ഒരു കാലത്ത് ഇന്ത്യയെ മറ്റു രാജ്യ തീവ്രവാദികളിൽ നിന്നും രക്ഷിച്ച സിക് മതക്കാർ.. ഇന്ന് ഒരു സ്വന്തം രാജ്യം വേണമെന്ന ഒരൊറ്റ താല്പര്യം കൊണ്ട്.. കാട്ടികൂട്ടുന്ന തോന്ന്യാസങ്ങൾ കണ്ട്. എന്നെന്നേക്കുമായി എല്ലാവരും അവരെ വെറുക്കുന്നു... ഇത്രയും ക്രൂര കൃത്യങ്ങൾ ചെയ്യന്ന ഇവർക്ക് വേർപെട്ട രാജ്യം സമ്പാദിച്ചിട്ടെന്താകാര്യം... മനോഹരമായി വിവരങ്ങൾ സംബോധന ചെയ്ത ചാനലിനോട് നന്ദി 🙏
ഇപ്പോഴും അവർ അത് തന്നെയാണ് ചെയ്യുന്നത്. കുറച്ച് നാൾ ഇവർക്ക് വലിയ ആക്ടിവിറ്റീസ് ഇല്ലായിരുന്നു. എന്നാൽ മോദി വിരോധം മൂത്ത് കോൺഗ്രസ്സ് ഇവരുടെ കൂടെ കൂടി ഇപ്പൊ കർഷക സമരം എന്ന പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഈ കർഷക സമരത്തിൽ ഉള്ളവർ ആരും ശരിയായ കർഷകർ അല്ല. കോൺഗ്രസ്സിന് വേണ്ടി കർഷകരുടെ പേരിൽ ഖാലിസ്ഥാൻ തീവ്രവാദികളെ കൂട്ട് പിടിച്ച് നടത്തുന്ന സമരമാണ്.
വേദനിക്കുന്ന ഓർമ്മ എൻ്റെ അയൽ പക്കത്തെ കുടുംബം ആഫ്ലൈറ്റിൽ ഉണ്ടായിരുന്നു ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും ഇന്നും അവരുടെ വീട്ടിൽ ചുവരിൽ ഫോട്ടോ ഉണ്ട് കാണുമ്പോൾ സങ്കടം ഉണ്ട്. ഭിരുക്കൾ ആയ ഖലിസ്ഥനികൾ.
uae to കേരള ഫ്ലൈറ്റ് liqour policy ഇൻ different ഫ്ലൈറ്സ് oru video chyamo. എത്ര കൊണ്ടുവരാം ചെക്കിങ്ബാഗേജിൽ കൊണ്ടവരാമോ, ട്രാവലേഴ്‌സ് പാക്കെജ് വിത്ത് 3ലിറ്റർ etc..
ഒരു doubt .... ചെക്ക് ഇൻ ചെയ്‌ത ശേഷം ഇത്രയും ക്യാഷ് കൊടുത്തു ടിക്കറ്റ് എടുത്ത 2 business ക്ലാസ് customers flight ഇൽ ഇല്ല എന്നു എന്തുകൊണ്ട് ക്യാബിൻ ക്രൂ ശ്രെധിച്ചില്ല... ? എന്തു കൊണ്ട് ക്യാബിൻ ക്രൂ പൈലറ്റ് നെ അറിയിച്ചില്ല...
That is the lesson learned, as always a tragedy has to happen to initiate and implemented. The check -in baggage is off loaded should a passenger/'GUEST' fails to show up.
There was customary to name every B747 of Air-India with Great Emperors of India as that aircraft was considered "Maharaja' ; Ashoka was first (1971), then followed by Akbar, Shah Jahan, Harsha Vardhan, Krishna Deva Raya so on. In 1993 the newest B747-400 was exceptionally named after a Sun Temple - 'Konark'. Even B707 and A310 had names but of mountains/peaks and rivers respectively.
Great pick and observation!! You are right on with the strictest usage of the 'word' you referred. It is not a justification to the wrong usage instead this is the common usage in the industry of AVIATION in turn relevant to this video. Hence, you may realize this with heavy heart, that your comment is an excess baggage by all means.
Hi divya ഒരു ഡൗട്ട് ക്ലിയർ ചെയ്തോട്ടെ. ഇതിൽ പറഞ്ഞല്ലോ എക്സ്പ്ലോസീവ് ലെഗേജ് ചെയ്ത് പാസഞ്ചേഴ്സ് ബോർഡിങ് പാസ് എടുത്ത് അവിടെ നിന്നും എസ്‌കേപ്പ് ആയി എന്ന്, അങ്ങിനെയെങ്കിൽ ബോർഡിങ് പാസ് എടുത്ത പാസഞ്ചർ ഫ്ലൈറ്റിൽ കയറിയില്ലങ്കിൽ ആ പാസഞ്ചറിന്റെ ലെഗേജ് ആ എയർപോർട്ടിൽ തന്നെ ഓഫ് ലോഡ് ചെയ്യില്ലേ. അങ്ങിനെയല്ലേ, എന്റെ സംശയമാണ്. അതോ ആ കാലത്ത് വ്യത്യാസമുണ്ടായിരുന്നോ. KB from Dammam.
ഈ സംഭവത്തിന് ശേഷമാണ് No passenger, No luggage എന്ന നിയമം വന്നത്. അതായത് ബാഗ് ചെക്കിൻ ചെയ്ത ശേഷം പാസഞ്ചർ എയർക്രാഫ്റ്റ് ബോർഡ് ചെയ്തില്ലെങ്കിൽ അവരുടെ ചെക്കിൻ ബാഗ് കാർഗോ ഹോൾഡിൽ നിന്ന് ഓഫ്‌ലോഡ് ചെയ്യും. എത്ര ലേറ്റ് ആയാലും അത് കഴിഞ്ഞിട്ടേ എയർക്രാഫ്റ്റ് പുറപ്പെടൂ.. ഞാനും ക്രൂ ആണ്.. ❤️
@@irfanaahada5971: You are not entirely correct, India and Canada implemented extra layers of security and what you mentioned but it was not universally among other operators. It took another 3.5 years after 'Lockerbie' to implement "off loading" act globally.
@@irfanaahada5971 : A rare thing to see here that someone acknowledge a slight oversight. Don't swallow any pill taking grant, that is universally true could it be any dignified person. Next time when listening to any lectures have a mindset that , that person only has encountered some points before you besides, being a witness to lot more Sunrises.
ലഗേജ് കയറി. പക്ഷേ അതിന്റെ ഉടമസ്ഥരായ, ഉയർന്ന ക്ളാസിൽ ടിക്കെറ്റ് എടുത്ത രണ്ടു യാത്രക്കാരും കയറിയിട്ടില്ലെന്ന് ക്റൂ മനസ്സിലാക്കിയപ്പോൾ റിപ്പോർട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട്? യാത്രക്കാർ എത്തിയിട്ടില്ലെന്ന് അനൌൺസ്മെന്റ് വരണമല്ലോ. സംശയം ജനിക്കാ൯ ഇതിൽ പരം എന്തു വേണം. ഉട൯ തന്നെ ലഗേജും ടിക്കറ്റുമായി ക്റോസ് ചെക്ക് ചെയ്യേണ്ടതായിരുന്നു.ചെയ്തില്ല.അതിനർത്ഥം അധിക്റുതരുടെ അറിവോടെ സ്ഫോടനം നടത്തി എന്നുള്ളതാണ്. 🤔🤔😎
ഈ അപകടത്തെ സംബന്ധിക്കുന്ന വാർത്ത റീഡർ സുഷ്മയുടെ ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ കേട്ടത് ഇന്നും ഓർക്കുന്നു.. 😢😢😢 ഈ വീഡിയോ ഇതിനു മുമ്പ് അപ് ലോഡ് ചെയ്തിരുന്നു.. ഇല്ലേ.. ❓👌🏻👌🏻
1994 ആണെന്ന് തോന്നുന്നു മദ്രാസിൽ നിന്നും ഹൈദ്രാബാദിലേക്ക്പോയ ഒരു ഇന്ത്യൻഎയർലൈൻസ് വിമാനം വേണ്ടത്ര ഇന്ധനമില്ലാത്തതിനെതുടർന്നു ആന്ധ്രായിൽ ഒരു നെൽവയലിൽ ഇറക്കുകയുണ്ടായി. ആൾഅപായം ഒന്നും ഇല്ലാതെ തന്നെ. തെലുങ്ക് സൂപ്പർ സ്റ്റാർ ചിരംജീവിയും ലേഡി സൂപ്പർസ്റ്റാർ വിജയശാന്തിയുമടക്കം 185 സിനിമാ പ്രവർത്തകർ ആയിരുന്നു വിമാനം നിറയെ. ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ചിരഞ്ജീവി അന്ന് വിമാനം പറത്തിയിരുന്ന പൈലറ്റിനെ ആദരിയ്ക്കുകയും മദ്രാസിൽ ഒരു വലിയ പാർട്ടി നടത്തുകയുമുണ്ടായി. എന്നാൽ അന്വേഷണങ്ങൾകൊടുവിൽ പൈലറ്റിനെ വിമാനക്കമ്പനി പിരിച്ചുവിടുകയാണ് ഉണ്ടായതെന്ന് പിന്നീട് കേട്ടിരിന്നു. ഈ അപകടത്തെകുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു.
Vancouver airport authorities are equally responsible for this gruesome tragedy, for loading luggage without X Ray and without using the service of sniffer dogs... They also failed to tally the head count of passengers checked in and boarded. Criminal negligence.😢
കനിഷ്ക ഖാലിസ്ഥാൻ തകർത്തതാണ് എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് ? തെളിവ് , റഫറൻസ് ഏതാണ് ?? ഇത് ഞാൻ ആദ്യമായി കേൾക്കുന്നതാണ്... നുണയാണെങ്കിൽ പിൻവലിക്കണം
തനിക് ഇപ്പുഴും നേരും പുലർനിട്ടില്യ തന്റെ അച്ചൻ തന്റെ അച്ചൻ തന്നെയാണ് എന്തിന്റെ അടിസ്ഥാനത്തിലാണ് താൻ വിശ്വസിക്കുന്നത്. ചെലർക് പലതും വയലിൽ പോയാലും അത് ആമാതിരി അന്നെനും പറയും.
No justification on terrorism .Now India Canada relation collapse in connection with Nijar murder . Canada soft approach on extradition of terrorist to India.
വളരെ വ്യക്തമായരീതിയിലുള്ള ദിവ്യ മാഡത്തിന്റെ അവതരണം കേൾക്കാൻ മനോഹരമാണ്. എല്ലാ കാര്യങ്ങളും കൃത്യവും വ്യക്തവുമായ അവതരണം. അഭിനന്ദനങ്ങൾ 🥰🥰
ഒരു കാലത്ത് ഇന്ത്യയെ മറ്റു രാജ്യ തീവ്രവാദികളിൽ നിന്നും രക്ഷിച്ച സിക് മതക്കാർ.. ഇന്ന് ഒരു സ്വന്തം രാജ്യം വേണമെന്ന ഒരൊറ്റ താല്പര്യം കൊണ്ട്.. കാട്ടികൂട്ടുന്ന തോന്ന്യാസങ്ങൾ കണ്ട്. എന്നെന്നേക്കുമായി എല്ലാവരും അവരെ വെറുക്കുന്നു... ഇത്രയും ക്രൂര കൃത്യങ്ങൾ ചെയ്യന്ന ഇവർക്ക് വേർപെട്ട രാജ്യം സമ്പാദിച്ചിട്ടെന്താകാര്യം... മനോഹരമായി വിവരങ്ങൾ സംബോധന ചെയ്ത ചാനലിനോട് നന്ദി 🙏
ഇപ്പോഴും അവർ അത് തന്നെയാണ് ചെയ്യുന്നത്. കുറച്ച് നാൾ ഇവർക്ക് വലിയ ആക്ടിവിറ്റീസ് ഇല്ലായിരുന്നു. എന്നാൽ മോദി വിരോധം മൂത്ത് കോൺഗ്രസ്സ് ഇവരുടെ കൂടെ കൂടി ഇപ്പൊ കർഷക സമരം എന്ന പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഈ കർഷക സമരത്തിൽ ഉള്ളവർ ആരും ശരിയായ കർഷകർ അല്ല. കോൺഗ്രസ്സിന് വേണ്ടി കർഷകരുടെ പേരിൽ ഖാലിസ്ഥാൻ തീവ്രവാദികളെ കൂട്ട് പിടിച്ച് നടത്തുന്ന സമരമാണ്.
ആ ദിവസം ഇപ്പോഴും മനസ്സിലുണ്ട്😢
വേദനിക്കുന്ന ഓർമ്മ എൻ്റെ അയൽ പക്കത്തെ കുടുംബം ആഫ്ലൈറ്റിൽ ഉണ്ടായിരുന്നു ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും ഇന്നും അവരുടെ വീട്ടിൽ ചുവരിൽ ഫോട്ടോ ഉണ്ട് കാണുമ്പോൾ സങ്കടം ഉണ്ട്. ഭിരുക്കൾ ആയ ഖലിസ്ഥനികൾ.
Aa naarikalkum vndi supporters
😢😮
വളരെ നല്ല അവതരണം. hair style പഴയതായിരുന്നു നല്ലത്
എത്ര 😥നിരപരാധികൾ
True negligence of security officials, they know the checked in passengers didn't board the flight, but they did not unload their baggages .
വളരെ സങ്കടകരം😢
Good
പുതിയ style
ജയ് ഭാരത് 🙏🙏🙏
Nice presentation divya ji💞👌.കഷ്ടം തന്നെ 😔
Good presentation
❤❤❤❤❤
good post
👌👌👍👍
Super video sister
എയർപോർട്ടിൽ ഉള്ളവരുടെ സഹായം ഇല്ലാതെ സ്ഫോടക വസ്തുക്കൾ വിമാനത്തിൽ കയറ്റുവാൻ പറ്റും എന്ന് തോന്നുന്നില്ല
At that time it was possible
പാകിസ്താനികൾ ആയിരുന്നു ഖലീസ്താനികളെ സഹായിച്ചത്.. ഇപ്പോൾ സഹായിക്കുന്നതും... ഇന്ത്യയെ തകർത്ത് ഗസവ ഹിന്ദ് നടത്താൻ 🙏🙏വല്ലാത്ത സമാധാനമതം 😂
ഭീരുക്കൾ നടത്തിയ ആക്രമണം....
Good presentation & thanks for the information 😊
uae to കേരള ഫ്ലൈറ്റ് liqour policy ഇൻ different ഫ്ലൈറ്സ് oru video chyamo. എത്ര കൊണ്ടുവരാം ചെക്കിങ്ബാഗേജിൽ കൊണ്ടവരാമോ, ട്രാവലേഴ്‌സ് പാക്കെജ് വിത്ത് 3ലിറ്റർ etc..
ഹായ് ദിവ്യ പുതിയ വീഡിയോ ഒന്നും ഇല്ലേ
👍👍👍💖💖💖
Hi divya madm njan madathinte ella videos um kanarund
Ippo kure aayi puthiya videos onnum ille pazhaya videos thanne veendum veendum kand maduthu ..puthiya videos ayi wait cheyyunnu
I was at LP school
Hope you are fine. But where are you ?
A simple aviation ground support employe.
Shared this post
thank You
ഹായ് ദിവ്യ വീഡിയോ ഒന്നും ഇല്ലേ
Flight engineer ...oru detailed video cheyyaamo...
Yes
Sistere baggage checkin cheyumpol aa passengerinu boarding card kodukille appol aa particural passenger flightil board cheytilakil cabin crew check cheyille athentu kondu avar shrathichilla
Ee apakadathinu shesham aanu aa rule vannathu
അന്ന് ക്യാബിൻ ക്രൂ ലീവിൽ ആയിരുന്നു
❤️❤️👍
It is extremely unfortunate that a horrible disaster has to take place for the airport security to learn that their system has grave loopholes...😢
Check in ചെയ്ത എല്ലാ passengers ഉം ഉണ്ടോ എന്ന് check ചെയ്യാതെ ആണോ flight take off ചെയ്തത്
ഇത്രയും ഡീറ്റെയിൽസ് എയർ ഇന്ത്യക്ക് എങ്കിലും അറിയുമോ 🤔🤔🤔🤔
5:28 cooker visle kettavaraundo
🤭
Mm നല്ല കോയിക്കറീടെ മണം 😋😋
@@DivyasAviation 😂
കാനഡ മാത്രമല്ല...സെപ്റ്റംബർ 11 നു മുന്നെ ഇതായിരുന്നു ഏറ്റവും വലിയ അപകടം.... ലോകം തന്നെ ഞെട്ടിയ അപകടം
mam i have done a leg surgery can i apply cabin crew job??? i'm a aviation student
ഒരു doubt ....
ചെക്ക് ഇൻ ചെയ്‌ത ശേഷം ഇത്രയും ക്യാഷ് കൊടുത്തു ടിക്കറ്റ് എടുത്ത 2 business ക്ലാസ് customers flight ഇൽ ഇല്ല എന്നു എന്തുകൊണ്ട് ക്യാബിൻ ക്രൂ ശ്രെധിച്ചില്ല... ? എന്തു കൊണ്ട് ക്യാബിൻ ക്രൂ പൈലറ്റ് നെ അറിയിച്ചില്ല...
That is the lesson learned, as always a tragedy has to happen to initiate and implemented. The check -in baggage is off loaded should a passenger/'GUEST' fails to show up.
അന്ന് അത്രയ്ക്ക് ഒന്നും ട്രെയിനിങ് ഉണ്ടായിരുന്നില്ല പിന്നെ സെക്യൂരിറ്റി ചെക്കിങ്സ് ഒക്കെ different ആയിരുന്നു
ഒരിക്കലും മറക്കില്ല......
എപ്പോഴും ദൂരദർശൻ ന്യൂസ് കണ്ടകാര്യം
ചേച്ചി കുക്കർ വിസിൽ അടിക്കുന്നു 😂 5:30
അമ്പോ😂😂😂
Entha chechi ippo frequently video illathe
Oh My God 😢😢😢😢
How did you get that livery? 747-8 air India MSFS?
Purchased
They didn’t travel on that FLT.. WHAT ABOUT THE PASSENGERS MISSING AT THE BOARDING GATE?
Hair style matti pidicho? Anyway superb🎉
Some of our relatives were died in this incident😞😞😞
Divya Cheachi why don’t you join akasa
Explosive aanenn check cheyyumbo manasilayille???
The checking machine was down at Toronto A'port. Possible sabotage!!
Extremely shocking
😢
Ee name enghane vannuu “ Kanishka “
Athu kushan emperor kanishka yude peru koduthatha
There was customary to name every B747 of Air-India with Great Emperors of India as that aircraft was considered "Maharaja' ; Ashoka was first (1971), then followed by Akbar, Shah Jahan, Harsha Vardhan, Krishna Deva Raya so on. In 1993 the newest B747-400 was exceptionally named after a Sun Temple - 'Konark'.
Even B707 and A310 had names but of mountains/peaks and rivers respectively.
That Wig DOESNT FITYOUR FACE
747 king of that areas
Hii
😳😱😱😦
ee video orupadu late aypoy
കുറെ ദിവസം ആയല്ലോ ദിവ്യേ... അന്നു എനിക്ക് 3 വയസ്സ് 🤭🤭
☺️
@@DivyasAviation 🙄🙄🙄🤔🤔😳😳
ഞാൻ ജനിച്ചിട്ടില്ല 😁😁😁😁😁
@@angelathelanuprinson-rl2sx അതിപ്പോ ഒരു കുറവ് ആയിട്ട് എടുക്കണ്ട 😝😝😝😝😝
@@KrishnaKumar-er2ru 😁😁😁😁😁
Equipments എന്ന് പറയില്ല Equipment എന്ന് മാത്രമേ പറയൂ. കാരണം അതൊരു uncountable noun ആണ്.
Great pick and observation!!
You are right on with the strictest usage of the 'word' you referred. It is not a justification to the wrong usage instead this is the common usage in the industry of AVIATION in turn relevant to this video. Hence, you may realize this with heavy heart, that your comment is an excess baggage by all means.
Now I understood why this word is shows redlines when type in Outlook
അന്നും ഈ ഓട്ടോ പൈലറ്റ് സംവിധാനമുണ്ടോ ?
yes
I feel, you should change this hair style
It's baised any filim? 🤷🏻♂️
ബന്ധത്തെ പറ്റി തന്നെ ആയിക്കോട്ടെ സത്യത്തിനു മുന്നിൽ ഭയം വേണ്ട
Divya ippol ede airlines il work cheyyunnad?
Indigo
Thank you divya
ബോർഡിങ് പാസ്സ് ആരുടെ പേരിൽ ആണ് എന്ന് തെളിവില്ല എന്ന് പറയുന്നതിലെ ദുരൂഹത ബാക്കി ആണ്
Original sikhs wont harm any other human being.
Hi divya ....how are u??
I m great .. You?
@@DivyasAviation fine..😊😊
Hi divya
ഒരു ഡൗട്ട് ക്ലിയർ ചെയ്തോട്ടെ.
ഇതിൽ പറഞ്ഞല്ലോ എക്സ്പ്ലോസീവ് ലെഗേജ് ചെയ്ത് പാസഞ്ചേഴ്സ് ബോർഡിങ് പാസ് എടുത്ത് അവിടെ നിന്നും എസ്‌കേപ്പ് ആയി എന്ന്, അങ്ങിനെയെങ്കിൽ ബോർഡിങ് പാസ് എടുത്ത പാസഞ്ചർ ഫ്ലൈറ്റിൽ കയറിയില്ലങ്കിൽ ആ പാസഞ്ചറിന്റെ ലെഗേജ് ആ എയർപോർട്ടിൽ തന്നെ ഓഫ് ലോഡ് ചെയ്യില്ലേ. അങ്ങിനെയല്ലേ, എന്റെ സംശയമാണ്. അതോ ആ കാലത്ത് വ്യത്യാസമുണ്ടായിരുന്നോ.
KB from Dammam.
ഈ സംഭവത്തിന് ശേഷമാണ് No passenger, No luggage എന്ന നിയമം വന്നത്. അതായത് ബാഗ് ചെക്കിൻ ചെയ്ത ശേഷം പാസഞ്ചർ എയർക്രാഫ്റ്റ് ബോർഡ് ചെയ്തില്ലെങ്കിൽ അവരുടെ ചെക്കിൻ ബാഗ് കാർഗോ ഹോൾഡിൽ നിന്ന് ഓഫ്‌ലോഡ് ചെയ്യും. എത്ര ലേറ്റ് ആയാലും അത് കഴിഞ്ഞിട്ടേ എയർക്രാഫ്റ്റ് പുറപ്പെടൂ.. ഞാനും ക്രൂ ആണ്.. ❤️
Ok, നിങ്ങൾ ക്രൂ ആണോ അതൊരു പുതിയ അറിവാണല്ലോ 😄😄
@@irfanaahada5971: You are not entirely correct, India and Canada implemented extra layers of security and what you mentioned but it was not universally among other operators. It took another 3.5 years after 'Lockerbie' to implement "off loading" act globally.
@@TomTom-yw4pm My bad! We had an AVSEC session where we were taught so.. Btw, thanks pal for correcting.. ❤️
@@irfanaahada5971 : A rare thing to see here that someone acknowledge a slight oversight. Don't swallow any pill taking grant, that is universally true could it be any dignified person.
Next time when listening to any lectures have a mindset that , that person only has encountered some points before you besides, being a witness to lot more Sunrises.
Very sad
Innocent souls
ലഗേജ് കയറി. പക്ഷേ അതിന്റെ ഉടമസ്ഥരായ, ഉയർന്ന ക്ളാസിൽ ടിക്കെറ്റ് എടുത്ത രണ്ടു യാത്രക്കാരും കയറിയിട്ടില്ലെന്ന് ക്റൂ മനസ്സിലാക്കിയപ്പോൾ റിപ്പോർട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട്? യാത്രക്കാർ എത്തിയിട്ടില്ലെന്ന് അനൌൺസ്മെന്റ് വരണമല്ലോ. സംശയം ജനിക്കാ൯ ഇതിൽ പരം എന്തു വേണം. ഉട൯ തന്നെ ലഗേജും ടിക്കറ്റുമായി ക്റോസ് ചെക്ക് ചെയ്യേണ്ടതായിരുന്നു.ചെയ്തില്ല.അതിനർത്ഥം അധിക്റുതരുടെ അറിവോടെ സ്ഫോടനം നടത്തി എന്നുള്ളതാണ്. 🤔🤔😎
First like and comment
Solar flight Divya,
ഈ ദുരന്തത്തിൽ മരിച്ചവരുടെ ആത്മാക്കൾ, ഇതിന് ഉത്തരവാദികളായവരുടെ സന്തതിപരമ്പരകളെ വേട്ടയാടിക്കെണ്ടെ ഇരിക്കും( ട്രൂടോ ഒരു ഉദാഹരണം മാത്രം)
ട്രൂടോ barely hit puberty at that time!!
ഈ അപകടത്തെ സംബന്ധിക്കുന്ന വാർത്ത റീഡർ സുഷ്മയുടെ ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ കേട്ടത് ഇന്നും ഓർക്കുന്നു.. 😢😢😢
ഈ വീഡിയോ ഇതിനു മുമ്പ് അപ് ലോഡ് ചെയ്തിരുന്നു.. ഇല്ലേ.. ❓👌🏻👌🏻
Great you could recall the Hindi news reader's name !!
ഇന്ത്യ ഒന്നും മറക്കില്ല 😢
Atra clarity aayillollo molee
Matte bagum annu kandu pidchirunnkil
Inn avarokke alive aayirunneny
1994 ആണെന്ന് തോന്നുന്നു മദ്രാസിൽ നിന്നും
ഹൈദ്രാബാദിലേക്ക്പോയ ഒരു ഇന്ത്യൻഎയർലൈൻസ് വിമാനം വേണ്ടത്ര ഇന്ധനമില്ലാത്തതിനെതുടർന്നു ആന്ധ്രായിൽ ഒരു നെൽവയലിൽ ഇറക്കുകയുണ്ടായി. ആൾഅപായം ഒന്നും ഇല്ലാതെ തന്നെ. തെലുങ്ക് സൂപ്പർ സ്റ്റാർ ചിരംജീവിയും ലേഡി സൂപ്പർസ്റ്റാർ വിജയശാന്തിയുമടക്കം 185 സിനിമാ പ്രവർത്തകർ ആയിരുന്നു വിമാനം നിറയെ. ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ചിരഞ്ജീവി അന്ന് വിമാനം പറത്തിയിരുന്ന പൈലറ്റിനെ ആദരിയ്ക്കുകയും മദ്രാസിൽ ഒരു വലിയ പാർട്ടി നടത്തുകയുമുണ്ടായി. എന്നാൽ അന്വേഷണങ്ങൾകൊടുവിൽ പൈലറ്റിനെ വിമാനക്കമ്പനി പിരിച്ചുവിടുകയാണ് ഉണ്ടായതെന്ന് പിന്നീട് കേട്ടിരിന്നു. ഈ അപകടത്തെകുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു.
Nokkatte, details kittumo ennu
Air india
How Truedeo's Canada and Khalistan will compensate for this innocents life?
Seems you are not updated, there has been 'victim compensation' by govt.
Vancouver airport authorities are equally responsible for this gruesome tragedy, for loading luggage without X Ray and without using the service of sniffer dogs...
They also failed to tally the head count of passengers checked in and boarded. Criminal negligence.😢
'Equally responsible' is an understatement; Authorities were partners in crime as two packages were emphatically smuggled out to further destination.
ഇപ്പൊ ജോലിക്ക് പോകുന്നുണ്ടോ
Yes
ഏത് air lines?
കാരണം കൂടാതെ ഒരു മനുശ്യനെ കൊന്നാൽ മനുഷ്യ വംശത്തെ മുഴുവൻ കൊന്നതിനു തുല്യമാണ്
അന്നത്തെ കാനഡ പ്രധാന മന്ത്രി ചെയ്ത തെറ്റ് ഇന്നത്തെ കാനഡ പ്രധാനമന്ത്രി ചെയ്തുകൊണ്ട് ഇരിക്കുന്നു..
അതായത് നമ്മൾ സൂക്ഷിക്കേണ്ട സമയം ആണ്.😊
Separate state alla. Separate country aanu avarude aavashayam
മുടി കളഞ്ഞൊ....😊
മലയാളികളും കൊല്ലപ്പെട്ടിരുന്നു
കനിഷ്ക ഖാലിസ്ഥാൻ തകർത്തതാണ് എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് ? തെളിവ് , റഫറൻസ് ഏതാണ് ?? ഇത് ഞാൻ ആദ്യമായി കേൾക്കുന്നതാണ്... നുണയാണെങ്കിൽ പിൻവലിക്കണം
തനിക് ഇപ്പുഴും നേരും പുലർനിട്ടില്യ
തന്റെ അച്ചൻ തന്റെ അച്ചൻ തന്നെയാണ് എന്തിന്റെ അടിസ്ഥാനത്തിലാണ് താൻ വിശ്വസിക്കുന്നത്.
ചെലർക് പലതും വയലിൽ പോയാലും അത് ആമാതിരി അന്നെനും പറയും.
Aa malarukale vanna holi thirichu kettanam
പിന്നെ എന്ത് തേങ്ങാക്കുലയാണ് ഇവർ സെക്യൂരിറ്റി check ചെയ്യുന്നത്? കൊണ്ട് ചെല്ലുന്ന ചക്കയും മാങ്ങയും എല്ലാം ഒന്നും നോക്കാതെ കേറ്റി വിടുവാണോ
No justification on terrorism .Now India Canada relation collapse in connection with Nijar murder . Canada soft approach on extradition of terrorist to India.
കഷ്ടം 😥.
ennit aa naatl thendi pokun teams samdhkande
Get lost Canada 😕😕😕😕😕
സിക്ക് മതത്തെ കുറിച്ച് പഠിച്ചിട്ട് ബിമർഷിക്കൂ സഹോദരി ഒരു സിക്ക് കരന് ഇങ്ങനെ ചെയ്യാൻ കഴിയില്ല ഇന്ദിര ഗാന്ധിയുടെ കോൺഗ്രസ്സ് ഏജൻ്റ് കൾ അണ് ഇത് ചെയ്തത്😂😂
എന്ന് അവർ താങ്കളോടു വന്നു പറഞ്ഞോ. ?
വിമാനം തകർന്ന് ഒരു മണിയ്ക്കൂറിനുള്ളിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
🤨
Nee ആദ്യം പോയി സിക്ക് മതത്തെ കുറിച്ചും ഖലീസ്ഥൻ ത്രീവ്രവാദികലെ കുറിച്ചും പഠിച്ചിട്ട് വാ
👍👍💕💕💕
❤❤❤
😢
❤❤❤❤
👍👍❤
❤