nadathanam, laabham undakkaruthu, celebrities ellavarudeyum koode irikkanam - appol enthenkilum veezhcha vannal athine kuttam parayum ketto, silk saree kodukkanam, chayayum biriyaniyum vangi kodukkanam....Veruthe alla Keralam enna ee sthalam vittu ellavarum naadu vidunnathu!
NO DOUBT.... NUMBER ONE CHEATING....
AVIDE UNDU 420 BUSINESS AVIDE UNDU MR LOKENATH BEHARA😂😂😂
പ്രബുദ്ധർ 🚀🚀🚀😂😂😂😂
മഞ്ജൂഷ്