ഗാന്ധി രാഷ്ട്രപിതാവാണന്ന് ആരു പറഞ്ഞു? | ABC MALAYALAM NEWS | ABC TALKS | 11-07-2024

Поділитися
Вставка
  • Опубліковано 20 жов 2024
  • ഗാന്ധി രാഷ്ട്രപിതാവാണെന്ന് ആരു പറഞ്ഞു ?
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #mahatmagandhi #gandhi #fatherofnation
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 248

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 3 місяці тому +78

    സർ ഗാന്ധി എന്ന് പേർ കേൾക്കുമ്പോൾ എനിക്ക് ഒരു വികാരവും തോന്നാറില്ലാ, പക്ഷെ സുഭാഷ് ചന്ദ്രബോസ് എന്ന് കേൾക്കുമ്പോൾ വികാരം തോന്നാറുണ്ട്, ജൈയ് ഹിന്ദ്🎉🎉🎉

    • @arvShaji
      @arvShaji 3 місяці тому

      ഗാന്ധിയെ മഹായ്മവെന്നു ആദ്യം വിളിച്ചത് നേതാജി ആണ്

    • @bennydevasia5079
      @bennydevasia5079 3 місяці тому +1

      നമുക്ക് ചൗക്കീദാർ രാഷ്ട്രപിതാവ് ആക്കിയാലോ എപ്പടി😅

    • @praraj6990
      @praraj6990 3 місяці тому +8

      ​@@bennydevasia5079 pattaya pappuvo. Madaniyo annu kooduthal cheruka.

    • @ajiths3688
      @ajiths3688 3 місяці тому

      Eda manda: Subhash Chandra Bose aanu First time Gandhi ye ‘Father of Nation’ ennu 1938 il

    • @sanuprakash717
      @sanuprakash717 3 місяці тому +1

      വികാരം തോന്നണം എങ്കിൽ എംകെ ഗാന്ധി ഷക്കീല ആണോ

  • @shijuvelliyara9528
    @shijuvelliyara9528 3 місяці тому +28

    എല്ലാം നെഗ്റുവിൻ്റെയും ഇന്ദിരയുടെയും പേരിലാക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ്സും ഗണ്ടി ഫാമിലിയും

  • @thulasidasannarayanan4196
    @thulasidasannarayanan4196 3 місяці тому +46

    ഈ രാജ്യം കണ്ട ഏറ്റവും ആദരണീയനായ സ്വാതന്ത്ര്യ സമര സേനാനി മഹാനായ സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു

    • @geetamrutham1924
      @geetamrutham1924 3 місяці тому +5

      Correct

    • @StoriesAroundTheWorld.
      @StoriesAroundTheWorld. 3 місяці тому +4

      💯💯💯

    • @ngpanicker1003
      @ngpanicker1003 3 місяці тому

      ഇന്ത്യക്ക് രാഷ്ട്ര പിതാവ് ഇല്ലെന്ന് മനസ്സിലായി, പക്ഷെ രാഷ്ട്ര മാതാവ് ഉണ്ട്, ഇറ്റലി ക്കാരി ബാർ ഡാൻസർ സോണിയ മൈനോ 🤣🤣🤣🤣🤣

    • @ranjithkrishnan.s9132
      @ranjithkrishnan.s9132 3 місяці тому

      ​@@ngpanicker1003ആൻ്റോണിയ മൈനൊ വിദേശ വിത്ത്

  • @drramanivarma5484
    @drramanivarma5484 3 місяці тому +36

    ലാൽ ബഹദൂർ ശാസ്ത്രിയുടെയും പോസ്റ്റ്‌ മോർട്ടം നടത്തിയിട്ടുണ്ടോ. ഇല്ലെന്ന് തോന്നുന്നു. ചരിത്രം വളരെ ഭയപ്പെടുത്തുന്നതാവും ചിലപ്പോൾ 🙏

    • @suneerbabusuneer1885
      @suneerbabusuneer1885 3 місяці тому +1

      ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ?
      നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

    • @StoriesAroundTheWorld.
      @StoriesAroundTheWorld. 3 місяці тому +6

      I heard like the upper pressures made his wife to withdraw the petition for investigating Lal Bahadur Shastri ji 's case

  • @geethasubramoniam5906
    @geethasubramoniam5906 3 місяці тому +18

    അതിപ്പോ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കൂട്ടരെ ഗാന്ധി എന്ന പേര് ചേർത്തു വിളിക്കുന്നില്ലേ.... അതുപോലെ ആരെങ്കിലുമൊക്കെ വിളിച്ചു തരും നമ്മള് ചുമ്മാ ഏറ്റു വിളിക്കും

  • @satheesankrishnan4831
    @satheesankrishnan4831 3 місяці тому +27

    ഇത്തരം വധങ്ങൾക്ക് വളരെ മിടുക്ക് കാണിച്ച ഒരു പാർട്ടിയാണിത്... മഹാത്മാഗാന്ധി /പട്ടേൽ/ സെയിൽ സിംഗ് // അംബേദ്കർ/ ശാസ്ത്രി/ സഞ്ജയ് ഗാന്ധി അങ്ങിനെ യുണ്ട് ലിസ്റ്റ് ദുരൂഹ മരണം ആയിരുന്നു എല്ലാം...
    നരേന്ദ്രമോദിയെ ഇതുവഴിയും തകർക്കാൻ വേറൊരു ശ്രമം കൂടി നടക്കുന്നുണ്ട് എന്നാണ് കേട്ടത് ശക്തമായ ചട്ടക്കൂട് ആയതുകൊണ്ട് കഴിയുന്നില്ല എന്ന് മാത്രം...
    എന്നാൽ ഗാന്ധിജിയുടെ ഏറ്റവും വലിയ തെറ്റ് ഒരു വോട്ട് പോലും കിട്ടാത്ത നെഹ്റുവിനെ പ്രധാനമന്ത്രി ആക്കാൻ കടുംപിടുത്തം പിടിച്ചതാണ്... അതിനൊന്നും ഒരു അധികാരവും ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. ഗാന്ധി എന്ന വ്യക്തിയുടെ അക്ഷീണം പരിശ്രമം ഒന്നുകൊണ്ട് മാത്രം അല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്... എന്നും ജനങ്ങൾ ഓർക്കണം

    • @BlueLilly-h3i
      @BlueLilly-h3i 3 місяці тому

      Godse congress aayo😂😂

    • @devika2545
      @devika2545 3 місяці тому

      ​@@BlueLilly-h3i
      Godse killed 1 person.
      Kasab killed 174 people.
      Indira Gandhi killed 1554 Sikhs.
      Rajiv Gandhi killed 5500 Tamils.
      Nehru & Jinnah killed 42 Lakh Hindus.
      Still , only Godse is a terrorist!
      All remaining persons are Gods.

  • @rajeshkelakam3512
    @rajeshkelakam3512 3 місяці тому +15

    ഒരു പാട് യഥാർത്ഥമായിട്ടുള്ളചരിത്രങ്ങൾ,, പുറത്ത വരാനുണ്ട്. അതെ ല്ലാം,,, സത്യസന്ധതയോടെ, പുറത്ത് കൊണ്ടുവരുവാൻ നിങ്ങൾക്ക് സാധിക്കട്ടെ,.. 👍 Pr ഉം,,, പ്രൊപ്പഗൻഡ ന്യൂസും,,,, പാO പുസ്തകങ്ങളിൽ കൈ കടത്തിയും, മിക്ക വാറും സർക്കാർഫണ്ട് ഉപയോഗിച്ച സ്ഥാപനങ്ങളിൽ പേരിട്ടും,,,, റോഡുകൾക്ക് പേരിട്ടും ,ഒക്കെ,,,ആണ്,,, ഇതു വരെ,,, കാര്യങ്ങൾ നടന്നുവന്നത്. ഇത് ഇങ്ങനെ പറഞ്ഞ ത്,, നന്നായി., ഈ ഒരു വാർത്ത വന്നത് നന്നായി,,,, ഇത് ശരിയാണോ എന്ന് പരിശോധിക്കാനും,,,, അറിയാനും , ഒരുഅവസരമായി.,,,, താല്പര്യമുള്ളവർക്ക് 5 g യുഗമല്ലേ,,. 👍

    • @mkasim8563
      @mkasim8563 3 місяці тому

      സവർക്കറാണ് ഇന്ത്യയുടെ രാഷ്ട്രപതി എന്ന് കൂടി പറയു / ഇത്രയും നാണം കെട്ട വർഗ്ഗം

    • @praraj6990
      @praraj6990 3 місяці тому

      ​@@mkasim8563 jinnah aayalo ?

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 місяці тому

      ​@mkasim856ഇടൂ നെഹ്റു വിന് ഗാന്ധിയെ കൊള്ളിക്കാമെങ്കിൽ വീര സവർക്കർ ,പട്ടേൽ ഇവരാണ് അ പേരിനു യോഗ്യർ.

  • @GirisanK-p1m
    @GirisanK-p1m 3 місяці тому +3

    VERY CORRECT.

  • @sudhanair8177
    @sudhanair8177 3 місяці тому +8

    അല്ലെങ്കിലും ഗാന്ധിജി കുടുംബം ഇന്ത്യ മഹാരാജ്യത്തിന് എന്തുകൊണ്ടാണ് ചെയ്തിട്ടുള്ളത്

  • @Sebastian-b2f
    @Sebastian-b2f 3 місяці тому +23

    ഗാന്ധി എന്ന ബ്രാൻഡ് നെയിംഉപയോഗിക്കുന്നതിനെതിരെഎ ബി സി ക്ക് കേസിന് പൊയ്ക്കൂടെ? രാജ്യത്തെ ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചുഈ ബ്രാൻഡ് നെയിം ഉപയോഗിച്ച്

    • @darpannam5481
      @darpannam5481 3 місяці тому

      Gandhi ennu kettal changhikalkk virayal anubhavapedunnoo Gandhism Ennu kettittundo changhikalle,???Athu oru mahahathaya Sandheshamannu Swaraj ennath Vargeeyabkaruthadakthikalle Arshabharathasamskaram purathakkum theercha💪👍✅☑️✔️😆😀😀🤣🤣👃🤚🏼🇮🇳🇮🇳

    • @aravindkelangath503
      @aravindkelangath503 3 місяці тому

      Sure

    • @sajijosephalukkals4993
      @sajijosephalukkals4993 2 місяці тому

      Enthu anjana yaa janangalodu cheytha thu modi kallan nadu kattu kudikkunnathu pole onnum cheythittilla onnu prove cheyyan pattumo mone

  • @rekhavenu2159
    @rekhavenu2159 3 місяці тому +4

    തികച്ചും അമ്പരപ്പിക്കുന്ന ഒരു വസ്തുത!
    കഷ്ടം എന്നല്ലാതെ എന്തു പറയാൻ. ഒപ്പം ദുഃഖവും! കൂടെ ദേഷ്യവും ഇതിനിടയാക്കിയവരോട് !

  • @vinayank2871
    @vinayank2871 3 місяці тому +19

    Congress സതൃം പറഞ്ഞ ചരിത്രം ഇല്ല 😅😅😅😅

    • @John_635
      @John_635 3 місяці тому

      സംഘികളോ.. 🤣 മെഴുകാതെ മിത്രമേ..

    • @nadeemahmed4969
      @nadeemahmed4969 3 місяці тому

      Athae BJP Mataram logath satyam parayollu

  • @sanalthachara7203
    @sanalthachara7203 3 місяці тому +12

    നെഹറു കുടുംബം ഉണ്ടാക്കിയ പുസ്തകം വായിച്ചു പഠിച്ച ഭാരത ജനത സത്യം അറിയുമ്പോൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കും അതു സ്വഭാവികം. കോൺഗ്രസെന്ന കുടുംബപാർട്ടി ഭാരത ജനതയെ ചതിക്കുകയായിരുന്നു. ഭാരത ചരിത്രവും ഭാരത സംസ്കാരവും തെറ്റായി പഠിപ്പിച്ചു. ഹിന്ദു രാജാക്കന്മാരുടെ ചരിത്രം ഹിന്ദു നേതാക്കന്മാരുടെ ചരിത്രം എല്ലാം മൂടി വച്ചു.

  • @RadhakrishnanPillai-y4z
    @RadhakrishnanPillai-y4z 3 місяці тому +14

    ഫിറോസ് ഖാൻ ആണ് ഗുജറാത്തിൽ ബറൂച്ച് ആണ് അയാളുടെ നാട് ഗണ്ടി എങ്ങനെ വന്നു എന്നറിയില്ല

  • @devanandkatangot2931
    @devanandkatangot2931 3 місяці тому +6

    ബ്രിട്ടീഷ് കാരുടെ ഉയർന്ന പദവികൾ വഹിച്ചു കൊണ്ടിരുന്ന കരംചന്ദ് ഗാന്ധി യുടെയും മോത്തീ ലാൽ നെഹ്രുവിൻ്റെ യും (ഇംഗ്ലണ്ടിൽ പഠിച്ച) മക്കളായ മോഹൻദാസ് ഗാന്ധി ക്കും ജവഹർലാൽ നെഹ്രുവിനും സായുധ സമരത്തോട് താൽപര്യം ഉണ്ടായിരുന്നില്ല, അതെ പോലെ സായുധ സമര പോരാളികളെ അതെ സമയം അവർ തള്ളിപ്പ റഞ്ഞു. സുഭാഷ് ചന്ദ്ര ബോസിനെപ്പോലെ ഒരു പക്ഷെ നമ്മുടെ എല്ലാ സ്വാതന്ത്ര്യ സമര സേനാനികളും സായുധ സമര മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുണെങ്കിൽ ഒരു പക്ഷേ ഒരമ്പത് കൊല്ലങ്ങൾ ക്ക് മുമ്പേ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയേനെ. അഹിംസാ സമരങ്ങൾ ബ്രിട്ടീഷ് കാർക്ക് സഹിക്കാൻ എളുപ്പമായിരുന്നൂ. സായുധ സമരങ്ങൾ അവരെ ഇവിടെനിന്നും ഓടിക്കുമായിരുന്നു. സായുധ സമരങ്ങൽ പരമാവധി കുറക്കാൻ ഗാന്ധിജിയും നെഹ്രുവും പരമാവധി ശ്രമിച്ചു. പക്ഷേ അതെ ജാഗ്രതയും കഴിവും. സ്വാതന്ത്ര്യാനന്തര വും അതിനു തൊട്ടുമുമ്പും നടന്ന സാമുദായിക കലാപങ്ങൾ തടയാൻ അപര്യാപ്തമായിരുന്നു.

  • @MoonSon-zx8ek
    @MoonSon-zx8ek 3 місяці тому +5

    The indian struggle, എന്നെ നേതാജി സുഭാഷ് ചന്ദ്രബോസ് ന്റെ ഒരു ബുക്ക്‌ ഉണ്ട്, അതെടുത്തു ഒന്ന് വായിക്കണം, ലോകം വാഴ്ത്തുന്ന അഹിംസ വാദിയുടെ വേറൊരു മുഖം കാണാം

  • @SureshBabu-ed2gx
    @SureshBabu-ed2gx 3 місяці тому +5

    പലരും പോരാടി നേടി തന്ന സ്തുന്ദ്ര്യം ഇവിടെ പോരാട്ടം നടിക്കും ബോൾ അയാൾ ആഫ്രിക്ക ക്കയിൽ ജോലിക്ക് നിക്കു ആയിരുന്ന

  • @Srithin4026
    @Srithin4026 3 місяці тому +18

    സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജി ഇല്ലാർന്നങ്കിൽ കാണാർന്നു ..പുള്ളിയുടെ ക്രെഡിറ്റ് അടിച്ച് മാറ്റിയതച്ചോളി നെഹ്റു വും ഗാന്ധിയും
    ഹിറ്റ്ലർ ബ്രട്ടൻ തകർത്തത് കൊണ്ടും നേതാജി നമ്മുട ബ്രട്ടീഷ് ഇന്ത്യൻ സൈന്യത്തെ ബ്രിട്ടീഷ് കാർക്ക് എതിരെ തിരിപ്പിച്ചത് കൊണ്ടും സ്വാതന്ത്ര്യം കിട്ടി .. നമ്മുടെ ആളുകള കൊന്നൊടുക്കിയവൻമാരെ ഒക്കെ തലയിൽ എടുത്ത് വെക്കണ്ട അവസ്ഥ😊

    • @John_635
      @John_635 3 місяці тому

      ശാഖ വിദ്യാഭ്യാസം ഭയങ്കരം തന്നെ മിത്രമേ... ആഞ്ഞു മെഴുകരുതോ.. 😂🤣💩

    • @John_635
      @John_635 3 місяці тому

      ഒന്ന് പോടാ... 😂
      സുഭാഷ് ചന്ദ്ര ബോസ് അപ്പോ സംഘി ആയിരിരുന്നോ..😂
      ഈ ശാഘ വിവരം കെട്ടവൻ മാരെ കൊണ്ട് തോറ്റു.. 😂

  • @sureshbk9087
    @sureshbk9087 3 місяці тому

    It is clear

  • @nitin005-s3f
    @nitin005-s3f 3 місяці тому +5

    Indian currency ൽ നേതാജി ഫാഗത് singh ഒക്കെ വേണം e charane മാറ്റിയിട്ട്

    • @ngpanicker1003
      @ngpanicker1003 3 місяці тому +1

      നമ്മുടെ ഭരണ ഘടന ഉണ്ടാക്കിയ അംബേദ്‌കരെ രാഷ്ട്ര പിതാവായി ബിജെപി പ്രഖ്യാപിക്കണം

    • @nitin005-s3f
      @nitin005-s3f 3 місяці тому +1

      @@ngpanicker1003 yes ambethkar, netaji, patel ഇവർക്ക് തന്നെയാണ് അതിന് അർഹത

  • @bibinraj5305
    @bibinraj5305 3 місяці тому

    ഈ രാജ്യം കണ്ട ഏറ്റവും ആദരണീയനായ സ്വാതന്ത്ര്യ സമര സേനാനി മഹാനായ സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു..എല്ലാം നെഗ്റുവിൻ്റെയും ഇന്ദിരയുടെയും പേരിലാക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ്സും ഗണ്ടി ഫാമിലിയും..

  • @lakshmimohan9626
    @lakshmimohan9626 3 місяці тому

    👏👏👏👍👍👍

  • @sudharma7232
    @sudharma7232 3 місяці тому

    സുനിലിന്റെ വാദം തെറ്റാണ് ഗാന്ധി വധത്തിനു തൊട്ടു മുമ്പ് പോലും ചർച്ച ചെയ്തത് പ്രാർത്ഥന ക്ക് ശേഷം തീരുമാനിക്കാം എന്നായിരുന്നു

  • @shabuenassery224
    @shabuenassery224 3 місяці тому +19

    അഹിംസ എന്ന് പറഞ്ഞു ഹിന്ദുക്കളെ വെറും മൊണ്ണകൾ ആക്കിയ ഒരു ഫ്രോഡ്.

    • @suneerbabusuneer1885
      @suneerbabusuneer1885 3 місяці тому +2

      ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ?
      നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

    • @BlueLilly-h3i
      @BlueLilly-h3i 3 місяці тому

      Nee okke rashtra snehi alle. Ennitt rashtra പിതാവിനെ കുറ്റം പറയുന്നോ

  • @ajithramkrishna4853
    @ajithramkrishna4853 3 місяці тому

    എൻറെ മനസ്സിൽ രാഷ്ട്രപിതാവ് എന്ന് പറയുമ്പോൾ സുഭാഷ് ചന്ദ്രബോസിനെ ആണ് എനിക്ക് ഓർമിക്കാൻ കഴിയുന്നത്....

  • @subramanians.6989
    @subramanians.6989 3 місяці тому

    Dear Sunil, pls publish that letter from pmo . dont keep us still in grey area. Share the link in your bio.

  • @satheesanv6917
    @satheesanv6917 3 місяці тому +9

    ❤❤,Jai,rss,s,rss,rss,rss

  • @nishadma4822
    @nishadma4822 3 місяці тому +1

    NETHAJI❤️🔥❤️

  • @rgap3944
    @rgap3944 3 місяці тому +3

    വരുൺ ഗണ്ടി എന്ന് എഴുതാനാണ് എളുപ്പം

  • @rgap3944
    @rgap3944 3 місяці тому +2

    ❤❤നേതാജിക്ക് ഒരു സ്മാരകം ഇന്ത്യയിൽ വെയ്ക്കരുത് എന്ന നിയമം ബ്രിട്ടീഷുകാരുമായി ഒപ്പിട്ടതായി പറയുന്നു അതുകൊണ്ട് നേതാജി എന്ന് വിളിക്കാനാകില്ല ❤❤

  • @shajithalora2098
    @shajithalora2098 3 місяці тому +13

    ഗാന്ധി ബ്രിട്ടീഷ് ചാരനാണ്

    • @suneerbabusuneer1885
      @suneerbabusuneer1885 3 місяці тому +2

      ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ?
      നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

  • @saneeshsanu1380
    @saneeshsanu1380 3 місяці тому +26

    സർ.. ഇതിൽ ഇപ്പൊ കേന്ദ്രസർക്കാരിന് ചെയ്യാൻ പറ്റുന്ന നല്ലൊരു കാര്യം ഉണ്ട്. അത് ചെയ്താൽ ഇതും മറ്റ് പലതും ചർച്ചയാകും. ഗാന്ധിജിയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കാൻ ബില്ല് അവതരിപ്പിക്കുക. വേറൊന്നു ചെയ്യേണ്ടതില്ല. പക്ഷേ ഈ കേന്ദ്രസർക്കാർ അത് ചെയ്യും എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല👍

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 3 місяці тому +3

      പിതാവ് മാത്രം മതിയോ ഒരു മാതാവും കൂടി ആയാലോ

    • @90sthegoldenera84
      @90sthegoldenera84 3 місяці тому +2

      രാഷ്ട്രത്തെ തന്നെ മാതാവായി സങ്കൽപ്പിക്ക്യന്നത് എന്തിനാണ്? ഭാരത് പിതാവ് മതി

    • @90sthegoldenera84
      @90sthegoldenera84 3 місяці тому

      ഭാരത് മാതാ എന്ന് എന്തിനു വിളിക്കുന്നു? പിതാവ് ഇല്ലാതെയാണോ ഭാരതം മാതാവ് ആയത്?

    • @raveendranedassery4897
      @raveendranedassery4897 3 місяці тому

      ​@@90sthegoldenera84 അപ്പോൾ ഭാരത്‌ മാതാവിന്റെ പതി എന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്..പിതൃത്തെക്കാൾ വലിയ യാഥാർഥ്യം മാതാവ് മാത്രമാണ്...

    • @asharafmv-qd4oz
      @asharafmv-qd4oz 3 місяці тому

      ⁠@@asokkumarmanikkoth5422അപ്പോ പിന്നെ ഗോ മാതാവോ , ഹാ എന്തരോ എന്തോ 😅

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 3 місяці тому +4

    ശരിക്കും സുഭാഷ് ചന്ദ്രബോസ് ആണ്

  • @jain114
    @jain114 3 місяці тому

    എൻ്റെ രാഷ്ട്ര പിതാവ് സുബാഷ് ചന്ദ്രബോസ് ആണ്

  • @manikantanv6661
    @manikantanv6661 3 місяці тому +5

    സോണിയ എങ്ങനെ ഗാന്ധി ആയി

  • @bhadrankr5387
    @bhadrankr5387 3 місяці тому +1

    മോഹൻ ചന്ദ് കരൺ ചന്ദ് ഗാന്ധി യിൽ തുടങ്ങി ......ഇപ്പോൾ പപ്പു കിണ്ടിയിൽ വന്നു നിൽക്കുകയാണ് കോൺഗ്രസ്സ് എന്ന കുടുംബ പാർട്ടി... പപ്പു കണ്ടിയുടെ ആരാണ് ഗുജറാത്തി ബനിയ വിഭാഗത്തിൽ പെടുന്ന ഗാന്ധിജി എന്ന് കാണ്ടി കുടുംബം വെളിപ്പെടുത്തണം.

  • @krishneena
    @krishneena 3 місяці тому +3

    3:30 ആർട്ടിക്കിൾ 18(1) അല്ലേ..

  • @rajeshkelakam3512
    @rajeshkelakam3512 3 місяці тому

    👍👍👍

  • @gsreekumar719
    @gsreekumar719 3 місяці тому +1

    അപ്പോൾ ശരിക്കും ഫാദർ ഓഫ് ദിനേഷൻ ആരാണ്.....

  • @babypp4948
    @babypp4948 3 місяці тому +7

    Congress say

  • @csnair-co6gh
    @csnair-co6gh 3 місяці тому +6

    അതിഭയങ്കരമായ നിഗൂഢതകൾ... 🤔

  • @m.gbabuji1441
    @m.gbabuji1441 3 місяці тому

    ഒരുഎക്സിക്യൂട്ടീവ്ഓർഡറിലൂടെകൊടുക്കേണ്ടപദവിയാണുരാഷ്ട്രപിതാവെന്നവിഡ്ഢിത്തംവിളമ്പാൻഅസാമാന്യതോലിക്കട്ടിയുംവിവരദോഷത്തിൽബിരുദവുംവേണം

  • @balakrishnan2884
    @balakrishnan2884 3 місяці тому +1

    My 70year. Qusten

  • @muneernarikkuni2570
    @muneernarikkuni2570 3 місяці тому +1

    നിൻ്റെ അച്ചനാണ് രഷ്ട്രപിതാവ്😂😂

  • @rkad3422
    @rkad3422 3 місяці тому

    BSNL Important to Ensure Balance in Market: BMS to PM Modi.(Telecom talk)
    Bharat Sanchar Nigam Limited (BSNL) has been mandated by the government to only use homegrown or swadeshi technology to launch 4G and 5G networks in India. However, this has delayed the process for the next-generation network launch for BSNL. While private telcos are now offering 4G/5G to customers throughout India, BSNL is still stuck with the process of rolling out 4G. The issue is that India didn't have proven technology for 4G and 5G for the telcos to roll out. Thus, it has taken a lot of time for BSNL to start rolling out 4G.

  • @വാനമ്പാടി-റ8റ
    @വാനമ്പാടി-റ8റ 3 місяці тому

    ബ്രട്ടീഷ് കാർക്ക് ഇന്ത്യയെ ഒറ്റിക്കൊടുത്ത ഗോൾ വാർക്കറെ ആരാധിക്കുന്ന ഈ ഹമുക്ക് ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കുമോ?

  • @ManojCalicut
    @ManojCalicut 3 місяці тому

    സ്വാതന്ത്ര്യ സമര നേതാവ് എന്ന് മതി

  • @Wahattaweelarestaurant
    @Wahattaweelarestaurant 3 місяці тому

    സവർക്കർ രാഷ്ട്ര പിതാവായാൽ നിങ്ങൾക്ക് സന്തോഷം ആയിരിക്കും 😂

  • @passiontowardscricketandmy1884
    @passiontowardscricketandmy1884 3 місяці тому

    നുണ മാത്രം വിറ്റ് ജീവിക്കുന്നവർ 👌

  • @shibin766
    @shibin766 3 місяці тому +1

    ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്

  • @yogacharyasisiran9013
    @yogacharyasisiran9013 3 місяці тому

    .ഗാന്ധി രാഷ്ട്രപിതാവ്. ഭാരതത്തിലെ ജനങ്ങൾ കൊടുത്തത്ത അംഗീകാരം.അദ്ദേഹം ചെയ്ത സേവനങ്ങളും നമുക്ക് കിട്ടിയ സ്വാതന്ത്ര്യവും ഭാരതീയരായ നാം മറക്കാവതല്ല.
    ഇവിടെ നടത്തിയ രാഷ്ട്രപിതാവല്ല എന്ന പ്രസ്ഥാവന എന്തിനു വേണ്ടിയാണെന്ന് നേരത്തെ അറിയാം.
    നമ്മുടെ ബഹുമാന്യ പ്രധാനമന്ത്രി, ശക്തനായ ഭാരത പ്രധാനമന്ത്രി മോദി ജി അവസാനമായി ഗാന്ധിജിയെ ഒന്നു തരംതാഴ്ത്തിയതിൽ മോദി ജിയോടാ ദരവുള്ള എനിക്ക് ഖേദമുണ്ട്. അതിൽ ഭാരതത്തിലെ ജനങ്ങൾക്കെല്ലാം ഖേദമുണ്ട്.! തെരഞ്ഞെടുപ്പു കഴിഞ്ഞ പ്പോൾമോദി ജിയുടെ ജിയുടെ കന്യാകുമാരി യാത്രയിലും അതു പ്രകടമായി.മോദി ജിയോടാ ദരവുള്ള ഞാൻ ആ ദേഹത്തിൻ്റെ ആ യാത്രയിൽ കൂടെയുണ്ടായിരുന്നു. മോദി ജി അവിടെ സ്വാമി വിവേകാനന്ദനയും തിരുവള്ളുവരുടെയും അടുത്തു പോയി തല കുമ്പിട്ടു വണങ്ങിയും ആദരവുകൾ അർപ്പിച്ചുവെങ്കിലും, കന്യാകുമാരിയിൽ രാഷ്ട്ര മഹാത്മാർ ചെല്ലുമ്പോഴൊക്കെ ആദരിക്കാറുള്ള ഗാന്ധി മണ്ഡപത്തിലെ ഗാന്ധി സ്മരണക്കു മുന്നിൽ പോയി ഒരാദരവു കൊടുക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് തോന്നാതെ പോയി! അത് തൽസമയം രാഷ്ട്രത്തിനു കൂടിയേറ്റ വലിയൊരനാ ദരവു തന്നെയാണ്! അതിൽ ഈ രാജ്യസ്നേഹികളോടൊപ്പം ഞാനും ഖേദിക്കുന്നു. ഈ ദുർസംഭവം പറയാതിരിക്കാനാവില്ല'! പ്രധാനമന്ത്രിക്ക് ഈ സംഭവം ഒട്ടും യോജിച്ചതല്ല !
    (പത്രാധിപർ - യോഗാചാര്യൻ )

  • @sudhanair8177
    @sudhanair8177 3 місяці тому +7

    ഗാന്ധി കുടുംബം എന്ന് പറയാൻ പറ്റില്ല മുസ്ലിം കുടുംബം

    • @yk9pj
      @yk9pj 3 місяці тому

      മുസ്ലീം. ക്രിസ്ത്യൻ പട്‌സി കുടുംബാണ്

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 місяці тому +1

    ശരി ഇനി ഗാന്ധിജി ഇന്ത്യക്കാർക്ക് ആരായിരുന്നു ?
    ഇന്നുകൂടി വ്യക്തമാക്കു

    • @SOW412
      @SOW412 3 місяці тому +6

      Just a freedom fighter who delayed freedom by non violence . Netaji is the real father of the nation

    • @SureshBabu-ed2gx
      @SureshBabu-ed2gx 3 місяці тому +2

      പല പോരളികളിൽ ഒരുവൻ മാത്രം

    • @Aboobacker-ir4ne
      @Aboobacker-ir4ne 3 місяці тому

      @@SureshBabu-ed2gx
      ഇന്ത്യ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഗുരുജി ഗോൾവാൾക്കർ പങ്കുവഹിച്ചിട്ടുണ്ടോ ?
      സവർക്കർ പങ്കുവഹിച്ചിട്ടുണ്ടോ?
      നാഥുറാം വിനായക് ഗോഡ്സെ പങ്കുവഹിച്ചിട്ടുണ്ടോ ?
      ഇവരൊക്കെ വഹിച്ച പങ്കുകൾ എന്താണ്?

  • @Hisham-sj8jd
    @Hisham-sj8jd 3 місяці тому

    Namukk savarkare father of India aakkam..enthe ...

  • @prajup1736
    @prajup1736 3 місяці тому +2

    നമുക്ക് മോദിജി യെ രാഷ്ട്രപിതാവ് ആക്കിയാലോ

  • @imanoutspoken
    @imanoutspoken 3 місяці тому +4

    സത്യം, പക്ഷേ പിന്നെ എങ്ങനെ ആ പേര് സംഭവിച്ചു????? അത് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു…….

  • @manasachakravarthi743
    @manasachakravarthi743 3 місяці тому +7

    പറഞ്ഞുപറഞ്ഞ് അങ്ങെത്തിയിരിക്കുണൂ,,,, ഇനി ചെവിയിൽ പൂ വെച്ച് തെരുവിൽ ഓടുന്നതു മാത്രം ബാക്കി,,,,,

  • @Chakkochi168
    @Chakkochi168 3 місяці тому +12

    ഗാന്ധി രാഷ്ട്രപിതാവ് അല്ല.എല്ലാവരുംകൂടി പറഞ്ഞ് പരത്തി.😂😂😂

    • @suneerbabusuneer1885
      @suneerbabusuneer1885 3 місяці тому +2

      ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ?
      നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

  • @vinodkumar-bm7zf
    @vinodkumar-bm7zf 3 місяці тому +6

    മഹാ ആത്മാവ് എങ്ങിനെ യാണ് രാതി ഉറങ്ങി യിരുന്നത് എന്ന് ആരെങ്കിലും പറഞ്ഞു തരുമോ ...!!??

    • @Buldozer-b1b
      @Buldozer-b1b 3 місяці тому +2

      ബാലവലി? കിട്ടിയോ?? സൈക്കിൾ? ഇതിലപ്പറം പറ്റില്ല??!!

    • @IKEA16
      @IKEA16 3 місяці тому +5

      മനുവിൻ്റെ കൂടെ

    • @kunhuttymlp6258
      @kunhuttymlp6258 3 місяці тому

      ഗാന്ധിജിയെ കൊന്നു എന്നതും കളവ് അദ്ദേഹം മെല്ലെ മരിച്ചതാണ് !

  • @kalkki9789
    @kalkki9789 3 місяці тому +2

    ഓൻ കത്തോലിക്കാ ബ്രാമണൻ ആണ്.

  • @Wrrt-tr7fz
    @Wrrt-tr7fz 3 місяці тому +11

    നമ്മുടെ രാഷ്ട്ര പിതാവ്. ഗോൾ വർക്കാർ ആണ് ജയ് മോദി... ജയ് rss

    • @suneerbabusuneer1885
      @suneerbabusuneer1885 3 місяці тому +1

      ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ?
      നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

    • @BlueLilly-h3i
      @BlueLilly-h3i 3 місяці тому +5

      നിൻ്റെ മാത്രം പിതാവ് . ഇന്ത്യ ക്കരുടെ അല്ല

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 місяці тому +2

      ഭാരതത്തിന്റെ രാഷ്ട്രപിതാവ് അശോകചക്രവർത്തി ചത്രപതി ശിവജി മഹാരാജ ഇങ്ങനെയുള്ള ആരെങ്കിലും ആയിരിക്കണം അതും അല്ലെങ്കിൽ വിവേകാനന്ദൻ

  • @SureshBabu-ed2gx
    @SureshBabu-ed2gx 3 місяці тому +1

    അയാൾ രാഷ്ട്ര പിതാവ് അല്ല

  • @HM-jcjjfjf4567
    @HM-jcjjfjf4567 3 місяці тому

    ഇവർ ജേഷ്ഠൻ അനുജൻ മാർ ആണോ 🤔

  • @salihkt4298
    @salihkt4298 3 місяці тому

    Nethaji was not communal

  • @bennydevasia5079
    @bennydevasia5079 3 місяці тому +2

    Yes, Mahatma Gandhi is commonly known as the "Father of the Nation" in India. He played a significant role in India's struggle for independence from British rule and is widely revered for his philosophy of nonviolent resistance. Gandhi's leadership and vision helped shape India's freedom movement and inspired a nation to unite against colonial rule. The title "Father of the Nation" was given to him in recognition of his contributions to India's independence and his role as a unifying figure in the country's history.

    • @hari4406
      @hari4406 3 місяці тому +1

      That's what we learn in text books created during nehru era. But learn about activities done by gandhi in south africa and india for the british. It will prove that he was actually helping british.

    • @balajil2536
      @balajil2536 3 місяці тому +1

      Well that's what's disputed here. No one conferred the title to him. Why can't Netaji be called the Father of the Nation - he deserves more than Gandhi. We are paying the price for all the bad deeds of MK Gandhi!

  • @geetamrutham1924
    @geetamrutham1924 3 місяці тому

    എന്നേ സംബന്ധിച് അല്ല.

  • @gogyantonty9719
    @gogyantonty9719 3 місяці тому +2

    What is your problem Mr.Vada, you try to fix Modi as the father of nation

  • @kanathilashamabhat
    @kanathilashamabhat 3 місяці тому +4

    Even, there is confusion about him calling Mahatma…Please throw some light on that also….Thanks

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 3 місяці тому +3

    ഗാന്ധി രാഷ്ട്രപിതാവാണ്, പാകിസ്താന്‍റെ രാഷ്ട്രപിതാവ്

  • @sunilsoorya6288
    @sunilsoorya6288 3 місяці тому +1

    നീ.... എത്ര താഴ്ത്തിയാലും അവരെ ചുക്കും ചെയ്യാൻ പറ്റില്ല.

  • @tpsankaran6750
    @tpsankaran6750 3 місяці тому +1

    നിങ്ങൾക്ക് നാത്തൂറാം ഗോഡ്‌സെ ആയിരിക്കാം രാഷ്ട പിതാവ് 🫤🫤🫤

    • @AnilKumar-sv5ec
      @AnilKumar-sv5ec 3 місяці тому +1

      അത് കോൺഗ്രസിന് അവരാണല്ലോ കൊല്ലിച്ചത്

    • @tpsankaran6750
      @tpsankaran6750 3 місяці тому

      @@AnilKumar-sv5ec
      ഗാന്ധിയെ കൊല്ലിച്ചത് ഇന്നത്തെ ബിജെപി rss ന്റെ പൂർവികർ.

  • @gogyantonty9719
    @gogyantonty9719 3 місяці тому +2

    Mr. Vada Sunil, you may be fatherless, but india has father of nation

  • @gazeebali9521
    @gazeebali9521 3 місяці тому +1

    പിന്നെ മോഡിയായിരിക്കും .….. വിദേശികൾ പോലും ഗാന്ധിയെ എത്ര ബഹുമാനത്തോടെ കാണുന്നു. രാവിലെ തുടങ്ങും ഈ വെട്ടാ വിളിയന്മാർ...

  • @Gayathri0406
    @Gayathri0406 3 місяці тому +2

    Rashtrapithav..was first called by Subhash Bose in a radio talk.... but later Ravindranadha Tagore tagged this Adjective to Gandhi.....The then public carried away and for EVER, ,Ever, This was done from the very beginning in the BRITISH ERA when when were not A Free country.... However WE All wish him to call HIM so.(Adv Varijakshn kodoth,Thalassery)

  • @xhshrrhs
    @xhshrrhs 3 місяці тому +1

    IAS I Am Slave

  • @sankaraiyer3110
    @sankaraiyer3110 3 місяці тому

    Road nte peru mattamenkil ee gandhi enna perum mattarurho

  • @doublerr8721
    @doublerr8721 3 місяці тому +3

    Onnum cheythea Modiji ayirikum evarku sanghipithyavu

  • @joseantony.e.b.5405
    @joseantony.e.b.5405 3 місяці тому

    ആ അപ്പാപ്പൻ കാരണം നെഹ്‌റു കുടുംബം കുറെ പണം സമ്പാദിച്ച് 😂😂😂😂

  • @arvShaji
    @arvShaji 3 місяці тому +5

    അതിനു നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണ് ഗാന്ധിജിയെ അങ്ങനെ വിളിച്ചത്. എന്നെ സംബന്ധിച്ച് ഗാന്ധി രാഷ്ട്ര പിതാവാണ്. നിങ്ങൾക്ക് അങ്ങനെ അല്ലെങ്കിൽ okay, അതിൽ തെറ്റില്ല.

    • @binucherian532
      @binucherian532 3 місяці тому +2

      മഹാത്മാ എന്നാണ് വിളിച്ചത്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 місяці тому +3

      എടാ വസ്തുതയാണ് ഇവിടെ പറയുന്നത് നിനക്കു മാത്രമല്ല എനിക്കും രാഷ്ട്രപിതാവാണ് ഗാന്ധിജി അത് ഒഫീഷ്യൽ ആയിട്ടുള്ള ഒരു പദവി ഒന്നുമല്ല രാജ്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്തുകൊണ്ടാണ് കോൺഗ്രസ് സർക്കാർ അങ്ങനെയുള്ള ഒരു അംഗീകാരം കൊടുക്കാഞ്ഞത് അതാണ് ഇവിടെ ചോദ്യം ചെയ്യുന്നത്

    • @arvShaji
      @arvShaji 3 місяці тому

      @@Anoopkumar-zm6ch10 വരെ പഠിച്ച എല്ലാവർക്കും അറിയാം official title alla ennu. അതിപ്പോ അമേരിക്കയിൽ 4 founding fathers ഉണ്ട്, എന്ന് കരുതി official ആയിട്ട് ഇവിടേം എഴുഴി വെച്ചിട്ടില്ല. സൗത്ത് ആഫ്രിക്കയിൽ nelson Mandela. Official aayi angane oru title oru രാജ്യവും കൊടുക്കാറില്ല.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 місяці тому +4

      @@arvShaji ആര് പറഞ്ഞു ദക്ഷിണാഫ്രിക്ക നെൽസൺ മണ്ടേലയും അമേരിക്കയിൽ എബ്രഹാം ലിംങ്ണും രാജ്യത്തിന്റെ ഔദ്യോഗിക രാഷ്ട്രപിതാക്കന്മാർ ആണ്

    • @arvShaji
      @arvShaji 3 місяці тому

      @@Anoopkumar-zm6ch Lincon engane ആവും. Washington ആണ് us father of nation പക്ഷെ Title formal അല്ല. നെൽസൺ മണ്ടേലയുടെ formal title alla എന്നാണ് എൻ്റെ അറിവ്.

  • @anoopalex7375
    @anoopalex7375 3 місяці тому +5

    കുത്തിതിരിപ്പ് സുനിൽ..

  • @ninetiesadcnbd2235
    @ninetiesadcnbd2235 3 місяці тому +1

    K sru. Pithaavvv😂😂😂

  • @unniag7019
    @unniag7019 3 місяці тому +2

    This video is repulsive and nausiating. This is in very bad taste.Nobody need confer any honour on Bapu.The whole country and people have taken him to their hearts as a soul and light.There is a growing fashion among right social media for Gandhi bashing. Thank God Modiji thinks,speaks and performs as the true disciple of Mahatma !

  • @786navase
    @786navase 3 місяці тому +1

    Endhuvadey🤣🤣🤣🤣🤣 nannavilla😂😂😂😂 onnu podey chali😆😆😆

  • @siddeeqdiffers4571
    @siddeeqdiffers4571 3 місяці тому

    Desa troi

  • @venkateshkannan5
    @venkateshkannan5 3 місяці тому

    Gandhi is not mahatma.

  • @nayeemnayeem9949
    @nayeemnayeem9949 3 місяці тому +5

    രാഷ്ട്രപിതാവിനെയും അതോടൊപ്പം രാജ്യത്തെയും അപമാനികുന്ന ചർച്ച..... രാജ്യദ്രോഹികൾ...
    കഷ്ടം...

    • @unniag7019
      @unniag7019 3 місяці тому +2

      100 marks for this comment.❤

    • @devika2545
      @devika2545 3 місяці тому +2

      രാഷ്ട്രപിതാവ് എന്ന പദവി ഗാന്ധിക്ക് കൊടുക്കാൻ കഴിയില്ല എന്ന് കോൺഗ്രസ്‌ ഗവണ്മെന്റ് എന്ത് കൊണ്ട് പറഞ്ഞു?? മൻമോഹൻ & സോണിയ എന്തിന് മറുപടി കൊടുത്തു??

  • @ajiths3688
    @ajiths3688 3 місяці тому

    Subhash Chandra Bose enthoru mandan aayirunnu. Adheham aayirunnello aadhiyam aayi ‘Father of Nation’ ennu Gandhiye vilichathu.
    Thankalude bhudhi Vimanam alla rocket aanu ..!!

  • @jacobGeroge-bo1fl
    @jacobGeroge-bo1fl 3 місяці тому +1

    ഒരു പിതാവ് തന്റെ സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിച്ചു മക്കളെല്ലാം നല്ല നിലയിൽ പോയി അവസാനം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് മക്കൾ അപ്പൻ ഇത്രയും കാലം കൊണ്ട് എന്തുണ്ടാക്കി ഇതൊക്കെയാണ് എനിക്ക് കേട്ടപ്പോൾ മനസ്സിലായത്

    • @bennydevasia5079
      @bennydevasia5079 3 місяці тому

      ചരിത്രത്തിൽ അതിഭീകരമായ മുറിവുകൾ നൽകിക്കൊണ്ടാണ് ഇന്ത്യ പാക്ക് വിഭജനം നടന്നത് എങ്കിലും. അന്നത്തെ നേതാക്കളെ സംബന്ധിച്ച് അത് അനിവാര്യമായ ഒന്നായിരുന്നു. ഒരുപക്ഷേ അന്ന് വിഭജനം നടന്നിരുന്നില്ല എങ്കിൽ ഈ 75 വർഷവും ഒരുപക്ഷേ ആഭ്യന്തര യുദ്ധത്തിൽ പെട്ട ഉഴലുന്ന ഒരു രാജ്യമായി മാറിയേനെ ഇന്ത്യ. സുടാപ്പികളുടെ സ്വഭാവം വച്ച് നോക്കുമ്പോൾ അതിനു സാധ്യത വളരെ കൂടുതലാണ്. ഇന്ന് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാതെ യൂട്യൂബിൽ കയറിക്കൂടി നാക്കിന് എല്ലില്ല തെ സംസാരിക്കുന്ന കുറെ ആൾക്കാരെ സൃഷ്ടിച്ചെടുത്തത് ആ സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പണിയെടുത്തഗാന്ധിജിയും കൂട്ടരു ഇന്ന് ഇവർക്ക് നികൃഷ്ടനായ ആൾക്കാരാണ്..2014 ന് ശേഷം ചരിത്രം പഠിക്കാൻ ഇറങ്ങിയ ബിജെപിയും കൂട്ടരും അവർക്ക് വേണ്ടപ്പെട്ട ഏതാനും പേര് ചരിത്രത്തിൽ പ്രൊജക്റ്റ് ചെയ്യുന്നതിന് വേണ്ടി കാട്ടിക്കൂട്ടുന്നത് ആണ് ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്

  • @samporoy
    @samporoy 3 місяці тому +3

    തിന്മ മാത്രം പറയുന്നവർ? Why?

  • @farookrt7543
    @farookrt7543 3 місяці тому +1

    ABC ക്കാരില്ലയിരുന്നെങ്കിൽ ഇത്ര വലിയ സത്യം ലോകം അറിയില്ലായിരുന്നു, നിങ്ങളെ പോലെയുള്ള ചരിത്രകാരന്മാരെയാണ്
    ഇന്ത്യയ്ക്ക് വേണ്ടത്,

  • @MuraliE-e2d
    @MuraliE-e2d 3 місяці тому +1

    ഇന്ത്യയുടെ രാഷ്ട്ര പിതാവ് രാമൻകുട്ടിയാണ്.

  • @passiontowardscricketandmy1884
    @passiontowardscricketandmy1884 3 місяці тому

    savarkaran രാഴ്ത്രപിതാവ്

  • @muhammedkabeer2458
    @muhammedkabeer2458 3 місяці тому

    അപ്പോള് മോദി അല്ലേ??

  • @bhargaviamma7273
    @bhargaviamma7273 3 місяці тому +2

    വിസുത്തമെന്നെഴുതിയാൽ വിസുത്തമാവില്ലേ?
    എരണ്ടച്ചങ്ക് എങ്ങനെ ഒണ്ടായി ..?
    രാഷ്ട മാതാവില്ലേ? പാവം മാതാവ്?😮😮

    • @90sthegoldenera84
      @90sthegoldenera84 3 місяці тому

      ഭാരത് മാതാ എന്തിനാണ്? ഭാരത് പിതാവ് മതി ഭാർഗവി അമ്മായി

    • @bhargaviamma7273
      @bhargaviamma7273 3 місяці тому

      @@90sthegoldenera84
      ഭാരത മാതാവിൻ്റെ പുരുഷനാവാൻ കെല്പുള്ളവനെ കണ്ടു പിടിച്ചാൽ പറയൂ....🤔

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 місяці тому +2

    പാച്ചുവും കോവാലനും ഗാന്ധിയെ അംഗീകരിക്കേണ്ട.

    • @MoonSon-zx8ek
      @MoonSon-zx8ek 3 місяці тому +1

      സംഗതി സത്യം ആണ്, ഒരു ഔദ്യോഗിക രേഖ ഇല്ല

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 3 місяці тому

    Ende ponno edokke evidunnu oppikkunnu😂

  • @chethankumar555
    @chethankumar555 3 місяці тому +2

    Gandhi delayed our independence two decades..
    If gandhi really help indians he should announced non cooperation movement against British..

  • @radhamanikn3993
    @radhamanikn3993 3 місяці тому +2

    BJP എന്ന കൊണ്ട് ഈ ബന്ധം ജനത്തിനെ അറിയിച്ചില്ല

  • @avaneesh-h1i
    @avaneesh-h1i 3 місяці тому +5

    Godse rashtrapithav😂

    • @unniag7019
      @unniag7019 3 місяці тому +1

      The dangerous outcome of this type discussion!😂

    • @devika2545
      @devika2545 3 місяці тому

      Godse killed 1 person.
      Kasab killed 174 people.
      Indira Gandhi killed 1554 Sikhs.
      Rajiv Gandhi killed 5500 Tamils.
      Nehru & Jinnah killed 42 Lakh Hindus.
      Still , only Godse is a terrorist!
      All remaining persons are Gods.

  • @ibrahimibbu3137
    @ibrahimibbu3137 3 місяці тому

    Ningalk vere panyille mandanmare😂😂😂