Hello Divya your narration was very interesting But as you mentioned hydraulic pump fuel pump and oil pump all are independent units driven by enginesThey are not connected if oil is leaking it can be from external pipe line or bearing seal leak Hydraulic is totally external pipeline cma fuel from tank to fuel pump and fuel control which supply as per throttle position hydraulic oil wi not enter inside engine there will be auxiliary hydraulic pump emergency air bottle for u/c lowering and for brake Operation
വളരെ നല്ല വീഡിയോ ദിവ്യ... Hats off for your efforts to collect the details .. ഒരു ചെറിയ തിരുത്ത് പറയട്ടെ....1:12 il പറയുന്നുണ്ട് 306 യാത്രക്കാരും അതിനടുത്ത് crew ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്... അതിനു അർത്ഥം 300 ഇന് അടുത്ത് ക്രൂ ഉണ്ടായിരുന്നു എന്ന് ആയി പോകും...ചെറിയ കാര്യം ആണ് എന്നൽ അത് പോലും വരരുത് എന്നോർത്ത് ഒന്ന് reminde ചെയ്യുന്നതാണ് കേട്ടോ....
Hi can u help me, I worked in Kuwait when I flew back from Kuwait to kochi after 1 hr in flight,big turbulence hit in flight every one inside flight crying bags fall down till it land in kochi it's like a bullokart nose goes up then down like that after that experience I cant fly I spent loat of money on taking tickets and changing dates when the day comes to fly I go to airport after body pass near to flight I self offloaded till I cant fly is their any couenceling or I have to make my mind set to fly till that nightmare their is no problem for me in fear of flying. When I try to fly eatch and every incidence In that flight came to my mind is their any possible way to overcome that please help if possible
Turbulence is very common when it comes to flying. No need to get scared of it. I understand your concern but the flight deck crew are capable and trained to deal with it. It was one of the rare incident which happened in your flight. Don't think every flight will be the same. Try to sleep, watch a movie, read a book to distract yourself from it. Fly safe.
If this help didn't work, next time show up early to departure and before boarding hit the bar and drink as if no tomorrow, then turbulence would be the one turbulent to itself instead of you.
വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു...☹ എന്നാലും ആളുകൾക്ക് യാതൊരു അപകടവും ഉണ്ടാക്കാതെ വിമാനം സുരക്ഷിതമായിറക്കിയതിന് പൈലറ്റിനെ അഭിനന്ദിക്കുക തന്നെ വേണം...👍 മറ്റൊരു കാര്യം കാലാവസ്ഥ അനുകൂലമല്ലായിരുന്നുവെങ്കിൽ എല്ലാവരുടേയും ജീവൻ അപകടത്തിലാകുമായിരുന്നു... പലരുടേയും പ്രാർത്ഥന... ദൈവം കാത്തു...🙏
റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനു മുൻപ് (ഉദാഹരണം കുറച്ച് ആഴ്ചകൾക്ക് മുൻപ് വിക്ഷേപിച്ച നമ്മുടെ ചന്ദ്രയാൻ ) നേരെത്തെ ആ റൂട്ടിൽ കൂടെ ഫ്ലൈ ചെയ്യുന്ന എയർ ക്രാഫ്റ്റ് കൾക്ക് മുൻകൂട്ടി മെസ്സേജ് ചെയ്യുമോ?. അതിന്റെ പ്രോസിഡിയറുകൾ ഒക്കെ എങ്ങനെയാണ്?. നേരത്തെ അറിയിച്ചില്ലെങ്കിൽ ആ വഴിയിൽ എങ്ങാനും വരുന്ന എയർക്രാഫ്റ്റിനെ റോക്കറ്റ് വന്ന് ഇടിക്കുകയില്ലേ?. ഇതിനെപ്പറ്റിയുള്ള ഒരു വീഡിയോ ദയവായി ചെയ്യാമോ ♥️
എല്ലാം എന്നുവച്ചാൽ ഭൂമിയിലും ആകാശത്തുമുള്ള മുഴുവൻ കാര്യങ്ങളും നിയന്ധ്രിക്കുന്നവനായ അള്ളാഹു ആര് രക്ഷപ്പെടണം ആര് മരിക്കണം എന്ന് അവൻ തീരുമാനിക്കുന്നു. ആരെങ്കിലും ഒക്കെ രക്ഷപ്പെടുത്തണേ അല്ലാഹ് എന്ന് വിളിച്ചു പറഞ്ഞു . അപ്പോൾ അവൻ രക്ഷപ്പെടുത്തി. പിന്നീട് അല്ലാഹുവിനെ മനസ്സിലാക്കാതെ പഴയ അന്ധ വിശ്വാസത്തിൽ ജീവിക്കുന്നവർക്കാണ് അതിഭയാനകമായ ശിക്ഷ ഒരുക്കി വച്ചിട്ടുള്ളത്. ചിന്തിക്കുക നല്ലവണ്ണം ചിന്തിക്കാനാ അള്ളാഹു ബുദ്ധി തന്നത്.....
ഇപ്പൊ ഗൾഫിലാണ്. ഒരിക്കൽ കൂടി വിമാനം കയറി എങ്ങനെയെങ്കിലും നാട്ടിൽ എത്തണം. പിന്നെ കേറില്ല. ഇത്രയും സംഭവങ്ങൾ ഉണ്ടായത് വെറും ഒരു നട്ടിന്റെ കാരണത്തിലാണെങ്കിൽ എത്ര നാട്ടു കാണും ഒരു വിമാനത്തിന്... ചേച്ചിയുടെ എല്ലാ വീഡിയോയും എനിക്ക് ഓര്മ വരുന്നത് വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ്. ഇനി വീഡിയോ കാണില്ല.
No food is allowed. However, if you carry any food and didn't declare it, it is a crime. Penalty depends on the discretion of the CBSA officer ranging from $750 and above.
വീഡിയോ ചെയ്തതിന് നന്ദി ദിവ്യാ . ഈ സംഭവം അവിശ്വസനീയമായി തോന്നുന്നു. fuel ഇല്ലെങ്കിലും ഉയരം Keep ചെയ്ത് ഇത്രയും ദൂരം എങ്ങനെയാണ് പറക്കുക. അങ്ങനെയെങ്കിൽ ഇന്ധനം ലാഭിക്കാൻ ഈ ട്രിക്ക് ചെയ്തൂടേ? അത് നല്ല ലാഭകരവുമായിരിക്കില്ലേ?
helicopter aanengil nannayi land cheyyum and will be more safe than aircraft it will be in auto rotation oru paper fan karakki mukalilottu Vitthal athu melleye thazhottu varikayullu
Can I take separate two ticket instead of connection flight...there is any difficulties? I want to take a ticket for My cousin from CCJ TO AUH .. But I like to take CCJ TO MUSCUT and MUSCUT TO AUH. ... 3 hours waiting in muct.. my cousin have a UAE residents Visa I'm taking this ticket only to reduce the cost
Hi Divya ,where is the Chinese Boeing which you celebrated with much enthusiasm and fanfare 😂😂😂? Heard it has developed many tech glitches .Chinese reverse engineers failed to copy the gene 😂😂Divya's boasting flaundered at box office 😂
നോ ഞാൻ 3ടൈം കേട്ടിട്ടാണ് കമെന്റ് ചെയ്തത്.. ഇപ്പോൾ 17 എന്ന് തന്നെ ആണ് പറയുന്നേ. വീഡിയോ എഡിറ്റ് ചെയ്തു. അത്രേ ഉള്ളു. പിന്നെ എന്റെ ചെവി ഡോക്ടറെ കാണിക്കാൻ എനിക്കും കൂടി തോന്നേണ്ടേ??
Ingane oru channel undennu ariyan vaikippoyi, good videos❤️
ഇപ്പോൾ ആണ് ഈ video കാണുന്നത് ചേച്ചി സൂപ്പർ ആണ് കെട്ടോ ഒരു പൈലറ്റ് ആവട്ടെ 🌹🌹
Divya muth ആണ് വളരെ banghi ayi കാര്യങ്ങൾ മനസിലാക്കി തരുന്നു ❤
ദിവ്യ pilat the real ഹീറോ ❤❤❤
Vow ....amazing episode. ! Both graphics and way of presentation.
Glad you liked it
Amazing narration 👏👏👏
Vary Vary nice
Hello Divya your narration was very interesting But as you mentioned hydraulic pump fuel pump and oil pump all are independent units driven by enginesThey are not connected if oil is leaking it can be from external pipe line or bearing seal leak Hydraulic is totally external pipeline cma fuel from tank to fuel pump and fuel control which supply as per throttle position hydraulic oil wi not enter inside engine there will be auxiliary hydraulic pump emergency air bottle for u/c lowering and for brake Operation
Goodmornigdivya
Thanks divya
വളരെ നല്ല വീഡിയോ ദിവ്യ... Hats off for your efforts to collect the details .. ഒരു ചെറിയ തിരുത്ത് പറയട്ടെ....1:12 il പറയുന്നുണ്ട് 306 യാത്രക്കാരും അതിനടുത്ത് crew ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്... അതിനു അർത്ഥം 300 ഇന് അടുത്ത് ക്രൂ ഉണ്ടായിരുന്നു എന്ന് ആയി പോകും...ചെറിയ കാര്യം ആണ് എന്നൽ അത് പോലും വരരുത് എന്നോർത്ത് ഒന്ന് reminde ചെയ്യുന്നതാണ് കേട്ടോ....
Yes Sorry
Interesting, well explained..
Very good information, this will inspire lot of students to select aviation department ❤❤
💥💫💗💗💗💥💫💥
അവതരണം നന്നായി❤
19 മിനുട്ട് 191 km ഗ്ലൈഡ് ചെയ്യുക....
അപകടം മനസ്സിലാക്കിയിട്ടും അടിയന്തിരമായി ലേൻഡ് ചെയ്യാതെ അപകടം ക്ഷണിച്ച് വരുത്തുന്നു.
Good presentation ❤
Hi can u help me, I worked in Kuwait when I flew back from Kuwait to kochi after 1 hr in flight,big turbulence hit in flight every one inside flight crying bags fall down till it land in kochi it's like a bullokart nose goes up then down like that after that experience I cant fly I spent loat of money on taking tickets and changing dates when the day comes to fly I go to airport after body pass near to flight I self offloaded till I cant fly is their any couenceling or I have to make my mind set to fly till that nightmare their is no problem for me in fear of flying. When I try to fly eatch and every incidence In that flight came to my mind is their any possible way to overcome that please help if possible
Turbulence is very common when it comes to flying. No need to get scared of it. I understand your concern but the flight deck crew are capable and trained to deal with it. It was one of the rare incident which happened in your flight. Don't think every flight will be the same. Try to sleep, watch a movie, read a book to distract yourself from it. Fly safe.
@@DivyasAviation tankyou verymuch for your rey
If this help didn't work, next time show up early to departure and before boarding hit the bar and drink as if no tomorrow, then turbulence would be the one turbulent to itself instead of you.
വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു...☹ എന്നാലും ആളുകൾക്ക് യാതൊരു അപകടവും ഉണ്ടാക്കാതെ വിമാനം സുരക്ഷിതമായിറക്കിയതിന് പൈലറ്റിനെ അഭിനന്ദിക്കുക തന്നെ വേണം...👍
മറ്റൊരു കാര്യം കാലാവസ്ഥ അനുകൂലമല്ലായിരുന്നുവെങ്കിൽ എല്ലാവരുടേയും ജീവൻ അപകടത്തിലാകുമായിരുന്നു...
പലരുടേയും പ്രാർത്ഥന... ദൈവം കാത്തു...🙏
good post
Anti breaking system?
ഈ സെപ്റ്റംബർ 5നു Neerja Bhanotന്റെ ചരമദിനം ആണ്... ഒരു tribute video ചെയ്യാമോ 🙏
Very nice
Hi v.nice
ഇപ്പോൾ വീഡിയോ കാണുന്നില്ലല്ലോ
Ram Air Turbine നെ ക്കുറിച്ച് പറഞ്ഞില്ല.
Chechi uyr 😘😘😘
👍👍
റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനു മുൻപ് (ഉദാഹരണം കുറച്ച് ആഴ്ചകൾക്ക് മുൻപ് വിക്ഷേപിച്ച നമ്മുടെ ചന്ദ്രയാൻ ) നേരെത്തെ ആ റൂട്ടിൽ കൂടെ ഫ്ലൈ ചെയ്യുന്ന എയർ ക്രാഫ്റ്റ് കൾക്ക് മുൻകൂട്ടി മെസ്സേജ് ചെയ്യുമോ?. അതിന്റെ പ്രോസിഡിയറുകൾ ഒക്കെ എങ്ങനെയാണ്?. നേരത്തെ അറിയിച്ചില്ലെങ്കിൽ ആ വഴിയിൽ എങ്ങാനും വരുന്ന എയർക്രാഫ്റ്റിനെ റോക്കറ്റ് വന്ന് ഇടിക്കുകയില്ലേ?. ഇതിനെപ്പറ്റിയുള്ള ഒരു വീഡിയോ ദയവായി ചെയ്യാമോ ♥️
ഞാനും അതിനെ കുറിച്ച് ആലോചിക്കാറുണ്ട് 🤔
No flying zone ആണ് ആ ഏരിയ അതിനു മുകളിൽ കൂടി വിമാനം പറക്കില്ല
Aa areas okke വിമാനങ്ങൾക് പറക്കാൻ പറ്റാത്ത സ്ഥലമാണ് (No fly zone)athkond flights can't fly through that areas
@@leminthomas6387 അപ്പോ എന്തെങ്കിലും എറർ മൂലം റോക്കറ്റുകൾ കുറച്ച് ദിശമാറി സഞ്ചരിച്ചാലോ 🤔
എല്ലാം എന്നുവച്ചാൽ ഭൂമിയിലും ആകാശത്തുമുള്ള മുഴുവൻ കാര്യങ്ങളും നിയന്ധ്രിക്കുന്നവനായ അള്ളാഹു ആര് രക്ഷപ്പെടണം ആര് മരിക്കണം എന്ന് അവൻ തീരുമാനിക്കുന്നു. ആരെങ്കിലും ഒക്കെ രക്ഷപ്പെടുത്തണേ അല്ലാഹ് എന്ന് വിളിച്ചു പറഞ്ഞു . അപ്പോൾ അവൻ രക്ഷപ്പെടുത്തി. പിന്നീട് അല്ലാഹുവിനെ മനസ്സിലാക്കാതെ പഴയ അന്ധ വിശ്വാസത്തിൽ ജീവിക്കുന്നവർക്കാണ് അതിഭയാനകമായ ശിക്ഷ ഒരുക്കി വച്ചിട്ടുള്ളത്. ചിന്തിക്കുക നല്ലവണ്ണം ചിന്തിക്കാനാ അള്ളാഹു ബുദ്ധി തന്നത്.....
Excellent presentation 🎉❤
👌👌👌
Njan 2 divasam munp dohayil ninnu Riyadh lekku yathra cheythirunnu riyadhil land cheyyunathinu kurach munp friend bagath thazheyayie oru sound kettu pinne flight 2 time round cheythathinu shehsham anu land cheythath oru announcement onnum kettilla but enik etho kuzppam ullathayie thonni landing okke safe ayirunnu ethyarokkum karanam ennu aryan agraham flight qatar airways ayrunnu
ഇപ്പൊ ഗൾഫിലാണ്. ഒരിക്കൽ കൂടി വിമാനം കയറി എങ്ങനെയെങ്കിലും നാട്ടിൽ എത്തണം. പിന്നെ കേറില്ല.
ഇത്രയും സംഭവങ്ങൾ ഉണ്ടായത് വെറും ഒരു നട്ടിന്റെ കാരണത്തിലാണെങ്കിൽ എത്ര നാട്ടു കാണും ഒരു വിമാനത്തിന്...
ചേച്ചിയുടെ എല്ലാ വീഡിയോയും എനിക്ക് ഓര്മ വരുന്നത് വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ്. ഇനി വീഡിയോ കാണില്ല.
😂😂😂 എന്നിട്ട് പേരാണ് തമാശ no fear എന്ന് 🤭🤭🤭
ഇതിനെ base ചെയ്തിട്ടുള്ള Cinema കണ്ടിട്ടുണ്ട്.
Hey divya engineering and maintenance are not two teams they are one. Peace 😊
🌹🌹
❤
ചേച്ചി... Belly landing ഒന്ന് explain ചെയ്യുമോ
Yes video cheyyam
chartered flightനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ.
എങ്ങിനെ അത് ചെയ്യുന്നത്.
ആർക്കൊക്കെ പറ്റും എന്നൊക്കെ
👍🏾🤲🏻
ഹാവു 200 മത്തെ ലൈക് ഞാൻ ആരുന്നു ല്ലേ 🤭🤭🤭
😢😢 ayyo
1000 /1❤
പുറകിലെ tv യിൽ king kohli🔥
പായിലറ്റ് ആവാൻ കുട്ടികൾക്ക് എവിടെ ആണ് പഠിക്കേണ്ടത് അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
നല്ല വീഡിയോ...
ഇന്ത്യയിലെ Flite ന്റെ spear Engine എവിടെയാണ് സൂക്ഷിക്കുന്നത്. പറയുമൊ ചേച്ചി.
Google cheythal pore
Video is very nice and informative, but very lenghty, keep it short
Fuel തീരുന്നു എന്ന് കണ്ടാൽ അടിയന്തിരമായി ഇറക്കി പരിശോധിയ്ക്കണം. അല്ലാതെ കമ്പ്യൂട്ടർ കുറ്റം എന്ന് കരുതി ജീവൻ വച്ചു കളിയ്ക്കാമോ? 🙄
Eee canada kk ok travel chyyumbo non-veg pickels kondupovan pattumoo???
No food is allowed. However, if you carry any food and didn't declare it, it is a crime. Penalty depends on the discretion of the CBSA officer ranging from $750 and above.
@@TomTom-yw4pm declare chytha ok aanalle....
@@mr.m5182: Dear whoever you are,
What I said in beginning? NO FOOD ALLOWED. What I said next was the consequence one got to face.
@@TomTom-yw4pm 🤣🤣..u have no idea... Buddy
@@mr.m5182 : Looks you are on borrowed knowledge
കുറച്ചു നാളായി കാണുന്നില്ലല്ലോ??
മേഡത്തിനു പൈലറ്റ് ആകാൻ ആഗ്രഹമുണ്ടായിരുന്നോ
No 😊
Fuel illathe 191 km dive cheyyan kazhiyumo
വീഡിയോ ചെയ്തതിന് നന്ദി ദിവ്യാ . ഈ സംഭവം അവിശ്വസനീയമായി തോന്നുന്നു. fuel ഇല്ലെങ്കിലും ഉയരം Keep ചെയ്ത് ഇത്രയും ദൂരം എങ്ങനെയാണ് പറക്കുക. അങ്ങനെയെങ്കിൽ ഇന്ധനം ലാഭിക്കാൻ ഈ ട്രിക്ക് ചെയ്തൂടേ? അത് നല്ല ലാഭകരവുമായിരിക്കില്ലേ?
😂😂 engine off ayathinte apakadam alle ithrayum neram paranjathu😂😂
Labakaram akan parakathirunnal mathiyallo ennal
ഇന്ധനം ലാഭം പിടിച്ച് വച്ച് വിമാനം ലാൻഡ് ചെയ്യാൻ കഴിയില്ല.
ഇത് ഇന്ധനം തീർന്നത് വിമാനം അറിഞ്ഞില്ല എപ്പഴും ഇങ്ങനെ ഗ്ലൈഡ് ചെയ്യാൻ പറ്റില്ല.😅
Hyy chechii
Solar flight Divya
Hi
ട്രെയിനിങ്ങിന് വിധേയനാക്കി എന്നല്ലാതെ മറ്റെന്തെങ്കിലും ശിക്ഷാ നടപടികള്‍ ക്യാപ്റ്റനെതിരെ കമ്പനി എടുത്തോ.
Aircraft glid cheyithu rekshpedum helicopter aneal nthu cheyum
helicopter aanengil nannayi land cheyyum and will be more safe than aircraft it will be in auto rotation oru paper fan karakki mukalilottu Vitthal athu melleye thazhottu varikayullu
Can I take separate two ticket instead of connection flight...there is any difficulties?
I want to take a ticket for My cousin from CCJ TO AUH ..
But I like to take CCJ TO MUSCUT and MUSCUT TO AUH. ... 3 hours waiting in muct.. my cousin have a UAE residents Visa
I'm taking this ticket only to reduce the cost
You can, but make sure it's not a self-transfer flight.
Hi Divya ,where is the Chinese Boeing which you celebrated with much enthusiasm and fanfare 😂😂😂? Heard it has developed many tech glitches .Chinese reverse engineers failed to copy the gene 😂😂Divya's boasting flaundered at box office 😂
ChatGPT to be set in motion soon.
19 minutes 190KM Match cheyyinnillallo.
Car alla. Flight AAnu potta 😂
Normally 12 to 15 km per minute speed
Good ni8 divya🙏 വിഡിയോയിൽ ഒരു തെറ്റ് ഉണ്ട് 7ആം തീയതി മുതൽ 19 ആം തീയതി വരെ രണ്ടു ദിവസം അല്ലല്ലോ??
ഒന്നുകൂടി കേട്ടു നോക്ക് 17 എന്ന് തന്നെ ആണ് പറയുന്നത്. ദയവായി 😄😄ചെവി ഏതെങ്കിലും ഒരു ഡോക്ടറെ കാണിക്കണം
നോ ഞാൻ 3ടൈം കേട്ടിട്ടാണ് കമെന്റ് ചെയ്തത്.. ഇപ്പോൾ 17 എന്ന് തന്നെ ആണ് പറയുന്നേ. വീഡിയോ എഡിറ്റ് ചെയ്തു. അത്രേ ഉള്ളു. പിന്നെ എന്റെ ചെവി ഡോക്ടറെ കാണിക്കാൻ എനിക്കും കൂടി തോന്നേണ്ടേ??
എണ്ണ തീരാൻ ഇതു കാർ ആണോ
Kandu nokku bro
First
നിങ്ങൾ മലയാളത്തിലാണ് പറയുന്നതെങ്കിൽ ഇംഗ്ലീഷ് ഒഴിവാക്കുക
ഇംഗ്ലീഷിൽ ആണ് പറയുന്നതെങ്കിൽ
മലയാളം ഒഴിവാക്കുക
ഇത് കേൾക്കാൻ സുഖമില്ല
ഇത് മംഗ്ലീഷ് ആണ്
കൊച്ചേ ചാനൽ കണ്ടു കണ്ടു പ്ലെയിനിൽ കയറാൻ പേടി ആയി തുടങ്ങി. We need only survived video.
This is Survival alle?
ചുരുക്കി പറഞ്ഞാൽ ഇതിൽ യാത്ര ചെയ്താൽ എത്തിയാൽ എത്തി എന്ന് പറയാം. ഒരു ഗ്യാരണ്ടിയും ഇല്ല. വിൻഡോയിലൂടെ ഒന്ന് ചാടി രക്ഷപ്പെടാമെന്നു വച്ചാൽ അതും പറ്റില്ല 😭
ചേച്ചി ഞാൻ വിമാനത്തിൽ യാത ചെയ്യുമ്പോ ചില സമയത്ത് കണ്ണിന് ഭയങ്കര വേദന വരുന്നുണ്ട് അത് എന്താണ് കുഴപ്പം ഉണ്ടോ..
👍👍
❤❤❤
❤❤❤
❤
💖💖💖